മമ്മൂട്ടിയും മോഹൻലാലും മാത്രം അല്ല 20 ഓളം താരങ്ങൾ കോടികൾ ശമ്പളം വാങ്ങുന്ന ലിസ്റ്റിൽ ഉണ്ട്

  Рет қаралды 587,893

We Love Cinema

We Love Cinema

Күн бұрын

#welovecinema #mammootty #mohanlal#dileep #dulkharsalman #tovinothomas #amma #sureshgopi

Пікірлер: 332
@kmashraf3095
@kmashraf3095 5 ай бұрын
മലയാളത്തിൽ ഏറ്റവും ഡിമാൻഡുള്ള നടൻ മമ്മൂട്ടിയാകുന്നു അദ്ദേഹം നല്ല പടത്തിനു വേണ്ടി ഒരിക്കലും പ്രതിഫലത്തിന് വാശി പിടിക്കാറില്ല
@balanvc1012
@balanvc1012 5 ай бұрын
😊😮
@HareeshHareesh-yn7ew
@HareeshHareesh-yn7ew 5 ай бұрын
Aaru mamoottyyo Prathiphalm.advanceum kittathe mamootty cinema cheyyan samadikuka polum illa Mohanlal prathipalam polum nokkatha cinema cheyunath Cinema chaith pokuka ennallathe Panathine kurich alichikarum polum illa Antony vannaraya nalla pole Panam vangi kodukan thudangiyath Jailerilil 10 minute polum thikach polum illathe 8 Kodiya Remuneration ath Brand And Most paid actor aayathu kond Vishnu manjhuvinte Chithrathil oru cameo rollinu 20 kodik mukalil remunuration,Vrishabayil 25 kodik mukalila Ramanuration 220 Kodiya budget Adyavyasss groupanu Production Brand is Always Mamoottyk enth value aanu ullath Agent cinema ottk polum venda,Mamootty Abinayicha ozler vare ott kuranjha paisaka eduthath Yathra2 mudakku muthalinte oru kalbagam polum kitiyilla Nanpakal thestrel flop 8 kodi Budgetinu 9 Kodi collection,Bramayugam theatre flop,28 Kodi Budget 51 Kodi kittiyath 72 kodiyenkilum kittiyale Producer safe aaku Kathalum theatre flopanu positive movies Turbo 70 kodiyanu budget ennanu parayunath 220 kodiyenkilum kittiyale Padam successes aakum positive kittiyalum 125 Kodi okke kittumayirikkum ithanu avastha positive kittiyit premalu,mallumal boys,ithokke collection nedanath kando glamourum sentyyum Kanan thestrel aalu pokilla poor stardom always ikka
@vidyadharanvk4092
@vidyadharanvk4092 5 ай бұрын
Prathinayakanum villainum randano???,
@happygirl3571
@happygirl3571 5 ай бұрын
Top - 1 മോഹൻലാൽ തന്നെ 20 കോടിക്ക് മുകളിൽ .....
@PrasannaPT
@PrasannaPT 4 ай бұрын
❤❤❤❤മമ്മാട്ടിയാണ് എല്ലാം കൊണ്ടും നല്ല നടൻ നല്ല പിതാവ് എല്ലാം നല്ലത്​@@balanvc1012
@minijoy5704
@minijoy5704 8 ай бұрын
Mamuka. And Mohanlal 🎉🎉
@NizarASamad
@NizarASamad 4 ай бұрын
ബിജുമേനോന്റെ കാര്യം പറഞ്ഞപ്പോൾ ഗരുഡ൯ എന്ന സിനിമ ഹിറ്റല്ലായിരുന്നു പക്ഷെ സുരേഷ് ഗോപിയുടെ കാര്യം പറഞ്ഞപ്പോൾ ആ സിനിമ ഹിറ്റ് സിനമ
@bijugeorge4144
@bijugeorge4144 6 ай бұрын
❤മമ്മൂക്ക നമ്മുടെ വല്യേട്ടൻ എന്തു ത്യാഗവും ചെയ്യുവാനുള്ള ഏക മനസ്സുള്ള പാവം വല്യേട്ടൻ❤
@rajeeshraj1358
@rajeeshraj1358 8 ай бұрын
Mammootty indian acting king
@vishnur4776
@vishnur4776 8 ай бұрын
😂😂😂
@satheesankrishnan4831
@satheesankrishnan4831 8 ай бұрын
What acting ?? Ýou and make them actor and remuneration what they are getting is given by you and me..producer invest money .some times he ll get the money back and some times no..sometimes good profit otherwise he loose every thing..story written by is getting little money and the director who suffering a lot both mentally and physically getting the salary not fair ..Did you see any director died without debts...??? And the camera man has to conceive the entire vision of a director and picturise or frame it.. Did you find any camera man died without debt and disease??? Born actors are Thilakan jagathy, nedumudy such kind ..heros.. !!! Even if you get good chance you also will be a hero and earn depends your good time and *yogam* ... Mimicry artist and those who are come from that fields are the real actors...no doubt about it..
@joyeljose8969
@joyeljose8969 4 ай бұрын
😂😂
@DifferentTake-mi4bv
@DifferentTake-mi4bv 4 ай бұрын
ടർബോ സൂപ്പർ പടം 4 വട്ടം കണ്ടു
@sunilmathew1093
@sunilmathew1093 2 ай бұрын
😂😂😂
@AlifAlif786-v6j
@AlifAlif786-v6j 5 ай бұрын
No.1 mammookkkkkkkaaaaa
@kamalav.s6566
@kamalav.s6566 Ай бұрын
പിന്നെ വല്ലാത്ത no 1 തന്നെ
@shoukkathkhan2977
@shoukkathkhan2977 6 ай бұрын
പൃഥ്വിരാജ് ❤
@shajahanki5649
@shajahanki5649 8 ай бұрын
മമ്മുക്ക,,,,,
@sujapanicker5682
@sujapanicker5682 5 ай бұрын
I like mammooty first , and 2nd prithviraj is super hero
@DifferentTake-mi4bv
@DifferentTake-mi4bv 4 ай бұрын
ടർബോ 👍👍❤️👍❤️❤️❤️❤️
@sanalkumar3808
@sanalkumar3808 3 ай бұрын
ഗുഡ് ഇൻഫർമേഷൻ 🙏
@Shibu57620
@Shibu57620 8 ай бұрын
മമ്മുട്ടിയും മോഹൻലാലും 10 കൊടിക്ക് തായേ 😊 പ്രതിഫലം വാങ്ങുന്നുള്ളൂ
@AllForOneOneForAll-cx1wb
@AllForOneOneForAll-cx1wb Ай бұрын
@@Shibu57620 മലയാള നടന് 20 കോടി ആരെങ്കിലും കൊടുക്കുമോയെന്ന് ഞാൻ ചിന്തിച്ചു.
@ShareefV-wk2rn
@ShareefV-wk2rn Ай бұрын
No 1 Mammooty ആണടാ മൊയന്തെ
@XavierThundiyil-o3v
@XavierThundiyil-o3v 6 ай бұрын
You said it I won't ഞെട്ട it 😂😂😂😂😂
@PGCPillai
@PGCPillai 8 ай бұрын
മമ്മുക്ക ക്കു പകരം മമ്മുക്ക മാത്രം.....
@nadackalnadackal9444
@nadackalnadackal9444 5 ай бұрын
ശേരിയാ മനുഷ്യനയാൽ എന്തെങ്കിലും ഒരു കഴിവ് വേണ്ടേ മേക്കപ്പ് അല്ലാതെ ഡാൻസ്, പാട്ട്, ഫൈറ്റിങ്, ഓട്ടം, ചാട്ടം, കുക്കിംഗ, expression, flexibility ect.. വെറും മുസ്ലിം ആണ് എന്ന് മാത്രം, പിന്നെ കമ്മിയും അവർ രണ്ടു കൂട്ടരും കൂടി പൊക്കി പിടിച്ചിരിക്കുന്നു
@arjunvkarjunvk339
@arjunvkarjunvk339 2 ай бұрын
ലാലേട്ടനാണ് ഒന്നാമത്.....🥰🥰🥰
@johnthek4518
@johnthek4518 8 ай бұрын
സിനിമാതാരങ്ങൾ കോടിക്കണക്കിൽ പ്രതിഫലം വാങ്ങുന്നതിന് ഒരു ന്യായീകരണവുമില്ലാ. സിനിമയിലെ മറ്റ് നടീ നടന്മാരും കലാകാരന്മാർക്ക് തുച്‌ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതു . സിനിമാ വിജയിക്കുന്നതിന് എല്ലാവരുടേയും contribution ഉണ്ട്. പലപ്പോഴും സിനിമാ സാമ്പത്തികമായി നഷ്ടമാകുകയും ചെയ്യും. അതിന്റെ പ്രധാന കാരണം നായക നായികമാർക്ക് കൊടുക്കുന്ന കാത്ത പ്രതിഫലമാണ്. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു.
@kamalav.s6566
@kamalav.s6566 Ай бұрын
എന്തിനാ കോടികൾ കൊടുക്കുന്നത് , അതിന്റെ ഒന്നും ആവശ്യമില്ല , ഇവന്റെ ഒന്നും സിനിമ ആരും കാണാൻ പോകരുത് , അപ്പോൾ അറിയാം തരാമൂല്യം 0ഓ 20 കോടി പോലും!!!
@suja2836
@suja2836 8 ай бұрын
ഞാൻ സിനിമ നിർത്തി 🤨 കാണൽ പാവങ്ങൾ പാവങ്ങളായി തന്നെ തുടരുന്നു
@TRAVELDIARIES-vr6lo
@TRAVELDIARIES-vr6lo 5 ай бұрын
നീ ഇതുവരെ ക്യാഷ് ഉണ്ടാകാൻ ആയിരുന്നോ സിനിമ കണ്ടിരുന്നത്. എവിടുന്ന് വരുന്നട ഇതൊക്കെ 😂😂😂
@VishnuRajesh-m4w
@VishnuRajesh-m4w 8 ай бұрын
Rajuvetta ❤❤
@kannambathabutty4671
@kannambathabutty4671 8 ай бұрын
ഒന്നാം സ്ഥാനം മമ്മൂക്കക്ക്'
@vinayak7602
@vinayak7602 8 ай бұрын
😂
@Abi-wc8du
@Abi-wc8du 5 ай бұрын
ഇതുവരെ മമ്മൂട്ടി ലാലേട്ടനെ മറികടന്നിട്ടില്ല
@prabodhanandaswami6428
@prabodhanandaswami6428 2 ай бұрын
പൃത്ഥ്വീരാജ്❤❤❤
@thomaspj345
@thomaspj345 8 ай бұрын
ഈ പറയുന്നത് തെറ്റായ കണക്കുകളാണ്,,,😮😊
@arjunvkarjunvk339
@arjunvkarjunvk339 2 ай бұрын
ലാലേട്ടൻ 30 കോടിക്കും 45 കോടിക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് കേൾക്കുന്നത്....!🙏🥰
@bharathankt3604
@bharathankt3604 7 ай бұрын
നസീർ ലാലും മമ്മുട്ടിയും ആക്രന്തം കാട്ടുന്ന പോലെ പണം വാങ്ങാറില്ല
@anandhuvadakkan1591
@anandhuvadakkan1591 6 ай бұрын
ലാലേട്ടൻ അങ്ങനെ ആണെന്ന് തോന്നുന്നില്ല
@leelakumarikumari5131
@leelakumarikumari5131 6 ай бұрын
😘Aàp🤣🤣😇🤣​@@anandhuvadakkan1591
@chandrashekharmenon5915
@chandrashekharmenon5915 Ай бұрын
നല്ല അവതരണം !
@RadhakrishnanNK-y8q
@RadhakrishnanNK-y8q 3 ай бұрын
Mammutty equals Mammootty
@kamalav.s6566
@kamalav.s6566 Ай бұрын
ലാലേട്ടനാണ് no 1,no doubt ❣️👌🏿❣️👌🏿👌🏿❣️❣️❣️❣️❣️
@leenajohn18
@leenajohn18 8 ай бұрын
ഏറ്റവും ചെറിയ തുക വാങ്ങുന്ന ബിജുമേനോൻ എല്ലാവരേക്കാളും നല്ല നടനാണ്.
@ranjith-creations
@ranjith-creations 5 ай бұрын
Lalettan Uyir 🔥
@baskaranc4223
@baskaranc4223 Ай бұрын
എന്നാലും കണ്ടാലും നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ വെറും അഞ്ചു ലക്ഷം രൂപക്ക് സിനിമ എടുക്കുമ്പോൾ അയാളെ നമിക്കണം 👍😄🌹❤️
@navasmohammed1870
@navasmohammed1870 3 ай бұрын
LOVELY LALETTAN'S 😎 🥰💁 Sweet 🧁 MAMMOOKKA🤝 awesome vs handsome 👋👋🙏🙏🌹
@PillayWORLD
@PillayWORLD 8 ай бұрын
Only mohanlal LALETTAN BALETTAN DE universal global megastar de creative class classic university de human university. 👏 ohm ohmkaram
@panayilsidhiq2923
@panayilsidhiq2923 3 ай бұрын
വന്നു വന്ന് കോടിക്കൊന്നും ഒരു വിലയും ഇല്ല.....
@FRANCISKUNDUKULANGARA-cn5zp
@FRANCISKUNDUKULANGARA-cn5zp 5 ай бұрын
Unbelievable 😮
@jayalal6564
@jayalal6564 8 ай бұрын
മമ്മൂട്ടി ലാലേട്ടനെ കാൾ ടോപ് ആണ്
@martinsam8787
@martinsam8787 5 ай бұрын
Pari annu mamunni theetam
@shahuldevarajan
@shahuldevarajan 5 ай бұрын
😂
@ranjith-creations
@ranjith-creations 5 ай бұрын
Koppanu
@sunilmathew1093
@sunilmathew1093 2 ай бұрын
😂😂😂
@sobhanat4599
@sobhanat4599 2 ай бұрын
😅​@@martinsam8787
@Ksukumaran-v6b
@Ksukumaran-v6b 4 ай бұрын
Its none of our business.They can do whatever they like.🎉
@JKMusictvm
@JKMusictvm 8 ай бұрын
❤❤sanil
@Beautifulearth-v4f
@Beautifulearth-v4f 7 ай бұрын
പണ്ട് സത്യനേക്കാളും കൂടുതൽ പ്രതിഫലം നസീറിനായിരുന്നു. ഇപ്പൊൾ മമ്മൂട്ടിയേക്കാളും പ്രതിഫലം വാങ്ങുന്നത് ലാലാണ്
@bhaskarankokkode4742
@bhaskarankokkode4742 5 ай бұрын
ഇത് തെറ്റാണ്: നസീറിനെക്കാളും പ്രതിഫലം വാങ്ങിയിരുന്നത് സത്യാനായിരുന്നു.
@Beautifulearth-v4f
@Beautifulearth-v4f 5 ай бұрын
@@bhaskarankokkode4742 അത് നീ മാത്രമേ പറയൂ, സത്യന്റെ ഒരു ആരാധകൻ എഴുതിയ സത്യന്റെ കഥ എന്നൊരു പുസ്തകമുണ്ട്, അതിൽ പോലും സത്യനേക്കാൾ കൂടുതൽ പ്രതീഫലം നസീറിനായിരുന്നു എന്നു പറയുന്നുണ്ട്, ആരാധകൻ നുണ പറയുമോ അന്ധനായ ആരാധകാ
@VijayakumariVijayakumari-yd4yz
@VijayakumariVijayakumari-yd4yz 8 ай бұрын
സൂപ്പർ
@kabeerka634
@kabeerka634 8 ай бұрын
ഓരേ ഒരു രാജാവ് ഒറ്റ പേര് മമ്മൂട്ടി
@SebiAt-k6w
@SebiAt-k6w 8 ай бұрын
😊😊
@shijus3925
@shijus3925 5 ай бұрын
Athinu Mohanlal chakanam😂😂😂😅
@happygirl3571
@happygirl3571 5 ай бұрын
Top - 1 മോഹൻലാൽ തന്നെ.....
@SaleemSaleem-zs1qk
@SaleemSaleem-zs1qk 4 ай бұрын
സുടാപ്പി
@XavierThundiyil-o3v
@XavierThundiyil-o3v 6 ай бұрын
താങ്കൾ പറഞ്ഞപ്രകാരം ഞാൻ ഞെട്ടില്ല!! ഏപ്പോൾ ഞെട്ടണം പറഞ്ഞാൽ മതി ബാർക്സ് Ready😂😂😂😂😂
@nazeerthoufi1193
@nazeerthoufi1193 5 ай бұрын
Enikk eshttam Edavela Babu 😂😂😂
@SangeethKoothappalli-ph5fl
@SangeethKoothappalli-ph5fl 5 ай бұрын
Tinitom🎉
@santhakumarik976
@santhakumarik976 Ай бұрын
👌
@AnilkumarS-bt8fb
@AnilkumarS-bt8fb 7 ай бұрын
ഈ കാശ് കൊണ്ട് ഇവർക്ക് കേരളത്തിലെ പാവപെട്ടവരെ സഹായിക്കുമോ എവിടെ
@sheriefsayyid33
@sheriefsayyid33 8 ай бұрын
ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത്
@apmohananApmohanan
@apmohananApmohanan 8 ай бұрын
Thanks
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et 3 ай бұрын
ഒരു മലയാള ചിത്രത്തിന്റെ മൊത്തം budget എത്ര ആണെന്ന് കൂടി പറയണം, Budget ലും മേലെ പ്രതിഫലം കൊടുക്കുന്നുണ്ടോ എന്ന സംശയം ഒഴിവാക്കാൻ ആണ്, ഇങ്ങനത്തെ video കൊണ്ട് താങ്കൾക്ക് എന്ത് തടയും?
@vipinrajan7821
@vipinrajan7821 8 ай бұрын
ഒരേ ഒരു രാജാവ് 🥰🥰🥰
@sajumuhammed1220
@sajumuhammed1220 8 ай бұрын
❤️❤️❤️👍👍👍
@OppoA-xd3sw
@OppoA-xd3sw 8 ай бұрын
Omnamasivayaverygoodvideo
@AjithKumar-st1si
@AjithKumar-st1si 5 ай бұрын
Lalettan🔥
@KeerthiJoseph
@KeerthiJoseph 5 ай бұрын
കഴിഞ്ഞ ഏതാനും വർഷങ്ങളായി മമ്മൂട്ടി തന്നെ സൂപ്പർ സ്റ്റാർ...മോഹൻലാൽ എൻ്റെ എൻ്റെ ഏറ്റവും പ്രിയപ്പെട്ടവൻ..എൻ്റെ ആദ്യത്തെയും ഇപ്പോഴത്തെയും ആരാധകൻ....ഒപ്പം മമ്മൂട്ടിയും...
@subramanyapillar7131
@subramanyapillar7131 5 ай бұрын
സൂപ്പർ താരങ്ങൾ വാങ്ങിക്കൂട്ടുന്നു. ഇവരെയൊക്കെ താരങ്ങൾ ആക്കിയ നിർമാതാക്കൾ എല്ലാം വിറ്റു തുലക്കുന്നു.
@rahmathullathodukuzhi8890
@rahmathullathodukuzhi8890 5 ай бұрын
നിങ്ങൾ വില ഇരുത്തിയതിൽ തെറ്റ് പറ്റി Top1 മമ്മുക്കയാണ്. മോഹൻലാലിൻ്റെ ഫിലിം ആൾകൾക്ക് താൽപര്യം കുറഞ്ഞു. അഭിനയ മികവ് മമ്മൂക്ക ഇപ്പോഴും ചുള്ളൻ മമ്മൂക്ക. കേരളത്തിൽ താരമൂല്യം ഉള്ള നടൻ മമ്മൂക്ക.
@happygirl3571
@happygirl3571 5 ай бұрын
രഹ്മത്തുള്ള കരയല്ലേ ''.... Rate വാല്യൂ നോക്കി വിലയിരുത്തൂ........
@ChandrikakumariChandrikaku-y5i
@ChandrikakumariChandrikaku-y5i 5 ай бұрын
Lalettan is Super
@jitheshjithu5211
@jitheshjithu5211 8 ай бұрын
Jayaram .missig.
@ThankamM.m
@ThankamM.m 4 ай бұрын
A
@thomasv.j5112
@thomasv.j5112 Ай бұрын
ഇനി നമ്മൾ സിനിമ കണ്ടില്ലെങ്കിൽ കോടി ലക്ഷമായി കുറയും ഇപ്പോൾ എല്ലാം അറിയാമല്ലോ
@sspni6401
@sspni6401 4 ай бұрын
അല്ല കോയാ എവന്മാരുടെ പ്രതിഫലംകേട്ടിട്ട് നുമ്മെന്തിനാണ് ഞെട്ടണത് നിനകൊന്നും വ്യാറെപണിയൊന്നൂല്ലെ
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 3 ай бұрын
ആരും നട്ടാതെ നിൽക്കില്ല കാരണം എല്ലാവർക്കും ഞെട്ടുന്നവരുടെ കുടുംബത്തിൽ നിന്നാണ് നടന്മാർക്ക് പൈസ കൊടുക്കുന്നത്
@DifferentTake-mi4bv
@DifferentTake-mi4bv 4 ай бұрын
ടർബോ സൂപ്പർ പടം 👍👍
@lamspeed6
@lamspeed6 5 ай бұрын
ഒരു സിനിമ നിർമ്മിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു........ ഇനി വേണ്ട 😂😂😂
@_Football_world_99
@_Football_world_99 8 ай бұрын
പടത്തിന്റെ ബഡ്ജറ്റ് നേക്കാൾ വലിയ സാലറി ലാലേട്ടൻ 😂കോമഡി
@pankajakshanpankajashan2121
@pankajakshanpankajashan2121 8 ай бұрын
Coming to year cinema hall step by step witheredaway. TV only. AGE is very past movement. Actors salary is very wonderful. 10:43 Pankajakshan MV MA history (stenography)
@sijinjoseph9210
@sijinjoseph9210 8 ай бұрын
ഇതിൽ ഒരു തെറ്റുണ്ട്.... കാതൽ എന്ന സിനിമയിലൂടെ മമ്മൂട്ടി ഇമേജ്‌ നോക്കാതെ റിസ്ക് എടുത്തു എന്നു വാഴ്ത്താൻ വരട്ടെ.... ഇതിലും റിസ്ക് ഉള്ള same കഥാപാത്രത്തെ പത്തുവർഷം മുമ്പ് മുംബൈ പോലീസ് എന്ന സിനിമയിൽ പൃഥ്വിരാജ് ചെയ്തിരുന്നു.❤ . കാതൽ ഇൽ അയാൾ "ഗേ" ആണെന്ന് ആരോപണം മാത്രമേ ഉണ്ടായിരുന്നുള്ളു.... എന്ന മുംബൈ പോലീസിൽ പൃഥ്വിരാജ് homosex sean ഇൽ അഭിനയിക്കുക കൂടി ചെയ്യിച്ചു ശ്രദ്ധ പിടിച്ചു പറ്റി.... ഈ ഒരു വേഷത്തിൽ പൃഥ്വിരാജ് ആണ് മുന്നിൽ .
@kabeerka634
@kabeerka634 8 ай бұрын
തീയേറ്ററിൽ വൻ പരാജയമായ മുംബൈ പോലീസ് ബോക്സോഫീസിൽ മൂക്കുകുത്തി 3 യുവ നടൻമാർ ചെയ്തിട്ടുപോലും രക്ഷപെടാത് ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ സിനിമാ മമ്മുക്കാ വേറേ ലെവൽ മക്കളേ
@kammukammupandikasala2419
@kammukammupandikasala2419 6 ай бұрын
നമ്പർ വൺ മമ്മൂട്ടി 👑
@shijus3925
@shijus3925 5 ай бұрын
Mohanlal xxxxx❤❤❤
@jeevarashi
@jeevarashi 5 ай бұрын
മോഹൻലാൽ മുന്നിൽ മമ്മൂട്ടി എന്താ ഒന്നുമല്ല 😂
@jayanair4475
@jayanair4475 6 ай бұрын
Why Dilip salary?
@maheshmanoharanmaheshkm310
@maheshmanoharanmaheshkm310 6 ай бұрын
Last mammookka lalettan enn parayamaayirunnu..
@siyadpp2334
@siyadpp2334 8 ай бұрын
Thanikku.thetti.mammookka.aanue.onnaamath
@bnynetblog.981
@bnynetblog.981 8 ай бұрын
നിനക്ക് തെറ്റി
@vinayak7602
@vinayak7602 8 ай бұрын
😂
@Sakeerali643
@Sakeerali643 7 ай бұрын
ഒരു 100 cr പോലും ഇല്ലാത്ത കാകയോ
@radhakrishnannair398
@radhakrishnannair398 6 ай бұрын
ഇത് കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം
@Lethika-s1r
@Lethika-s1r 6 ай бұрын
അതേ കേട്ടിരുന്നു കോട്ടുവാ ഇട്ടു എഴുനേറ്റ് പോകാം 😂
@Anoopmadappalli
@Anoopmadappalli 4 ай бұрын
2024ൽ ടോപ് 1 മമ്മൂട്ടി ആണ്
@JayaPrakash-e9h
@JayaPrakash-e9h 6 ай бұрын
NirthiPodaMire😊
@Robin_raj_r
@Robin_raj_r 8 ай бұрын
9:47 😂
@ksvijayakumar6568
@ksvijayakumar6568 8 ай бұрын
Jayaramettan elledo
@murukart3414
@murukart3414 Ай бұрын
പേരുകെട്ടാൽത്തന്നെ നെട്ടും 😮
@satheeshoc4651
@satheeshoc4651 8 ай бұрын
മലയാളം സിനിമയിൽ മമ്മുട്ടി മാത്രം അല്ല എത്രയോ നടി നടൻ മാർ വരാധനാം ആയിട്ട് ഉണ്ട്
@panayilsidhiq2923
@panayilsidhiq2923 8 ай бұрын
വിശ്വസിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്.....
@MohanKNair
@MohanKNair Ай бұрын
മുങ്ങില്ലാ എന്ന് പറഞ്ഞ ടൈടാനിക്ക് മുങ്ങി... പ്രതിഫലം എന്തായാലെന്ത് 90 ശതമാനം മുങ്ങും... ഹേമാ കമ്മീഷൻ എന്ന ചാവ് കടലിൽ...
@vinodalppara6596
@vinodalppara6596 Ай бұрын
പ്രതിഫലത്തിനു പുറമേ വെടിയും👈👈👈
@bharathankt3604
@bharathankt3604 7 ай бұрын
മാമക്കൻ്റെ കമ്പനി മാമക്കന് ചായ പൈസ കൊടുക്കും
@basheerkadayan7716
@basheerkadayan7716 3 ай бұрын
ഇനി മോഹൻലാലിനു ഇത്രയും പ്രതിഫലം നൽകുന്നത് അക്രമമാണ്
@varunv2800
@varunv2800 28 күн бұрын
പൈസ കൊടുത്താൽ തിരിച്ചു കിട്ടുന്നവർക്കെ പ്രോഡ്യൂസർമാർ പൈസ കൊടുക്കൂ അല്ലാതെ ഇവിടവന്നു കരഞ്ഞിട്ടു കാര്യമില്ല
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 Ай бұрын
As far as the Malayalam film industry is concerned, all atrocities were encouraging with three power groups, Mammooty, Mohanlal, and Deleep, on the lights of the erstwhile Supreme Court verdict attained by Vinayan.
@SunilK-h4c
@SunilK-h4c 5 ай бұрын
കാര്യം ശരിതന്നെ. എന്നാലും നമ്മള് ജോലി ചെയ്താൽ നമുക്കു കൂലി. അത്ര തന്നെ 😊
@amrazi1259
@amrazi1259 8 ай бұрын
സുരേഷ് ഗോപി ഉൾപെടെ പറഞ്ഞ പല നടന്മാർക്കും മേലെയാണ് ജയറാം. മറ്റ് ഭാഷകളിലെ സാന്നിധ്യമുൾപ്പെടെ.... മലയാള സിനിമ ഇന്ന്... മമ്മൂട്ടി, മോഹൻലാൽ❤പ്രിഥിരാജ്, ടോവിനോ❤
@shibukvshibukv7595
@shibukvshibukv7595 Ай бұрын
I narikal thanneyanu malayala cinimaye nasippikkunnathu i tendikal vangunnatha panathinte oru amsame bhakkiyulla pravarthichavarkku kittukayullu i tendikal nanma marayi janangalkku munnil nilkkinnu janangal thirichariyuka i tendikalkku vendi janangal ptathikarikkuka ❤❤❤
@RajagopalanM-o4f
@RajagopalanM-o4f 5 ай бұрын
നമ്പർ വൺ എന്നും ലാൽ
@LatheefLatheef-tc1vn
@LatheefLatheef-tc1vn 5 ай бұрын
😂😂😂
@rojilukose2669
@rojilukose2669 7 ай бұрын
ഉള്ളതെല്ലാം വിളിച്ചു പറഞ്ഞിട്ട് ഇവരുടെ Income Tax താൻ കൊടുക്കുമോ?
@teamwarriors6522
@teamwarriors6522 Ай бұрын
vijay how much
@WeLoveCinema100
@WeLoveCinema100 Ай бұрын
125 cr
@Metz3047
@Metz3047 5 ай бұрын
Dwayne Johnson ആണ് ലോകത്ത് ഏറ്റവും കൂടിയ പ്രതിഫലം വാങ്ങുന്ന താരം. 87.5 മില്യൺ ഡോളർ (ഏകദേശം 720 കോടി രൂപ)
@princemonjoseph9321
@princemonjoseph9321 17 күн бұрын
Rock😎 💪💥
@georgevp5623
@georgevp5623 Ай бұрын
റിലീസ് ചെയ്ത പടങ്ങൾ കാണാൻ ആളില്ലെങ്കിൽ സിനിമ പൂട്ടിക്കെട്ടും
@sureshkumarkn2114
@sureshkumarkn2114 4 ай бұрын
Keralathiley pavagalke oru divasatey paniyumilla, kooliyumilla avar eginey kaziyunnu... Film actors etra vagiyalum mattullavar endinu ariyenam. Valla PSC exam ne question varumo?
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 8 ай бұрын
മമ്മൂട്ടി ആകെ 3 കോലിയെ ഉള്ളൂ😂😂
@Uthan-fz2pu
@Uthan-fz2pu 8 ай бұрын
athu epol manthuvinu 💯
@vinayak7602
@vinayak7602 8 ай бұрын
😂
@dixsonbabu8480
@dixsonbabu8480 8 ай бұрын
Laalettan 10 cr Mammookka 7craverage
@venugopalchamiyarchamiyar7866
@venugopalchamiyarchamiyar7866 5 ай бұрын
100%Tettane
@Robin_raj_r
@Robin_raj_r 8 ай бұрын
100 കോടി കളഷൻ കിട്ടിയാൽ പ്രൊഡ്യൂസർ കേ കിട്ടുന്നത് വെറും 30 കോടി 😂😂😂50 ആണെങ്കിൽ 15 കോടി 😂25 ആണെങ്കിൽ 7അര കോടി 😂😂😂😂ഇവിടെ ഒരു വർഷത്തിൽ 200 പടം വരുമ്പോൾ 10 പടം വിജയം ആണ് 👈👈👈എന്തിനാ തള്ളുന്നത് 😂😂😂
@Shajikumaran-b5m
@Shajikumaran-b5m 8 ай бұрын
Thsllu 😂
@sakkeertm2006
@sakkeertm2006 3 ай бұрын
Mohanlal 😄
@sivadasanbabu6766
@sivadasanbabu6766 5 ай бұрын
നല്ല മൂല്യമോ സന്ദേശമോ ഇല്ലാതെ പുറത്തിറങ്ങുന്ന ചപ്പടാച്ചി സിനിമകളിൽ ഇങ്ങനെ നടന്മാർക്ക് ഭരിച്ച പ്രതിഫലം കൊടുക്കുന്ന സമ്പ്രദായം വളരെക്കാലം മുന്നോട്ടു പോവില്ല...
@ravindranp6845
@ravindranp6845 5 ай бұрын
എത്രയെങ്കിലും വാങ്ങട്ടെ
@MuhammedCk-c8n
@MuhammedCk-c8n 8 ай бұрын
ഞാൻ നിർമ്മാണം നിർത്തുന്നു അല്ല പിന്നെ
@bharathankt3604
@bharathankt3604 7 ай бұрын
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ബഡ്ജറ്റ് 3 കോടി ഇക്കയുടെ കൂലി 15 കോടി എന്താ കഥ
@SudhaFathima
@SudhaFathima 8 ай бұрын
എന്റെ പേര് സുധ എന്നായിരുന്നു പക്ഷെ സ്നേഹിച്ചു ഒരു മുസ്ലിം അയ പുരുഷൻ നിക്കാഹ് കഴിച്ചു പൊന്നാനി പോയി ഇസ്ലാം മതം മാറി പേര് ഫാത്തിമ ആയി എനിക്ക് മൂന്ന് പെൺകുട്ടികൾ ഉണ്ട് എന്റെ ഭാർത്ത വ് എന്ന പറഞ്ഞു നടക്കുന്ന അയാൾ കള്ള കുടിയും ചിട്ട് കളിയും ആണ് എന്റെ കുടുംബ നോക്കാൻ ഹോം നേഴ്സ് ആണ് ഈ വരുമാനം ഒന്നും തികയില്ല സ്വന്തം ആയി വീട് ഇല്ല കുട്ടികൾ പ്രായം ആയി കഴിഞ്ഞാൽ കുട്ടികളും ആയി എവിടെ പോകും എന്നെ അറിയില്ല യത്തിം കാനായിൽ നിന്ന് പഠിക്കുവാണ് 2 കുട്ടികൾ 10-ൽ 8 - ൽ 6-ൽ ഇത് വായിച്ച്അറിയുന്ന ചനൽ ഉള്ളവർ എന്നെ എന്തെങ്കിലും തരത്തിൽ സഹായിക്കാൻ കഴിഞ്ഞാൽ അള്ളാഹുവിൽ നിന്നും കോടി പുണ്യം കിട്ടും
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 11 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 11 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,8 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 11 МЛН