Went to Usa to Meet My Godfather | usa malayalam Travel vlogs

  Рет қаралды 122,059

Mallu Traveler

Mallu Traveler

Күн бұрын

Пікірлер: 2 500
@MalluTraveler
@MalluTraveler Жыл бұрын
2018,2019 കാലത്ത്‌ ഞാൻ യൂറ്റൂബിൽ വന്ന സമയം , സാമ്പത്തികമായി ഒന്നുമില്ലാതെ നിൽക്കുന്ന സമയത്ത്‌ , നല്ല ഒരു ക്യാമറയൊ , ഏഡിറ്റ്‌ ആക്കാൻ ലാപ്പ്ടൊപ്പൊ ഇല്ലാത്തെ കഷ്ടപ്പെടുന്ന ഒരു സമയത്ത്‌ , അമേരിക്കയിൽ നിന്നും ഒരു മനുഷ്യനെ പരിചയപ്പെടുന്നത്‌ , മലയാളത്തെ ഇഷ്ടപ്പെടുന്ന , കേരളത്തിലെ എല്ലാ യൂറ്റൂബർസ്സിന്റെയും വീഡിയൊസിന്റെയും കമന്റ്‌ ബോക്സിൽ സ്തിര സാന്നിദ്ധ്യം ആയിരുന്ന kenny George. എന്ന കെന്നിച്ചായൻ , ഒരു ദിവസം ഞാൻ വീഡിയൊയിൽ ഏഡിറ്റ്‌ ചെയ്യാൻ ലാപ്പ്ടോപ്പ്‌ ഇല്ലാ എന്ന് പറയുന്ന കേട്ട്‌ ആണു അദ്ദേഹം എന്നെ ബന്ദപ്പെടുന്നത്‌. എന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ അദ്ദെഹം ഒരു ദിവസം അമേരിക്കയിൽ നിന്നും ഒരു LAPTOP വങ്ങി. കൊച്ചി വരെ വന്നു എനിക്ക്‌ തരികയുണ്ടായി , എന്നെ ഞാൻ ആക്കാൻ കൂടെ നിന്ന മനുഷ്യൻ , ഒരു പക്ഷെ പടച്ചവൻ മനുഷ്യ രൂപത്തിൽ വന്ന പോലെ. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സമ്മാനം ആയിരുന്ന് അത്‌. വർഷങ്ങൾ കടന്നു പോയി , ഞാൻ സാമ്പത്തികമായി മെച്ചപ്പെടുകയും , ജീവിതം മാറുകയും ചെയ്തു , എന്നാൽ പിന്നീട്‌ എപ്പൊഴൊ ഇടക്ക്‌ ഞങ്ങൾ തമ്മിൽ ഉള്ള contact ഇല്ലാതെ ആവുകയും. പിന്നീട്‌ ആണു അറിഞ്ഞത്‌ അദ്ദെഹത്തിനും ,ഭാര്യക്കും ക്യാൻസർ ബാധിച്ച്‌ ചികിൽസയിൽ ആണെന്ന് , 2022 ഇൽ വീഡിയൊ കോൾ ചെയ്തപ്പോൾ കെന്നിച്ചായനെ കണ്ടപ്പോൾ ശെരിക്കും എനിക്ക്‌ നല്ല സങ്കടം വന്നു. ചികിൽസയുടെ ഫലമായി ശരീരം മെലിഞ്ഞു വല്ലാത്ത അവസ്ഥയിൽ ആയിരുന്നു , അന്ന് നേരിട്ട്‌ കാണണം എന്ന് ആഗ്രഹം പറഞ്ഞപ്പൊൾ ഇനി നടക്കും എന്ന് തോന്നുന്നില്ലാ എന്ന് പറഞ്ഞു. കാരണം ചികിൽസ കഴിയാതെ അമേരിക്ക വിട്ട്‌ പുറം രാജ്യത്തെക്ക്‌ യാത്ര ചെയ്യാൻ അവർക്ക്‌ ആവില്ലായിരുന്ന് , ദൂര യാത്രകളും നടക്കില്ലാ. എന്നാ പിന്നെ അങ്ങൊട്ട്‌ പോയി കാണാം എന്ന് ഉറപ്പിച്ചു. US visak കൊടുത്തു , ഒരു വർഷം കാത്തിരുന്ന് വിസ കിട്ടി . അവസാനം എന്റെ വാക്ക്‌ പാലിച്ച്‌. 14 മണിക്കൂർ വിമാനയാത്രയും ,2 ദിവസത്തെ ലോറി യാത്രയും ചെയ്ത്‌. കെന്നിച്ചായന്റെ അമേരിക്കയിലെ വീട്ടിൽ ചെന്ന് കണ്ടു . ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള നിമിഷം .. ഒരിക്കലും കാണാൻ കഴിയില്ലാ എന്ന് കരുതിയ വ്യക്തിയെ വീണ്ടും കാണാൻ സാധിച്ചു , ചില യാത്രകൾ ഇങ്ങനെയൊക്കെയാണു. നന്ദി എല്ലാവർക്കും. സപ്പോർട്ട്‌ ചെയ്യുന്നതിനു ,
@shailanasar3824
@shailanasar3824 Жыл бұрын
Allahu monaum kudumbathinaum Anugrahikkatta 🤲🏻🤲🏻🤲🏻
@shailanasar3824
@shailanasar3824 Жыл бұрын
Kennichaianttaum wifinttaum asugangalum vaadhanakalum Rabbu maatti kodukkatta.. Aameen🤲
@adith390
@adith390 Жыл бұрын
❤❤
@maheswaryph5455
@maheswaryph5455 Жыл бұрын
Tupq
@ShereefShanu96860
@ShereefShanu96860 Жыл бұрын
കിപിറ്റ് ❤️
@bivinjohn5737
@bivinjohn5737 Жыл бұрын
താങ്കളോടുള്ള ബഹുമാനം ഉയരങ്ങളിൽ എത്തി. കണ്ണ് നിറഞ്ഞു പോയി എത്രെയും വേഗം അച്ചായൻ സുഖം പ്രാപിക്കട്ടെ.
@muhammedakber7208
@muhammedakber7208 Жыл бұрын
@premachandranc5972
@premachandranc5972 Жыл бұрын
അച്ചായൻ വലിയ manassinnudama 13:38
@realwayfreethinker4583
@realwayfreethinker4583 Жыл бұрын
മതിൽ കെട്ടുകളില്ലാത്ത ജീവിതം 😍 കെന്നിച്ചായനും ചേച്ചിക്കും ദൈവം പെട്ടെന്ന് തന്നെ പരിപൂർണ രോഗശമനം തന്നനുഗ്രഹിക്കട്ടെ 🤲🏻
@joankenreg
@joankenreg Жыл бұрын
Bro. Kenny and his family is a good family with a good heart and is always helping others. I’m glad that you remembered the man that helped and encouraged you right from the beginning Kudos to both of you guys 👍
@nurhudamadeena3234
@nurhudamadeena3234 Жыл бұрын
ഈ കേട്ട കാലത്ത് കെന്നിചായനെ പോലെയുള്ള ആളുകളെ കാണുന്നത് തന്നെ മനസ്സിൽ വളരെ സന്തോഷം.... എത്ര വലിയ അസുഖമാണെങ്കിലും പടച്ചവൻ ആ കുടുംബത്തിന് ശാന്തി നൽകട്ടെ
@ismailpainattil9723
@ismailpainattil9723 Жыл бұрын
9
@kmrashi
@kmrashi Жыл бұрын
Aameen
@nasarchaithanya5550
@nasarchaithanya5550 Жыл бұрын
ആമീൻ, ആമേൻ
@raghukumar6473
@raghukumar6473 Жыл бұрын
പണം ഇന്നത്തെ കാലത്ത് എല്ലാം മറക്കാൻ ആഗ്രക്കുന്നു അവിടെയാണ് ആദ്യം സഹായിച്ച ആളിനെ ഇന്നും ദൈവത്തെ പോലെ കരുതുന്ന മല്ലൂ വിനു അഭിവാദ്യങ്ങൾ❤13
@hamzathpasha4064
@hamzathpasha4064 Жыл бұрын
Yes Mallu Bro 👍
@thasniajith8753
@thasniajith8753 Жыл бұрын
👍
@adulhameedhmadhani3829
@adulhameedhmadhani3829 Жыл бұрын
നല്ല സ്നേഹമുള്ള സാർ ധീർ ഗുയുസ്സുംആരോഗ്യവും നൽകി അനുഗ്രഹിക്കട്ടേ
@KL10N
@KL10N Жыл бұрын
55- നിങ്ങളുടെ വിജയം നിങ്ങളുടെ മനസിന്റെ നന്മയാണ് ആ നന്മ നിങ്ങളുടെ കൂടെയുള്ള കാലത്തോളം നിങ്ങൾ തോൽക്കില്ല നിങ്ങളെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല ആയുരാരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും കെന്നിച്ചായന്റെ കുടുംബത്തിനും subscribers കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@vks480
@vks480 Жыл бұрын
13കെന്നിച്ചായനെ കണ്ടതും athinu പിന്നിലെ കഥയും കേട്ടപ്പോൾ സന്തോഷവും സങ്കടവും ഇടകലർന്ന ഒരു ഫീലിംഗ് ആയിരുന്നു. ആ നല്ല മനുഷ്യന് കുടുംബത്തോടൊപ്പം സന്തോഷകരമായ ദീര്ഗായുസ് കിട്ടാൻ സർവ ശക്തനോട് പ്രാർത്ഥിക്കുന്നു ❤
@TrailsofNature
@TrailsofNature Жыл бұрын
കെന്നി ചേട്ടന് എല്ലാവിധ ആയുർ ആരോഗ്യ സൗകിയങ്ങളും നേരുന്നു...,.nice episode mallu ❤🙏👌🤞
@thajudheen2395
@thajudheen2395 Жыл бұрын
കോന്നി ചേട്ടൻ❤️18❤️
@sajukuriakose6375
@sajukuriakose6375 Жыл бұрын
മല്ലു, ഞാനും താങ്കളുടെ തുടക്കം മുതലുള്ള ഫോളോവർ ആണ്. ഈ വീഡിയോ ശരിക്കും ഒരു heart touching ആയിരുന്നു ❤️
@shailanasar3824
@shailanasar3824 Жыл бұрын
👍
@muhammedtmuhammedt3706
@muhammedtmuhammedt3706 Жыл бұрын
കെന്നിച്ചായൻ ഒരു full positive വൈബ് ആണ് ❤
@mujeebrahman5031
@mujeebrahman5031 Жыл бұрын
അച്ചായന് ആയുസ്സും ആരോഗ്യം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻
@rafi8147
@rafi8147 Жыл бұрын
Ameen ❤
@chammoos..9015
@chammoos..9015 Жыл бұрын
എല്ലാ അസുഖങ്ങൾ എത്രയും പെട്ടെന്ന് മാറട്ടെ പ്രാർത്ഥിക്കുന്നു
@sahadsahad5093
@sahadsahad5093 Жыл бұрын
89 വന വഴി മറക്കരുത് താങ്കൾ എലാവർകും പ്രചോദനം ആകട്ടെ mallu traveller❤❤❤
@shameerps6185
@shameerps6185 Жыл бұрын
One of the best episodes ❤Thank you for introducing Kennichan your Godfather
@ashrafct984
@ashrafct984 Жыл бұрын
44 കെന്നി അച്ചായനെ വളരെ ഇഷ്ടപ്പെട്ടു ആയുസ്സും ആരോഗ്യവും നൽകട്ടെ...
@Magic_world566
@Magic_world566 Жыл бұрын
ചില മനുഷ്യർ അങ്ങനെയാണ്, നമ്മളിൽ നിന്ന് ഒന്നും പ്രതീക്ഷിക്കാതെ Genuine ആയിട്ട് സഹായിക്കുന്നവർ... അവരെ ഒരിക്കലും കൈവിടരുത്.. "Sometimes people are beautiful. Not in looks. Not in what they say. Just in what they are❤." 10❤
@naturelvillege5372
@naturelvillege5372 Жыл бұрын
@shameershajahan718
@shameershajahan718 Жыл бұрын
Kennichayan ❤ ഒരുപാട് ഇഷ്ട്ടം എപ്പോഴെങ്കിലും കാണാം എന്നപ്രധീക്ഷയോടെ🥰
@binuvarghese9862
@binuvarghese9862 Жыл бұрын
Love it. I grew up in Oklahoma City. Mercy is my friend from 1983. Kenny and Mercy are awesome people 😍
@augustinemathew645
@augustinemathew645 Жыл бұрын
തങ്കളുടെ സ്വഭാവം തന്നെ ആണ് തങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് .. 🖤🖤🖤🖤
@fathimathulyusramol8070
@fathimathulyusramol8070 Жыл бұрын
786 ഏതായാലും അമേരിക്കയുടെ പല സ്ഥലങ്ങളും കാണാൻ സഹായിച്ചതിന് നന്ദി . ഇപ്പോൾ ആ ട്രക്ക് ഡ്രൈവറുടെ വീഡിയോയും കാണാറുണ്ട് രണ്ട് പേർക്കും നന്ദി
@basheerkutty6064
@basheerkutty6064 Жыл бұрын
കേന്നിച്ചായനെ അവിടെ പോയി ചേർത്ത് പിടിച്ച നിനക്കു (മല്ലു )ബിഗ് സലൂട്ട് 🌹🌹🌹👍
@koyamoideen5765
@koyamoideen5765 Жыл бұрын
അമേരിക്കൻ ജീവിതത്തിന്റെ ഒരു വേറിട്ട കായ്ച്ചകൾ സമ്മാനിച്ചതിൽ സതോഷം. ഭാഗ്യ നമ്പർ ഇതാവട്ടെ 15.
@rosegarden458
@rosegarden458 Жыл бұрын
Kennichayan aanu star ⭐️. Wish you good health..
@halahulayt4064
@halahulayt4064 Жыл бұрын
കെന്നി ച്ചയാനും.... ഭാര്യക്കും mallu saudi fansinte💥💥❤️❤️66❤️സ്നേഹം ❤️❤️🔥
@Asianets
@Asianets Жыл бұрын
4 മല്ലുവിനെ തീർച്ചയായും ഞങ്ങൾ ഇഷ്ടപ്പെടാൻകാരണം നാച്ചുറൽ ആയിട്ടുള്ള അവതരണം ഇനി ഇതേ പോലെ നല്ല വീഡിയോ ഇടാൻ ദൈവം അനുഗ്രഹിക്കട്ട
@worldmovie8731
@worldmovie8731 Жыл бұрын
313 പണത്തേക്കാൾ ഒരു മനുഷ്യൻ വാല്യു കൊടുക്കേണ്ടത് ബദ്ധത്തേയാണ് അതാണ് യാഥാർദ്ധ വിജയം all the best Mallu Traveller
@samirsha7149
@samirsha7149 Жыл бұрын
999
@time2find
@time2find Жыл бұрын
You're the best, Mallu! You remembered your well wishers and didn't forget the root. May GOD Bless you. We love you Kennichayan. May the Good Lord heal you and your wife soon. We are praying for your speedy Recovery.
@TravelEatSpeakwithAji
@TravelEatSpeakwithAji Жыл бұрын
മല്ലു നിങ്ങൾ ആളൊരു സംഭവമാ ട്ടോ....എനിക്ക് സത്യം പറഞ്ഞാൽ ആദ്യമൊക്കെ നിങ്ങളെ ഇഷ്ടമല്ലായിരുന്നു... ഒരുപാട് കോപ്രായങ്ങൾ കാട്ടുന്ന, ഒരു ചങ്ങായി.... അങ്ങനെയൊക്കെ ആയിരുന്നു....പക്ഷെ ഞാൻ ഇപ്പോൾ really നിങ്ങളുടെ ഫാൻ ആണ്... നിങ്ങളുടെ dedication... ആളുകളോടുള്ള പരിഗണന... പലകാര്യങ്ങളിലും നിങ്ങൾ follow ചെയ്യുന്ന ethics... exploration... simple and informative ആയ അവതരണം എല്ലാം... awesome...
@shanthayyil-fv3ss
@shanthayyil-fv3ss Жыл бұрын
Kennichayanum bharyakkum ethrayum pettennu asugham maratte ennu prarthikkunnu. Great episode aa pazhaya wibe thirich kittiyapole. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@arunnjose8123
@arunnjose8123 Жыл бұрын
MT ❤. Really touchble episode 👏👏👏. Well done mr. Kennychan🤝. Good bless your family 🙏 Hpy 4evr 😘
@sameerpp8902
@sameerpp8902 Жыл бұрын
അദ്ദേഹത്തിന് അദ്ദേഹത്തിൻറെ കുടുംബത്തിനും നല്ല ആരോഗ്യവും ആയുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ..
@zayedahmed_2750
@zayedahmed_2750 Жыл бұрын
സഹായിച്ചവരെ ഒരിക്കലും മറക്കരുത് 😊
@riderajith2712
@riderajith2712 6 ай бұрын
6:25 athu pole Oru pilot aanu njanum. Ennekond kazhiyunnapole njanum brone help cheythitund. Oru Thavana 50rs nu mobile vare njan recharge cheythu thannirunnu
@rincymalu2296
@rincymalu2296 Жыл бұрын
All the best mallu explorer❤🌍 Kennichayanteyum wife ndeyum asugam ethrayum pettanu maaratte🫂 14
@ridewithmebylijuvarghese
@ridewithmebylijuvarghese Жыл бұрын
Best episode for ever👌(kennychayan♥️) mallu u r great vanna vazhi marakanjathil🥰god bless u bro♥️
@MrTopilboy
@MrTopilboy Жыл бұрын
Nice episode bro. Relationship definitely maters ❤
@mohammednishad2644
@mohammednishad2644 Жыл бұрын
23 all the best for your trip man❤
@SwalihValanchery
@SwalihValanchery Жыл бұрын
725 അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടം ആയി ഇച്ചായനെ പരിജയം ആകുവാൻ ആഗ്രഹം ഉണ്ട് എലാവിധ ആശംസകൾ നേരുന്നു
@thomascherian2163
@thomascherian2163 Ай бұрын
Iam proud of you kenni. Your shelter and area is very very ബ്യൂട്ടിഫുൾ.
@mallucanadiantravel
@mallucanadiantravel Жыл бұрын
An emotional get together wonderful family may God bless them.
@shababsha5656
@shababsha5656 Жыл бұрын
Mallu fans indakkile like adi
@sree23nidhi
@sree23nidhi Жыл бұрын
23 നന്മയുള്ള മനസ്സിന്റെ ഉടമ 😊 kennichayan❤
@askaraskar7569
@askaraskar7569 Жыл бұрын
പടച്ചവനെ അച്ചായനും അദ്ദേഹ ത്തിന്റെ ഭാര്യക്കും അവരുടെ രോഗങ്ങൾ മാറ്റി കൊടുക്ക്‌ റബ്ബേ
@anvarmampadvlog
@anvarmampadvlog Жыл бұрын
ഞാനും ചെറിയ ഒരു vlogar ആണ് ആ ഇച്ചായനെ കണ്ടപ്പോൾ ഒരുപ്പാണ്ട് സന്തോഷം ആയി
@unnamed577
@unnamed577 Жыл бұрын
What a wonderful human❤❤kennychen😊😊
@retheeshcaptain
@retheeshcaptain Жыл бұрын
Big salute for mallus god father 🎉❤
@muhammedsinanek8542
@muhammedsinanek8542 Жыл бұрын
Hey mallu ikkaa🤍.. Video waiting time : 4
@AzruMuhammed
@AzruMuhammed Жыл бұрын
Great bro ബെന്നിച്ചയെൻ healthy aayi sugam പ്രാവിച്ച് വരട്ടെ
@dijodavisc6560
@dijodavisc6560 Жыл бұрын
100 more years to Kennychayan❤
@sajimanoli
@sajimanoli Жыл бұрын
എന്ത് വിലകൊടുത്തും സംരക്ഷിക്കേണ്ടത് സമ്പത്തല്ല സൗഹൃദവും സമ്പർക്കവുമാണ് എന്ന് തിരിച്ചറിയാത്തവർ നേടിയതെല്ലാം ശിലയായി അവശേഷിക്കും ...
@NothingbyAM
@NothingbyAM Жыл бұрын
100❤ for getting back to the roots and looking forward ❤❤❤
@amritha_M
@amritha_M Жыл бұрын
Inspirational vdo 🥰Good family❤ Mallu U r great 💯 4
@ArshadI-oq1du
@ArshadI-oq1du Жыл бұрын
കേന്നിച്ചായൻ ഫാൻസ്‌ ☺️
@muhssi4687
@muhssi4687 Жыл бұрын
Kennichayan the godfather of shakir May Allah bless you both with long age, good health, wealth and prosperity in your life, and May He guide you to do good deeds like this 707
@rohanvarghese3218
@rohanvarghese3218 Жыл бұрын
One of the best video with extreme happiness 😊 ❤
@anwarsajidmusthafa
@anwarsajidmusthafa Жыл бұрын
Love from coorg Mallu bro❤10 Great inspirational man Mallu❤️
@philipgeorge7753
@philipgeorge7753 Жыл бұрын
Glad to note that you have taken interest to make a visit to Kennichayan yr well wisher from the begining. May the Almighty grant health to both of them. My regards to them since I am also from Pathnemthitta. I am following Mr & Mrs Malayalee channel. All the best for yr travel series.
@aneeshchennoth6303
@aneeshchennoth6303 Жыл бұрын
Kennychayan Ishttam.. God Bless..❤🎉❤❤❤
@Nijuminhaj
@Nijuminhaj Жыл бұрын
3 Mallu nte kandathil ettavum nala video ❤
@adhil__R_M_777
@adhil__R_M_777 Жыл бұрын
മല്ലു നിങ്ങളുടെ ഈ ലോറിലൈഫ് കാണാൻ ഭയങ്കര രസമാണ്😊
@adhilvlog6954
@adhilvlog6954 Жыл бұрын
@riyazzzz7393
@riyazzzz7393 Жыл бұрын
Always mallu❤ 46
@aliyasbenny815
@aliyasbenny815 Жыл бұрын
All the best mallu keep moving forward 🫂♥️♥️ 5
@syamkrishnan5433
@syamkrishnan5433 Жыл бұрын
Hatsoff bro .....inium uyarangalil yettattee
@kudoos7106
@kudoos7106 Жыл бұрын
66 ngan kandirnnu aa lap aayt mallu chodicha video 😊 orupad santhosham kennychayane kandathil❤❤❤
@krishnakumarp421
@krishnakumarp421 Жыл бұрын
Congrats to both Mr. Kenny & Mallu...
@riyamathew7319
@riyamathew7319 Жыл бұрын
That was one emotional episode...
@shababsha5656
@shababsha5656 Жыл бұрын
Waiting ayirunnu😢😊 next videoke waiting ann😊
@Midhun-tommy-Muhammad
@Midhun-tommy-Muhammad Жыл бұрын
🙋🙋🙋kenny Chayan.. nice episode..I enjoyed a lot
@zayanuvlog2330
@zayanuvlog2330 Жыл бұрын
അദ്ദേഹത്തിന് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്ക് ബ്രോ ❤
@kmfarhan8047
@kmfarhan8047 Жыл бұрын
Kennichayan 100❤️
@MalluStyleMultiMedia
@MalluStyleMultiMedia Жыл бұрын
Kennichayan ❤❤
@abhiram.a.d
@abhiram.a.d Жыл бұрын
What a life there they were having ❤️ 79
@aboobacker4
@aboobacker4 Жыл бұрын
51 really positive, praying for speedy recovery.
@sajeerayyathayil4624
@sajeerayyathayil4624 Жыл бұрын
Achayen poliyaato endhu asugam undagilum dhaivam sugam pravichu kodukate
@muhammedmuthahirck8204
@muhammedmuthahirck8204 Жыл бұрын
06 this why I love your vlogs ❤
@basith_basi_2.062
@basith_basi_2.062 Жыл бұрын
88 ചിലർക്കൊക്കെ അങ്ങനെയാ ഒന്നും പ്രതീക്ഷിക്കാതെ സഹായിക്കും... 🤍 കെന്നിച്ചായന്റെയും വൈഫിന്റെയും അസുഖം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@RazalNk
@RazalNk Жыл бұрын
bro vibe zone nne meet cheyyo
@aromalsm526
@aromalsm526 Жыл бұрын
🤙🏼🤙🏼
@porthasisjoy5926
@porthasisjoy5926 Жыл бұрын
21:23 കെന്നിബ്രദർ &കുടുംബിനിയും വേഗം പൂർണ സൗക്യം നേടാൻ പ്രാർത്ഥിക്കുന്നു,, god bless you,,,, all,,,,,
@abinmuhammed2289
@abinmuhammed2289 Жыл бұрын
Malluvine mallu akiya kennikk (100) 👏👏👏👏👏👏👏👏👏👏🤳
@shababsha5656
@shababsha5656 Жыл бұрын
Mallu❤
@robertgamer5095
@robertgamer5095 Жыл бұрын
1981 EVER SUCCESS THERE IS A BACK BORN BEHIND IT❤
@shifazvlogs
@shifazvlogs Жыл бұрын
5
@aimsonjohnson4628
@aimsonjohnson4628 Жыл бұрын
54 Nice to see this types of video
@mavilay
@mavilay Жыл бұрын
200 💞 എല്ലാം കൊണ്ടും ഒരു വ്യത്സ്ത ആയ വീഡിയോ താങ്ക്യു ബ്രോ ❤
@faisalknr-zi5lp
@faisalknr-zi5lp Жыл бұрын
7 , Touching വീഡിയോ .. ❤️
@amals7821
@amals7821 Жыл бұрын
2.7M 😍😍 27
@mskgamer5621
@mskgamer5621 Жыл бұрын
Mallu superadaa.....❤ Be drunk in love, for love is all that exists💘 103
@rajeshc4198
@rajeshc4198 Жыл бұрын
Mallu My Dream brother ❤ another mother💖😘😘
@muhammedsinan8578
@muhammedsinan8578 Жыл бұрын
Wow...ndhoru nalla relationship 🥰 Fvrt nmbr 07
@Iamnajad
@Iamnajad Жыл бұрын
74 You are so great mallu ❤️❤️❤️❤️❤️
@mallupaseo783
@mallupaseo783 Жыл бұрын
Nalla mind nu irikatte❤❤❤ 313
@Hashir_musthafa
@Hashir_musthafa Жыл бұрын
54 ❤ country visited by mallu traveller 💖
@sanoopmanayath1825
@sanoopmanayath1825 Жыл бұрын
A video ഞാൻ കണ്ടിരുന്നു.. ലാപ്ടോപ് തന്നു എന്നു പറഞ്ഞു 😊
@adhribithkammara9261
@adhribithkammara9261 Жыл бұрын
One day i will come to America ❤
@ijastk1133
@ijastk1133 Жыл бұрын
Truk life vedio eniyum prathekshikunnu
@sarjoon_j
@sarjoon_j Жыл бұрын
13 number... so pleasing avare poyy kandathil... usharr....💌
@bobdope-il4vy
@bobdope-il4vy Жыл бұрын
Restaurant Kannur thanne kond varane .....
@kumarsugu1852
@kumarsugu1852 Жыл бұрын
Hi brother happy January super vlog very nice God bless ☺🙏🙏🙏🤝👍
@ansarsiddiq2329
@ansarsiddiq2329 Жыл бұрын
അച്ചായ Super കണ്ണ് നിറയിച്ചു
@Pain4real
@Pain4real Жыл бұрын
Vanna vazhi ennum orkkunnna aalanu mallu 🥹♥️101
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 14 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29