ഞാൻ ആദ്യമായിട്ടാ youtube ൽ ഒരു വീഡിയോക്ക് commenteyyunne 😅 This guys are sooo entertaining 😂really enjoyed it ❤️ സത്യം പറയാലോ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂
@vidhyav431010 ай бұрын
❤hyy... Poli guyzz kochu chettan oru reksha illa. Polichuuu..... Amma love youuu..... പ്രവീൺ ചേട്ടൻ മൃദുല ചേച്ചി combo polich❤....🎉
ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤❤ നിങ്ങളുടെ സംസാരം കേട്ട് ചിരിച്ചു ചിരിച്ചു വയറുവേദനിച്ചു 😂😂😂 മൂന്നുപേരും കൂടിയാൽ പ്രത്യേക vibe ആണ് 🥰🥰🥰 kochu nee പൊളിയാടാ ❤❤❤ love u all ❤❤❤❤
@9946Lisna10 ай бұрын
പാപ്പം എല്ലാടത്തും പാപ്പം തന്നെ.... അല്ലെയോ മക്കളെ 🤗🤗🤗🤗
@sarathlallal231810 ай бұрын
Oru rekshayum illa !!! Super ❤ ellarum malsarichu act cheythu 😍
@dechuzzz98928 ай бұрын
കൊച്ചു നീ എപ്പോഴാണ് എന്നെ ഇതുപോലെ കൊണ്ടുപോകുന്നത്....🙈😌waiting...❤
@ajeshkcajeshkc50110 ай бұрын
ഇതു പോലത്തെ വീഡീയോ ഇനീയും വേണം ചിരിച്ചു ഒരു വഴിയാഴി 😅😂❤❤❤ amma ❤achan ❤ kochu❤ praveen❤ ഇനീങ്ങളുടെ ഫാമിലിയിൽ കടന്നു വരുന്ന കൊച്ച്❤ പിന്നെ കല്ല്യാണത്തിനു വീളിക്കണം
@sruthid443110 ай бұрын
I am a tamilian....i didn't understdand the language ,but i watched fully..still now i didn't understand the concept😂
11:46 karikkile lolane pole ind kochu chettan 😂😂❤️
@murugavalli283410 ай бұрын
Waiting aayirunnu super 😍 chetta Etu oru variety content aayi poyallo praveen chetta expression 🥰❣️❣️ love you chetta
@SahanaSana-ho2xm10 ай бұрын
Kochuvinte counter hammeii poli sainam😂❤
@neenaramanneenaraman561110 ай бұрын
ആദ്യമായി കാണുകയാണ് നിങ്ങളുടെ വ്ലോഗ് ചിരിച്ചു ചിരിച്ച് ഒരു വാഴിയായി 😂😂😂😂
@amjadroshan874210 ай бұрын
എല്ലാരും കൂടി പൊളിച്ചടുക്കി. 👍ചിരിച്ചു ഒരു വഴിയായി 😂❤️❤️❤️❤️
@anaghajoseph668710 ай бұрын
Pranav chetan acting poil ann❤❤
@user-dc2mh3xk2x10 ай бұрын
Kochu poli acting❤ Kochu last ayyoooo😂😂😂😂
@mayookha.v.k20010 ай бұрын
Last part aanennu paarnjitt ath theernnillaayirunnalle 😂😂 Polichu ❤ 🦋
@athiram441610 ай бұрын
Please upload more these types of videos very interesting. Waiting Waiting
@S.h.a.h.a.l.a26710 ай бұрын
Nice video....good family...the girl who comes she also pretty ❤
@syamkumar422210 ай бұрын
Amma acting adipoliii so natural... Big fan of ammaa
@unnimaya328310 ай бұрын
അടിപൊളി..... ഒരു മൂവി കാണുന്നപോലെ ഇണ്ട്.... കൊച്ചു പൊളിച്ചടുക്കി... വേറെ ലെവൽ.... ചിരിച്ചു മടുത്തു.... ചേച്ചിയും പൊളിച്ചു... എല്ലാവരും അടിപൊളി തന്നെ..... കൊച്ചുവിന്റെ വർത്താനം.... 😂😂😂
@Jinz_0110 ай бұрын
Adipowlli😍😍😍.... Allavarum thakarthuu🥰🥰🥰... Chirich chirch oru vazhi ayiiii😂😂😂.... Especially kochu chettan thakarthuu....🤩.... Waiting for next video guyzz🥰❤