ഒറിജിനൽ ആണെന്ന് തോന്നുകേയില്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😃
@mebinkb76702 жыл бұрын
ആരാ പ്രാങ്കിൽ പെട്ടത് വ്യൂവേഴ്സ് ആണോ 😭😭
@beastvijay96322 жыл бұрын
👌👌👌
@premraj86202 жыл бұрын
വിഷമം ഉണ്ടാക്കുന്ന പ്രാങ്കൊന്നും ചെയ്യരുത് ട്ടോ. രണ്ട് പേരുടേയും സ്നേഹം കാണുമ്പോൾ പേടി തോന്നാറുണ്ട്. ഒരു ആപത്തും വരുത്താതെ കാക്കണേ എന്ന് പ്രാർത്ഥിക്കുന്നു. 🥰🥰🥰
@s.s.vlogshafinalakath742 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഇ. Femiliye സർവശതനായ ഇശോരൻ അനുഗ്രഹിക്കട്ടെ
@ligymonson99292 жыл бұрын
ഇതു പോലെ ഒരു തമാശ പറഞ്ഞതാ എന്റെ ഭർത്താവ്... വീട്ടുകാർ ശരിക്കും വിശ്വസിച്ചു ഭർത്താവ് വീണ്ടും ഗൾഫിൽ ഒക്കെ പോയി വന്നപ്പോഴേക്കും പറഞ്ഞത് ഒക്കെ മറന്നു അത് മനസ്സിൽ വെച്ച് വീട്ടുകാർ എന്നെ ശരിക്കും ... പ്രാങ്കി.... ഇപ്പോൾപിന്നീട്ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞു കൊടുത്തു കൊടുത്ത് മാനസികമായി നല്ല അകലത്തിലും ആയി.... എനിക്ക് അറിയാം അന്ന് താമസിച്ചത് ആണ് ഇത്രയും ആയത് ഈ പറഞ്ഞത് അവന്റ ആരെങ്കിലും കേട്ടാൽ ഒന്നും ഇല്ലാതെ അവൻ ഇങ്ങനെ പറയാൻ പറ്റുമോ എന്ന് പലരോടും പറഞ്ഞു അവർക്കും ഇങ്ങനെ തോന്നിയിരുന്നു അന്ന് പറയണം എന്ന് കരുതിയതാണ് പിന്നെ വേണ്ടാന്ന് വെച്ച് കഥകൾ ഇങ്ങനെ തുടർക്കഥ ആയി വീട്ടിൽ നിന്നും മകന് വീതം പോലും കൊടുത്തില്ല ഇങ്ങനെ ഒരുത്തിക്കു അനുധവിക്കാനല്ലേ.. എന്നിട്ടും പഠിക്കാത്തവരുണ്ട് കാരണം അവർ പറഞ്ഞത് മറന്നു തമാശ ആയിരുന്നു
@familyzzshorts2 жыл бұрын
എനിക്ക് നിങ്ങളെ വീഡിയോ കാണാൻ ഭയങ്കര ഇഷ്ട😍😍😍❤️❤️❤️
@WayanadanVloger2 жыл бұрын
Thankyou broo
@vidya.B5997 Жыл бұрын
കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു അസൂയ തോന്നി എന്താ എന്ന് വിചാരിച്ചാൽ എന്റെ ഹസ്ബൻഡ് വളരെ possessivne ആണ്. ട്യൂബിൽ നോക്കി കറി ഉണ്ടാക്കുന്നത് ഒരു ട്രെൻഡ് പോലെ പുതിയതരം കറികൾ ഉണ്ടാകും. പക്ഷേ ഏട്ടൻ അതിനെ നല്ലത് പറയാറില്ല എന്റെ കറി കഴിച്ചിട്ട് എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ ആ കുറ്റം വെച്ച് എന്നോട് ദേഷ്യപ്പെടുന്ന വ്യക്തിയാണ്. ചേട്ടന്റെ parentsum കുറ്റം കണ്ടുപിടിക്കാൻ നടത്തുന്ന വ്യക്തികളാണ്.നിങ്ങളുടെ സ്നേഹം കണ്ടപ്പോൾ എനിക്ക് എന്റെ ഹസ്ബൻഡ്നോട് ദേഷ്യം തോന്നുന്നു. എന്നെ വേലക്കാരിയായി മാത്രമേ ഈ ചെറുപ്പത്തിൽ ഏട്ടൻ കണ്ടിട്ടുള്ളൂ. എന്റെ വിഷമങ്ങൾ മനസ്സിലാക്കുന്ന ഒരു വ്യക്തിയെയല്ല
@jomon6412 жыл бұрын
നിങ്ങൾ രണ്ടുപേരും പൊളിയാ 🥰🥰
@user.shifu.................... Жыл бұрын
ചേട്ട Prank ചെയ്യുമ്പോ ചിരി വരില്ലെ. എന്തായാലും ചേച്ചി ശരിക്കും വിഷമമായി😢😢.
നിങ്ങൾ ഇപ്പോൾ കളിക്കുന്നത് തമാശയായിരിക്കും. പക്ഷെ തമാശ കാര്യമാവാൻ അധികസമയം വേണ്ട. ഇതിലും വലിയ സ്നേഹ ബന്ധം തകർന്ന് തരിപ്പണമായിട്ടുണ്ട്. പയ്യെ തിന്നാൽ മുള്ളും തിന്നാം👋
@BabySadan Жыл бұрын
Ethu pole ulla oru husum wifum kanan preyasama ningal poliyanu njan Baby coo peruthishttayi ningale thmasayil polum ningal pinagaruthu❤
@suryaammu98312 жыл бұрын
Achodaa....😁nalla snehannn ttoo ningallll chakaraaa kunnavaaaaaa no no no so cuteeeee 💕💕😚😚😚
@sarbaspp8673 Жыл бұрын
നൈസ് ആയിട്ട് കാര്യം പറഞ്ഞു അല്ലെ 😂😂
@midhunmokeri72932 жыл бұрын
Adipoli family ❤️❤️
@ashrafep68282 жыл бұрын
കോലത്തിലോ ബ്യുട്ടി ലോ അല്ല മനസിന്റെ സ്‌നേഹ ത്തിൽ ആണ് കാര്യം അതാണ് നിങ്ങൾ
@shahidashahida33962 жыл бұрын
ഒരു പ്രശ്നം ഇല്ലാതിരിക്കട്ടെ 🤲🤲🤲
@RajanVn-co9ok2 жыл бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാണ് എല്ലാം ഒർജനിലാണന്ന് തോന്നും ആദ്യം കാണുന്നവർക്ക്. എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ സും ഒത്തിരി ഇഷ്ടമാണ്
@muhammadzakariyak14692 жыл бұрын
Wayanadan lovers❣️
@WayanadanVloger2 жыл бұрын
❤❤❤❤❤❤❤
@HarishHarish-qg7cc2 жыл бұрын
Ningalude snehathinu munnil 🙏
@rajantr69222 жыл бұрын
അമ്മുസ് സുന്ദരിയാ മേ ക്കപ്പ് ഇല്ലാതെയും
@vishnu27722 жыл бұрын
Soo cutee couples ❤❤
@andriyajakup8632 жыл бұрын
😍😍😍😍😍അടിപൊളി
@aneeshnattyalaya57992 жыл бұрын
പണമുണ്ടക്കാനുള്ള നാണം കെട്ട കളികൾ.. എന്റെ പൊന്നോ..... നമിച്ചു 🙏🏻🙏🏻🙏🏻🙏🏻
@_prasad_10 Жыл бұрын
Scripted ann bro
@HockHighways2 жыл бұрын
അഭിനയം ആണെന്ന് തോന്നില്ല 😜😜
@VipinJosh-ut7jt Жыл бұрын
സൂപ്പർ ഫാമിലി 👍👍
@afsaltafsal.t94292 жыл бұрын
ഒരുമയുണ്ടെങ്കിൽ ഒലക്കപ്പുറത്തും കിടക്കാം 🤩
@user-ew3vz9de8k2 жыл бұрын
Nte ponne odukathe abhineyam🤣😂
@s___j4952 жыл бұрын
എന്താ വാവയുടെ പേര് ക്യൂട്ട് ❤️❤️
@MallikaRahul-e3e6 ай бұрын
ഇത്രയും വേണ്ടായിരുന്നു പാവം അമ്മുസ്സ്
@sandeepss50842 жыл бұрын
Revenge 🔥🔥🤣🤣
@WayanadanVloger2 жыл бұрын
Haa broiiii❤
@MajithabeeviMajithabeevi-p7i8 ай бұрын
ചികു ചേട്ടനെ കണ്ടിട്ട് എന്റെ സാറിനെ പോലെ ഉണ്ട്
@kimchi_girlfriend2 жыл бұрын
Chettaa pwolii❤️ Paavamm chechii
@WayanadanVloger2 жыл бұрын
🤩thank youuu
@libymolgeorge4328 Жыл бұрын
Ithu ningade swantham veedano
@krishkrishnaveni58582 жыл бұрын
നിങ്ങൾ രണ്ടു പേരും അടിപൊളിയാണ് 💌 നിങ്ങളെ പോലെയായിരിക്കാൻ ഒന്നും എല്ലാർക്കും സാധിക്കുന്ന് വരില്ല 🙌🌍sty always happy lyf kunjechi, chettay🤍
@sarath_since19972 жыл бұрын
Ningal pre-planned alle setta...😂
@Rincyjose172 Жыл бұрын
Aarum santhoshikkilla Chettayi
@antonyjosephkuttan65992 жыл бұрын
പൊളിച്ചു.. 👌👌
@thoppils49712 жыл бұрын
അണ്ണൻ പൊളിയാ👍🏻
@jithusjithuu60862 жыл бұрын
Aa no polich🥰🥰🥰❤️
@ambilykumar96502 жыл бұрын
അടിപൊളി സൂപ്പർ ആണ് 🙋👍
@pruthyurajvaju19172 жыл бұрын
Ejjathi abhinayam
@rohith66482 жыл бұрын
Ooo abinayann ottum ariyillatto😂😂😂
@WayanadanVloger2 жыл бұрын
😂
@79022 жыл бұрын
പ്രാങ്കോളികൾ 😌😌 എന്തായാലും കൊടുത്ത അടി ഒർജിനൽ ആണ് പടക്കം പൊട്ടുന്ന പോലെ 🤣🤣
@surajsssurajss65672 жыл бұрын
Pooda na.... Alle venda pooda pulle
@manasmikamanu37162 жыл бұрын
🥰🥰🥰🥰ishtam mathram
@raainatravelo Жыл бұрын
Cute Wife ❤
@f-maninfratech34012 жыл бұрын
രണ്ടാളെയും അല്ല മുന്നാളെയും ഒരുപാട് ഇഷ്ട്ടം 👍👍👍👍👍👍👍👍👍
@SujithKs-eb9oo2 жыл бұрын
Beautiful couples adepoli
@miraclepoint48292 жыл бұрын
എല്ലാം social media അങ്ങ് ഏറ്റടുത്തു അപ്പൊ ലൈഫിൽ privacy ഒന്നും ഇല്ലേ
@shemitha16312 жыл бұрын
Preplanned🙊
@vineeshkattakada61922 жыл бұрын
Acting ane rande perum kudey adipili ayitte inde
@papannapapanna33292 жыл бұрын
Nice👍❤️
@jlvlogs46992 жыл бұрын
കരിപ്പൂർ ഏർപ്പൊട്ടിൽ ആണോ job ചേട്ടന്റെ
@WayanadanVloger2 жыл бұрын
Yes bro
@aromalaromal59262 жыл бұрын
Niggal ok anu 🥰 cute.
@WayanadanVloger2 жыл бұрын
Thank you broiii
@s___j4952 жыл бұрын
നിങ്ങൾ പൊളി 💥💥
@somen90252 жыл бұрын
പാവത്തിനെ തീ തീറ്റിക്കല്ലെ, തമാശയാണെങ്കിലും.
@bashauvaischannel30092 жыл бұрын
Cutee couple s but on ammus husband ne pear vilikennadh isttham anila ni vilikanda ninggal enn vilikanam
@AthulyaambujackshanAthulya10 ай бұрын
Hello paryamo
@asmirajimshu43532 жыл бұрын
Pavam eachikutty😥
@WayanadanVloger2 жыл бұрын
❤❤❤❤❤❤
@abdulatheef28052 жыл бұрын
Chakkara vavakkoru umma 😀
@rasheedrasheeda98722 жыл бұрын
എന്താലെ 😂👍👍👍👍
@vipinvijay1651 Жыл бұрын
Nice prank
@gouthambineesh84912 жыл бұрын
കൊച്ചിന്റെ പേരെന്താ?
@tibinemathew16332 жыл бұрын
Hahaha 😆😆😆
@WayanadanVloger2 жыл бұрын
🤩🤩🤩
@ManiMani-yj4lu2 жыл бұрын
Polli
@dharshankottayi55772 жыл бұрын
Haisooper
@dileep.mdileep.m21872 жыл бұрын
ഒരു തരം താണ കോമാളികൾ നാണമില്ലേ സ്വന്തം ജീവിതകാര്യങ്ങൾ നാട്ടാരെ അറിയിക്കാം ഉളുപ്പില്ലാത്ത ഒരു ജാതികൾ . അവനെ കണ്ടാലേ അറിയും നിലവാരം
@manifcmanifc83312 жыл бұрын
ethunigalothituparibaadiyaano
@ismu58702 жыл бұрын
കാണുന്ന നമ്മൾ വിഡ്ഢി
@althafpottammal37102 жыл бұрын
Ith neeraathe parjindaavum video cheyya
@BabySadan Жыл бұрын
Ente name Baby cool
@byjukv3712 жыл бұрын
ഇത് പെല്ലെ എന്നും ഉണ്ട വാൻ സാർ ശരൻ നീ ങ്ങളെ തുണ്ണക്കട്ടെ എന്ന് പ്രതിക്കുന്നു