WhatsApp ഹാക്ക് ചെയ്യാതിരിക്കാൻ ഇങ്ങനെ ചെയതാൽ മതി; സൈബർ കുറ്റാന്വേഷകൻ ES Bijumon പറയുന്നു

  Рет қаралды 80,888

News18 Kerala

News18 Kerala

Күн бұрын

WhatsApp Hacking In Kerala : വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്ന മാഫിയ സംഘം സംസ്ഥാനത്ത് വിലസുമ്പോൾ
കൈമലർത്തി Kerala Police. സൂക്ഷിക്കണമെന്ന മുന്നറിയിപ്പിനപ്പുറം കാര്യമായ തുടർനടപടികളൊന്നും പൊലീസിന് കഴിയുന്നില്ല.. അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടവരോട് ബാങ്കുകളും കൈ മലർത്തുകയാണ്. ഹാക്ക് ചെയ്ത വാട്സ് ആപ്പിന്റെ നിയന്ത്രണം തിരികെ ലഭിക്കാൻ എത്ര സമയമെടുക്കുമെന്നും നിശ്ചയമില്ല. സുഹൃത്തുകളുടെ നമ്പറിൽ നിന്ന് 6 അക്ക OTP ആവശ്യപ്പെട്ട ശേഷം അക്കൗണ്ട് ഹാക്ക് ചെയ്യും. പണം ആവശ്യപ്പെടും. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി ഭീക്ഷണിപ്പെടുത്തും. ആയിരകണക്കിന് പേർ ഇതിനോടകം തട്ടിപ്പിനിരയായി.
#whatsapphacking #whatsapphackinginkerala #onlinefraud #moneyfruadinkerala #malayalamnews #breakingnews #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 32
@DONY77777
@DONY77777 2 ай бұрын
Thank you for the information.
@bichukalathingal636
@bichukalathingal636 2 ай бұрын
ശിക്ഷകൾ അപര്യാപ്തം. ജയിലുകൾ സുഖവാസ കേന്ദ്രങ്ങളും കേവലമായ ശിക്ഷാ കാലാവധികൾ പുതിയ തന്ത്രങ്ങൾ മെനയാനുള്ള ഇടങ്ങളുമാകുന്നു. അതു കൊണ്ടു തന്നെ കുറ്റവാളികളും കുറ്റകൃത്യങ്ങളും ദൈനം ദിനം വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. സാമ്പത്തിക നഷ്ടത്തിൽ നിന്നും മോചനത്തിനായി ഇനിയുള്ള കാലം ഒന്നുകിൽ ബാങ്ക് അക്കൗണ്ടുകൾ വേണ്ടെന്ന് വെക്കുക. അല്ലെങ്കിൽ Smart Phone കൾ ഒഴിവാക്കുക. രണ്ടും ഈ കെട്ട കാലത്ത് ഒഴിവാക്കുക അസാദ്ധ്യം.. അനുഭവിക്കുക തന്നെ..😢
@ashifashif8022
@ashifashif8022 2 ай бұрын
WhatsApp company Malayalm customer service kittumo
@rejinyahel2170
@rejinyahel2170 2 ай бұрын
NEVER SHARE OTP. adh nigade achan choodicha polum ......
@AbuadhamAbuadham
@AbuadhamAbuadham 2 ай бұрын
വാട്സാപ്പ് കമ്പനിക്ക് ഫോൺ നമ്പർ ഒഴിവാക്കി email iD വെച്ചിട്ട് ഇസ്റ്റാൾ ചെയ്യുന്ന രീതിയിൽ ഈ ആപ്ലിക്കേഷൻ മാറ്റിക്കൂടെ പോസിബിളോ ഇൻപൊസിബിളോ ❓
@geethakumari771
@geethakumari771 2 ай бұрын
Good
@praveenapriya1277
@praveenapriya1277 2 ай бұрын
എനിക്ക് ഇപ്പോൾ തന്നെ whatsapp വെരിഫിക്കേഷൻ no vannu രണ്ടു പ്രാവിശ്യം വന്നു പിന്നീട് call vannu പക്ഷെ attend cheythuilla
@sheelajagadharan5028
@sheelajagadharan5028 2 ай бұрын
ഈ സാറിൻ്റെ നമ്പർ തരുന്നത്
@chatapps
@chatapps 2 ай бұрын
Use signal, olvid and threema
@ഹെല്ൽ
@ഹെല്ൽ 2 ай бұрын
Aadhyam paranja njan
@malayalamtvlive
@malayalamtvlive 2 ай бұрын
Otp ആർക്കും കൊടുക്കരുത്
@sumisufiyan2770
@sumisufiyan2770 2 ай бұрын
Yenik arudeyengilum phone hak cheyyanam
@rejinyahel2170
@rejinyahel2170 2 ай бұрын
ninak jailil kedakano da 😊
@rejinyahel2170
@rejinyahel2170 2 ай бұрын
ninde account thanne hack chydek ...😂
@fg4513
@fg4513 2 ай бұрын
Achante chey 😂
@lijorachelgeorge5016
@lijorachelgeorge5016 2 ай бұрын
Hack എന്ന് ആദ്യം എഴുതാൻ പഠിക്ക് 😄
@UniversityofUniverseOfficial
@UniversityofUniverseOfficial 2 ай бұрын
I will hack you ​@@lijorachelgeorge5016
@PaulKa-e6r
@PaulKa-e6r 2 ай бұрын
എൻെറ പോൺ.ഹാകാണ്.2019.മൂതൽ
@RIYA-kozhikode
@RIYA-kozhikode 2 ай бұрын
ഇപ്പം എന്തിനാ ഇവിടെ പറഞ്ഞത്. ഉറങ്ങി പോയതാണോ ഇത്രയും നാൾ
@redrose-ow7gc
@redrose-ow7gc 2 ай бұрын
Hack ayath yenganen ariya
@RIYA-kozhikode
@RIYA-kozhikode 2 ай бұрын
@@redrose-ow7gc 5 year കഴിയണം അയാൾക്ക് 5 വർഷം കഴിഞ്ഞതാണ് അറിഞ്ഞത്
@rejinyahel2170
@rejinyahel2170 2 ай бұрын
porn oo 😂😂😂
@Clement-g3e
@Clement-g3e 2 ай бұрын
Married.😂
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН