What after IELST/OET? (Malayalam) | UK Recruitment for Nurses | CBT Coaching @ kerala

  Рет қаралды 20,490

Medcity International Academy

Medcity International Academy

Күн бұрын

യുകെയില്‍ നേഴ്‌സായി ജോലി നേടാന്‍ അറിയേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ബ്രെക്സിറ്റിന് ശേഷം യുകെയില്‍ 51000 നേഴ്സുമാരുടെ ഒഴിവുകൾ ഉണ്ടായിരിക്കുമൊണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുത്.ഇതിന് മുന്നോടേിയായിട്ടാണ് ഡിസംബർ 5 മുതൽ ഇംഗ്ലീഷ് യോഗ്യതയിൽ ഇളവുകള്‍ വരുത്തുവാനുള്ള തീരുമാനം എൻ.എം.സി (Nursing and Midwifery Council - UK) കൈക്കൊണ്ടത്.
യുകെയില്‍ നേഴ്സായി ജോലി നോക്കുവാനൂള്ള അടിസ്ഥാന യോഗ്യതകൾ എന്തെല്ലാം?
നേഴ്സിങ്ങില്‍ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി അടിസ്ഥാന യോഗ്യതയും ഇംഗ്ലീഷ് യോഗ്യതയും നേടിയ ആര്‍ക്കും അപേക്ഷിക്കാം. യുകെയില്‍ നേഴ്സിങ്ങിനെ തന്നെ പല വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. നേടുന്നത്. എന്‍.എം.സി പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ച് കോഴ്സ് പഠിച്ചിറങ്ങിയ ഉടനെ എക്സ്പീരിയന്‍സ് ഇല്ലാതെയും അപേക്ഷിക്കുവാനുള്ള യോഗ്യത നേടും.
യുകെയില്‍ നേഴ്സാകാനുള്ള ഇംഗ്ലീഷ് യോഗ്യതകൾ എന്തെല്ലാമാണ്?
ഇംഗ്ലീഷ് യോഗ്യതയുടെ കാര്യത്തില്‍ യുകെ നേഴ്സിങ്ങ് കൗണ്‍സിലായ എൻ.എം.സി തുടര്‍ച്ചയായി മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം ഒ.ഇ.ടി (Occupational English Test) നിലവില്‍ വരുത്തിയതും ഐ.ഇ.എല്‍.ടി.എസ് (International English Testing System) റൈറ്റിങ്ങ് മോഡ്യൂളിന് 6.5 ആക്കുന്നതും കടുത്ത ഇംഗ്ലീഷ് മാനദണ്ഡം മൂലം നേഴ്സുമാരുടെ ലഭ്യത കുറഞ്ഞതിനാലാണ്.
എവിഡെന്‍സ് ടൈപ്പ് - 1
ഇംഗ്ലീഷ് യോഗ്യതാ പരീക്ഷകളായ ഐ.ഇ.എല്‍.ടി.എസിലും ഒ.ഇ.ടിയിലും നിശ്ചിത സ്കോര്‍ നേടുക എന്നുള്ളതാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഐ.ഇ.എല്‍.ടി.എസില്‍ റൈറ്റിങ്ങ് ഒഴികെ മറ്റ് മൂന്ന് മോഡ്യുളിലും മിനിമം സ്കോര്‍ 7 നേടി ഓവറോൾ സ്കോർ 7 നേടുക എന്നുള്ളതാണ് ഇപ്പോഴത്തെ മാനദണ്ഡം. ബ്രെക്സിറ്റിനെ മുന്നിൽ കണ്ടാണ് ഐ.ഇ.എല്‍.ടി.എസ് റൈറ്റിങ്ങ് മോഡ്യൂളിന്റെ സ്കോർ 6.5 ആയി കുറച്ചത്. ഈ തീരുമാനം ഡിസംബര്‍ 5 മുതൽ പ്രാബല്യത്തിൽ വരും. ഐ.ഇ.എല്‍.ടി.എസും ഒ.ഇ.റ്റി യും ആറുമാസത്തിനുള്ളില്‍ രണ്ടുപ്രാവശ്യമായി എഴുതി നിശ്ചിത സ്കോര്‍ ക്ലബ്ബുചെയ്ത് നേടിയാലും മതിയാകൂം.
എവിഡെന്‍സ് ടൈപ്പ് - 2
ഇംഗ്ലീഷ് പ്രധാന ഭാഷയായി അംഗീകരിച്ചിരിക്കു രാജ്യങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും നേഴ്സായി ജോലി നോക്കിയിരിക്കണം. അവിടെ നേഴ്സിങ്ങ് രജിസ്ട്രേഷൻ ലഭിക്കുതിനായി എന്തെങ്കിലും ഇംഗ്ലീഷ് മാനദണ്ഡമോ ഇംഗ്ലീഷ് പ്രവേശന പരീക്ഷയോ പാസായിരിക്കണമെന്ന നിബന്ധയും എൻ.എം. സി നിഷ്കര്‍ഷിക്കുന്നു.
ഇംഗ്ലീഷ് ഭാഷ കടമ്പ കടന്നാൽ പിന്നീടുള്ള നടപടി ക്രമങ്ങൾ എന്തെല്ലാമാണ്?
മുകളില്‍ പറഞ്ഞ ഏതെങ്കിലും ഇംഗ്ലീഷ് മാനദണ്ഡം നേടിക്കഴിഞ്ഞാൽ പിന്നീട് എൻ.എം.സിയുടെ വെബ് സൈറ്റില്‍ പേരും വിലാസവും ഈ മെയിലും ഫോൺ നമ്പറും കൊടുത്ത് രജിസ്റ്റർ ചെയ്യുകയാണ് ചെയ്യേണ്ടത്. എന്‍.എം.സി യുടെ ഈ അക്കൗണ്ടിലൂടെയാണ് പിന്നീടുള്ള കടലാസുകൾ സമര്‍പ്പിക്കേണ്ടത്. സി.ബി.റ്റി പരീക്ഷ എഴുതുതിന് ഇംഗ്ലീഷ് യോഗ്യത ഹാജരാക്കേണ്ടതില്ല എന്നാൽ എന്‍.എം.സിയുടെ അക്കൗണ്ടില്‍ ഫുൾ അസസ്മെന്‍റിന് മുന്‍പായി ഇംഗ്ലീഷ് യോഗ്യത നേടുമെന്ന് പ്രസ്ഥാവിക്കണം. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് യോഗ്യത നേടുതിന് മുന്‍പ് തന്നെ സി.ബി.റ്റി പരീക്ഷയ്ക്ക് ബുക്ക് ചെയ്യുകയും ഇന്ത്യയിലെ ഏതെങ്കിലും സെന്ററിൽ പരീക്ഷ എഴുതുകയുമാകാം.
എന്താണ് സി ബി റ്റി ?
Computer Based Test - എന്ന പേരിൽ അറിയപ്പെടുന്ന ഈ പരീക്ഷയിൽ 120 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക. നാല് മണിക്കൂർ സമയത്തിനുള്ളിൽ എല്ലാ ചോദ്യങ്ങളെയും സമീപിച്ചിരിക്കണം. യുകെയിലെ നേഴ്സിങ്ങ് പ്രാക്ടീസും നിയമങ്ങളും സുരക്ഷിതമായി നേഴ്സിങ്ങ് അറിവുമാണ് പ്രധാനമായി ഇവിടെ അളക്കുത്. ഇതിനായി തന്നെ എന്‍ എം സി പ്രത്യേക ബ്ലൂ പ്രിന്‍റ് തയ്യാറാക്കിയിട്ടുണ്ട്. എന്‍ എം സിയുടെ ഈ ബ്ലൂ പ്രിന്‍റിനെ അടിസ്ഥാനമാക്കി ഒ എൻ ടി - യുകെ തയ്യാറാക്കിയ സി ബി റ്റി ഓണ്‍ലൈൻ മോഡ്യുൾ നിരവധി നേഴ്സുമാര്‍ ഉപയോഗിക്കുന്നു.
ഇംഗ്ലീഷ് യോഗ്യതയും സി ബിറ്റിയും പൂര്‍ത്തിയായാൽ പിന്നീട് ഫുൾ അസസ്മെന്‍റിനായി എൻ എം സിയിൽ അവരുടെ നിര്‍ദ്ദേശപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും റഫറന്‍സുകളും അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. ഏതെല്ലാം ഡോക്യൂമെന്‍റുകളാണ് വേണ്ടത്െ അക്കൗണ്ടില്‍ ലഭ്യമാണ്. നിങ്ങള്‍ പഠിച്ച നേഴ്സിങ്ങ് കേളേജിൽ നിന്നും, ജോലി ചെയ്ത സ്റ്റേറ്റിലെ നേഴ്സിങ്ങ് കൗണ്‍സിലിൽ നിന്നും റഫറന്‍സ് ആവശ്യമായി വരും. ഏകദേശം മൂന്ന് മാസത്തോളം സമയം ഇതിനായി വേണ്ടി വരും. ഫുള്‍ അസസ്മെന്‍റ് പൂര്‍ത്തിയായി കഴിഞ്ഞാലാണ് ഡിസിഷന്‍ ലെറ്റർ ലഭിക്കുത് പിന്നീട് ഇത് വെച്ചാണ് നിങ്ങള്‍ക്ക് ജോലി ഓഫർ ചെയ്ത എൻ എച്ച് എസ് ഹോസ്പിറ്റൽ നിങ്ങള്‍ക്കായി സി ഒ സിക്ക് അപേക്ഷിക്കുന്നത് (Certificate of Sponsorship-COC ). ഈ സി ഒ സി ലഭിച്ചതിന് ശേഷമാണ് വിസ ലഭിക്കുത്. ഇതിന് ശേഷമാണ് ഹെല്ത്ത് സര്‍ചാര്‍ജും, ഇമിഗ്രേഷന്‍ സ്കില്‍സ് ചാര്‍ജും ഉള്‍പ്പടെ അടച്ച് വിസക്കായി അപേക്ഷിക്കുത്.
എന്താണ് ഓസ്കി ?
സിബിറ്റിയും ഇംഗ്ലീഷ് യോഗ്യതയും വിജയകരമായി പൂര്‍ത്തിയാക്കി ഡിസിഷൻ ലെറ്റർ ലഭിച്ചു കഴിഞ്ഞാൽ എന്‍ എം സി നിഷ്കര്‍ഷിക്കു ഒന്നാം ഘട്ടം പൂര്‍ത്തിയായി. രജിസ്ട്രേഷന്‍റെ രണ്ടാം ഘട്ടമായ പ്രാക്ടീസ് ടെസ്റ്റ് യുകെയില്‍ എത്തിയ ശേഷമാണ് നടക്കുക. ഓസ്കി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന (Objective Structured Clinical Examination) ഈ പ്രാക്ടിക്കല്‍ ടെസ്റ്റ് നേഴ്സുമാരുടെ പ്രായോഗിക കഴിവിനെ അളക്കുവാനുദ്ദേശിച്ചുള്ളതാണ്. ഇതിനായുള്ള പരിശീലനം ജോലി ചെയ്യുന്ന സ്ഥാപനം തന്നെ നല്‍കും. എട്ടുമാസത്തെ താല്ക്കാലിക വിസയാണ് ആദ്യം ലഭിക്കുക. ഈ സമയത്ത് ബാന്‍ഡ് 4 (നേഴ്സ് അസിസ്റ്റന്‍റ്) സാലറി ലഭിക്കൂം. സാധാരണ യുകെയില്‍ എത്തിയ ശേഷം നാലാം മാസം ഓസ്കി പ്രാക്ടീസ് ടെസ്റ്റ് എഴുതുവാന്‍ സാധിക്കൂം. ആദ്യ തവണ പാസായില്ലെങ്കില്‍ രണ്ടും മൂന്നും തവണ അവസരമുണ്ട്. അതിന് ശേഷം വിസാകാലാവധി അവസാനിക്കുമെങ്കിലും നീട്ടി ലഭിക്കുതിനായി വീണ്ടും എൻ എം സിൽ അപേക്ഷിക്കാം. ഓസ്കി പാസായി പിന്‍ നമ്പർ ലഭിച്ചതിന് ശേഷം മൂന്ന് വര്‍ഷത്തേയ്ക്ക് ടയര്‍ 2 വിസ ലഭിക്കൂം ഈ സമയത്ത് നിങ്ങളുടെ ഫാമിലിയേയും കൊണ്ടുവരുവാൻ സാധിക്കൂം. മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും വിസ നീട്ടി ലഭിക്കൂം അഞ്ചു വര്‍ഷം കഴിഞ്ഞാൽ സിറ്റിസന്‍ഷിപ്പിനും അപേക്ഷിക്കാം.

Пікірлер: 35
@myindia9121
@myindia9121 5 жыл бұрын
ഗുഡ് വീഡിയോ...... നല്ല അവതരണം... ഇത് പോലുള്ള... വീഡിയോ ഇനിയും വരട്ടെ
@sambaby7025
@sambaby7025 3 жыл бұрын
Good information thank you mam
@Vinithajoji
@Vinithajoji 5 жыл бұрын
THANK YOU MAM,YOUR VALUABLE INFORMATION...
@pratheeshvengalil7992
@pratheeshvengalil7992 5 жыл бұрын
Thank u mam ,for explanation
@renjinireji2375
@renjinireji2375 3 жыл бұрын
Ma'am UK kku pokan experience certificate venamennu nirbandam undooo??
@edwindalawai4552
@edwindalawai4552 5 жыл бұрын
Thank you so much for explanation ..
@ajeeshmcdubai
@ajeeshmcdubai 5 жыл бұрын
Thankuuuu mam....good and informative....
@paduthala
@paduthala 5 жыл бұрын
Informative...Thank you
@tinokannakuzhy1003
@tinokannakuzhy1003 2 жыл бұрын
Thank you mam for a good support
@MedcityInternational
@MedcityInternational 2 жыл бұрын
Hi, Tino. Thank you for the feedback. Do subscribe and stay tuned for many more videos like these.
@linjulal1651
@linjulal1651 5 жыл бұрын
Thank you mam
@neethuaugustine8807
@neethuaugustine8807 5 жыл бұрын
Is there any problem with changes in adress in passport and adar card for NHS?
@edwindalawai4552
@edwindalawai4552 5 жыл бұрын
Can we accompany spouse on first visit only or after 6 months
@haneefkungo2934
@haneefkungo2934 5 жыл бұрын
Any chance for BSc. Optometry or MSc. Optometry
@danigeorge9065
@danigeorge9065 5 жыл бұрын
Hlo mam age limit koodi onnu paranju tharamo
@jissanna2262
@jissanna2262 3 жыл бұрын
What about the experience needed?
@aminanazir7007
@aminanazir7007 3 жыл бұрын
Auxillary nursing midwifery padicha oru kuttik foreign countries scop indo
@thedesire610
@thedesire610 5 жыл бұрын
Hello mam, there is any vacancy for cath lab technician in u. K(nhs trust)? I heared about nurses. What about other paramedical staffs
@dud970
@dud970 5 жыл бұрын
Please mam make the videos in english language.
@tojoalex4367
@tojoalex4367 5 жыл бұрын
Mam I have worked in Saudi Arabia 2014 to 2016 do I need police clearance from there to go to Uk
@Bijo_Anchal
@Bijo_Anchal 11 ай бұрын
Mam kollam district lll medicity international academy oru centre eeedann plan chymmo anik medicity yill padikkan agrham ind❤
@MedcityInternational
@MedcityInternational 11 ай бұрын
Hi, Bijo. Yes, we have a branch of Medcity in Kollam. For more details, please contact us: +91 8086631234. Thank you.
@lekshmilevan9353
@lekshmilevan9353 3 жыл бұрын
Experience mandatory ano?
@chinnappanzzVlogs
@chinnappanzzVlogs 4 жыл бұрын
Could you please tell me which is the best agency?
@John-il7sx
@John-il7sx 4 жыл бұрын
Ningal process cheyumo?
@amalsibex1437
@amalsibex1437 4 жыл бұрын
hi please guide me how to get UK pr. I am a but I have 10 year gap.can I try pr
@ammupta1824
@ammupta1824 5 жыл бұрын
mam gnm also can apply to uk.please reply mama
@athiraksammu8529
@athiraksammu8529 10 ай бұрын
Uk pokumbo ethrayo lakh bank balance kanikandaayi ille
@MedcityInternational
@MedcityInternational 10 ай бұрын
Hi, Athira. For more details, please contact us: +91 9847050808. Thank you.
@shaineykuriakose9255
@shaineykuriakose9255 5 жыл бұрын
ജനറൽ നഴ്‌സിങ്‌ കഴിഞ്ഞവർക്ക് വിദേശത്ത് ജോലി കിട്ടുമോ
@hodophilevlogz
@hodophilevlogz 5 жыл бұрын
Yes
@myindia9121
@myindia9121 5 жыл бұрын
ജനറൽ nursing. ഗൾഫിൽ ചാൻസ്... സ്റ്റോപ്പ്‌ ചെയ്തു...
@christiandevotionalsongs7971
@christiandevotionalsongs7971 5 жыл бұрын
What is the age limit
@jyothisajan2256
@jyothisajan2256 Жыл бұрын
Medical?
@rublz1
@rublz1 5 жыл бұрын
Hello Mam, Can we show UK NARIC instead of UKIV IELTS.? Is there any problems for that?
Writing task of recent OET examination | OET Coaching in Kottayam, Kannur, mangalore
14:54
Medcity International Academy
Рет қаралды 71 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 27 МЛН
OET Sample Speaking With Feedback: Setting ICU
16:08
Medcity International Academy
Рет қаралды 557 М.
Minnu’s India to UK journey | Agency | OET Training Centre | COST |
16:53
life is beautiful by Abhi
Рет қаралды 18 М.
OET Speaking : How to start a conversation after assessment of patient
11:15
Medcity International Academy
Рет қаралды 290 М.
Writing strategies in OET 2.0 | Medcity International Academy | Top OET 2.0 training Centre
12:24
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,6 МЛН