What An Underrated Gem! | ഇവൻ്റെ കാര്യത്തിൽ നമുക്ക് തെറ്റുപറ്റി! | Honda Elevate CVT 2024 | Honda

  Рет қаралды 22,104

Best Car Picks

Best Car Picks

Күн бұрын

Пікірлер: 113
@pramodvijayasimhan
@pramodvijayasimhan 2 ай бұрын
നല്ല റിവ്യൂ 👏👏👏👍👍 TVM- ൽ ആയിരുന്നൂ എങ്കിൽ , താൽപര്യം ഉണ്ടെങ്കിൽ എൻ്റെ Amaze Diesel review ്ന് തരാമായിരുന്നു ♥️ കഴിഞ്ഞ Honda Elevate വീഡിയോയിൽ കമൻ്റ് ചെയ്ത് ശേഷം, ഇന്നലെ ഹോണ്ടയിൽ ഉള്ള എൻ്റെ ഒരു best friend മായി സംസായിക്കുക ഉണ്ടായി. അവൻ പറഞത് പ്രകാരം ആണെകിൽ 2026 മുതൽ ഹൊണ്ടയിൽ നിന്നും പല segments ൽ ആയി പുതിയ 6 SUV കൾ + 1 MPV + Honda City പ്രതീക്ഷിക്കാം. അതെല്ലാം തന്നെ പുതി പ്ലാറ്റ്ഫോമിൽ തന്നെ ആകാനാണ് കൂടുതൽ സാധ്യത. കാരണം EV & Hybrids ഇപ്പോഴത്തെ platform ൽ നിർമിച്ചാൽ boot space compramise ചെയ്യേണ്ടി വരും. കാറിന് വലുപ്പം കൂട്ടിയാൽ tax segments മാറും. വില കൂടുതൽ ആവും. അതുകൊണ്ട് പുതിയ generation Honda Amaze ആവും മിക്കവാറും ഇപ്പോഴത്തെ platformൽ വരുക. പക്ഷേ പുതിയ Amaze , Honda Elevate നെ പോലെ സിറ്റിയുടെ പ്ലാറ്റ്ഫോമിൽ ആവും വരിക എന്ന് അറിയുന്നു. ഇതിന് കാരണം Hobda Amaze വർഷങ്ങൾ ആയി ആ segmant ൽ നല്ലപ്പോലെ വിറ്റുപോയ വണ്ടി ആണ്. പുതിയ Maruthi Desire ഇറങ്ങുന്ന പശ്ചാത്തലത്തിൽ പുതിയ Amaze ഒരു പടിയെങ്കിലും മുന്നിൽ നിൽക്കണം എന്നുള്ളത് കൊണ്ട് ആവണം Honda City platform ൽ ഇറക്കുന്നത്. City, Elevate,Amaze എല്ലാം ഒരു പോസ്ഫോമിൽ part sharing ചെയ്യുമ്പോൾ production cost ലഭിക്കാം. Another rumor is that Honda might bring in a new series hybrid like Maruthi is to bring in next year. ഈ technology basically ഒരു EV car ആണ്. But with an engine. But engine ഒരു generator ആയി മാത്രമേ വർക്ക് ചെയ്യുക ഉള്ളൂ. അത്കൊണ്ട് തന്നെ 35-45Km/L ഒക്കെ കിട്ടും എന്നാണ് Maruthi പറയുന്നത്. ഇത്തരം hybrids ്ന് maitenence കുറവും ആകും. ഇത് succesful ആയാൽ EV cars ആരെങ്കിലും വാങ്ങുമോ എന്ന് സംശയം ആണ്. പിന്നെ Japanse വണ്ടികൾക്ക് കൂടുതൽ features നൽകാത്തത്തും , simply & elegant design keep ചെയ്യുന്നതിൻ്റെ കാര്യം it's easy to repair, maintain etc. ഒരുപാട് design cues , body lines, muscles ഒക്കെ ഉള്ള കാരറുകൾ ആണ് പലർക്കും ഇഷ്‌ടം. എനിക്കും കിയയുടെ desings ഇഷ്ടമാണ്. പക്ഷേ, ഒരു തട്ടാലോ, മുട്ടാലോ, ഒരു നല്ല accident ഒക്കെ പറ്റുമ്പോൾ ഇതൊക്കെ നന്നാക്കി എടുക്കാൻ കൂടുതൽ സമയവും പൈസയും ഒക്കെ ആവും. Elevate ഒരു ഇടവഴിൽ കൂടിയോ , jammed traffic ൽ കൂടിയോ എളുപ്പത്തിൽ എടുത്ത് കൊണ്ട് പോകാം. കൂടുതൽ creases & muscles ഉള്ള കാറുകൾ കൂടുതൽ ശ്രദ്ധിക്കണം. ഇതുപോലെ തന്നെ ആണ് interior. Korean cars , Tata തുടങ്ങിയവയുടെ interiors കുറച്ചു കൂടി modern and premium ആയി തോന്നും. പക്ഷേ ഇവർ ഉപയോഗിക്കുന്ന platic നേ ക്കാൾ last ചെയ്‌യുന്നത് Japanse കാറുകളുടേത് ആണ്. അതുപോലെ തന്നെ ഇവരുടെ കറുകൾക്കും, മരുതിക്കും ഒക്കെ ഉള്ള ഒരു common പ്രശ്നം വാങി കുറച്ചു നാൾ കഴിയുമ്പോൾ തന്നെയോ അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ പലടത്തു നിന്നും cracking noise വരും. അത് പലപ്പോഴും repair ചെയ്യാനും പറ്റില്ല. Honda, Toyota വണ്ടികളിൽ ഇത്ര വർഷം ആയലും ഇത്തരം പ്രശ്നങ്ങൾ കുറവായിരിക്കും. വലിയ infotainment screens, loaded features, full panoramic sunroof - ഇതൊക്കെ നന്നായി work ചെയ്യും വരെ ok ആണ്. പണി വന്നാൽ സമയവും, സമാധാനവും,കാശും പോകുന്ന വഴി അറിയിൽ. ഞാൻ ഇയ്യിടെ എൻ്റെ കാറിൽ ഒരു 360deg camera വെച്ചു. 35K ആയി. സംഭവം കൊള്ളാം. Useful ആണ്. പക്ഷേ ഒരു ക്യാമറ ഇപ്പൊൾ അടിച്ച് പോയി. Still waiting for a replacement under warranty. Panoramic sunroof stuck ആയി പോയ പലർക്കും അത് repair, replace ചെയ്യാൻ ഒരുപാട് കാശ് ആയിട്ടുണ്ട്. മറ്റൊരു കാര്യം, Japanse വണ്ടികളിലെ AC കൾ ആണ് ഏറ്റവും powerful & reliable too. Most others have problems especially in long run. Japanese വണ്ടികൾ engine trouble ഓ ഒക്കെ വഴിയിൽ ങ്കിടത്തില്ല. അതും sercive & maintenenace correct ആയി ചെയുന്ന വണ്ടികൾ. ഇതൊക്കെ പറയുമ്പോഴും ഇന്ന് ഭൂരിഭാഗം ആളുകൾക്കും realibitity ക്കാൾ features ആണ് നോട്ടം എന്നുള്ളത് ആണ് സത്യം. ഹോണ്ടയുടെ pertol എൻജിനുകളെ വെല്ലാൻ മറ്റൊരു engine നും ഇല്ല എന്ന് ഇരിക്കിലും , Elevate, City യുടെ ഒക്കെ engine sound sporty ആണെന്ന് ഇരിക്കിലും, പലർക്കും അതൊന്നും അല്ല നോട്ടം. ഇതാണു മാർക്കറ്റ് trend. അതു മനസ്സിലാക്കി കൂടുതൽ features കൊടുക്കാൻ Honda, Toyota ഒക്കെ തയ്യാറാവണം. എങ്കിലേ പിടിച്ച് നിൽക്കാൻ പറ്റൂ. Simple ആയി പറഞ്ഞാൽ... ഒരു പുതിയ കാർ വാങ്ങി 5-7 വർഷം വരയെ കയ്യിൽ വെയ്ക്കാൻ ഉദ്ദേശിക്കുന്നുള്ളൂ എങ്കിൽ Koreans, TATA, Mahindra ഒക്കെ വാങ്ങാം. 10-12 വർഷത്തിൽ കൂടുതൽ, വലിയ തലവേദ , ധന നഷ്ടം ഒന്നും ഇല്ലാതെ ഒരു കാർ കയ്യിൽ വെയ്ക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ Toyota,Honda, Maruthi വാങ്ങണം. Toyota ക്ക് initial cost കൂടുതൽ ആണെങ്കിലും അതിന് അനുസരിച്ച് ഉള്ള് resale value യും ഉണ്ട്. Marithi യേയും Koreans നേയും compare ചെയ്യുമ്പോൾ Honda യുടെ market studying & marketing too is very poor. ഹോണ്ടയുടെ Brio, Jazz , BRV, Civic ഒക്കെ excellent products ആയിരുന്നൂ. അതേപോലെ തന്നെ അവരുടെ diesel engine നും. Turbo Lag ഒട്ടും ഇല്ലാത്ത, ഒരേ ഒരു disel engine അതായിരുന്നു.പക്ഷേ അവർ അത് release ചെയ്ത സമയവും, price ഒക്കെ ആസ്ഥാനത്ത് ആയി പോയി. Elevate നും പറ്റിയത് അതാണ്. Price ഒക്കെ ആണെങ്കിലും ഇറങിയത് ലേറ്റ് ആയി പോയി. മേൽ പറഞ്ഞ മറ്റു കാറുകൾ ഒക്കെ നേരെത്തെയും ആയി പോയി. Especially BRV. അന്ന് MPV ക്ക് അത്ര demand ഇല്ലായിരുന്നു. ഇന്നിപ്പോൾ ഹോണ്ട പ്രൊഡക്ഷൻ നിറുത്തിയ ആ കാറുകൾക്ക് എല്ലാം 2nd hand മാർക്കെറ്റിൽ വലിയ demand ആണ്. എൻ്റെ Amaze Diesel വിൽക്കുന്നോ എന്ന് ചോദിച്ച് പലരും വരാറുണ്ട്. ഇനി വരുന്ന Honda കാറുകൾക്ക് എങ്കിലും ഈ ഗതി വരാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിക്കാം.
@sudheshtvo
@sudheshtvo 2 ай бұрын
ഞാൻ ഇ സെക്ടറിൽഉള്ള എല്ലാവണ്ടികളും ടെസ്റ്റ്ഡ്രൈവ് നോക്കി. ഒരുസംശയവുംഇല്ലാതെ പറയാം elevate is the best. കുറെ ഫീച്ചേഴ്സ് ഉണ്ടായത് കൊണ്ടോ മൈലേജ് മാത്രംനോക്കിയോ അല്ല വാഹനം വാങ്ങേണ്ടത്. സേഫ്റ്റിയും 10 വർഷം വാറന്റിയും മാത്രം നോക്കിയാൽ മതി, മുകളിൽ പറഞ്ഞത് ശരിയാണ്എന്ന് മനസിലാവുംപിന്നെ കൂടുതൽ sale ഉള്ള വാഹനം ഞാനും വാങ്ങിച്ചു എന്നതിനല്ല എനിക്ക് വേണ്ട വാഹനം വാങ്ങിച്ചു എന്നതാവണം..
@MNK1998
@MNK1998 2 ай бұрын
Elevate carinte sound quality enghane und 👀
@sudheshtvo
@sudheshtvo 2 ай бұрын
മോശമല്ല
@syamferric
@syamferric 2 ай бұрын
@@MNK1998worst sound insulation in the segment. Can hear road tyre engine everything creeping into the cabin. Suspension setup and steering feels good though
@kochinmusikzone3440
@kochinmusikzone3440 2 ай бұрын
തീർച്ചയായും മികച്ച വണ്ടിയാണ് enginum യാത്രാ സുഖവും വേണ്ടവർക്ക് ഇതു വാങ്ങാം.. നല്ല വണ്ടിയാണ്
@RemeshK-yb6xn
@RemeshK-yb6xn 2 ай бұрын
A decent vehicle and absolutely suitable for family travel. Excellent steering control, good suspension, superb CVT, ADAS works well on highways. Milage 10-12 in traffic, 15-16 on highways.
@MNK1998
@MNK1998 2 ай бұрын
Speaker sound quality enghane und 🤔
@mdhn565
@mdhn565 Ай бұрын
നല്ല വണ്ടി വിശ്വസിച്ച് കൊണ്ട് നടക്കാൻ പറ്റിയ SUV
@ajugvthekkottilcreations4677
@ajugvthekkottilcreations4677 2 ай бұрын
ഇതൊരു നല്ല വണ്ടിയാണ്. ഞങ്ങൾ മേടിച്ചു 👌 ടോപ് മോഡൽ ❤️🌹
@nobimathew9092
@nobimathew9092 2 ай бұрын
മൈലേജ് എത്ര ഉണ്ട്?
@Irahhtan
@Irahhtan 2 ай бұрын
Things honda should improve 1.NVH they need to surpass hyundai in this regard . 2.seats comforts especially with regard to under thigh support and ventilation. 3.Keep sunroof as optional 4.provide engine and transmission option other han cvt . 5.engage in providing genuine accessories for upgradation of stereo system 6.make must have feature accessible in base models . 7.DONT FANCY ON ADAS
@jojigeorge7525
@jojigeorge7525 Ай бұрын
very good. better be come out from behind the curtain....can you do a review of the exter cng....?
@harisankar629
@harisankar629 2 ай бұрын
I own an Elevate ZX CVT -R Pros- 1. Commanding view 2. Great suspension 3. Best in class ground clearance 4. Big and usable boot 5. Premium colour theme interiors 6. Good quality buttons 7. All must to have features are there like keyless entry, push button start, auto AC, wireless android auto and apple car play, decent speakers, driver arm rest, ADAS, lane watch camera etc 8. Minimal body roll 9. Good steering feel and feedback Cons 1. Pooor insulation- lot of road noise at higher speeds and engine revv sound inside cabin 2. Rear seats are comfortable for 2 only 3. Non flat foot board at front and rear may become uncomfortable for taller passengers 4. Driver seat adjustment is limited 5. No USB C charger at front/rear. Rear passenger gets 12 V only 6. Camera quality is average 7. Missing features- front seat ventilation, 360 degree camera, front parking sensors, Eco mode(available in city) 8. Foot board gets dirty everytime (due to absence of rubber beeding on door)
@MNK1998
@MNK1998 2 ай бұрын
Speaker sound quality enghane und 🤔 pinne car drive cheyyan fun aano
@harisankar629
@harisankar629 2 ай бұрын
@@MNK1998 Speaker quality is good. Not as bassy as a Bose system. Gets the job done. Music notes separation is nice. CVT is not as fun as a manual, AT or DCT. Chavitti pidich odichal rubber band effect ariyum. Means engine rpm and speed of vehicle is not in sync. Ith avoid cheyyan njan kandu pidicha technique parayam. For quick overtakes press the gas pedal. Once the car gets the momentum get your foot off the accelerator quickly and press again. Then the car upshifts✌️ Has adequate pulling in D mode. Put in S mode and post 4000 rpm its a beast
@thechrissmartin
@thechrissmartin 2 ай бұрын
I agree with these points, also have Elevate top model. Another issue which seems to be common, wireless Android Auto/Apple Car Play seems to disconnect often.
@harisankar629
@harisankar629 2 ай бұрын
@@thechrissmartin I too have faced this issue. After riding for about 1 hr android auto gets disconnected. But not difficult to reconnect. Just press the android auto again on the home screen. So not a major issue
@thechrissmartin
@thechrissmartin 2 ай бұрын
@@harisankar629 yeah it reconnectes sometimes when clicking but doesn't sometimes. I have heard it's to do with 5g tower interference thou I'm not able to confirm.
@flyingbird5924
@flyingbird5924 2 ай бұрын
cvt noise,pinne unrefinement um lack of hybrid and engine options.and also india oru serious market ayitt considr cheyyunilla honda india etc.
@jobinchukkananil
@jobinchukkananil 2 ай бұрын
Best NA engine for compact SUV
@vinodgowri4949
@vinodgowri4949 2 ай бұрын
Yes exactly honda failed to realise the pulse of indian markets and as you said they didn't mix the competing premium interior designs... But they tried to meet the competent that's y New APEX Edition.... However Honda ❤ അന്നും ഇന്നും....❤ എന്നും ❤❤❤
@AnvarshaA-z5e
@AnvarshaA-z5e 2 ай бұрын
Customers:Features Features Features Features Honda:Reliability, Safety, quality
@h_i_f_r_i_e_n_d
@h_i_f_r_i_e_n_d 2 ай бұрын
ഇതൊരു തുടക്കം ആകട്ടെ bro😊❤
@rejithankachan1071
@rejithankachan1071 2 ай бұрын
Strong Hibrid ഇല്ലാത്തത് ഒരു വലിയ നഷ്ടമായി പോയി 😮😮😮😮😮😮ഇനിയുള്ള കാലത്ത് എല്ലാ പെട്രോൾ കാറിലും സ്ട്രോങ്ങ്‌ ഹൈബ്രിഡ് നിർബന്ധമാക്കണം 😢😢😢😢😢😢😢
@kochinmusikzone3440
@kochinmusikzone3440 2 ай бұрын
അധികം ഓട്ടം ഇല്ലാത്തവർക്ക് mild hybrid ആണ് നല്ലത് strong hybrid നു mailege കൂടുതൽ കിട്ടും പക്ഷെ സർവീസ് കോസ്റ്റ് അടക്കം ചിലവ് കൂടുതലാണ്..
@kspranav7782
@kspranav7782 2 ай бұрын
City Hybrid nu 100000 kms ethunnathu are maximum service coast 8800/- aanu 15k for 1lakh service
@manojtharakan1237
@manojtharakan1237 2 ай бұрын
ഈ segmentil ഉള്ള എല്ലാ വണ്ടിയുലും വെച്ച് ഓടിക്കാൻ ഏറ്റുവം സുഖം elevate ആണ്.. ഒരേ ഒരു drawback ഇതിന്റെ cabin noise insulation ആണു.. Engine rev സൗണ്ട് നന്നായി അകത്തേക്ക് വരുന്നുണ്ട്...otherwise butter smooth ആണ് ഓടിക്കാൻ
@MNK1998
@MNK1998 2 ай бұрын
Speaker quality enghane und bro 🤔
@rahulnpr18
@rahulnpr18 2 ай бұрын
Engine rev sound nice alle
@rahulnpr18
@rahulnpr18 2 ай бұрын
​@@MNK1998nalla bass und it's good
@VijAy54724
@VijAy54724 2 ай бұрын
Elevate നേക്കാൾ എന്തുകൊണ്ടും best citroën c3 aircross aanu.....
@divyandinesh7831
@divyandinesh7831 2 ай бұрын
c3 air cross odichitundo ? ee segmentil ettavum comfort ulla vandi athaane vilayum kurave.
@John8226
@John8226 2 ай бұрын
Panoramic sun roof illenkillum 360 degree camera and strong hybrid undenkil kure kudi sale kittiyene...
@thescorpionking9490
@thescorpionking9490 2 ай бұрын
Show room il ninn 360 cam add cheyth kitunnund
@vijilgreens9250
@vijilgreens9250 Ай бұрын
Nice car, Nice driving comfort, nice pricing.... Good car. I am a proud owner of ELEVATE Manual Full option❤
@achu4108
@achu4108 2 ай бұрын
Rev the engine bring the soul out of ivtec so that u can review it better. Pls watch faisal khan’s review about this elevate
@bmw867
@bmw867 2 ай бұрын
ബെസ്റ്റ് in class comfort..even Better than Germans❤❤
@eldhoreji7403
@eldhoreji7403 2 ай бұрын
Nah bro nah. I agree, Reliability is the best.
@Seasmokefire
@Seasmokefire Ай бұрын
ജർമൻസ് അടപടലം ഉണ്ടാരുന്ന സിറ്റിയുടെ സെയിൽസ് കൂടി കൊണ്ടുപോയി Virtus, Slavia, Verna കഴിഞ്ഞേ ഉള്ളൂ സിറ്റിക് sale ശോകം.
@faisalnazar7470
@faisalnazar7470 2 ай бұрын
Njan elevate zx model kayinja oct eduthu 12000 km ayi.....ee car odikkan nallathane....steering fees back is good....suspension perfect ....features athiyavshyam ellamunde.....noise levels ee kuttam parayunnapole onnumilla ....veey happy after 1 year
@athulbkanth4939
@athulbkanth4939 2 ай бұрын
2 nd row seat 3 alku irikan comfortable ano?
@faisalnazar7470
@faisalnazar7470 2 ай бұрын
@@athulbkanth4939 shoulder room unde kuravane ennu kannumbol thonnum....legroom head room nalla poleyunde....
@unni2453
@unni2453 2 ай бұрын
Thigh support theere illa
@uhtijmai
@uhtijmai 2 ай бұрын
Noise levels are there. It might be because you get used to it
@rahulnpr18
@rahulnpr18 Ай бұрын
Correct noise level oru issue aayittu enikkum thonniyilla.. clocked just 2k kms
@jobinchukkananil
@jobinchukkananil 2 ай бұрын
Honda elevate❤
@smrp9695
@smrp9695 2 ай бұрын
Toyota &honda co value for money low maintas long life car better world no1co.both
@paulm.k.8740
@paulm.k.8740 2 ай бұрын
The Elevate is a really good car, comfortable to travel in and good enough to drive.
@Storyees
@Storyees 2 ай бұрын
Using same 25k km in 9 months, best in segment❤
@emiproduct9700
@emiproduct9700 2 ай бұрын
Whatever, your voice is mass ❤
@abhijithp8081
@abhijithp8081 2 ай бұрын
Still waiting for dark edition 🖤
@JJ-pi7me
@JJ-pi7me 2 ай бұрын
Nice car anee but showroom rules is the main problem After 5 they will not give test drive Before 10 no test drive So many conditions Where other showroom will welcome you aby time So if they improve the showroom experience it will make good difference
@John.joy.parecattil
@John.joy.parecattil 2 ай бұрын
Njn paranomic sunroof undayaki eduthana.. oru 18lkh rangeil
@Cenpercent
@Cenpercent 26 күн бұрын
2nd varient (sunroof ilaatha model) il, Which is better?? Tata Curvv Honda Elevate???
@bestcarpicks
@bestcarpicks 26 күн бұрын
I would prefer elevate
@Cenpercent
@Cenpercent 26 күн бұрын
@@bestcarpickscan u tell me why?? thank you for responding
@bestcarpicks
@bestcarpicks 26 күн бұрын
​@@Cenpercent Curvv is comparatively new to the market so it's reliability needs to be proved. Then elevate offers more space, better driving manners and better 1.5 I-vtec engine as well since you are considering the 1.2 mpfi turbo Petrol in the Curvv. Positive sides of Curvv are more features and futuristic design. Elevate looks a bit outdated for my liking be it the interior or exterior, but Curvv looks up market.
@Cenpercent
@Cenpercent 26 күн бұрын
@@bestcarpicks I asked cause im going to buy one of these next week. Tata Curvv 1.2 petrol engine complaint issue ulla engine aano? Tata resale value kuravaano. Elevate eduthal Honda Indian sales end cheyan ponu enulath pariganikanam enu palarum parayunu...angane enthelum risk undo nilavil...
@bestcarpicks
@bestcarpicks 26 күн бұрын
​@@Cenpercent Tata 1.2 engine complaint varunnath baghyam pole irikkum, nalla vandi kittiya prithyekich oru prashnavum undavilla pakshe kashtakalathin enthelum issue ulla vandi kittiya pinne ath nammude thalayil aavum athaanu prashnam. Resale value Tata ude atra mosham alla pazhe vandikal athyavashyam nalla market value ippolum hold cheyyunund. Honda enthayalum ippolonnum Indian market vidan povunilla avar PF2 platform indiayil localise cheyth 2,3 varshathil vandikal export cheyth thudangan ulla plan il aanu.
@bionicbigb1369
@bionicbigb1369 2 ай бұрын
Nice car for tall people 👍
@KiranGz
@KiranGz 2 ай бұрын
Honda comfy..the best❤
@Mr.Coffee576
@Mr.Coffee576 Ай бұрын
Bro, do you miss the manual when riding the CVT ? I'm confused between manual and CVT. Will you choose manual if you had the option ?
@bestcarpicks
@bestcarpicks Ай бұрын
Yes I would prefer the manual. CVT full time ozhuki povunna feeling enikkishtalla
@vigneshsaji7539
@vigneshsaji7539 2 ай бұрын
7k rpm vare kayarum❤
@gowthampradeep6287
@gowthampradeep6287 2 ай бұрын
Citreon c3 6AT drive cheyth opinion parayamo?
@bestcarpicks
@bestcarpicks 2 ай бұрын
Dealership il vandi vannonn nokatte
@gowthampradeep6287
@gowthampradeep6287 2 ай бұрын
@@bestcarpicks automatic price announced, manual vs automatic 70k difference ullu , ie at the price of a amt ,they are offering proper 6 speed TC
@kochinmusikzone3440
@kochinmusikzone3440 2 ай бұрын
സിട്രൺ നല്ല വണ്ടിയാണ് യാത്രാ സുഖവും ഡ്രൈവിങ്ങും അടിപൊളി❤️👍
@dipin2
@dipin2 2 ай бұрын
കിടിലൻ വണ്ടി ആണ്
@survivor444
@survivor444 2 ай бұрын
ഇതും grand vittara ഉം base variant same spec തരുന്നിലേ ഇതില്‍ നല്ല engine കൂടെ കിട്ടും എന്നിട്ടും sale shokam ആണ്‌
@santhoshgeorge2377
@santhoshgeorge2377 2 ай бұрын
നല്ല വിലയിരുത്തൽ..❤
@rammohanbalagopal1180
@rammohanbalagopal1180 2 ай бұрын
നല്ല വണ്ടി ആണ് പക്ഷേ 5 seater എന്ന് പറയാൻ ബുദ്ധിമുട്ടു ആണ് കാരണം പിന്നിൽ 2 adults ന് മാത്രമെ comfortable ആയി ഇരിക്കാൻ പറ്റു. നടുവിൽ ഒരു ആളും കൂടി ഇരുന്നാൽ cramped ആവും സിറ്റി യുടെ rear seat സ്പേസ്യും roominess ഉം ഇല്ല.
@MINNALVICTOR1
@MINNALVICTOR1 2 ай бұрын
🥰🥰💕💕
@Irahhtan
@Irahhtan 2 ай бұрын
Problem is cvt and nvh level... Also the seats are not that comfortable though they are derived from city
@canary2020
@canary2020 2 ай бұрын
I drove slavia 1.0 Turbo and 1.5 NA Seltos, Both drive felt exactly the same. 1.5 Tubo Slavia was like a Rocket, very uncomfortable in city traffic.
@bestcarpicks
@bestcarpicks 2 ай бұрын
I drove a Kushaq 1L TSI, but it felt faster than seltos 1.5 NA
@KiranGz
@KiranGz 2 ай бұрын
Slavia❤skoda
@sajugeorge2593
@sajugeorge2593 2 ай бұрын
Super
@divebomber6272
@divebomber6272 2 ай бұрын
Video looks like a lot of body roll is there
@bestcarpicks
@bestcarpicks 2 ай бұрын
Ath njan thala thirikunnatha 🤣
@hobinrajmalanthara65
@hobinrajmalanthara65 2 ай бұрын
Suspension is good enough... But the sound feels in the cabin... Arrogant 😢😢
@hobinrajmalanthara65
@hobinrajmalanthara65 20 күн бұрын
True... I felt the same issue... Otherwise it's a coolest one❤❤❤ CVT
@xpravasi1946
@xpravasi1946 2 ай бұрын
Reviewersnte ellam veetil ford ano ?
@bestcarpicks
@bestcarpicks 2 ай бұрын
😅😅
@rajeshvamadevan8494
@rajeshvamadevan8494 2 ай бұрын
Kia Sonet DieSel manual Mahindra 3X0 Diesel Manual ഏതാണ് better
@bestcarpicks
@bestcarpicks 2 ай бұрын
I would pick XUV 3XO
@BennyPoulose-ti7up
@BennyPoulose-ti7up 2 ай бұрын
❤❤
@vineethcmohan
@vineethcmohan Ай бұрын
e parnja karnangal kond onnumalla sales varathathu... indians need mileage athu mansilakiyavar mathrae ividae vijayichitullu.... athanu sathyam... elevate mileage van shokam anu... bakie enthu vannalum nammal sahikum but mileage unsahikable....
@sasikuttan7155
@sasikuttan7155 2 ай бұрын
Oversized ORVM's
@pradvi
@pradvi Ай бұрын
Lot of ergonomic or design issues with this car. Then dealership is also very poor. Elevate is very poor in second sales matket. Lot of negative. I rejected it because of lack of front seat thigh support
@kspranav7782
@kspranav7782 2 ай бұрын
😅🤩♥️
@Seasmokefire
@Seasmokefire Ай бұрын
ഇവര് മത്സരത്തിൽ പുറകോട്ട് പോയത് മാർക്കറ്റ് പഠിക്കണം ഫാമിലി മാത്രം അല്ല വണ്ടി എടുക്കുന്നത് Turbo ഇല്ല ഒന്നാമത്തെ കാര്യം കിയ ഒക്കെ ബേസ് മോഡൽ വരെ turbo ഉണ്ട്. ഹോണ്ടയുടെ INDIAN മേധാവിയെ പുറത്താക്കണം. VW virtus സിറ്റിയെ കടത്തി വെട്ടി സെടാൻ മാർക്കറ്റിൽ ഒന്നാമത് അവര് കേറി പിടിച്ചു. എനിക്ക് ഒരു wrv ഉണ്ടായിരുന്നു മാറ്റി elevate എടുക്കാൻ നോക്കി thigh സപ്പോർട്ട് തീരെ ഇല്ല പിന്നെ തീരുമാനം മാറ്റി വേറെ വണ്ടി എടുത്തു.
@aruncayyappan
@aruncayyappan 2 ай бұрын
Strell 😂😂
@mithunmk5437
@mithunmk5437 2 ай бұрын
Cvt transmission and power not up to the mark.
@JR-ir9bo
@JR-ir9bo 2 ай бұрын
Citroen Aircross
@bestcarpicks
@bestcarpicks 2 ай бұрын
Ee video eduthath 3 divsam munneyaanu
@JR-ir9bo
@JR-ir9bo 2 ай бұрын
@@bestcarpicks OK
@towcast
@towcast 2 ай бұрын
Honda ഡിസൈനിങ് പോര. ബോട്ട് ഉണ്ടാക്കുന്നവൻമാരാ ഡിസൈൻ ചെയ്യുന്നത് എന്ന് തോന്നുന്നു.
@amalgc
@amalgc 2 ай бұрын
ചുരുക്കത്തിൽ ഇതിൽ ഒരു മാങ്ങാണ്ടി യും ഇല്ല വിലയും കൂടുതൽ
@AnvarshaA-z5e
@AnvarshaA-z5e 2 ай бұрын
Nee Feature Nokk Irunno
@survivor444
@survivor444 2 ай бұрын
ഇതിൽ എന്താണ്‌ ഇല്ലത്തെ ആവശ്യത്തിനു വേണ്ട എല്ലാം ഇതിൽ ഉണ്ട് , നല്ല ഒരു engine ആണ്‌, decent design
@khanmajeed1
@khanmajeed1 2 ай бұрын
​@@survivor444ഇപ്പോഴത്തെ ഒരു ട്രെൻഡ് കുറെ features, വേണം എന്നാൽ അതൊന്നും അധികം ആരും ഉപയോഗിക്കുന്നില്ല വെറും സ്റ്റൈൽ കാണിക്കുവാൻ എന്റെ വണ്ടിയിൽ അതുണ്ട് ഇതുണ്ട് എന്നെല്ലാം പറയും ഒരു വണ്ടിക്കു അത്യാവശ്യം വേണ്ട features ഉണ്ടായാൽ പോരെ പിന്നെ കൊടുക്കുന്ന പണത്തിനു ഉള്ളത് ഉണ്ടോ എന്ന്‌ നോക്കണം അത്ര മാത്രം
@amalgc
@amalgc 2 ай бұрын
@@survivor444 ആ വിലക്ക് ഉള്ള പ്രോഡക്റ്റ് അല്ലെന്ന് മനസ്സിലായി.. റിവ്യൂ പറയുന്നു.. ഇന്റീരിയർ മോശം പ്ലാസ്റ്റിക് മോശം, sound, enigne റഫിനെമെന്റ് കുറവ് ബോഡി റോൾ ഉണ്ട്, engine NA ആയോണ്ട് പവർ കുറവ്.. Featurs ഇല്ല.. പിന്നെ എന്തിനാണ് ഈ വണ്ടി
@faisalnazar7470
@faisalnazar7470 2 ай бұрын
​@@amalgcmon edukkanda ...mon a cycle inte Break ready akkiyo.....
@carpro6366
@carpro6366 2 ай бұрын
overpriced car😂 it should be sold below 15lakhs💥💥
@khanmajeed1
@khanmajeed1 2 ай бұрын
ഇതൊരു നല്ല തുടക്കം ആകട്ടെ വലിയ വിവവെർസ് ഇല്ലാത്ത ചാനലുകാർ പോലും show റൂമിൽ പോയി വീഡിയോ ഉണ്ടാകുന്നു എന്തിനു തുടകക്കാർ പോലും വീഡിയോ show റൂമിൽ പോയി എടുക്കുന്നു വെറും 200 നു താഴെ സബ്സ്ക്രൈബ്ർ പോലും show റൂമിൽ വീഡിയോ എടുത്തു
Honda Elevate | Malyalam Review | Content with Cars
12:42
Content With Cars
Рет қаралды 175 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 21 МЛН
When Rosé has a fake Fun Bot music box 😁
00:23
BigSchool
Рет қаралды 5 МЛН