Since you asked, I have a well maintained FZ -S 2011 dec reg, just 56,000 km completed, r u looking which model,
@vijeeshchiri35563 жыл бұрын
എത്ര പേര് ഇപ്പോൾ fz ഉപയോക്കുന്നത് അവരൊക്കെ ഒരു ലൈക് അടിച്ചേ ഞാനും ഇപ്പോൾ fz യൂസ് ചെയ്യുന്നേ 5yer ആയി
@muhammedrafik7173 жыл бұрын
Ente 10 year aayi red white ❤️
@safuwankt28203 жыл бұрын
6 yr 2011 model
@travelvlogkl52493 жыл бұрын
3 year ആയി fz
@kichukishore3603 жыл бұрын
One week aayathe lulu oru pulikuttiye kittiyittu 2009 yellow black
@nithinravi25153 жыл бұрын
2014 ❤️ 2021
@ozhivtimeskarakkam14783 жыл бұрын
എന്റെ വിവാഹത്തിന് ഞാൻ എടുത്ത വണ്ടി fz ആയിരുന്നു കല്യാണം കഴിഞു 5 വർഷം ആയി ഇതേ വരെ വേറെ വണ്ടിയെ പറ്റി ചിന്തിച്ചിട്ടില്ല fz അല്ലാതെ വേറെ വണ്ടിയിൽ കേറിയാൽ വൈഫിനു നാടുവേദന കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങൾ ഇപ്പോൾ സ്വന്തം കുഞ്ഞിനെ പോലെ കൊണ്ട് നടക്കുന്നു FZ ഒരു മുതൽ തന്നെയാ
@nidheesh23023 жыл бұрын
😮
@nishu30463 жыл бұрын
😂😂😂
@adershm63033 жыл бұрын
ലോംഗ് ഓടിക്കാൻ എങ്ങനാ
@tedyt43413 жыл бұрын
Bro super 😘
@phantom56622 жыл бұрын
😌🤣
@biljoanju46863 жыл бұрын
Fz ഫാൻസ് ഇവിടെ ലൈക്
@aswinkl19953 жыл бұрын
സ്വന്തം Fz നെ ഇത്രയും love ചെയ്യുന്നത് ഞാൻ മാത്രം അല്ലല്ലേ. പലപ്പോഴും തോന്നും ജീവനുണ്ടോ എന്റെ വണ്ടിക്ക് എന്ന് 😄
@adarshs5733 жыл бұрын
നമ്മുടെ വണ്ടി അങ്ങനെയാണ് മച്ചാനെ ഇച്ചിരി അഴുക്ക് ഇരുന്നാൽ തന്നെ വിഷമം ആണ്
@nikhilgeorge1953 жыл бұрын
@@adarshs573 correct correct 💙
@WayofLifeChannel3 жыл бұрын
Enikk തോന്നാറുണ്ട്
@bandfm1.0783 жыл бұрын
Same bro . He is my black partner
@mansoorcm30963 жыл бұрын
Yes theerchayayittum😍
@ashokparavoor37393 жыл бұрын
ഞാനും ഇത് പോലെ ആണ് എന്റെ വണ്ടി നോക്കുന്നത്.... വല്ലാത്ത ഒരു ഫീൽ ആണ് ഇങ്ങനെ കൊണ്ട് നടക്കുമ്പോൾ. എന്നെ പോലെ ഉള്ള ഒരാളെ പരിചയപ്പെട്ടതിൽ സന്തോഷം 😍
@WayofLifeChannel3 жыл бұрын
Check comments bro. Ellavarum similar situation aanu
@jewelsonemerson70893 жыл бұрын
2008ൽ ഇങ്ങനൊരു മൊതൽ ഇവടെ കൊണ്ടുവന്നമെങ്കിൽ yamaha യുടെ റേഞ്ച് വേറെ level തന്നെയാണ്. Still it is a best bike❤ #FZv1love
@WayofLifeChannel3 жыл бұрын
Japanese brain 👍
@praveenraj-od8lj3 жыл бұрын
8 yr ആയി... ഇപ്പോൾ കണ്ടാലും ഇന്നലെ എടുത്തപോലെയാ തോന്നുന്നേ... ന്റ ഭാര്യ പറയും, അടുത്ത ജന്മം ഇങ്ങേരുടെ വണ്ടി ആയിട്ട് ജനിച്ചാൽ മതിയെന്ന്😍😍
@Sjvlogs793 жыл бұрын
Fz fanse power kanikk 💥
@Shaheesha3 жыл бұрын
FZ ഓടിക്കുന്ന സുഖം അത് വേറെ തന്നെയാ ശെരിക്കും ബ്രോ 💕💕💕💕💕💕
@vishnuvicky92253 жыл бұрын
Sathyam Ath paranju ariyikaan pattilla Bro Ath use cheyanam aaraayalum
@libinchandran82003 жыл бұрын
Very corrut bro
@varunkadakkal8832 жыл бұрын
FZ ഓടിച്ചു പ്രാന്തായ എന്നെ പോലെ മറ്റൊരുവൻ..... Really love this beast...
@hameed56683 жыл бұрын
ഞാൻ ബുള്ളറ്റ് അതിനോടുള്ള വികാരം കൊണ്ടു മാത്രം ഉപയോഗിക്കുന്നു.. പക്ഷേ fz old മോഡൽ അത് ഒരു മൊതല് തന്നെയാണ്.. ഇത്ര റൈഡിങ് comfort വേറെ ഒരു വണ്ടിക്കും കിട്ടില്ല... ബുള്ളറ്റ് എന്ന വികാരം ഇല്ലെങ്കിൽ ഞാൻ എൻഫീൽഡ് കളഞ്ഞു fz ഓൾഡ് സ്ഥിരമായി ഉപയോഗിച്ചേനെ.. എന്റെ അടുത്ത് fz ഓൾഡ് ഉണ്ട് long റൈഡ് പോകാൻ ഞാൻ fz ആണ് എടുക്കാറ്.. പല വണ്ടികൾ ഓടിച്ചിട്ടും പഴയ fz തരുന്ന ആ സുഖം.. ആ പവർ അത് ഒന്നു വേറേ തന്നെ
@thomasjose44533 жыл бұрын
എന്റെ മോഡൽ 2011 ആണ് ഒരു കുഴപ്പം ഇല്ല പൊളി സാധനം പെർഫെക്റ്റ് ഓക്കേ😍🔥🔥🔥🔥fz ഫാൻസ് കമോൺ മച്ചാന്മാരെ
@athulkrishna15213 жыл бұрын
Mailage Etra kittan Ind entem Ath ann
@WayofLifeChannel3 жыл бұрын
amzn.to/33aE9Nv Headlight link online for purchase
@shahicazrod99423 жыл бұрын
bro stock carb vechitt engane und ippo missing indo?
@WayofLifeChannel3 жыл бұрын
Pwoli
@shahicazrod99423 жыл бұрын
bro njan ippo stock aanu use cheyyunnath.... but still ethra parts maatittum angadu missing sheri aavanillaa😔😔😔 bro nte suggesion entha 180 or fz stock? kore peru parayunnund stockin veendum athinte dighfarm complaint aayitt missing varummenn
@WayofLifeChannel3 жыл бұрын
180 carburettor will spoil the entire ride feeling of the motorcycle
@WayofLifeChannel3 жыл бұрын
Install fuel filter to protect carburettor
@vishnuvishnu-eo8fm3 жыл бұрын
Fz 16. 7 year ayi use cheyyunnu ... He is a legend ❤️
@safvan_safu46323 жыл бұрын
2016 last model ✌️
@360trvlor8Ай бұрын
എൻ്റെം 2016 last 8 വർഷം കഴിഞ്ഞു പൊളിയ
@theenlightenedone72183 жыл бұрын
Underrated channel... Fan of u bro.. The way u analyse and discover things is different.ellavarum ingane karyangal paranjj tharilla.
Ee vandi maintenance basics maathram ചെയ്താൽ മതി. Basic maintenance പോലും ചെയ്യാതെ നകൊണ്ട് നടക്കുമ്പോൾ ആണ് problem.
@peanut5863 жыл бұрын
ഇന്ത്യൻ മാർക്കറ്റിൽ നേക്കഡ് ബൈക്ക് എന്താണെന്നു കാണിച്ചു കൊടുത്ത മുതലാണ് ❤️ fz.. V1. 11 years still wih me.. Fz ഉണ്ടാക്കിയ ഓളം കണ്ടു പിന്നെ എല്ലാം കോപ്പി അടിച്ചു...
@mr_red_storm34783 жыл бұрын
2009 aano model
@peanut5863 жыл бұрын
@@mr_red_storm34782010 last fzs
@GAMEOVER-fd7bk3 жыл бұрын
@@peanut586 എന്റെ കയ്യിലും ഇണ്ടാർന്നു...😘 2010 model 🤩
@aneeshnv71363 жыл бұрын
Copy adichavarkkokke ippol nalla sale und ippozhathe Fz arkkum venda
@peanut5863 жыл бұрын
@@aneeshnv7136 epolathe fz ne kurich alla evide samsarikkunne . v1 only ultra legend ❤️❤️ Yamaha ✌️
@mithultl3 жыл бұрын
Side stand mechanism is awesome... 👌അതേപോലെ തന്നെ ഈ വണ്ടിക്ക് seatന് അടിയിൽ Helmet lock ഉണ്ട്..! ഇതുപോലെ ഉള്ള ഒരുപാട് കാര്യങ്ങൾ Fz നെ മറ്റുള്ള വണ്ടികളിൽ നിന്ന് വേറിട്ടു നിർത്തുന്നു... 💖
@MATHEWTDAMU3 жыл бұрын
Proud owner.. Interesting part is ആരും മോശം parajitilatha vandi FZS V1... ❤️. STILL this generationil existence ഉള്ള vandi
@gokulkrishnan39603 жыл бұрын
ഞാൻ fz എടുത്തതിനു ശേഷം ആണ് ഇഷ്ട്ടപെട്ടു തുടങ്ങിയത്. ഏറ്റവും ഇഷ്ടം ആയത് riding position anu. യമഹ ഒരു അത്ഭുതം തന്നെ ആണ്.
@WayofLifeChannel3 жыл бұрын
ഞാൻ first CBR 150 aedukkan ഇരുന്നതാ. Appol athine high rate. Pinne R15 V2 nokki back seat not good for mother and sisters sitting. Pinne അവിടുത്തെ മാനേജർ പറഞ്ഞു FZ aedukk poli vandi aannu. ഞാൻ 50% മനസ്സോടെ ആണ് വണ്ടി വാങ്ങിയത്. പക്ഷേ ഓടിച്ചു തുടങ്ങിയപ്പോൾ ആണ് സംഗതി പിടി കിട്ടിയത്❤️
@vishnuk22993 жыл бұрын
ബ്രോ.. ഹെൽമറ്റ് തൂക്കിയിടാൻ സീറ്റിനടിയിൽ ഒരു കൊളുത്തുണ്ട്. സീറ്റ് ജസ്റ്റ് ഓപ്പൺ ആക്കിയിട്ട് അതിൽ തൂക്കി ക്ലോസ് ചെയ്താൽ ഒരുത്തനും കൊണ്ടുപോവില്ല. ഒരു പൂട്ടും extra വേണ്ട. ഇത് പലർക്കും അറിയില്ല. അടുത്ത വിഡിയോയിൽ ഉൾക്കൊള്ളിക്ക്. Lub U😘😘
@WayofLifeChannel3 жыл бұрын
Enikk ariyilla. Let me check it out
@tejnlr71523 жыл бұрын
👍
@tejnlr71523 жыл бұрын
👍
@tejnlr71523 жыл бұрын
👍👍
@ഷിബു-ശ1ഫ3 жыл бұрын
@@WayofLifeChannel check cahititte video ede bro
@MelwinMpix3 жыл бұрын
വണ്ടിയെ ഇത്രമേൽ സ്നേഹിക്കുന്ന മനുഷ്യൻ, വണ്ടിയുടെ കണ്ടീഷൻ കണ്ടാൽ അണ്ണന്റെ ലെവൽ മനസിലാവും ❤️ #FzLove
@WayofLifeChannel3 жыл бұрын
#FZLOVE
@RanjithKumar-qx8pw3 жыл бұрын
2009 ല്‍ എടുത്ത fzS ഇപ്പോഴും ഉണ്ട് 2 വര്‍ഷമായി ഞാന്‍ കുവൈത്തില്‍ ആണ്.നാട്ടില്‍ വരുമ്പോ അതില്‍ ഒരു ഗോവ ട്രിപ്പ്
@WayofLifeChannel3 жыл бұрын
Enjoy your Ride 😊
@mr_red_storm34783 жыл бұрын
Mileage ethra ind
@RanjithKumar-qx8pw3 жыл бұрын
@@mr_red_storm3478 28- 35
@mr_red_storm34783 жыл бұрын
@@RanjithKumar-qx8pw stock carb aano
@RanjithKumar-qx8pw3 жыл бұрын
@@mr_red_storm3478 സ്റ്റോക്ക് കാര്‍ബുറേറ്റര്‍ ആണ് നാട്ടില്‍ വരുമ്പോ പുതിയത് വയ്ക്കണം
@jibinjackson21893 жыл бұрын
5 golden years of fz16 ..etuvarae chathichitila ..aethra speed ill ottichalum Evan kulunkatila ...❤️
@shinulalk.p96023 жыл бұрын
FZ lover😘😘 My first bike, 11 yrs aayi still with me..
@mylovebaby82213 жыл бұрын
Fz always ❤️❤️❤️❤️❤️ 11 years with me still love fz
@anandhufzridersclub32193 жыл бұрын
❤ all kerala fzriders clubil ollavar ndo..... Illenkil poru ⚡️
@jyothismgeorge60133 жыл бұрын
We need more videos of fz loved bro after watching your I also bought ceat radial tyres and put on my Yamaha SZR no words to say its lovely...... Yamaha FZ dee engine odichitulavarkke ahh feel ariyuu character orikkalum madukkillla arem mind cheyendaaa inim njangalkku long videos venmm✌️✌️✌️❤️❤️ yes yamaha!!!!!
@yadhusurya90973 жыл бұрын
2012 August FZ16 BLACK 3 LACK KM STILL RUNNING....Vere level...😍😍😍
@sarkeetdairies71132 жыл бұрын
Wow
@cermarajcermaraj46093 жыл бұрын
Super bro after long time you make video with fz bro .super bro happy to see this video.
@WayofLifeChannel3 жыл бұрын
Share to FZ lovers group
@cermarajcermaraj46093 жыл бұрын
@@WayofLifeChannel ok bro
@sreeraman4813 жыл бұрын
Love you brother your narration is superb 🖤 Need more videos of fz
@WayofLifeChannel3 жыл бұрын
God Bless 🙏
@shajilpremraj3 жыл бұрын
വെറും 850 രൂപക്ക് പെട്രോൾ അടിച്ചിട്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ 60-80 ഇൽ പോയിട്ട് തിരിച്ചു കോഴിക്കോട് നിന്ന് പെട്രോൾ അടിച്ചേ ലെ ഞാൻ.. Fz-s 🔥❤️💪
@WayofLifeChannel3 жыл бұрын
Legend aanu bro ningal
@solotraveller46733 жыл бұрын
5/5/2015 il ഞാൻ ഒരു black angel സ്വന്തമാക്കി. 6 വർഷം use ചെയ്യുന്നു. 70000 km oodi single using. ഞാൻ എപ്പോഴും അതിനെ പൊന്നു പോലെ കൊണ്ട് നടക്കുന്നു
@akshiii1823 жыл бұрын
bro inganathe vedios enthayalum venam....plz bro....enthoru vibe anu ee vedio....😍😍😍 love you bro....
@Charlie783763 жыл бұрын
Yes love FZ ❤️ using from past 5 years but still I am nit feeling to sell this bike. Emotionally connected with it.
@Travelguide9863 жыл бұрын
Ente Fz 2013 ❤❤ Ishtam kudi kudi varunna bike aane yamaha fz ❤❤
@sajantitus56163 жыл бұрын
Yamaha fan boy forever 💥🖤
@mrnanmamaram25613 жыл бұрын
Ethupoleathea videos eniyum venam... 😍
@kl24blogs893 жыл бұрын
ഞാനും 8year ആയി upayogikkunnu... pwoliyanu..... yamaha...... good luck broiii
@anzariazeez7261 Жыл бұрын
Me too a fz fan and still i have my 10 years old fz like new😍😍😍
@bageera1993 жыл бұрын
ഞാൻ ആദ്യമായി എടുത്ത വണ്ടി Fz ഇഷ്ടം 🖤🖤
@dhaneeshds3 жыл бұрын
FZ lover... FZ rider ന് കിട്ടുന്ന full feel, video ടെ last part ഇല്‍ പറയുന്നുണ്ട്... Nice...
@ajaykrishnan93083 жыл бұрын
Bro ningal oru real vandipranthan thannae...✌😍
@Allujithesh3 жыл бұрын
Imotions are the criteria to buy any product. 30-45k bike getting more than 1lk through ur explanation... Great.
@bibinjohn6533 жыл бұрын
10 year ആയി ഉപോയോഗിക്കുന്നു സൂപ്പർ 👍👍👍😍😍😍
@safvanfarooque31333 жыл бұрын
ഞാനും fz ഉപയോഖിക്കുന്നു. വണ്ടിയിൽ പോകുമ്പോ കിട്ടുന്ന ഫീൽ വേറെ ലെവൽ ആണ്. ബ്രോ പറഞ്ഞപോലെ currect മൈന്റൈൻ ചെയ്ത് കൊണ്ട് നടക്കുന്നും ഉണ്ട് എടുത്ത അന്ന് മുതൽ ithuvare
@Sanu445673 жыл бұрын
Midship Plug cooling Stand 😍😍😍😍 New information bro
@madrasrider3 жыл бұрын
This is the best FZ..best engine...extremely durable and fast...I still see 1st FZ rocking on the roads without white smoke..
@sreedassree95763 жыл бұрын
Fzde power on vere thanneyanu... Adhyamayi swanthamakiya vandi fz v1 eppo kond nadakunne fzv2 oru rekshayumilla ethramel ishtam thonniya oru vandi e janamam vere illa proud #fz lover❤️
@aravindmanojirupathilchira55653 жыл бұрын
ᴘᴀɴɪɴᴊᴜ ɴᴀᴅᴜᴠᴏᴅɪʏᴜɴɴᴀᴛʜ ɴᴊɴᴍ
@Lothbrok71733 жыл бұрын
ആഹാ എജ്ജ്ജാതി ഫീലിംഗ്.....,,🥰🥰🥰fz lover.......
@harimuralivm33363 жыл бұрын
Palarkum ariyatha features aanu fz bike lu ulladu, chettan adu super aayittanu review cheydadu👏
@mathewschacko33843 жыл бұрын
Bro love your channel...
@akhildas33173 жыл бұрын
Enikk ishttam aanu pazhaya model fz. enikk athinod pranth aanu kayyil ulla cash vach oru vaangi 2010 ippo 2 year aayi vere oru vandi odichittum ende fz tharunna feel ath kittunnilla ippozhum nalla reethil kondu nadakkunnu palappozhum thoni poyitund ende vandikk jeevan undo ennu🥰🥰
@WayofLifeChannel3 жыл бұрын
🥺
@akilakil16423 жыл бұрын
Ente fazer anu erikunna. Broo ❤️❤️poliyanu. 💪💪💪 fz vera leavl thanne❤️❤️
@dhanushc81063 жыл бұрын
Ende 2013 model Fzs anu , edutha samayathi ulla athe feel aaanu ippazhum , dhaaridhram vaaannalum kodukkooola😍🥰
@fredisonsunny94013 жыл бұрын
Same bro
@fredisonsunny94013 жыл бұрын
Chilar parunnu fz16 anu nalathennu y?
@sureh77472 жыл бұрын
എത്രതവണ കാർബറ്റർമാറ്റീപൾസറിൻ്റേ
@WayofLifeChannel2 жыл бұрын
Pulsar carburettor vekkunnavar വണ്ടിയുടെ ride feeling കളയുന്നു. പിന്നെ original FZ carburettor 70,000+ km lasting ചെയ്യുമല്ലോ.
@nagarjuns97703 жыл бұрын
FZ videos kaanae illa bro. Katta waiting. :)
@WayofLifeChannel3 жыл бұрын
Coming soon 🔜
@arshzeuz71803 жыл бұрын
Fz ഒരു വികാരം ആണ് അത് use ചെയുന്നവർക്ക് അറിയാം 💕💕
@WayofLifeChannel3 жыл бұрын
✅💯
@mid_ship-pilot3 жыл бұрын
Super Anna I have to owned fz 2013
@vineeshvasu0073 жыл бұрын
ഒരു യമഹ ഫാൻ എന്റെ വണ്ടിയും Yamaha FZ 16 migship ഇപ്പോളും ഒരു കുഴപ്പമില്ല 50 മൈലേജ് കിട്ടും ഞാൻ ഹാപ്പി ആണ് i Love you yamaha എന്റെ അനിയത്തി വരെ സിംപിൾ ആയി കൊണ്ട് നടക്കുന്നു പിന്നെ മെയിൻ കാര്യം റൈഡ് കണ്ടറോൾഡ് ആണ്
@vineethnv59433 жыл бұрын
എന്റെയും യമഹ FZ 2016 ആണ്... എനിക്കും 50 മൈലേജ് കിട്ടുന്നുണ്ട്... ബൈക്ക് എടുത്തപ്പോൾ കുറേപേർ കളിയാക്കിയിരുന്നു കിക്കർ ഇല്ലാത്ത വണ്ടി എടുത്തു എന്ന് പറഞ്ഞു ബട്ട് എന്നേ ഇതുവരെ പെരുവഴിയിൽ ആക്കിട്ടില്ല...
@lintoshajan68403 жыл бұрын
എന്റെ കൈയിലും Fz16 2011 മോഡൽ അണ് 🔥🔥🔥
@കീരിക്കാടൻജോസ്-ര2ഗ3 жыл бұрын
2011
@mryrk28653 жыл бұрын
@@vineethnv5943 എനിക്ക് കിക്കറുമില്ല, സെന്റർസ്റ്റാന്റുമില്ല. പിന്നെ എന്റെവീട്ടുകാരെ പലരും പിരികയറ്റി വിടുന്നുണ്ട് "കാലൻവണ്ടി" എന്നൊക്കെ പറഞ്.... അവസ്ഥ....😟
Enteduth old R15 und.2010 model japanese monster...cityil okke nyz aayittu odikkam...nearly 50km mileagum und..I'm in love with it...as u said I can feel a strong bond between the machine and me.
@pranavchikku98413 жыл бұрын
Nalla vibe und bro .nice video broo 👍❤️✌️
@jijinjijin92263 жыл бұрын
Bro powilchu 😍 എന്റെ കെെയിൽ und powli bike 🥳🥳
@akrv1431 Жыл бұрын
Fz family Fazer 2009 owner ഒരു car പോലെ റൈഡ് superb
@Dileepdilu22553 жыл бұрын
YAMAHA FZ oru legend anu 😉💗💛❤️❤️❤️💞✌️✌️✌️
@bandfm1.0783 жыл бұрын
Yente mwone fz 16 yennath oru vikaaaram thanneyaaan🥰🥰🥰
@98953153663 жыл бұрын
Bro nigalude presentation vere level anu.👍
@arunchandradas64283 жыл бұрын
Lot of info 💙 loved it Keep go ✌️
@shabuv4722 Жыл бұрын
5 years aayi fz kondu nadaknu ee video kandapozha midship um spark plug nte avidethe boxum yamaha nte logoyum manasil ayee🤗 simple things but more powerful ❤️❤️
@manav63523 жыл бұрын
you are in Love bro. That's y you find it difficult to deviate from original design.
@akshayachu71283 жыл бұрын
Nta bro ijjathu vandi ini vere illa athrakkum perfectly vandi yanu fz 🤩😍😍🤩😘😘 carburetor mathrame scn ollu
@vishnuanand50723 жыл бұрын
ഏതൊക്കെ model bikes ഉണ്ടെകിലും FZ ടെ തട്ട് തഴ്ന്നു തന്നെ ഇരിക്കും💪. The Most comfortable bike is one and only Yamaha FZ😘
@abhijithps40203 жыл бұрын
Chummathala... lord of streets nnu ivne viliknth...modeeshhh❤️
@timetiming58863 жыл бұрын
Fz ഇഷ്ട്ടം 😍 but ഞാൻഉപയോഗിക്കുന്നത് അതെകുടുംബത്തിൽപെട്ട same Engin ഉള്ള szr 153ccആണ്
@WayofLifeChannel3 жыл бұрын
It's good motorcycle
@CR7PSYCHOKID3 жыл бұрын
quality vdo and quality voice 👌👌😍😍😍
@shaleej9793 жыл бұрын
Fz always ❤❤❤❤ 13 years with me
@souminipk2993 жыл бұрын
Athoru jinanu behan🔥🔥🔥
@AdilAdil-rz5oh3 жыл бұрын
Iniyum ithupooletha video venam...😍
@aliaja80283 жыл бұрын
Uff heavy blog broii,
@light17903 жыл бұрын
ഇത്രക്കും നല്ല വണ്ടി ആയിരുന്നോ ഇത്. ഞാൻ ഇത് വിറ്റു 🙂
@midhuntn12023 жыл бұрын
Machan pwoli😁😉
@swiftdeveloperscommunity8433 жыл бұрын
Next Kolkata povu... Same Mumbai pole avide ang settle aaku... for 2 months or more Kolkata nalla happening place anu. Same as Mumbai. We will love that. Pine ipo Covid athra illaatha city um athaanu.
@WayofLifeChannel3 жыл бұрын
God Bless 🙏
@edtgamer19663 жыл бұрын
Handling 💕..( fzs 2014 owner) 💪
@WayofLifeChannel3 жыл бұрын
💯💕
@Stories_by_PKG3 жыл бұрын
ഇന്ത്യൻ bike വിപണിയിൽ പുതിയ Era ആരംഭിച്ച മൊതലാണ് ഇത്.🔥❤️ My FZ V1♥️ 2010 Lord of the Streets.....💕 കൊടുക്കില്ല. എന്റെ ആദ്യ bike.♥️
@bijubalan73732 жыл бұрын
നല്ല അവതരണം bro💜
@sarathkalladi26463 жыл бұрын
Fz lovers ........😍🤗
@arulp35723 жыл бұрын
It connects with the rider ❤️. Amazing bike.
@Amalv2vlogs3 жыл бұрын
2013 fz black I love my boy 😍🤘
@arunkrishna97523 жыл бұрын
Kidu video bro
@gishnuraju80553 жыл бұрын
വണ്ടി ഓടിച്ചു പഠിക്കുന്ന സമയത്തു വാങ്ങണം എന്ന് വിചാരിച്ചതാ.... പക്ഷേ പൈസ കാരണം ഹീറോ ഹോണ്ട എടുക്കേണ്ടി വന്നു... യമഹ ഇഷ്ടം... Fz അതിലേറെ ഇഷ്ടം ❤❤❤❤😍😘🥰
@ratheeshkdu3 жыл бұрын
52km മൈലേയ്ജ് എനിക്ക് കിട്ടുന്നുണ്ട്... ബ്രോ പറഞ്ഞത് സത്യം ആണ്... 👍👍
@DeltaRixon3 жыл бұрын
2009 il vanghy 3 .4 varsham oru vandy upayogikunna njan ippol11 varshamayi upayogikkunnu oru kuzhappavumilla 3 lack klmiters odichu kazinju mejar enjin varku cheytatau 2.50 laksham kilomittaril carburatar innu vare mariyittilla oru vandiyilum kittatoru feel atu paranjatu valare sheriya bro akeyulla presnam vilkkan pattilla vere onnum kondalla nte jeevitamayi orupadu anghu inghy nalloru frndine pole ent vandiku ennum oru oanareyundavu atu njanayirikum
@hidden61676 ай бұрын
Have recently purchased the fz16 2017 model belonging to the last production batch before the facelift
@adarshs5733 жыл бұрын
Ente kayyilum und Fzs v1 2010 model 5:21 Fz font : 100-80-R17
@WayofLifeChannel3 жыл бұрын
Nice 👍
@adarshs5733 жыл бұрын
@@WayofLifeChannel vandi kidilam anu nalla rethiyil Maintain cheyithal mathi
ഏത് മോഡൽ ഇറങ്ങിയാലും fz 16 midship ൻ്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥🔥fz black uff💥💥
@shafeekvp13183 жыл бұрын
പുതിയ വണ്ടി ഇറക്കുക ആണെങ്കിൽ fz v3 മാത്രം ❤❤❤
@jijowilfred24143 жыл бұрын
Fz version 3 pwoliya but body build quality kurachydea better akkayrunnu ..ride comfort smooth nd milege pwoliyaaa .. 149cc ullu power kuravaav but 80- 90 athyvashyam comfortayi cruise cheyyam.. muscular looks annu but headlightil kondu poyi kalanju..
@WayofLifeChannel3 жыл бұрын
Yes but Yamaha quality is beter than Bajaj TVS RE and other non japanese brands
@jijowilfred24143 жыл бұрын
@@WayofLifeChannel kollathu evda bro njn chavarayil a
@WayofLifeChannel3 жыл бұрын
നീണ്ടകര
@alenalex1322 жыл бұрын
Great explanation man….🙌🙌🙌👍
@jodil10003 жыл бұрын
AARUM CHINDIKATHA ORU KARYAM UNDU...FZ AANU INDIAYUDE NEW BYKE YUGATHE KONDUVANNATHU....FZ THE BEST ALWAYS...I OWN AN R3..STILL I KEEP FZ..BCZ OF THE LOVE...
@WayofLifeChannel3 жыл бұрын
ഞൻ അത് പറയാൻ വിട്ടു പോയി വീഡിയോ il. Thanks bro ❤️
@jodil10003 жыл бұрын
@@WayofLifeChannel ❤️❤️
@justinthomas96063 жыл бұрын
Correct bro ente fz16 anu still I love it❤️❤️❤️❤️😘😘😘