Steering le horn adukumo ulla sound mahindra Kum und🫠
@anilravindran24182 ай бұрын
Honest review of the user. Well done
@canary2020Ай бұрын
Park brake, Auto hold is best feature.
@thomasbecool92673 күн бұрын
Very nice interview like it ❤
@comet141452 ай бұрын
user spoke Supreb ❤
@canary2020Ай бұрын
Superb
@midhunksanthosh2 ай бұрын
8:40 grand vitara full panaromic sunroof thanneya varunne.
@edwinbaiju755210 күн бұрын
Yeah....I think said about glass area. Grand vitara glass area kuravaa. Rear passengers inte head vare glass area undi, in seltos
@Tencil5772 ай бұрын
എന്റെ വണ്ടി യുടെ infofotainment system രണ്ട് വർഷം കഴിഞ്ഞപ്പോൾ touch പോയി.. ഷോറൂമിൽ പോയി അഴിച്ചു നോക്കി അവർ പറഞ്ഞു warranty കഴിഞ്ഞു എന്ന്.. വണ്ടിക്കു അഞ്ചു വർഷം extended warranty ഉള്ളപ്പോൾ തന്നെ അകത്തുള്ള infotainment system 2 yrs മാത്രമേ warranty ഉള്ളൂ.. ഇതിന്റെ infotainment കണ്ടു ഇഷ്ടപ്പെട്ടു എടുത്ത ഞാൻ മണ്ടനായി
@pranavmm92052 ай бұрын
Extended warranty covered items onnu company site il Keri check cheyy bro, avar chilappol kallam parayum.
@jacksonfernandezАй бұрын
Ethravum cost
@jyothish7378Ай бұрын
Elecctronic സാധനങ്ങൾക്ക് എല്ലാ കമ്പനികളും 2 കൊല്ലമേ warrenty കൊടുക്കുന്നുള്ളൂ....ഒരു mobile വാങ്ങിയാൽ പരമാവധി 1 വർഷമാണ് warrenty...എത്രയോ mobile 1 year കഴിഞ്ഞ് display അടിച്ചുപോകുന്നു....