What is Protection Of Women from Domestic Violence Act | Adv. Neena Jose. A | Ladies Corner

  Рет қаралды 28,790

Word to World Television

Word to World Television

Күн бұрын

Пікірлер: 90
@shadow47695
@shadow47695 4 жыл бұрын
Husbandum ente achanum kodi upathrevicha nthu case edukum. Pls reply madam plss/🙏🙏
@shedairies292
@shedairies292 2 жыл бұрын
2005 act sec 18.19.20 kodukkaam
@adithyan6851
@adithyan6851 3 жыл бұрын
ചുരുക്കി പറഞ്ഞാൽ ആണുങ്ങൾ കല്യാണം കഴിക്കരുത് . നല്ല പഠിച്ചു ഒരു നല്ല ജോലി നേടുക . സ്വന്തം അച്ഛനെയും അമ്മയെയും സംരക്ഷിക്കുക . അവരെ സ്നേഹത്തോടെ നോക്കുക . കാരണം നമ്മളെ നല്ല നിലയിൽ എത്തിക്കാൻ അവർ ഒരുപാട് കഷ്ടപെട്ടിട്ടുണ്ടാകും . അവരുടെ കാലം കഴിഞ്ഞാൽ ഏതെങ്കിലും അനാഥ മന്ദിരത്തിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തണം . സ്ത്രീയെന്നു പറയുന്ന ദുഷ്ട വർഗത്തെ ജീവിതത്തിൽ അടുപ്പിക്കരുത് . അല്ലെങ്കിൽ ജോലി ചെയ്യുന്ന പൈസ മുഴുവൻ വക്കിലും കോടതിയും കൊണ്ട് പോകും . അവസാനം മനോരോഗിയായി അലയേണ്ടിയും വരും . സ്വന്തം രക്തത്തിൽ ഉണ്ടായ കുഞ്ഞിനെ ഒരു നോക്ക് കാണാൻ ജഡ്ജി പൊലയാടി മോന്റെയും വക്കില് പൊലയാടി മോന്റെയും കനിവ് കാത്തു് ഒരു തെരുവ് നായയെ പോലെ കോടതി വരാന്തയിൽ അലയേണ്ടി വരും . വക്കില് പറ്റിച്ചു കൊണ്ടേയിരിക്കും . നിങ്ങൾ പറ്റിക്കപെട്ടു കൊണ്ടും . ചിരിച്ചു കൊണ്ട് കഴുത്തറുക്കും ഇവന്മാർ . ചാകാൻ പോകുന്നവനെ മുക്കി കൊല്ലുന്ന വർഗമാണ് . താലി കെട്ടി വലതു കാൽ വച്ച് കേറി വന്നവളും പൈസയ്ക്ക് വേണ്ടി ലേലം വിളിക്കും . നമ്മളെ കൊള്ളില്ലെങ്കിലും പൈസ വേണം . കുഞ്ഞു ഉണ്ടെങ്കിൽ അവരുടെ ജീവിതവും തകരും .
@sjk....
@sjk.... 2 жыл бұрын
സത്യമാണ് ... സ്ത്രീ നിയമം ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ് ചിലർ അത്തരം സ്ത്രീകളെ കുത്തി കൊല്ലുന്നത് എന്ന് തോന്നുന്നു .... ചിലസ്ത്രീകൾ ഇത്രയും വൃത്തികെട്ടവർഗം
@anilkumariks9266
@anilkumariks9266 2 жыл бұрын
🤣
@mayanair2231
@mayanair2231 2 жыл бұрын
@@anilkumariks9266 enda chirikkunnathu?
@anilkumariks9266
@anilkumariks9266 2 жыл бұрын
സത്യം കേട്ടാല്‍ എനിക്ക് ചിരിവരും !
@meghasajin
@meghasajin Жыл бұрын
E paranhathokke sthreekkum badhakam suhruthe,oru vibhagathe mathram nyayeekarikkunnathil arthamilla.nammude thottaduthu nadakkunnath vartha,namukku varumbol ath anubhavam..yukthiyode chinthikkan Ella manushyarkum daivam budhiyum vivekavum kodukkatte.
@sjk....
@sjk.... 2 жыл бұрын
ഡിവോഴ്സ് ചെയ്തു കഴിഞ്ഞ ഇല്ലാത്ത പൈസയും സ്ത്രീധന തിരിച്ച് ചോദിച്ചു , അവരിൽനിന്ന് അത് വാങ്ങി എടുത്തു നക്കാൻ നാണമില്ലേ സ്ത്രീകൾക്ക് ഇതെന്ത് നിയമമാണ്
@mahmoodjasir3485
@mahmoodjasir3485 8 ай бұрын
👍
@fancylizard5079
@fancylizard5079 13 күн бұрын
പെൺകുട്ടികളുണ്ടോ
@miyamichu2301
@miyamichu2301 5 ай бұрын
എനിക്ക് അച്ഛനോ അമ്മയോ ഇല്ല.. പോകാൻ വീടും ഇല്ല..വാടക വീട്ടിൽ ആണ് താമസിക്കുന്നത്..ഒരു ചെറിയ ജോലി ഉണ്ട്..ഭർത്താവ് നിരന്തരമായി മാനസികമായി തളർത്തുന്നു..മക്കളോടും അങ്ങനെ തന്നെ.എനിക്ക് പോകാൻ സ്ഥലമില്ല..കേസ് കൊടുത്താൽ എന്നെ ചിലപ്പോ കൊന്നു കളയുമോ എന്ന് പേടി യാണ്..മക്കളെ ഓർത്ത് മരിക്കാനും പറ്റുന്നില്ല..ഈ ജീവിതം മടുത്തു എനിക്ക്..എന്ത് ചെയ്യണം ന്നു അറിയില്ല..🙏
@Riderfaizi
@Riderfaizi 4 ай бұрын
ഒഴിവാക്കിക്കൂടെ
@maliniksmaliniks3208
@maliniksmaliniks3208 3 жыл бұрын
പോലീസ് സ്‌റ്റേഷനിൽ കൊടുക്കന്ന പരാതി പോലും പിന്നീട് ഉണ്ടാവുന്നില്ല. വിവരാവകാശ നിയമം വച്ച് അന്വഷിച്ചപ്പോൾ ,കൊടുത്ത പരാതിയുടെ പൊടിപോലുമില്ല. ഇതിന് എന്താണ് ചെയ്യേണ്ടത്. റസിഡൻസ് ഓഡർ കിട്ടാൻ എവിടെ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്. please
@nishavijeesh9735
@nishavijeesh9735 2 жыл бұрын
കോടതിയിൽ പോകണം
@rahul.p3438
@rahul.p3438 3 жыл бұрын
Madam ente Amma y ammayum Ammayappanum Niradharam enne anavashyam parayunnundu thirichu enthengilum mindiya cheethavilium husband kuzhappamilla.pakshe yettan parayunnath onnum avaru kelkkilla. Husbandinu oru vilayum illa vtl. A mmayamma dhehaupadravam cheyyum enikku achanum ammayum illa oru sahodhariya enikkullathu aval husbandinte vtla enikku poi nilkkan vere veedillannarinjonda avar ingane upadravikkunne. Oruvattom case koduthatha ellavarkkum consiling thannu vittu athinu shesham orupadu thavana vazhakkay.
@ammaskitchen9027
@ammaskitchen9027 4 жыл бұрын
Madam number കിട്ടുമോ ഞാൻ ഈ പ്രശ്നത്തിൽ ആണ് കേസ് കോടതിയിൽ കൊടുത്തു പക്ഷെ കൊറോണ കാരണം വിളിക്കുന്നില്ല 2 കുഞ്ഞുങ്ങൾ ഉണ്ട് ചിലവ് പോലും ഇല്ല
@LawMalayalam
@LawMalayalam 4 жыл бұрын
Ente channel nokkumo
@Sangeetha-y5m
@Sangeetha-y5m 8 ай бұрын
Medam 18 year thudangiya kuttiye achante kude thamasichal ammaykku kittu.o molde dob 2/12/2005 aanu
@girijan1983
@girijan1983 4 жыл бұрын
ഗാർഹിക പീഡനം പരാതി കൊടുത്താൽ ഒരു നീതിയും കിട്ടുന്നില്ല പോലിസ് സ്റ്റേഷൻ അന്നെഷണം വരും പിന്നെ രാഷ്ട്രിയ കാരുടെ ഇട്പ്പെട്ടാൽ പിന്നെ തീർന്നു എങ്ങനെ ഇതിനൊരു പരിഹാരം ഉണ്ടാകും
@LawMalayalam
@LawMalayalam 4 жыл бұрын
Ente channel nokkumo
@subinp1596
@subinp1596 3 жыл бұрын
Cortil poyal mathi protection order kittum nalla oru Vakkelumayi bendapettal mathi
@fathimakh4074
@fathimakh4074 2 жыл бұрын
@@LawMalayalam law malayalam
@LawMalayalam
@LawMalayalam 2 жыл бұрын
@@fathimakh4074 yes
@SafnaMk-rl4xl
@SafnaMk-rl4xl Жыл бұрын
Yes
@sreejashibu5352
@sreejashibu5352 3 жыл бұрын
Mam, എന്റെ husband എന്നെ വല്ലാതെ ഉപദ്രവിക്കുന്നു. Verbal abusum, സാമ്പത്തികമായും, പേടിപ്പിക്കുകയാണ്.എനിക്കു disk pblm ഉള്ളതിനാൽ കേസ് നടക്കാൻ വയ്യ. എന്റെ മാര്യേജ് സമയത്തെ ഗോൾഡ് തിരിച്ചു കിട്ടാൻ എന്താണ് ചെയ്യുക
@hanasabira1933
@hanasabira1933 4 жыл бұрын
Brotherinte garhika peedanathinu enthu cheyyanam
@LawMalayalam
@LawMalayalam 4 жыл бұрын
Brother in law ano?
@funnycat1551
@funnycat1551 4 жыл бұрын
എനിക്കും അറിയേണ്ട കാര്യമാണ്..
@LawMalayalam
@LawMalayalam 4 жыл бұрын
@@funnycat1551 brother anel dv nilkkilla
@nitheeshtjoshy130
@nitheeshtjoshy130 4 жыл бұрын
Pls help me
@aswathyachu4162
@aswathyachu4162 4 жыл бұрын
എന്റെ husband ചെലവിന് തന്നിട്ടില്ല ഇത് വരെയും ഞാൻ case kodutte കോടതി protection order kitti meitance അനുവദിച്ചിട്ടുണ്ട് but6 month aayi ഇത് വരെ ഒരു രൂപ പോലും തന്നിട്ടില്ല പിന്നെയും കോടതിയിൽ പോയി case kodutte വരണ്ടു വന്നു പക്ഷേ jammiyam കിട്ടി ഒരു രൂപപോലും പിന്നെ njagalcku കിട്ടിയിട്ടില്ല
@LawMalayalam
@LawMalayalam 4 жыл бұрын
Ente channel nokkumo
@sjk....
@sjk.... 2 жыл бұрын
കെട്ടിയോനെ വേണ്ടെങ്കിൽ പിന്നെ അങ്ങേരുടെ പൈസ എന്തിനാണ് സ്വയം അദ്ധ്വാനിച്ച് ജീവിക്കാൻ നോക്ക്?
@beliveinurself5708
@beliveinurself5708 4 жыл бұрын
Arinjum ariyaaathe oru paaad kaaryanghal nadakkunnund ... Vtlaaaayaal polum orikkalum oru girl safe alla.... Ath pedich polum parayaatha karanjirikkunna orupaaad kuttikal ind..kuttikal mathram alla... Cheruth muthal valuth vare... Ennitt athin depression adich jeevikkunna ethra perund eee keralathil thanne..nanma ulla logham aanu polum... Living to gether .... Sarkkarinu pattilleal..... Aaaraano kuttam cheyyunnath avane kollanam.... Ennale eee logham nannavu... Ammakk ammede athaanam..penghalkk penghalde sthaanam..bhaaryakk bhaaryede sthaanam... Ath maathram aaaneal oru girl de pakuthy prblms kurayum... Ith ivde parayeada kaaryam alla ariyam..vere pala sthalanghalilum parayunnund..commentinu like adich povaan ellarkkum pattum.... Poruthi nikkan pattunnor indo....
@amrithaanjali6443
@amrithaanjali6443 3 жыл бұрын
Enikum ekadesham ethokke aan problem vanitha commission parathi kodukanam ennu und pediyanu Hus vtl swantham vtl oru samathanam ela enik oru kutiyund arum edapedan ela
@beliveinurself5708
@beliveinurself5708 3 жыл бұрын
@@amrithaanjali6443 poruthaaathe jayikkan aaavilla mwole .....oraaale depend cheythe veroraalkk jeevikkan pattukayullu ennilla...be self....be positive..... Jayikkanam theerumaaanicha jayichirikkum...
@rasikvp2706
@rasikvp2706 Жыл бұрын
Barthavinte veettukar njan thamasikkunna vtl vann manasikamayi peedippikkunnu
@SidhiqtpSidhik
@SidhiqtpSidhik 9 ай бұрын
Hi
@ChandranPp-j1i
@ChandranPp-j1i 22 күн бұрын
Wife ജോലി ചെയ്തു husbandine സംരക്ഷിക്കണം പുരുഷ protect act വരണം പുരുഷനെപീഡിപ്പിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ നൽകണം
@shamjithc3845
@shamjithc3845 Жыл бұрын
Athokke saudi arabia
@subairsubair579
@subairsubair579 3 жыл бұрын
Husband enik suportan.but barthavinte thotaduth banthukal thamasikunnund.avar enne vallathe vedanipikunnund.manasigamai asugam varo nikan polum thonnunnu.enik barthavinte veetil nikan patnlya. Cheetha paranj enne avidnn ente veetil paranjayakan.barthavin upayum ummayum illa .athkondan avar ingane katunnath
@realdemon9153
@realdemon9153 4 жыл бұрын
My wife has lodged DV act against me with maintenance wherein she has just submitted her statement and no evidences nor any witness...case is just in recording of evidence stage which is yet to start...as per me it is totally false case...how sud i move ahead? Sud i lodge sec 101 of evidence act asking her to justify her allegations???
@LawMalayalam
@LawMalayalam 4 жыл бұрын
Yes. She has the burden of proof to prove her allegations.
@abhisheks7328
@abhisheks7328 3 жыл бұрын
Super informations madam Thank u
@soniyageorgeentertainment2957
@soniyageorgeentertainment2957 3 жыл бұрын
മം, എനിക്ക് വനിതാ കമ്മീഷൻ ഇൽ ഒരു പരാതി കൊടുക്കണം ബട്ട്‌ കേരളത്തിൽ ഉള്ള വനിതാ കമ്മീഷൻ നു മായി ബന്ധപ്പെടുന്ന ഒരു നമ്പർ ഉം വിളിച്ചു കിട്ടുന്നില്ല മിക്കതും സ്വിച്ച് ഓഫ്‌ മറ്റു ചിലത് റിങ് അടിക്കും ആരും എടുക്കില്ല വനിതാ കമ്മീഷൻ ആണോ വനിതാ സെൽ ആണോ നമ്മൾ കംപ്ലൈന്റ് കൊടുക്കേണ്ടത്
@accesshafdar
@accesshafdar 3 жыл бұрын
Enikum ithu thanneyaa avastha
@shilpakichus362
@shilpakichus362 Жыл бұрын
Women cell aaluva
@soniyageorgeentertainment2957
@soniyageorgeentertainment2957 Жыл бұрын
@@shilpakichus362 ok👍🏼
@ihsanichuttan1756
@ihsanichuttan1756 11 ай бұрын
Vanitha cell veruthayae avidae Chennal avaru nammalae shakarikkum
@shijusankar437
@shijusankar437 Жыл бұрын
സ്ത്രീകൾ സാമ്പത്തിക ചൂഷണത്തിന് വേണ്ടി മറ്റുള്ളവരുടെ മറ്റ് വ്യക്തിയുടെ പ്രേരണക്കെതിരെ ഗാർഹിക പീഡനം കേസ് കൊടുക്കുന്ന സാഹചര്യം വന്നാൽ അതിനു കോടതിയിൽ വല്ല നിയമനടപടികൾ ഉണ്ടോ
@memmariyameharin2913
@memmariyameharin2913 4 жыл бұрын
Husband sthiramay upathravichal enthu shiksha kittum
@LawMalayalam
@LawMalayalam 4 жыл бұрын
Case kodukkanam.
@suryazeril9989
@suryazeril9989 3 жыл бұрын
@@LawMalayalam How???
@suryazeril9989
@suryazeril9989 3 жыл бұрын
എന്തായി annit??????
@LawMalayalam
@LawMalayalam 3 жыл бұрын
@@suryazeril9989 left red icon click cheytu ente videos nokkumo
@suryazeril9989
@suryazeril9989 3 жыл бұрын
@@LawMalayalam കണ്ടോണ്ടിരിക്കുവാടോ....
@zuhrasalam841
@zuhrasalam841 4 жыл бұрын
മാഡം പ്രണയം വീട്ടുകാർ അനുവദിക്കുന്നില്ലങ്കിൽ എന്തു ചെയ്യും.
@LawMalayalam
@LawMalayalam 3 жыл бұрын
Mm
@sjk....
@sjk.... 2 жыл бұрын
അപ്പനും അമ്മയ്ക്കും ആങ്ങളക്കിട്ടും എതിരെ സ്ത്രീപീഢന വകുപ്പു പ്രകാരം കേസ് കൊടുക്കുക......
@sumakrishnakumar9134
@sumakrishnakumar9134 3 жыл бұрын
മാഡത്തിന്റെ നമ്പർ തരുമോ
@LawMalayalam
@LawMalayalam 3 жыл бұрын
ente video left red icon click cheyyamo
@shijusankar437
@shijusankar437 Жыл бұрын
കള്ള കേസ് ഒക്കെ കൊടുക്കുന്നുണ്ടല്ലോ മകന്റെ പേരിൽ അമ്മ മറ്റുള്ള മക്കളെ പ്രേരണയ്ക്കെതിരെ ചേർന്നിട്ടൊക്കെ കള്ളക്കേസ് കൊടുക്കുന്നത് എത്രയോ സംഗതികൾ ഉണ്ടായിട്ടുണ്ടല്ലോ
@STAR-uy9de
@STAR-uy9de 3 жыл бұрын
Madathinte nomber onnu tharo
@devadasdas5821
@devadasdas5821 3 жыл бұрын
,❤
@ChandranPp-j1i
@ChandranPp-j1i 22 күн бұрын
Sthrik
@nishalnishal9307
@nishalnishal9307 4 жыл бұрын
Pon.nabar.kitumo
@thushara4330
@thushara4330 4 жыл бұрын
മാഡത്തിന്റെ നമ്പർ ആണോ?
@anuameya8570
@anuameya8570 9 ай бұрын
Ph നമ്പർ please
@ES-fu2ss
@ES-fu2ss 3 жыл бұрын
dv act ക്വാഷ് ചെയ്യാൻ പറ്റില്ലേ? 482 തെളിവ് ഉണ്ടങ്കിൽ
@anilkumariks9266
@anilkumariks9266 2 жыл бұрын
No
@mkvenu7474
@mkvenu7474 2 жыл бұрын
Dogs get dog treatment, that's it.
@sajinigeorge3962
@sajinigeorge3962 4 жыл бұрын
20 വയസുള്ള പെൺകുട്ടിയെ അച്ഛൻ ഉപദ്രവിച്ചാൽ കേസ് എടുക്കാൻ പറ്റുമോ
@raneeshtr7494
@raneeshtr7494 4 жыл бұрын
പറ്റും
@sjk....
@sjk.... 2 жыл бұрын
എന്തിനാ ഉപദ്രവിച്ചത്
@sudharmanaveen6375
@sudharmanaveen6375 4 жыл бұрын
മാഡത്തിന്റെ നമ്പർ കിട്ടുമോ
@LawMalayalam
@LawMalayalam 4 жыл бұрын
Ente channel nokkumo
Domestic violence act 2005 supradhana niyamangal JK online
40:34
What are the Objectives Of Family Court ? |Adv. Neena Jose. A | Ladies Corner
27:49
Word to World Television
Рет қаралды 30 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Neethi Patha - Adv. Prakash P Thomas talks on domestic violence
24:12
Word to World Television
Рет қаралды 19 М.
Family court and activity Neethi Patha
28:40
Word to World Television
Рет қаралды 33 М.