ചൗ ചൗ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന വയനാട്ടുകാര്‍ | Chou Chou farming | chayote farm |

  Рет қаралды 145,724

Wayanadvision

Wayanadvision

Күн бұрын

Пікірлер: 125
@Wayanadvisionchannel
@Wayanadvisionchannel 19 күн бұрын
ഇന്ന് നമ്മുടെ സാമ്പാറിലും മോരുകറിയിലുമെല്ലാം ചൗ ചൗ ഇടംപിടിച്ചുകഴിഞ്ഞു. നല്ല പന്തലിട്ട് പടര്‍ത്തി വിട്ടാല്‍ ചൗ ചൗ നൂറുമേനി വിളയും.
@mohammedkutty9478
@mohammedkutty9478 8 күн бұрын
1954 ലാണ് ഞാൻ ഈ chau chau ബാംഗ്ലൂരിൽ കാണുന്നത് സാമ്പാറിലും, മട്ടൻകറിയിലും കഴിച്ചിട്ടുണ്ട് പക്ഷെ നമ്മുടെ നാട്ടിൽ ഇപ്പോൾ എല്ലാവരും കഴിക്കുന്നു നല്ല ഇഷ്ട്ടപെട്ട ഒരുഫലമാണ് chau chau 👍🏻🙏🏻
@mohammedkutty9478
@mohammedkutty9478 8 күн бұрын
ചൗ ചൗ എന്റെ ഇഷ്ട്ട പെട്ടത് ആ കൃഷി കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം ആ കൃഷി ചെയ്യുന്ന നിങ്ങൾക് 🙏🏻💚
@basheerbm8326
@basheerbm8326 18 күн бұрын
കൂടുതൽ ഉയരങ്ങളിലെത്താൻ ആശംസിക്കുന്നു
@Sajianjilippa
@Sajianjilippa 18 күн бұрын
കൃഷി ക്കാരെയും കൃഷി യും ഇഷ്ടം
@gerardjoseph4777
@gerardjoseph4777 18 күн бұрын
ഷുഗർ ഉള്ളവർക്കു കഴിക്കാൻ പറ്റിയ പച്ചക്കറിയാണ് ഇത്. തോരൻ എത്ര കഴിച്ചാലും മതിയാവുകയില്ല.
@JessyFranco-l1e
@JessyFranco-l1e 18 күн бұрын
Othorumayum deyvaanughrvum super
@sushamaknair524
@sushamaknair524 18 күн бұрын
അഭിനന്ദനങ്ങൾ.നന്നായിവരട്ടെ
@shahimol2228
@shahimol2228 18 күн бұрын
Achar itta adipoli aan ee sadanam
@BabuKoch-h2s
@BabuKoch-h2s 18 күн бұрын
During the season we purchase this from the supermarket for cooking. It is very good. Every house must have one or two plants for their own use. Dr. Rajan. USA.
@skottarath1508
@skottarath1508 12 күн бұрын
I have planted one
@CVIype
@CVIype 19 күн бұрын
Really it is wonderful. Our youngesters are seeking employment outsidr the country. Whereas we can reap benefits here. Hardwork and knowlede can alot here. Hearty congrajulaion and best wishes.
@RejiSon-l7h
@RejiSon-l7h 19 күн бұрын
Thoranu nallatha. 👍 9:16 9:21 Kovalunekkalum nallatha anikkivivide onnunde. Ethu Kottayam karkkariyilla. Ngan vanghi vithu mularchu valliyilkayary
@rejikumar6296
@rejikumar6296 19 күн бұрын
Ishkush, a favorite dish of Nepalese. Available in Darjeeling, Sikkim/all Northeast states and, Nepal & Bhutan.
@K.S.sajiKadakethu
@K.S.sajiKadakethu 18 күн бұрын
Very good information🎉
@fathimamaha9554
@fathimamaha9554 16 күн бұрын
എന്താണ് ഈ ചൗ ചൗ എന്നറിയാനാ ഞാൻ വന്നത്! 😊
@Vva248
@Vva248 14 күн бұрын
Njaanum
@rashid5885
@rashid5885 13 күн бұрын
മേരക്ക എന്ന് പറയും ഊട്ടിയിൽ
@pradeeshlaldivakaran2317
@pradeeshlaldivakaran2317 9 күн бұрын
കുട്ടികൾ കളിക്കുന്ന ഒരുതരം കളിയാണ് ചൗ ചൗ
@Radhika-hn1nr
@Radhika-hn1nr 7 күн бұрын
😄
@ajayCL-m5v
@ajayCL-m5v 5 күн бұрын
Oru Chinese Naya breed name also
@sidarthkvs
@sidarthkvs 18 күн бұрын
I agree with you that if you stay together we can build anything
@libinkv1109
@libinkv1109 11 күн бұрын
തോരൻ. മെഴുക്കുപുരട്ടി വച്ചാൽ സൂപ്പർ ആണ് എന്റെ ഇഷ്ട്ടപെട്ട പച്ചക്കറി ഇനം
@BabuKoch-h2s
@BabuKoch-h2s 18 күн бұрын
Very good job. I wish you all the Best. You should sell the plants to the public. Dr. Rajan.
@Fatima05835
@Fatima05835 18 күн бұрын
ചെന്നൈയിൽ ഇത് എല്ലായിടത്തും കിട്ടും... കൂട്ട് വെച്ചാൽ നല്ല രുചി....
@philipmathew8244
@philipmathew8244 16 күн бұрын
Name in Malayalam. Cho-cha-Kai. English name. Squash. 50% plus mature Chocha can use with Beef, Chicken etc. instead of green Pappya. Tender leaves with its vine is good for “ Thoran” or for a thick gravy with Mazoor or Thumara Dal. A good combination for Chappati. After 2 or 3 years, the root part can use as Kerala’s “ Kaachil” or Yam. Try to Prune or Cut vines after two years, then the new shoots will grow with double vigor, and wide spread, like the GRAPE vine. Best of Luck Great Success.
@aswathyindira7627
@aswathyindira7627 14 күн бұрын
Hindiyum chow chow anu
@RSRavikumar-p4x
@RSRavikumar-p4x 17 күн бұрын
ഞാൻ രണ്ടു മാസമായി ചൗ ചൗനട്ടുവളർത്തി തമിഴ്നാട്ടിൽ ഊട്ടിയിൽ നിന്നാണ് വിത്ത് കിട്ടിയത്
@sreejithkv7337
@sreejithkv7337 19 күн бұрын
നോർത്ത് ഇന്ത്യയിൽ ഇതിന് നല്ല ഡിമാൻഡ് ആണ് 👍🏻
@dijukalyani22
@dijukalyani22 19 күн бұрын
വെൽഡൺ... ബെസ്റ്റ് വിഷസ് 💐💐💐ദിജു ദുബായ്
@nishajose3409
@nishajose3409 18 күн бұрын
It’s good for diabetes
@rajanchackogeorge
@rajanchackogeorge 17 күн бұрын
All the best, go on, n go on.. .. let keralam be with its I d,.. ..
@kcm4554
@kcm4554 13 күн бұрын
How this creeper germinate whether it's from seeds or root & where from to get it ?Balangir, Odisha 👌👍💐❤️
@aswathyindira7627
@aswathyindira7627 14 күн бұрын
Thoran best anu
@ShajiVarghese-m7o
@ShajiVarghese-m7o 18 күн бұрын
Grow very well in New Zealand.But no one use it.
@Chakuss
@Chakuss 15 күн бұрын
Peru kidilan ...Nalla weightulla Peru ....vegetable analley??
@abrahamkoothottil3388
@abrahamkoothottil3388 12 күн бұрын
It's tender shoots are edible. ThisI learned from Neepal and Bengal.
@VijilaVk-r8j
@VijilaVk-r8j 19 күн бұрын
കൊള്ളാലോ ഞങ്ങളുടെ പറമ്പിൽ വെറുതേ ചാടിപ്പോകുന്നു
@Sreeja123
@Sreeja123 18 күн бұрын
ചാടാനോ ?😅
@joselidhias
@joselidhias 17 күн бұрын
ഒരു കയറെടുത്തു കെട്ടിക്കൂടെ ചാടത്തില്ല 😂
@aswathyindira7627
@aswathyindira7627 14 күн бұрын
Chafichu kalayathe kariyakku😂
@philominasoza9486
@philominasoza9486 19 күн бұрын
നല്ല മൂത്ത ചൗചൗ എവിടെയെങ്കിലും വച്ചിരിക്കുക അതിനുമുള വന്ന് ഏതാണ്ട് ഇല വരുന്ന പരുവമാകും അതിനെ മണ്ണിൽ കുഴിച്ചു വച്ച്നടുക പടർന്നു കയറി നല്ല ഫലം തരും
@RamaDevi-dv5kv
@RamaDevi-dv5kv 8 күн бұрын
അതെ സൊച്ചക്ക
@NDR227
@NDR227 17 күн бұрын
ചൗ ചൗ മെഴുക്ക് പുരട്ടി ഭയങ്കര രുചി ആണ്..ഗൾഫിൽ ഇതിന് ഭയങ്കര വിലയാണ്..
@DwarakaRavindran
@DwarakaRavindran 17 күн бұрын
Can you please explain that recipe
@pinklady6299
@pinklady6299 16 күн бұрын
10 dhs lle ullu 1 kg Last month njn vaangiyathaa.. Athil onn vellathil irakki vechu ippo ilayum kodiyum okke neetti😍 cheriyoru panthal aakkanulla sramathilaa... Oru kunju balcony aanu ullath😄
@NDR227
@NDR227 16 күн бұрын
@@pinklady6299 നമുക്ക് ഇവിടെ അത് പോലെ ഉണ്ടായിരുന്നു ചൂട് സമയത്ത് വാടി പോയി..അഗസ്തി പൂവ് അഗസ്തി ഇല എല്ലാം ഇപ്പൊൾ ഉണ്ട്..ഇവിടത്തെ ക്ലൈമറ്റിൽ ധാരാളം ഉണ്ടാകും.
@NDR227
@NDR227 16 күн бұрын
@@DwarakaRavindran ഒരു സ്പൂൺ വെളിച്ചെണ്ണ മതി കാരണം അതിൽ വെണ്ടയ്ക്ക പോലെ കൊഴുപ്പ് ഉണ്ട്.. എണ്ണ തിളച്ചു വന്നാൽ കടുക് ഇട്ട് പൊട്ടിച്ചു ഉള്ളി,പച്ച മുളക് ഉപ്പ് ഇട്ട് ഇളക്കി ഉള്ളി പച്ച മണം മാറി വന്നിട്ട് അൽപ്പം മഞ്ഞൾ പൊടി വേണം എങ്കിൽ അൽപ്പം മുളക് പൊടി ചേർക്കാം .. പെരും ജീരകം ചേർക്കാം പൊടി ആണ് നല്ലത് ..ഇളക്കി അടച്ചു വെച്ച് വേവിക്കാം..
@kanikashankariyer9064
@kanikashankariyer9064 18 күн бұрын
Sister, try knol kohl vegetable also... You will be more happy to grow it.
@annammaphilipose211
@annammaphilipose211 17 күн бұрын
This is called chayote! Very good to control diabetes!
@arifaashraf-h1s
@arifaashraf-h1s 18 күн бұрын
Chawo chawo vith koriyar ayach tarmo eanthanu villa arikumo
@raginijayaprakash3662
@raginijayaprakash3662 19 күн бұрын
Vithe tharumo
@JacobJoseph-py9of
@JacobJoseph-py9of 18 күн бұрын
North Indian vegetable...
@akn650
@akn650 18 күн бұрын
Pl give specific qualities and use of the north indian veggy Chou Chou. Will this grow in Kuttanadu soil in Alleppey or in pots?
@philipmathew8244
@philipmathew8244 16 күн бұрын
Good in sandy soil.
@aaradhyajai9219
@aaradhyajai9219 9 күн бұрын
Chochakka ennum paraum
@sajanmpaulpiulpiul9964
@sajanmpaulpiulpiul9964 18 күн бұрын
in phlipines toomuch market this one .phlipines people's using coocking chicken tinola .
@babyfrancis968
@babyfrancis968 3 күн бұрын
What is this
@Majidabeevijameela
@Majidabeevijameela 18 күн бұрын
Aakashsa vellari aano.
@MYMOONASALAM-o8e
@MYMOONASALAM-o8e 18 күн бұрын
Is it Aagasha Vellari
@jayaprakashbalan2510
@jayaprakashbalan2510 11 күн бұрын
Wish more and more people of Kerala get into farming and agriculture so that Kerala becomes an agriculture state like Punjab and people of Kerala need not be dependent on Tamil Nadu, Karnataka, Maharashtra for their daily needs of vegetables and groceries for survival. Agriculture will also solve Kerala's biggest and worst problem, i.e. unemployment. And Kerala should shed the wrong notion that Agriculture and farmily is only for villagers and uneducated. Agriculture and farming sector should also have all high educated people and give them earnings and money so that more and more people turn to farming. Rather than Kerala people spending their entire life money on building houses and wasting land, they should focus on preserving land for agriculture and farming everywhere. Its such a shame of Kerala people to waste their hard earned money for building houses for show off than investing those money in agriculture, business, startups, research and development, highest and excellent education so that the world flock to Kerala. No wonder, with present mentality, Kerala has become the most poorest and most unemployed state in India. Youth of Kerala and new generation of people should change this.
@chandrasekharannairputhiya3389
@chandrasekharannairputhiya3389 18 күн бұрын
❤❤❤🎉🎉😊
@Abdul-ei8pp
@Abdul-ei8pp 18 күн бұрын
ജെയ് കാസാൻ👍👍👍
@tgno.1676
@tgno.1676 18 күн бұрын
പറയത്തക്ക വലിയ രുചി ഒന്നും ഇല്ല
@mariammakoovely218
@mariammakoovely218 18 күн бұрын
എണ്ണയും ഉപ്പും വിനാഗിരിയും കുരുമുളക് പോഫിത്സ്തും ചേർത്ത് കുക്കുമ്പർ പോലെ സാലഡ് ആയി കഴിക്കാം.
@diljith5433
@diljith5433 19 күн бұрын
👏🏻
@rajeshrajeshm5623
@rajeshrajeshm5623 18 күн бұрын
ഞാൻ കോട്ടയംകാരനാണ് ഫേസ്ബുക്കിൽ ഒരു കൃഷി ഗ്രൂപ്പിൽ വെറുതെ ഈ സാധനത്തിനെ കുറിച്ച് ഒന്നും അന്വേഷിച്ചു വയനാട്ടിൽ നിന്നും ഒരു ചേട്ടൻ കയ്യിൽനിന്നും 1000 രൂപ കൊറിയർ ചാർജ് മുടക്കി എനിക്ക് കുറെ ചൗചൗ അയച്ചു തന്നു അതിൽ മുളച്ചു വളർന്നു കിട്ടിയത് ഒരു മൂടാണ് ഇവിടുത്തെ കാലാവസ്ഥയിൽ കായ പിടിക്കുമോ എന്ന് അറിയില്ല ഏതായാലും പരീക്ഷണാടിസ്ഥാനത്തിൽ ഒന്ന് ട്രൈ ചെയ്യുകയാണ്
@MartinMicheal-yg9fn
@MartinMicheal-yg9fn 18 күн бұрын
വേറെ പണിയില്ലായിരുന്നോ കടയിൽ നിന്നും വാങ്ങുന്ന chow chow വെറുതെ തല തിരിച്ചു വച്ചാൽ കിളുത്തു കിട്ടും അത് നടാം... 1000രൂപ വെറുതെ കളയണ്ട... ആവശ്യമില്ലായിരുന്നു.. ഇടുക്കി വാഗമൺ ഇവിടെ ഒത്തിരി ഉണ്ട്‌....chow chow
@rajeshrajeshm5623
@rajeshrajeshm5623 17 күн бұрын
@MartinMicheal-yg9fn എനിക്ക് ഇതിൽ കാശുമുടക്ക് ഒന്നുമില്ല അയച്ചയാൾ സ്വന്തം കയ്യിൽ നിന്നും ആയിരം രൂപ കൊറിയർ ചാർജ് മുടക്കി ആ പൈസ തിരിച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ട് അദ്ദേഹത്തിന് വേണ്ട
@minimol907
@minimol907 13 күн бұрын
ഉണ്ടാകും 80 കളിൽ ഇല്ലിക്കൽ ഒരു വീട്ടീൽ ഉണ്ടായിരുന്നു ഇത്.
@joshikjacop
@joshikjacop 19 күн бұрын
Good family
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga 12 күн бұрын
ഞാൻ ആദ്യമായി കേൾക്കുന്നു 😂
@aleyammape873
@aleyammape873 15 күн бұрын
ഇതു ഇലയും ഇളം തണ്ടും, അടിയിലുundakunnaകിഴങ്ങും കറി വക്കാം.
@suniedison1787
@suniedison1787 18 күн бұрын
👍
@SUGATHAND-p6z
@SUGATHAND-p6z 17 күн бұрын
ചൗ ചൗ ന്റെ വില വിവരങ്ങൾ പറഞ്ഞില്ലല്ലോ.
@AlphonsaGeorge-uv8sf
@AlphonsaGeorge-uv8sf 11 күн бұрын
ആകാശ വെള്ളരിയാണോ?
@MediawingsDigitalSolutions
@MediawingsDigitalSolutions 19 күн бұрын
👍🏾
@bluejackk
@bluejackk 19 күн бұрын
nammude nattile north indians idh medikkum.. adhaanu ithra demand ippo..
@t.hussain6278
@t.hussain6278 12 күн бұрын
ഇതിന്റെ സീഡ് കിട്ടുമോ?
@devasiajoseph2139
@devasiajoseph2139 18 күн бұрын
ഞങ്ങളുടെ നാട്ടിൽ ചൊച്ചക്ക എന്ന് പറയുന്നതു് ഇതാണോ എന്ന് അറിയില്ല
@devasiakuriakose2159
@devasiakuriakose2159 18 күн бұрын
അതെ
@krajendraprasad4786
@krajendraprasad4786 18 күн бұрын
നട്ട് കഴിഞ്ഞു വിളവെടുപ്പിൻ്റെ കാലാവധി എത്രയാണ്?.
@pinklady6299
@pinklady6299 16 күн бұрын
മൂന്ന് മൂന്നര മാസം
@കെപിഒളശ്ശ
@കെപിഒളശ്ശ 19 күн бұрын
Very good business. But the soil doesn’t looks like healthy. It seems over exploited with chemical fertilizers. Wont be sustainable for long term. Be careful
@nisharanips908
@nisharanips908 19 күн бұрын
ഇതിന്റെ വിത്ത് കിട്ടാൻ പല ശ്രമവും നടത്തിയിട്ടു ഇതുവരെ കിട്ടിയില്ല 😥.
@Krishi559
@Krishi559 19 күн бұрын
വിത്തില്ല മാർക്കററിൽ പോയി 2-3 എണ്ണം വാങ്ങുക - അടിഭാഗത്ത് മുളവന്നത് കാണാം അതാണ് നടുന്നത് മുള മേലേക്ക് വരുന്ന വിധം കായ മണ്ണിൽ കുത്തി വച്ചാൽ മതിOK
@prashobjayakumar4856
@prashobjayakumar4856 19 күн бұрын
❤❤
@apz2097
@apz2097 11 күн бұрын
Appo njn udeshicha chaw- chaw alla alle🐕😂
@Siyaansh-f4t
@Siyaansh-f4t 9 күн бұрын
Athinte Peru nee ariyanda tto 😂😂😂
@PrasannaKumari-g2j
@PrasannaKumari-g2j 18 күн бұрын
Super
@algamer5215
@algamer5215 8 күн бұрын
ഇത് അച്ചാറിടാൻ നമ്പർവൺ ആണ്
@usefulknots7698
@usefulknots7698 14 күн бұрын
Chochakka എന്ന് പറയും
@rajeshvarikkolilvarikkolil
@rajeshvarikkolilvarikkolil 19 күн бұрын
വിത്ത് എവിട കിട്ടും
@ramanimv9851
@ramanimv9851 19 күн бұрын
Chou chou thanne yanu vith
@lissysuppergrace8887
@lissysuppergrace8887 18 күн бұрын
🙏🙏
@MuhammedAnshir
@MuhammedAnshir 15 күн бұрын
എന്താണ് ചൗ ച്ചാ???
@pradeeshlaldivakaran2317
@pradeeshlaldivakaran2317 9 күн бұрын
അത് ചൈനയിലെ ചിയാങ് പ്രവിശ്യയിൽ ഉളള ഒരിനം പഴം ആണ് ചൗ ചൗ നമ്മൾ ഇത് പട്ടിക്കും കൊടുക്കാറുണ്ട്❤
@sijoek35
@sijoek35 13 күн бұрын
ചോച്ചക്ക
@gafoortm2519
@gafoortm2519 17 күн бұрын
ശീമ ചെരങ്ങ
@prakashaccountant5361
@prakashaccountant5361 12 күн бұрын
കോൺഗ്രാറ്റ്ലഷൻസ്
@Jinumanoj-s9j
@Jinumanoj-s9j 13 күн бұрын
Wh😅at is chou chou
@reejaesther5165
@reejaesther5165 18 күн бұрын
ഇത് തമിഴ് നാട്ടിലും ബാംഗ്ലൂരിലും സുലഭമായി കിട്ടും വിലയും വളരെ കുറവാണു
@josemm4774
@josemm4774 11 күн бұрын
ഒരു പട്ടിക്കും വേണ്ടാത്ത ഒരു പച്ചക്കറി.
@Lakshmi-dn1yi
@Lakshmi-dn1yi 18 күн бұрын
ഇതിനു പെരുമ്പാവൂർ ഒരു കിലോ 20 ആണ് വില. എന്നിട്ട് പോലും ആർക്കും വേണ്ട
@mariammakoovely218
@mariammakoovely218 18 күн бұрын
ചോറിന്റെ രുചി ഇല്ലാത്തതുകണ്ടവം. പക്ഷേ ഹെൽത്തി ആണ് ജർമനിയിലും മറ്റുമുള്ള എന്റെ ബ്രദേഴ്സ് കൃഷി ചെയ്യുന്നുണ്ട്.
@shibum6789
@shibum6789 19 күн бұрын
😊😊😂
@jackmart420
@jackmart420 19 күн бұрын
ഏറ്റവും വിലകുറഞ്ഞ വെജിറ്റബിൾ, തമിഴ്നാട്ടിൽ sale ഉണ്ട്, ഇത് ഉപ്പേരിവച്ചാൽ തമിഴ് സുഹൃത്തുക്കൾ വെട്ടി മിഴുങ്ങുന്നത് കാണാം, പക്ഷെ മലയാളി pasangal വേസ്റ്റ് ബിന്നി ലേക്ക്‌ ഇടുന്നത് കാണാം,waste one.....
@SunilKumar-od8ko
@SunilKumar-od8ko 18 күн бұрын
Seed evidakittum
@Aneesha1234-k8s
@Aneesha1234-k8s 18 күн бұрын
മരതതിൽ
@sosammababu4461
@sosammababu4461 18 күн бұрын
ഇതിൻ്റെ വിത്ത് കിട്ടുമോ?
@juvairiyajubi1124
@juvairiyajubi1124 14 күн бұрын
Chaw chaw . kundi kumbalangha kundi churangha 😅. Kundi mulachi. Pala perukalund. Moottil mulachi yennu chechi thanne parayunnu
@sijoek35
@sijoek35 13 күн бұрын
വെറുതെകിടന്ന് വേസ്റ്റായിപോകുവാ
@ebrahimtm1132
@ebrahimtm1132 5 күн бұрын
Avideya place
@tasteofmanohari9891
@tasteofmanohari9891 18 күн бұрын
Taste Of Manohari യിൽ ചൗ ചൗ രുചികൾ ആസ്വദിക്കാം U Tube♥️
@haritashaji5557
@haritashaji5557 19 күн бұрын
❤❤❤
@Creativemedia4421
@Creativemedia4421 19 күн бұрын
@Nadangang
@Nadangang 15 күн бұрын
@RaginiRagini-d6b
@RaginiRagini-d6b 13 күн бұрын
❤❤❤❤
@binoyaugustine4530
@binoyaugustine4530 12 күн бұрын
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН