What is Bokashi Bucket? അടുക്കള വേസ്റ്റ് എങ്ങനെ Compost ആക്കി മാറ്റാം?

  Рет қаралды 134,734

Chat with Bhakthan

Chat with Bhakthan

Күн бұрын

അടുക്കള വേസ്റ്റ് എളുപ്പത്തിൽ സംസ്കരിച്ച് ജാപ്പനീസ് ടെക്‌നോളജിയുടെ ജൈവ വളം ആക്കി മാറ്റുവാൻ ബൊക്കാഷി ബക്കറ്റ് നമുക്ക് ഉപയോഗിക്കാം. 1765 രൂപയാണ് ഇതിന്റെ വില. ആമസോണിൽ നിന്നും വാങ്ങാം: amzn.to/3lTRIZV
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 97444 79444, 81118 99994
What is Bokashi Bucket? How to make Compost at home? Buy it from Amazon amzn.to/3lTRIZV
ചെറുതും വലുതുമായ ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു ചാനൽ ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. 😊 🤝 നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com

Пікірлер: 292
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
അടുക്കള വേസ്റ്റ് എളുപ്പത്തിൽ സംസ്കരിച്ച് ജാപ്പനീസ് ടെക്‌നോളജിയുടെ ജൈവ വളം ആക്കി മാറ്റുവാൻ ബൊക്കാഷി ബക്കറ്റ് നമുക്ക് ഉപയോഗിക്കാം. 1765 രൂപയാണ് ഇതിന്റെ വില. ആമസോണിൽ നിന്നും വാങ്ങാം: amzn.to/3lTRIZV കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 97444 79444, 81118 99994
@jisby5890
@jisby5890 4 жыл бұрын
First like comment
@midhunbiju3390
@midhunbiju3390 4 жыл бұрын
You reached this channel 100k.Congratulations sujith bro
@unnikrishnan3731
@unnikrishnan3731 4 жыл бұрын
Congrats Sujith for 100 k subscribe on chat with bakthan 👏🏻👏🏻👏🏻👏🏻
@navaneethkshajil6759
@navaneethkshajil6759 4 жыл бұрын
Congratulations 🎉🎉🎉🎉🎉
@villagevibesirshad
@villagevibesirshad 4 жыл бұрын
മലപ്പുറം ജില്ലയിലെ തിരൂരിന് അടുത്തുള്ള ചെറിയമുണ്ടം പഞ്ചായത്തിലെ അധികമാരും അറിയാത്ത നരിയാറാകുന്ന് എന്ന പ്രകൃതി രമണീയമായ സ്ഥലത്തെ കാഴ്ചകൾ കാണാം എന്റെ ചാനൽ ഒന്ന് കേറി നോക്കുക വീഡിയോ ഇഷ്ട്ടമായാൽ മാത്രം subscribe ചെയ്യുക ഇഷ്ട്ടമായില്ലെങ്കിൽ ചെയ്യണ്ട ഒരു തുടക്കക്കാരൻ അതിന്റെ പോരായ്മകൾ ഉണ്ടാവും എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു....
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
Bokashi Bucket.. takeshi's Castle എന്നൊക്കെ പറയുന്ന പോലെ..... അടിപൊളി...
@AlmizTutorials
@AlmizTutorials 4 жыл бұрын
👌👌
@sarathr6438
@sarathr6438 4 жыл бұрын
Takeshis castle missing thag
@ouxiliaryhomes1119
@ouxiliaryhomes1119 4 жыл бұрын
Ouxiliary homes KZbin channel സുജിത്ത് ഏട്ടാ ഒരു ഉൽപ്പന്നം ഉപയോഗിച്ച് നോക്കി അതിൻറെ ഗുണമേന്മസ്വന്തമായി തിരിച്ചറിഞ്ഞശേഷം മറ്റുള്ളവരുമായി പങ്കു വയ്ക്കുന്ന അങ്ങയുടെ ന്യൂതന മായിട്ടുള്ള ആശയം ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു കേരളത്തിലെ ഓരോ വീടുകൾക്കും അത്യാവശ്യമായ ഒരു ഉൽപ്പന്നം ആണിത് ഗൃഹ നിർമ്മാണവുമായി ബന്ധപ്പെട്ട് എല്ലാവരും ഈയൊരു ആശയം പ്രചരിപ്പിക്കണം എന്നാണ് Ouxiliary homes അഭിപ്രായം Thanks more
@prethishprethish8908
@prethishprethish8908 4 жыл бұрын
Nigaal aniku inspiration anuu chataa love from a +1 student 😍✌️
@turbonair369
@turbonair369 4 жыл бұрын
Ethu oru tharam innovative ideas konduvarum
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl Жыл бұрын
Njan vagi athu use chayyan athinde tutorial nokkan Vanna njan ❤
@kukkuprajith8804
@kukkuprajith8804 4 жыл бұрын
100 k👏👏👏👏congrats sujitheattaaaaa😍
@najeebrahman8052
@najeebrahman8052 4 жыл бұрын
Congratulations on 100K Sujithetta🎊🎉🎉
@sheelabhat4496
@sheelabhat4496 4 жыл бұрын
That white layer is called a pellicle.
@mohamedajmalv
@mohamedajmalv 4 жыл бұрын
Sujith brooo 100k adichallo adipoli 💞 Congratulations bro😍😍💥
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thanks
@raagamalika4453
@raagamalika4453 3 жыл бұрын
Ith use cheythavr indoo opinion plss
@appujosephjose6129
@appujosephjose6129 2 жыл бұрын
please note the waste does not become compost in the bin. Only by burying it in soil does it become compost.
@Maya-kd9mg
@Maya-kd9mg 2 жыл бұрын
How much time it will take to become compost
@gouthu__
@gouthu__ 4 жыл бұрын
100k adichallo❤️❤️
@alanshaju8866
@alanshaju8866 4 жыл бұрын
Congratz sujith etta for achieving 100k subscribers 💕💝❤️🤩😍
@joses6928
@joses6928 4 жыл бұрын
Sujith etto congrats on 100k
@mistermalludude4556
@mistermalludude4556 4 жыл бұрын
100k 🥳🥳🥳🥳🥳
@mistermalludude4556
@mistermalludude4556 4 жыл бұрын
Pwolich sujithetta
@DREAM_RIDER77
@DREAM_RIDER77 4 жыл бұрын
Congratulations sujithetta for 100K 😍😍😍😊
@hassainarcherikkakattil4246
@hassainarcherikkakattil4246 3 жыл бұрын
ഈ കമ്പോസ്റ്റ് മേക്കർ പൊടി അഡിഷണൽ ആയിക്കിട്ടുമോ?????
@shysithulasi2534
@shysithulasi2534 4 жыл бұрын
Food waste idan pattu? Please say the details
@noufalmon4107
@noufalmon4107 4 жыл бұрын
Congratulations 100k+
@മാമൻ-ട1ഡ
@മാമൻ-ട1ഡ 4 жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്👌👌 സുജിത്തേട്ടൻ ഫാൻസ് ലൈക്ക് അടി🔥🔥
@Dexter_Zues
@Dexter_Zues 4 жыл бұрын
congrats 100k love you sujittettaa❤😍
@abrarmuhammedkhan8830
@abrarmuhammedkhan8830 4 жыл бұрын
Hai sir. As a frequent viewer of tech travel channel since 2 years i am really elite to see your development as a vlogger. Even though i am waiting drastically for you reply to my comment.
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thank you Abrar
@abrarmuhammedkhan8830
@abrarmuhammedkhan8830 4 жыл бұрын
@@ChatwithBhakthan Thank you sujith bro for your valuable reply. However its a pleasant surprise for me as a subscriber of unbeatable #techtraveleat keep going well.
@ShayjaPallassana
@ShayjaPallassana 7 ай бұрын
15.2.2024 nu ennu enikku kitti panjayathu vaka 285 rupakku.
@unnikrrish
@unnikrrish 4 жыл бұрын
Congrts for 1 lakh subscribers✌✌😍
@AlmizTutorials
@AlmizTutorials 4 жыл бұрын
Yes 👍👍👍
@renujayakumar7690
@renujayakumar7690 4 жыл бұрын
100 K 😍😍😍
@philominapunnoose3869
@philominapunnoose3869 2 ай бұрын
Pp
@jadeerc8649
@jadeerc8649 4 жыл бұрын
Sujith eatta namude singapore trip ini eannu thudangan pattum
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Ellam onnu clear aakatte
@jadeerc8649
@jadeerc8649 4 жыл бұрын
Ok sujith eatta njan katta waiting aanu
@shajeenashanavas6378
@shajeenashanavas6378 4 жыл бұрын
Hi
@azmaaaall
@azmaaaall 4 жыл бұрын
Congratulations for 100k✨😘
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thank you
@sajithvarma9625
@sajithvarma9625 3 жыл бұрын
റോയൽ ബയോഗ്യാസ് പ്ലാൻ്റ് 22 വർഷത്തെ നിർമാണ പരിചയം വിശ്വസനീയമായ മാലിന്യ സംസ്കരണ സംവിധാനം പുതിയ മോഡൽ (സീൽഡ് ടൈപ്പ്, നട്ട് , ബോൾട്ട് സംവിധാനം ) കൊതുക് ശല്യം ഉണ്ടാകാത്തവ ആവർത്തന ചിലവില്ല 2 - 3 വർഷത്തെ ഉപയോഗത്തിൽ മുടക്കു മുതൽ തിരികെ ലഭിക്കുന്നു ' 5 വർഷത്തെ നിർമ്മാണ ഗ്യാരൻ്റി പൂർണമായും അപകടരഹിതം കൂടാതെ സ്ളറിയിൽ നിന്ന് ഉത്തമ ജൈവവളം ചുരുങ്ങിയ സ്ഥലം മാത്രമേ ആവശ്യമുള്ളു (ഒരു ഡയമീറ്റർ) പ്രതിദിനം 8 കിലോ വരെ മാലിന്യം നിക്ഷേപിക്കാം ജൈവമാലിന്യങ്ങൾ ഇങ്ങനെ സംസ്കരിക്കുന്നതിലൂടെ സാമൂഹിക വിപത്തിൽ നിന്നും രക്ഷ നേടാം ,പരിസര മലിനീകരണം പൂർണമായി ഇല്ലാതാക്കുന്നു ' Contact 9447367680....
@harikrishnan.u2491
@harikrishnan.u2491 4 жыл бұрын
Please make follow up video after some time
@bejoy_mangalasseril8124
@bejoy_mangalasseril8124 3 жыл бұрын
ബക്കറ്റ് ഫുൾ കാണുവാൻ പറ്റുന്നില്ല.
@azmaaaall
@azmaaaall 4 жыл бұрын
Love from manjeshwar,, Kerala
@jinopaul52
@jinopaul52 3 жыл бұрын
ഇതിന്റ കൂടെ കിട്ടുന്ന പൊടി തീരുമ്പോ എവിടുന്നു കിട്ടും....
@sachinjohn3057
@sachinjohn3057 4 жыл бұрын
15 days kaznj enth cheyanam... akath ittirikuna paper mattano?
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
It will be a compost after 15 days.
@malabarselfdefenseacademy3865
@malabarselfdefenseacademy3865 4 жыл бұрын
15 daysin shesham athile slurry mannumaayi 1:3 ratio yil mix cheyyanam. Adutha 15 divasam kazhinje ath poorrnnamaayum compost aavathullu. But 15 daysinullil compost process start cheyyum. Baaki compost methodukale kaal ethreyo vegathil aan ath.
@sachinjohn3057
@sachinjohn3057 4 жыл бұрын
@@malabarselfdefenseacademy3865 15 days kaznj compost ayathellam eduthit... pineed aa bucket l veendum pazhaya pole waste idamo.. atho clean velom cheyano?
@malabarselfdefenseacademy3865
@malabarselfdefenseacademy3865 4 жыл бұрын
@@sachinjohn3057 clean it. Pinne 20 gms vellam(molasses) cherth pazhe padi cheyyaam.
@FandF.FoodTravelVlogs
@FandF.FoodTravelVlogs 4 жыл бұрын
Good
@jisby5890
@jisby5890 4 жыл бұрын
First
@bgmgram620
@bgmgram620 4 жыл бұрын
Poli MAN poli
@affifbinmoideen1646
@affifbinmoideen1646 3 жыл бұрын
Ithokke govt promote cheythirunnenkil....
@arunaabraham6445
@arunaabraham6445 Жыл бұрын
This is all utterly unnecessary. We have black soldier fly in our Kerala. Just put all the biodegradable waste in a big compost bin on an elevated surface with a small opening for BSF fly on top and openings at bottom for compost slurry. Have been doing this for 5 years now. Zero maintainence. I use BSF larvae as chicken and duck feed.
@joyidicula16
@joyidicula16 4 жыл бұрын
Super oru like tharamo
@muhammedeshan7431
@muhammedeshan7431 4 жыл бұрын
100 k 👏🏻👏🏻
@amalvs8025
@amalvs8025 4 жыл бұрын
100k🔥
@GKJCuts
@GKJCuts 4 жыл бұрын
സാധാരണ ക്കാരുടെ സംരംഭങ്ങൾക്ക് ഈ സമയത്തു പ്രൊമോഷൻ നൽകുന്ന സുജിത്തെട്ടാ നിങ്ങൾ പോളിയാണ്.
@jinijoy5347
@jinijoy5347 6 ай бұрын
284 രൂപയ്ക്കു 2 ബക്കറ്റ് ഉം അതിൽ ചേർക്കേണ്ട സാധനങ്ങളും കിട്ടി പഞ്ചായത്ത്‌ ന്റെ പദ്ധതി യിൽ നിന്ന്
@vpnelsonvpnelson9420
@vpnelsonvpnelson9420 Жыл бұрын
ഇതിൽ പ്രധാനപ്പെട്ട കാര്യം പറഞ്ഞില്ല. പുഴുക്കൾ ഇതിൽ കാണില്ല. ബാക്ടീരിയ മാത്രം പ്രവർത്തിക്കുന്നു.
@sathyanathanillikkal7663
@sathyanathanillikkal7663 Жыл бұрын
വെറും തട്ടിപ്പാണ്. ഒന്നും നടക്കില്ല. ഞാനും. വാങ്ങി പെട്ടു. ഒരു വർഷം വെച്ചിട്ട് പോലും വേസ്റ്റ് അതെ പടി..
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
നിങ്ങൾക് ഇത്ര സാധനങ്ങൾ ലഭിക്കുമ്പോൾ കൊറച്ചൊക്കെ give away ആയി subscribersn കൊടുത്തൂടെ 😜😜👍🏻
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
സബ്സ്ക്രൈബേഴ്സിന് കൊടുക്കാൻ സാധിച്ചില്ലെങ്കിലും ആവശ്യക്കാർക്കും അർഹതയുള്ളവർക്കും ഒക്കെ കൊടുക്കാറുണ്ട്. ഇതെല്ലാം കൂടി വീട്ടിൽ വെച്ചിട്ട് എനിക്ക് ഒന്നും കിട്ടാനും ഇല്ലല്ലോ. 😊
@SHENIVILLAGE
@SHENIVILLAGE 4 жыл бұрын
@@ChatwithBhakthan ennal adress taram😝😝
@dontsubscribe148
@dontsubscribe148 4 жыл бұрын
@@ChatwithBhakthan enni oru subscribera thuranu edduthu avarku kodduku
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Last viedio kanu still alla vyaktamakky parainnundu
@thakkali_official
@thakkali_official 4 жыл бұрын
@@ChatwithBhakthan 🔥
@amrithasyam242
@amrithasyam242 3 жыл бұрын
Njan vaingichatha....2 ennam.. oru bucketil ittath thanne compost ayilla...3 MTHS ayi... 2nd bucket packet pottikathe ivde irippund🙏🙏
@sathyanathanillikkal7663
@sathyanathanillikkal7663 2 жыл бұрын
ഭൂലോക തട്ടിപ്പ് ആണ് ഇത്.ഞാൻ വാങ്ങി പെട്ടു
@പൊളിശരത്2020
@പൊളിശരത്2020 4 жыл бұрын
kurachoode valuthayirunnengil policheneeee...
@mohammedbasith7580
@mohammedbasith7580 4 жыл бұрын
100k sub 🥳🥳
@bepositive5708
@bepositive5708 2 жыл бұрын
Can somebody show the compost made with this?..I have bought and did everything as they said..waste is still not become compost...2000 RS you can buy 10 buckets...
@inSearchOfZen392
@inSearchOfZen392 4 жыл бұрын
Bokashi method oru composting method അണ്. Brand name alla
@MOHAMMEDNIHALEK
@MOHAMMEDNIHALEK 4 жыл бұрын
സുജിത് ഭക്തൻ ഫാൻസ്‌ ലൈക്‌ അടിക്ക് വളരെ ഉബയോഗ മുള്ള വസ്തുക്കൾ ann ഈ ചാനലിൽ കാണിക്കുന്നത്. . ലൈക്‌ 🔥🔥👍👍
@UmmukulsuUmmukulsu-zs4hh
@UmmukulsuUmmukulsu-zs4hh 6 ай бұрын
ഞങ്ങള്ക്ക് പഞ്ചായത്തിൽ നിന്ന് കിട്ടി. 280 രൂപ അടച്ചു..
@lifeoftravels
@lifeoftravels 4 жыл бұрын
100k.... like അടി 😍😍😍😍
@dhanyaa2602
@dhanyaa2602 2 жыл бұрын
ഇതിൽ എല്ലാ waste ഉം ഇടാൻ സാധിക്കില്ലല്ലോ.. കേടായ food ഇടരുത്.. പിന്നെ അതെവിടെ ഇടും? ഇവിടെ fibre ന്റെ 2 bin ആണ് ഞങ്ങൾ വച്ചിരിക്കുന്നെ.. വെള്ളം അധികം ഇല്ലാതെ എന്തും അതിൽ ഇടാം.. ചകിരിച്ചോറ് പോലെ ഉള്ള inoculam ആണ് ഇടുന്നത്.. Smell അങ്ങനെ ഇല്ല എന്ന് പറയാം..
@shuhaibakvlog
@shuhaibakvlog 4 жыл бұрын
പണ്ടു മുതലേ tech travel eat family join ചെയ്തു ഇപ്പൊ ഇതാ ഇതിലും സുജിത്തേട്ടന്റെ കൂടെ എല്ലാത്തിലും സപ്പോർട്ട് ആയിട്ട് ഉണ്ടാവും ....... Munnarile 365 ദവസവും മഴ പെയ്യുന്ന റിസോർട് ആണ് ആദ്യമായി കാണുന്ന വീഡിയോ....... അന്ന് മുതൽ തുടങ്ങിത സുജിത്തേട്ടാ നിങ്ങെളെ കൂടെ ....വ്ലോഗ് കണ്ടു കണ്ടു ഇന്ട്രെസ്റ് ആയിട്ട് നിങ്ങളെ പോലെ വീഡിയോ ചെയ്യാൻ നോക്കി...... channel creat cheythu കാണുന്ന പോലെ അത്ര എളുപ്പല്ല ഇപ്പൊ മനസ്സിലായി 🤗🤗😐
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thank you for the great support
@Haseen07.
@Haseen07. 4 жыл бұрын
100 k Subscribers Congrats 🥳🥳🥳🎉🎉🎉. Now 1 Gold Play Button And 3 Silver Playbutton For Tech Travel Eat Famiy . Keep Going
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thank you Haseen
@faizm725
@faizm725 4 жыл бұрын
Congratulations for 100 k subscribers
@rajeevkurup9181
@rajeevkurup9181 2 жыл бұрын
ചേട്ടാ മുൻസിപ്പാലിറ്റി / പഞ്ചായത്ത്‌ വഴിയും വെറും 200 രൂപയിൽ താഴെ subsidiyil കിട്ടുന്നുണ്ട്.... ബയോ ബിൻ എന്നാണ് പറയുന്നേ.... സെയിം function ഞാനും വീട്ടിൽ ഉപയോഗിക്കുന്നുണ്ട്....
@samsonsamraj9193
@samsonsamraj9193 4 жыл бұрын
Congrats for 100k sujith chettaii❤😘😘 Stay blessed
@rajishamv3027
@rajishamv3027 4 жыл бұрын
I bought it from amazon, the product I used is very good and has no worms or bad smell, best for home use 👍
@Shamil_sh7
@Shamil_sh7 4 жыл бұрын
Sujith etta credited card use chaithe online purchases cheyithala account ille cash pinned pokumo plz oru video parayamu
@appujosephjose6129
@appujosephjose6129 2 жыл бұрын
I have been using for more than 3 years. It works very well. For a family of four, you need at least 3-4 buckets. Although I live in a flat, I don't send any bio waste to the corporation waste management system. Only problem is that you need some space to dispose of the product so that it can become compost.
@MISDYLE
@MISDYLE 2 жыл бұрын
happy to read of a bokashi success story.
@manojsuseelan6903
@manojsuseelan6903 4 жыл бұрын
മാറ്റിവെച്ച liquid എങ്ങനെ ആണ് ഉപയോഗിക്കുന്നത്..
@kbsportsarena4346
@kbsportsarena4346 4 жыл бұрын
Sujith Anna Congratulations 100k subscribers ❤❤👍👍
@Arunwayanad
@Arunwayanad 4 жыл бұрын
100k congratsssssss
@24sharath
@24sharath 3 жыл бұрын
Sujithetta are you still using bokashi bucket now..how's the experience?
@krithikasreeparvathy5008
@krithikasreeparvathy5008 4 жыл бұрын
Sliver playbutton is coming....
@muhsinveeramangalam5364
@muhsinveeramangalam5364 4 жыл бұрын
എല്ലാവരും എന്ത് ചെയ്യണം എന്ന് സപ്പോർട്ട് ചെയ്യണേ ഞാൻ ചെറിയ തുടക്കകാരൻ ആണ്
@hazi9749
@hazi9749 4 жыл бұрын
Congrats സുജിത്തേട്ടാ 100k ❤️❤️
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 4 жыл бұрын
*Yee* .... *100k SUBSCRIBERS* 😍🔥
@sarangkmanoj
@sarangkmanoj 4 жыл бұрын
ഓരോ വീട്ടിലും, ഇതുപോലെയുള്ള cheriya compost ഉണ്ടെകിൽ എത്ര നല്ലതായിരിക്കും... ചെറിയ പൈസക്ക് 2 pipe compost വാങ്ങി ഉപയോഗിച്ചാൽ തന്നെ, കൂടുതൽ പൈസ മുടക്കേണ്ടി വരില്ല....
@jmathew2162
@jmathew2162 Жыл бұрын
ബൊക്കാഷി ബക്കറ്റ് പഞ്ചായത്ത് വഴി ലഭ്യമാണ്
@MYMOGRAL
@MYMOGRAL 4 жыл бұрын
Waste bayangara problem aan Idaan sthalamillatha etrayoo Veetukaarumd
@TechTravelEat
@TechTravelEat 4 жыл бұрын
അങ്ങനെയുള്ളവർക്ക് ഇതൊരു വലിയ സഹായമാണ്
@ARUN3108
@ARUN3108 4 жыл бұрын
സുജിത്തേട്ടാ, ഉപയോഗിച്ച അഭിപ്രായം പറയണേ. വാങ്ങാൻ വേണ്ടി ആമസോണിൽ നോക്കിയപ്പോൾ കൊറേ പേര് ഇതിന്റെ “waste presser “ കൊള്ളൂല എന്ന പറഞ്ഞിട്ടുണ്ട്. സ്ലറി അവൻ കൊറേ ടൈം എടുക്കുന്നു എന്നുമൊക്കെ
@shravanashok2606
@shravanashok2606 4 жыл бұрын
Now that's an interesting video..
@BerryBake
@BerryBake 4 жыл бұрын
you shared great information. #BERRYBAKE liked it. Others please do like and support this product.
@joeljohny-plus510
@joeljohny-plus510 4 жыл бұрын
bro 1 laksham adicahallo congrats
@abduljabbarcchatholi2671
@abduljabbarcchatholi2671 4 жыл бұрын
മാനുക്കാൻ്റെ നമ്പർ ചോദിച്ചിട്ട് എന്താ തരാത്തത്.സുജിത്തേട്ടാ: pls
@CoupleStoriesrocks
@CoupleStoriesrocks 4 жыл бұрын
Polich sujithetta Good review 😍😍😍😍👌
@Dileepdilu2255
@Dileepdilu2255 4 жыл бұрын
Super ❤❤👍👌
@minhajnalakath139
@minhajnalakath139 4 жыл бұрын
Kallaaa moonn silver button aayille ini abikkoode aayaal naalaavum.. love u
@sidharthagautham2371
@sidharthagautham2371 4 жыл бұрын
സുജിത്ത് ഏട്ടാ വയനാട് വീഡിയോ കാണാറുണ്ട് അതുപോലെതന്നെ ഇന്നലെ ഹാരിസ് ഇക്ക പോയ മൂന്നാറിലെ റിസോർട്ടിന് പറ്റിയും ഒരു റിവ്യൂ
@SajanLal
@SajanLal 4 жыл бұрын
Congratulations for passing 1 lakh subscriber's
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thank you
@rsdudeyt7746
@rsdudeyt7746 Жыл бұрын
ബക്കറ്റ് കിട്ടിയപ്പോൾ എന്താ ചെയ്യണ്ടത് എന്ന് അറിയില്ലാരുന്നു, വീഡിയോ ഉപകാര പ്രഥമായി. നന്ദി 🥰
@sinjith.k
@sinjith.k 4 жыл бұрын
പുതിയ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളുടെ ശ്രമം തീർത്തും പ്രശംസാർഹമാണ്....❤️
@dayanandabhat2221
@dayanandabhat2221 4 жыл бұрын
Lot of Home composting products are available. The major challenge faced is that only DRY WASTE should be added or else will lead to maggots and smell.
@lazyameer
@lazyameer Жыл бұрын
Better to install bio gas portable tank.any waste including fluid can dump
@TRILLIONLUMINA03690
@TRILLIONLUMINA03690 4 жыл бұрын
Kollam chettaa I am also inspired chettaante videos kandituu.. i also started
@ChatwithBhakthan
@ChatwithBhakthan 4 жыл бұрын
Thank u... Best wishes for your channel
@SUTHI_KANNUR
@SUTHI_KANNUR 4 жыл бұрын
1 lakh subscribers
@teamlnxghost2217
@teamlnxghost2217 4 жыл бұрын
kolam poli sanam ith oranam midikanam
@shirleysaji2585
@shirleysaji2585 4 ай бұрын
Bokashi powder alone is available when it finishes?
@santhoshcwarrier4097
@santhoshcwarrier4097 4 жыл бұрын
Hi
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
നല്ല ഒരു വീഡിയോ സുപർ ഫുൾ കണ്ട്
@annihn
@annihn 3 жыл бұрын
1800 koodurhalan 400 rs k nalla bucketum 50 rs k d compostarum kittum 😂😂
@ambilisijubh8248
@ambilisijubh8248 Жыл бұрын
278 roopaykk 2 bucket subsidiyil kitti. Corparetionil ninnum.
@shabithkms
@shabithkms 4 жыл бұрын
100K⚡✨🔥🔥
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 251 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 20 МЛН
BSF (Black Soldier Fly) bin making
16:15
ANGAMALY VLOGS
Рет қаралды 124 М.
Bokashi Bucket Only For 284/-
12:56
DIAL Kerala
Рет қаралды 9 М.
ring compost# waste dispose# food waste dispose# cleaning vlog
8:58
Ennu swantham maalutty
Рет қаралды 74 М.
Gee bin/ ₹ 430 govt.Subcidy/How to use Gee bin/Home composter/Kitchen wate management/ജീ ബിൻ/വളം/
12:31
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 251 МЛН