Wedding Anniversary special vlog👩‍❤️‍💋‍👨

  Рет қаралды 122,129

Jamshi Recipes

Jamshi Recipes

Күн бұрын

Пікірлер: 1 400
@kattunkalkattunkal5093
@kattunkalkattunkal5093 10 ай бұрын
Happy wedding anniversary dears മാഷാഅല്ലാഹ്‌ അടിപൊളി വിഡിയോ ഒരു നേർത്ത പുഞ്ചിരിയോടെ കൂടി അല്ലാതെ ആർക്കും ഈ വീഡിയോ കാണാൻ പറ്റില്ല ❤️❤️🥰🥰🥰😍😍പിന്നെ ഇത്ത ഇത്തിരി lengthy വീഡിയോ ഇട്ടാലും നമ്മൾ അത് skip ചെയ്യാതെ high quality ലു മുഴുവൻ കാണും ❤️❤️❤️❤️❤️
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u sooo much dear☺️🙏💝💝💝💝💝👍
@aminaummer9289
@aminaummer9289 10 ай бұрын
JashiAllahu anugrahikkatte
@aminaummer9289
@aminaummer9289 10 ай бұрын
Happy anniversary
@HafsaKp-u6w
@HafsaKp-u6w 10 ай бұрын
❤❤❤
@jasisageer5175
@jasisageer5175 10 ай бұрын
Happy wedding aaniversary jamshi&Rafeeq❤️❤️🤲🤲
@NehasDreams
@NehasDreams 10 ай бұрын
Adutha anniversary ആവുമ്പോൾ ഒരു നല്ലൊരു ബേബിയെ തരാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@seenathk.m6238
@seenathk.m6238 10 ай бұрын
Ameen
@sathysivan1592
@sathysivan1592 10 ай бұрын
ഒരു 100വർഷം ഇതു പോലെ സന്തോഷം ആയി ഒന്നിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 💛🌹
@nihal5059
@nihal5059 10 ай бұрын
Ameen
@FathimaRahman-lg4vy
@FathimaRahman-lg4vy 3 ай бұрын
Aameen
@crazycreatpets9549
@crazycreatpets9549 10 ай бұрын
Happy anuversery dears 💖💖 വീഡിയോ കണ്ട് മനസ് നിറഞ്ഞു.ഇങ്ങനെ ഒരു ആഘോഷം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല.എല്ലാവരും ഇല്ലായ്മയെ കുറിച്ച് ഓർത്ത് ജീവിക്കുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാൽ ഫാമിലി ആയാലും ഫ്രണ്ട്സായാലും കൂടെ ഒരുമിച്ചു കൊണ്ടു പോകുന്നതിൽ ബിഗ് സല്യൂട്ട്. ഇങ്ങനെ ഒരുമയും സന്തോഷവും കുറെ വർഷങ്ങളുണ്ടക്കട്ടെ. അടുത്ത വർഷം ഇതിനേക്കാൾ സന്തോഷമുള്ള വിശേഷങ്ങളായി വരണമെന്ന് ആശംസിക്കുന്നു.💖🛍️🎁😌
@HamzaHamza-xj8uo
@HamzaHamza-xj8uo 10 ай бұрын
വീഡിയോ അടിപൊളി. ഒരു വലിയ സന്തോഷം കൂടി പങ്കുവെക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ആഘോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം 🌹🌹👍
@jamshirecipes3500
@jamshirecipes3500 10 ай бұрын
💝💝💝🙏☺️👍👍👍
@NihalCp-hk9dn
@NihalCp-hk9dn 10 ай бұрын
🎉❤
@shynisharan7194
@shynisharan7194 10 ай бұрын
Jamshi..രാവിലെ വീഡിയോ കണ്ടപ്പോ wish മാത്രം ചെയ്തിട്ട് പോയതാരുന്നു ഞാൻ. Night duty ആണ്. അതിന്റെ തിരക്കും ഉറക്കോം എല്ലാം ആരുന്നു.. ഈ വീഡിയോ കണ്ടപ്പോ വല്ലാത്ത സന്തോഷം തോന്നി. 19 വർഷം ആയിട്ടും അതേ ബഹുമാനവും സ്നേഹവും കരുതലും കാണുമ്പോ എന്തുകൊണ്ടോ ഞാൻ കണ്ണുനീരണിഞ്ഞു. സന്തോഷം കൊണ്ടാണ് ട്ടോ. God bless you and your family. ഒരിക്കൽ കൂടി ആശംസകൾ 🥰🥰🥰.. പിന്നെ വീഡിയോ length ആയാലും കുഴപ്പമില്ല ട്ടോ.. എന്നെപോലെ ഒരുപാട് പേര് വെയ്റ്റിംഗ് ആണ്🥰🥰
@SuneeraJaleel-k5s
@SuneeraJaleel-k5s 10 ай бұрын
Yanne pole ജംശിയുടെ മുഖം കാണാൻ ആഗ്രഹം ഉളളവർ ആരൊക്കെ
@Nihasvolg
@Nihasvolg 10 ай бұрын
Najn
@FathimaRahman-lg4vy
@FathimaRahman-lg4vy 3 ай бұрын
Njan
@shiyasjabbar6092
@shiyasjabbar6092 10 ай бұрын
മാഷാ അള്ളാ .ജീവിതം മുഴുവൻ സന്തോഷകരമായി കഴിയാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.🤲
@ahinaanzari
@ahinaanzari 10 ай бұрын
കണ്ടപ്പോൾ മനസ്സും കണ്ണും നിറഞ്ഞു ജംഷി മാഷാഅല്ലാഹ്‌ മരണം വരെ happy ആയി ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🥰
@FasilaMoideen
@FasilaMoideen 10 ай бұрын
Happy wedding Anniversary Dears ❤,,, ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ജീവിതത്തിന്റെ വഴിത്താരയിൽ താങ്ങും തണലുമായി സന്തോഷവും സമാധാനത്തോടെയും ജീവിക്കാൻ allahu ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ ആമീൻ 🤲
@minisasidharan4548
@minisasidharan4548 10 ай бұрын
ഹാപ്പി വെഡിങ് ആനിവേഴ്സറി ഡിയർ സ്
@sakirat5570
@sakirat5570 10 ай бұрын
@sandhyafrancis786
@sandhyafrancis786 4 ай бұрын
Surprise gift super and vdio too sweet Happy wedding anniversary and God bless you both.
@stephyalex8310
@stephyalex8310 10 ай бұрын
വിവാഹ മംഗള ആശംസകൾ അടുത്ത ആനിവേഴ്സറിക്ക് ഒരു കുഞ്ഞാവ ഉണ്ടാവും ഇത് എന്റെ വാക്കാണ് 👍
@kattunkalkattunkal5093
@kattunkalkattunkal5093 10 ай бұрын
ആമീൻ
@abdulhadihadi4287
@abdulhadihadi4287 10 ай бұрын
Aammeen
@shasworld-pu7do
@shasworld-pu7do 10 ай бұрын
Happy wedding annivercery ഇതാ എന്റെ നവംബർ 27ഇന്. ഇതാ കേക്കിന്‌ ക്രീം ബീറ്റർ ഇല്ലാതെ എങ്ങനെ ചെയ്യാൻ പറ്റും പറയാമോ ♥️
@user-wf3cw8mw1b
@user-wf3cw8mw1b 10 ай бұрын
ഈ സർപ്രൈസെല്ലാം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. മാഷാ അല്ലാഹ് ഇനി എത്രയും വേഗം ഒരു കുഞ്ഞാവയേയും കൂടി അല്ലാഹു തരട്ടെ
@raslarasla4989
@raslarasla4989 10 ай бұрын
ആമീൻ
@raeesrayya9507
@raeesrayya9507 10 ай бұрын
Aameen 🤲
@shasworld-pu7do
@shasworld-pu7do 10 ай бұрын
ആമീൻ
@mohmedshazad2316
@mohmedshazad2316 10 ай бұрын
ആമീൻ
@Aanin12345
@Aanin12345 10 ай бұрын
Same❤ aameen
@Suryachelakkattil
@Suryachelakkattil 10 ай бұрын
Happy wedding anniversary dears😍😍. Ithante face onnu kananam ennu oru agraham und itha. വിരോധം ഇല്ലെങ്കിൽ just ഒന്ന് കാണിക്കണേ
@mammaandtalishvlogs3950
@mammaandtalishvlogs3950 10 ай бұрын
Happy anniversary dears next anniversaryk oru babyum undavatte koode celebrationu Inshaallah 🥰🥰🥰
@faihafarha1227
@faihafarha1227 10 ай бұрын
Kuttikalille
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u sooo much dear☺️💝💝💝💝💝💝🙏
@sainabasainudheen2251
@sainabasainudheen2251 10 ай бұрын
മാഷാ അല്ലാഹ് ഇനിയും ഒരുപാട് കാലം അള്ളാഹു സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു വിധിയാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@himeshkannan3687
@himeshkannan3687 10 ай бұрын
Happy wedding anniversary ഈശ്വരൻ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u 💝💝💝dear🙏👍
@saibu-hz3ot
@saibu-hz3ot 4 ай бұрын
Aameen🤲
@harshidhakarthik4704
@harshidhakarthik4704 10 ай бұрын
Happy Wedding Anniversary 😍😍😍❤️❤️...
@ggffdxjjjtggg616
@ggffdxjjjtggg616 10 ай бұрын
Happy wedding Anniversary 🌹മരണം വരെ ഈ ബന്ധം നിലനിൽക്കട്ടെ 🤲🤲🌹❤️
@jamshirecipes3500
@jamshirecipes3500 10 ай бұрын
Ameen 💝💝💝🙏
@shaheerasan
@shaheerasan 10 ай бұрын
Aameen
@shaheemaimthiaz4008
@shaheemaimthiaz4008 10 ай бұрын
Ini ella varshavum ithu polulla surprise gift angottum ingottum kodukkan ningal randupereyum padachavan anugrahikkatte Happy wedding anniversary
@nazarpanazar5377
@nazarpanazar5377 10 ай бұрын
Happy Anniversary❤ റഫീക്കാടെ സെലക്ഷൻ സൂപ്പർ. ചുരിദാർ അടിപൊളി .റഫീക്കാടെ സെലക്ഷൻ അല്ലേ ജംഷി👍 മോശമാവാൻ വഴിയില്ലല്ലോ..💕 ഷെമീറ നാസർ .
@shahanahabeeb3927
@shahanahabeeb3927 10 ай бұрын
എല്ലാം അടിപൊളി... റഫീഖ് ഇക്കയുടെ ഗിഫ്റ്റ് എല്ലാം പൊളി ആയിട്ട് ഉണ്ട്.. ചെയിൻ സൂപ്പർ.. നിങ്ങളുടെ കയ്യിക്കു നല്ലവണ്ണം മാച്ച് ആകുന്നു ഉണ്ട്.. റിങ്ങും സൂപ്പർ. ഡ്രെസ്സും സൂപ്പറ്
@Sahlack97
@Sahlack97 10 ай бұрын
Happy wedding anniversary ഇതുവരെ ഒരു സർപ്രൈസ് ഗിഫ്റ്റ് പോലും കിട്ടാത്ത ഞാൻ ഇത് കണ്ടപ്പോ സങ്കടം vannuttoo
@jamshirecipes3500
@jamshirecipes3500 10 ай бұрын
💝💝💝💝
@sumyjoseph806
@sumyjoseph806 10 ай бұрын
Acodaaa
@jifinmuhammed9357
@jifinmuhammed9357 10 ай бұрын
Njanum unde ithupole
@sajreenanavas3096
@sajreenanavas3096 10 ай бұрын
Arogyamulla deergauss nalkatte randalkkum....starting muthal chirichond kanda vlog mashaallha....❤❤❤
@jamshirecipes3500
@jamshirecipes3500 10 ай бұрын
Ameen ☺️💝💝💝🙏👍
@habeebullapandalur153
@habeebullapandalur153 10 ай бұрын
masha allah😍,Happy anniversary dears.....💐💐💐🎉✨✨
@shahamct6236
@shahamct6236 10 ай бұрын
Jamshi happy wedding Anniversary. Adutha Anniversary akumbozhekkum ethak oru kunhiney koodi tharattey.
@zeenathabdulla7333
@zeenathabdulla7333 10 ай бұрын
എത്രയും പെട്ടന്ന് ഒരു കുഞ്ഞിനേയും അല്ലാഹു നൽകട്ടെ ആമീൻ
@RamseenaSamad
@RamseenaSamad 10 ай бұрын
Aameen
@saibu-hz3ot
@saibu-hz3ot 4 ай бұрын
Aameen
@rachelphilip6839
@rachelphilip6839 10 ай бұрын
Happy wedding Anniversary. Orupade happy ane njanum. Njanum partyle ullathupole thoni.Jamshide face yenna kanikkathathu. Athoru sangadam ane.
@fahadfaiz7591
@fahadfaiz7591 10 ай бұрын
Happy wedding anniversary 🎉🎂🤲
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank you so much 😊💝💝
@Ridha-gq3uq
@Ridha-gq3uq 10 ай бұрын
Happy wedding aniwersary iniyum oru pad varshamjeevikan Allah thoufeeque nalkattea
@noushidapk2395
@noushidapk2395 10 ай бұрын
Mashaallah 🌹🌹 happy wedding anniversary both of you ❤❤❤❤
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank you so much 😊💝💝💝🙏
@amelmohammed616
@amelmohammed616 10 ай бұрын
Mashallah ❤nigalkk randuperkkum allahu deergaayuss tharatte orupaad ishtan jemshiee veedio kaanan lnnale patiyilla athu kontaanetto
@rasha.krashufinu2751
@rasha.krashufinu2751 10 ай бұрын
Masha allah. Happy anniversary dears ❤
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank you so much 😊💝💝💝🙏
@jazamajeed5420
@jazamajeed5420 10 ай бұрын
Eniyum orupad kalam santhoshathodum aarogthodum koodi jeevikkan allhahu thoufeeq nalkatte aameen
@zahras_3345
@zahras_3345 10 ай бұрын
ഇതുപോലെയുള്ള നിമിഷം വല്ലാത്തൊരു സന്തോഷമാണ് എല്ലാം സൂപ്പർ സൂപ്പർ 👍
@jamshirecipes3500
@jamshirecipes3500 10 ай бұрын
S💝Thank u👍🙏
@athikkamuhammed320
@athikkamuhammed320 10 ай бұрын
നൂ സന്തോഷമായി ഒന്നിച്ചു ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ🎉🎉🎉❤❤❤
@CreatveCanvas
@CreatveCanvas 10 ай бұрын
Happy wedding anniversary Dears
@habeebullapandalur153
@habeebullapandalur153 10 ай бұрын
Masha allah. ....enthoru santhoshan jamshiyude vedio kandkazhinjal......jamshikkorupaad surprize aayippoyallo....masha allah.......ennum ee santhosham nilanirthitharatte.....aameen...🤲🏻🤲🏻🤍🤍💗💗😍👍🏻
@SimpleCraftIdea
@SimpleCraftIdea 10 ай бұрын
ആ പിസ്ത ഗ്രീൻ കുർത്ത കാതൽ എന്ന സിനിമയിൽ ജ്യോതിക ഇട്ടിട്ടുണ്ട്
@jamshirecipes3500
@jamshirecipes3500 10 ай бұрын
Anooo☺️👍👍
@kunjal5232
@kunjal5232 10 ай бұрын
🥰🥰🥰🥰🥰🥰
@muneera6197
@muneera6197 10 ай бұрын
HWA dear മാഷാഅല്ലാഹ്‌ അടിപൊളി chain &ring drss ഒരു പാട് ഇഷ്ട്ടമായി 🥰🥰🥰🥰🥰
@ashilshenny5210
@ashilshenny5210 10 ай бұрын
Hai jamshi പിണക്കങ്ങളുടേയും ഇണക്കങ്ങളുടേയും 19 വർഷങ്ങൾ,പരസ്പരം താങ്ങും തണലുമായ ഈ മനോഹരമായ ജീവിതയാത്ര ഇനിയുമിനിയും ഇതേപോലെ മുന്നോട്ട് പോകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ😊
@nasrinmujeeb9479
@nasrinmujeeb9479 10 ай бұрын
Be lateHappy wedding anniversary dear jamshi
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank you so much 😊
@noushisubairsubair6172
@noushisubairsubair6172 5 ай бұрын
mashaallaha. .....Happy anniversary dears😘😘
@jamshirecipes3500
@jamshirecipes3500 5 ай бұрын
😍☺️💝💝
@AminaNaserAmina-gh5kc
@AminaNaserAmina-gh5kc 10 ай бұрын
Happy wedding anniversary dears🎉🎉❤❤❤masha allah allah ellam adipoli dress gold sooper enik eshtayi ❤❤❤❤❤❤
@rijanusar8426
@rijanusar8426 10 ай бұрын
Happy wedding dayy🎉🎉🎊🎊🎁🎁🎁🍰🍰🍹🍹🍹
@archanadivyesh8652
@archanadivyesh8652 10 ай бұрын
Elareyum kanichu, ee spcl dayil enkilum ithade face onu kanikarunu, happy weding aniversary🎉💐💐
@Irfan-zf1df
@Irfan-zf1df 10 ай бұрын
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ചുരിദാർ 2ഉം super എന്റെ വിവാഹ വാർഷികം അടുത്തമാസം 18thiyadi 19-matthed
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u💝💝💝🙏👍👍
@sulfithjasmon7174
@sulfithjasmon7174 10 ай бұрын
Happy wedding anniversary to both of you
@seenamuneer3095
@seenamuneer3095 10 ай бұрын
Suppr dear😘ഒരുപാടു ഇഷ്ടായിട്ടോ വീഡിയോ 😍പടച്ചോൻ ഇനിയും സന്തോഷം സമാധാനം നിറഞ്ഞ കുടുംബജീവിതം തന്നനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻
@NasariMusthafa
@NasariMusthafa 3 ай бұрын
👍👌❤️
@minis6982
@minis6982 10 ай бұрын
Happy Anniversary. Gift ellam super. Oru nooru varsham santhoshathode jeevikkan eeswaran anugrahikkattae.
@Shalusachu12
@Shalusachu12 10 ай бұрын
Allah eniyum orupade kalam onninch jeevikkan Allah afiyathulla deergayus tharatte ranndalkkum
@nishanasathar8528
@nishanasathar8528 10 ай бұрын
Mashallah. Happy wedding anniversary
@GAMERGT578
@GAMERGT578 10 ай бұрын
Happy. Anniversary. Dears❤ബ്രൈസിലേറ്റ്. റിങ് അടിപൊളി ചുരിദാറും നന്നായിട്ടുണ്ട് എല്ലാവരും കൂടി സർപ്രൈസ് തന്നത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤❤❤
@marykuttymathew8851
@marykuttymathew8851 3 ай бұрын
Happy anniversary to both
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thank you so much 😊❤️
@Muhammedthahif
@Muhammedthahif 10 ай бұрын
Happy wedding anniversarry jamshi❤❤❤
@jamshirecipes3500
@jamshirecipes3500 10 ай бұрын
💝💝💝☺️
@savithapavithran-ki3gc
@savithapavithran-ki3gc 10 ай бұрын
Adutha yearil kunjuvava kudi undavattea❤❤❤❤ happy wedding anniversary sis & bro
@mystudyroom3525
@mystudyroom3525 10 ай бұрын
❤ happy wedding anniversary dears. Ellarudem mukham kanikkaam. Ningal entha jamshi mukham kaanikkathe.
@nadiyanadiya9839
@nadiyanadiya9839 10 ай бұрын
Happy wedding anniversary dearsss ❤️❤️❤️❤️live long bless 🤲🏻🤲🏻🤲🏻
@jithasan9493
@jithasan9493 10 ай бұрын
Happy. Anniversary. ❤❤. Gift s supper 👍👍
@farshanafarshana5428
@farshanafarshana5428 10 ай бұрын
Happy wedding anniversary ithaaa.orupad varsham orumich jeevikan Allahu thoufeeque nalkatte.
@ashasugathan6761
@ashasugathan6761 10 ай бұрын
👩‍❤️‍👨 Happy weding anniversary
@adiyasvlog6510
@adiyasvlog6510 10 ай бұрын
Mashaallah,,,, അടിപൊളി,,,, എനിക്ക് jamshithane നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് ❤
@jamshirecipes3500
@jamshirecipes3500 10 ай бұрын
Insha Allah 👍
@farhukabi4830
@farhukabi4830 10 ай бұрын
Happy wedding anniwerssory jamshitha and rafiyakka
@jamshirecipes3500
@jamshirecipes3500 10 ай бұрын
☺️💝💝💝🙏
@NishanMohammed-gk6tt
@NishanMohammed-gk6tt 10 ай бұрын
Masha allah alhamdulillah ❤ iniyum orupad kalam orumich jeevikkanulla arogyathode ulla deergaysum afiyathum rabb nalkatte 🤲
@chithrabenny5442
@chithrabenny5442 10 ай бұрын
Ithoose aa sundharamaya mughamonnu kanichu vedio cheyyanne❤❤❤❤
@jamshirecipes3500
@jamshirecipes3500 10 ай бұрын
☺️💝💝💝
@25822
@25822 10 ай бұрын
Happy Anniversary dear jamshitha🎉Adutha anniversaryikk oru kunjavayumundakatte. Njan prarthikkarund
@razeenvk745
@razeenvk745 10 ай бұрын
Itha Supr aayittund ❤ Masha Allah
@jamshirecipes3500
@jamshirecipes3500 10 ай бұрын
💝💝💝👍Thank u👍
@Fasnaff-bb
@Fasnaff-bb 10 ай бұрын
Happy Anniversary Jamshee ❤❤ അടുത്ത wedding Anniversarykk oru good news indavatte ❤❤❤ may Allah bless u😊😊😊
@mehaboobkhanelluvilayil3623
@mehaboobkhanelluvilayil3623 10 ай бұрын
Enikku mole kanan kothiyanu nerittu kanan enthanu vazhi. Ente nadu kollam anu. Ella youtube video yum njan kanarundu enikku orupad ishttamanu. Njan molk oru kunjine kittan vendi ennum dua cheyyum🤲. Rafeek mone yum enikku bhayangara ishttamanu😊
@nasrinmujeeb9479
@nasrinmujeeb9479 10 ай бұрын
Jamshi rafeeq kka surprise valare ishtapettu❤❤❤❤❤❤ super valare sathosham ulla vedio thank you🎉🎉🎉
@jamshirecipes3500
@jamshirecipes3500 10 ай бұрын
Welcome 💝 🙏 🤗
@HamzaHamza-ny4ht
@HamzaHamza-ny4ht 10 ай бұрын
ഇത്ത നല്ല സന്തോഷത്തിലാണ് അള്ളാഹുവേ നീ എന്നു o ഇത് നലനിർത്തണേ❤😅🎉
@JaseenaMk-rn2hp
@JaseenaMk-rn2hp 10 ай бұрын
Super bracelet Happy Anniversary
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank you so much 💝💝💝👍☺️
@lishajose.k3323
@lishajose.k3323 3 ай бұрын
Allah anugrahikkatte Happy Wedding Anniversary dears❤❤❤❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
🤲❤️❤️❤️🥰
@jasminnoufal4749
@jasminnoufal4749 10 ай бұрын
Happy wedding anniversary 💕
@HasnaNazer-lk1oh
@HasnaNazer-lk1oh 10 ай бұрын
Nail mahendi video cheyyo pls ..
@JubairiyaBanu-pr9mc
@JubairiyaBanu-pr9mc 10 ай бұрын
Happy wedding anniversary dears🎂 റഫീഖ് ഇക്കാന്റെ ഗിഫ്റ്റ് അടിപൊളിയായിരുന്നു. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ🤲🏻
@HansiyaArshad-yb1me
@HansiyaArshad-yb1me 10 ай бұрын
Iniyum orupadu varsham ayussum arogyathodeyum orumichu jeevikkan Nathan thuofeeq nalkatteee❤ Aameen aameen yarabbal aalameen
@veenarajesh7180
@veenarajesh7180 10 ай бұрын
ജംഷി ത്ത ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങി യിട്ട് കുറച്ചു ദിവസമേ ആയുള്ളൂ, ഒരുപാട് ഇഷ്ടായി, പഴേ വീഡിയോ സ് എല്ലാം കണ്ടു.ഇത്താടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് energy, ഇപ്പോൾ ഞാനും രാവിലെ എഴുനേറ്റ് നടക്കും, മുൻപ് നടക്കാറുണ്ടെങ്കിലും മടിയായിരുന്നു but ഇപ്പോൾ ഒന്നുമില്ല, നല്ല energy👍👍 ഒരുപാട് വർഷം ഇങ്ങനെ anniversry ആഘോഷിക്കാൻ കഴിയട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍🙏🙏
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u sooo much dear☺️💝💝🙏👍
@haseenafaisal388
@haseenafaisal388 10 ай бұрын
Happy wedding anniversary dears❤️❤️
@Littlepreson
@Littlepreson 10 ай бұрын
Hai j..nahi 19. Thonunila alllahu makkala tharatte h.vidiyo kandi namml happy❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@seenarajeesh8764
@seenarajeesh8764 10 ай бұрын
Happy Wedding Anniversary Dears♥️ god bless you dears♥️🎂👏👏👏
@shabnaali7672
@shabnaali7672 10 ай бұрын
Happy anniversary .... ഇത് പോലെ എന്നും ഒരുമിച്ച് ജീവിക്കാൻ കയിയദ്ദേ....churidaar super
@geethagopinath2138
@geethagopinath2138 7 ай бұрын
Happy anniversary dears.May god bless you .
@neethupremsuraj9050
@neethupremsuraj9050 10 ай бұрын
Happy wedding anniversary dear's. Supper vlog🥰❤️
@giminghadi2254
@giminghadi2254 10 ай бұрын
Enta wedding anniversary ayirunnu kurach days munbu14yaer ayii.innu vare onnu wish cheidittilla.enikku nalla sangadam anuuu.edokka kanumbo.
@jamshirecipes3500
@jamshirecipes3500 10 ай бұрын
Happy wedding anniversary dears💝💝💝💝
@Arathyko96
@Arathyko96 10 ай бұрын
Happy wedding anniversary jamshikkutty ❤❤. video kazhiyunnath vare chirichu kond santhoshathode erinnu kanda video 🙏❤
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u dear☺️💝💝💝🙏
@soumyaanil3626
@soumyaanil3626 10 ай бұрын
Jamshi ringhum brasilatum dressum adipoli👍. Ente hus njan parayand vanghitharilla.. Paranjit vanghunnath enik ishtolla. Ennod sneham nallonam ind but surprise giftonnum tharilla njan anghot kodukum.. Pinne kail paisayum indavalilla athanu main karanam. Jamshiyude vedio super raffekak oru big salute👍
@revenger8025
@revenger8025 10 ай бұрын
Happy wedding aniversary jamshiiandRafeekka ❤❤🎉🎉🎉
@aysha8983
@aysha8983 10 ай бұрын
Ithaakkum refeekaakkum happy anniversary wishes nerunnu🎉😊
@marykuttymathew8851
@marykuttymathew8851 3 ай бұрын
Many happy returns of the day jamshi ❤
@jamshirecipes3500
@jamshirecipes3500 3 ай бұрын
Thx ♥️♥️♥️
@sumayyavk9136
@sumayyavk9136 10 ай бұрын
Adipoli vlog ..ma sha alhh😍annivesry wishes
@AshharDiya
@AshharDiya 10 ай бұрын
Wish you happy wedding anniversary
@Liyasdreams123
@Liyasdreams123 10 ай бұрын
Happy anniversary dears ❤❤❤iniyum oru 100 varsham ithpole happyayi jeevikkaan nathan anugrahikkatte 🤲🤲aameen❤️❤️❤️❤️❤️
@jamshirecipes3500
@jamshirecipes3500 10 ай бұрын
Thank u dear☺️💝💝💝💝🙏 Ameen 💝💝
@jifinmuhammed9357
@jifinmuhammed9357 10 ай бұрын
Happy wedding anniversary dears🎂🎉🎉♥️
@FazilaAshruf-l8z
@FazilaAshruf-l8z 10 ай бұрын
Masha allah ♥️.Gift adipoli Allahu randalkum oupad ayusum arogyavum prathanam cheyyatte Ameen
@rasakponmala4252
@rasakponmala4252 10 ай бұрын
🙂masha alah❤️.. Gift super👍😍😍കുറെ വർഷം ഇങ്ങനെ സന്തോഷ ത്തോടെ ജീവിക്കാൻ ഉള്ള ഭാഗ്യo ഉണ്ടാവട്ടെ 🙂🙂
@noohmuhammed7761
@noohmuhammed7761 10 ай бұрын
Happy wedding anniversary dears gift super
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Emotional Roller Coaster for both mother and Child/School in Dubai
21:51
Indian mom in Dubai UK & Canada
Рет қаралды 16 М.
A day in my life/#Shopping😍/#Dress collections/#Family vlog
25:36
Jamshi Recipes
Рет қаралды 122 М.
Our 25th WEDDING ANNIVERSARY SDE BY BOB NICOLAS! | Small Laude
19:10
Small Laude
Рет қаралды 2,3 МЛН