എല്ലാവർക്കും മനസ്സിൽ ആവുന്ന രീതിയിൽ വീഡിയോ ആവദരിച്ചു തന്ന നിങ്ങൾക്കു ഒരുപാട് നന്ദി...
@santhoshkp37583 жыл бұрын
ഞാൻ ഒരു വാർപ്പ് പണിക്കാരനാണ് സാറിൻ്റെ വീഡിയോ പെട്ടന്ന് മനസ്സിലാവും ഒരുപാട് നന്ദി സാർ
@ashrafkm31983 жыл бұрын
❤️💚
@shibupaul8503 жыл бұрын
നന്നായി മനസിലാകുന്നുണ്ട് സാറിന്റെ വീഡിയോ നന്ദിയുണ്ട്
@njangandharvan.3 жыл бұрын
ഇപ്പോൾ മനസ്സിലായി 162 വന്നതെങ്ങിനെയെന്ന് ..... thank you sir..... good class....
@vijayandamodaran96223 жыл бұрын
Good, well explained nice presentation
@prasanthkumarp58743 жыл бұрын
Good explanation.,..... But I expect one example of 1 mtr length of steel bar
@sonofnanu.62443 жыл бұрын
വളരെനല്ലത്. 40 mm thickness ഉള്ള Iron sheet ഉപയോഗിച്ച് , ഒന്നര ടൺ, 2 ടൺ ഭാരമുള്ള ലോക്കറുകൾ നിർമ്മിക്കാറുള്ള ഞാൻ...... 7850 എന്ന സംഖ്യയെ, ഇതിന്റെ മെറ്റീരിയൽ കാൽകുലേറ്റ് ചെയ്തെടുക്കുവാനായി ഉപയോഗിക്കുമായിരുന്നു എങ്കിലും, ഇന്നാണ്....... ഈ 7850 എന്താണെന്ന് ശരിക്കും മനസ്സിലായത് . വളരെനന്ദി സർ.
@black2wings5713 жыл бұрын
very good Explanation.
@bijuvarkey3983 жыл бұрын
Congratulations sir
@mcmathews33336 ай бұрын
Sir You are good teacher😊
@AbdulRahman-pw2xe6 ай бұрын
Yes sir,ur class verywell
@saalbeek39962 жыл бұрын
പണ്ട് ഇങ്ങനെ ഒരു അധ്യാപകൻ പഠിപ്പിച്ചപ്പോൾ ഒരു വിലയും കല്പിച്ചില്ല. ഇപ്പോൾ ആ ഒരു കാലത്തേക്ക് തിരിച്ചു പോകാൻ തോന്നുന്നു..
@sharafsimla9853 жыл бұрын
Very useful video🌹🌹🌹
@AJP196232 жыл бұрын
thanks very much sir
@shabukoshy50963 жыл бұрын
I beam ന്റെ ഭാരം എങ്ങനെ കാണാം
@rajeevpandalam41313 жыл бұрын
good sir
@bavakujukuju10483 жыл бұрын
Well
@arunkm30882 жыл бұрын
Good sir
@ratheeshmtr39903 жыл бұрын
Round stairs adikkunnathengane
@surendradas87822 жыл бұрын
Sir pls... Can u Explain How to steel structural calculation......
@achuachu11954 ай бұрын
🎉
@arunarunkumar94033 жыл бұрын
Melkoora ode cheyyumbol eathra kazhukkol eathra vari varum eannenganeya kandupidikkuka
@sreekumarampanattu44313 жыл бұрын
Thank you Sirji...
@jojojoseph53422 жыл бұрын
സർ, ഇൻവെർട്ടഡ് T beam ൻ്റെ നിർമ്മാണ ത്തെ കുറിച്ചും, അതിൻ്റെ ഗുണങ്ങളെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? എൻ്റെ plot പാടം നികത്തിയ തല്ല, താഴ്ന്ന സ്ഥലമാണ് , മഴക്കാലത്ത് രണ്ടടി താഴ്ത്തുമ്പോഴെക്കും വെള്ളം കാണുന്നുണ്ട് . ഈ സ്ഥലത്ത് ഇൻവെർട്ടഡ് T ബി മാണോ യോജിച്ചത് മറുപടി പ്രതീക്ഷിച്ചു കൊണ്ട്
@mcmathews33336 ай бұрын
Foundation pillar ആണ് ഉദ്ദേശിക്കുന്നത്
@joysebastian66603 жыл бұрын
ഇപ്പൊ പറഞ്ഞത് ഒന്നും മനസ്സിലായില്ല
@ashrafkottoor10623 жыл бұрын
കണക്ക് മാത്രം പോരായിരുന്നു, ഭാരം കാണുന്ന ഒരു example കൂടി ചേർക്കാമയിരുന്ന്.