what are the Best 10 martial arts,Combat sports

  Рет қаралды 59,822

FIGHT REAL

FIGHT REAL

Күн бұрын

My favorite list of best combat sports useful for self defence

Пікірлер: 478
@skullrexgaming5083
@skullrexgaming5083 9 ай бұрын
Kalarippayattu padikkunnavar like
@techandvlogmaster364
@techandvlogmaster364 3 ай бұрын
Eanikk padiikana mennund eavda nalla center eann arinjooda
@iruthala9839
@iruthala9839 2 жыл бұрын
കളരിപ്പയറ്റ് ആണ് ഏറ്റവും best . ആയൂർവേദവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതും കളരിപ്പയറ്റിന്റെ ഗുണമാണ്. കളരിപ്പയറ്റ് അറിയുന്ന ഒരാൾക്ക് ജിംനസ്റ്റിക്ക് പഠിക്കുന്നത് വളരെ ഗുണകരം ചെയ്യുന്ന ഒന്നാണ്.
@saraths6842
@saraths6842 11 ай бұрын
Aayurvedam തന്നെ pseudoscience ആണ്. Its not proven for anything..
@jaganachu4606
@jaganachu4606 3 ай бұрын
4martial arts onnu cherunnathanu kungfu ella tharathil nookiyalum ee lookhathu unbreakable aaya humans aanu shaolin masters
@sneky4447
@sneky4447 2 ай бұрын
Kalari padichite valiyil poyi prashnam ondakkan poyaaal adie kond varum
@Jayarajdreams
@Jayarajdreams 2 жыл бұрын
Wing chun, കളരി, thai chi , muay thai. ഏറ്റവും ഇഷ്ടപ്പെട്ട നാലെണ്ണം
@shaolin7426
@shaolin7426 2 жыл бұрын
kzbin.info/www/bejne/f165gn-mbZidi5Y
@aswathigopinathan4663
@aswathigopinathan4663 Жыл бұрын
Wing chung🔥kalari🔥
@VivekVivek-kv9eb
@VivekVivek-kv9eb 8 ай бұрын
Bro fighting patiya Martial arts etha?
@Jayarajdreams
@Jayarajdreams 8 ай бұрын
@@VivekVivek-kv9eb കളരി സെൽഫ് defence നു ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ആണ് ,thai chi അത്ര പോര , muay thai dangerous ആണ് . ഒരു ഇടിയ്ക്ക് ആള് കാഞ്ഞൂ പോയാല് പെട്ട് , കളരി win chun ആണ് defence നു ബെറ്റർ . കളരിയില് എല്ലാം ഉൾപ്പെടുന്നു . കളരിയില് മറ്റ് വിദ്യകളില് ഇല്ലാത്ത സ്പെഷ്യൽ മർമ വിദ്യ തന്നെയാണ് . വളരെ അപകടം പിടിച്ച മരമങ്ങള് മുതല് lite വെർഷൻ വരെയുണ്ട് . kung fu , കരാട്ടെ യില് ഒക്കെ കാണുന്ന പോലെ കറങ്ങി തിരിഞ്ഞു ചാടിയുള്ള സ്റ്റൈലൻ ഫൈറ്റ് കളും കളരിയില് ഉണ്ട് . കളരി വളരെ fluent ആണ് . കളരി യെ ഏത് ഫോമിലേക്കും പരിവർത്തനം ചെയ്യാൻ കഴിയും , ഏത് അഭ്യാസം പടിച്ചവനോടും കളരി പ്രയോഗിക്കാം . ലോക്ക് , ഒഴിവ് എന്നിങ്ങനെ സ്പെഷ്യൽ പ്രയോഗങ്ങള് മറ്റു വിദ്യകളില് ചില ഭാഗം മാത്രമേ വരുന്നുള്ളൂ . . ശരിക്കും disiplne ആണ് എല്ലാത്തിലും
@Shivaji-jz4nx
@Shivaji-jz4nx 8 ай бұрын
Shavolin kugfu Moi tai Kalari ഇതു മിക്സ്‌ ചെയ്തു പടിക്കു
@Warrior22118
@Warrior22118 3 жыл бұрын
കളരി ഇഷ്ട്ടം ❤
@fightreal6519
@fightreal6519 3 жыл бұрын
കളരി എനിക്കും ഇഷ്ടം പക്ഷെ best അല്ല 😊
@Warrior22118
@Warrior22118 3 жыл бұрын
@@fightreal6519 OK
@suniln1418
@suniln1418 3 жыл бұрын
@@fightreal6519 ബെസ്റ്റ് അല്ല പറയാൻ കാരണം...
@Hunter-jw5qu
@Hunter-jw5qu 3 жыл бұрын
👍👍
@Hunter-jw5qu
@Hunter-jw5qu 3 жыл бұрын
🔥🔥🔥🔥
@soundofbamboo2269
@soundofbamboo2269 2 жыл бұрын
ചൂണ്ട് മർമ്മം നോക്ക് മർമ്മം എന്നിവ ഫേക്ക് അല്ല.... മോഡേൺ അയോദ്ധന കലപോലെ ഉള്ള കളരി മാത്രമേ താങ്കൾ കണ്ടിട്ടുള്ളൂ.. അതിന്റെ കുഴപ്പം ആണിത്.... പക്ഷേ തനിക്കറിയാത്ത ചില കളരികൾ ഉണ്ട്.. ഇന്നും ചിലരുടെ കൈവശം ഉണ്ടത് ചില ആഭിചാര സേവകൾ ചെയ്തിട്ട് മാത്രമാണ് അവ പഠിപ്പിക്കുന്നത് പോലും.. അടിതട പഠിക്കുമ്പോൾ ഉണ്ടാകുന്ന ചതവുകൾ, അല്ലാതെ വീണുണ്ടാവുന്ന ചതവ് ഉളുക്കുകൾ പോലും രോഗിയുടെ ശരീരത്തിൽ തൊടാതെ വെറും മണ്ണിൽ നാട്ടിനിർത്തിയേക്കുന്ന തൂണിൽ എണ്ണതേച്ചു അതിൽ മാത്രം തിരുമ്മി സുഖപെടുത്തുന്ന വ്യക്തികൾ ഇപ്പോളും ഉണ്ട്.. തനിക്കൊക്കെ അറിയാവുന്നത് സർട്ടിഫിക്കറ്റ് കൊടുക്കുന്ന കളരി മാത്രം 🙂🙂 ആരുടേയും കുറ്റമല്ല നിങ്ങളോക്കെ അതേ അംഗീകരിക്കൂ.. ഇത്തരം പണി അറിയാവുന്നവരുടെ മുൻപിൽ മുട്ടിടിക്കും.... കുത്തുന്ന കത്തിയുടെ,, അരുവായുടെ,, വാളിന്റെ, മൂർച്ചയുള്ള ഭാഗത്ത് പിടിച്ചു അതു പിടിച്ചു വാങ്ങുന്നവരും ഉണ്ട് ഇപ്പോളും അതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്..... അതുകൊണ്ട് നിങ്ങൾക്കു അറിയാൻ മേലാത്തത് ഒന്നും ഇല്ലന്ന് പറയണ്ട ആവശ്യം ഉണ്ടോ ❓️❓️ . അറിയാവുന്ന കരാട്ടെ പോലുള്ളവയിൽ കൈവെച്ചാൽ പോരെ ❓️ 🙂🙂🙂🙂🙂🙂
@freshmindsfreshthinks2484
@freshmindsfreshthinks2484 Жыл бұрын
True but ippol kalaripayattu show kk vendi mathram padipikkunna sthalangalanu.
@hulkman5927
@hulkman5927 Жыл бұрын
Ithe evidenna padikan pattane
@LijoKadakeliljoy
@LijoKadakeliljoy 5 ай бұрын
Ningal angane kanditutengil a guruvine parijaipefuthitharumo
@naveenudayan7039
@naveenudayan7039 4 ай бұрын
ഇതരം നോക്കു മർമവും ചൂണ്ട് മർമവും അറിയാവുന്ന വെക്തികൾ അതായത് എത്രാം കഴിവുള്ള വെക്തികൾ എന്ത് കൊണ്ട് ലോകം അറിയാതെ പോയി 🤣🤣🤣🤣
@anub80
@anub80 3 ай бұрын
details undel edu..we need proof.. njan kalari padichitu ullatha..
@Sam-13695
@Sam-13695 7 ай бұрын
Hey Man " there is no superior martial arts: only superior martial artists"
@muhammedalthaf6599
@muhammedalthaf6599 3 жыл бұрын
Muya thai and mma ❤️
@alishan021
@alishan021 2 жыл бұрын
Mauy thai aan.
@sakkeerowaisi6876
@sakkeerowaisi6876 2 жыл бұрын
👍❤️💚
@unniadwaith8315
@unniadwaith8315 Жыл бұрын
​@@alishan021 muay thai aan
@thejasthejas2915
@thejasthejas2915 Жыл бұрын
Kalaripayattu was the mother of martial its amaxing ❤️❤️
@രാമൻക്കുട്ടി
@രാമൻക്കുട്ടി Жыл бұрын
Self difence padikumpozhekum mookil pallu varum 😂
@saraths6842
@saraths6842 11 ай бұрын
Who said it bro.. There was mallayudha, pancration before kalaripayattu
@MrFaisalkalliyan
@MrFaisalkalliyan 3 жыл бұрын
നിങ്ങൾ. പറയാത്ത. എന്നാൽ. ഒളിമ്പിക്സിൽ. ഉള്ള. ഒരു. ആയോധന. കല. ഉണ്ട്. അതാണ്. എനിക്ക്. ഇഷ്ട്ടം. അതാണ്. TAEKWONDO
@taekwondoloversksd....446
@taekwondoloversksd....446 3 жыл бұрын
Yes yes
@joehibken1546
@joehibken1546 3 жыл бұрын
Actually There is two type of takewando one it's for Olympics and another is for street fight
@adithyaanil861
@adithyaanil861 3 жыл бұрын
Taekwondo uyir ❤❤
@fightreal6519
@fightreal6519 2 жыл бұрын
Teakwondo great aanu ❤👍🏼
@aslamchungam8074
@aslamchungam8074 2 жыл бұрын
most dangerous martial art
@hrishikeshvasudevan521
@hrishikeshvasudevan521 2 жыл бұрын
Actually best martial art എന്ന് ഒരു സംഭവം ഇല്ല Practice ചെയ്യുന്ന ആളെ പോലെ ഇരിക്കും Only better martial artist No better art
@alishan021
@alishan021 2 жыл бұрын
Correct 👍🏻.
@princesudarsan3408
@princesudarsan3408 2 жыл бұрын
Absolutely correct.
@nichalnath3331
@nichalnath3331 2 жыл бұрын
💯
@mahinindia9130
@mahinindia9130 2 жыл бұрын
Bruce Lee paranjath pole 1000 adavukal ariyunna alekkal 1 adav 1000 thavana practice cheyth expert Aya alan bettar enn
@aswin.s5372
@aswin.s5372 3 жыл бұрын
Kick boxing ❤❤
@hussainaralip.s
@hussainaralip.s 3 жыл бұрын
Karate🥋💥
@fightreal6519
@fightreal6519 3 жыл бұрын
❤ oss!!!
@shaheenullanam8546
@shaheenullanam8546 2 жыл бұрын
Karate 💪💪💪💪❤💥💥
@manasrb9602
@manasrb9602 Жыл бұрын
Kalari🔥🔥🔥🔥
@vibithamg-gv6vh
@vibithamg-gv6vh Жыл бұрын
Kung fu ഫാൻസ്‌ 🔥🔥🔥🔥
@രാമൻക്കുട്ടി
@രാമൻക്കുട്ടി Жыл бұрын
DRAGON 🔥
@amaludayan4475
@amaludayan4475 2 ай бұрын
Practice makes a perfect in every Martial arts...
@adhithyanj6406
@adhithyanj6406 2 жыл бұрын
Bruce Lee Is Best💥😘
@shortclipmaster1234
@shortclipmaster1234 3 ай бұрын
@scrazyvlogyt4564
@scrazyvlogyt4564 2 жыл бұрын
I am Kung fu student🔥
@suhailsholy1096
@suhailsholy1096 2 жыл бұрын
I likes, Wu,shu Capueira Win chung Kung'fu Teakwondo
@therodandreel2556
@therodandreel2556 Жыл бұрын
എല്ലാത്തിന്റെയും മദർ എന്ന് പറയുന്നത് നമ്മുടെ കളരി, അടിമുറൈ ഇതൊക്കെ അല്ലേ 😍😍❤❤
@saraths6842
@saraths6842 11 ай бұрын
Alla mallayudha, pankration
@Here_we_go..557
@Here_we_go..557 3 жыл бұрын
MMA🔥
@deepabaiju3874
@deepabaiju3874 3 жыл бұрын
Kalaripayattu Is Very useful Martial Arts
@sneky4447
@sneky4447 2 ай бұрын
Kalari padichite street poyi fight chaiyan patila
@albinjohnson6243
@albinjohnson6243 Ай бұрын
Karanm?​@@sneky4447
@abhinavsuresh7848
@abhinavsuresh7848 3 жыл бұрын
❤karate&kalari❤
@manurpmanurp0169
@manurpmanurp0169 3 жыл бұрын
കർണാടക കളരി& kyokushin
@Rahul-MMA
@Rahul-MMA Жыл бұрын
Kram vaga - The brutal deadly martial art
@aneeshvarghese3321
@aneeshvarghese3321 3 ай бұрын
ബ്രോ ..... kram vaga.... അല്ല ..... KRAV - MAGA.... ഇസ്രായേൽ.. മാർഷൽ ആർട്ട്‌.....
@pathuma6578
@pathuma6578 2 жыл бұрын
Muay Thai best stand up fight
@fightreal6519
@fightreal6519 2 жыл бұрын
Right👍🏼
@vipinammu4688
@vipinammu4688 2 жыл бұрын
👍
@ടിപ്സ്
@ടിപ്സ് 3 жыл бұрын
Mma fight ഉയിർ ❤❤
@rizz_rz5420
@rizz_rz5420 2 жыл бұрын
🔥🔥💯💯💯
@levinhopubg6159
@levinhopubg6159 2 жыл бұрын
Athe
@smabin2161
@smabin2161 2 жыл бұрын
Kung fu 💥🔥🔥🔥🔥🔥🔥🔥🔥
@abumedia786
@abumedia786 2 жыл бұрын
നടൻ തല്ല് in Kerala നമ്മട style വിട്ടൊരു കളിയുമില്ല 😁😁
@Batmanleotra
@Batmanleotra Жыл бұрын
Ath ninakkk 🫴💨
@Flamo66638
@Flamo66638 Жыл бұрын
Angott chenn kodutha mathi Martial arts nannayi padichavante otta punch mathi ee confidence okke maran😂
@akhilt.v2860
@akhilt.v2860 3 жыл бұрын
Muay thai💪💪
@soudhanp551
@soudhanp551 3 жыл бұрын
Kalari, taekwondo, muay thai, kung fu ishtam
@afthash6313
@afthash6313 3 жыл бұрын
Muay thai 👍
@allensaji7548
@allensaji7548 3 жыл бұрын
Kalaripayattu.....
@babumltr3634
@babumltr3634 3 жыл бұрын
Wushu ആണ് ചൈനീസ് യുദ്ധ കല 👍👍
@fightreal6519
@fightreal6519 3 жыл бұрын
Never ഒരിക്കലും അല്ല 😊
@Vinu538
@Vinu538 3 жыл бұрын
@@fightreal6519 Bro enik ettavum isttam kung fu aan. Chinesekaar Aan kung fu undaakiyath
@vishnuvk1421
@vishnuvk1421 2 жыл бұрын
@@Vinu538 ഫൗണ്ടർ of shaolinkungfu ബോധിധർമ്മൻ ആണ്
@shaolin7426
@shaolin7426 2 жыл бұрын
@@fightreal6519 Wushu WU എന്നാൽ മിലിറ്ററി SHU എന്നാൽ ആർട്ട്‌ WUSHU എന്നാൽ മിലിറ്ററി ആർട്ട്‌.. WAR ART എന്നിങ്ങനെ അർത്ഥം ZHONGGOU WUSHU എന്നത് കുങ്ഫുവിന്റെ യഥാർത്ഥ നാമം
@saraths6842
@saraths6842 11 ай бұрын
​@@Vinu538in chinese kung fu means any skill
@nanduhari8396
@nanduhari8396 2 жыл бұрын
Kyokushin ❤️
@ngs1202
@ngs1202 3 жыл бұрын
Kyokushin Karate 💪
@Soulsurfer369
@Soulsurfer369 3 жыл бұрын
Nice video bro. You could have mentioned Gama Pehalwan while talking about wrestling..You could have also mentioned adi murai, angampora, silat and bokator as well..🙂
@fightreal6519
@fightreal6519 3 жыл бұрын
Yeah, thank you ❤. And also i forgotten to mention teak won do as well and many more but it's okay coz not so important 😊
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
@@fightreal6519 eikido entha
@sbcartoonchannel7980
@sbcartoonchannel7980 Жыл бұрын
@@fightreal6519 wrestling power ano
@vipeshlumiere7901
@vipeshlumiere7901 3 жыл бұрын
Taekondo🔥🔥
@vasivlogs5766
@vasivlogs5766 4 жыл бұрын
Full Support
@fightreal6519
@fightreal6519 4 жыл бұрын
❤️❤️❤️❤️
@muhammedshafeeq7828
@muhammedshafeeq7828 3 жыл бұрын
Taekwondo is best martial art of world❤
@adithyaanil861
@adithyaanil861 3 жыл бұрын
Taekwondo lover❤❤❤️
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
Taekondo prathekatha entha
@maarts4890
@maarts4890 2 жыл бұрын
Sry Kyokushin karate is best
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
@@maarts4890 appo boxing o
@sbcartoonchannel7980
@sbcartoonchannel7980 Жыл бұрын
@@adithyaanil861 wrestling
@dheenadhayalan1445
@dheenadhayalan1445 2 жыл бұрын
My best rankings 1.pencak silat 2.muay thai 3.boxing 4.krav maga 5.jit Jitsu
@ThekkanKalari
@ThekkanKalari 5 ай бұрын
കളരി ഉയിർ..❤
@sketchpen7076
@sketchpen7076 6 ай бұрын
മുത്തായി 🤗💞ഞാൻ കടിക്കുന്നത് 👍
@nithilbabu5323
@nithilbabu5323 2 жыл бұрын
Kyokushin 🔥🔥
@shafeeque1758
@shafeeque1758 Жыл бұрын
ബ്രൂസ്‌ലി ചെയ്ത പോലെ ചെയ്യാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ല അഭ്യാസം, മാത്രമല്ല ഒരുപാടു അറിഞ്ഞിട്ട് കാര്യമില്ല, അറിയുന്നതിന് നന്നായി practice ചെയ്തവർക്കാണ് കോമ്പറ്റിഷൻ ൽ പിടിച്ചു നിൽക്കാൻ പറ്റു
@vipinammu4688
@vipinammu4688 2 жыл бұрын
Muaythai 💪💪
@vishnu4271
@vishnu4271 2 жыл бұрын
Kalari payyatt😍💥
@KishorkumarKishorjumar
@KishorkumarKishorjumar 5 ай бұрын
Yess all martial arts mathar namal ulla kalari figts and varma kali
@pradeepkrishanan5950
@pradeepkrishanan5950 3 жыл бұрын
KALARIPAYATTU
@sachins388
@sachins388 2 жыл бұрын
Super story 👍👍
@salmanulfaris8479
@salmanulfaris8479 5 ай бұрын
Suggestion: ningal prepare cheyyu vedio cheyunathinu munne...
@alishan021
@alishan021 2 жыл бұрын
Taekwondo, krav maga, systema, pencak silat, capoeira, wing chun എന്നിങ്ങനെ ഇനിയും കുറെ നല്ല martial arts ഉണ്ട്.
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
Hapkido entga
@shaolin7426
@shaolin7426 2 жыл бұрын
kzbin.info/www/bejne/f165gn-mbZidi5Y
@alishan021
@alishan021 2 жыл бұрын
@@sbcartoonchannel7980south korean martial art aan. joint lock, throwing, kicking, grabbing okke und. KZbin il search cheythokk.
@sbcartoonchannel7980
@sbcartoonchannel7980 2 жыл бұрын
@@alishan021 ethanu hapkidoyude prathekatha allengil enthanathu.pinne taekondoyude prathekatha entha
@alishan021
@alishan021 2 жыл бұрын
@@sbcartoonchannel7980 അതല്ലേ മുകളിൽ പറഞ്ഞത്.
@suhailsholy1096
@suhailsholy1096 2 жыл бұрын
And, silat. 😊
@jomonvargheese6526
@jomonvargheese6526 3 жыл бұрын
Kalari payattu & kungfu . Filipins kaali I like
@jishnukp755kp6
@jishnukp755kp6 3 жыл бұрын
Taekwondo avide
@taekwondoloversksd....446
@taekwondoloversksd....446 3 жыл бұрын
മൂപ്പർക്ക് അറിയില്ല
@Zion-Jerusalem
@Zion-Jerusalem 2 жыл бұрын
ഇതൊന്നും അത്ര മാരകമല്ല... ലോകത്തിലെ തന്നെ ഏറ്റവും deadly ആയിട്ടുള്ള fight ആണ് ചേട്ടനും അനിയനും തമ്മിലുള്ള തലയിണ വെച്ചുള്ള അടി... 🤣🤣🤣🤣
@sarang1829
@sarang1829 Жыл бұрын
Adipoli kona😂
@sngaming8235
@sngaming8235 3 жыл бұрын
Kunfu my best
@salmanfaree
@salmanfaree 4 жыл бұрын
Good information
@fightreal6519
@fightreal6519 4 жыл бұрын
Thank you ❤️👍
@jskakaratetraingcenterveng6462
@jskakaratetraingcenterveng6462 3 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ബ്രോ.... മാർഷ്യൽ ആർട്സ് കളെ പറ്റിയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..... എല്ലാവിധ ആശംസകൾ
@fightreal6519
@fightreal6519 2 жыл бұрын
Thank you 😍❤🥰👍🏼
@fightreal6519
@fightreal6519 2 жыл бұрын
Osss!!!
@mavo9295
@mavo9295 2 жыл бұрын
🕉️കളരി🔱
@I_C_UTUBEE
@I_C_UTUBEE 2 жыл бұрын
Ya🥰🥰🥰
@Jayarajdreams
@Jayarajdreams 2 жыл бұрын
Wing Chun , Thai chi you missed
@iqbalmzh7387
@iqbalmzh7387 Жыл бұрын
Shoto Kan karate....
@ajaychandran9474
@ajaychandran9474 5 ай бұрын
Kyokushin Karate ❤
@vasivlogs5766
@vasivlogs5766 4 жыл бұрын
Nice👍👌
@sreeragkr6599
@sreeragkr6599 2 жыл бұрын
Kung fu 🔥☯️
@houseofdramas9819
@houseofdramas9819 3 жыл бұрын
Mma uyir ❤️
@alishaanil2783
@alishaanil2783 3 жыл бұрын
Takewondo ❤️
@taekwondoloversksd....446
@taekwondoloversksd....446 3 жыл бұрын
Yes
@adithyaanil861
@adithyaanil861 3 жыл бұрын
Yes
@bindhumanoj6631
@bindhumanoj6631 3 жыл бұрын
Kalari super aanu
@fightreal6519
@fightreal6519 3 жыл бұрын
Super aanu but nowadays practical alla 🥰
@BEAST-cv1nb
@BEAST-cv1nb Жыл бұрын
@@fightreal6519 ntha bro mansilyila
@anandukrishnan1204
@anandukrishnan1204 3 жыл бұрын
sanda...Wushu♥️
@cheguthantekotta4393
@cheguthantekotta4393 3 жыл бұрын
Kalari uyir
@adhii3970
@adhii3970 3 жыл бұрын
Karate and kalari
@sajannelson3075
@sajannelson3075 3 жыл бұрын
Nokkumarmam undu marma vidhya padikkanam
@jomonvargheese6526
@jomonvargheese6526 3 жыл бұрын
Eavida padipiqunath
@vineethps6777
@vineethps6777 3 жыл бұрын
കളരി ഇഷ്ടം
@pranavpp5789
@pranavpp5789 4 жыл бұрын
Poliii
@fightreal6519
@fightreal6519 4 жыл бұрын
😁🥰❤️👍
@sajijoseph390
@sajijoseph390 3 жыл бұрын
കൂട്ടുകാരാ മാർഷൽ ആർട്ട് മാത്രമല്ല ഏതൊരു കായിക കലയാണെങ്കിലും നല്ല ആരോഗ്യം വേണം... നേരേ മറിച്ച് ആരോഗ്യം കുറഞ്ഞവന്, വലിപ്പം കുറവുള്ളവർക്ക്, വലിപ്പവും ആരോഗ്യവും കൂടുതലുള്ളവനെ ജയിക്കാൻ പറ്റുന്നതാണ് അഭ്യാസം.. ആയുധവുമായി വരുന്നവനെ എങ്ങനെ ജയിക്കാം.?അതാണ് വിദ്യ..... അതറിയാവുന്നവനാണ് മിടുക്കൻ.... അല്ലാതെ ഒപ്പത്തിനൊപ്പം ഉള്ളവർ എന്നാ ഗുസ്തി പിടിക്കാൻ? അതോടൊപ്പം ആരോഗ്യവും ശരീര സൗന്ദര്യവും നിലനിർത്താൻ ആധുനിക വ്യായാമവും..അതാണ് വേണ്ടത്... വരൂ....
@mhmmdrabeeh1597
@mhmmdrabeeh1597 2 жыл бұрын
Wing chun🔥🔥
@manafkt4365
@manafkt4365 3 жыл бұрын
Muay thai 🔥
@bla_ck_hea_rt6801
@bla_ck_hea_rt6801 3 жыл бұрын
Jeet kune do (JKD) Muay thai
@josephgaming4718
@josephgaming4718 2 ай бұрын
mma ❤
@kannan6927
@kannan6927 2 жыл бұрын
Bruce Lee ananthe kala.athu kazhicheyulu vereyendhum.
@faslan710
@faslan710 4 жыл бұрын
👍🏼👍🏼
@jovinjose
@jovinjose 3 жыл бұрын
Kung fu and karate
@arunkp1911
@arunkp1911 3 жыл бұрын
Bro Boxing Martial Art അല്ല Game ആണ്
@saraths6842
@saraths6842 3 жыл бұрын
Boxing is the oldest and most celebrated martial art.. Martial ആർട്ട്‌ എന്നുള്ളതിന്റെ അർത്ഥം ആയോദന കല ennnau.. Angane nokkanengi kickboxing, muay thai oke combat sport thanne anu also mma.. But these are martial arts
@fightreal6519
@fightreal6519 2 жыл бұрын
You are right. Ee video kond Ente udhesham manasilayallo. Athre ullu 🥰
@vishnu4271
@vishnu4271 2 жыл бұрын
Marmmam
@nikhil87834
@nikhil87834 3 жыл бұрын
BJJ ❣
@fightreal6519
@fightreal6519 3 жыл бұрын
Osss!!!❤
@ayishahaneen3234
@ayishahaneen3234 4 жыл бұрын
മാഷാഅല്ലാഹ്‌ 👍
@fightreal6519
@fightreal6519 4 жыл бұрын
❤️❤️👍👍
@goku2900
@goku2900 Жыл бұрын
Complete martial art also needs weapon mastery
@krishnanog9621
@krishnanog9621 Ай бұрын
Boxing
@nihadashraf588
@nihadashraf588 2 жыл бұрын
If sambo was easy it will be called jiu jitsu🦅
@netuser3013
@netuser3013 Жыл бұрын
Combat Sambo ❤
@scopegamerff1622
@scopegamerff1622 3 жыл бұрын
Kalari
@Shajimon.s
@Shajimon.s 6 ай бұрын
Karate 💓
@smj9553
@smj9553 4 жыл бұрын
👌👌👌
@fightreal6519
@fightreal6519 4 жыл бұрын
❤️
@vishnu__kuttu___ss
@vishnu__kuttu___ss 2 жыл бұрын
Kalari ishttam ❤❤❤
@dgg46
@dgg46 Жыл бұрын
Ninja
@adhiabhi6413
@adhiabhi6413 Жыл бұрын
I am a judoka🥋
@സിംപിഹണി
@സിംപിഹണി 2 жыл бұрын
കരാട്ടെ.. 🔥
@jovinjose
@jovinjose 3 жыл бұрын
Shorin ryu karate
@sakkeerowaisi6876
@sakkeerowaisi6876 2 жыл бұрын
Muay Thai ❤️❤️💚
@sulthanmubarak2335
@sulthanmubarak2335 3 жыл бұрын
Korean.Taekwondo. Ath evidy.top fight Ulla oru kalayann ath
@taekwondoloversksd....446
@taekwondoloversksd....446 3 жыл бұрын
Yes തയ്‌ക്കൊണ്ടോ top one
@adithyaanil861
@adithyaanil861 3 жыл бұрын
Taekwondo uyir ane❤❤❤❤
@shaji30may1975
@shaji30may1975 3 жыл бұрын
ബോക്സിങ്ങിനെ ആയോധന കലയായി കാണാൻ കഴിയില്ല.........വളരെ സിമ്പിൾ ആയി പഠിക്കാൻ പറ്റുന്നതാണ് മുആത്തായി കൂടാതെ വളരെ ഫലപ്രദവുമാണ് .......ഇത് എന്റെ അനുഭവത്തിൽ നിന്നും പറയുന്നുതാണ്
@sabithp7135
@sabithp7135 3 жыл бұрын
Simple alla macha
@saraths6842
@saraths6842 3 жыл бұрын
Njn 2 years ayit muay thai anu padikkunnath.. സിമ്പിൾ ആണെന് ആരു പറഞ്ഞു.? Punhes, kick, clinch, teeps, throws, elbows ellam padich varumbozhekum കുറച്ചു ടൈം ആകും.. Pinne boxing is the oldest and most celebrated martial arts.. പൊട്ടത്തരം പറയാതെ
@kiranamal492
@kiranamal492 2 жыл бұрын
Aadhyam iyal poyi boxing padikk appo thiriyum Athinte kaduppam
Malyali Darbar|Amrita TV | Gym and Kalaripayattu
50:57
Amrita Television
Рет қаралды 294 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН
Миллионер | 2 серия
16:04
Million Show
Рет қаралды 567 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 140 МЛН
10 Most Deadliest Martial Art In The World
9:44
BRUTAL TV
Рет қаралды 610 М.
Kamaru Usman x Khamzat Chimaev | LUTA COMPLETA | UFC 308
22:04
UFC Brasil
Рет қаралды 185 М.
Kalaripayattu Beginning part -1, MALAYALAM (മലയാളം) with Subtitle
3:47
നാടൻ തല്ല് | Street fight | Self defense
2:32
Karate and Fitness Tutorial
Рет қаралды 333 М.
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,8 МЛН