അയൽക്കാർ തമ്മിലുള്ള സ്നേഹവും അടുപ്പ്പവും നമുക്ക് എപ്പോഴേ അന്യമായി കഴിഞ്ഞു. അല്ലെ. Thanks for yet another super video.
@sharanuzeduworld53962 жыл бұрын
കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ഒരു പലഹാരം ഉണ്ടാക്കുന്ന രീതിയും കാണാൻ പറ്റി 👍👍
@Welcometoafricabygarkey2 жыл бұрын
Thank you 😍🙏
@jenusworld-t2c2 жыл бұрын
നമ്മൾ ഒരു വീട് എത്ര തന്നെ മനോഹരമാക്കിയാലും തൃപ്തി വരാത്തവർ.. ഇവർക്ക് തല ചായ്ക്കാൻ ഒരു മറപ്പുര.. അവർക്കത് സ്വർഗ്ഗം .... ❤️❤️
@muhammadfasalfasal3492 жыл бұрын
👍👍
@abdullakanakayilkanakayil57882 жыл бұрын
സ്വർഗവും നരകവും വേർത്തിരിക്കുന്ന ഭൂരിപക്ഷം വരുന്ന മനുഷ്യർ ഇത് കണ്ട് എന്ത് പറയുന്നു ഇത് പോലെ എത്രയോ മനുഷ്യർ ഇങ്ങനെ ജീവിക്കുന്നുഎത്രയോ മനുഷ്യർ ഇതിലും കഷ്ട്ടപെട്ട്ജീവിച്ച്മരിച്ച്പോയി❤️❤️❤️
@voicerahana39052 жыл бұрын
കറുത്തിട്ടാണെങ്കിലും ആ കുട്ടിയെ കാണാ നല്ല ഭംഗി മുടി നന്നായിട്ടുണ്ട് അവിടെ ഉള്ളവർക്കൊക്ക ഭക്ഷണം കൊടുക്കുന്നു അവർ ഉണ്ടാക്കിയത് പണ്ട് നമ്മുടെ നാട്ടിൽ ഇത് പോലുള്ള വീടും ഒത്തുരുമ ഉണ്ടായിരുന്നു ഇപ്പോ വീട് വലുതായപ്പോ സ്നേഹം കുറഞ്ഞു
@Welcometoafricabygarkey2 жыл бұрын
😍😍
@anilkumaranil62132 жыл бұрын
ആ ഗ്രാമം എന്ത് സുന്ദരമാണ് അതുപോലുള്ള വീടുകളിൽ താമസിക്കാൻ ഒരു പ്രേത്തേക സുഗായിരിക്കും ♥️♥️♥️♥️
@Welcometoafricabygarkey2 жыл бұрын
😍😍
@shabanurismin97062 жыл бұрын
Oru sugavumillatto... Dhoore ninn nokumbol ellam bangiyayit namuk thonunnum.. 😊
@shabanurismin97062 жыл бұрын
Oru sugavumillatto... Dhoore ninn nokumbol ellam bangiyayit namuk thonunnum.. 😊
@reyhanbinnazar81862 жыл бұрын
നമ്മൾക്ക് ഇവിടെ ഇരുന്ന് ഇങ്ങനെ പലതും തോന്നും പറയും... പ്രെത്യക സുഖം എന്നൊക്ക തോന്നും... അനുഭവിക്കുമ്പോ അറിയാം
@silyedappattu34432 жыл бұрын
പഴയ കാലത്തെ നമ്മുടെ നാട് 🙏👍😍
@Welcometoafricabygarkey2 жыл бұрын
😍😍
@simianimon97832 жыл бұрын
നമ്മുടെ പഴയ കേരളം 👍
@FAZIN_MEDIA Жыл бұрын
Really..
@monai37592 жыл бұрын
എന്നത്തേയും പോലെ വളരെ ഭംഗിയായി ആഫ്രിക്കൻ ഗ്രാമീണ ജീവിതം തയ്യാറാക്കി പ്രേക്ഷകരിലേക്ക് എത്തിച്ചു. ഇങ്ങനെ ഒരു വീഡിയോ കാണിച്ച് തന്നതിന് വളരെ നന്ദി നമസ്കാരം ഡിയർ 🙏💞🌹💞 വീഡിയോ മുഴുവൻ ഒരുപാട് ഇഷ്ടായി 🤝 എല്ലാവരേയും ദൈവം തമ്പുരാൻ അനുഗ്രഹം ചൊരിയട്ടെ 🙏
@Welcometoafricabygarkey2 жыл бұрын
Thank you so much Thank u for your support 🙏
@seenamoosa81022 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു ഇത്തവണയും കുട്ടിപ്പട്ടാളം കൂടെയുണ്ട് പലഹാരം നമ്മുടെ വെട്ട് കേക്ക് പോലെ ഉണ്ട് മൈദ അല്ലന്നേയുളളു .പണ്ട് നമ്മുടെ വീടുകളിൽ പലഹാരം ഉണ്ടാക്കും ബോൾ ഇത് പോലെ കുട്ടികൾ കൂടാറുണ്ട് ഇപ്പോൾ ടീവിയും മൊബൈൽ ഗെയിം ആയി കളിക്കാൻ കൂടി നേരം ഇല്ല
@Welcometoafricabygarkey2 жыл бұрын
😍😍
@mohanpattyath33252 жыл бұрын
1980 കൾ വരെയുള്ള നമ്മുടെ കേരളത്തിലെ ഗ്രാമങ്ങളിലെ വീടുകളും ഇതുപോലെ മരകമ്പ് ഉപയോഗിക്കാതെ മണ്ണുകൊണ്ട് പണിത് ഓലമേഞ്ഞ വീടുകൾ തന്നെയായിരുന്നു . പശുക്കളെ കെട്ടിയ സ്ഥലവും അവിടത്തെ തെങ്ങും മരങ്ങളും കടയിൽ പോകാൻ അവർ ഉപയോഗിക്കുന്ന കുട്ടക്ക് പകരം ഇവിടെ ഉപയോഗിച്ചിരുന്നത് മുളകൊണ്ടുള്ള കുട്ട(വട്ടി)കളായിരുന്നു . എല്ലാം പഴയ കേരളത്തിന്റെ ഓർമ്മകൾ മാത്രമായ കാലഘട്ടത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകാൻ ഇന്നത്തെ കാഴ്ചകളിലൂടെ സാധിച്ചു . അഭിനന്ദനങ്ങൾ .
@Welcometoafricabygarkey2 жыл бұрын
Thank you 😍🙏
@sonykodi57589 ай бұрын
'ചോളപ്പെടി കൊണ്ട് നെയ്യപ്പം ഉണ്ടി അവരെ പഠിപ്പിക്കണം കേരള രുചി അവരും അനുഭവിക്കട്ടെ😂😂😂
@bavamaitheen86092 жыл бұрын
ഭാഷ മത്രം ഒഴിവാക്കി യാൽ എല്ലാം നമ്മുടെ പഴയ കേരളം
@abdulnazar47472 жыл бұрын
ചെച്ചി ഇവർക്ക് സം ഭാദ്യം ഒന്നും ഇല്ലെങ്കിലും അവർ വളരരഹാപ്പിയാണ്👍👍👍👍
@leticiaolvera91142 жыл бұрын
Qué interesante la forma de vivir de las mujeres africanas y cómo el humano se adecua a sus posibilidades para subsistir.
@amazingworldamazing15832 жыл бұрын
ഹലോ ഗാർഗി ചെറിയൊരു സബ്ജക്ട് ആണെങ്കിൽ പോലും പോലും അത് ഭംഗിയായി മനോഹരമായി ഞങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതരുന്ന താങ്കൾക്ക് വലിയൊരു താങ്ക്സ്
@Welcometoafricabygarkey2 жыл бұрын
ഒരുപാട് സന്തോഷം Thank you 🙏😍
@vincentjuvenile91642 жыл бұрын
ആഫ്രിക്കൻ ഗ്രാമത്തിലെ ജീവിതത്തിന്റെ നേർകാഴ്ചകൾ നന്നായി... പരിമിതമായ സൗകര്യങ്ങളിൽ എത സന്തോഷത്തോടെ അവർ ജീവിക്കുന്നു.. എല്ലാമുള്ള നമ്മൾ മലയാളികളോ...? 😄😄😄 വീഡിയോ ഇഷ്ടമായി.. അഭിനന്ദനങ്ങളോടെ 👍👍👍👌👌
@Welcometoafricabygarkey2 жыл бұрын
😍😍🙏🙏
@entekeralam22842 жыл бұрын
നമ്മൾ പണ്ട് ഇവരെ പോലെ...ഇപ്പോൾ നമ്മൾ മാറിപ്പോയി
@krishnakumarap47152 жыл бұрын
Oil ? is that oil coconut oil? If yes how they produced it
@BunchOfRecipes2 жыл бұрын
വെട്ടു കേക്ക് പോലെയുണ്ട് അല്ലേ ഈ പലഹാരം. . Nice video Garkey 👌❤️..
@Welcometoafricabygarkey2 жыл бұрын
😍😍
@catpoocha48792 жыл бұрын
ഗാർക്കി എന്താ ഇത് പഴയ നമ്മുടെ നാട് തന്നെ അല്ലെ ഇത് ഒത്തൊരുമയും കൂട്ടായ്മയും എല്ലാം ഉള്ള നമ്മുടെ സ്വന്തം നാട് 🙏🏽☺️
@Welcometoafricabygarkey2 жыл бұрын
🙏🙏
@danyj83242 жыл бұрын
❤നിഷ്കളങ്കരായ ഇവർ എന്നും സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 🙏❤
@Welcometoafricabygarkey2 жыл бұрын
😍😍
@aseeskca94192 жыл бұрын
മനോഹരമായ ഗ്രാമം. ❤❤❤
@lashmananponnan18522 жыл бұрын
ഹായ് ചേച്ചി. വീഡിയോ സൂപ്പർ. ആളുകളെ കാണാൻ സിംപിളാണ് ങ്കിലും അവരുടെ കഴിവിനെ പ്രശംസിച്ചാലേ മതിയാവു അതിന് ഉദാഹരണമാണ് ഇരിക്കാൻ ഉപയേഗിക്കുന്ന ഓല പായ. പാചകത്തിന് ഉപയോഗിക്കുന്ന തട് എല്ലാം. ആ കുട്ടിയുടെ റെയർ സ്റ്റെൽ അട പൊളി. All te Best dear
@Welcometoafricabygarkey2 жыл бұрын
😍🙏🙏
@harilallal35102 жыл бұрын
ഹായ് ഗർകീ വണക്കം...വീഡിയോ കണ്ടു...പഴയ കാലത്തു gra മ പ്രദേശത്തു ഹോട്ടലിൽ ചില്ലു അലമാരയിൽ.കാണുന്ന ബെക്കിങ് കളർ ചേർത്തു.മൈദയും റ വയും ചേർതു.ഉണ്ടാക്കുന്ന കേക്ക് ....നല്ല വീഡിയോ...
@Welcometoafricabygarkey2 жыл бұрын
Thank you 😍🙏
@entekeralam22842 жыл бұрын
അറിവ് പകരുന്ന വീഡിയോ...നന്ദി
@justwork98462 жыл бұрын
എൻെറ കോച്ചു കാർഗീ ഞാൻ 4പേണ്കോടിമാരുടേ ഉപ്പായാണ് എനിക്ക് നിങ്ങളുടേ എല്ലാ പരിവാടിയും വളരെ വളരെ ഇഷ്ടപ്പെട്ടു ഒരായിരം നന്ദി
ഇങ്ങനെ ഉള്ള തനതായ കാഴ്ചകൾ കാണിച്ചു തരുന്ന ഗാർഗി സൂപ്പർ ആട്ടോ
@Welcometoafricabygarkey2 жыл бұрын
Thank you 😍🙏
@Reshmamottu Жыл бұрын
Chechiii super🔥🔥🔥🔥♥️
@Welcometoafricabygarkey Жыл бұрын
😍😍
@rajeshk37512 жыл бұрын
അവരുടെ സ്നേഹം കാണുമ്പോൾ മനസ് നിറയുന്നു. സാഷര കേരളത്തിൽ രാവിലെ പത്രം എടുത്താൽ, കൊലപാതകം, സ്ത്രീ പീഡനം, കള്ളക്കടത്ത്, പെൻവണിഭം, സഹപാഠിയെ പെട്രോൾ ഒഴിക്കൽ, അമ്മായിഅമ്മ മരുമകൾ തർക്കം, വൈകുന്നേരം ആയാൽ കുറേ വൃത്തികെട്ട സീരിയലുകളും.......... അങ്ങനെ പോകുന്നു... ദൈവത്തിന്റെ സ്വന്തം നാട്ടിലെ വിശേഷങ്ങൾ
@bindhuram79352 жыл бұрын
ഹായ് ഗാർഗി ഇന്നത്തെ വീഡിയോ അടിപൊളിയാ അവരുണ്ടാക്കിയ പലഹാരം നമ്മുടെ നാട്ടിലെ വെട്ടു കേക്കു പോലെയുണ്ട്
@Welcometoafricabygarkey2 жыл бұрын
അതെ 😊Thank you 😍🙏
@haseenahassi33312 жыл бұрын
ഇവര് ഓരോ സാദനത്തിനും കവർ വാങ്ങാത്ത കൊണ്ടായിരിക്കും അവരുടെ നാടിനു പഴയ നമ്മുടെ കേരളം പോലെ അത്ര ഭംഗി
@ashimashereef58432 жыл бұрын
Ithenthu palaharamanu Ivar ellarumayi nalla sahakaranamanu alle
@krishnakumarap47152 жыл бұрын
Paya. Supper and natural .but it is circular in shape .folding may not easy.
@amsivadasan10122 жыл бұрын
ഗാർഗി കഴിച്ചു നോക്കി രുചി എന്താണ് എന്ന് പറഞ്ഞില്ലല്ലോ വിഡിയോ Suuper ആയിരുന്നു👍👍👍
@Welcometoafricabygarkey2 жыл бұрын
കഴിച്ചു നോക്കിയിരുന്നു രുചിയെ കുറിച്ച് പറയാൻ വിട്ടു പോയി... നല്ല രുചി ഇണ്ടാർന്നു 😍🙏
@UsmanUsman-dd9qc2 жыл бұрын
😃😃😃😁😁😁👍👍👍👍
@chikkudufamily89532 жыл бұрын
👌👌
@kichutd2802 жыл бұрын
Kandondirikan nalla rasamundu. Super video,..
@ajeeshj4682 жыл бұрын
Gargi chechiye orupad ishtam
@Welcometoafricabygarkey2 жыл бұрын
ഇഷ്ടം 😍
@gowrykrishna7crollno1132 жыл бұрын
Njan e aduthan gargiyude chanal kanunnath orupad ishttamay...
@Welcometoafricabygarkey2 жыл бұрын
Thank you 😍
@jacobpc83622 жыл бұрын
Garkey ഈ വീഡിയോയു൦ കൊള്ളാം. നടക്കട്ടെ.
@Welcometoafricabygarkey2 жыл бұрын
Thank you so much 🙏
@sujasurendran16482 жыл бұрын
പഴയ നമ്മുടെ നാട്
@sreeneshharisree72062 жыл бұрын
പശു ഉണ്ടല്ലോ പാക്കറ്റ് പാൽ നല്ലവണ്ണം നോക്കിയാൽ പച്ചവെള്ളം
@abhinavsunil39702 жыл бұрын
ഈകേക്ക് ഉണ്ടാക്കി നോക്കും
@-moneycheppu51302 жыл бұрын
Good അവിടെ സ്ഥിരം താമസിക്കുന്നതാണോ
@sobhanababy92 жыл бұрын
വീഡിയോ ഒത്തിരി ഇഷ്ടമായി കുടുംബ ബന്ധങ്ങളുടെ ഒത്തരുമയും പഴയ കാലത്തെ വീടും ജീവിതരീതികളും എല്ലാം ഞങ്ങളെ കാണിച്ചു തരുന്ന ഗാർഗിക്കും കുടുംബത്തിനും എന്റെ പ്രാർത്ഥന എന്നുമുണ്ടായിരിക്കും👌👌🥰💞🥰🥰🌹🌹💘
@Welcometoafricabygarkey2 жыл бұрын
ഒരുപാട് സന്തോഷം Thank you so much 🙏😍
@shemeerkarippala38932 жыл бұрын
വീഡിയോ കാണാറുണ്ട്.. 👍
@Welcometoafricabygarkey2 жыл бұрын
Thank you 😍🙏
@TheMubarak51352 жыл бұрын
നമ്മുടെ പൂർവികർ കേനിയക്കാർ ആയിരിക്കും
@johnthomas26102 жыл бұрын
കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി ഏകദേശം മുഴുവൻ കേരളത്തിന്റെ വലുപ്പമുള്ള മെട്രോ സിറ്റിയാണ് . അതിവേഗം വളരുന്ന കെനിയ അധികം താമസിക്കാതെ ഒരു വികസിത രാജ്യമായി മാറും.kenya is a country with more than 50% of the population is Pentecostal Christians മലയാളികൾ പൊട്ടകിണറ്റിലെ തവളകൾ ആണെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ലാ. ഇൻഡിയിയിലെ ജനങ്ങളിൽ മൂന്നിലൊന്നും (അതായതു ഇന്ത്യയിലെ ഏകദേശം അമ്പതു കോടി ജനങ്ങൾ)കെനിയയിലെ ഗ്രാമങ്ങളിലും കടുത്ത ദാരിദ്രത്തിലാണ് ജീവിക്കുന്നത് പ്രേത്യേകിച്ചു കേരളത്തിലൊഴിച്ചുള്ള ഇന്ത്യൻ ഗ്രാമങ്ങളിൽ .അതൊന്നും മാറ്റാൻ ശ്രെമിക്കുകയോ അവരെ സഹായിക്കുകയോ ചെയ്യാതെ കെനിയയിലെ ഗ്രാമങ്ങൾ നോക്കി അയ്യോ പാവം പറയുന്നത് കണ്ടു സഹതാപം തോന്നുന്നു
@Welcometoafricabygarkey2 жыл бұрын
താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു വളരെ ശെരിയാണ് 🙏എല്ലാവർക്കും ഒരുപോലെ അറിവുണ്ടാകുമോ? പാവപെട്ടവനും പണക്കാരനും ഇന്ത്യയിലും കെനിയയിലും മാത്രമല്ല ലോകത്തു എല്ലായിടത്തും ഉണ്ട്.... കെനിയൻ ഗ്രാമങ്ങളെ ഓർത്തു സങ്കടപെടുന്നത് തവളകൾ ആയത് കൊണ്ടല്ല കഷ്ടപ്പാട് കണ്ടു ഉള്ളു നീറുന്നത് കൊണ്ടാണ്... 👍🏻
@Jo-hm7so2 жыл бұрын
Hii garkey.. എന്നത്തെ പോലെയും nice വീഡിയോ..
@Welcometoafricabygarkey2 жыл бұрын
Thank you 😍🙏
@Jo-hm7so2 жыл бұрын
Enne pin cheyyumo
@sanoopar86582 жыл бұрын
നമസ്കാരം ഗാർഗി ചേച്ചി🙏 ഇന്നത്തെ വീഡിയോ ഇഷ്ട്ടപെട്ടു. ആ പലഹാരം ഉണ്ടാക്കുന്ന കുട്ടി ഇരിക്കാൻ ഉപയോഗിച്ച വൃത്താകൃതിയിലുള്ള പായ വളരെ മനോഹരമായി തോന്നി. പിന്നെ . ഇതുപോലെ രു നാലു മണി പലഹാരം എന്നു പറഞ്ഞിട്ട് ചേച്ചി ചെയ്ത ഒരു വീഡിയോ ഞാൻ ഓർക്കുന്നു ടെറി ചേച്ചിയുടെ ചേച്ചിയുടെ വീട്ടിൽ ചെയ്ത ഒരു വീഡിയോ .അടുത്ത വീഡിയോസിനായി കാത്തിരിക്കുന്നു👍👍.
Kuduthalum plastic pthram ano yous cheyyunna.ennalam kollaam Chechi 👍👏👏👏
@Welcometoafricabygarkey2 жыл бұрын
Thank you 🙏
@sameeraputhenveetil7938Ай бұрын
നമ്മൾ ഇതിനെ വെട്ടു കേക്ക് എന്നാ പറയുക അത് കുറെ സമയം വെച്ചാൽ നന്നായി പൊന്തി വരും
@sajanasaji7322 жыл бұрын
നമ്മുടെ കേരളം പോലെ തന്നെ ഉണ്ട്..
@jencyvincent17852 жыл бұрын
ഒന്നിനൊന്നു മെച്ചമായി വരുന്നുണ്ട് വീഡിയോ സെല്ലാം അവരെ എല്ലാവരേയും ഒന്നിച്ചു സന്തോഷമായിട്ട് കണ്ടപ്പോ മനസിനൊരു നിറവ് നന്ദി ഗാർഗിക്കുട്ടി
@Welcometoafricabygarkey2 жыл бұрын
Thank you 😍🙏
@beri_n5552 жыл бұрын
🥰
@Welcometoafricabygarkey2 жыл бұрын
Hi😍
@hashimtu92 жыл бұрын
Namudepalharmaverkudakykuduthude
@nibibaby13052 жыл бұрын
Chechiye othiri eshtam😍😍😍😘😘😘
@Welcometoafricabygarkey2 жыл бұрын
ഇഷ്ടം 😊
@hamzamusthafa21612 жыл бұрын
Ivda valya veedukal undaville?
@Welcometoafricabygarkey2 жыл бұрын
ഇണ്ട് 😊
@talentexamwinner47332 жыл бұрын
ഇൻജെക്‌ഷൻ 😂😂😂😂😁 എനിക്ക് എന്നെ തന്നെ ഓർമ വന്നു 😁😁
@Welcometoafricabygarkey2 жыл бұрын
😄😄
@shamsukadamkode45742 жыл бұрын
Super 😍❤
@lalyshaji49862 жыл бұрын
ഇവിടെ ഫോർട്ട്കൊച്ചിയിൽ പറയുന്ന പേര് vetu
@raniroy47652 жыл бұрын
Adipoli kanan nalla resam indu.❤️👍👌
@Welcometoafricabygarkey2 жыл бұрын
🙏🙏
@adamsworld43722 жыл бұрын
Hi chechi njgal allarum e channelinte katta fansa 🥰🥰🥰
@Welcometoafricabygarkey2 жыл бұрын
Thank you so much😍ഒരുപാട് സന്തോഷം 🙏
@maryamfathima43142 жыл бұрын
Ivarude മുടി.എന്താ.ഇങ്ങിനെ ചേച്ചി ..അതിൻ്റ റീസൺ എന്തെങ്കിലും പറയോ
@Welcometoafricabygarkey2 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ടല്ലോ 😊
@jafarkhanashinafaiz2872 жыл бұрын
Chechi da veedum parisaravum kanikkumo
@Welcometoafricabygarkey2 жыл бұрын
Home tour cheythitundu 😊
@babuamboory10352 жыл бұрын
Adipoly
@lebinalebina82422 жыл бұрын
Hi happy to see u rr videoooo
@Welcometoafricabygarkey2 жыл бұрын
Hi😍
@Pkfarmswayanad2 жыл бұрын
Nice video ഒരു കാര്യം ചോദിക്കട്ടേ അവരുടെ ഒരു ഫുഡും നിങ്ങൾക്ക് കഴിക്കാൻ പറ്റുന്നില്ലേ ഒരിക്കലും കഴിക്കുന്നത് കാണുന്നില്ല അതോണ്ട് ചോദിച്ചതാ
@Welcometoafricabygarkey2 жыл бұрын
അത് താങ്കൾ എല്ലാ വിഡിയോസും കാണാത്തതു കൊണ്ടാണ്... പിന്നെ ഈ പലഹാരവും ഞാൻ കഴിച്ചു നോക്കിയിരുന്നു വീഡിയോ എടുത്തില്ല രുചിയെ കുറിച് പറയാൻ വിട്ടു പോയി... നല്ല രുചി ഉണ്ടായിരുന്നു.. ഒന്ന് ഉണ്ടാക്കി നോക്കണേ 🙏😊Thank you
@Pkfarmswayanad2 жыл бұрын
@@Welcometoafricabygarkeyഞാനീ ചാനാൽ ഇപ്പോഴാണ് കാണാൻ തുടങ്ങിയത് ഒരു 20 days ഹോട്ടലിൽ കയറിയ വീഡിയൊക്കെ കണ്ടിരിന്നു ബീഫ് കറിയൊന്നും കഴിക്കുന്നത് കണ്ടില്ല അത് കൊണ്ട് ചോദിച്ചത
@Welcometoafricabygarkey2 жыл бұрын
Thank you for your support 🙏hotel videos കോവിഡ് തുടക്കത്തിലേ വീഡിയോസ് ആണ് കൈകഴുകി എല്ലാ കടകളിലും കഴിക്കാൻ പറ്റാത്തത് കൊണ്ടാണ് കഴിക്കാതിരുന്നത് എന്ന് ഞാൻ വീഡിയോ യിൽ പറഞ്ഞിരുന്നുട്ടോ 😊 അല്ലാതെ ഒരുപാട് വീഡിയോസിൽ ഞാൻ കഴിച്ച് അഭിപ്രായം പറയുന്നുണ്ടല്ലോ.....ഇനി മറക്കാതെ ചെയ്യാട്ടോ 👍🏻
@kamarudheenkamarudheen76012 жыл бұрын
ഹായ്
@Welcometoafricabygarkey2 жыл бұрын
Hi😊
@justinethomas56562 жыл бұрын
ആഫ്രിക്ക അതി മനോഹരിയായിരിക്കുന്നു
@gstconsultancyanchery66432 жыл бұрын
super
@ponnammageorge47032 жыл бұрын
Garky no words to say. Thanks only.
@Welcometoafricabygarkey2 жыл бұрын
Thank you so much 😍🙏
@anithaani38652 жыл бұрын
Pin cheyyumo chechi
@Welcometoafricabygarkey2 жыл бұрын
Hi😍
@satheesann22402 жыл бұрын
👍
@kunjattakunju25912 жыл бұрын
👌👌👌
@Welcometoafricabygarkey2 жыл бұрын
Hi😍
@lulu_koduvally2 жыл бұрын
ഹായ് ചേച്ചി ☺ അടിപൊളി
@Welcometoafricabygarkey2 жыл бұрын
Hi😍
@rasiyaam72662 жыл бұрын
ചേച്ചി മലയാളം അവര്ക് മനസ്സിൽ ആവുമോ, ഇന്നും ഒരു വെറൈറ്റി chaanal👍👍👍
@Welcometoafricabygarkey2 жыл бұрын
മലയാളം അവർക്കു അറിയില്ല 😊
@vinayaksyam16822 жыл бұрын
Pls try to upload more videos of village life in mombsa.