WEDDING DAY PART 2 | RECEPTION 😍

  Рет қаралды 2,605,213

Praveen Pranav

Praveen Pranav

Күн бұрын

#wedding #day
NIRMAL EVENT MANAGEMENT : 9745419841
Our second channel : / @praveenpranav2.0
.
for business :praveenpb513@gmail.com 📩
.
.Instagram follow
.
Praveen : / praveenpradeep8
.
.(pranav): / pranav_kochu

Пікірлер: 2 100
@Anupamhh_anuz
@Anupamhh_anuz 8 ай бұрын
സത്യം പറയാല്ലോ!! ഒരു കല്യാണം കാണാൻ ഇതുവരെ ഇത്രയും കാത്തിരുന്നിട്ടില്ല!!❤️
@aswathyrahulfamily4444
@aswathyrahulfamily4444 8 ай бұрын
athe
@hidayathullacv3472
@hidayathullacv3472 8 ай бұрын
Satyaman❤❤
@jancyjoseph2281
@jancyjoseph2281 8 ай бұрын
Sathyam ❤❤❤❤❤
@ManujaBM
@ManujaBM 8 ай бұрын
Sathyam njnum♥️
@Aparna.MinnuZzz
@Aparna.MinnuZzz 8 ай бұрын
Athee❤❤
@sandhyabiju295
@sandhyabiju295 8 ай бұрын
വീഡിയോ മൊത്തം ചിരിച്ചോണ്ടാണ് കണ്ടത് അത്രക്ക് ഇഷ്ടപ്പെട്ടു എന്നും അച്ഛനും അമ്മയും മൂന്ന് മക്കളും സന്തോഷമായിരിക്കട്ടെ 🙏🏻🙏🏻🙏🏻
@Adithya99931
@Adithya99931 7 ай бұрын
.. Mjjj
@sameerishra531
@sameerishra531 8 ай бұрын
എന്തൊരു ചേർച്ചയാണ് രണ്ടുപേർക്കും 😊❤❤❤❤😊 അതു മാത്രം അല്ല മണിയറയിൽ പോകാൻ നേരം praveen ചേട്ടന്റെ ആ ചിരി ❤❤❤❤ mrudula ചേച്ചിയെയും കാണാൻ എന്താ ഭംഗി ❤❤❤❤❤❤❤❤❤❤
@ajasaju8780
@ajasaju8780 8 ай бұрын
ഇവരുടെ ഫാമിലിയെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 🥰🤗 എല്ലാവരും കൂടിയുള്ള ആ bond vere ഒരു vibe തന്നെ ആണ് 🫴🏻💓
@shreyamnair6543
@shreyamnair6543 8 ай бұрын
Und❤😊
@deeparamlal8958
@deeparamlal8958 8 ай бұрын
❤❤❤❤❤❤❤❤
@LateefVk-mx4pb
@LateefVk-mx4pb 5 ай бұрын
Yes
@gloriyasabu8540
@gloriyasabu8540 8 ай бұрын
എന്നും ഇതുപോലെ സന്തോഷമായിരിക്കട്ടെ.. 🥰🥰 Happy Married life chettayi and chechi❤
@noewofficial7705
@noewofficial7705 7 ай бұрын
Endhoru qewettanne ❤❤❤❤❤❤
@acinasiju9218
@acinasiju9218 8 ай бұрын
എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ 🥰🥰
@Sana_sree227
@Sana_sree227 8 ай бұрын
Second saree adipoli 😍 Enik ettavum ishtayath athanu.. Happy married life dears 🎉
@SajimonTk-o1l
@SajimonTk-o1l 5 ай бұрын
1:24 athe avar enjoy cheythu❤❤
@sheebathelakatt9700
@sheebathelakatt9700 8 ай бұрын
എല്ലാത്തിനും തഗ്ഗ്‌ അടിച്ചു കട്ടക്ക് നിന്ന കൊച്ചുവിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം ഈശ്വരൻ എല്ലാ നന്മകളും നൽകട്ടെ യെന്നു പ്രാർത്ഥിക്കുന്നു
@AmnaFathima-m5f
@AmnaFathima-m5f 8 ай бұрын
👍പെങ്ങന്മാർ ഇല്ലാതിരുന്നിട്ടും കൊച്ചു ആ കുറവ് നികത്തിയിട്ടുണ്ട്,
@FathimaNadira
@FathimaNadira 8 ай бұрын
ഓരോ ചടങ്ങും കൂടെ നിന്ന് കാണുന്നപോലെ 🥰🥰🥰🥰. ഒത്തിരി സന്തോഷം ❤️❤️❤️❤️
@FathimaSamna-xc5tp
@FathimaSamna-xc5tp 4 ай бұрын
Kochune ishtamullavar undo
@smitharajesh4718
@smitharajesh4718 4 ай бұрын
Und
@ashaullas1094
@ashaullas1094 4 ай бұрын
It7tyo99t5gg🎉
@annmaryvarghese6775
@annmaryvarghese6775 2 ай бұрын
Ondeee
@vahidam6858
@vahidam6858 6 ай бұрын
എല്ലാത്തിലും കൊച്ചു ആണുട്ടോ ഫുൾ സപ്പോർട്ട് ആ പാവത്തിനെ ഈ ഏട്ടനും ഏട്ടത്തിയും ഒരിക്കലും വേദനിപ്പിക്കരുതേ 🙏🙏♥️love you all achan amma🥰
@aami_808
@aami_808 8 ай бұрын
Ivrde santhosham kanumbo sharikkum kannu niranju🥺💕....... Song selection was especially superbb💞nostu feel
@shahanaaaaaaa
@shahanaaaaaaa 8 ай бұрын
Maniyara kandappo ulla Praveen chettante reaction 😍💫 Favorite people ❤️
@VasKo72781
@VasKo72781 8 ай бұрын
കീർത്തനയെ മാര്യേജ് വിളിച്ചില്ലായിരുന്നോ?.. ആ കുട്ടി നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നല്ലോ... മാര്യേജ് ന് കണ്ടില്ലാലോ.. എന്തുപറ്റി
@anaisukumaran2843
@anaisukumaran2843 3 ай бұрын
ആരാണ് കീർത്തന?
@VasKo72781
@VasKo72781 3 ай бұрын
@@anaisukumaran2843 keerthana ravidran.. KZbin il search cheyth nokkiyal kaanam... Ivaru bayangara close aayirunnu.. Pakshe marriage nu kandilla
@anaisukumaran2843
@anaisukumaran2843 3 ай бұрын
@@VasKo72781 search cheydhappo manasilay ee pennum praveenum oru video elle romantic video.
@shelnasibin9972
@shelnasibin9972 3 ай бұрын
Ithonoru ans thannoode
@hyfafathima5504
@hyfafathima5504 8 ай бұрын
Editing was awesome ❤️❤️ Happy married life dears 😊❤
@Mj.Niranjana
@Mj.Niranjana 8 ай бұрын
Oru kalyanam koodiya feeel....bayangara santhosham ningale ellarem kandappoo❤. all the very best wishes both of youuu.....❤❤
@VenkatreddyKancharla-s6l
@VenkatreddyKancharla-s6l 8 ай бұрын
Hii anna nd vadhina happy marriage day
@fasalfaris1893
@fasalfaris1893 8 ай бұрын
ഇനിയുള്ള ദിവസങ്ങൾ എല്ലാവരും കൂടി സന്തോഷത്തോടെ ജീവിക്കട്ടെ
@AardraTapas
@AardraTapas 8 ай бұрын
Touching...... Orupad ishtam aammaye...... Nannayi valarthi makkaale ❤❤❤
@abdurazak6961
@abdurazak6961 8 ай бұрын
അടി പേളി ഡാൻസ് പ്രവീൺ മൃദുല സൂപ്പർ dans❤
@sulekhaniyas9593
@sulekhaniyas9593 8 ай бұрын
2nd part nu vendi waiting ayirunnn 🎉🎉 .. daily daily videos edavo .. task ahnn ariyam enalum oru agraham MOST FAV FAMILY 😍
@ShanuAjesh
@ShanuAjesh 8 ай бұрын
Second saari supprr ayirunnutto❤green blouse work pwli🥰randuperum jeevithakaalam muzhuvanum kodumbathodoppam santhoshayittirikkuu😍😍😍
@vijishap7621
@vijishap7621 8 ай бұрын
Waiting aayirunnu ❤ningale video poli aann.... once again happy married life both of you ❤ennum ee happiness nilanilkkatte ❤🙌
@syamkumars8750
@syamkumars8750 8 ай бұрын
സത്യം പറഞ്ഞാൽ gp ചേട്ടന്റ വിവാഹത്തേക്കാൾ കാണാൻ കാത്തിരുന്ന കല്യണം 😎
@aryadevu4209
@aryadevu4209 8 ай бұрын
Happy to see u guys happy❤🥰
@NishaJijomon
@NishaJijomon 8 ай бұрын
അടിപൊളി... Waiting ആയ്യിരുന്നു❤️❤️
@Al_Al_At
@Al_Al_At 8 ай бұрын
എന്നും ഇതുപോലെ Happy ആയിരിക്കട്ടെ Happy Married Life chetta chechi
@sashveenaramesh4627
@sashveenaramesh4627 8 ай бұрын
Such a beautiful family🎉😍Very happy for you guys.Love y'all so much😍
@SoniyaJomesh-mm6jo
@SoniyaJomesh-mm6jo 8 ай бұрын
ഇതുപോലെ കാത്തിരുന്ന രണ്ടാമത്തെ കല്യാണമാണിത്. ഇതിനുമുൻപ് സായൂ ❤രേഷു വെഡിങ്ന് വേണ്ടി ആയിരുന്നു കാത്തിരുന്നത്. എന്നെപോലെ ആരെങ്കിലും ഉണ്ടോ???
@SANUSFOODCOURT
@SANUSFOODCOURT 8 ай бұрын
❤❤❤
@Ammuzz000
@Ammuzz000 8 ай бұрын
Cheru punjiriyode allaathe aarkm ith kaanan pattullaa❤❤ Kalyanam polichuuto🎉
@beemaansal2146
@beemaansal2146 8 ай бұрын
കീർത്തനയെ എന്താണ് കല്യാണം വിളിക്കാത്തത്? 😢നിങ്ങൾ നല്ല frends അല്ലെ?? 🥺🙄
@gwrhyyy
@gwrhyyy 8 ай бұрын
Familil olla oru kalayanam koodiyapole und💗😍 Happy marriage lyf chetta and chechi💓
@sreyaworldyoutubechannel4921
@sreyaworldyoutubechannel4921 8 ай бұрын
കല്യാണം കഴിഞ്ഞിട്ടുള്ള മൃദുല ചേച്ചിയുടെ കൂടെയുള്ള ഒരു ഡെയിലി ഡേ ഇൻ മൈ ലൈഫ് വീഡിയോ ഇടാമോ
@NaseeraHindh
@NaseeraHindh 8 ай бұрын
Angane kathirunn wedding 💒💍 part 2 vannu 😂😂❤❤❤ 😅😅 happy marriage life
@mohammedshamil2736
@mohammedshamil2736 8 ай бұрын
കാത്തുകാത്തിരുന്ന വീഡിയോ......... കാത്തിരുന്നവരൊക്കെ വേഗം വാ...... ഇതുവരെ വന്ന പോലല്ല മൃദു സുമംഗലിയായി വീട്ടീക്കേറിയേ......❤❤❤❤❤🥰🥰... മാത്രമല്ല പ്രവീൺ ഇന്നലെ വരെ കൊച്ചു പയ്യനായിരുന്നിട്ട് കല്യാണം കഴിഞ്ഞപ്പൊ ഒരു മുതിർന്ന ആളെ പോലെ ഫീൽ ചെയ്തവരാരൊക്കെ....🥰. ഇനിയങ്ങോട്ടും നിങ്ങടെയാ കളീം ചിരീം തമാശകളും അതിലേറെ സ്നേഹവുമായി സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ...♥️♥️♥️♥️♥️
@KannanVinayaka
@KannanVinayaka 5 күн бұрын
രണ്ടുപേരുടെ വീഡിയോസ് എപ്പോഴും കാണും നല്ല രസമുണ്ട്
@shanarafeeq9324
@shanarafeeq9324 8 ай бұрын
KZbiners aarum undayrnillalleee.... anyway nice ❤
@ashiksibu
@ashiksibu 8 ай бұрын
ഒരു കല്യാണം കൂടിയ ഫീൽ ആയിരുന്നു , Happy married Life bro and sis 🥰🥰,kochunte comedy oru rekshayumilla😂
@safiyamullu5661
@safiyamullu5661 8 ай бұрын
Katta waiting aayirunnu video. Happy married life drs ❤️❤️❤️🫂🫂🫂🫂
@anjaliwarrier6346
@anjaliwarrier6346 8 ай бұрын
Ith pole oru marriage kanan vendi kathirunattilla athrek ishta ee nigale ee familyum 🥰🥰 Ennum happy aayi irikan pattatte ❤❤
@siyajasmine
@siyajasmine 8 ай бұрын
A pair made in heaven who all agree to this ❤ so cute 🥰 happy married life dears 💕 who all waited for this part 😊
@devdarshan769
@devdarshan769 8 ай бұрын
Praveen and kochu chetta enik oru hai and heart tharummo
@vijayfans9944
@vijayfans9944 8 ай бұрын
സത്യം പറയാല്ലോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ കുടുംബത്തിന്റെ ഫാനാണ് ഞാനും മക്കളും ❤💖
@devika_devuz_
@devika_devuz_ 8 ай бұрын
എന്റെ പൊന്നോ ❤ ഏട്ടന്റെയും ചേച്ചിയുടെയും സന്തോഷം കണ്ടില്ലേ.. 😍😍 എത്ര കാത്തിരിരുന്നതാ ഈ ഒരു moment ന് വേണ്ടി ❤❤love you both of you cute couples..❤🥰💕💕🦋
@VinodT.G
@VinodT.G 8 ай бұрын
❤❤❤
@devika_devuz_
@devika_devuz_ 8 ай бұрын
@Kukkucheee
@Kukkucheee 8 ай бұрын
കല്യാണം അവരുടേത് ആണേലും സന്തോഷം ഞങ്ങൾക്കാ 😌❤
@Suhana780
@Suhana780 8 ай бұрын
E oru videok vendi waitingayrnnu🥹 ipol kandappol hpyy🥰👍
@rubamanoharan9922
@rubamanoharan9922 8 ай бұрын
Happy married life both of you🎉congratulations
@farsanat3959
@farsanat3959 8 ай бұрын
Chechi veetilek kayarumbo amma sari pidich tharunnath kandapo orubaad santhoshayi......love u amma
@Shashasha-f6l
@Shashasha-f6l 7 ай бұрын
Nalla kochu cchettanum aniyanum ulla snehavum ennum nilanilkatte cute cuple ithepole Snehathodeyum ennum nilanilkatte ❤❤ kallyanam kaynju athin shesham anu njan kanunnathu ippo ivare ella videos kanarund mridula chechi kudi vannappo veed colour full ayee ennum snehathode nilanilkatte ❤❤ ee family
@chinchugopal1658
@chinchugopal1658 6 ай бұрын
Keerthana ഇവരുടെ friend അല്ലായിരുന്നോ,, പിന്നെ എന്താണ് കല്യാണം വിളിക്കാഞ്ഞത്.. എല്ലാവരും അവരുടെ വീഡിയോയിൽ കമന്റ്‌ ഇട്ടേക്കുന്നു, ഇവിടെ ആരും ചോദിക്കുന്നില്ല,, അതുകൊണ്ട് ചോദിച്ചതാണ്
@aarchaawarrier2189
@aarchaawarrier2189 8 ай бұрын
Such a Beautiful Family...❤ Happy For You Guyss.....!💌 Wishing You A Happy Married Life Dears...!❣ Live Long Happily...🙌 Waiting Ayyirunu Vlognu Vendi Superb Vlog...
@Amrithasbabu
@Amrithasbabu 8 ай бұрын
എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്കട്ടെ ❤️ 😍
@treasure_dance_reel6295
@treasure_dance_reel6295 8 ай бұрын
നിങ്ങളുടെ കല്യാണത്തിന്റെ ഫസ്റ്റ് പാർട്ട്‌ താമസിച്ചല്ലേ വന്നത് അന്ന് സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു കത്തു എടുക്കാമായിരുന്നു ninglude kalyana videoyikk matharame njan ethreyum kath erunn karang kandath😢😢❤❤❣️❣️ So cute family amma achan kochu praveen muru love you😍😍😍 Njan mathramalla njangalude family friends full ningalude koode aan athrakk favorite aan njangalk ningal 🥺🥺🥳🥳🥰🥰😇😇💕💕
@vijivijitp9622
@vijivijitp9622 8 ай бұрын
First night video കൂടേ ഇടായിരുന്ന് 😂😂❤❤ എന്തായാലും videos suuuuuupperrr ആയിട്ടുണ്ട് കേട്ടോ നിങ്ങള് എല്ലാം തമ്മിൽ നല്ല frdly അല്ലേ. അതൊക്കെ കണ്ടിരിക്കാൻ തന്നെ രസം ആണ് 🎉🎉🎉🎉 ❤❤❤ big fan of yurs 🎉🎉❤❤
@nafeesanafa8351
@nafeesanafa8351 8 ай бұрын
First viewe...❤❤pin cheyyamo
@sobhas8206
@sobhas8206 8 ай бұрын
ഞാൻ ഇങ്ങ് സൗദിയിൽ എന്റെ റൂമിൽ ഇരുന്ന് ഇത് കാണുമ്പോഴും നിങ്ങളുടെ ഈ ചടങ്ങിലെല്ലാം പങ്കെടുത്ത ഒരു അനുഭവം ആണ് ❤️❤️❤️❤️❤️
@acinasiju9218
@acinasiju9218 8 ай бұрын
എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടgod bless you 🥰🥰
@Anamika_adarsh
@Anamika_adarsh 8 ай бұрын
പാലും പഴവും ഒക്കെ ഉണ്ട് 😂ഇതാര് തത്തയോ 😂😂😂🤗
@sharisarathchandran5221
@sharisarathchandran5221 8 ай бұрын
എന്നും ഇതുപോലെ ഹാപ്പി ആയി ഇരിക്കട്ടെ❤ എന്ന് ദൈവത്തോട് പ്രാർത്ഥികുന്നു ❤
@ananyabiju4633
@ananyabiju4633 8 ай бұрын
Part 2 video waiting ayirunnu 😊congrats both of uuu...❤❤❤❤❤❤❤❤
@leelapaulose8691
@leelapaulose8691 8 ай бұрын
Muru chechi is looking so beautiful also chettais
@hanna__najeeb
@hanna__najeeb 8 ай бұрын
Ru rakshayum illa inte kudumbam mrg function adichpolichu overall kidu makkalee❤❤❤💥💃💃💝💫rupaaad enjoy cheythu njn😅😊
@arshasuresh7368
@arshasuresh7368 8 ай бұрын
Literally I was waiting for this video❤ semma cute couple🎉❤️😍
@AncyB-u6z
@AncyB-u6z 8 ай бұрын
Attrayum akrayichanu e video kandathu ❤❤❤
@MAFMS---
@MAFMS--- 8 ай бұрын
Awwh endoo enikk ivarde videos bayangara ishttaaaah!🖇️🤙👐🏼📍
@Hipster46-s2d
@Hipster46-s2d 8 ай бұрын
Kochu chetta editing oru രക്ഷയുമില്ല kidillam ❤❤❤
@sreeshmakp1586
@sreeshmakp1586 8 ай бұрын
വീഡിയോ സൂപ്പർ കട്ട വെയ്റ്റിങ് ആയിരുന്നു, ഇത് പോലൊരു കല്യാണം സ്വപ്നങ്ങളിൽ മാത്രം
@lovely-ks7gz
@lovely-ks7gz 8 ай бұрын
ചിരിച്ചു ഒരു വഴി ആയി😅❤😂
@alvinmathews2125
@alvinmathews2125 8 ай бұрын
Happy married life you both.Stay blessed ❤
@thasnishameer6618
@thasnishameer6618 8 ай бұрын
Family mrg polum ethra excited aytlla 💜💜💜💜... Really love u all fam😍😍😍
@AbdurRahman-y2s8c
@AbdurRahman-y2s8c 8 ай бұрын
Ningallude sneham enthan ennum ethrathollam indennum e vdoyil koodi manassilaye happy married life 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@Nimichu_Nichu
@Nimichu_Nichu 8 ай бұрын
Happy married life ❤ for you to.. ❤ രണ്ടുപേരെയും കാണാൻ രാമലീലയും സീതയെയും പോലെയുണ്ട്...❤ I wish you happy married life ❤❤❤
@shifanashajahan1367
@shifanashajahan1367 8 ай бұрын
Mridula chechi and Praveen chetta happy married life ❤❤❤ wedding video part second nn waiting aayirunnu ❤❤❤
@Officially__ElzzZ
@Officially__ElzzZ 8 ай бұрын
Allengilum kaathirunn kittunnathu oru prethyega feel aanu athupole kathirunn kittunnathoru bhagyom ellarkum kittatha bhagyam🥰🥰
@Malavika.K.V
@Malavika.K.V 8 ай бұрын
Stym prnjaa kidu kalyanam aayindddd..... Chechide chettante look pwoli ahnnnn❤️
@prajeenasrineesh3389
@prajeenasrineesh3389 8 ай бұрын
അടിപൊളി കല്യാണോം കല്യാണ വിശേഷങ്ങളും പിന്നെ കൊച്ചു പൊളിയാ ട്ടോ
@vaigakttuyvlog1672
@vaigakttuyvlog1672 8 ай бұрын
Made for each other ❤❤❤❤
@indirat.c6396
@indirat.c6396 7 ай бұрын
സന്തോഷം, നല്ല കല്യാണം, നല്ല family, നല്ല മക്കള്‍ , super God bless you all ❤❤
@Lan-w6s
@Lan-w6s 2 ай бұрын
ഹാപ്പി ayirikan ദൈവം അനുഗ്രഹിക്കട്ടെ
@sidhuvanshanza266
@sidhuvanshanza266 8 ай бұрын
Kochu nee poliyatto❤❤
@sheenasatheesnsatheesanshe453
@sheenasatheesnsatheesanshe453 8 ай бұрын
കാണാൻ എന്തു രസമാണ് super couple ❤❤❤❤❤❤❤
@sarammasaramma4078
@sarammasaramma4078 8 ай бұрын
Ellam adipoli ayii🥳💖
@vijayalakshmijayaram6710
@vijayalakshmijayaram6710 8 ай бұрын
Cinema actorsinde calyanam polum ithra banghiyayi canilla. Really enjoyed ninghalude wedding video 👍👍👍🎉🎉🎉😘🥰🥰🥰♥️♥️♥️🙏🙏🙏🙌. Ithraum snehanidhiyaya Achanum ammykum anujanum irikkatte innathe big salute 💕💕💕💪. Ee othorumaum snehavum ninghalil ennum nilanilkatte ennu prarthikunnu 🙏. God bless you all.
@suraj9344
@suraj9344 8 ай бұрын
ഇങ്ങനെ വേണം കല്യാണ വീഡിയോ ആയാൽ.... 👍👍... ഒരു വെറുപ്പിക്കലും ഇല്ലാതെ അടിപൊളി ആയി എടുത്തിട്ടുണ്ട് 👍.. പരസ്യം പോലും സ്‌കിപ്പ് ചെയ്യാൻ മറന്നു 😄😄
@bindyaanokh1238
@bindyaanokh1238 8 ай бұрын
Happy married life to the lovely couple❤❤
@simijoseph5524
@simijoseph5524 8 ай бұрын
Ningalde vlog kanunna pole ithra interest aayitu aarudem kandittilla...❤❤
@Anjana-wz9jz
@Anjana-wz9jz 8 ай бұрын
ഇനി couple vlogs okke ഇടണം Happy Married life 🎉❤
@ReshmakrishnanSajan
@ReshmakrishnanSajan 8 ай бұрын
Cheru chiriyodu maathram kanda kalyana video. Ennum eppozhum nannayrikkan prarthikkunnu❤❤❤❤❤
@ragiamaljithragiamaljith4150
@ragiamaljithragiamaljith4150 8 ай бұрын
Wait cheyuvarunnu... 2 video summ adipoili ❤️👍🏻
@Unlacky12345
@Unlacky12345 8 ай бұрын
Happy married life 🥰🥰
@shini123shini4
@shini123shini4 8 ай бұрын
Epozhum happy ayi irikatte inni aduththu kochu ettante kalyanam video anu adipoli ❤
@__angeliccutie._
@__angeliccutie._ 8 ай бұрын
Nth nalla kalyanam... Chechiyude reciption dress aahnnu asla chechidee engagementinu ittee same dress polichh dress ishttaayiii🥺🥰💋💋
@aryashaluaryashalu7386
@aryashaluaryashalu7386 8 ай бұрын
❤️♥️chettanum chechiyum poliya😍
@ShekhaShibu-s3v
@ShekhaShibu-s3v 8 ай бұрын
Ningale video kk vendi vaigara waiting il arunn ❤
@MaluKannan-y2v
@MaluKannan-y2v 8 ай бұрын
Happy married life chetta chechi❤❤❤❤
@Maneeshahh___
@Maneeshahh___ 8 ай бұрын
Chechiude makeup saree elam adipoli nalla resam ind chechiye kanan ❤️😌
@siyanchakkara2062
@siyanchakkara2062 8 ай бұрын
Happy married life ❤
@CheerfulBeignets-zu7dq
@CheerfulBeignets-zu7dq 8 ай бұрын
She is too lucky to be in sucha great family❤❤
@sheejabiju6337
@sheejabiju6337 8 ай бұрын
റിസപ്ഷൻ ലുക്ക് അടിപൊളി ചേട്ടന്മാരെ
@Sreelakshmi.R-i8x
@Sreelakshmi.R-i8x 8 ай бұрын
Happy Married Life ❤️
FIRST DAY AFTER WEDDING 🤩
16:49
Praveen Pranav
Рет қаралды 4 МЛН
WEDDING DAY | PRAVEEN MRUDULA ❤️
22:15
Praveen Pranav
Рет қаралды 2,7 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН
First Time Dating a Cute Girl 😍 Birthday Surprise - Part 1
13:12
Chattambees
Рет қаралды 1,4 МЛН
WE WED AGAIN AT GURUVAYUR TEMPLE ❤️
18:13
Praveen Pranav
Рет қаралды 1,4 МЛН
KOCHU RELATIONSHIP ? | Q&A 🤩
22:09
Praveen Pranav
Рет қаралды 1,6 МЛН
WHO KNOWS ME BETTER - Part 2 😂 Brothers vs Sisters
19:38
Chattambees
Рет қаралды 700 М.
Home Vlog | Sindhu Krishna
59:01
Sindhu Krishna
Рет қаралды 76 М.
ENGAGEMENT DAY  | PRAVEEN MRUDULA ❤️
14:14
Praveen Pranav
Рет қаралды 1,8 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 10 МЛН