No video

What's in our fridge.... ഇതൊക്കെയാണോ ഫ്രിഡ്ജിനുള്ളിൽ വയ്ക്കുന്നത് 🤣 Vlog/99

  Рет қаралды 272,275

Mallu Family

Mallu Family

4 жыл бұрын

Sasecond Channel link 👇
.
/ @mallusujin
.
Email : mallufamilyvsp@gmail.com
Facebook page 👇
.
/ mallufamily
.
Instagram Sujinponnus 👇
.
invitescon...
.
Instagram kunjuzzz 👇
.
invitescon...
.
Editting.Kine master.Inshot
My gadgets. Vivo v15pro.I phone 7
Going forward will oneday succeed
❤❤❤ Support 👆❤❤❤

Пікірлер: 1 400
@ambiliathul
@ambiliathul 4 жыл бұрын
ആദ്യം തന്നെ അഭിമാനത്തോടെ പറയട്ടെ എൻറെ കുടുംബത്തിൽ രണ്ടു ലക്ഷം ആൾക്കാർ ഉണ്ട്❤️❤️🤗🤗❤️❤️ ഓരോ ദിവസം പിന്നിടുമ്പോഴും നിങ്ങള് ഞങ്ങളെ മനസ്സിൻറെ എത്ര ഉള്ളിലേക്ക് പോകുന്നു എന്ന് അറിയോ...??ക്യാമറ മുന്നിലുണ്ടെന്ന് ഓർക്കാതെ ഉള്ള നിങ്ങളുടെ നിഷ്കളങ്കമായ പെരുമാറ്റം ഉണ്ടല്ലോ...അതാണ് നിങ്ങളെ ഇത്രയേറെ സ്നേഹിക്കാനുള്ള കാരണം💓💕ക്യാമറയുടെ മുന്നിൽ വന്നാൽ ആരായാലും ഒരിത്തിരി അഭിനയിച്ചു പോകും പക്ഷേ നിങ്ങൾ യഥാർത്ഥത്തിൽ എന്താണോ അതാണ് ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്....അതിൽ കാപട്യം ഇല്ല നിഷ്കളങ്കത മാത്രം...🤗❤️വീഡിയോ കാണുന്ന ആളുകളെ വെറും സബ്സ്ക്രൈബ് ആയി കാണാതെ സ്വന്തം കുടുംബം ആയി കാണുന്ന വേറെ ഒരു യൂട്യൂബ് ചാനലും ഇല്ല..അത് തന്നെയാണ് മല്ലൂ ഫാമിലിയെ മറ്റുള്ള ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്🥀🌺🤗❤️💕 ഒരുപാട് ഇഷ്ടം 😘😘😘
@MalluFamilySujin
@MalluFamilySujin 4 жыл бұрын
❤❤❤
@snp-zya
@snp-zya 4 жыл бұрын
മല്ലൂ ഫാമിലി നമ്മുടെ ഫാമിലി
@ambiliathul
@ambiliathul 4 жыл бұрын
@@snp-zya pinallah......nde muthumanikal....🦋🤗
@atscraps7716
@atscraps7716 4 жыл бұрын
Mallu fam❤️❤️
@sruthishaashokan3882
@sruthishaashokan3882 4 жыл бұрын
ശരിക്കും. നമ്മൾ എല്ലാവരും ഒരുമിച്ച് ഒരു ഫാമിലിയായി 😍😍😍😍😘😘
@gayathri1742
@gayathri1742 4 жыл бұрын
വിഡിയോ കണ്ടു കോണ്ട് കമന്റ് വായിക്കുന്ന എന്നെ പോലെ ഉള്ളവർ ആരൊക്കെയാണ് 👇💖💖💖😜
@reshmareshmaks5890
@reshmareshmaks5890 4 жыл бұрын
Njn unde
@akhilaann6031
@akhilaann6031 4 жыл бұрын
Njanum undeee✌️✌️✌️
@atscraps7716
@atscraps7716 4 жыл бұрын
Njnum undeiii😄😄
@athirakiran9772
@athirakiran9772 4 жыл бұрын
Njan
@_am_ayaa_
@_am_ayaa_ 4 жыл бұрын
Njan
@unnikrishnanvavava4366
@unnikrishnanvavava4366 4 жыл бұрын
പൊന്നൂസിനെ എത്ര പേർ ഇവിടെ മിസ് ചെയ്യുന്നുണ്ട്😔
@arya171
@arya171 4 жыл бұрын
ഞാൻ
@deeeviiiiiiiii
@deeeviiiiiiiii 4 жыл бұрын
Njn🥺💙
@shidushidu9189
@shidushidu9189 4 жыл бұрын
വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു 😔
@shananshanshananshan4207
@shananshanshananshan4207 4 жыл бұрын
ഞാനും
@shinebabu845
@shinebabu845 4 жыл бұрын
Me
@sharishari4007
@sharishari4007 4 жыл бұрын
എന്റെ മക്കളെ...... ഇതൊന്നും വിശ്വസിക്കരുത് ഞാൻ കൊണ്ട് വെച്ചിട്ടിട്ടില്ല, എന്ത് രസം ആണ് വത്സലമ്മയുടെ ആ സംസാരം.
@pradushapradusha8368
@pradushapradusha8368 4 жыл бұрын
പൊന്നുസ് ചേച്ചിടെ സംസാരം ഒരുപാട് മിസ്സ് ചെയ്യുന്നു പിഞ്ഞെ വാവയും 😔😔
@sukruthak7575
@sukruthak7575 4 жыл бұрын
പൊന്നൂസ് ചേച്ചിടെ ആ ചിരിച്ചുകൊണ്ടുള്ള സംസാരവും ചളിയടിയും ഒരുപാട് മിസ്സ്‌ ചെയ്യുന്നു 😟😟
@jomithajob6407
@jomithajob6407 4 жыл бұрын
Athe valland miss cheyyunnu.. 😞
@drawing3817
@drawing3817 4 жыл бұрын
@@jomithajob6407 a
@freddyandrews5648
@freddyandrews5648 4 жыл бұрын
Njan edunna commentinu mathram like adikullla aarrum mallu family isttam ollavar like adii ponnuzz miss you, 😢😭😭😭😭😭
@freddyandrews5648
@freddyandrews5648 4 жыл бұрын
Ayyo adyam ayit ethrayim like thanks🤩😘😍😍
@ottapalam12
@ottapalam12 4 жыл бұрын
Hlo
@freddyandrews5648
@freddyandrews5648 4 жыл бұрын
Hai
@vijinak5449
@vijinak5449 4 жыл бұрын
പൊന്നൂസിനെ മോനെയും miss ചെയ്യുന്നു. എല്ലാ വീഡിയോ കാണാറുണ്ട്. Cute ഫാമിലി
@-90s56
@-90s56 4 жыл бұрын
സെലിബ്രിറ്റികൾ "what's in my bag" ചെയ്യുമ്പോൾ നമ്മുടെ സ്വന്തം മല്ലു ഫാമിലി "what's in our fridge" ചെയ്യും അതാണ് മല്ലു ഫാമിലി. നമ്മുടെ ഫാമിലിയിൽ രണ്ട് അംഗങ്ങൾ കുറഞ്ഞതിൽ ചെറിയ വിഷമം ഉണ്ട് എന്നാലും എന്നും മല്ലു ഫാമിലിയോടൊപ്പം 😍🤗
@thanseehahussain7057
@thanseehahussain7057 4 жыл бұрын
😍
@rukzanarkz8830
@rukzanarkz8830 4 жыл бұрын
😍😍
@nasriyaasif5651
@nasriyaasif5651 4 жыл бұрын
𝑝𝑜𝑛𝑛𝑢𝑠𝑠 𝑖𝑙𝑙𝑎𝑡ℎ𝑎 𝑚𝑎𝑙𝑙𝑢 𝑓𝑎𝑚𝑖𝑙𝑦 𝑢𝑝𝑝𝑖𝑙𝑙𝑎𝑡ℎ𝑎 𝑘𝑎𝑛𝑗𝑖 𝑝𝑜𝑙𝑒𝑦𝑎𝑎𝑛
@shidushidu9189
@shidushidu9189 4 жыл бұрын
സത്യായിട്ടും
@minivinod304
@minivinod304 4 жыл бұрын
Sathyam
@rameshrama9714
@rameshrama9714 4 жыл бұрын
മല്ലു ഫാമിലിയുടെ സ്ഥിരം പ്രേക്ഷകർക്ക് ഇവിടെ ലൈക്‌ അടിക്കാം. പിന്നെ കിടുനെയും പൊന്നൂസിനെയും നന്നായി മിസ്സ്‌ ചെയ്തുട്ടോ..
@Bbmlive399
@Bbmlive399 4 жыл бұрын
Dream rider 280,, mallu family... വൈകുന്നേരം ആയാൽ ഇവരുടെ വീഡിയോ കാണാൻ waiting anu.... 🥰🥰🥰🥰🥰
@neethusumeshvyshu2905
@neethusumeshvyshu2905 4 жыл бұрын
സത്യം
@sharanyashasi4660
@sharanyashasi4660 4 жыл бұрын
Dream Rider 280 And Typical Mallu Couples And Mallu Family Video Kk Ayittt Waiting Ann
@shynavishnu1090
@shynavishnu1090 4 жыл бұрын
@@sharanyashasi4660 😃😃
@sreelaksmisabu4895
@sreelaksmisabu4895 4 жыл бұрын
Njanum
@user-gv5gg8pi3o
@user-gv5gg8pi3o 4 жыл бұрын
മല്ലു ഫാമിലി യുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ common 😀😀😀🥰🥰🥰🥰👍👍👍👍👍👍
@anuvrindha1044
@anuvrindha1044 4 жыл бұрын
Ayyappan nairum koshi kuryanum okke undallo comment boxil 😂😂
@ponnuzzdas3900
@ponnuzzdas3900 4 жыл бұрын
Ayyappan nair ethi inni koshikuriyan ivide hajar akendathanu🤣😅😅😆😃😃😃
@sinivinod4213
@sinivinod4213 4 жыл бұрын
🙋‍♀️🙋‍♀️
@prameelap5027
@prameelap5027 4 жыл бұрын
പൊന്നൂസിനെയും കിടുവിനെയും മിസ്സ്‌ ചെയ്യുന്നു.. 😢
@prameelap5027
@prameelap5027 4 жыл бұрын
പൊന്നൂസ് ഇല്ലാത്ത മല്ലു ഫാമിലി ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് 😇
@kshathriyan8206
@kshathriyan8206 4 жыл бұрын
നമ്മളും മല്ലു ഫാമിലിയിൽ ഒരു അംഗമായി. വൈകി വന്ന ഒരു അംഗമാണ് ഞാൻ. എന്നാലും ഫസ്റ്റ് ഇട്ട വീഡിയോ തൊട്ട് ലാറ്റ്സ്റ്റ് ഇട്ട വീഡിയോ വരെ കണ്ടു. നിങ്ങൾ എല്ലാവരും ഒത്തുചേരുമ്പോൾ ആണ് മല്ലു ഫാമിലി പൂർത്തിയാവുന്നത്.❤️ മല്ലുഫാമിലി ഒരുപാട് ഒരുപാട് ഇഷ്ടം❤️❤️❤️
@shabeershabeer7372
@shabeershabeer7372 4 жыл бұрын
😍എന്റെ കുട്ടിയുടെ birthdayയാണ് മല്ലു ഫാമിലിയും എല്ലാവരും ഒന്ന് വിഷ് ചെയ്യാമോ 18തിയ്യതിയാണ് പ്ലീസ് 😍
@salmathsalma2319
@salmathsalma2319 4 жыл бұрын
Happy birthday🎂🎉
@shynikv5019
@shynikv5019 4 жыл бұрын
Ok
@HarithaHari-vr7de
@HarithaHari-vr7de 4 жыл бұрын
Happy bdayyy
@nidhishas212
@nidhishas212 4 жыл бұрын
Happy bday
@rukzanarkz8830
@rukzanarkz8830 4 жыл бұрын
Happy birthday🎉🎉🎂🎂
@amilaamilashareef9901
@amilaamilashareef9901 4 жыл бұрын
Nale nammude mallu ഫാമിലിയുടെ 100 മത്തെ vdo....... 💯💯
@jamsheenajamshi3755
@jamsheenajamshi3755 4 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോ തന്നെ മനസ്സിന് വല്ലാത്ത ഒരു സന്തോഷ 🥰🥰 love u mallu family 💞💞💞💞💞💞💞💞💞
@riyanm.triyanm.t8235
@riyanm.triyanm.t8235 4 жыл бұрын
പൊന്നൂസിന്റെ സൗണ്ടെങ്കിലും കേൾക്കാൻ പറ്റി
@snp-zya
@snp-zya 4 жыл бұрын
എന്റെ വീട്ടിലുമുണ്ട് ഒരു ഫ്രിഡ്ജ്, അത് തുറന്നാൽ ലോക്ക്ഡൗൺ സമയത്ത് വെച്ച പച്ചമുളകും തക്കാളിയും ഇപ്പോഴും കാണാം
@sharishari4007
@sharishari4007 4 жыл бұрын
എന്റെ വീട്ടിൽ ഫ്രിഡ്ജ് ഇല്ലാട്ടോ, 😭😭😭
@ramlaramla1468
@ramlaramla1468 4 жыл бұрын
എന്റെ വീട്ടിലും കുറെ ആയി കമന്റ് ഇട്ടിട്ട്
@sreelaksmisabu4895
@sreelaksmisabu4895 4 жыл бұрын
😅😅😅😅😅😅
@ayishasheri9
@ayishasheri9 4 жыл бұрын
Hi
@remapolichu4288
@remapolichu4288 4 жыл бұрын
Ningalude cmt illathe oru you tube channelum njan kandittilla. 😂😂😂
@marpk9431
@marpk9431 4 жыл бұрын
ന്റെ മക്കളെ എന്നവത്സലാമ്മയുടെആ വിളി മനസ്സിൽ ഒരുപാട് സന്തോഷം തന്നു ഒത്തിരി ഇഷ്ട്ടം അമ്മേ 😍😍😍😍
@nijinarajeesh938
@nijinarajeesh938 4 жыл бұрын
മല്ലു ഫാമിലി എപ്പോഴാണ് വീട് വക്കുക നമ്മുടെ കട്ട സപ്പോർട്ട് ഉണ്ടാവും
@girlgalaxyvlogs5289
@girlgalaxyvlogs5289 4 жыл бұрын
Ponnu chechine vegam poyi konduva miss cheyyunnuuuu
@afsalbabu3586
@afsalbabu3586 4 жыл бұрын
അടിപൊളി. പൊന്നൂസ് കിടു ശെരിക്കും മിസ്സ്‌ ചെയുന്നുണ്ട് 😘😘😘❤️❤️💞
@sahadvlogss7112
@sahadvlogss7112 4 жыл бұрын
മല്ലൂ ഫാമിലിയുടെ വീഡിയോ സ്ഥിരം കാണുന്ന പാർട്ടി ക്കാർ വന്നു. ലൈക്ക് അടിക്കു✌️❤️
@brindahirosh
@brindahirosh 4 жыл бұрын
തങ്കുനും തങ്കിക്കും വേണ്ടി എന്റെ ഹായ്💖💖
@rubeenazenha5424
@rubeenazenha5424 4 жыл бұрын
പോന്നുസേ really miss u ഡാ. ചക്കരേ. കിടു muthmanee
@vidhyasandeep7814
@vidhyasandeep7814 4 жыл бұрын
2 ദിവസത്തെ യാത്ര കഴിഞ്ഞു നിങ്ങൾ അടുക്കളയിൽ നിൽക്കുന്ന കാണുമ്പോൾ ഞങ്ങൾക്കും സ്വന്തം വീട്ടിൽ എത്തിയ സുഖം😊😊😊😊
@chitrasyama765
@chitrasyama765 4 жыл бұрын
ഒരുപാട് മിസ്സ് ചെയ്യുന്നു പൊന്നൂസെ. Kidune മിസ്സ് ചെയ്യുന്നു.
@sameenahamza5608
@sameenahamza5608 4 жыл бұрын
കുഞ്ഞുസ്സിന്റെയും പൊന്നൂസിന്റെയും ചളി കേൾക്കാനായി വരുന്ന ഞാൻ.. but inn ponnusillale😪
@vinithapv3120
@vinithapv3120 4 жыл бұрын
E vdoyil paraunnathu kettu wife housel enthina ammayeum sisterum kondu pokunne ennu. But athu valare nalla karyam anu.athu kandappozhanu othiri ishttam ayathu..
@roshninair5708
@roshninair5708 4 жыл бұрын
Enthoru open mindannuuu really proud of u 💕💕💕keep going valare late aait vanna oru viewer anneettook
@jomithajob6407
@jomithajob6407 4 жыл бұрын
Adhiyam thanne congrante 2 lakh subscribe ayile...valya oru family aayi..🥰പൊന്നുസിനെ valland miss cheyyunnu... Saralla randu divasathinullil varumalo..
@radhabakeryhosdurg3551
@radhabakeryhosdurg3551 4 жыл бұрын
Ponnus illathe oru ollamilla... Ethra energy kootiyalum ponnusine chiri and paat elam orupad missing aann.....😔😔🙂🙂🙂vegm varu ponnu echi... 🥰🥰🥰🥰🥰😍😍😍😍😘😘😘😘
@sreelekshmihoney3831
@sreelekshmihoney3831 4 жыл бұрын
Mallu family ishtam ❤️❤️❤️
@shereenamjoy1288
@shereenamjoy1288 4 жыл бұрын
Kunjuz chechi oru sambavam thanneyane ketto nalla resama chechide parayunath kette irikan love uu 💕
@aswathi8002
@aswathi8002 4 жыл бұрын
Love u muthmaneeessss... koreee chirichu.. kunjuooo😘😘😘😘😘
@modniyas2804
@modniyas2804 4 жыл бұрын
ഇത് കണ്ടിട്ട് ഞാൻ എന്റെ ഫ്രിഡ്ജ് ഒന്ന് ഓപ്പൺ ആക്കിയപ്പോൾ കണ്ടത് 3 തക്കാളി 2 പച്ചമുളക് 2 സവാള ഇന്നലത്തെ ചോറിന്റെ ബാക്കി സാമ്പാറിന്റെ ബാക്കി കുറച്ചു മോരും പാലും എന്താലേ 😂
@hellomrpachu7570
@hellomrpachu7570 4 жыл бұрын
😁
@snijoaa1798
@snijoaa1798 4 жыл бұрын
🤣🤣🤣🤣
@ppzayancmr2822
@ppzayancmr2822 4 жыл бұрын
😂😂😂😂
@safeenaseppi1512
@safeenaseppi1512 4 жыл бұрын
😂😂😁
@FoodOnMind1
@FoodOnMind1 4 жыл бұрын
🤭😂
@noushuthinoor3251
@noushuthinoor3251 4 жыл бұрын
അമ്മയെ കുറച്ചു സംസാരിക്കാൻ അനുവദിക്കൂ ..എന്റെ പൊന്നു കുഞ്ഞൂസേ ...
@muneerkv4192
@muneerkv4192 4 жыл бұрын
Hig
@haseenaanshad6091
@haseenaanshad6091 4 жыл бұрын
Ponu chechide chiri kaananitu endho polee Ennlum nighalu poliyaaaa malluzzz 😍😍😘😘
@snehasnehuz9683
@snehasnehuz9683 4 жыл бұрын
Istayi orupadu ee familye....ennum daivam anugrahikatee🥰🥰
@offishalpege6510
@offishalpege6510 4 жыл бұрын
പൊന്നൂസ് ചേച്ചിയുടെ ചിരി ഇല്ല എന്റെ സാറേ miss you ചേച്ചി
@avandhikaavani3669
@avandhikaavani3669 4 жыл бұрын
പൊന്നൂസിന്റെ ചളിയും samssarumvum വല്ലാണ്ടെ മിസ്സ്‌ ആകുന്നു 😣..... ചേച്ചിഉം വാവഉം എന്നാ വരുക ഒന്ന് റിപ്ലൈ തരാവോ
@aryaanilanilarya6254
@aryaanilanilarya6254 4 жыл бұрын
Kunjus ponnus ❤️phn samsarm.. ഭയങ്കര eshtayiiii... thankanum thankim🥰🥰❤️❤️❤️🤩
@kumarankksss7402
@kumarankksss7402 4 жыл бұрын
Ei mallu family matrama ente jeevithathil kandhittulla etavum happiness ullla Family super Sujin Ponnuzz Kunjuzz Valsalamma Ivarellam chernna oru Super happinessulla family And, ponnuzz lam miss you da Ok Super today episode Thanks for everyone
@omanm2525
@omanm2525 4 жыл бұрын
Mallus, veendum ningal 3 aalum 😀😀 ponnus inta chiri miss aakunnudu 😘😘 . Thankku, thankki super 😂😂 aa choolu angana veykkan padilla nammuda nattil angana veykkaruth ennu parayarundu Tvm ,kollam .
@meghas4277
@meghas4277 4 жыл бұрын
ഒരു ദിവസം അമ്മ നെയ്യും തൈരും മോരും ഉണ്ടാകുന്ന വീഡിയോ ചെയ്യണേ.. waiting.. നിങ്ങളുടെ vedios എല്ലാം കാണാറുണ്ട്.. ആദ്യമായിട്ടാ കമന്റ്‌ ഇടുന്നത്...
@chunksyoutuberkerala3216
@chunksyoutuberkerala3216 4 жыл бұрын
All the best mallu family and wish you gud luck for 1000 subscribers all the best
@shabnabasheebashi7931
@shabnabasheebashi7931 4 жыл бұрын
Cute ഫാമിലി. ഒരുപാട് ഇഷ്ടാണ് സ്ഥിരം പ്രേക്ഷകയാണ്
@farishacs7744
@farishacs7744 4 жыл бұрын
പൊന്നൂസിനെയും വാവയെയും miss cheyyunnu othiri ☹️
@aswathi7195
@aswathi7195 4 жыл бұрын
Mallu family uyir.. 🔥🔥🔥 kunjusinttem sujin chettanttem vartham kett aaanu nan entte ettanodum ooronnu parayaru... kore comedy galum thamasha chaligalum okke nan padikkunnu😁😁. Nan nighale thazthi parayalla.. meshttam kondu paraya😇😇😇
@achusasachus6431
@achusasachus6431 4 жыл бұрын
Nighaday familynay njghalki oru pad ishtta...😘😘😘😘
@fjsworld4342
@fjsworld4342 4 жыл бұрын
Adipoli....ellarde fridge um ingane thanne😀
@athiraaathi2729
@athiraaathi2729 4 жыл бұрын
എന്നും കമന്റ് ഇടുന്ന ഒരാളാണ് ഞാൻ 😃 മല്ലു ഫാമിലി ഇഷ്ട്ടം ❤️❤️
@faizanharis4973
@faizanharis4973 4 жыл бұрын
നിഷ്കളങ്കത നിറഞ്ഞ ഫാമിലി. സുജിൻ ഏട്ടന്റെ ഫാമിലി കയറിങ്. പൊന്നൂസിന്റെയും കുഞ്ഞുസിന്റെയും സ്‌നേഹവും. അമ്മയുടെ കരുത്തും ആണ് ഈ ഫാമിലിയുടെ വിജയം. ആണെന്ന് തോന്നുന്നവർ like 😍😘
@anaghachakkara6095
@anaghachakkara6095 4 жыл бұрын
Mallu family uyirane ❤miss you ponnuchechi kidu 😘😘😘😘
@mallupakkatvpm5572
@mallupakkatvpm5572 4 жыл бұрын
,😍😍😍😍😍😍😍😍😍first thanneyyy ponnuz ntey sound kettathil sandhosham😃😃😃😃❤️❤️❤️❤️❤️miss you ponnuzzzz kidu😔ammakku nalla miss cheyyum allley kidu ney
@nasrudream001
@nasrudream001 4 жыл бұрын
ഇന്നലത്തെ വീഡിയോയിൽ മിസ്സ് ചെയ്തു പൊന്നൂസിന്❤️❤️
@shabanaaji5392
@shabanaaji5392 4 жыл бұрын
AAA chodicha alu Enna udhesicha chodiche bharyaveettil pokumbol ammayem kunjusinem kondupoyal Enna kuzhappam...vallappozhumokke avarem koottanam angane ellavareyum orepole kanunna konda sujin bro mattullavaril ninnum vethyasthanavunnayh....bharyayum makkalum mathramallado ammayum achanum sahodarimarum ellavarum Anu nammude kudumbam... vallappozhumokke avareyum purath kondu poku(ithu AAA comment itta alodanu)appo ariyam AAA vibe alle sujin...
@zanuworld5376
@zanuworld5376 4 жыл бұрын
nigal yallrum powliyannuttaaaaaa enikk oru paad isthaaa ee familyeeee
@sandhinichamayan1596
@sandhinichamayan1596 4 жыл бұрын
Ponnusineyum kuttiyeyum kanan kothi ayt avar randu perum ulla payeya video kandu mansu mati athrekum istamanu enik mallu family.🥰😘😍
@vishnunadhuvishnu6517
@vishnunadhuvishnu6517 4 жыл бұрын
തേങ്ങ ചിരകിയത് അടച്ചുവെക്കണേ ഭക്ഷണം ഒന്നും തുറന്നു വെക്കരുത് മല്ലു ഫാമിലി ഇഷ്ടം 💖💖💖💖💖
@annamathew1972
@annamathew1972 4 жыл бұрын
Thenga chirakithu freezer l adachu vackanam.
@anjuchacko6115
@anjuchacko6115 4 жыл бұрын
അമ്മയും പെങ്ങളും ഭാര്യ വീട്ടിൽ വന്നാൽ എന്താ കുഴപ്പം ...... അതൊക്കെ ഒരു സന്തോഷമല്ലേ .....എല്ലാവരും കൂടുന്നതല്ലേ രസം ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@niyanisha4673
@niyanisha4673 4 жыл бұрын
Athenne athum chothikan alkarund Endhalle
@rajeshk2544
@rajeshk2544 4 жыл бұрын
നിങ്ങൾ എല്ലാവരും ഇനിയും ഒരുമിച്ച് പോകണം....
@sobhanamr3356
@sobhanamr3356 4 жыл бұрын
Kusumpum kunnaimayum ullavar Monte bhary veettil pokilla
@shahimol2228
@shahimol2228 4 жыл бұрын
Athe subscribers aan enn vech enth thonniyasam parayanathum kelkkano sujin
@shameerasakeerajmalmon5709
@shameerasakeerajmalmon5709 4 жыл бұрын
Sheriyaa... ellarum ulladalle rasam
@abdulnaser8688
@abdulnaser8688 4 жыл бұрын
Usharaykkn.Ingale family poliyaan.love u mallu family 😍
@silpamanaohar7915
@silpamanaohar7915 4 жыл бұрын
Sujin bro valare simple aya person .nalla manassinu udamayayi thonnunnu ponnus u r lucky
@jayakumar6376
@jayakumar6376 4 жыл бұрын
പൊന്നുസിന്റെ ചിരി മിസ്സ്‌ ചെയുന്നു....
@muralikillikulangara
@muralikillikulangara 4 жыл бұрын
മിക്കവിടിലും ആവശ്യമില്ലാത്ത കുറെ സാധനങ്ങൾ 'ഫ്രിഡ്ജിൽ ഉണ്ടാകും ഇതിലും പണ്ട് വാങ്ങിയ സാധനം ഉണ്ട്
@Keralafood-uo7cm
@Keralafood-uo7cm 4 жыл бұрын
Pala alukaludem what’s in our fridge kandittundenkilum 100% sincere aayit cheithath kandath ningalude mathram aanu kettoo🥰🥰🥰.... ullath ullapole kanichu. Chila alukal ee oru vloginu vendi supermarketil poyi sadanagal medich fridge full nirach vechit cheithath kandittund..ee oru nishkalangatha kondanu ethra churugiya kalam kond ithram familye ningalk kittiyath💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻😍😍😍😍😍❤️❤️❤️❤️❤️❤️
@shareefc7027
@shareefc7027 4 жыл бұрын
Sherikkum nishkalangamaya family. Orupadishttayi ee family . Aadhyayittanu comment idunnadh ningalude nishkalangamaya perumattam kandappol idadhirikkan thonneella. Cute family.
@jasminkaja5261
@jasminkaja5261 4 жыл бұрын
Ponnuz nte kalapila valland miss chyynu😓😔 Ponnuzum koode ndaavumbolaan mallu family MALLU FAMILY aavnath😍😪
@sangeerthsangeerth1156
@sangeerthsangeerth1156 4 жыл бұрын
Ponnus chechide voice kelkkan patty😍😘😘
@kunjooschakkara3778
@kunjooschakkara3778 4 жыл бұрын
🤗🤗🤗🤗അല്ലപിന്നെ നിങ്ങൾ ആരും നാളികേരം vekoole valsalAmmene കളിയാക്കുവാനോ thattan 🤗🤗😍😍❤❤❤❤❤
@vyshnavikaniyankandy
@vyshnavikaniyankandy 4 жыл бұрын
Mwuthemaniiiisss.. lubbbb uuuu.. mallluuu family ishtam..❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘stay safe Mwuthemaniiiissss
@bhavyanadan4923
@bhavyanadan4923 4 жыл бұрын
First comment 😍😍
@sreedevikasreekandan8600
@sreedevikasreekandan8600 4 жыл бұрын
Firstee
@adithyaelayadath9105
@adithyaelayadath9105 4 жыл бұрын
Kunjusee fridgeil still pathragal vekkaruth currnt bill koodan chance und plastic pathragalann nalath 👍👍pne athyavashyam sathanagal ilatha time freezz kurachitta mathiii 😘😘😘😘😘
@sahlack101
@sahlack101 4 жыл бұрын
😁😁 thenga comedy polichu orupaad chirichu
@AmigoFamily
@AmigoFamily 4 жыл бұрын
ഇന്ന് വത്സലാമ്മയെ കാണാൻ കുറി ഒക്കെ തൊട്ട് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്😍😊❤️
@sruthip.vijayan712
@sruthip.vijayan712 4 жыл бұрын
Amma yude varathamanm kelkkan Nalla rasm Ind.....valsalama ye kond kore samsarippikknee❤️❤️
@daksharam3399
@daksharam3399 4 жыл бұрын
Aadyamaya oru fridge cleaning ishtaye
@makbuilders7487
@makbuilders7487 4 жыл бұрын
Sujin 😎 Ponnus😍 Kunjuzz 🥰 Amma 😘 Vàvå😍
@santhapr9199
@santhapr9199 4 жыл бұрын
Mallu family 😍😘 വീഡിയോ ഇടുന്നതും കാത്തിരിക്കു ആയിരുന്നു. ഇവിടെ നെറ്റ് slow 🤣😢 അതുകൊണ്ടു കുറച്ചു വൈകിട്ടെ കാണാൻ പറ്റുള്ളൂ. സാരമില്ല എത്ര സ്ലോ ആണെകിലും വീഡിയോ kaddirikum....... 🤗💖😍 MALLU FAMILY UYIRRRRRRR. 💗 mallu family nde വീഡിയോസ് ഒന്ന് വിടാതെ കാണുന്ന കൂട്ടുകാർ ഇവിടെ varuu😍💗
@harithapb6822
@harithapb6822 4 жыл бұрын
എൻ്റെ കണ്ണിൽ ചൂല് പെട്ടു. ആരൊക്കെ കണ്ടു ആ ചൂല് മാറ്റാൻ ചേട്ടൻ ചേച്ചിയോട് പറയുന്നത്
@shanajabinShanajabin
@shanajabinShanajabin 4 жыл бұрын
Chool angane vekkan padilla
@noushadkerala685
@noushadkerala685 4 жыл бұрын
@@shanajabinShanajabin അതെ അങ്ങനെ വെക്കാൻ പാടില്ല ഇനി ശ്രദ്ധിക്കുമല്ലോ
@tintubabu9459
@tintubabu9459 4 жыл бұрын
Love mallu family...sadharanakat big fan of ur family love u all😘😘😘😘
@aryapv2503
@aryapv2503 4 жыл бұрын
Ningade ella videosum njan kanarund😍😍. Enikk 3vayasaya monund. Innippo video kandappo avan ponnusine anweshikkunnu.😇 Njan avane onnu nokki. Ninakkum ivareyokke ariyamonnulla mattil🤩🤩
@bennycheriyan3497
@bennycheriyan3497 4 жыл бұрын
100 th എപ്പിസോഡ് ഇത്തിരി വെറൈറ്റി ആക്കാൻ ശ്രമിക്കുക ok സുജിൻ ബ്രോ
@aiswarya6485
@aiswarya6485 4 жыл бұрын
ന്റെ മക്കളെ ഇതൊന്നും വിശ്വസിക്കല്ലേ ഞൻ കൊണ്ടുവെച്ചിട്ടില്ല... 🥰വത്സലമ്മേടെ നിഷ്ക്കളങ്കത ഒത്തിരി ഇഷ്ടായി ട്ടോ 😘😘
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
മിസ്സിംഗ്‌ പൊന്നൂസ് വീഡിയോ പൊളിച്ചുട്ടോ 👌👌👌👏👏👏👍👍👍🥰🥰🥰🥰
@lubinamymoonath
@lubinamymoonath 4 жыл бұрын
Freezer kand chirich marich 😂 pinne full thengyum 😂😂😂😂 Ellaarum pwoliyaanu😍
@anupamap6860
@anupamap6860 4 жыл бұрын
Ini messagidano ennalochikkukayayirunnu... oru like polum kittarilla athukondanu...engilum ningale kaanumbol oru sughamaanu
@shafanarahim7808
@shafanarahim7808 4 жыл бұрын
Kunjoos ishtam😍😍😍❤️
@ayanabalakrishnan7234
@ayanabalakrishnan7234 4 жыл бұрын
എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം.... ❤️❤️
@Ambizz_World
@Ambizz_World 4 жыл бұрын
Mallu family othiri ishttam aanuttoo.... Nigalde oru vlog enkilum kaanathe njan uragarillaa... Pinne nigalde vedio kandd chechi marude samsaram kett ente samsarathinte tone um maari😝😜😜
@un_vi_ha6981
@un_vi_ha6981 4 жыл бұрын
ഫ്രിഡ്ജ് കൂടെ കൂടെ ഓഫാകുകയും oonakukayum ചെയ്താൽ പെട്ടെന്ന് കേട് വരും അമ്മാ..... offakathirikyala nallath
@monusvlog6300
@monusvlog6300 4 жыл бұрын
സ്വന്തം വീട് ഇല്ലേ നിങ്ങൾക് ഫാസ്റ്റ് ആണ് ഞാൻ വീഡിയോ കാണുന്നത് അത് കൊണ്ട് ചോദിച്ചു എന്ന് ഒള്ളു ഒരു പാട് ഇഷ്ടം ആണ് നിങ്ങളുടെ സംസാരം 💕💕💕💕💕💕💕
@seminanunu
@seminanunu 4 жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂ഒരുപാട് ഇഷ്ടം മല്ലു ഫാമിലിയെ 😍♥️
@__fish__lover__749
@__fish__lover__749 4 жыл бұрын
പൊന്നു ചേച്ചിയെ മിസ്സ്‌ ചെയുന്നു ബട്ട് നിങ്ങൾ പൊളിച്ചു മല്ലു ഫാമിലി uyir❣️💗💗🤗🤗🤗🤗
@KichuTOX
@KichuTOX 4 жыл бұрын
പൊന്നുസിനെ വിഡിയോ കോൾ ചെയ്ത് വി ഡിയോയിൽ ഉൾപെടുത്താമോ☺☺☺
@thahirabasheer3986
@thahirabasheer3986 4 жыл бұрын
പൊന്നൂസിനെ മിസ്സ്‌ ചെയ്യുന്നു
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 4 жыл бұрын
201 k.. 💖💖💖💖happyyyyy💖💖💖
തത്ത മേമ എവിടെയാണ്?
11:08
Mallu Family
Рет қаралды 43 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 31 МЛН
Joker, what is this doing?!#joker #shorts
00:31
Untitled Joker
Рет қаралды 9 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
Meesho haul 💸 അടിപൊളി night dress for women|
6:39
Anaghasunilkumar vlogz
Рет қаралды 7 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 31 МЛН