എനിക്ക് ഗൾഫിൽ പോയപ്പോൾ ഉണ്ടായ അനുഭവം നമ്മുടെ നാട്ടിൽ ബ്രിട്ടീഷുകാർ പണ്ടുമുതലേ raspberry ഫ്രൂട്ട് ഫ്ലേവർ ആണ് ചുമയുടെ മരുന്നിൽ കൊടുത്തിരുന്നത് അതാണ് നമ്മളുടെ brain സേവ് ആയിരിക്കുന്നത് അറബികൾ അത് കുടിക്കുന്നത് കണ്ടു ഞാൻ അത്ഭുതപ്പെട്ടു ഇവൾക്ക് എന്താ വട്ടുണ്ടോ പിന്നെയാണ് എനിക്ക് അതിൻറെ രഹസ്യം മനസ്സിലായത് പതുക്കെ പതുക്കെ എനിക്ക് ഡ്രിങ്ക് വളരെ ഇഷ്ടമായി
ഓരോ വ്ലോഗിനും നിങ്ങൾ ചിലവഴിക്കുന്ന സമയത്തിന്റെയും പ്രയത്നത്തിന്റെയും നിലവാരവും റിസൾട്ടും നിങ്ങളുടെ ഓരോ വിഡിയോസിലും കാണാം, സൂപ്പർ. ഭാവിയിൽ നിങ്ങള്ക്ക് തന്നെ കാണുവാൻ വേണ്ടി പിടിക്കുന്ന ഒരു പ്രൊഫഷണൽ വീഡിയോ പോലെ, ഓരോ യാത്രയും നിങ്ങൾ എന്ജോയ് ചെയ്തുകൊണ്ടാവുമ്പോൾ ഒരും ബോറടിയും കൂടാതെ ഏവർക്കും കാണാം. ഉസ്‌ബെക്‌സിസ്താൻ ചരിത്ര വിവരണം അടിപൊളി, എന്ത് കൊണ്ട് വ്യൂവേഴ്‌സും സബ്‌സ്ക്രൈബേഴ്സും കുറവാകുന്നു എന്ന് അത്ഭുതപ്പെടുത്തുന്നു, ഈയിടെയായി പരസ്യവും ഇല്ല.... നിങ്ങളുടെ എലാ വീഡിയോയും കാണുന്ന ഒരു സബ്സ്ക്രൈബർ, സൗദിയിലെ ജിദ്ദയിൽ നിന്ന് ഒരു മലപ്പുറത്തേരൻ.... എല്ലാ നന്മകളും നേരുന്നു
@vijoytechy59612 жыл бұрын
I always say that most underrated channel in malayalam , u guys are awesome ❤️ Keep doing videos , one day you will see the results 😎
@neeshabaimuthachikkandy37512 жыл бұрын
മക്കളെ എന്നും മക്കൾക്കുവേണ്ടി പ്രാർത്ഥിക്കാറുണ്ട്. സ്ഥിരം കമന്റ് ഇടാറില്ല. എല്ലാ പോസ്റ്റും കാണാറുണ്ട്. പാലക്കാട് വന്നാൽ നേരിട്ട് കാണാനും ആഗ്രഹം ഉണ്ട്. എന്നും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏
@nileshpadelkar68702 жыл бұрын
Nice one bro …. I have living here almost 6-7 year but never tried this fish in box but after your video will buy and taste
@ചീവീടുകളുടെരാത്രിC112 жыл бұрын
4.44 the boy belongs to English cafe 😁😁 ..? Nice to listen the younger generation challenging to another language (any communicable ) , it's been untouchable scenario during Soviet era ...
@yallahabiiibi3692 жыл бұрын
Hari ounnum parayanda lekshmi paranjlum atha nallathe lekshmi supper presentation 💛💛💜💜💙💙 💐💐💐💐😍😍😍hari camera only lekshmi behind the camera... 👍
@sasnehamsaju2 жыл бұрын
കൂടെ നടന്നു ആ samarkhand സ്ഥലം കണ്ട പ്രതീതി ..കഴിഞ്ഞ ഒരു വ്ലോഗിൽ ലക്ഷ്മി പറഞ്ഞത് കേട്ട് നേരെ Pathans ഇൽ പോയി മസാലദോശ n വട കഴിച്ചു ..ട്ടൊ ..love you both ..😍😘😘
@TravelWithTwines2 жыл бұрын
Adipolli vlog , loved it 22:55 Hari inde expression said it all waiting for next one guys
@aharaza16802 жыл бұрын
അതിനടക് 😜
@sreekanthm88302 жыл бұрын
Ningalude channel superaaa first time I watched your gandikotta presentation .. subscribing your channel ...thank u all three members..
@DarishXavier2 жыл бұрын
Starting vdo is wonderful…keep going guys…❤️❤️❤️✌️👍
@globetrotter9862 жыл бұрын
It's a good experience to watch and walk around in this colorful world. Good wishes guyz.
@jibinandrews91692 жыл бұрын
Nigade videos ellam supper ane ..👌 pandatha pole oru car life video cheyumo...
@rahulramanandan59932 жыл бұрын
Hello Tinpin dears......You should must visit Sheikh Zaid Mosque in Abu Dhabi.....World's Largest Mosque......💗💗💗
@the_nomadic_ajith2 жыл бұрын
അടിപൊളി വീഡിയോ ... സാധാരണ വ്ലോഗേര്സ് പലപ്പോഴും ടൂറിസ്റ് സ്ഥലങ്ങൾ മാത്രം കാണിക്കുമ്പോൾ നിങ്ങൾ കൂടുതലും ലോക്കൽ culture, മാർക്കറ്റ്, സാധാരണ ആളുകളുടെ ജീവിതം ഇതൊക്കെ ആണ് കാണിക്കുന്നത്.. അത് തന്നെ ആണ് യഥാർത്ഥ സഞ്ചാരം... ഒരുപാട് അഭിനന്ദനങ്ങൾ.... ♥♥ ♥
@rosegarden4582 жыл бұрын
Cooking polichu.. next time kurchu pickles and pappadam small packets keep cheyyunnatu nallatayirikkum.. itupole ulla avasarangalil help aakumallo
@spikerztraveller2 жыл бұрын
Remembering yours All India Trip. Wanted to see again same Indian road trips.
@abhayanand16682 жыл бұрын
Conversations with local people, visit to less tourist famous places seem to be more interesting. For example, the episodes with the driver guy ( hitch hiking), visit to the old lady's home (bread maker), scenery around the rural guest house etc. Ofcourse these are my personal opinions ☺️
@arirag2richest4702 жыл бұрын
Now developed..👍👏👏👏👍 Carry-on 👍
@anithag82172 жыл бұрын
Fantastic vedio dear kids.loved every moment of it
@shanthameenanatrajan43972 жыл бұрын
Pacha milagu kandapol hariyide excitement vera level😍...that cough syrup drink should be a healthy drink for the summers in uzbec😜....in india where ever v go food tastes r almost similar..pulippu,erivu,uppu, all will be in a balance..but outside India it's bland for us indians😄
@jeanjimmy972 жыл бұрын
Eth ann nalla Content. Nalla rasam ind
@anjuanil76002 жыл бұрын
Always love your vlog bcz I am a person who loves to travel .But somehow I can't do it now.Through ur videos,I felt like traveling and note those place u mentioned.moreover overall video presentation is improved and love you tin pin ...keep exploring 😍
@shijugeorge97642 жыл бұрын
Yes very simple and cute blog all the best
@rakhivijayan34202 жыл бұрын
Love you Kidssss..... love you Soooooooooo Much....
@zunithzunu2 жыл бұрын
Elaa videosum kanare ind orupaad estam anu ningalde videos
@saravanankumar6402 жыл бұрын
Sema video thalaiva n thalaivi nice cool yaar , keep going best wishes
@jomonjose31642 жыл бұрын
Simple and powerful
@muhammedshibin41022 жыл бұрын
Who s editing the videos?hari or Lakshmi?any way,hats off to the effort you are putting into that👏👏👏
@muhammedshahinsha8252 жыл бұрын
Bro I’m also experiencing the samehere in Tripoli. Erivu illa puliyilla 😀
@jayasreebabu99902 жыл бұрын
Oru അച്ചാറും കൂടി വേണമായിരുന്നു😀,കൂടെ പപ്പടോം😍
@mashood_cp2 жыл бұрын
Skumbriya is kind of ayala..i have used this
@pn35952 жыл бұрын
@Hari - dint you notice the Maybach behind you at 3:19 ??? 🤔
@hariskozhikkal94542 жыл бұрын
കഫ്‌സിറപ്പ് പോലുള്ളത് vimtto ആണ് അറബ് നാട്ടിൽ അത് സുലഭമാണ് വളരെ ഹെൽത്തി പാനീയമാണ് നല്ലാ ഫ്രഷ്നസ് കിട്ടും ഫസ്റ്റ് tim ആയത് കൊണ്ട ഇഷ്ട്ടാ പെടാത്തത്
@flemingdiaz2 жыл бұрын
Simple Cooking..Kalakki..
@5minlifehack7082 жыл бұрын
Nigal indiayileku vaa njan athanu ippol video kanathathu 😔😔😔😔
@sukeshbhaskaran90382 жыл бұрын
Beautiful congratulations hj Best wishes thanks
@Sujith_Pappan2 жыл бұрын
Next time pokumbol tasty nibbles medichondu poyal mathi.. kappa biriyani, fish curry , sambar, aviyal, Chooru 🤪
@nattukazhchakal54632 жыл бұрын
2 perudeyum avatharanam powli 🎉
@bennyjoyson83842 жыл бұрын
ലക്ഷ്മിക്ക് ദിവസം ചെല്ലുംതോറും Uzbekistan മുഖഛായ നല്ലോണം വരുന്നുണ്ട്... അധികം കാലം അവിടെ നിൽക്കേണ്ട കേട്ടോ! 😄
@masterblaster84022 жыл бұрын
Corrrect !! 👌😂😂
@anjana19562 жыл бұрын
Red chill powder kittumileh ? Next you can make chicken n serve the room owner..Avarakum Indian flavor kuruche masil Avathe 😃😋👌
@premanvpprem93062 жыл бұрын
നിങ്ങൾ പൊളിയാണ് 💕💕👍
@shajumv56452 жыл бұрын
Uzbekistanil super singer undu. Ariyumo. (Havas)
@ashokankarumathil64952 жыл бұрын
സോവിയറ്റ് യൂണിയന്റെ തകച്ചക്ക് ശേഷം 1990 കളിൽ ഇന്നാട്ടുകാർ ദുബായിൽ ടൂറിസ്റ്റുകളായി വന്നപ്പോൾ , രുചി വൈവിദ്ധ്യങ്ങൾ വിളമ്പുന്ന റെസ്റ്റാറന്റുകളിൽ ഭക്ഷണം കഴിക്കാൻ തിരക്കു കൂട്ടിയിരുന്നത് കണ്ടിട്ടുണ്ട്.
@shorts_AnupMenon2 жыл бұрын
Superb 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@subinvarghese15942 жыл бұрын
Please Show currencies of Uzbekistan..
@VIV3KKURUP2 жыл бұрын
നിങ്ങൾക്കു ഇത്ര subscribers പോരാ... U guys deserve more.... ഞാൻ കാണാറുണ്ട്... പലരോടും പറയറും ഉണ്ട്.... Keep going guys, we luv it 🤗👍👌
@drljohn2 жыл бұрын
Yes....waste channels okka 1M adikkumbol....Nammude Tinpin deserves 1M long back...all the best & Keep rocking🔥👍🏼
@mu.koatta15922 жыл бұрын
പച്ചമുളക് കണ്ടപ്പോ ഉള്ള ശന്തോഷം ഒന്ന് വേറെ തന്നെ
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി തകർത്തു പൊളിച്ചു രണ്ടാളും 👍👌🌹❤️😍😊
@adv.devikagkurup77682 жыл бұрын
Oru cherya suggestion, ningal videos edunna frequency kootiyal subscribers koodumenu oru prethiksha.. Your video and content quality is amazing. Video edkunna reethiyum superan. Othiri perilek ethu ethatte ❤️ All the best and just love all your videos.
@ROY-wu2cq2 жыл бұрын
സമയം വിലപ്പെട്ടതാണ്.
@rabiathahani7002 жыл бұрын
Daily video venam . views koottanam .all the best my dears 👍👍
@hip12052 жыл бұрын
ഇത്ര നല്ല യാത്ര ബ്ലോഗ്ഗുകൾ ചെയ്യുന്ന നിങ്ങൾക്ക് subscribers കുറവാണ്,എന്താ കാരണം?views കൂടുന്നില്ല. ഞാൻ തുടക്കം മുതൽ നിങ്ങളുടെ വീഡിയോകൾ കാണുന്നുണ്ട്. നല്ല വീഡിയോകൾ.നന്നായി ഹോംവർക്ക് ചെയ്തു ചെയ്യുന്ന നിലവാരം ഉള്ളവ.അതുകൊണ്ട് ആവാം views കുറയുന്നത്.വല്ല ഫാമിലി സംഭവങ്ങൾ ഒക്കെ കാണിച്ചാൽ മലയാളി കാണും. എന്തായാലും മുന്നോട്ട് പോകുക.wish you all the best
@varghesepj95172 жыл бұрын
ഈ കമൻറ് കൊന്നും നിങ്ങൾ വായിക്കാറില്ലേ....?
@anzarkarim63672 жыл бұрын
Nice vidio.....🥰🥰🥰
@jovinjohny9802 жыл бұрын
Nicayinde.. ✨
@josephpg23942 жыл бұрын
We are enjoying your viedoes... 🌹
@padoorsuresh32002 жыл бұрын
Try to go Thaimoore moments.
@madhumandyan73972 жыл бұрын
എന്നാലും ഇഷ്ട്ടാ 👍👍❤️
@Abhijithvj93492 жыл бұрын
❤️❤️❤️🔥 TINPIN STORIES ISHTAM ❤️🔥❤️❤️
@tomV75582 жыл бұрын
Why don't you post the next video?
@sugusugu81022 жыл бұрын
Hari etta Lakshmi chechi ❤❤❤❤❤
@shaluz45762 жыл бұрын
Tinpin lover😍😍😍
@arshadalraya63102 жыл бұрын
HARI BRO AA LAKSHMIYE AVIDE ITT AVIDENN ONNINE INGOTT KOND PORU😅😅😅😅😅
@tiruvalla12 жыл бұрын
One comment : you are turning/rotating the camera very fast now a days, which is irritating my eyes. Also, please don't focus the camera to your foot steps while walking, which also will disturb the eyes. Please take this as a positive comment for betterment.
@pavithra60712 жыл бұрын
Sherikkum ithrem days ingane okke food kazhichu nikkan ennodu paranja enekku sadikkilla nu Anu enekku thonnune..
@aginchackacherry92342 жыл бұрын
Thumbnail kandappol ningalude Trichurile veedane enne vicharichu..
@rajeshmenon69682 жыл бұрын
Malaayaliii daaa :) @Tinpin Stories -
@zaheerz98892 жыл бұрын
Nice videos..
@zunithzunu2 жыл бұрын
Naatil vanna onne meet cheyanam ennu agrahikunnu
@nastiunited57812 жыл бұрын
😍nice vedios
@nasarnasar8312 жыл бұрын
Super vlog
@kadavathpremnath2 жыл бұрын
Hope you enjoyed the Lunch 😍😍🥰🥰👍
@kasargodicha81342 жыл бұрын
Nice video 😍😍👍👍
@jabirccj69682 жыл бұрын
Nalla tasty ayi kayikunna food anu kandaalariyaam,🤩🤩🤩🤩🤩🤩
@rajappanmk58072 жыл бұрын
Super 👍 ❤️
@shibumeppadam2 жыл бұрын
Adipoli
@sunilchalavara54222 жыл бұрын
Super
@flgoo12 жыл бұрын
Love💓
@behindvoice2 жыл бұрын
ഞാൻ ഹരി ഞാൻ ലക്ഷ്മി welcome to tinpin stories
@kunhimohamed2282 жыл бұрын
Good Epi
@rgirish51042 жыл бұрын
നന്നാകുന്നുണ്ട്
@v.p.a.latheeflatheef69652 жыл бұрын
Its call Root beer
@abhilashkuttippurath16212 жыл бұрын
Nice 👌👌🥰
@remeshkakkassery2 жыл бұрын
നിങ്ങൾ നാട്ടിൽ എവിടെയാ?
@mohamedshihab58082 жыл бұрын
അങ്ങനെ നാവിലെ രസമുകുളങ്ങളെ ഉണർത്തി
@Foodgeek_janet2 жыл бұрын
Super 👌 👍
@rineshandrews3172 жыл бұрын
Your vlog is superb 👌 Greetings from THE WORLD AROUND RINESH ANDREWS
@prasadalathur86122 жыл бұрын
ഹായ് മുത്തുമണി കളെ ❤️
@shibinhaneefa26512 жыл бұрын
Uzbekistan ♥️👍
@jeffyfrancis18782 жыл бұрын
Hi. ❤❤❤
@anvarali83662 жыл бұрын
Super ✌✌✌✌👌👌👌👌👌👌👌🤝👍👍🤝
@shanu_therider2 жыл бұрын
Wolf- ചെന്നായ ആണ് Fox - കുറുക്കൻ ആണ്
@John_Sobhan2 жыл бұрын
hai ...
@ammu79262 жыл бұрын
ഇനി യാത്ര പോകുബോൾ testy nibles ന്റെ products കയ്യിൽ കരുതിയാൽ മതി
@krrishrohit Жыл бұрын
❤️🔥❤️🔥❤️🔥❤️🔥
@msacheendranath36222 жыл бұрын
Better use sunglass while goi outside
@sachins19862 жыл бұрын
it would be great if you speak little english so that we can understand too.