ഞാൻ ഒരുവിധം എല്ലാ ചാനൽ ഉം കാണുന്ന ആളാണ്.. നിങ്ങളെ ഡിഫറെൻറ് ആക്കുന്നത് എല്ലാം ഡീറ്റെയിൽസ് ആയി പറഞ്ഞു പോവുന്നു price അടക്കം മാത്രമല്ല നേരിട്ടു കാര്യങ്ങൾ പറഞ്ഞു... കസവു കേന്ദ്രയിൽ കയറി യപ്പോൾ കണ്ട ആ ബ്ലു കളർ ലഹങ്ക അടിപൊളി ആയിരുന്നു.. പിന്നെ റേറ്റ് wise ചുരിദാർ ഇത്തിരി കൂടുതൽ ആണെന്ന് തോന്നുന്നു....
@jamshidasafsil3 жыл бұрын
Thank you so much 😊keep supporting👍
@farsanarashid32502 жыл бұрын
Entte channelum onn sub cheyymo
@akkuaari35113 жыл бұрын
എന്റെ ബ്രോ കല്യാണത്തിന് ഈ കസവു കേന്ദ്ര നാണു എടുത്തിരുന്നത് പിന്നെ എന്റെ അമ്മായിൻറെ മോന്റെ കല്യാണത്തിനും അവിടെ നിന്നും തന്നെ ആണ് ഡ്രസ്സ് എടുത്തത് നല്ല കലക്ഷൻ സാനു ഇവിടെ. എന്റെ ഫസ്റ്റ് സൽക്കാരത്തുന് ഇവിടെ ആണ് അടുത്തത് അതുകൊണ്ട് ആണ് ഇവരൊക്കെ ഇവിടെ വന്നത് ഞങ്ങൾ പറഞ്ഞിട്ട് ആണ് എന്റെ എല്ലാ വരും എവിടുന്ന് എടുത്തത് 👍👍👍