What Not To Say എന്ന് പഠിക്കണം | ADGP S Sreejith IPS | Aspirantia '22 Part 2 | UPSC Kerala |

  Рет қаралды 399,525

UPSC Kerala

UPSC Kerala

Күн бұрын

കോഴിക്കോട് വെച്ച് UPSC Kerala നടത്തിയ Aspirantia '22-ൽ മുഖ്യ അതിഥി ശ്രീജിത്ത് ഐ.പി.എസ് വിദ്യാർഥികളുമായി നടത്തിയ ഒരു അടിപൊളി സംവാദം.
Meet the Civil Servant S Sreejith IPS, Transport Commissioner, Kerala MVD Chief & ADGP(Road Safety Commissioner) who served in various designations like ADGP(Crimes), and many. This could be the best Civil Servant speech ever appeared on screen.
Aspirantia '22, Kozhikode.
കേരളത്തിലെ സിവിൽ സർവീസ് Aspirants, Mentors, UPSC Toppers-ആയ Dilip Kainikkara IAS, Akhil V Menon IAS, Sreekumar Ravindrakumar IRS, Afnan IRS-ഒപ്പം Sreejith IPS എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ട് UPSC Kerala നടത്തിയ ഏക ദിന പരിപാടി ആണ് Aspirantia '22.
The Best UPSC Civil Service exam Malayalam Motivation video ever. The video isn't a motivational for just Indian Civil Service aspirants but for all human beings out there.
Guests Participated in Aspirantia '22:-
Chief Guest: S Sreejith IPS, ADGP, Kerala
UPSC 2021 Toppers: Dilip K Kainikkara IAS, Sreekumar Ravindrakumar IRS, Afnan Samad Abdul IRS, Akhil V Menon IAS
Directors of Fortune IAS Academy: Sylesh Fernandes, Muni Darshan, Anton Babu
Cameraman: Sabu, Tone FX Media
Edited by Kailash S Bhavan, Saran G D
Crew: RD Anantha Krishnan, Sreelakshmi N Prakash, Abhinav, Bini, Vinny, Arjun K, Anandhu, Manu
Special thanks to entire UPSC Kerala aspirants participated and supported us in all means.
Join our Telegram Group: t.me/upscKerala
What is Aspirantia' 22, Kozhikode?
Aspirantia' 22 is a live offline event, one of its own kind, which gives an opportunity to the aspirants to interact with the Civil Servants and the best faculties across Kerala and also the fellow Civil Service Aspirants. A chance to meet a famous civil servant: Isn't this something every one of us dreamt of? Well, Aspirantia' 22 will make you meet a bunch of civil servants from Kerala. This is not something happened anytime in the field of Indian civil service examination field. Well, UPSC Kerala made this happen for the first time in history.
ABOUT UPSC KERALA
UPSC Kerala is a Civil Service examination preparation community predominantly based in Kerala, which is the largest ever established UPSC prep community in India. The community includes Civil Servants, Mentors, Expert faculties and aspirants in and beyond Kerala.
To join our community groups
UPSC Kerala Telegram: t.me/upscKerala
UPSC Kerala Facebook: / upsckerala
UPSC Kerala Instagram: / upsckerala
For more community groups and pages/channels click: linktr.ee/upsc...
For promo/collab/queries, call or WhatsApp : +918075222525
Thank You for watching

Пікірлер: 796
@githachandran1859
@githachandran1859 11 ай бұрын
ഞാനൊരു വലിയ surgery കഴിഞ്ഞ് AIMS ൽ വിശ്രമിക്കുവാണ്. 2.30 മണിക്കൂറ് എന്റെ വേദന ഞാൻ മറന്നു. ഇതുപോലെ ഒരു Speech ഒരു Ips ഓഫീസറിൽ നിന്നും കേൾക്കാൻ സാധിച്ചതിൽ ഞാനഭിമാനം കൊള്ളുകയാണ്. സാറിനും കൂടുംബത്തിനും ആയുരാരോഗ്യം നേരുന്നു. അതോടൊപ്പം ബഹുമാനത്തിന്റെ ആയിരം പൂചെണ്ടുകൾ.❤
@abdulgafoor2948
@abdulgafoor2948 11 ай бұрын
0
@Hey-ji4gk
@Hey-ji4gk 5 ай бұрын
How is ur situation now ??😊
@aravindakshanpr5301
@aravindakshanpr5301 Жыл бұрын
മേലാവിൽ നിന്ന് ഉത്തരവുണ്ടായിട്ടും, ശബരിമലയിൽ അയ്യപ്പന്മാരോട് മര്യാദ കാട്ടിയ ഓഫീസർ 🙏🌹
@Sanisaniqwerty
@Sanisaniqwerty Жыл бұрын
ഇപ്പൊ മനസ്സിലായില്ലേ.... മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുന്നത് എങ്ങിനെയാണെന്ന് ..... നല്ല സ്പീച്ചാണ്..... ഗോ അഹെഡ് സർ 💐💐👍
@ansaryasar2067
@ansaryasar2067 Жыл бұрын
ഇത്ര മനോഹരമായി കുട്ടികളെ . മോട്ടിവേഷൻ ചെയ്ത ശ്രീജിത്ത് sir ന് ബിഗ് സല്യൂട്ട്. ജാതിവെറിയൻമാർ തെരുവിൽ കുരക്കട്ടെ നിങ്ങൾ മുന്നോട്ടു . പോകു . വരും തലമുറ കണ്ട് പഠിക്കട്ടെ നിങ്ങടെ ജീവിത പാഠം💓💓👍
@roselotus1327
@roselotus1327 Жыл бұрын
ഈ class കൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നതിന് നന്ദി... കേവലം ആ ക്ലാസ്സിൽ ഉള്ള കുട്ടികൾക്ക് മാത്രം കിട്ടേണ്ട ക്ലാസ്സ് ഇന്ന് ലോകം മുഴുവൻ ഉള്ള എത്രയോ പേർക്ക് കേൾക്കുവാൻ ഉള്ള അവസരം ആണ് ലഭ്യമായത്. Thanks
@rafik7713
@rafik7713 Жыл бұрын
ഇയാൾ ഒരു വർഗീയതയും പറഞ്ഞിട്ടില്ല അയാൾ നിഷ്കളങ്ക തയോടെ നല്ല മോട്ടിവേഷൻ ക്ലാസ് എടുത്തു ❤️❤️❤️
@maheshep1051
@maheshep1051 Жыл бұрын
😂🤣🤣🤣🤣
@Sonikurian-h5t
@Sonikurian-h5t Жыл бұрын
പക്ഷെ ചിലപ്പോൾ pdf കാര kunm
@sumodk7306
@sumodk7306 Жыл бұрын
പൊന്തകോസ്തുകാർ മറ്റ് സമുദായത്തെ അവഹേളിച്ച് ആണ് മതക്കച്ചവടം നടത്തുന്നത്. കാരണം ഹോറസ്സിൻ്റെ കഥയറിയാവുന്നവർ ആരും യേശുവിൽ വിശ്വസിക്കില്ല
@KallathBalakrishnanNambiar
@KallathBalakrishnanNambiar Жыл бұрын
Your sincerity in everything will definitely be rewarded,dear ADGP Srijith ,IPS.
@SamThomasss
@SamThomasss Жыл бұрын
ഞാൻ ഒരു അധ്യാപകനാണ്. അദ്ദേഹം വളരെ കാഷ്വൽ ആയി ഫ്രീയായി മനോഹരമായി ആണ് കുട്ടികളോട് സംസാരിച്ചത്. ചില നല്ല മനുഷ്യർ പോലും അദ്ദേഹത്തെ തെറ്റിദ്ധരിച്ചു. Eebവീഡിയോ അപ്‌ലോഡ് ചെയ്തത് വളരെ നന്നായി.
@santhoshkumarkumar4220
@santhoshkumarkumar4220 Жыл бұрын
A great salute to Mr S Sreejith IPS. His manner of speaking and way of teaching is excellent. Somebody intentionally mislead the society by highlighting a small part from his speech. Some medias also did the same. My appeal to the Officer to go ahead legally by charging a suit for Defamation against these antisocial elements.
@Alavanche366
@Alavanche366 2 жыл бұрын
രണ്ടേമുക്കാൽ മണിക്കൂർ ........ ഒരു second പോലും waste അല്ല This speech worth every second you are watching ഇങ്ങനെയാവണം IPSകാർ, ഇതാവണം IPS
@UPSCKerala
@UPSCKerala 2 жыл бұрын
👏🔥♥️
@publicreporterpc5361
@publicreporterpc5361 Жыл бұрын
Nair Ladies during more found prostituting work
@indiafocus6557
@indiafocus6557 Жыл бұрын
ഇദ്ദേഹം സ്വന്തം ശരികളുടെ അടിമയാണ് / അതിനാൽ തന്നെ പല തെറ്റുകളും - ശരിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നു ✔️
@sudhansudhakaran
@sudhansudhakaran Жыл бұрын
സതൃം
@sheelams7339
@sheelams7339 Жыл бұрын
എന്താണ് ഉദ്ദേശിച്ചത്, വ്യക്തമാക്കാമോ.........
@soumyaraj4819
@soumyaraj4819 Жыл бұрын
100%ശരിയാണ്. ഞാൻ എന്ന വിഗ്രഹത്തെ മറ്റുളളവരിൽ പ്രതിഷ്ഠിക്കുതാ മോട്ടിവേഷൻ എന്ന് വിശ്വസിക്കുന്ന കമന്റ് ബോക്സിലെ മണ്ടൻമാർ!
@kalathilasokan752
@kalathilasokan752 11 ай бұрын
Correct😂
@Kiran-yq2dy
@Kiran-yq2dy 4 ай бұрын
Majority in that group are like this, that’s why they were victims of the darkest social atrocity.
@nimy7654
@nimy7654 2 жыл бұрын
He is an asset to our system. So happy to see such progressive people in our hopeless society.
@sabukoyak1871
@sabukoyak1871 Жыл бұрын
ഇത്രയും അറിവും കഴിവും ഉള്ള ഒരു മനുഷ്യന്റെ ചെറിയ ഒരു നാവുപിഴ ക്ഷമിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ മനുഷ്യനല്ല ബിഗ് സല്യൂട്ട് സാർ ❤❤❤
@ranichandra161
@ranichandra161 Жыл бұрын
What a motivator... hat's off u sir.. Like ur sociological perspectives
@ibrahimsayedmohamed2242
@ibrahimsayedmohamed2242 Жыл бұрын
ഇത്രയും ലഘുവായ ഒരു കാര്യത്തിലും മാധ്യമങ്ങള്‍ എത്ര നീചമായ report ആണ്‌ വന്നത് 🥱
@shamsudeenaliyashams6713
@shamsudeenaliyashams6713 Жыл бұрын
ആദ്യം കയ്ക്കും. പിന്നെ മധുരിക്കും എന്ന് പറഞ്ഞപോലെ ആയി. സാറിന്റെ. Speach. ഇപ്പോൾ കേട്ടപ്പോൾ... ഒരുപാട്.... Eshatapetta.. ഒരു.മോട്ടിവേഷൻ. ക്ലാസ്സ്‌..
@babytnthamarachalil8034
@babytnthamarachalil8034 Жыл бұрын
Thanks sir 💛 Dominant Caste fb യിൽ സാറ് ജാതി പറഞ്ഞു എന്നും പറഞ്ഞു ഒരു ക്ലിപ്പ് കണ്ടു അതിന്റ്റെ യാഥാർഥ്യം അറിയാമല്ലോ എന്നു വിചാരിച്ചു...ഇപ്പോൾ എല്ലാവർക്കും android phone ആണല്ലോ അപ്പോ..utube എടുത്തിട്ട് sreejith IPS Dominant speech എന്നു പറഞ്ഞു അപ്പോ ഈ വീഡിയോ കിട്ടി ഒരു മണിക്കൂർ 9 minutes നഷ്ടമായില്ല സർ കുട്ടികൾ മാത്രമല്ല സമുഹവും കേൾക്കേണ്ട speech ഞാൻ fb യിൽ share ചെയ്യുന്നു.....💛🧡💚💙💚💛🧡💜💖
@ashrafnaduviloodi5750
@ashrafnaduviloodi5750 Жыл бұрын
ഫസ്റ്റ് കേട്ടപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു എന്നാൽ ഇവനെയൊക്കെ ഒതുക്കാൻ താങ്കളെപ്പോലുള്ള പോലീസ് ഉദ്യോഗസ്ഥം ഇവിടെ ആവശ്യമാണ്
@ashrafnaduviloodi5750
@ashrafnaduviloodi5750 Жыл бұрын
ഇവിടെ സത്യം പറഞ്ഞു കൊടുത്താൽ അത് പിടിക്കാത്തവൻ ആണ് ചില ത******* സാർ എന്റെ അഭിപ്രായത്തിൽ സാറിനെ പോലുള്ള ഒരു പത്തിരുപത് പേർ ഇനിയും ഇവിടെ ആവശ്യമാണ്
@aravindannair8093
@aravindannair8093 Жыл бұрын
Thanks sir for your highly motivational speech. A very good programme for aspiring youngsters.
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
A great learning experience. For telecasting this, channel deserves full credit. A big salute Sir. Sir please do this public speech especially students 1) Drug abuse, 2) Stree Sureksha and what gents are to learn more from this. 🙏🏽🙏🏽🙏🏽
@aswin9607
@aswin9607 Жыл бұрын
Beurocrats ☕
@nparla4763
@nparla4763 Жыл бұрын
😁😁😁
@karuvampoyil
@karuvampoyil Жыл бұрын
വളരെ നല്ല ക്ലാസ് ഇദ്ദേഹം പറഞ്ഞത് വർഗീയതയാണ് എന്ന് പറഞ്ഞവനെ പിടിക്കണം അവനാണ് വർഗീയവാദി
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
എല്ലാം ശരിയാണ് സർ... കരാട്ടെ ബ്ലാക്ക് ബെൽറ്റുള്ള മോളോ ബ്ലൂ ബെൽറ്റുള്ള വേറെ പെണ്ണുങ്ങളോ രാത്രി 10 മണിക്ക് ശേഷം ഒന്ന് നടന്നു പോയി കറങ്ങി വരാൻ പറ്റാത്ത നാടാണ് കേരളം..... കരാട്ടെ കൊണ്ടൊന്നും ഒരു കാര്യവുമില്ല.. വാക്കിലല്ല പ്രവർത്തിയിൽ പരാജയം ആണ്... 🙏
@beenabeena1150
@beenabeena1150 11 ай бұрын
ഇത് കേട്ടു ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😅❤💕🌹
@Txs123
@Txs123 4 ай бұрын
Gender neutrality. Changed my perspective sir ❤❤
@epa100epbapu5
@epa100epbapu5 2 жыл бұрын
സത്യത്തിൽ ഞാൻ വിചാരിച്ചിരുന്നു ബാങ്ക് accout വിഷയത്തിൽ ഈ സാർ ശരിയല്ലഎന്ന് ഇപ്പോൾ സത്യം മനസ്സിലായി
@rdananthakrishnan
@rdananthakrishnan 2 жыл бұрын
True, no media reported this side of the issue
@Al-yo2zn
@Al-yo2zn 2 жыл бұрын
Motivation thy name SIR…… only trust and hope atleast 75 % of our future IPS officers in our country follow you as a role model
@CEYNOYKURUVILA
@CEYNOYKURUVILA Жыл бұрын
ശ്രീജിത്ത് സാറിനെ അടുത്ത് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ അപവാദ കഥകൾ പടച്ചുവിടുന്നത്. കേരളാ പോലീസിലെ മനുഷ്യ സ്നേഹത്തിന്റെ ഒരു പ്രധാന മുഖമാണ് ശ്രീ. ശ്രീജിത്ത് സർ .
@bijumcmaniketty3875
@bijumcmaniketty3875 2 жыл бұрын
ആ കൊച്ചുകുട്ടിയുടെ ചോദ്യത്തിന് നിങ്ങൾ തെറ്റായ ഉത്തരം നൽകി
@smarterIAS
@smarterIAS Жыл бұрын
According to anthropology of kerala 1. Nayaka, an honorific meaning "leader of the people. " later turned to Nair 2. first reference to the Nair community was made by Pliny the Elder (Roman author, naturalist and natural philosopher, and naval and army commander) in his Natural History, dating from 77 AD. 3. Nair sub-castes include Menon, Pillai (Prince), Unnithan, Nambiar,unnithan,kurup, and panicker, and, they are the first migrant to this land and has their own class system. 4. Later came brahmins from the north and ezhavas from Srilanka 5. Namboothirs are the priests before Brahminism, later they changed to the brahmin, even Namboothiris Consider Nairs as superior to the Other brahmins, 6. Many lower castes (as called by the state ) formed indigenously. As in order of migration from the forest to land and work they did. 7. And Tharavad is the word for the ancestral home of Nair families, it is 100℅ nair team, that's what Sreejith sir told, and he does know what he was talking about. Thanks to the internet we do know the history of our land, and we don't want to rely on some fanatic, thank u
@lonewolf5215
@lonewolf5215 Жыл бұрын
What he said about Vishwakarma community (Ashari) is wrong. The Vishwakarma community is actually a Tamil community that came to Kerala after the collapse of the Chola empire. They also held high bureaucratic positions in the Chola administration. They never said that they have the Tharavadu system. For Tamil communities, they never use the word tharavadu.
@nstvm82
@nstvm82 Жыл бұрын
Ezhavas hailing from Srilanka has no proof and it was actually mistaken for the ezham place in Srilanka.
@sreenathvkpnr
@sreenathvkpnr Жыл бұрын
thanks to the university of whatsapp :)
@lonewolf5215
@lonewolf5215 Жыл бұрын
@@sreenathvkpnr 😂😂😂
@smarterIAS
@smarterIAS Жыл бұрын
@@sreenathvkpnr no, thanks to Wikipedia, which ur forefathers miss building bcz they were busy fighting with brahmins, and thanks to u for keeping their lineage intact
@seasonedcroock8030
@seasonedcroock8030 2 жыл бұрын
ഇതൊക്കെ കേൾക്കുമ്പോ തോന്നും civil services nu പഠിക്കാൻ പോകാം ന്നു. കുറച്ചു കഴിഞ്ഞ തോന്നും അല്ലെങ്കി വേണ്ട നമക്ക് നമ്മടെ psc തന്നെ മതി ന്നു 🤭
@tesla4389
@tesla4389 2 жыл бұрын
💯😂 ജഗതി ചേട്ടൻ പ്രതികാരം ചെയ്യാൻ ചാടി എഴുന്നേറ്റു നിന്ന് അല്ലെങ്കിൽ ഇന്ന് വേണ്ട നാളെ ചെയ്യാം എന്ന് പറയുന്ന പോലെ ആണ്...😂
@HasnaAbubekar
@HasnaAbubekar 2 жыл бұрын
ഏതായാലും കുഴപ്പമില്ല. സമയം പോക്കാം.
@aggs2k23
@aggs2k23 2 жыл бұрын
Njan civil service nu poyi, pinne vendannu vechu. Veruthe 54000 fees koduthu one year class. Ippo B.Ed kazinj, job Nokkunnu...😁
@Sredha3579
@Sredha3579 2 жыл бұрын
Civil service nu povanda. Psc il irunnu thanne nannayi try cheytha pore👍
@sreerag5715
@sreerag5715 2 жыл бұрын
@@Sredha3579 ippo Ulla psc kkalum better upsc exam aane
@justinmathew1
@justinmathew1 11 ай бұрын
What a great personality..
@gy5os
@gy5os Жыл бұрын
ശ്രീജിത്ത്‌ സർ എത്രയോ അറിവുള്ള വലിയ മനുഷ്യൻ 🙏🙏 സാറിനോട് എന്നും ആദരവ്.. അല്പജ്ഞാനികൾ കോലാഹലം ഉണ്ടാക്കട്ടെ..
@franklinrajss2310
@franklinrajss2310 Жыл бұрын
ഇങ്ങേര് ആണ് ഇപ്പോ കുട്ടികളെ ബൈക്കിൽ ഇരുത്തി പോവാൻ നിയമം ഇല്ല എന്ന് പറഞ്ഞ വിവരം ഇല്ലാത്തവൻ
@davidjohn2047
@davidjohn2047 Жыл бұрын
Two type of nature , Good speech for hiding wrong
@lassp805
@lassp805 2 жыл бұрын
samayam 2:20am aayath arinjilla. ravile 6am ezhunelkanm. There was a tug of war between Time and Sirs speech but finally the speech won. It was indeed a superb speech. I think aspirants can daily hear a small portion of this video which will motivate them to study even better
@moneykuten
@moneykuten 11 ай бұрын
പ്രണാമം സർ.. എന്ത് പറയരുത് എന്ന് പഠിച്ചു തുടങ്ങി സർ. നന്ദി..
@kpusman
@kpusman Жыл бұрын
മണവാളനേയും മണവാട്ടിയേയും ഇന്നത്തെ മലയാളിക്ക് പരിചയമുണ്ട്. വധൂവരന്മാര്‍ എന്ന അര്‍ത്ഥത്തില്‍. എന്നാല്‍ ഏതാണ്ട് പത്തെഴുപത് കൊല്ലം മുന്‍പ് മലയാളത്തില്‍ നിന്നും മാഞ്ഞുപോയ/ഒളിപ്പിക്കപ്പെട്ട ഒരു വാക്കാണ് അല്ലെങ്കില്‍ ജാതിപ്പേരാണ് : മണാളര്‍. ആളൊരു ഒറ്റ പുരുഷനാണെങ്കിലും, ബഹുവചനമാണ് മണാളരെന്ന ജാതിപ്പേര്. സ്ത്രീകളെ പിഴപ്പിക്കുക എന്ന സവര്‍ണ്ണ ഹൈന്ദവ സാമൂഹ്യ കര്‍ത്തവ്യം കുലത്തൊഴിലായി കൊണ്ടുനടക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ഉയര്‍ന്ന നായര്‍ ജാതിവിഭാഗമായിരുന്നു മണാളര്‍. ജാതി ശ്രേണിയില്‍ മുന്തിയ നായരായിരുന്നെങ്കിലും, മണാളര്‍ കേരളസമൂഹത്തില്‍ വിലമതിക്കപ്പെട്ടിരുന്നില്ല. അവരുടെ കുലത്തൊഴിലിന്റെ പാപപങ്കിലമായ നികൃഷ്ടത തന്നെ കാരണം. പന്ത്രണ്ടോ പതിമൂന്നോ വയസ്സില്‍ പ്രായപൂര്‍ത്തിയാകുന്ന അഥവ ഋതുമതിയാകുന്ന നായര്‍ സ്ത്രീകള്‍ക്ക് ആ വിവരം തങ്ങളുടെ യജമാനരായ നംബൂതിരിയെ ഗൃഹത്തില്‍ ചെന്ന് അറിയിക്കേണ്ട ചുമതലയുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെ കുലത്തൊഴിലായ വേശ്യാവൃത്തിയിലേക്ക് പെണ്മക്കളെ പ്രവേശിപ്പിക്കേണ്ട ചുമതലയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധത്തിനും വേശ്യാവൃത്തിക്കും പാകപ്പെടുത്തുന്നതിനായി നായര്‍ സ്ത്രീകള്‍ താണുകേണ് അപേക്ഷിച്ച് പ്രതിഫലം നല്‍കി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന പ്രഥമ നിഷേകനാണ് മണാളന്‍. അഥവ,ഒരു നായര്‍ സ്ത്രീയുമായി ആദ്യമായി ലൈഗീക ബന്ധത്തിലേര്‍പ്പെടുന്ന (അനുഭവ സംബന്നനായ) പുരുഷനായിരുന്നു മണാളന്‍. വേശ്യാവൃത്തിയില്‍ പരിശീലനം നല്‍കുന്നതിലുപരി ഒരു സ്ത്രീയെ പിഴപ്പിക്കുന്നതിലുള്ള നിന്ദ്യമായ പാപം സ്വയം ഏറ്റെടുക്കുന്നു എന്നതാണ് മണാളന്റെ അന്നത്തെ കര്‍ത്തവ്യവും സാമൂഹ്യപ്രസക്തിയും. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ വേശ്യാസംസ്കൃതിയില്‍ അധിഷ്ടിതമായ നിലനില്‍പ്പിന് വേണ്ടി നായര്‍ സ്ത്രീകളെ ദുര്‍നടപ്പിലേക്ക് തള്ളിവിടുന്ന ആദ്യ സംഭോഗം നടത്തുന്ന മണാളര്‍ ബ്രാഹ്മണര്‍ക്ക് ധാര്‍മ്മികതയുടെ ഒരു കവചം തീര്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരു സ്ത്രീയുടെ ആദ്യത്തെ മൂന്നു വ്യഭിചാര ബന്ധം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ സ്വജാതിയില്‍ നിന്നും അന്ന് ഭ്രഷ്ടരാക്കുമെന്നതിനാല്‍, നായര്‍ സ്ത്രീകളുടെ ആദ്യ ഭോഗം ഭ്രഷ്ടാകാത്ത ഭോഗ കുലത്തൊഴില്‍കാരനായ മണാളരുമായും, രണ്ടും മൂന്നും ബന്ധം നായര്‍ സമുദായത്തിലെ തന്നെ രണ്ടോ മൂന്നോ പേരെക്കൊണ്ട് ഒരേസമയം സംബന്ധം ചെയ്യിപ്പിച്ചും കഴിഞ്ഞതിനു ശേഷം മാത്രമേ അഫന്‍(ഇളയ)നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ സംബന്ധത്തിനായി(ലൈംഗീക സേവനത്തിനായി) ഉപയോഗിച്ചിരുന്നുള്ളു. അതായത് ഹിന്ദു മതത്തില്‍ ബ്രാഹ്മണര്‍ ഏര്‍പ്പെടുത്തിയിരുന്ന നായര്‍ വേശ്യാവൃത്തിയുടെ സമൂഹത്തെ പിഴപ്പിച്ച പാപം തങ്ങളുടെ പരിഷ്കൃത സമൂഹത്തിന്റെമേല്‍ പതിക്കാതിരിക്കാന്‍ ആസൂത്രിതമായിത്തന്നെ ബ്രാഹ്മണര്‍ ശ്രദ്ധിച്ചിരുന്നെന്ന് സാരം. References: Castes and tribes of southern India vol. 5 (Published by British museologist Edgar Thurston and K. Rangachari in 1909) (കെ.ജി.നാരായണൻ എഴുതിയ ഈഴവ-തിയ്യ ചരിത്ര പഠനം പേജ്: 416.) (മലബാര്‍ ഗസറ്റിയര്‍(മലയാളം)vol 2 page 16.)
@aparnavs2302
@aparnavs2302 2 жыл бұрын
Real RESPECT from mind.. Thank you UPSC KERALA .....Great effort
@jayakumarr3298
@jayakumarr3298 Жыл бұрын
🙏
@UPSCKerala
@UPSCKerala Жыл бұрын
You're most welcome
@fazinmuhamed3390
@fazinmuhamed3390 2 жыл бұрын
This guy's mentality is just something else 😅🔥
@Seemanthiny
@Seemanthiny 11 ай бұрын
I respected sir big salute
@trichurva731
@trichurva731 Жыл бұрын
വളരെ സത്യസന്ധനായ വ്യക്തി .... മോട്ടിവേഷൻ ക്ലാസിനിടയിൽ അദ്ദേഹം സംസാരിച്ച ചില വാക്കുകൾ അടർത്തിയെടുത്ത് എന്തിനാണ് ഇദ്ദേഹത്തെപഴി ചാരുന്നത്
@Sanchari_98
@Sanchari_98 2 жыл бұрын
Unexpected ayittu kanda video..kandirunnu poyi. Highly motivated😍🔥
@noufalkv4841
@noufalkv4841 Жыл бұрын
"അപമാനിതർക്ക് നീതി എത്തിച്ച് കൊടുക്ക്വാ..." എജ്ജാതി ഡയലോഗ്, (പാലത്തായി ഓർത്ത് പോയ്)
@sarasammasarasa146
@sarasammasarasa146 11 ай бұрын
A great salute sir🙏🙏
@sandhyaramesh3487
@sandhyaramesh3487 2 жыл бұрын
ഒരു 42 വയസ്സും വിദ്യാഭ്യാസകുറവ് ഉള്ള ഞാൻ കുറെ കാലമായി ശ്രീജിത്ത്‌ സാറിന്റെ ഒരു ആരാധികയാണ്. സർ അയ്യപ്പന്റെ തിരുമുൻപിൽ കരഞ്ഞപ്പോൾ ഞാനും കൂടെകരഞ്ഞു. ഒരു സെക്കന്റ്‌ പോലും കണ്ണിമയ്ക്കഅതേ വീഡിയോ കണ്ടു. കുട്ടികളെല്ലാർക്കും ഇത് വളരെ usefull ആണ്
@leenabai8604
@leenabai8604 2 жыл бұрын
Theerchayaayum, vayasu bhadhakamalla,perakkuttikale nokkunna Ammoomma marakkulla nirdeshangal vare itholadangiyittund
@pradeepvikineswaran7956
@pradeepvikineswaran7956 Жыл бұрын
സ്മൈൽ ഇടാനുള്ള ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് സ്മൈൽ ഇടാൻ സാധിക്കുന്നില്ല എങ്കിലും ഒരു സ്മൈൽ ചെയ്യട്ടെ ഹ ഹ
@aswin9607
@aswin9607 Жыл бұрын
🤣🤣🤣🤣🤣 ആ ബെഅ
@ismailpsps430
@ismailpsps430 Жыл бұрын
പറി
@aswin9607
@aswin9607 Жыл бұрын
തേങ്ങാ കൊല
@tessyjames4744
@tessyjames4744 2 жыл бұрын
A true civil servant. Sir, you are a genuine ‘bridge’ between govt and people. Remember watching a tv program where he explained why death punishment is not practical for rape, how the convict can potentially murder the victim to save himself. Even during Shabarimala issues, his explanation was a true ‘bridge’ between govt and people.
@sukhenduswaminathan4492
@sukhenduswaminathan4492 2 жыл бұрын
Yes that's why p. Sasi transferred him from Dileep's Case to present post 😁😀😅🤣😂🤔🤔🤭🤭🤭
@tessyjames6494
@tessyjames6494 2 жыл бұрын
@@sukhenduswaminathan4492 Did you hear him say , Alakkukaran just need a kadavu and some dirty clothes. It’s too hard or impossible to kill the spirits of a true civil servant. You idiot will never understand it, that’s evident from your comment. Ok
@aswin9607
@aswin9607 Жыл бұрын
Beurocrats ☕
@abdashr1195
@abdashr1195 Жыл бұрын
Saayippine kaanumpol kavaathum marakkum......
@nparla4763
@nparla4763 Жыл бұрын
Nair born to keep kindi 😁
@vani83100
@vani83100 2 жыл бұрын
നിങ്ങളെപ്പോലെ ഉള്ള ഒരാൾ ഞങ്ങളുടെ friend ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു. എനിക്കും എന്റെ husband നും ഞങ്ങളുടെ വീടിന്റടുത്ത police station നിൽ നിന്നും വളരെ മോശം അനുഭവം ഉണ്ടായി. എല്ലാം കേട്ട് ഒന്നും മിണ്ടാതെ ഇറങ്ങി പോരേണ്ടി വന്നു. നിങ്ങളാണ് യഥാർത്ഥ police. This is what we expect from a police. Thank you so much for this speech. 💛💛💛
@Seemanthiny
@Seemanthiny 11 ай бұрын
Sir you are great
@jkpnambiar
@jkpnambiar Жыл бұрын
Thank you, Pastor Anil, who whose demeaning comments against Sreejith Sir, has made me listen to the entire Program. I have benefitted hugely by listening to Sreejith sir. A small man like Anil needs to grow a lot to understand what Sreejith IPS has said in his discussion.
@smarterIAS
@smarterIAS Жыл бұрын
According to anthropology of kerala 1. Nayaka, an honorific meaning "leader of the people. " later turned to Nair 2. first reference to the Nair community was made by Pliny the Elder (Roman author, naturalist and natural philosopher, and naval and army commander) in his Natural History, dating from 77 AD. 3. Nair sub-castes include Menon, Pillai (Prince), Unnithan, Nambiar,unnithan,kurup, and panicker, and, they are the first migrant to this land and has their own class system. 4. Later came brahmins from the north and ezhavas from Srilanka 5. Namboothirs are the priests before Brahminism, later they changed to the brahmin, even Namboothiris Consider Nairs as superior to the Other brahmins, 6. Many lower castes (as called by the state ) formed indigenously. As in order of migration from the forest to land and work they did. 7. And Tharavad is the word for the ancestral home of Nair families, it is 100℅ nair team, that's what Sreejith sir told, and he does know what he was talking about. Thanks to the internet we do know the history of our land, and we don't want to rely on some fanatic, thank u
@bheemaraja3942
@bheemaraja3942 Жыл бұрын
@@smarterIAS 1% of communities are Ezhavas, they were Budhist. Chomar, Billavas, Thandans, Chovans & Thiyyas are not Ezhava. They are the Sub cast of Yadava.
@TheRajansai
@TheRajansai Жыл бұрын
How you are measuring people small and big people ? May be you belongs to that community and might be thinking Nair IPS is special. A compassionate person won’t speak to a person or ask to any one with such arrogance especially to a Girl. This caste tags time is over and whoever thinks that it’s something special, sorry to say it’s not. A person is accepted according to his character and how he behaves publicly. Unfortunately he is a IPS officer but he is definitely not a good teacher. Regret to say that your ignorance only made you to say Paster Anil “small”. Also if you feel this Nair IPS is special then Sukumaran Nair is super special listen to his discourses. He even said I left RSS as he felt Nair is better than Hindu.
@shijukiriyath1410
@shijukiriyath1410 Жыл бұрын
@heretichello8253 which caste is sreejith then? nair right?
@Susanlal58
@Susanlal58 Жыл бұрын
I’m extremely grateful for reposting this video as many misunderstood his words that went “viral” especially a Hindu mentioned a Muslim named girl….! I felt limitlessly impressed at the way he complimented the girl’s unique response to gender equality…. But felt very depressed about the maniacs who were too eager to manipulate the situation….. And a big salute to Sreejith sir for the advice he gives as well as the example he sets for all the parents of girl children….🙏🏻🤩🙌
@jafarali8250
@jafarali8250 Жыл бұрын
Mr. Sreejit Ips ന്റെ ഈ പരിപാടി മൊത്തം കേൾക്കുമ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം പ്രസക്തമല്ല എന്ന് മനസ്സിലാകും 👍
@shanujam.r4457
@shanujam.r4457 2 жыл бұрын
Sreejith sir, 'A Big Salute to You'
@praveendas9163
@praveendas9163 Жыл бұрын
അത്യുഗ്രൻ Class ഉള്ളത് ഉള്ളത് പോലെ നടന്ന കാര്യം തുറന്നു പറഞ്ഞു. വളരെ സത്യം തന്നെ പറഞ്ഞ കാര്യങ്ങൾ, അല്പം നായർ മഹാത്മ്യം പറഞ്ഞിന്നെങ്കിലും സാഹചര്യ അതിന് അനിയോജ്യമായിരുന്നു. അത് വിവാദമായി കാണേണ്ട ആവശ്യമില്ല.
@padminictcri3377
@padminictcri3377 11 ай бұрын
Inspiring speech. 🙏🙏🙏
@HarishKumar-sv7bu
@HarishKumar-sv7bu 2 жыл бұрын
He loves his job.we can see his passion
@richardvarghese3259
@richardvarghese3259 Жыл бұрын
Thank You Sir.Really apologize for misunderstanding You even for a day for that statement which was edited as a part from your great speech and aired it! (for wrong and misleading intention). Actually this speech is an eye opener for every person in this Country. Great...You are a different person with a wise vision.
@smarterIAS
@smarterIAS Жыл бұрын
According to anthropology of kerala 1. Nayaka, an honorific meaning "leader of the people. " later turned to Nair 2. first reference to the Nair community was made by Pliny the Elder (Roman author, naturalist and natural philosopher, and naval and army commander) in his Natural History, dating from 77 AD. 3. Nair sub-castes include Menon, Pillai (Prince), Unnithan, Nambiar,unnithan,kurup, and panicker, and, they are the first migrant to this land and has their own class system. 4. Later came brahmins from the north and ezhavas from Srilanka 5. Namboothirs are the priests before Brahminism, later they changed to the brahmin, even Namboothiris Consider Nairs as superior to the Other brahmins, 6. Many lower castes (as called by the state ) formed indigenously. As in order of migration from the forest to land and work they did. 7. And Tharavad is the word for the ancestral home of Nair families, it is 100℅ nair team, that's what Sreejith sir told, and he does know what he was talking about. Thanks to the internet we do know the history of our land, and we don't want to rely on some fanatic, thank u
@richardvarghese3259
@richardvarghese3259 Жыл бұрын
@@smarterIAS 🙏Thank you🙏
@aneeshmj3343
@aneeshmj3343 Жыл бұрын
What misunderstanding?! , Everything there in the small clip can be found here as well. Don't try to be convinced so easily.
@maaya6198
@maaya6198 2 жыл бұрын
48:21 reel കണ്ട് വന്നവർ ഉണ്ടോ?
@hani-qd8nh
@hani-qd8nh 2 жыл бұрын
me 🙋
@Shibileeee
@Shibileeee Жыл бұрын
My god , full kandu . Its an excellent talk . Dominant Caste paranja context okke Ok aanu . Pakshe paranjathil kurachu paaliyittund , pulli angane uddheshichittillennurappu.
@ARCHANADEV
@ARCHANADEV 2 жыл бұрын
@rdananthakrishnan
@rdananthakrishnan 2 жыл бұрын
❤️🔥
@_NATURE_IS_BEAUTIFUL
@_NATURE_IS_BEAUTIFUL 6 ай бұрын
NO WORDS 🙏.... MORE THAN LIFE ❤ THANK YOU
@arkannan6544
@arkannan6544 Жыл бұрын
IPS, IAS, IFS ആകുന്നവർ മാത്രം അല്ല ഓരോ മനുഷ്യനും ഈ സ്പീച്ച് ഒന്നു കേൾക്കാൻ സമയം കണ്ടെത്തുക, ഇതൊരു കേട്ടറിവും, കണ്ടറിവും ആണ് 👍🌹🌹BIG SALUTE IPS OFFICER.
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
കുറെ അബദ്ധങ്ങൾ പറയുന്നുണ്ട്.
@sheelams7339
@sheelams7339 Жыл бұрын
​@@abdulazizshamsudeen ഏതൊക്കെയാണാവോ.............
@rejithomas7729
@rejithomas7729 2 жыл бұрын
Shree Subhdramma Sreejit IPS, ADGP, Kerala. Dear Sir,, with all respect and love to you, your parents and family. I watched this motivational speech for the students, preparing for IPS, IAS, equally good for students preparing for the KSA exams too. I am 65. I just listen to this speech at 0500 AM, in one sitting. I have listen to a great human, socially committed, selfless character, above this a great law keeper. A personality who can, did influence our youths. Offering help for needy victims, students and even financially help. Infact I saw , understood your good will, honesty and kind mind on a news video, your face, when you stood, prayed in front of Swamy Ayyappan at Sabarimala. Your face, visions are still in mind and I read your true , kind and strong mind. After all those controversial political developments. I do believe, many of our true citizens are praying for you , your family. Proud of you and your daughter . Sir, some times, our walk , dress, friends circle etc will judge one's character. Believe, Police training includes physiological approach too the criminals, victims. Complaints. Your words and effort to motivate these young progressive candidates, and all viewers are highly appreciated. With great regards, love and prayers.
@rayankuttynp6521
@rayankuttynp6521 Жыл бұрын
താങ്കൾ സത്യസന്ധമായി ട്ടാണ് പറഞ്ഞതെങ്കിൽ ബിഗ് സല്യൂട്ട്
@jasminneil8186
@jasminneil8186 Жыл бұрын
Sir, super duper speech.👌👌. salute you..😉😉
@riya-i8h
@riya-i8h Жыл бұрын
ഒറ്റ വാക്കിൽ മനസ്സിൽ ഉള്ള ഇതര മതസ്ഥരോട് ഉള്ള സമീപനം വ്യക്തമായി. ഇനി ന്യായീകരിക്കാൻ എന്തിരിക്കുന്നു. തറവാട് എന്ന ഭാഷ പ്രയോഗത്തിന് അപ്പുറം അതൊരു പാരമ്പര്യ മാണ്.
@sureshs2028
@sureshs2028 Жыл бұрын
Congratulations Sir... Support you
@sherin6119
@sherin6119 2 жыл бұрын
Can't resist myself from putting this comment here🙂 Sreejith Sir, I really loved the way you talk... It's really motivating, inspiring and whatnot.... Wish to meet you one day❤
@ksudhakarakurup4148
@ksudhakarakurup4148 Жыл бұрын
വിവാദ വീഡിയോ കണ്ട് അതിന്റെ സത്യം മനസിലാക്കാൻ വന്നവരുണ്ടോ?
@jasminneil8186
@jasminneil8186 Жыл бұрын
Undu. Njan😊
@बोब्स
@बोब्स Жыл бұрын
Yes
@manumanu-bn2nn
@manumanu-bn2nn Жыл бұрын
Yes
@sainulabid4272
@sainulabid4272 Жыл бұрын
S
@illurose3076
@illurose3076 Жыл бұрын
ഞാനും കട്ടിംഗ് വീഡിയോ കണ്ടതാണ് പക്ഷേ യഥാർത്ഥ സത്യം ഇപ്പോൾ മനസ്സിലായി എന്റെ ചാനലിൽ ഞാൻ ഇടുന്നുണ്ട്
@udayabanucp7833
@udayabanucp7833 2 жыл бұрын
Super speech.... Inspiring 👏🏻
@abdulrasheedparali7733
@abdulrasheedparali7733 Жыл бұрын
Very informative and motivative talk 💞💞
@kishorks3355
@kishorks3355 Жыл бұрын
you are the motivation sir
@UPSCKerala
@UPSCKerala Жыл бұрын
All the best
@hrishimenon6580
@hrishimenon6580 Жыл бұрын
Very good motivational speech ( class ). Thank you sir.🙏
@UPSCKerala
@UPSCKerala Жыл бұрын
So nice of you
@pranavshiva1341
@pranavshiva1341 2 жыл бұрын
Ur my inspiration sir❤️ thkz for upsc kerela For this wonderfull video.
@Sreelakshminprakash
@Sreelakshminprakash 2 жыл бұрын
23:55 a must watch story of Vinaya mam the great, Vanitha Police officer
@ndgegg
@ndgegg Жыл бұрын
എന്നാൽ വിനയോട് ആണുങ്ങളുടെ toilet കൂടി use ചെയ്യാൻ പറ. ആണുങ്ങളുടെ underwear ഇടാൻ പറ. അവർക്ക് menses ഉണ്ടോ അത് stop ചെയ്യാൻ പറ
@Priyesh7667
@Priyesh7667 Жыл бұрын
സൂപ്പർ വീഡിയോ സാർ ❤❤❤
@nittysarabinny5231
@nittysarabinny5231 2 жыл бұрын
Yes sir ..im happy to hear ur talk...very much relates to my thinking..I'm happy to know an officer like u shares this notion with clarity...gender neutrality should begin in each one's heart !!!
@sunilm211
@sunilm211 Жыл бұрын
ഇതിൽ നിന്ന് ഒരു കഷ്ണം മുറിച്ചിട്ട് സോഷ്യൽ മീഡിയയിൽ വിവാദമുണ്ടാക്കിയവർക്ക് നന്ദി.
@lesleypaulvj_TVPM
@lesleypaulvj_TVPM Жыл бұрын
പലരും കുടുംബം എന്നാണ് പറയുന്നത്, അവരുടെ കുടുംബപ്പേർ ഉൾപ്പെടുത്തി, കുടുംബ നാഥൻ്റെ പേര് ഉൾപ്പെടുത്തി, ഞങ്ങളുൾപ്പെടെ. അല്ലാതെ തറവാട് എന്നൊന്നും എല്ലാവരും പറയില്ല. നമ്മുടെ ഇടയിൽ തറവാട് എന്ന് പറയുന്നതു കേട്ടിട്ടേ ഇല്ല. അത് നായർ സമൂഹം മാത്രം പറയുന്നതാണ്. മറ്റുള്ളവർ അങ്ങനെ പറയുന്നുണ്ടെങ്കിൽ, അത് ചലച്ചിത്രത്തിൻ്റെ സ്വാധീനം കൊണ്ട് മാത്രം ആണ്.
@yasikhmt3312
@yasikhmt3312 2 жыл бұрын
*Appreciate your effort. A sincere thanks to Mr. Sreejith IPS, but the program isn't that impressive. Very general and average speech. Great appreciation Mr. Sreejith IPS and to his experience......*
@sanalkumarb2441
@sanalkumarb2441 Жыл бұрын
16:45 your prediction came true,much earlier at Bramhapuram.Kochi
@cvkvlogs1668
@cvkvlogs1668 2 жыл бұрын
രോമാഞ്ചം✨♥️
@73east43
@73east43 Жыл бұрын
കാര്യം അറിയാതെ ഒരു സമൂഹത്തെ മുഴുവൻ അതിക്ഷേപവാക്കുകൾ കൊണ്ട് മൂടിയ ചില ആളുകളോട് പുച്ഛം മാത്രം.
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Please bring in such highly talented motivation experts and telecast the same through your channel. Thousands of kids will get gems of advice, right direction and right mind to face any such situations as it comes in the way. Hats off to you. Just a small suggestion, Excise Officer Mr. Khalid Bhasit is one such GEM, I will confidently suggest for your next " exchange of Idea " program. He is stationed in Palakkad region. His speech about drug abuse was just mesmerising one, please invite him.
@TheRajansai
@TheRajansai Жыл бұрын
Yes let him speak in his limit and not insult others and the body language and the way he speaks makes him unfit to be a teacher May be a knowledgeable person but regret to say unfit to organize such classes There are 100s of officers very compassionate who can do better
@dared548
@dared548 Жыл бұрын
@@TheRajansai 👋👋👋👋👋👋👋
@TheRajansai
@TheRajansai Жыл бұрын
Rarest of rarest. So called a motivation speaker made a section of society demotivated
@krishnakv8228
@krishnakv8228 Жыл бұрын
മാസങ്ങൾക്ക് മുൻപ് എടുത്ത് ഈ ക്ലാസിൻ്റെ ഒരു ഭാഗം conveniently അടർത്തി എടുത്ത് ഇപ്പോ ചർച്ചിക്കുന്നത് .... മലയാളി ..🤓
@bhagathsing
@bhagathsing Жыл бұрын
Ethra kaalam kayinhaalum kinddi jaathiyillallo ..
@sudhansudhakaran
@sudhansudhakaran Жыл бұрын
അടര്‍ത്തി എടുത്തതില്‍ എന്താതെറ്റ് ഒരു കലം പാല്‍ പയസം തന്നീട്ട് അതില്‍ ഒരു തുള്ളി മണ്ണെണ്ണ വീണാല്‍ പോയില്ലേ
@anoopkvpoduval
@anoopkvpoduval Жыл бұрын
Adarthi.. Pakshe അര്‍ത്ഥം മാറിയില്ല. പറഞ്ഞത് തെറ്റാണ്‌, ജാതീയത ആണ്‌, ചരിത്രം ariyaayma ആണ്‌
@mujeebtekkil9203
@mujeebtekkil9203 Жыл бұрын
Excellent speech
@maroormedia3287
@maroormedia3287 2 жыл бұрын
സാർ ന്റെ സ്പീച് സൂപ്പർ.....ഒരു വിദേശി വനിതാ സ്റ്റേഷനിൽ ചെന്ന സംഭവം പറഞ്ഞത് നമ്മുടെ പോലീസ് കാരുടെ കണ്ണ് തുറപ്പിക്കട്ടെ
@shajisasipuram9797
@shajisasipuram9797 Жыл бұрын
സാറിന് ഭൗതീകമായി ഒരു പാട് അറിവുണ്ട് ഇതുകൊണ്ട് ശരിവെക്കുന്നു ക്ഷമിക്കുക സർവ്വ ശക്തനായ ദൈവം ആത്മീയമായ അറിവ് കൂടെ നൽകട്ടെ ഒന്നു കൂടി ക്ഷമിക്കുക അറിയേണ്ടുന്ന ഒരു പ്രധാന കാര്യമുണ്ട് ഒരുവൻ ഭൂമി മുഴുവൻ കീഴടക്കിയാലും ഞാൻ ആരെന്ന് സ്വയം മനസ്സിലാക്കാഞ്ഞാൽ എന്റെ സ്രഷ്ടാവ് ആരെന്നും മനസ്സിലാക്കാഞ്ഞാൽ ഇപ്പോഴുള്ള ജ്ഞാനം കൊണ്ട് ഭൗതീക ഗുണങ്ങളുണ്ടാകാം ജ്ഞാനത്തിലും അപ്പുറം യഥാർത്ഥ വിജ്ഞാനമുണ്ട് അതു കൂടി പഠിക്കുവാൻ താങ്കൾക്ക് ദൈവാനുഗ്രഹമുണ്ടാകട്ടെ
@dr.s.swapnakumar8733
@dr.s.swapnakumar8733 2 жыл бұрын
Excellent inspirational and motivation talk.
@ggfsgggfg1153
@ggfsgggfg1153 Жыл бұрын
ശ്രീജിത്ത് സാർ ഒരു സത്യം പറഞ്ഞു
@Anilkumar-wb5yu
@Anilkumar-wb5yu Жыл бұрын
‘എടുത്തെറിയെടാ കിണ്ടിയും വെള്ളവും’
@knownfacts7004
@knownfacts7004 Жыл бұрын
അത് കലക്കി കൊള്ളാം 👌
@bushairkp
@bushairkp Жыл бұрын
what he told was correct ..but he should learn what not to say as he himself told in the speech...
@caffenetea1635
@caffenetea1635 2 жыл бұрын
Dhanya thilakam And thilakam from my mom Hats off to the speech sir .u talk about matriachy
@aathiravm3190
@aathiravm3190 2 жыл бұрын
I am glad that i watched this video.. Happy to hear about vinaya.. Good speech sir. ❤️
@ArunKumar-mf9ze
@ArunKumar-mf9ze 2 жыл бұрын
എന്നാണോ ഞാൻ യൂണിഫോം idane ✨️
@abdulazizshamsudeen
@abdulazizshamsudeen Жыл бұрын
സ്തുതിച്ചു കൊണ്ടുള്ള കുറെ comments കണ്ടു. അദ്ദേഹം പറഞ്ഞ ചില അബദ്ധങ്ങൾ കൂടി നിങ്ങൾ തിരിച്ചറിയണം.
@maneeshav7315
@maneeshav7315 Жыл бұрын
Onnum parayanilla sir gender neutrality big salute sir👏👏👏🙏🙏🙏
@blackwhitearmy3672
@blackwhitearmy3672 Жыл бұрын
Good Message... therchayayum boradichilla
@kksnair6841
@kksnair6841 2 жыл бұрын
Very motivational Sreejit sir 🙏🏻
@anilkumarblp7296
@anilkumarblp7296 Жыл бұрын
Respect... Sir..... 🌹🌹
@s-l-m.
@s-l-m. 2 жыл бұрын
48:21 🙌🏼 and that 'pazhakiya' dialogue from parents, loved this part.... 😍
@rdananthakrishnan
@rdananthakrishnan 2 жыл бұрын
🤘🤘
@spiritualtarot1206
@spiritualtarot1206 2 жыл бұрын
He is the real father he is not growing up his daughter for the sake of bloody society.
@robinjermiah5392
@robinjermiah5392 Жыл бұрын
99%👍👍പക്ഷെ തറവാട്ടിൽ പോയി...slipped out of hand 🤥
@narayanankanjoli8444
@narayanankanjoli8444 Жыл бұрын
Its great, you r a great teacher and motivator, sir I feel ashamed of those who criticise you for saying a truth as regards prominent caste. Friends, it is not dominant or important. Before condemning such learned personalities try to understand the right meaning of the words!
@arunkunjumon8043
@arunkunjumon8043 11 ай бұрын
നായർ മാരെ പൊളിച്ചടുക്കി.... അവരുടെ മെന്റാലിറ്റി മാറ്റാൻ പറ്റില്ല...
Players push long pins through a cardboard box attempting to pop the balloon!
00:31
Players push long pins through a cardboard box attempting to pop the balloon!
00:31