എന്റെ പൊന്നേ,,ഒന്ന് പോയി നോക്കി.. വില കേട്ടപ്പോൾ ഓടിപ്പോന്നു .ശേഷം പുതിയ വണ്ടി എടുത്തു
@vlogplusuk20Ай бұрын
വീഡിയോ വില കുറവ് ആണല്ലോ 🤔
@salamkavanoor284327 күн бұрын
അൽഹംദുലില്ലാഹ്.. ഏതായാലും വണ്ടി കിട്ടിയല്ലോ ലെ.. ഹൈർ 😂
@Sanjaysanjay-ji2vv26 күн бұрын
സത്യം
@riyaskt8003Ай бұрын
നല്ല കത്തി വിലയാണല്ലോ, price last ആണെന്നും
@muhammedsafeer2051Ай бұрын
ee vila kandu aalukal varum😂😂😂😂😂
@Dominator_4kАй бұрын
ഇവിടെ ഭയങ്കര വില കൂടുതൽ ആണ് മറ്റുള്ളതിനെ കാൾ വെച്ച് നോക്കുമ്പോ
@chrisj8389Ай бұрын
Evdia koravu ulathu broo??
@Dominator_4kАй бұрын
@chrisj8389 royalmotors, luxmotors, torq in motors, agane kure....
@chrisj8389Ай бұрын
@@Dominator_4kbro,,ippo oru second hand dominar 400 edukathine patti etha abiprayam....
@Dominator_4kАй бұрын
@@chrisj8389 മുത്തേ ഞൻ second hand dominar400 എടുക്കാൻ ആണ് ഇരിക്കുന്നത് 2019 model ugkk കുറെ കംപ്ലൈന്റ്സ് വരുന്നുണ്ട്... അതുകൊണ്ട് 2020 model എന്ന് പറയുമ്പോ bs6 ആണ്.... അതിനു bs4 2019 ug നെ കാൾ mileagum കിട്ടും നോക്കീം കണ്ടും ഓടിച്ചാൽ.... പിന്നെ dominar 400 ug modelsinu വരുന്ന മെയിൻ കംപ്ലയിന്റ് ആണ് tapet noise, അല്ലേൽ shimm noise അതും ചില വണ്ടികൾക് മാത്രം ആണ് അങ്ങനെ വരുന്നത്.അത് നോക്കി എടുക്കണം അതെ ഒള്ളു..... Dominar 400 കിടു ബൈക്ക് ആണ് ഇജ്ജാതി ബൈക്ക് ആണ്..... ഡെയിലി usesinu നല്ലതല്ല.... പക്ഷെ ഓടിക്കേണ്ട രീതിൽ ഒരുപാട് കൈകൊടുത് കത്തിച്ചു ഒടുക്കത്തെ ഒരു മാന്യമായ രീതിൽ ഓടിച്ചാൽ നല്ല mileagum കിട്ടും.... Dominar നല്ലതാണ് 2020 മോഡൽ തൊട്ട് മേലേക്ക് ഉള്ളത് നോക്ക് അല്ലേൽ 2017,2018 മോഡൽ നോക്ക് (2019 model second hand ഒരിക്കലും മെഡിക്കരുത് )2020 above model നോക്കി മേടിക്കു
@Dominator_4kАй бұрын
@@chrisj8389 Dominar 400 nalla bike aanu 2019 medikathe.. 2020 and above model nokki medikk... Pinne shimm noise , tapet noise undo enn noki medikanam 👍 nalla bike aanu kooduthal throttle kodukathe pathiye odichal nalla mileagum kittum 👍
@JumailaAboo-xx1nqАй бұрын
Good collections
@sanoopkottayam781324 күн бұрын
ഇവരുടെ വണ്ടിയുടെ പ്രേത്യേകത വർഷം പോകുന്തോറും വില കൂടിക്കൊണ്ടിരിക്കുന്നു
@KishorAppus16 күн бұрын
😳
@hashimhashim-qs8veАй бұрын
ഇനിയുള്ള വീഡിയോയിൽ ഒരാളെ പറയാൻ അനുവദിക്കുക
@AslamMuhammedasluАй бұрын
Dominar 2023 model 2.08 L Edukunnavan clear mandan!
@haihai863221 күн бұрын
കണ്ണൂർ ഔടോ ഷോറൂം
@nitheeshsiva25 күн бұрын
Kathi vila
@ramachandrannarayanan1436Ай бұрын
GoodCollection
@Stranger123ffАй бұрын
390🗿
@gamesbondelectronicsАй бұрын
Bro Gixer sf indo good quality vandiii
@shaanNilambur6794Ай бұрын
ഇതിലും നല്ലത് പുതിയ വണ്ടി എടുക്കുന്നതല്ലേ 😢
@miniramachandran5049Ай бұрын
Nice❤
@Jamshi-t3vАй бұрын
Bro jawa classic indo bro
@ajazvlogz3624Ай бұрын
👍
@anuroopkrishna4716Ай бұрын
Vstrom 250 undo
@ShamshadShamshu-x7q4 күн бұрын
അങ്ങനെ എങ്കിൽ ഇവർ കൊള്ളക്കാർ ആണോ
@KabeerKabeer-k3yАй бұрын
ഭയങ്കര വില ഹമ്മ്മോ
@sonustube1523Ай бұрын
10000..15000 rupek illleh vandikal inddoo.. 👈
@dq_addictz3 күн бұрын
8:00 andi ahn njn oru divsam 390 bs6 choich poyapo avr parnth ath ilana anit ithil paryunu allam set akit kodukon myrenmaru thnee