What is Short Delivery & Peak Margin Penalty? | BTST ചെയ്താൽ Fine വരുമോ?

  Рет қаралды 157,961

Oharipadanam by Nikhil Mathew

Oharipadanam by Nikhil Mathew

3 жыл бұрын

WhatsApp 9744270962
oharipadanam?ig...
our KZbin Channel 🎥
bit.ly/OharipadanamYT
Telegram Channel 👨‍💻
t.me/oharipadanambynikhil
WhatsApp: +91 97 44 27 09 62
Instagram: / nikhil_trader
For Account Opening
-----------------------------
Upstox : upstox.com/open-account/?f=0wYl
IIFL : cutt.ly/JwdDWTN1

Пікірлер: 1 000
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
നമ്മുടെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യൂ 😊 instagram.com/oharipadanam/
@anoshcochin
@anoshcochin 3 жыл бұрын
Understood
@eldhovarghese381
@eldhovarghese381 3 жыл бұрын
Hi Nikhil bro. How can I get ur paid course
@allen012002
@allen012002 3 жыл бұрын
ĺlĺ
@p.i.devassyassociates2720
@p.i.devassyassociates2720 3 жыл бұрын
@@eldhovarghese381 iii⅞⅝
@issacdorisrafi4157
@issacdorisrafi4157 3 жыл бұрын
l
@truthfin6912
@truthfin6912 3 жыл бұрын
You have explained it very clearly. Thank you .
@Pinku9003
@Pinku9003 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. വളരെ നന്ദി.
@kakkadathasok
@kakkadathasok Жыл бұрын
Thank you very much. നന്നായിട്ടു മനസ്സിലായി 🙏🌹
@musthafakt3286
@musthafakt3286 3 жыл бұрын
Thankyou,sir.I could have a clear picture.I am regular viewer of your Vedios and benefitted from your Recommendations,Thankyou very much
@irshu1984
@irshu1984 3 жыл бұрын
Very clear.. Thank you
@cherianvv3322
@cherianvv3322 3 жыл бұрын
Nice explanation! Thank you Sir. Expect more from you! 🙏🙏
@vineethkk1
@vineethkk1 3 жыл бұрын
SUPER INFORMATION. WELL UNDERSTOOD :)
@babupoovakkatilpoovakkatil7199
@babupoovakkatilpoovakkatil7199 3 жыл бұрын
Very help full വീഡിയോ ♥️♥️ രക്ഷപെടുത്തി bro
@NattileKoottukaran
@NattileKoottukaran 3 жыл бұрын
നിഖിൽ മച്ചാനെ അടിപൊളിയായിട് മനസിലായി...നന്ദി....വെറുതെ അല്ല അകൗണ്ടിൽ നിന്നും കാഷ്‌ കുറയുന്നത്.....വളരെ നന്ദി
@RKN86
@RKN86 3 жыл бұрын
നന്നായി മനസ്സിലായി... Very good effort...👏🔥
@shuhaibshybu2632
@shuhaibshybu2632 3 жыл бұрын
Very useful video....🤞🏼🔥 Ellam nallapole manassilayi....Thanks bro❣️❣️
@startupstoryteller
@startupstoryteller 3 жыл бұрын
precfectly understood bro....thanks a lott
@faizalmh7
@faizalmh7 3 жыл бұрын
My one year old questions related to 'Short delivery penalty' resolved today. Thanks brother for this video
@rajavarma4358
@rajavarma4358 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. 👌👌👌
@aarathi11
@aarathi11 3 жыл бұрын
yes, clearly understood.
@arunchandran777
@arunchandran777 3 жыл бұрын
Ethu ippozhanu manasilayathu..Thanks👍👍
@suvinvsekhar1663
@suvinvsekhar1663 3 жыл бұрын
ആശാനെ much awaited video 🔥
@Jayesh-rd2vi
@Jayesh-rd2vi 3 ай бұрын
ഈ ഒരു കാര്യം ലോകം മൊത്തം തിരക്കി നടന്നു. ഇപ്പോൾ ആണ് കിട്ടിയത് 🙏
@travellteam6555
@travellteam6555 19 күн бұрын
എന്തേ പണി കിട്ടിയാ
@sebastianarakal2154
@sebastianarakal2154 3 жыл бұрын
Thankyou , I understood it very well.
@alifsystem
@alifsystem 3 жыл бұрын
Excellent 👌 kaathirunna video... Thaks nikhil
@sunilcheriankwt
@sunilcheriankwt 3 жыл бұрын
Appreciated your effort especially you are very helpful to beginners ............
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
😍
@logicthinker6999
@logicthinker6999 5 ай бұрын
Bro upstox ഇൽ ഞാൻ ഷെയർ മേടിച്ചു അത് പിറ്റേ ദിവസം ആകുമ്പോ അക്കൗണ്ടിൽ കാണിക്കുന്നില്ല പ്ലീസ് help ​@@OharipadanamMalayalam
@aarushsanand
@aarushsanand 3 жыл бұрын
Thank You Bro.. കേൾക്കുന്നവരുടെ മനസ്സ് വായിച്ചു പറയുന്നത് പോലെ ഉണ്ട്.. ചെയ്ത് കൊണ്ടിരിക്കുന്ന അബദ്ധങ്ങൾ.. എന്തോ ഭാഗ്യത്തിന് penalty അടിക്കാതെ രക്ഷപെട്ടു ഇത് വരെ 🙏🙏
@007Sadikhali
@007Sadikhali 2 жыл бұрын
ഞാൻ ചെയ്തിട്ടുണ്ട് ഇത്‌ വരെ penalty vannittilla
@mubasheermuchi663
@mubasheermuchi663 Жыл бұрын
സർ ഞാൻ പെട്ട് ഹെല്പ് ചെയ്യാമോ
@ajscreationkollam1995
@ajscreationkollam1995 Жыл бұрын
​@@007Sadikhaliuc adichathu penality etra varum njan pettu
@shelbyVava
@shelbyVava 27 күн бұрын
Ethrya banne​@@ajscreationkollam1995
@anithakabeer1460
@anithakabeer1460 21 күн бұрын
Average ചെയ്തു അന്ന് വിൽ ക്കാമോ
@Mr007binoy
@Mr007binoy 3 жыл бұрын
Thanks bro.. Informative 👍👍
@KamarudheenCk
@KamarudheenCk 2 жыл бұрын
Thank you so much, well explained 💐
@gopalakrishnanpoikayudethe5726
@gopalakrishnanpoikayudethe5726 3 жыл бұрын
Needed a big applause for ur excellent and valuable explanation about short delivery penalty and peak margin penalty.👏👏👏
@shamsadmsk9977
@shamsadmsk9977 3 жыл бұрын
ഒരു പക്ഷേ T+2 complete അയി holding ഉള്ള സ്റ്റോക് profit sell ചെയ്തു കഴിഞ്ഞാൽ , വീണ്ടും അതിനു അതേ തിവസം തന്നെ നമ്മൾ മുമ്പ് buy ചെയ്ത price l വരുകയ്‌നെങ്കിൽ അതു buy ചെയ്താൽ അതിൽ profit കിട്ടുമെന്നും . മുമ്പുള്ള Holding അവിടെ അതുപോലെ ഉണ്ടാകുമെന്നും അത് ( holding short sell അണെന്നും , അത് intraday ആയി പരികണിക്കും എന്നും ) കേട്ടു . ഇങ്ങനെ ചെയ്യുമ്പോൾ ഫൈൻ വരുമോ ഇല്ലയോ എന്നും, Risk സാധ്യത കളെ കുറിച് പറഞ്ഞു തരാമോ ? പറ്റുമെങ്കൽ വിഡിയോ ചെയ്യാമോ ?
@bibinjacobm
@bibinjacobm 3 жыл бұрын
Thanks a lot for this Video.. I was also having the same questions..
@abisyou1
@abisyou1 3 жыл бұрын
Thank you bro. Well explained
@shapm9458
@shapm9458 3 жыл бұрын
Nammlude holdingsilula share ennu vittu ath kuranjapol ennu thanne vaanghi apol penalty varathirikan aa stock indraday cheyanulla paisa accountil undayapore
@jacksani4426
@jacksani4426 3 жыл бұрын
Yes
@basheer3366
@basheer3366 3 жыл бұрын
Thank you😍🔥😍🔥
@kunhammoottykkutty2719
@kunhammoottykkutty2719 3 жыл бұрын
50ശതമാനം മനസിലായി ഒന്നും കൂടി വിശദീകരിക്കണം
@najeebkadanthodi3798
@najeebkadanthodi3798 Жыл бұрын
അടിപൊളി ക്ലാസ്സ് .നന്നായി മനസ്സിലായി. വളരെ നന്ദി
@Dr.Jane.G
@Dr.Jane.G 3 жыл бұрын
Understood very well. Very well explained. Thank you.
@sreekumarkochuparampil5144
@sreekumarkochuparampil5144 3 жыл бұрын
Peak Margin Transaction requires more specific examples please
@bineeshpc7059
@bineeshpc7059 3 жыл бұрын
Thanks bro.... ഇങ്ങനെ പെനാൾട്ടി വരുന്ന മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ മറ്റൊരു വീഡിയോ ചെയ്യും എന്ന് കരുതുന്നു...
@pvinodkwa
@pvinodkwa 3 жыл бұрын
Venam
@vipinzybroz
@vipinzybroz 3 жыл бұрын
Very much informative..Thank you
@apple-xx7vn
@apple-xx7vn 3 жыл бұрын
Thank you soo much for the explanation.. concept is very clear
@5076578182
@5076578182 3 жыл бұрын
കുറേ ദിവസമായി ഇത് മനസ്സിലാക്കാൻ പലരോടും ആയി ചോദിക്കുന്നു. ഇപ്പോഴാണ് സംഗതി മനസ്സിലായത്
@tony-10
@tony-10 3 жыл бұрын
ഈ പെനാൽറ്റി ഒക്കെ വാങ്ങി കൂട്ടിയാൽ അക്കൗണ്ട് permanently or temporary സസ്പെൻഡ് ചെയ്യപ്പെടുമോ❓❓
@prabhathk6615
@prabhathk6615 2 жыл бұрын
@@tony-10 à
@prabhathk6615
@prabhathk6615 2 жыл бұрын
A
@rajeshrpai3817
@rajeshrpai3817 3 жыл бұрын
Entamooo. Polii... Very nicely explained
@kirankkizhakkethil
@kirankkizhakkethil 3 жыл бұрын
Very informative video... Thank you...
@ajua6879
@ajua6879 3 жыл бұрын
Thank you I understood, cleared my one doubt🙏
@niyaspk825
@niyaspk825 3 жыл бұрын
I understood well and cleared my doubts about shortsell also ❤️ thank you aashaan 🔥
@praveen613
@praveen613 3 жыл бұрын
Hi bro oru doubt , BTST യിൽ നമുക്ക് penalty കിട്ടിയതിനു ശേഷം വൈകുന്നേരം ആണല്ലോ demat a/c ൽ Shares വരുന്നത് . അപ്പൊ ആ Shares എന്തു സംഭവിക്കും ?
@prasanthpj5092
@prasanthpj5092 28 күн бұрын
Bro എന്ത് സംഭവിക്കും ? Answer കിട്ടിയോ ?
@prasanthpj5092
@prasanthpj5092 28 күн бұрын
Bro എന്താവും? ഒന്ന് പറയാമോ ? Answer കിട്ടിയോ ?
@gibaksh
@gibaksh 3 жыл бұрын
Ipol ente kayyil one lakh rupees nu 1000 quantity TATA Steel stock int enkil njan ath full sold cheythit athe same cash vech athe divasam veendum Tata steel kuranja cashnu vangiyal peak margin penality kittumo? Athe pole thanna tata steel vittu kittiya cash 80k Rs kond intraday or BTST stocks vangiyal penality kittumo?
@satheeshsoman2010
@satheeshsoman2010 3 жыл бұрын
Thanks bro... very informative
@faisalpnmla2431
@faisalpnmla2431 3 жыл бұрын
Deliveriyel oru share vangiyal (ഇന്നു വാങ്ങി മറ്റന്നാൾ വിൽക്കുകയാണെങ്കിൽ പാനൽറ്റി ഉണ്ടോ, അതുപോലെ, deliveriyel ഇ ന്നുവാങ്ങി ഇന്നു തന്നെ വിൽക്കുകയാണെങ്കിലും പനൽറ്റി ഉണ്ടോ
@sanoob8343
@sanoob8343 3 жыл бұрын
No
@skjn4914
@skjn4914 3 жыл бұрын
നല്ല അവതരണം ശരിയായി മനസിലായി ഇതിലും നന്നായി എങ്ങിനെ.🙏 👍🌹
@dasaradhan
@dasaradhan 3 жыл бұрын
Njan upstoxil holdingil ulla oru stock sell chaitu. Same day same stock sell chaitatinekkal higher pricil vangichu. But njan randamatum vaangiya stock positionil varathe direct ente holdingil poi. Buy price kanikkunnat njan first aa price vaangiya same rate. Orderil nokkumbol new rate kaanichu. Njan sell chaita profit enik credit aayilla. Entanu sambavichat ennu oru idea kittiyilla.
@knpn
@knpn 2 жыл бұрын
bro same day holdings ulla stock sell aakiyit low rate aakumbol vaangiyal fine kittumo accountil extra fund undenkil (vere extra trade edukkathe irunnal)
@SHUHAIBEKJUBAIRIYA
@SHUHAIBEKJUBAIRIYA 3 жыл бұрын
നമ്മുക്ക് രണ്ടാം ദിവസം സ്റ്റോക്ക് തരേണ്ട exchange അത് നൽകാതെ ഒരു ഉത്തരവാദിത്യം കാണിക്കാതെ പിന്നെ നമ്മൾ വിൽക്കുമ്പോൾ എക്സ്ചേഞ്ച് നൽകാത്ത സ്റ്റോക്കും ചോദിച്ച് ചൊറിഞ്ഞോണ്ട് വരുന്നത് ശരിയാണോ
@ajialex2433
@ajialex2433 3 жыл бұрын
🤣
@salahudheenkozhikkodenK
@salahudheenkozhikkodenK 3 жыл бұрын
U r right, but we don't have no other way. Actually they must give a warning message in case we buy a short delivered share.
@sanalaugust
@sanalaugust 3 жыл бұрын
hi nikhil ethra days kazhinjalanu penalty charges debit aavunnath? ee karanam kondanu debit aayathenn evde kaanan pattum?
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
Check chaithu parayam
@musthafakt3286
@musthafakt3286 3 жыл бұрын
SIR,BTST MEANS?
@sudheeshs621
@sudheeshs621 3 жыл бұрын
@@musthafakt3286 buy today ...sell tomorrow
@sandeepsaseendran6914
@sandeepsaseendran6914 3 жыл бұрын
എനിക്കും ഉണ്ട് ഈ ഡൌട്ട് ഒന്നു ക്ലിയർ ചെയ്തു തരണേ ബ്രോ
@jacksoncyril1026
@jacksoncyril1026 3 жыл бұрын
Really വളരെ നല്ല advice, എളുപ്പം മനസ്സിലാക്കാൻ സാധിക്കും
@360UTURN
@360UTURN 3 жыл бұрын
I understood... You explained very well👍
@jefin900
@jefin900 3 жыл бұрын
Holding sell ചെയ്തു വേറെ stock same day margin use ചെയ്ത് buy ചെയ്താൽ issue undo?
@subinp.k3820
@subinp.k3820 3 жыл бұрын
Hii Nikhil, deliveryil buy ചെയ്തു അന്ന് തന്നെ നല്ല Profit കിട്ടിയാൽ Sell ചെയ്യുന്നതിന് എന്തെങ്കിലും പ്രശനം ഉണ്ടോ. അതുപോലെ video യിൽ പറഞ്ഞത് margin Fund use ചെയ്‌താൽ മാത്രം വരുന്ന penalty അല്ലെ. എന്റെ കയ്യിൽ Fund balance ഉണ്ടെങ്കിലും എനിക്ക് penalty വരാൻ chance ഉണ്ടോ.
@vidhyadharank.b1920
@vidhyadharank.b1920 3 жыл бұрын
കുഴപ്പമില്ലല്ലോ
@junaid12345678
@junaid12345678 3 жыл бұрын
Same day sell cheythal ath just intraday trade aanu. BTST aavunnath next day or day after next day aanu
@unicorn-iy6db
@unicorn-iy6db 9 ай бұрын
Angana cheytha penality ondo
@yasarali45
@yasarali45 3 жыл бұрын
ഒരു discount ബ്രോക്കർ ആവാൻ എന്ത് ചെലവ് വരും...😁😁😁
@hareeshabeebmohammed8902
@hareeshabeebmohammed8902 3 жыл бұрын
മനസ്സിലായി Good information
@christocc3815
@christocc3815 2 жыл бұрын
Very good information. Thanks a lot.
@dasaradhan
@dasaradhan 3 жыл бұрын
Bro Deliveriyil edutha stock same day sell chaital valla penalty varumoo
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
No
@jabirpadinjarayil
@jabirpadinjarayil 3 жыл бұрын
@@OharipadanamMalayalam പിറ്റേ ദിവസം sell ചെയ്താലോ
@sujithseeme
@sujithseeme 3 жыл бұрын
ഇന്ന് വാങ്ങിയ ഷെയർ നാളെ വിറ്റു പിന്നെ പ്രൈസ് കൂടുമ്പോൾ അന്ന് തന്നെ വാങ്ങിയാൽ penalty കിട്ടുമോ
@junaid12345678
@junaid12345678 3 жыл бұрын
Full quantitym buyback cheythal varilla
@rijoleenlopez8312
@rijoleenlopez8312 3 жыл бұрын
Very informative, valare simple aayi Nikhil bro explain cheythu
@ktjohny8906
@ktjohny8906 3 жыл бұрын
Understood, You explained it very well.
@anoopb2702
@anoopb2702 3 жыл бұрын
ഒരു delivery order എടുത്തിട്ട് അതേ ദിവസം തന്നെ sell ചെയ്യുവാണെങ്കിൽ എന്തെങ്കിലും charge വരുമോ?
@Kiran-ox8jo
@Kiran-ox8jo 2 жыл бұрын
Intra ആയി കണക്കാക്കും
@haneefa700
@haneefa700 3 жыл бұрын
ഞാൻ ട്രേഡ് തുടങ്ങിയിട്ട് 6 മാസമായി.ഞാൻ പല തവണ ഈ പ്രശ്നം നേരിട്ടിട്ടുണ്ട്.ഇപ്പോൾ എനിക്ക് കാര്യം പിടി കിട്ടി.ഇങ്ങിനെ ഒരു വീഡിയോ ചെയ്തു തന്ന താങ്കൾക്ക് ഒരായിരം നന്ദി.
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
🥰
@akhaderikr3127
@akhaderikr3127 Жыл бұрын
Enik oru doubt... nammal oru divasam sell chaithit kittiya margine kond oru intraday chaithu.. Ok then aa amount kond vere oru delivery athayath nammal ann sell chaitha trade allathe vere oru share edukkukayanenkilum peakmargine penalty varumo?
@sundarparasseril1662
@sundarparasseril1662 3 жыл бұрын
Good information. Thank you bro..😍😍
@lijogeorge775
@lijogeorge775 3 жыл бұрын
Last sunday stocks ellam eduthirunnu. Hold cheyyamello allae?
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
Follow stop loss
@amminikuttan4278
@amminikuttan4278 3 жыл бұрын
Sl book cheyyan paadaado manushyaaa.
@jithdev1983
@jithdev1983 3 жыл бұрын
Margin pledge video cheyyamo?
@OharipadanamMalayalam
@OharipadanamMalayalam 3 жыл бұрын
Ya sure 👍✌️
@hishamk074
@hishamk074 3 жыл бұрын
bro .. Buy back cheyyunna money vech FnO intrady cheyyumbol aano peak margin penalty kittuka? Atho Equity intrady cheythalum kittumo? please reply ☺️
@inzi27
@inzi27 2 жыл бұрын
nice explanation. ithippazha clear aayath. 💯👍🏼
@vineeshpv552
@vineeshpv552 Жыл бұрын
Swing Trading ൽ Monday buy ചെയ്ത് Friday sell ചെയ്താൽ problem ഉണ്ടാവുമോ? അറിയുന്നവർ pls help me..
@albinantony50
@albinantony50 3 күн бұрын
Kuzhapamundo
@Annietojo
@Annietojo 3 жыл бұрын
ഇതാണ് നമ്മുടെ ശെരിക്കും ഉള്ള ആശാൻ.... ഒപി ആശാൻ
@jithin_ab
@jithin_ab 3 жыл бұрын
Hold cheithirikkunna X stocks sell cheithu profit book cheithu X stocks inte price down aayappol athe Qty thirichu vaangunnu ippol profit book cheithirikkunnu ithinu penalty varumo❓
@tissyj
@tissyj 3 жыл бұрын
Very well Nikhil. Very informative and thank you
@sirajudheench8819
@sirajudheench8819 3 жыл бұрын
I have a doubt. Eg:- Last week infosys 1500 rupa k 10 share vangi, after 1 week 10 share 1600 rupak vittu. But vitta annu thanne Infosys share 1000 rupayilekk veenu. Then if I again buy 10 shares of infosys on same day ...any penalty then ?
@Ash_kar
@Ash_kar 3 жыл бұрын
No. You have not used that money to do intraday trades right?
@sirajudheench8819
@sirajudheench8819 3 жыл бұрын
@@Ash_kar yes. No intraday.
@Ash_kar
@Ash_kar 3 жыл бұрын
@@sirajudheench8819 ok then there will not be any use of unknown margin and therefore there will not be any peak margin penalty
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
ആകെ മൊത്തം കൺഫ്യൂഷൻ ആയി 😭
@Palliampallithara
@Palliampallithara 3 жыл бұрын
Good presentation . Very informative message.🙏
@santhakumar6924
@santhakumar6924 3 жыл бұрын
Very Informative
@vigneshspai2712
@vigneshspai2712 3 жыл бұрын
Geojit BTST tarunundee , athine penalty undo
@junaid12345678
@junaid12345678 3 жыл бұрын
It doesn't depend on broker. Can happen with any broker
@jithingeorge1897
@jithingeorge1897 3 жыл бұрын
Cnc buy ellam today buy cheythu naale sell cheythal btst thanne aanu.... T3 aayi dematil share kayariyale delivery aavu
@kkmedicals4569
@kkmedicals4569 3 жыл бұрын
ഒന്നു കൂടി ലളിതമായി , വിശദമയി പാറയ മോ .നന്ദി
@amminikuttan4278
@amminikuttan4278 3 жыл бұрын
ഇത് തന്നെ ലളിതം. നിഖിൽ വേണേ ഇനീയും ലളിതമായി പറയും. അതിനു നിഖിലിന്നേ കഴിയൂ 😍
@jahfarcv2206
@jahfarcv2206 3 жыл бұрын
ശരിക്കും അങ്ങോട്ട്‌ പിടികിട്ടിയില്ല, ഒന്നുടെ........
@survivalofthefittest5654
@survivalofthefittest5654 3 жыл бұрын
Ivan parayunnath..ivanum ariyilla..kelkunnavarkum ariyilla..ethkeyo..hindu u tube chanel kanditu thallunnatha..ee cherukkan..ivane kandal ariyam..ithuvare 100 rupies trading polum nadathiyitilla ennu
@Sivakumarmj
@Sivakumarmj 3 жыл бұрын
@@survivalofthefittest5654 adhyam pullide pazhaya videos okke eduth nokk... Appo 100 rs nte trade cheythitundo ille ennu... Live trade videos okke kittum... Orale judge cheyyunnathinu munne swayam onnu vilayiruthu
@sebastianthomas647
@sebastianthomas647 3 жыл бұрын
Thanks .Nice and very helpful
@prajeshkandoth8889
@prajeshkandoth8889 3 жыл бұрын
Nikhil bro penalty kitti ennathu engane manasilakkam? Athupole penalty amount show chaiyyunnathu evideyanu,demat fundil thanneyano?
@aswindrz1950
@aswindrz1950 3 жыл бұрын
T+2 settlement എന്ന സിസ്റ്റം മാറ്റിയാൽ penatly ഇൽ നിന്ന് നമ്മൾ ഒഴിവാക്കപെടില്ലേ? സംശയം മാത്രമാണ് 😄
@aswindrz1950
@aswindrz1950 3 жыл бұрын
സത്യം പറഞ്ഞാൽ exchange ന്റെ സെറ്റലമെന്റ് സിസ്റ്റത്തിന്റെ preshnamalle ഈ പെനാൽറ്റി വരുന്നത്
@nh-vt5ws
@nh-vt5ws 2 жыл бұрын
@@aswindrz1950 പണം പിടുങ്ങാൻ ഉള്ള ഓരോ തന്ദ്രങ്ങൾ ആയിട്ടാ എനിക്ക് തോന്നുന്നേ
@bijeeshkp
@bijeeshkp 3 жыл бұрын
Manasilayilla
@shiyasyoosaf3094
@shiyasyoosaf3094 3 жыл бұрын
Aaakey confusion ayello...relay kitunilla🤔
@jithingeorge1897
@jithingeorge1897 3 жыл бұрын
Btst penalty..... Zerodha ആണെങ്കിൽ check ചെയ്യൂ.....
@farasha607
@farasha607 3 жыл бұрын
@@jithingeorge1897 grow app aanu..athil penalty illa ennu thonunnu
@jithingeorge1897
@jithingeorge1897 3 жыл бұрын
@@farasha607 penalty എല്ലാത്തിലും ഉണ്ട്‌....നിങ്ങൾ വാങ്ങിയ ഷെയർ square off ചെയ്യാത്ത short seller ഉടെ ആണെങ്കിൽ ചിലപ്പോൾ പണികിട്ടും..... Btst risk ആണ് rare ആയി ആണ് penalty സംഭവിക്കുന്നത് എങ്കിലും..... Penalty fine 20% ആണ്.... Zerodha.... Btst പകരം t3 വരെ wait ചെയ്തു delivery ആയതിനു ശേഷം വിൽക്കുക..ഒന്നും പേടിക്കാൻ ഇല്ല.... അല്ലെങ്കിൽ intra day trade ചെയുക....
@farasha607
@farasha607 3 жыл бұрын
@@jithingeorge1897 ok... thanks
@riyasvp3061
@riyasvp3061 3 жыл бұрын
Clearly explained 👍 thanks
@ashifalamana
@ashifalamana 2 жыл бұрын
Super 🔥🔥🔥🔥very very crucial informations
@clearvibesme
@clearvibesme 3 жыл бұрын
അതിശക്തം ആയി അലച്ചിട്ടു കാര്യം ഇല്ല.. വ്യക്തമായിട്ടു കാര്യം അവതരിപ്പിച്ചതിനു പ്രതേക്യം നന്ദി ❤️❤️❤️
@fayidpalathintavida7925
@fayidpalathintavida7925 3 жыл бұрын
Ellaavarkum avarudethaaya space und bro😊
@clearvibesme
@clearvibesme 3 жыл бұрын
@@fayidpalathintavida7925 😊
@uniqueurl
@uniqueurl 3 жыл бұрын
ലോൽ
@sanishvincent6674
@sanishvincent6674 3 жыл бұрын
Simple ayi പറഞ്ഞു തരുന്നു.😍😍😍
@mohandas6780
@mohandas6780 3 жыл бұрын
Thanks for the informative video. 👍
@rav324
@rav324 3 жыл бұрын
Informative thank you very much
@gopinathkottakkal466
@gopinathkottakkal466 3 жыл бұрын
നല്ല വിശദീകരണം. Thank you Nikhii
@sreekumarkochuparampil5144
@sreekumarkochuparampil5144 3 жыл бұрын
Nicely explained, thanks
@saranss3661
@saranss3661 3 жыл бұрын
Very useful information....❣️❣️❣️❣️
@krishifarmlife2698
@krishifarmlife2698 3 жыл бұрын
Super video. Very useful. Thanks.
@vipinchandran1528
@vipinchandran1528 3 жыл бұрын
Best informative video thanks
@leninokleni5859
@leninokleni5859 3 жыл бұрын
Very good explanation Also very informative Thank u
@vasudevankm8014
@vasudevankm8014 2 жыл бұрын
Thank you sir very well explained
@aw3some405
@aw3some405 3 жыл бұрын
Nammakku same day ano cnc yil cheyunenkil ee charges varuo. Mis alle intraday but cnc yil buy and sell same day cheythudey??
@ashiksdasashi5762
@ashiksdasashi5762 Жыл бұрын
Very informative bro thank you❤
@martinaloysius1
@martinaloysius1 3 жыл бұрын
Very informative bro. Quality content. Expecting more videos.
@suseevlogsn9607
@suseevlogsn9607 2 жыл бұрын
Very helpfull explanation thunku..
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 28 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,2 МЛН
How to Select Stocks for Intraday | Live Intraday Trade | Share Market Malayalam
20:12
Oharipadanam by Nikhil Mathew
Рет қаралды 329 М.
SWING TRADING വിജയിക്കാൻ 3 TIPS🔥🔥🔥
7:06
Oharipadanam by Nikhil Mathew
Рет қаралды 23 М.