What is Linux explained in Malayalam - എന്താണ് ലിനക്സ്

  Рет қаралды 42,591

IB COMPUTING

IB COMPUTING

Күн бұрын

ലിനക്സിനെക്കുറിച്ച് അറി‍ഞ്ഞിരിക്കേണ്ടത്.
Subscribe our youtube channel
goo.gl/1FseU2
Facebook : / ibcomputing
Twitter : / ib_computing
Google Plus : plus.google.co...

Пікірлер: 197
@sreerajaps
@sreerajaps 5 жыл бұрын
നിങ്ങളുടെ വീഡിയോക്ക് വ്യൂസും സബ്സ്ക്രയിബെഴ്സും കുറവായിരിക്കും എന്നാലും മലയാളത്തിലെ മറ്റ് ചളി ടെക് ചാനാലുകളേക്കാളും എത്രയോ ഉയരത്തിലാണ് നിങ്ങളുടെ സ്ഥാനം.. as an engineer i respect ur effort... Keep growing..
@ibcomputing
@ibcomputing 5 жыл бұрын
Thank you so much for this comment.
@sreerajaps
@sreerajaps 5 жыл бұрын
@@ibcomputing മലയാളികളുടെ ചിന്താശക്തിയെയും അറിവിനെയും കുറച്ച് കാണുന്നവരാണ് മറ്റ് ടെക് ചാനലുകൾ അവർക്ക് വേണ്ടത് വ്യൂസ് ആണ്. എന്നാൻ നിങ്ങൾ അറിവിന് പ്രാധാന്യം കൊടുക്കുന്ന futuristic ആയതാണ് ചെയ്യുന്നത്.. കാത്തിരിക്കൂ.. ക്ഷമയോടെ പരിശ്രമിക്കൂ..നിങ്ങളുടെ ചാനാൽ മലയാളത്തിലെ തരംഗം ആവും ..all the very best
@muhammedmuhsina.3010
@muhammedmuhsina.3010 5 жыл бұрын
U said it
@muhammedbilal340
@muhammedbilal340 4 жыл бұрын
Keep mooving on you will get a nice views helpful video
@rineeshrini9639
@rineeshrini9639 Жыл бұрын
Linux ടീവിയിൽ ആപ്പ് ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
@mohammedfaisal123
@mohammedfaisal123 5 жыл бұрын
അഭിനന്ദനങ്ങൾ മലയാളത്തിൽ ഇത്രയും നന്നായി വ്യത്യസ്തങ്ങളായ അറിവുകൾ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഒന്ന് ഇല്ല എന്ന് തന്നെ പറയാം. മിക്കവാറും ടെക്കികൾ ഏതെങ്കിലും ചവറ് ആപ്പ് എടുത്ത് അത് എങ്ങനെ ഉപയോഗിക്കാം എന്ന് പറയുകല്ലാതെ വളരെ ആഴത്തിൽ അതിനെക്കുറിച്ച് പറയാനോ അല്ലെങ്കിൽ പുതിയ ഒരു ടെക്നോജിയെപ്പറ്റി പറയാനോ ശ്രമിക്കാറില്ല. അതിൽ നിന്നും താങ്കൾ വളരെ വ്യത്യസ്തനാണ് എന്ന് പറയാതെ വയ്യ. ഒരു നല്ല നിലവാരം താങ്കൾ പുലർത്തുന്നുണ്ട് .ഇനിയും വളരെ നല്ല രീതിയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു.😍😍😍😍😍
@ibcomputing
@ibcomputing 5 жыл бұрын
Thanks a lot
@MIKHILMOHANC
@MIKHILMOHANC 5 жыл бұрын
ലിനക്സിനെ കുറിച്ച് മലയാളത്തിൽ ഒരു വീഡിയോ കാണാനായതിൽ സന്തോഷം. IB Computing ചാനലിൽ ഇനി വരാനിരിക്കുന്ന ലിനക്സ് സീരീസിന് ആശംസകൾ.
@catdecode
@catdecode 5 жыл бұрын
join the revolution❤️Linux❤️
@catdecode
@catdecode 5 жыл бұрын
ഞാൻ ലിനക്സ് ഡിസ്ട്രിബൂഷൻ ആയ കാളി ലിനക്സ് ആണ് ഉപയോഗിക്കുന്നത്
@geekboy7844
@geekboy7844 4 жыл бұрын
Linux distribution aya android aan upayogikkunath
@praveenka8468
@praveenka8468 4 жыл бұрын
Bro Have some doubts
@JYURY-sb1lb
@JYURY-sb1lb 3 жыл бұрын
Njanum
@wlcmtoricefieldsmf
@wlcmtoricefieldsmf 2 жыл бұрын
@@geekboy7844 Android is not a linux distro.It just uses heavily modified linux kernel.
@geekboy7844
@geekboy7844 2 жыл бұрын
@@wlcmtoricefieldsmf Ya yogikkunnu Ee comment idumbol ariyillarnnu
@nikhilkalathil3446
@nikhilkalathil3446 5 жыл бұрын
Finally I found a real 'Tech Channel'...
@ibcomputing
@ibcomputing 5 жыл бұрын
Thank you :)
@sarathkrishnangs9664
@sarathkrishnangs9664 5 жыл бұрын
ഇക്ക പുതിയ സീരിയസ് എല്ലാ വിധ ആശംസകളും നേരുന്നു😇. ഏത് ഡിസ്ട്രോയുടെ ഇൻസ്റ്റല്ലഷൻ വീഡിയോ ആണ് ചെയ്യന്നെ.. ഞാൻ ഇടക്ക് ഇടക് ഡിസ്ട്രോ മാറ്റി കളിക്കാർ ഉണ്ട്. പക്ഷെ ഈ arch ലിനക്സ് മാത്രം ഇൻസ്റ്റാൾ ചെയ്യാൻ സാധിച്ചിട്ടില്ല, അങ്ങോട്ട് കലങ്ങുന്നില്ല, പറ്റുമെങ്കിൽ ഈ arch installtion എളുപ്പം അക്കൻ ഉള്ള എന്തെകിലും പൊടികൈ പറ്റി ഒന്നു സൂചിപ്പിച്ചേക്കണേ.
@RAHUL-KP-KURUP
@RAHUL-KP-KURUP 3 жыл бұрын
kali linux user since 2015
@rsoorajs
@rsoorajs 5 жыл бұрын
നല്ല അറിവ് ആണ് ചേട്ടാ..ഞാൻ ചേട്ടന്റെ വീഡിയോ സ്ഥിരം ആയി കാണുന്നൊരാൾ ആണ്
@ibcomputing
@ibcomputing 5 жыл бұрын
വളരെ നന്ദി. കൂട്ടുകാര്‍ക്ക് കൂടി പങ്കുവെക്കൂ...
@j4techmediajishnusreedharst
@j4techmediajishnusreedharst 11 ай бұрын
School time use ചെയ്തിട്ടുണ്ട്
@mohammaddilshad7754
@mohammaddilshad7754 5 жыл бұрын
Let's continue series about Linux
@pythonscriptingacademy6528
@pythonscriptingacademy6528 4 жыл бұрын
For Linux Related Topics : kzbin.info/www/bejne/rpCsgpmfmtx2ftk
@sonababup4074
@sonababup4074 4 жыл бұрын
Sir thanks for the viedio........ എനിക്കിത് സെമിനാർ presentation ചെയ്യാൻ വളരെ അധികം ഉപകാരപ്പെട്ടു...എന്റെ സെമിനാർ presentationu. ഒരുപാട് അഭിനന്ദനങ്ങളും ലഭിച്ചു..... Data base management നെ കുറിച് oru viedio അപ്‌ലോഡ് ചെയ്യാൻ സാധിക്കുമോ..
@ibcomputing
@ibcomputing 4 жыл бұрын
Happy to hear that :)
@kl_tech_
@kl_tech_ 4 жыл бұрын
പണ്ട് high സ്കൂളിൽ പഠിച്ചപ്പോൾ തോന്നിയതാണ് linux ഒന്ന് പഠിക്കണം
@aswinsreekumar6006
@aswinsreekumar6006 4 жыл бұрын
Valare Santhosham. Malayalathil oru Linux video kandathil. Just now came across the video. Thanks for creating quality content like this. I've been using and working on linux for last 10 years. Proud to be a Linux enthusiast. Keep making more linux videos.
@ibcomputing
@ibcomputing 4 жыл бұрын
Thank you so much... I have a complete playlist for FOSS and another playlist for bash. Please have a look at those videos
@aswinsreekumar6006
@aswinsreekumar6006 4 жыл бұрын
@@ibcomputing sure
@user-ko7wh2hn1n
@user-ko7wh2hn1n 4 жыл бұрын
Chettaa... Redhat polullava aano companies il upayogikkunnath
@soorajsusu
@soorajsusu 5 жыл бұрын
Enikum Linux distros ishamayirunnu.but avar pazhaya amd graphics support eduthu kallanjapol eniku athu kalayanda vannu. Windows 10 October updatinu sesham nannayi optimized aki. inagneyulla video vendum pratheeshikunnu.
@dennissam1387
@dennissam1387 5 жыл бұрын
I'm a elementary user, it's an awesome distribution, nigal video edit cheyyan ubayogikkunna tool etha enn parayooo,
@ibcomputing
@ibcomputing 5 жыл бұрын
Kdenlive
@pranadharshan8996
@pranadharshan8996 5 жыл бұрын
Nalloru channel ! Simple ayt karyangal avatharipikunnu Kooduthal reach undavatte keep going
@ibcomputing
@ibcomputing 5 жыл бұрын
Thank you :)
@CyberMonster
@CyberMonster 5 жыл бұрын
Can you tell which is the best videos editing and screen recording software for a Debian based system?
@ibcomputing
@ibcomputing 5 жыл бұрын
Kdenlive and simplescreenrecorder
@yaseenahammad9551
@yaseenahammad9551 5 жыл бұрын
I am ubuntu user.
@ibcomputing
@ibcomputing 5 жыл бұрын
Good :)
@jobibg07
@jobibg07 5 жыл бұрын
നല്ല presentation ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍
@ibcomputing
@ibcomputing 5 жыл бұрын
Thank you :)
@Sarath942
@Sarath942 14 күн бұрын
Thank you
@nithinps9891
@nithinps9891 3 жыл бұрын
Laptop ൽ install ചെയ്യാൻ ഉള്ള നല്ല linux version ഏതാണ്.......
@muhammedswalih4480
@muhammedswalih4480 3 жыл бұрын
Linux ubuntu
@aswindas8083
@aswindas8083 3 жыл бұрын
Ubunto
@jafernizami7945
@jafernizami7945 3 жыл бұрын
What is the deferent between the free software and open siurce
@ibcomputing
@ibcomputing 3 жыл бұрын
Free software gives all the freedom. But open source means just the source is open. Not ensure all freedoms
@rubisco6666
@rubisco6666 2 жыл бұрын
Very helpful information. I need to learn about Linux. Is it require basic knowledge of Linux to get get network job..?
@JustinJoyMalayalam
@JustinJoyMalayalam 5 жыл бұрын
Adipowli ,Good Linux kidu 😍😍
@abhaysundar8723
@abhaysundar8723 5 жыл бұрын
pwoli video.. continue this
@ibcomputing
@ibcomputing 5 жыл бұрын
Sure :)
@anandhu4820
@anandhu4820 5 жыл бұрын
bro ..tor installation num pinne athinte Dos and Donts ..ithine base cheythu oru video cheyyu
@ibcomputing
@ibcomputing 5 жыл бұрын
ടോറിനെക്കുറിച്ച് ചെയ്തത് കണ്ടിട്ടുണ്ടല്ലോ ?
@HiTmAn-FoX
@HiTmAn-FoX 28 күн бұрын
Bro but linuxill editing pani alle windows I'll kutay options uldallo
@sarathkumar6978
@sarathkumar6978 5 жыл бұрын
Enikum orupaad talparyam olla topic aanu chetta LINUX...
@ibcomputing
@ibcomputing 5 жыл бұрын
Pls share with friends also
@pythonscriptingacademy6528
@pythonscriptingacademy6528 4 жыл бұрын
For Linux Related Topics : kzbin.info/www/bejne/rpCsgpmfmtx2ftk
@gayathridevi3151
@gayathridevi3151 3 жыл бұрын
No windows Anu use cheyyunne.. os labil cheythirynnu linux
@ibcomputing
@ibcomputing 3 жыл бұрын
Try Linux 🙂
@gayathridevi3151
@gayathridevi3151 3 жыл бұрын
@@ibcomputing ok ... Thanks ..I will go through this videos for refreshment
@ibcomputing
@ibcomputing 3 жыл бұрын
@@gayathridevi3151 join t.me/ibcomputing for Linux support and general discussions
@jijinchandrao
@jijinchandrao 4 жыл бұрын
Hello linux it school class എടുക്കാൻ kazhinna syllabus edo
@FujiKomalan
@FujiKomalan 4 жыл бұрын
Linux tutorials for beginners kzbin.info/aero/PLAmwjaKutPQpMLGzQKEo5hnegF8LRY1KL
@vishnuskumar2549
@vishnuskumar2549 5 жыл бұрын
Linux installation video ഇടുമ്പോൾ multiboot എന്നതിനെ പറ്റിയും പറയും എന്നു കരുതുന്നു. Linux ലേക്ക് shift ചെയ്യാൻ ആഗ്രഹിക്കുന്നവർ, ആദ്യഘട്ടങ്ങളിൽ 2 os(windows,linux) വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും
@ibcomputing
@ibcomputing 5 жыл бұрын
Yeah. Already shooted.
@catdecode
@catdecode 5 жыл бұрын
ലിനക്സ് ഉയിർ .
@ganeshgmenon
@ganeshgmenon 5 жыл бұрын
Wow waiting for your Linux series
@FujiKomalan
@FujiKomalan 4 жыл бұрын
Linux tutorials for beginners kzbin.info/aero/PLAmwjaKutPQpMLGzQKEo5hnegF8LRY1KL
@muhammedbilal340
@muhammedbilal340 4 жыл бұрын
Thanks for infoation about linux
@PayangadiLive
@PayangadiLive 3 жыл бұрын
ലിനക്സിൽ വീഡിയോ എഡിറ്റ് ചെയ്യുന്ന softwre ഏതാണ്
@ibcomputing
@ibcomputing 3 жыл бұрын
കുറേ ഉണ്ട്. ഞാന് ഉപയോഗിക്കുന്നത് kdenlive
@PayangadiLive
@PayangadiLive 3 жыл бұрын
@@ibcomputing അത് ഫ്രീയാണോ. അതോ പെയ്ഡ് വേർഷൻ ആണോ
@ibcomputing
@ibcomputing 3 жыл бұрын
@@PayangadiLive free ആണ്
@jisav9266
@jisav9266 Жыл бұрын
Please upload full Linux tutorial. Like Eureka channel
@sajancvsajancv3967
@sajancvsajancv3967 2 жыл бұрын
Great information 🙏🙏🙏
@adio-mart
@adio-mart 6 ай бұрын
🤚🤚🤚🤚 linux mint mate edition anuu use cheyyunnathu
@muhammedmuhsina.3010
@muhammedmuhsina.3010 5 жыл бұрын
Thanks a lot for the info Linux ഉപയോഗിച്ച തുടങ്ങാൻ പറ്റിയ നല്ല operating system ഏതാണ്? Ubundu/ linux mint / any other??
@ibcomputing
@ibcomputing 5 жыл бұрын
Linux mint or elementary
@skvckck3304
@skvckck3304 3 жыл бұрын
എന്താണ് ഈ kernel???
@ibcomputing
@ibcomputing 3 жыл бұрын
വീഡിയോ കണ്ടില്ലേ
@skvckck3304
@skvckck3304 3 жыл бұрын
@@ibcomputing kernal manasilayilla
@shyamkrishna1174
@shyamkrishna1174 5 жыл бұрын
Thank you Can you details iOS upload video
@jforjannath9079
@jforjannath9079 5 жыл бұрын
thanks maashe
@graphixplanet
@graphixplanet 3 жыл бұрын
good presentation
@irshadkalakandan713
@irshadkalakandan713 5 жыл бұрын
Please make a video about best Linux OS's
@BMW-fz2kn
@BMW-fz2kn Жыл бұрын
sos ann upayugikkunanhh
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 Жыл бұрын
32 bit kittumo Intel dual core 32bit il install vediyane
@jayarajjk8710
@jayarajjk8710 5 жыл бұрын
താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട Linux distro ഏതാണ്..? കാരണം കൂടി പറയാമോ..?
@ibcomputing
@ibcomputing 5 жыл бұрын
അതിത്തിരി വിഷമം പിടിച്ച ചോദ്യമാണ്, കുറച്ച് കാലം ആര്‍ച്ച് ലിനക്സായിരുന്നു. പിന്നെ കുറച്ച് കാലം ഫെഡോറ ആയി. ഫെഡോറയില്‍ kdenlive ക്രാഷായിക്കൊണ്ട് പണികിട്ടിയപ്പോ മിന്റ് ഇന്സ്റ്റാള്‍ ചെയ്തു. ഇപ്പ കുറച്ചായിട്ട് മിന്റാണ് ഉപയോഗിക്കുന്നത്.
@cyriacjavickal8083
@cyriacjavickal8083 5 жыл бұрын
@@ibcomputing Fedora ippo use cheyyunnu. KDEnlive flatpak aayi nstall cheyyalo??
@Ashfaqshahs
@Ashfaqshahs 5 жыл бұрын
Thank you very much for this valuable information.. 👍👍👍
@ibcomputing
@ibcomputing 5 жыл бұрын
welcome :-)
@prakasanm1293
@prakasanm1293 2 жыл бұрын
Bro njn gitHub vazi photoshop ente ubuntu lap il install chayyan nokki, but downloading time il md5 is not match ennokke vannu pinne downloding onnenn start aavan thudangunnu, ith pinnem repeat There have any solution for it? Ubundu20.04 anu version Wine okke download cheythittanu photoshop download cheythath
@prakasanm1293
@prakasanm1293 2 жыл бұрын
Plz help
@darvishdavis159
@darvishdavis159 Жыл бұрын
Awesome 😎👍
@pkmedia92
@pkmedia92 5 жыл бұрын
Linux ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. നിലവിൽ windows ഉപയോഗിക്കുന്നുണ്ട്. ഈ os കളഞ്ഞുകൊണ്ടു linux ലേക്ക് മാറാൻ ഉദ്ദേശിക്കുന്നു. അപ്പൊ അതിനുവേണ്ടിയുള്ള first step ഒന്ന് പറഞ്ഞു തരുമോ...? എന്തെങ്കിലും മുൻകരുതൽ? backup എടുക്കണ്ടതായുണ്ടോ? അതൊക്കെ എങ്ങനെ ചെയ്യും എന്നും. ഇതിന്റെ അടുത്ത വീഡിയോയിൽ installation step വിവരിക്കുന്നത് കണ്ടു.
@ibcomputing
@ibcomputing 5 жыл бұрын
വിന്റോസിനോട് കൂടെ ഇന്സ്റ്റാള്‍ ചെയ്യുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിച്ചു വീഡിയോ കണ്ടില്ലേ.. അത് ഫോളോ ചെയ്യൂ.. വിന്റോസ് കളയാതെ ചെയ്താമതി. കളയുവാണേലും ലിനക്സ് ഇന്സ്റ്റാള്‍ ചെയ്യാൻ ഫ്രീ സ്പേസ് ഉണ്ടാക്കണം. അപ്പോൾ ബാക്ക് അപ്പ് എടുക്കണ്ട
@vijeeshpp6327
@vijeeshpp6327 3 жыл бұрын
Good
@cyriacjavickal8083
@cyriacjavickal8083 5 жыл бұрын
Enikk linux peruth ishtaaaa. win upayogikkare illa Njaan oru Angamaly kkaran aattaa... (Manjapra)
@Ravoofoa
@Ravoofoa 5 жыл бұрын
Ubuntu ഉപയോഗിച്ചിട്ടുണ്ട്
@sarathkumar6978
@sarathkumar6978 5 жыл бұрын
Njn upayogikkunu
@nikhilkalathil3446
@nikhilkalathil3446 5 жыл бұрын
Bro "dll files missing issue"... Ithine kurichoru video cheyyaamo.(Or please say how to over come it)
@ibcomputing
@ibcomputing 5 жыл бұрын
That is a windows related qstn. This is a Linux series ;)
@nikhilkalathil3446
@nikhilkalathil3446 5 жыл бұрын
IB COMPUTING But please help me to solve this.. Enthenkilum install cheyyumbol dll files missing ennu parayunnu...
@malludq1643
@malludq1643 3 жыл бұрын
Subscribed 💘
@rageshbalaramapuram9192
@rageshbalaramapuram9192 2 жыл бұрын
Super
@sachinpoly9052
@sachinpoly9052 5 жыл бұрын
Linux il ഏതു software വച്ചാണ് editing cheyunathe?
@ibcomputing
@ibcomputing 5 жыл бұрын
Sachin Poly kdenlive
@Akhil_K_George
@Akhil_K_George 5 жыл бұрын
Please present kali Linux???
@ibcomputing
@ibcomputing 5 жыл бұрын
Sure
@Jr-yw3lp
@Jr-yw3lp 5 жыл бұрын
Presentation 💪💪💪💪👌👌👌👌👌👌👌
@ibcomputing
@ibcomputing 5 жыл бұрын
Thank you :)
@Kripakhb
@Kripakhb Жыл бұрын
ഞാൻ zorin user ആണ്
@nithinps9891
@nithinps9891 3 жыл бұрын
Which is your Linux version
@ibcomputing
@ibcomputing 3 жыл бұрын
I'm using kubuntu
@nithinps9891
@nithinps9891 3 жыл бұрын
@@ibcomputing broiiiii.... Virtual space il kali Linux install cheyyathe windowsil Linux enable aakki kali Linux app download cheyth use cheythal enthanu vyathyaasam
@jishnuvs2698
@jishnuvs2698 5 жыл бұрын
kali,parrot os upayokikkunnundu njan
@shajiarikkad
@shajiarikkad 5 жыл бұрын
ഇൻസ്റ്റലേഷനിൽ വ്യത്യസ്തത പുലർത്തുന്ന ഡിസ്ട്രോകളുടെ കാര്യം പ്രത്യേകം പ്രത്യേകം പറയുന്നത് നന്നായിരിക്കും.
@hazitgi5971
@hazitgi5971 5 жыл бұрын
എന്തുകൊണ്ട് photoshop, corel സോഫ്റ്റ് വെയർ linuxil ലഭ്യമല്ല
@ibcomputing
@ibcomputing 5 жыл бұрын
Developers ഉണ്ടാക്കാത്തതുകൊണ്ട്
@user-fc1ls9bo9y
@user-fc1ls9bo9y 5 жыл бұрын
Microsoft Windows ,crome serch engin, WhatsApp ഇതൊന്നും ഉപയോഗിക്കാറില്ല.. ബദൽ മാർഗങ്ങളായ Linux,Mozilla Firefox, telegram തുടങ്ങിയവയോടാണ് സാർക്ക് കൂടുതൽ ഇഷ്ടം എന്ന് ഞാൻ പറഞ്ഞാൽ ശരിയല്ലേ.,??
@ibcomputing
@ibcomputing 5 жыл бұрын
വളരെ വളരെ ശരിയാണ്
@cyriacjavickal8083
@cyriacjavickal8083 5 жыл бұрын
@@ibcomputing Enikkum
@ashiqs4580
@ashiqs4580 5 жыл бұрын
Windows oru os alle apo athilu use cheyyuna kernel ethaanu sir???
@ibcomputing
@ibcomputing 5 жыл бұрын
Windows thanne undakkunnath
@ashiqs4580
@ashiqs4580 5 жыл бұрын
@@ibcomputing kk
@FujiKomalan
@FujiKomalan 4 жыл бұрын
It's name is NT kernel
@ashwinsasi9991
@ashwinsasi9991 3 жыл бұрын
CentOs ഇപ്പോഴും ഉപയോഗിക്കാൻ പറ്റുമോ . CentOs ആണോ fedora ആണോ best . ഏതാണ് best rpm package linux distro
@ibcomputing
@ibcomputing 3 жыл бұрын
Cant OS is mainly used as server. If you need personal PC use fedora.
@ashwinsasi9991
@ashwinsasi9991 3 жыл бұрын
@@ibcomputing സർ ഞാൻ ഉപയോഗിക്കുന്നത് maya,houdini എന്നീ software ആണ് maya, belender, davinci resolve , substance painter എന്നീ softwareകൾ നാനായി വർക്ക് ചെയ്യുന്നത് RPM package linux distroഇൽ ആണ് എന്നാണ് പല യൂട്യൂബ് വീഡിയോ കണ്ടപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴും എനിക്ക് മനസിലാക്കാൻ സാധിച്ചത്. പല സ്റ്റുഡിയോസിലും CentOs ആണ് ഉപയോഗിക്കുന്നതെന്ന് പല വീഡിയോകളും പറയുന്നുണ്ട് . CentOs ഇപ്പോഴും വർക്കിങ് ആണോ ചില വീഡിയോകളിൽ centos is dead എന്നൊക്കെ പറഞ്ഞു വിഡിയോകൾ ഇടുന്നുണ്ട് അതിന്റെ സത്യാവസ്ഥ എന്താണ് Centos വെബ്സൈറ്റിൽ ഡൌൺലോഡ് ചെയ്യാൻ നോക്കുമ്പോൾ CentOs linux CentOs stream എന്നീ ഓപ്ഷനുകൾ ഉണ്ട് ഇതിൽ ഏതാണ് ഡൌൺലോഡ് ചെയ്യേണ്ടത്
@ibcomputing
@ibcomputing 3 жыл бұрын
Blender ഒക്കേ ഏത് ലിനക്സ് ഡിസ്ട്രിബ്യൂഷനിലും പ്രവർത്തിക്കും. Rpm തന്നെ വേണമെങ്കിൽ ഫെഡോറ ഉപയോഗിക്കൂ. സെന്റ് ഓഎസിന്റെ ഒന്നും ആവശ്യമില്ല. റെഡ്‌ഹാറ്റിന്റെ സപ്പോർട്ട് ഇല്ലാത്ത വേർഷനാണ് സെന്റ്. അവരുടെ തന്നെ കമ്യൂണിറ്റി എഡിഷനാണ് ഫെഡോറ. So I suggest fedora.
@ashwinsasi9991
@ashwinsasi9991 3 жыл бұрын
@@ibcomputing thanks
@ibcomputing
@ibcomputing 3 жыл бұрын
You can join t.me/ibcomputing for any queries.
@nithyanithya4162
@nithyanithya4162 2 жыл бұрын
Superrrr
@safvanw7985
@safvanw7985 Жыл бұрын
❤️
@shasshas928
@shasshas928 2 жыл бұрын
Linux install cheyyan min ethra GB SSD venam Min ethra GB ram venam
@ibcomputing
@ibcomputing 2 жыл бұрын
Minimum 30, 100 is advised
@ASIFALI-gp1be
@ASIFALI-gp1be 3 жыл бұрын
Linux ൽ photoshop install ചെയ്യാൻ പറ്റുമോ?
@ibcomputing
@ibcomputing 3 жыл бұрын
Wine വെച്ച് പറ്റും. പക്ഷേ പെർഫോമൻസ് കുറയും. use gimp instead
@thankuish
@thankuish 5 жыл бұрын
Thanks for sharing about Linux.
@ibcomputing
@ibcomputing 5 жыл бұрын
Welcome :)
@ASworld123
@ASworld123 3 жыл бұрын
Poli bro
@ibcomputing
@ibcomputing 3 жыл бұрын
Thank you
@ronyjoseph7868
@ronyjoseph7868 4 жыл бұрын
Windows il use cheyyunath eth kernal aane
@etherealmonk007
@etherealmonk007 2 жыл бұрын
Windows nt
@praneshraj235
@praneshraj235 5 жыл бұрын
Suggest me a nice linux os for my pc
@ibcomputing
@ibcomputing 5 жыл бұрын
Linux mint
@sandeshacksd8168
@sandeshacksd8168 3 жыл бұрын
Yedh Software Use Cheyyunne Editing
@ibcomputing
@ibcomputing 3 жыл бұрын
Kdenlive
@amalchandranm.v5149
@amalchandranm.v5149 4 жыл бұрын
Linux💓
@jesjovlog1768
@jesjovlog1768 3 жыл бұрын
linux game install
@psychosimon6464
@psychosimon6464 4 жыл бұрын
Superr
@SamFreeThinker
@SamFreeThinker 4 жыл бұрын
fedora user here.
@AbijithKa
@AbijithKa 5 жыл бұрын
സൈക്കോളജിക്കല്‍ മൂവ് ല്ലേ.
@alanxtreme3254
@alanxtreme3254 5 жыл бұрын
Intro music etha chetta
@ibcomputing
@ibcomputing 5 жыл бұрын
Music most youtubers use enn search chythapo kitya onnanu
@vijayanmk64koyilandy67
@vijayanmk64koyilandy67 4 жыл бұрын
Are you encyclopedia???
@ibcomputing
@ibcomputing 4 жыл бұрын
No
@krishnanr1964
@krishnanr1964 5 жыл бұрын
Linux latest version etha
@ibcomputing
@ibcomputing 5 жыл бұрын
4.19.2 www.kernel.org/
@nanduku5622
@nanduku5622 Жыл бұрын
🖤
@mk-et9ef
@mk-et9ef 4 жыл бұрын
GTA 4 Ubuntuvil kalikkan pattumo
@tomj7817
@tomj7817 4 жыл бұрын
Yes
@akashtr7681
@akashtr7681 5 жыл бұрын
How to install Linux?
@Mujeebshacpy1
@Mujeebshacpy1 5 жыл бұрын
Wait for next video
@Xenozblack
@Xenozblack 3 жыл бұрын
Kali linux❤❤❤
@omrurallur
@omrurallur 5 жыл бұрын
👍👍🌹
@gokulg3887
@gokulg3887 5 жыл бұрын
സർ എന്ത് ജോലി ആണ് ചെയ്യുന്നത് IT field ആണോ?
@ibcomputing
@ibcomputing 5 жыл бұрын
Friends ന്റെ കൂടെ web dev പിന്നെ ഈ ചാനലും മറ്റും
@shibilie
@shibilie 5 жыл бұрын
🤩🤩🤩
@shammasmk3979
@shammasmk3979 5 жыл бұрын
🙋🙋🙋🙋 kali linux
@krayshellinc2015
@krayshellinc2015 4 жыл бұрын
linux uyir
@shivaparvathyaghori1458
@shivaparvathyaghori1458 5 жыл бұрын
Linux
@jobinj8372
@jobinj8372 4 жыл бұрын
Android use cheyyunnavar linux use cheyyunnundallo 😂😂😂
@omanac4196
@omanac4196 5 жыл бұрын
Linux os thanne aane.
@etherealmonk007
@etherealmonk007 2 жыл бұрын
No
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,6 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 958 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 39 МЛН
What is DNS explained in Malayalam
10:09
IB COMPUTING
Рет қаралды 29 М.
Linux File System/Structure Explained!
15:59
DorianDotSlash
Рет қаралды 4,1 МЛН
Unix vs Linux
13:59
Gary Explains
Рет қаралды 1,6 МЛН
Why Linux Is More Secure? | Linux Vs Windows | Malayalam
10:08
m2power future
Рет қаралды 3,9 М.
Linux New User Guide: 10 Things I Wish I Knew
23:31
Learn Linux TV
Рет қаралды 455 М.
The mind behind Linux | Linus Torvalds | TED
21:31
TED
Рет қаралды 6 МЛН
Nokia imba #trollface #sorts
0:31
Sodnom
Рет қаралды 8 МЛН
Нашли телефон спустя 5 лет
0:25
Up Your Brains
Рет қаралды 3,6 МЛН