ആദ്യം കണ്ട വീഡിയോ ഇതാണ്. സിമ്പിൾ ആയിപറഞ്ഞു. വ്യക്തമായി കാര്യം മനസിലായി. ♥️
@likithv9314 Жыл бұрын
Sir please tell how much did you get roadtax for your fortuner? (From Bangalore)
@manjunathaacharya7997 Жыл бұрын
We want purchase K L rigistration vehical.. To karnataka are u help from ur side
@yanrin63009 ай бұрын
Honda accord 2009 model reg: cheyyan etra rate varum
@mansooralimam97085 ай бұрын
Hi
@anoopkr18736 күн бұрын
ഇതിന് ഏകദേശം അന്നത്തെ വില വെച്ചിട്ട് 6.5 lakh ടാക്സ് വരും.. പക്ഷേ അടക്കേണ്ടത് അത് മുഴുവൻ അല്ല.. 2024 -2013= 11 വർഷം സർവീസ് നടന്ന വണ്ടി ബാക്കി 4 വർഷം 6.5 lakh/15=43000 around 45000 രൂപ ടാക്സ് പിന്നെ പേപ്പർ വർക് ട്രാൻസ്‌പോർട്ടിങ് ചാർജ് അങ്ങനെ എല്ലാം കൂടെ ഒരു 1lakh ചിലവ് വരും
@babukm35234 күн бұрын
43000x4 yrs= 169000 tax you had to pay
@xriestob8244Ай бұрын
Innova crysta 2018 top model ethra price varum??
@pathoostravelvlogs29582 ай бұрын
Second ഹാൻഡ് ഫോർട്‌ണേർ delhi എത്ര tax varum
@priyagmk3312 Жыл бұрын
Bro online ayitt noc edukkan pattuoo?
@discotrl7655 Жыл бұрын
👍👍👍👍
@equaliser7779 ай бұрын
എത്ര ടാക്സ് അടച്ചു ? എവിടുന്നാ വണ്ടി എടുത്തേ ? വിശ്വസിച്ച് മേടിക്കാൻ പറ്റുന്ന സ്ഥലം പറയാമോ ? എനിക്ക് ഒരു ഇന്നോവ എടുക്കണമായിരുന്നു ....
body facelift convert cheytha vandi anenkilo? Ivde keralathil preshnam varumo?
@b1n_hxmid Жыл бұрын
no
@chinesemallu Жыл бұрын
are you sure? ithu pole oru fortuner covert to legender, prashnam aakumo? @@b1n_hxmid
@aneeshkanil92838 ай бұрын
Bro fitness validity 15 years from date of registration kittumo?
@jimilmaanaaden10615 ай бұрын
Illa
@fayiz.nk623manu6 Жыл бұрын
Idokea ipo manasilavunolulea
@Jahfar7477 ай бұрын
2018 WB CAR ഇവിടെ എത്രെ TAX അടക്കേണ്ടി വരും Rate 425000
@StatusWorld2k175 ай бұрын
Sale letter mandatory aano😢
@anaskunnummal44069 ай бұрын
Tax എത്ര വർഷത്തെക്ക് കിട്ടും othor സ്റ്റേറ്റ് വണ്ടി കേരളത്തിൽ രജിസ്റ്റർ ചെയ്യുമ്പോൾ
@WhatamaterThinktofuture9 ай бұрын
Total 15 varshamanu
@WhatamaterThinktofuture9 ай бұрын
Yeragiyathanusirich kittum
@Ajay-fz9zw5 ай бұрын
Noc എടുത്ത് ഇവിടെ വന്ന് റീ രെജിസ്റ്റർ ചെയുമ്പോൾ ഫൈൻ കാണിക്കുന്നു... വണ്ടി തന്നവരുമായി സംസാരിക്കുമ്പോൾ ഫൈൻ ഒന്നുമില്ല ഫൈൻ ഉണ്ടെങ്കിൽ Noc കിട്ടില്ല എന്ന് പറയുന്നു കേരളത്തിൽ ചില MVD ഉദോഗസ്ഥരോട് ചോദിച്ചപ്പോ അവരും പറയുന്നു ഫൈൻ ഉണ്ടെങ്കിൽ NOC കിട്ടില്ല എന്ന് ബട്ട് ചിലർ പറയുന്നു ഫൈൻ ഉണ്ട് രെജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്ന്.. ഇതിനെ പറ്റി എന്തെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@xcxca5 ай бұрын
ഫൈൻ ഉണ്ടങ്കിൽ noc കിട്ടില്ല . നിങ്ങളുടെ അടുത്ത് നിന്ന് കിട്ടിയ ഫൈൻ ആയിരിക്കും. @@Ajay-fz9zw