What is Chovva Dosham ? Subash Thantri Answers | Ladies Hour 15-11-2016 | Kaumudy TV

  Рет қаралды 80,345

Kaumudy

Kaumudy

Күн бұрын

ചൊവ്വാ ദോഷം എന്നാൽ എന്ത് ? സുബാഷ് തന്ത്രി പറഞ്ഞു തരുന്നു
What is Chovva Dosham ? Subash Thantri Answers | Ladies Hour 15-11-2016 | Kaumudy TV
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 69
@MohanKumar-wr3hf
@MohanKumar-wr3hf 6 жыл бұрын
മംഗൾയാൻ വിജയകരമായി പൂർത്തിയായി. പാവം ചൊവ്വ. !!!!
@akhilvinayak2454
@akhilvinayak2454 6 жыл бұрын
mohan kumar ആണോ എന്നാ നിങ്ങൾ പോയി ചൊവ്വ യിൽ താമസിയ്ക്ക്
@abushagara5978
@abushagara5978 5 жыл бұрын
Chovva dhosham ennonnum illa. Ororutharkum oro nakshtram undenn parayunnathu thanne theta. Speed of light vechu nokiya thanne vivaram ullavarku manasilakum. Nammal ippo kanunna chovva 12.7 minutenu munne athinte sthanam mariyitund. Athayathu 12.7 minute light chovvayil ninnu sanjarichu bhoomiyil ethiyathinu shesham anu nammal kanunnathu. Athupole nakshathrangalude akalam prakasha varsham vechanu kanakakunnathu. Apo athinte sthanam poyitu aa nakshtrangal ipol naskichu poyitundonn polum parayan patilla. Think yourself
@teslaaf5830
@teslaaf5830 2 жыл бұрын
Yoo bro...nammude naatil budhi ullavar undenn kanumbolaan oru ashwaasam🔥😂pinnala kore ennam erangiyitund chova dosham ennoke paranj
@lakshmypriya8110
@lakshmypriya8110 2 жыл бұрын
Time ennath earthine apekshichulla oru relative measure aanu... Suryanil ninnu thanne 8 min kazhinjaanu light earthil ethunnath.. bt aa lighting earthil athintethaya mattangal undakkan kazhiyunnille.. moon ullath kondanu veliyettavum veliyirakkavum nadakkunnath.. so called moonum rotation and revolution nadathunnund.. bt ath nammude earthil athintethaya difference undakkunnille... Sun and moon ethratholam earthine effect cheyyunnundenn already science proved aanu.. chovvayilekk perseverance irakkyitte ullu... science ethra purogamichu enn paranjalum solar system thin purath ith vare aake otta satellite poyittullu.. voyeger.. athil ninnulla vivarangal innum oru arivum illathe irikkunnu... Adach aakshepikkaan pokunnathinu mumbu ithokke ethratholam sathyamanenn aryillenkil opinion parayaathirikkukayalle nallath
@jineejineesha6935
@jineejineesha6935 3 жыл бұрын
Helpful 🙏
@anuunni2122
@anuunni2122 6 жыл бұрын
Vedha dosham ulla alu kettiya maranam undakuo
@abhijithv3047
@abhijithv3047 6 ай бұрын
Athinartham chovvayum chandranum orumichulla ellarkum vazhivitta bandham undakum ennano
@balakrishnanbala627
@balakrishnanbala627 3 жыл бұрын
Namaskaram sir
@ParameswarakurupKK
@ParameswarakurupKK 3 ай бұрын
Namo prasara puthra
@vijayakummarct6848
@vijayakummarct6848 Жыл бұрын
നമസ്കാരം സാർ
@ananthuretnakaran1396
@ananthuretnakaran1396 3 жыл бұрын
Thank yuo sir 👍👍👍
@balakrishnanbala627
@balakrishnanbala627 3 жыл бұрын
Namaskaram sir. Vadakara
@aswinsnair5611
@aswinsnair5611 4 жыл бұрын
Great
@geethanair5803
@geethanair5803 2 жыл бұрын
Can you explain , what is that negative energy from chowwa? Also what you mean to say 7th and 8th. Normal people cannt understand
@shelbi07
@shelbi07 2 жыл бұрын
ചൊവ്വയോട് എന്റെ ഒരു അന്വേഷണം പറഞ്ഞേക്ക് തന്ത്രി മാമാ
@msmanjapra4402
@msmanjapra4402 4 жыл бұрын
Sir, not renju.. rejju.
@Shaheemudeen
@Shaheemudeen 6 жыл бұрын
ക്ലോക്കും കാലണ്ടറും ഒന്നും ഇല്ലാത്ത കാലത്ത് ആദിമ മനുഷ്യർ ആകാശത്തു ഉണ്ടാക്കിയ അടയാളങ്ങൾ ആണ് ഈ നാളുകൾ എന്നു നമ്മൾ വിശ്വസിക്കുന്ന നക്ഷത്ര കൂട്ടങ്ങളെ ജനിച്ച കുഞ്ഞിന്റെ വയസ്സറിയാനും മറ്റും അതിനെ ആധുനിക മനുഷ്യർ അന്ധ വിശ്വാസത്തിൽ മുക്കി അതിൽ വിശ്വസിക്കുന്നു.
@aswinisuraj7752
@aswinisuraj7752 5 жыл бұрын
Ningale aarum nirbandhichilla viswasikkan... swantam matathinteyum viswasathinteyum karyam nokki munnottu povuka.. mattullavarude viswasangal ningale badhikkathidatholam athil idapedathirikkuka.. itharam videos skip cheyyuka..
@jockersdevil2773
@jockersdevil2773 4 жыл бұрын
Dear aswin Badhikkunnathu konda ivde vannu ithrem parayunnathu
@gempicks
@gempicks 4 жыл бұрын
ചന്ദ്രനെ കാണുന്നതനുസരിച്ചാണല്ലോ പെരുനാൾ ആഘോഷിക്കുന്നത്. അതും ഒരു തരത്തിൽ അന്ധ വിശ്വാസമല്ലേ ? എല്ലാ മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ആദരിക്കുക.
@lamdastr
@lamdastr 3 жыл бұрын
@@aswinisuraj7752 inganulla visvasam Karanam orupad per vivaham nadakkate nippund....... Sati yil viswasikkunnavar visvasikkatte enn parayunnat polayi tangalude cmt
@aswinisuraj7752
@aswinisuraj7752 3 жыл бұрын
@@lamdastr അന്നും മതം മാറേണ്ടവർ മാറിയില്ലേ. തടസം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ഇപ്പോഴും പോകേണ്ടവർക്കു പോകാം, ഒരു തടസവുമില്ല, ആരും പിടിച്ചു കെട്ടിയിട്ടിട്ടില്ല. വിശ്വസിക്കാനും ആചാരം പാലിക്കാനും ആരും നിർബന്ധിക്കുന്നില്ല. മതം ഉപേക്ഷിച്ച് നാസ്തികൻ ആവാനും മറ്റു വിശ്വാസം സ്വീകരിക്കാനും ഒന്നും ഒരു തടസവുമില്ല.
@SurayaSuraya-sh8li
@SurayaSuraya-sh8li Жыл бұрын
Nanoru Muslim aane enikk chovva dosham undavumo engane ariyam
@anildeepa8480
@anildeepa8480 3 жыл бұрын
🙏🙏🙏🙏🙏
@gireesh.ksivaganga8352
@gireesh.ksivaganga8352 5 жыл бұрын
താന്‍ പറയുന്നത് എങ്ങനെ വിശ്വസിക്കും
@rajendranpillai8406
@rajendranpillai8406 5 жыл бұрын
Good question
@psychocriminal927
@psychocriminal927 2 жыл бұрын
😍❤️
@AstrologerPromod
@AstrologerPromod 6 жыл бұрын
ചൊവ്വക്ക് നെഗെയ്റ്റിവ് എനർജി എന്ന വാക്ക് എവിടെ നിന്നു വന്നു? പോസിറ്റീവ്, നെഗറ്റീവ് എനർജി എന്നെല്ലാം പറഞ്ഞാൽ സയൻസ് ആകുമെന്നാണോ ധരിച്ചുവെച്ചിരിക്കുന്നതു? ചുരുക്കത്തിൽ ഇതെല്ലാമുള്ളവർ വന്നു കണ്ടു കൊള്ളുക. ഞാൻ ചേർത്ത് തരാം. നാസ്തികർ പറയുന്നത് പോലെ പൊരുത്തം നോക്കണ്ട. പക്ഷെ അത് ഞാൻ പറയുന്നതായിരിക്കണം. ഇത്തരത്തിൽ വായിക്കു തോന്നുന്നത് പറയുന്നുവെന്നു തോന്നാതിരിക്കുവാൻ ശ്ലോകം വെച്ച് പറയുക. അല്ലെങ്കിൽ ഇതിന്റെ പിന്നിലെ സയൻസ് തത്വം പറയുക. ശിവന്റെ ആദ്യ ഭാര്യക്ക് എന്ത് സംഭവിച്ചു? ഗണേശന് എന്ത് സംഭവിച്ചു? മഹാഭാരതത്തിൽ അകെ കുഴപ്പമാണ്? അന്നൊന്നും ജ്യോത്സ്യർ ഇല്ലായിരുന്നോ? പരിഹാര മില്ലായിരുന്നോ? ചൊവ്വാ ദോഷവും പാപജാതകവും kzbin.info/www/bejne/bKG4Z2ZrbrJgnrc
@rajeshsree8147
@rajeshsree8147 6 жыл бұрын
അപ്പോൾ എന്താണ് ചൊവ്വ ദോഷം എന്ന് പറയുന്നത് അതിന്റെ എന്തെങ്കിലും സത്യം ഒണ്ടോ എന്താണ് താങ്കളുടെ അഭിപ്രായം
@fadhilz963
@fadhilz963 6 жыл бұрын
Sherikum njan aara...
@rajendranpillai8406
@rajendranpillai8406 5 жыл бұрын
Very true, he is thinking he know everything
@viswambharann9514
@viswambharann9514 3 жыл бұрын
ചൊവ്വ ദോശo ചിലരെ മാത്രം തെരഞ്ഞുപിടിക്കുമോ
@athultp2200
@athultp2200 4 жыл бұрын
കോടിക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഒരു ഗ്രഹം ഭൂമിയിലെ ചിലരെമാത്രം എങ്ങനെ ബാധിക്കും? എന്ത് മണ്ടത്തരമാണ് ഈ പറയുന്നത്
@myINSTAGRAMinmyBIO
@myINSTAGRAMinmyBIO 3 жыл бұрын
Athenne
@SurayaSuraya-sh8li
@SurayaSuraya-sh8li Жыл бұрын
👍👍👍
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 4 жыл бұрын
വിശ്വാസം നല്ലത് തന്നെ.. പക്ഷെ അന്ധവിശ്വാസം കൊണ്ട് ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ... ഗുണം ഒന്നും ഉണ്ടാകില്ല.. നിങ്ങൾക്ക് എന്തും പ്രചരിപ്പിക്കാം... പക്ഷെ ഒന്നോർക്കുക ഹിന്ദു ആചാരങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കു വേണ്ടി മാത്രം ആണ്..നിങ്ങൾ ഇങ്ങനെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ ഗുണം നിങ്ങൾ നന്നായി എല്ലാ സുഖ സൗകര്യങ്ങളോടു കൂടി ജീവിക്കുന്നു എന്നുള്ളതാണ്.. നിങ്ങളെപ്പോലെയുള്ളവരെ വിശ്വസിച്ചു വരുന്നവർ ഇതേപോലെ ഇല്ലാത്ത ദോഷത്തിന്റെ പേരിൽ മക്കളുടെ ഭാവി നശിപ്പിക്കുന്നു... കേരളത്തിൽ ഏറ്റവും കൂടുതൽ ഡിവോഴ്സ് നടക്കുന്നത് ഹിന്ദുക്കളിലാണ്, അതിനു കാരണം നോക്കേണ്ട കാര്യങ്ങൾ നോക്കാതെ വെറും ജാതകപ്പൊരുത്തവും നാളും ഒക്കെ നോക്കി വിവാഹം കഴിപ്പിക്കുന്നത് കൊണ്ടാണ്..നിങ്ങൾ ഒരു കാര്യം മറക്കരുത് പണ്ട് മുതൽ ഉള്ള എല്ലാ ആചാരങ്ങളും ഇന്ന് ഹിന്ദു സംസ്കാരത്തിൽ ഇല്ല,പലതും നമ്മൾ കളഞ്ഞു.. അതിനു കാരണം വിദ്യാഭ്യാസം ഉള്ള ഒരു ഹിന്ദു സമൂഹം വളർന്നു വന്നതാണ്.. അങ്ങനെ ഒരു ദിവസം ഈ കാര്യത്തിലും വിദൂരമല്ല.
@msworld2932
@msworld2932 3 жыл бұрын
💯 Correct
@achu8185
@achu8185 7 жыл бұрын
moolam nakshtram doshangal onn parayavo....2nd padam dosham aanu enn parayunnu
@manojan39
@manojan39 4 жыл бұрын
Super
@rahulrnair1974
@rahulrnair1974 6 жыл бұрын
എല്ലാം അറിയുന്ന ഒരാചാര്യന്റെ പേര് പറയാമോ?
@vishnukashi5324
@vishnukashi5324 4 жыл бұрын
Hariswamikal kuttam peroor
@viswambharann9514
@viswambharann9514 3 жыл бұрын
ഷിബു സ്വാമി
@javlo
@javlo Жыл бұрын
Memana illathe vaamanan നമ്പൂതിരി
@anuunni2122
@anuunni2122 6 жыл бұрын
Vedha doshathinu pariharam undoo
@pratheeshbabu9118
@pratheeshbabu9118 4 жыл бұрын
നെഗറ്റീവ് എനെർജി ഒന്ന് പോടോ ഉദാഹരണം ചോവയുടെ നെഗറ്റീവ് വരുന്നത് എപ്പോഴാണ് chow ഭൂമിയിൽ നിന്നും 5000 കോടി km അകലെ ഉള്ള പോഴോ 40000 കോടി km അകലെ ഉള്ളപോളോ ഒന്ന് പറയു chow 7ലോ 8ലോ വരുന്ന സമയം chow അസ്തമിച്ചു അപ്പോളാണ് ദോഷം
@javlo
@javlo Жыл бұрын
ചൊവ്വടെ nd
@shaijukittu9393
@shaijukittu9393 5 жыл бұрын
പൂയ്യം നക്ഷത്രമാണ് 32 ആയി ഒന്നും അകുന്നില്ല എന്താ ഒരു വഴി
@jithsree3
@jithsree3 4 жыл бұрын
Premich kettan pattumenkil oru kai nokk
@mr.peabody9832
@mr.peabody9832 3 жыл бұрын
ബസ്റ്റാന്റിൽ ഒക്കെ പോയിട്ട് ഒന്ന് എറിഞ്ഞു നോക്ക്. അല്ലെങ്ങിൽ നല്ല ജോലി ഉണ്ടെങ്കിൽ വീട്ടുകാർ സാധാരണ കെട്ടിക്കേണ്ടതാണ്.
@akhilaakhi7647
@akhilaakhi7647 2 жыл бұрын
Pooradam.. Avitam chearumo
@ToastChannel_56
@ToastChannel_56 6 жыл бұрын
Onnum mansalayillya
@vyshakhvengilode
@vyshakhvengilode 3 жыл бұрын
ചൊവ്വ 7-8 ഒക്കെ വരുമ്പോൾ അസ്തമിക്കില്ലേ സാറേ.. അസ്തമിച്ച സാധനത്തിനാണോ ദോഷം അത് ഉദിക്കുമ്പോൾ ദോഷം ഇല്ലേ? ദോഷം ഉണ്ടാക്കാൻ ഈ സാധനത്തിനെ നമ്മൾ പിടിച്ചു കടിച്ചോ? അല്ലെങ്കിൽ അതീ 209.99 million km അകലെ കൂടി ഇങ്ങനെ കറങ്ങുമ്പോൾ ആ റൂട്ടിൽ നമ്മൾ വല്ല കെ എസ് ആർ ടി സി ബസ്സോ മാറ്റൊ ക്രോസ് ഇട്ടു നിർത്തിയോ? അതൊരു ഗ്രഹമാണ് സാർ.. അതിത്രയും ദൂരത്തുള്ള ഭൂമിയിലെ മനുഷ്യർക്ക് ഗുണവും ദോഷവും തരുന്ന ഭൂതം അല്ല. 2021 ആയില്ലേ ഇനിയെങ്കിലും അല്പം വെളിവും വെട്ടവും തലയ്ക്കകത്തു നല്ലതല്ലേ.. 209.99 million km ദൂരത്ത് ഇരുന്നു കൊണ്ട് 7.8 Billion മനുഷ്യർ ഉള്ള ലോകത്ത് ചിലർക്ക് മാത്രം അതും കേരത്തിലെ കുറച്ചു പേരെ മാത്രം തിരഞ്ഞു പിടിച്ചങ്ങനെ ആരേലും ദോഷം ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു സൈക്കോ ആണ്. അതും ബുദ്ധിയും ജീവനും ഇല്ലാത്ത ഒരു ഗോളം. പറയുന്നവർ ആണ് യഥാർത്ഥ സൈക്കോ. വിശ്വാസമാണെന്ന് പറഞ്ഞാൽ വിശ്വാസത്തിനൊക്കെ ഒരു മര്യാദ വേണ്ടേ!!
@rajeevmadhav2274
@rajeevmadhav2274 Жыл бұрын
പോയി പണി എടുത്തു ജീവിക്കണം mr
@hujusamuel4291
@hujusamuel4291 7 жыл бұрын
sex female ayalum male ayalu Vachalathayil...nilkkannam
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 119 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Let us know about horoscope | Pranavam | Ladies Hour
12:57
Kaumudy
Рет қаралды 64 М.
Facts about shani dasha kalam | Pranavam | Ladies hour
14:50
Пуля - зажигалка
0:51
Жизнь Барахольщика
Рет қаралды 1,6 МЛН
They are very supportive!
0:15
Cali Momma
Рет қаралды 25 МЛН