what to feed parrots to talk malayalam | ഈ FOOD കൊടുത്താൽ ഏത് തത്തയും സംസാരിക്കഉം

  Рет қаралды 119,240

Pets Tube

Pets Tube

Күн бұрын

Пікірлер: 203
@jeenajeenaka9797
@jeenajeenaka9797 Жыл бұрын
എന്റെ വീട്ടിൽ ഒരു തത്ത പറന്നുവന്നു കേറിയ്താണ്. എവിടേനിന്നോ കൂട്ടിൽ ന്ന് പറന്നു പോയതാണ്. ഞങ്ങൾക്ക് കിട്ടിയേ തനിയെ ചില വാക്കുകൾ പറയും. എന്നല്ലാതെ ഡീറ്റേറ്റിൽ ആയി സംസാരിക്കില്ല. ഈ തത്തക്കുട്ടി എത്ര മാസമായതെന്ന് അറിയാനും പാടില്ല.. ഞങ്ങൾക്ക് ഒരു സുപ്രഭാതത്തിൽ മുറ്റത് ജാതിടെ കൊമ്പിൽ ഇരുന്നു ഇല തിന്നുന്നെ കണ്ടു ടെറസിൽ കൈയിൽ അടുത്ത് ചെന്നിട്ടും പറന്നു പോയില്ല ഏകദേശം ഇണങ്ങിയ തത്ത അന്നെന്നു ഉറപ്പ് വരുത്തി പഴം കാണിച്ചപോൾ അടുത്തേക്ക് പറന്നു വന്നു അങ്ങനെ കിട്ടിതാണ് എനിക്ക്.. So brother പെറ്റ്സ് നെ ഒരുപാട് ഇഷ്ടമുള്ളോരള ഞാൻ റിപ്ലൈ തരണേ .. തീരെ കുഞ്ഞല്ല മീഡിയം വലിപ്പം ഉണ്ട്
@Vaigalakshmi668
@Vaigalakshmi668 8 ай бұрын
ഇപ്പൊ ഉണ്ടോ അത്
@thangaminmusic
@thangaminmusic 3 жыл бұрын
How to identify the age of parrot & when does the ring starts appearing in its neck?
@shameeraka7530
@shameeraka7530 2 жыл бұрын
എന്റെ തത്ത തുങ്ങി നിക്ക എന്താണ് ചെയ്യണ്ടേ ഒന്നു പറയോ
@dianajelaja6595
@dianajelaja6595 3 жыл бұрын
Vayampu arachu thenucherthu koduthal mathi mone ethrayum rskoduthu food vangano
@sabrinaeassa9203
@sabrinaeassa9203 2 жыл бұрын
Can Nutribird formula given to Alexandrine baby parrot? Please reply.
@shabeerok7274
@shabeerok7274 6 ай бұрын
Yes
@jithinmathew8022
@jithinmathew8022 3 жыл бұрын
Rendu thatthakale onnichita samsarikumo
@90stoons61
@90stoons61 3 жыл бұрын
Bro what kind of food can be given to 1and half month baby parrot
@PetsTuber
@PetsTuber 3 жыл бұрын
Handfeed
@ravuthargaming795
@ravuthargaming795 3 жыл бұрын
Aliya thatha thattipikuva eee food kooduthal
@2birwaz
@2birwaz 3 жыл бұрын
Bro rules undo green parrot
@thangaminmusic
@thangaminmusic 3 жыл бұрын
Vayambhe arache veLlathil chaaliche kodukaamo?
@PetsTuber
@PetsTuber 3 жыл бұрын
Ys
@mohamedfaizal2171
@mohamedfaizal2171 2 жыл бұрын
1മാസം കുറഞ്ഞ തത്തയുടെ food എന്താണ് കൊടുക്കേണ്ടത് പാൽ പറ്റുമോ
@ajayashok4752
@ajayashok4752 4 жыл бұрын
എന്റെ തത്ത 1 മാസം പ്രായം ഉണ്ട് . ഇതുവരെ അതിന്റെ അമ്മയാണ് ഫുഡ് കൊടുത്തത്. ഇപ്പോൾ ഹാന്റ് ഫീഡ് ചെയ്യുന്നു. പക്ഷെ ഒന്നും കഴിക്കാൻ കൂട്ടാക്കുന്നില്ല പിടിച്ച് വച്ച് കൊടുക്കുകയാണ് ഇത് മാറ്റാൻ എന്താണ് വഴി
@koulathkoulu1703
@koulathkoulu1703 2 жыл бұрын
നമ്മൾ വാരിയെടുത്ത് കൊടുത്തു ശീലിച്ചാല്‍ നന്നായി ഇണങ്ങും
@thangaminmusic
@thangaminmusic 3 жыл бұрын
Vayambhe engeney aaNe kodukendadhe??
@navasaminas57
@navasaminas57 3 жыл бұрын
Thathaye kulipikamo. Pls reply
@sarathchandran6039
@sarathchandran6039 20 сағат бұрын
എല്ലാ birds വയമ്പ് കൊടുക്കാമോ
@MyworldSarayu
@MyworldSarayu 2 жыл бұрын
സൂപ്പർ 🥰🥰🥰
@sahlaazeez1141
@sahlaazeez1141 3 жыл бұрын
Etra masam muthal formula start cheyyam
@PetsTuber
@PetsTuber 3 жыл бұрын
1 month
@JayaJaya-ze7uj
@JayaJaya-ze7uj Жыл бұрын
Tangalude kayil alaxandeen parrotkitinte kunju ondo.
@sfwnsid8336
@sfwnsid8336 3 жыл бұрын
vayamb nthaa saanam ?
@kmspetsworld6202
@kmspetsworld6202 4 жыл бұрын
താത്തയുടെ പ്രായം എങ്ങനെ മനസിലാകാം
@injunjoe760
@injunjoe760 3 жыл бұрын
Ikkayod choyichal mathi
@vishnuchandran9091
@vishnuchandran9091 3 жыл бұрын
@@injunjoe760 🤭🤣🤣
@ameen2214
@ameen2214 3 жыл бұрын
Samsarikkunna thatta annu enkill date of birth choichal mathi
@kmspetsworld6202
@kmspetsworld6202 3 жыл бұрын
@@ameen2214 സുഹൃത്തേ താൻ അങ്ങനാണോ ചെയ്യാറ്
@ameen2214
@ameen2214 3 жыл бұрын
@@kmspetsworld6202 enikk thatta illalloo bro
@sidhan996
@sidhan996 3 жыл бұрын
How തത്തേ കുളിപ്പിക്കുന്ന
@comedytamizha944
@comedytamizha944 3 жыл бұрын
Super 👍
@yousafyousaf5464
@yousafyousaf5464 3 жыл бұрын
തത്തനെ ഏത് ഷാംപൂ ഇട്ട് കുളിപ്പിക്കാം
@rufaidtptp4792
@rufaidtptp4792 3 жыл бұрын
Valiya parrot n kodthaaa samsarikko
@nishada2355
@nishada2355 3 жыл бұрын
പച്ചമുളക് കൊടുത്താൽ പെട്ടെന്ന് തത്ത സംസാരിക്കും എന്ന് പറയുന്നു , ശെരി ആണോ ??
@Ajmal-o6t
@Ajmal-o6t 11 ай бұрын
Fakee
@suneersuneer6749
@suneersuneer6749 10 ай бұрын
നി കഴിച്ചു nok😂
@GraceSusan-ek8vq
@GraceSusan-ek8vq 4 ай бұрын
Yes
@suveenakrishna2912
@suveenakrishna2912 Ай бұрын
No
@prokiller7125
@prokiller7125 4 жыл бұрын
Bro vayamb vellathil kuthirthi 3 months kazhinja parottsinu koduthal kuzhappamundo
@PetsTuber
@PetsTuber 4 жыл бұрын
Give after one month 👍❤
@prokiller7125
@prokiller7125 4 жыл бұрын
Tank u👍👍
@ajoosvlog4757
@ajoosvlog4757 4 жыл бұрын
ഈ വയമ്പ് എങ്ങനെ കൊടുക്കും നിങ്ങൾ ഉദ്ദേശിച്ചത് നാം കൊച്ചുകുട്ടികൾക് കൊടുക്കുന്ന ഒരു മരക്കഷ്ണം പോലെ ഉള്ള സാധനം ആണോ
@PetsTuber
@PetsTuber 4 жыл бұрын
Ys Ath urach navil thekkan Chila thathakal jayyil vechal thaniye kazhikkum
@shemirishad2625
@shemirishad2625 3 жыл бұрын
ഈ വയമ്പ് കൊടുക്കുന്നത് എങ്ങനെയെന്നു ഒന്ന് കൂടി വ്യക്തമാക്കാമോ..
@SAMUSHRAF
@SAMUSHRAF 3 жыл бұрын
Valiya thathamaye samsarpikan kayo
@nichuminnu7390
@nichuminnu7390 3 жыл бұрын
എന്റെ തത്തക്ക് ഒന്നര വയസായി ഇതുവരെ സംസാരിക്കുന്നില്ല 😭
@sareshvs1590
@sareshvs1590 Жыл бұрын
എന്റെ തത്തയും പൊട്ടനാണ് 1 വയസ്റ്റായി
@nandhu.s8369
@nandhu.s8369 Жыл бұрын
Entte thathha myran paran poi😒
@raihanmon8079
@raihanmon8079 Жыл бұрын
@@sareshvs1590 🤣
@_RTX_SMOOTH_
@_RTX_SMOOTH_ Жыл бұрын
​@@sareshvs1590 😂😂
@noorjahankp6702
@noorjahankp6702 3 жыл бұрын
Nadan kutty thattaye kittumo
@ajisvlogs4196
@ajisvlogs4196 2 жыл бұрын
BHAI PLEASE TELL HOW OLD PARROT LIVE COMMENT DE DEEJIYA
@stimonaselvan206
@stimonaselvan206 Жыл бұрын
We give this all food parrot have any problem
@Roopasree-b2t
@Roopasree-b2t 6 ай бұрын
Thatha.theereocha.undakunnilla 2:56
@jaseelmon1607
@jaseelmon1607 2 жыл бұрын
Hi എന്റെ കയ്യിൽ 3month അലക്സാൻഡർ പാരറ്റ് ഉണ്ട് വേഗം സംസാരിക്കാൻ nutri bird a19 നോക്കി അതിൽ ഒരുപാട് വെറൈറ്റി കാണിക്കുന്നുണ്ട് അതിൽ ഏതാ വാങ്ങിക്കേണ്ടത് plz റിപ്ലൈ
@banvatoi-kg2zn
@banvatoi-kg2zn 9 ай бұрын
Njanum adha nokan vanadhu bro edhu koduthu parrotinu😊
@syedalis.r760
@syedalis.r760 3 жыл бұрын
Are you in saudi arabia
@ashavarghese9048
@ashavarghese9048 Жыл бұрын
Single parrot ആണ്. Male ആണ്. Food കൊടുത്തു കഴിയുമ്പോൾ adu തുപ്പിയിട്ട് adu തന്നെ വീണ്ടും തിന്നുന്നു. Oru കളി പോലെ. എണ്ടുകൊണ്ടാണ് എങ്ങനെ, pair ഇല്ലാത്തത് കൊണ്ടാണോ. പplease give reply.
@instanteducation6953
@instanteducation6953 4 жыл бұрын
Female thatha samsarikkumo🤔
@PetsTuber
@PetsTuber 4 жыл бұрын
Ys afcouse
@divyaxavier2831
@divyaxavier2831 4 ай бұрын
ഞാൻ ഒരു അലക്സാണ്ടറിയൻ തത്തയെ വാങ്ങിച്ചു. അതിനു ഇപ്പോൾ 8മാസം പ്രായമുണ്ട്. പക്ഷെ എന്റെ തത്തയുടെ തോളിൽ ഒരു ഇരുണ്ട കളർ ആണ് . എന്റെ തത്ത ഇടയ്ക്കു ശബ്ദം ഉണ്ടാക്കും. പക്ഷെ ഇപ്പോൾ കുറച്ചു നാളായി ശബ്‌ദം ഒന്നും ഇടുന്നില്ല. കാരണം ഒന്ന് പറഞ്ഞു തരുമോ
@fahadmty
@fahadmty 3 жыл бұрын
15 masam aaya thathakk kodukuvan.pattumo vayamb.samsaram clear akunnnilla
@niranjanpr6795
@niranjanpr6795 3 жыл бұрын
Parrotinnu egg kodukamo
@aswathial7583
@aswathial7583 4 жыл бұрын
Nutri-diet kodukkunnathil kuzhappamundo
@PetsTuber
@PetsTuber 4 жыл бұрын
No
@Kunjuvlogs-l2s
@Kunjuvlogs-l2s 3 жыл бұрын
Ente parrot eppozhum screaming aane athinne enthegilum solution undo eppo 2 yrs ayi. 3 months ayi byangara screaming aane.assam parrot aane
@Aneetta00
@Aneetta00 2 жыл бұрын
Yellow lip ulla parrot samsarikkuvo
@sajeerak9205
@sajeerak9205 3 жыл бұрын
ഈ തത്തക് എന്താ വില
@veenasudes8509
@veenasudes8509 3 жыл бұрын
Nutri deitA21 nallathu ano parrots nu
@meghathomas7724
@meghathomas7724 3 жыл бұрын
Vayamb???
@sheebasheeba1482
@sheebasheeba1482 2 жыл бұрын
നിങ്ങൾ പറയുന്നത് ഡയലോഗ് മാത്രം മേയുള്ളും ഒന്നു പറയുന്നില്ല
@ashavarghese9048
@ashavarghese9048 Жыл бұрын
ഞാൻ nutribird A 21 ആണ് parrot nu കൊടുക്കുന്നത്. എന്റെ parrot nu 5വയസ്സുണ്ട്. ആദ്യം 3 വർഷം king enna oru powder ആണ് കൊടുത്തിരുന്നത്.2വര്ഷമായി nutri bitd A19, nutribird A21 ആണ് കൊടുക്കുന്നത്.5വർഷായിട്ട് 2timil കൊടുക്കുന്നുണ്ട്. Valiya parrot nu കൊടുക്കുന്നത് കൊണ്ട് എന്ടെങ്കിലും കുഴപ്പമുണ്ടോ.
@banvatoi-kg2zn
@banvatoi-kg2zn 9 ай бұрын
Baby parrot nu nutribird edhu level an bro kodukendathu Kure options kanikunu a21,a19 enoke
@SurajKumar-ff8mg
@SurajKumar-ff8mg 4 жыл бұрын
Hi bro ente parrotinnu one month ayi ..eath food annu kodukendath..one month ayaa..parrotinu male or female thirichariyan pattumo? Plz reply me..
@PetsTuber
@PetsTuber 4 жыл бұрын
Next video
@dujanaummer
@dujanaummer 3 жыл бұрын
thathayk just two months ayullu..thooval kozinju poknu..enth konda?
@Nandhuttyartworld
@Nandhuttyartworld 4 жыл бұрын
One weak aayittula parrotinte eathra alavila kodukande
@PetsTuber
@PetsTuber 4 жыл бұрын
Every 3 hours feed cheyyanam With 15 ml water whatsapp me +966543283046
@vidyavidyadas6643
@vidyavidyadas6643 4 жыл бұрын
കുഞ്ഞു തത്തക്ക് കൊടുക്കുന്ന food ഒന്ന് പറഞ്ഞു തരുമോ broo....
@Mifthah_ak
@Mifthah_ak 3 жыл бұрын
Petslife
@fidhaponnu6201
@fidhaponnu6201 4 жыл бұрын
Parrotinte Wings vettaan pattumo parannu pokaan sramikkunnu ath
@PetsTuber
@PetsTuber 4 жыл бұрын
Bro next video tomorrow upload aakkum ath ee topikine kurichan😊
@PetsTuber
@PetsTuber 4 жыл бұрын
Sorry for the late video uploaded bro watch it 😊
@rajesheliyodu
@rajesheliyodu 4 жыл бұрын
A19 okke hand feeding formula alle bhai
@PetsTuber
@PetsTuber 4 жыл бұрын
Ys
@rasheedtk4355
@rasheedtk4355 4 жыл бұрын
My parrot is 2.5 years old.. It speaks only three to four words only.. Will it learn more words at this age
@PetsTuber
@PetsTuber 4 жыл бұрын
Oh vayambu kodukku samsaarikkum sure
@__-ux2cl
@__-ux2cl 3 жыл бұрын
രണ്ടുമാസം ആയ തത്ത കുഞ്ഞുങ്ങൾക്ക് തക്കാളി കൊടുക്കാമോ
@PetsTuber
@PetsTuber 3 жыл бұрын
Plz give after 15 days
@rageshr1467
@rageshr1467 2 жыл бұрын
ഞാൻ കുറച്ചു ദിവസം മുൻപ് 5മാസം പ്രായം ഉള്ള പച്ച തത്തയെ മേടിച്ചു അത് കരയുന്നും ഇല്ല പെണ്ണാണ്
@vijisumesh5773
@vijisumesh5773 4 жыл бұрын
Bro എനിക്ക് 2മാസം പ്രായം ഉള്ള ഒരു തത്ത ഉണ്ട് അതിന്റെ ഫുഡ്‌ എന്തൊക്കെയാ കൊടുക്കണ്ടേ pls reply
@PetsTuber
@PetsTuber 4 жыл бұрын
Ok next video parayam
@trexlergaming3978
@trexlergaming3978 3 жыл бұрын
Parrot boy or girl engane manasilakum
@sheeba923joseph2
@sheeba923joseph2 2 жыл бұрын
എന്റെ തത്തയുടെ ചുണ്ടിന്റെ കളർ കടുത്ത ചുവപ്പ് അല്ല, ഇപ്പോൾ 4 മാസം പ്രായമായി. എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ 🙏
@SajiZiya-nx9bh
@SajiZiya-nx9bh Жыл бұрын
Uppitta food thathaiyk kodukamo
@SidharthAnil-uv7ot
@SidharthAnil-uv7ot 9 ай бұрын
No chathupokum
@sunithaanas4273
@sunithaanas4273 Ай бұрын
സംസരിക്കുന്ന തത്തയ്ക്ക് ആപ്പിൾ കൊടുക്കമോ
@moosakt5097
@moosakt5097 5 ай бұрын
എന്റെ തത്തയുടെ തൂവൽ കോഴിഞ്ഞു പോവുന്നു അത് എന്ത് കൊണ്ടാ
@dileepkumarputhanveedusree8476
@dileepkumarputhanveedusree8476 2 жыл бұрын
അൽക്സാൻഡ്രിയ തത്ത വളർത്താൻ ലൈസൻസ് എടുക്കാൻ പറ്റുമോ?
@henanazar2665
@henanazar2665 3 жыл бұрын
തത്ത കുട്ടി ആകുമ്പോൾ എന്ത് ഫുഡ്‌ കൊടുകാം
@shahinanishad101
@shahinanishad101 2 жыл бұрын
എന്റെ തത്തയ്ക്ക് രണ്ട് വയസ്സായി പക്ഷേ വർത്താനം പറയുന്നില്ല എങ്ങനെയാണ് വർത്താനം പറയിപ്പിക്കാം
@priyayoga1866
@priyayoga1866 Жыл бұрын
6month parrot judaism patro formula
@jamshiwdr3290
@jamshiwdr3290 3 жыл бұрын
എന്റെ തത്ത ക്ക് കഴുത്തിൽ മഞ്ഞ റിംഗ് ആണ്... മഞ്ഞ ചുണ്ട് ആണ്... ചെറിയ കുട്ടി ആണ്... അങ്ങനെ ഉള്ള തത്ത സംസരികുമോ... ചിലർ അതിനെ കാണുമ്പോൾ അത് വാഴ തത്ത ആണ് പറയുന്നു... അത് സംസരികുമോ
@jamshiwdr3290
@jamshiwdr3290 3 жыл бұрын
എല്ലാ തത്തയും samsarikumo
@vaishnavppvatha4434
@vaishnavppvatha4434 2 жыл бұрын
കുറച്ചു വലുതായപ്പോൾ ഈ തീറ്റ ഒന്നും തിന്നുന്നില്ല എന്റെ തത്ത.. എന്തായിരിക്കും കാരണം...
@ponnus796
@ponnus796 2 жыл бұрын
ചേട്ടാ തത്ത സംസാരിക്കാൻ മുളക് കൊടുക്കാമോ
@ashlinsudes5590
@ashlinsudes5590 3 жыл бұрын
Nutridiet A 21 ano A 19 ano better
@santhoshpk0009
@santhoshpk0009 Жыл бұрын
വയമ്പ് അരച്ച് കൊടുക്കണോ ? അതൊ വെറുതെ അതുപോലെ തന്നെ കൊടുത്താൽ മതിയോ ?
@thoufeekthoufee9142
@thoufeekthoufee9142 2 жыл бұрын
തത്ത ക്കു എന്തൊക്കെ ഫുഡാ നൽകുനേ
@sakunthalamurali2742
@sakunthalamurali2742 2 жыл бұрын
Thathamma kadikkan varunnu engine aanu inakkendathu
@abhijithabhijith1267
@abhijithabhijith1267 3 жыл бұрын
തത്തയെ ആദ്യമായി വളർത്തുന്നതാണ്. ഒരു സംശയം ആണ് . തത്ത കാഷ്ടിക്കുമ്പോൾ വെളളനിറത്തോടു കൂടി പോകുന്നു എന്തെങ്കിലും കുഴപ്പമുണ്ടോ .
@ravuthargaming795
@ravuthargaming795 3 жыл бұрын
Kollam
@moosakt5097
@moosakt5097 7 ай бұрын
എന്റെ തത്ത 2വയസ്സ് ആയി ഇത് വരെ സംസാരിക്കുന്നുന്നില്ല
@busharakasim551
@busharakasim551 3 жыл бұрын
എരിവുള്ള സ്വത്ത് കൊടുക്കില്ല ഞാൻ ഉദ്ദേശിച്ചത് മുളക് ശംശയം ചോദിച്ചോ എന്ന് പറഞ്ഞുഇല്ലേ അതുകൊണ്ടാ ചോദിച്ചത് കുറെ പേര് 😀😀😀😀😀😀😀😀😀കുടുക്കുന്നത് കണ്ടിട്ടുണ്ട്
@karuneeliamma3965
@karuneeliamma3965 2 жыл бұрын
ഞങ്ങൾ ഒരു നാടൻ തത്തയെ പിടിച്ചു അത്... സംസാരിക്കുമോ
@OmanOman-jt7yl
@OmanOman-jt7yl Жыл бұрын
തത്ത യൂടെ ബോഡിയിൽ മുറി വ് ഉണ്ടങ്കിൽ എന്ത് ചെയ്യണം
@Europ_an_historyz
@Europ_an_historyz 3 жыл бұрын
Thattayude thuval kilikan end cheyyanam,ath thuval thinnunud
@PetsTuber
@PetsTuber 3 жыл бұрын
Nan video ittittund
@mohammedshafaz415
@mohammedshafaz415 4 жыл бұрын
Broo ente thatha sound onnum undakhunilaa
@PetsTuber
@PetsTuber 4 жыл бұрын
🤔 Plzwhatsapp me +966543283046
@imsaj9497
@imsaj9497 4 жыл бұрын
Bro ring ഇല്ലാത്ത bird. Female ആണോ.
@aneeshanandan1755
@aneeshanandan1755 3 жыл бұрын
എത്ര വർഷം ആയതാ,,
@faisalmamada2458
@faisalmamada2458 3 жыл бұрын
എനിക്ക് ഒരു തത്തയെ തരുമോ. സംസാരിക്കുന്ന - പൈസ എത്രാ പറഞ്ഞാൽ മതി
@justinthomas7830
@justinthomas7830 3 жыл бұрын
ബ്രോ എന്റെ adult തത്തയാണ് അത് സംസാരിക്കുമോ? സംസാരിക്കാൻ ടൈമെടുക്കുമോ?
@fairytales3938
@fairytales3938 4 жыл бұрын
Bro ennik radh parrot ind appo ath inaguvo
@PetsTuber
@PetsTuber 4 жыл бұрын
Yes but will take time
@akshaykumaras1811
@akshaykumaras1811 3 жыл бұрын
Samsarikanel ottak idanma
@ayishaak6734
@ayishaak6734 9 ай бұрын
ഈ ഭക്ഷണം മാത്രം കൊടുത്താൽ മതിയോ?
@devika.8121
@devika.8121 4 жыл бұрын
Parrot inu ethra akum rate
@PetsTuber
@PetsTuber 4 жыл бұрын
1000 to 1500 for good chicks
@bindumartin5124
@bindumartin5124 3 жыл бұрын
Medicines ethokke anu
@AbuChirakulanghara
@AbuChirakulanghara 10 ай бұрын
താത്ത കുഞ്ഞിന്റെ തൂവൽ പൊഴിയുന്നതിന് ന്താണ് മരുന്ന്
@muhsinsheejanazar8194
@muhsinsheejanazar8194 4 жыл бұрын
Bro room free ayitte valathan enthokke annu chyande vangiya udanne enthokke chyannam
@PetsTuber
@PetsTuber 4 жыл бұрын
Next video prayatto 😊 stay tuned
@deepthidevadas4355
@deepthidevadas4355 4 жыл бұрын
വാട്ട്‌ ഈസ്‌ പൌഡർ നെയിം പ്ലെസ് റിപ്ലൈ
@binkhadevalakshmi9829
@binkhadevalakshmi9829 3 жыл бұрын
ചേട്ടാ അതില്ലേ തത്ത കളിലെ വർത്താനം പറയാൻ പറ്റിയത് വേറെ വല്ല ഐഡിയ വല്ലതുമുണ്ടോ
@lijinlijin4360
@lijinlijin4360 4 жыл бұрын
good
@anuajayan8291
@anuajayan8291 2 жыл бұрын
തത്തയുടെ പേടി മാറ്റാൻ എന്താണ് ചെയ്യേണ്ടത്? ഒരു വീട്ടിൽ വളർത്തിയിരുന്ന തത്തയാണ്. രണ്ടു വർഷമായി എന്നാണ്പറഞ്ഞത്. എന്തൊക്കെ ഫുഡ് കൊടുക്കാനായി പറ്റും.
@ayishaayisha6046
@ayishaayisha6046 3 жыл бұрын
കോക്റ്റൈൽ കുട്ടി ഉണ്ടോ
@mohammedramees7436
@mohammedramees7436 3 жыл бұрын
Hi
@fahmida2315
@fahmida2315 3 жыл бұрын
order Link evide
@shamithamubarak50
@shamithamubarak50 Жыл бұрын
Age engane ariym
@PetsTuber
@PetsTuber Жыл бұрын
I've done a video on behalf of that topic jus check it out
@statusworld1189
@statusworld1189 4 жыл бұрын
thanks for information
@suryaks1720
@suryaks1720 4 жыл бұрын
പ്രായമായ തത്തയെ എങ്ങനെ ഇണക്കാ
@PetsTuber
@PetsTuber 4 жыл бұрын
MY Whatsapp number=👇👇🙏 +966543283046(only whatsapp)
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
what to feed parrot to talk 🦜
3:43
Unni Maria
Рет қаралды 64 М.
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН