Njan innanu kandu thudangiyathu..ur readings r accurate..Thank u soo much❤❤❤❤
@sreemolsudheesh3259 Жыл бұрын
Very correct reading mam....പറയാതിരിക്കാൻ കഴിയില്ല....3 years back വന്നൊരു വേദന..അതിനെ വെറും വേദന എന്നെനിക്കു പറയാൻ കഴിയുന്നില്ല...എന്നാൽ എനിക്ക് ഏട്ടൻ ജീവനാ..അതുകൊണ്ട് മാത്രമാണ് ഞാനിപ്പോഴും കൂടെ താങ്ങായി നിൽക്കുന്നത്...പക്ഷെ ചിലസമയം ചില വാക്കുകൾ അതായതു ഞാനൊന്നും ചെയ്തിട്ടില്ല എന്ന പറച്ചിൽ എന്നെ ഭ്രാന്ത് പിടിപ്പിക്കും..നീ ക്ഷമിക്കു എനിക്ക് തെറ്റാണു പറ്റിയത് എന്നൊന്ന് പറഞ്ഞാൽ എനിക്ക് ചിലപ്പോ ക്ഷമിക്കാൻ കഴിയുമായിരിക്കും..പിന്നേം ന്യായീകരണം മാത്രം...ദൈവം വഴി കാണിക്കട്ടെ...thank you mam...thank you universe....ഇത്രയും തരണം ചെയ്തു മുന്നോട്ടു വരാൻ പറ്റിയതിനു...🙏
@deepamolp5621 Жыл бұрын
Husbands orikalum angane parayilla Ath pratheekshikanda Ath generally aanungal angane anu Athukondanu Aa oru vyakthyde mathram problem alla Athukond ath pratheekshikanda Vishamikanda Girls and boys mentally different anu
@dhanyachithra3651 Жыл бұрын
ഡിവോഴ്സ് ആയവർക്കായ്.. ഒരു വീഡിയോ.. ചെയ്യാമോ..?
@meenasubash2294 Жыл бұрын
Good. Morning mam 🌻🌹❤️👍🙏
@SheenaIsmail2 ай бұрын
എനിക്കും അങ്ങനെ ഒരു റീഡിങ് venam
@souparnika-fq1rf Жыл бұрын
100℅ correct reading, thank you, thank you, thank you so much mam(3yers ago) 🙏🏻🙏🏻🙏🏻💕💕💕
@zubairkc9281 Жыл бұрын
കറക്റ്റ് ആണ് പറഞ്ഞതെല്ലാം 🙏👍🏻👍🏻👍🏻
@Gamerkichuyt Жыл бұрын
താങ്ക്യൂ മേം 💝ഗുഡ് റീഡിങ്. ഒരുപാട് നാളായി wait ചെയ്ത വീഡിയോ ആാാ. Married ആയവർക്ക് ഉള്ള വീഡിയോ. താങ്ക്യൂ
@thrinugopal1303 Жыл бұрын
Correct Reading aanu ma’am ❤❤❤
@Anjali-kk2wp Жыл бұрын
Let go ചെയ്യണമെങ്കിൽ ഞാൻ അയാളെ ഉപേക്ഷിക്കണം തെറ്റ് ചെയ്തത് അയാൾ ആണ് അയാൾക് ക്ഷമിച്ചു എന്ന് പറഞ്ഞാൽ മതി
@dileepraman9768 Жыл бұрын
Thank you universe🙏🙏 Thank you ma'am 🤝🤝🤝🦋
@smitham.v780 Жыл бұрын
Very correct✅Wonderful reading👌 👍thank you so much mam👍🙏 thank you universe thank you universe thank you universe🙏🙏🙏
@amnanasrin824011 ай бұрын
Correct anu mam...thankyou
@akshaykmadhu7610 Жыл бұрын
Thank you universe 🙏 100% resonate chechi thank you 🙏