WhatsApp OTP വരുന്നില്ലേ? | OTP ഇല്ലാതെ എങ്ങനെ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാം?

  Рет қаралды 14,877

Muthushiha

Muthushiha

Күн бұрын

Пікірлер: 160
@DeepuKs-tv6uf
@DeepuKs-tv6uf 9 ай бұрын
Thanku bro 48 മണിക്കൂർ wait ചെയ്തപ്പോ എന്റെ അക്കൗണ്ട് ശെരിയായി thanku 👌🌹🌹🌹🌹🌹
@MuthuShiha
@MuthuShiha 9 ай бұрын
Thanks for your valuable comment...✌🏽
@MarvanGk
@MarvanGk 9 ай бұрын
💗
@MaheshmaheshmpVimalkumar
@MaheshmaheshmpVimalkumar 9 ай бұрын
@athirasreekumar4386
@athirasreekumar4386 9 ай бұрын
ഇനി ചെയ്യാൻ ഒന്നുമില്ല എത്ര ദിവസമായി വാട്സ്ആപ്പ് ചത്തിരിക്കുവാ
@MuthuShiha
@MuthuShiha 9 ай бұрын
നാട്ടിൽ ആണോ
@athirasreekumar4386
@athirasreekumar4386 9 ай бұрын
@@MuthuShiha S, താങ്കൾ മെയിൽ അയച്ചു റിപ്ലേ വന്നു അവർ എലാം സെറ്റ് ആകിയിട്ടുണ്ട് ഇനി ഒന്നുകൂടി otp യ്ക്ക് കൊടുക്ക്‌ കിട്ടും എന്ന് എന്നാൽ ഇതുവരെ കിട്ടിയില്ല
@MuthuShiha
@MuthuShiha 9 ай бұрын
48 മണിക്കൂർ wait ചെയ്ത് നോക്കിയോ വാട്സ്ആപ്പ് എങ്ങനെയാ പോയത്
@TACKLE_STORIES
@TACKLE_STORIES 9 ай бұрын
Same
@moviesonhere7839
@moviesonhere7839 9 ай бұрын
Same avastha😢
@statusworld2335
@statusworld2335 9 ай бұрын
ബ്രോ ഞാൻ ഗൾഫിൽ നിന്നാണ് എനിക്ക് എന്റെ വാട്സപ്പ് എടുക്കാൻ പറ്റുന്നില്ല കുറെ ട്രൈ ചെയ്തു നോക്കി എല്ലാം ചെയ്തു നോക്കി പറ്റുന്നില്ല😢
@MuthuShiha
@MuthuShiha 9 ай бұрын
എടുക്കാം റീചാർജ് ഉണ്ടോ? നെറ്റ്‌വർക്ക് ഉണ്ടോ?
@statusworld2335
@statusworld2335 9 ай бұрын
ബ്രോ കോൾ റീചാർജ് ചെയ്തിട്ടുണ്ട് മൊബൈൽ നമ്പർ കട്ട് ആവാതിരിക്കാൻ
@muhammedswalihparamban1937
@muhammedswalihparamban1937 3 ай бұрын
ഹായ് എൻ്റെ നമ്പറിൽ വാട്ട്‌സ്ആപ്പ് ഉണ്ടക്കാൻ നോക്കുമ്പോൾ ആ നമ്പറിൽ വേറെ ആരോ വാട്ട്‌സ്ആപ്പ് ഉപയോകിക്കുന്നു ഞാൻ ആ നമ്പറിൽ ഇത് വരെ വാട്ട്‌സ്ആപ്പ് ഓപ്പൺ അക്കിട്ടില്ല ഞാൻ ഐപോൾ വാട്ട്‌സ്ആപ്പ് ഉണ്ടക്കാൻ നോക്കുമ്പോൾ എനിക്ക് ഒടിപി വരുന്നുമില്ല എന്നെ സഹായിക്കുമോ
@Aishusvlog
@Aishusvlog 9 ай бұрын
Good information
@MuthuShiha
@MuthuShiha 9 ай бұрын
✌🏽
@shamsudeenfaheem533
@shamsudeenfaheem533 2 ай бұрын
പഴയ ഫോണിൽ നിന്നും ....പുതിയ ഫോൺ എടുത്തപ്പോൾ..fb open ആകുന്നില്ല...forgot കൊടുത്തിട്ടും..mail id..yilo...gmail .. ഒന്നിലും code വരുന്നില്ല...sms പോലും... പക്ഷെ പഴയ ഫോണിൽ fb open ആകുന്നുമുണ്ട്...yahoo aanu account....athinte password അറിയുകയും ഇല്ല....എന്ത് ചെയ്യും...😢😢
@amishobbies
@amishobbies 9 ай бұрын
Thank u...... ✌️👍
@MuthuShiha
@MuthuShiha 9 ай бұрын
✌🏽
@MaranBro
@MaranBro 9 ай бұрын
Well explained
@MuthuShiha
@MuthuShiha 9 ай бұрын
✌🏽
@sarathsiva6757
@sarathsiva6757 9 ай бұрын
Bro ente phone lost aayi WhatsApp ozhike baakki ellam enikku set cheyyan patti new phoneil WhatsApp verification code varunnilaa plz help
@MuthuShiha
@MuthuShiha 9 ай бұрын
Number online kaanikkundo? മറ്റൊരുഫോണിൽ open ആയതു കൊണ്ടാണ് 48 മണിക്കൂർ വെയിറ്റ് ചെയ്ത് നോക്കിയോ
@ruqiyyathulmahira6136
@ruqiyyathulmahira6136 6 ай бұрын
Njan try cheyth cheyth....ippo u have tried too many times ennanu kanikkunnath....puthiya phone vangiyappo wtsapp change aakkan nokkiyathanu bt otp numberilekk varunnath nokki ninnu....vannath pazhaya phonil wtsappil aayirunnu ath njan kandilla angane avar otp snd cheyyan 24/48hours okke kanichu...ennittum readyaayilla...whatsapp teaminu email okke ayachu nokki...ennittum shariyayilla...ini nthu cheyyanam ...plz reply tharumo....enikkente pazhaya wtsapp kittille...mobile shoppil koduthaal kittumo
@MuthuShiha
@MuthuShiha 6 ай бұрын
48 മണിക്കൂറിനു ശേഷം ട്രൈ ചെയ്യൂ അതുവരെ ഒന്നും ചെയ്യണ്ട....
@Afraaza1017
@Afraaza1017 9 ай бұрын
എനിക്ക് വാട്സ്ആപ്പിൽ otp വരുന്നില്ല എനിക്ക് വാട്സ്ആപ്പ് ഇല്ല പക്ഷെ എന്റെ നമ്പറിൽ വാട്സ്ആപ്പ് online ആണ് വേറെ ഫോണിൽ നിന്ന് ആ നമ്പറിൽ മെസ്സേജ് അയച്ചാൽ ബ്ലൂടിക്കും വരുന്നുണ്ട് അതെന്താ
@MuthuShiha
@MuthuShiha 9 ай бұрын
WhatsApp hack aanu pettannu report cheyyu
@Afraaza1017
@Afraaza1017 9 ай бұрын
Yes njan cyber cellil complaint koduthittund
@Muhammadaliahsani-qn5fz
@Muhammadaliahsani-qn5fz 8 ай бұрын
​@@MuthuShihaengane report cheyyum
@MuthuShiha
@MuthuShiha 8 ай бұрын
വീഡിയോ ചാനൽ playlist കാണാം
@MANUKARATHUR
@MANUKARATHUR 9 ай бұрын
❤❤❤❤
@MuthuShiha
@MuthuShiha 9 ай бұрын
✌🏽
@BADEXTER
@BADEXTER Ай бұрын
Broh passing email engan thiryua
@coordinatorCweece
@coordinatorCweece 4 ай бұрын
New phonilekk whatsapp transfer aakkan login cheythappol otp vannilla. Last paranjathu pole pass key adichappol whatsapp open aayi. Old phone ile whatsapp logout aayi. Ella datayum poyi😢 . Ini enthenkilum vazhiyundo data kitaan? Backup aki vechathumilla😮
@MuthuShiha
@MuthuShiha 4 ай бұрын
Backup ellangil kittilla...
@coordinatorCweece
@coordinatorCweece 4 ай бұрын
@@MuthuShiha inn backup adichirunnenkil thanne , ellam kitumayirunno.. I mean, new phonil pass key adikkunnathin mumbaayi, old phonil back up adichitundatirunnuvenkil....?
@MuthuShiha
@MuthuShiha 4 ай бұрын
@cweececoordinator yes
@shafeekkannur1836
@shafeekkannur1836 8 ай бұрын
എന്റെ നാട്ടിലെ നമ്പറിൽ ഉള്ള വാട്സ്ആപ്പ് ഇന്നലെ നഷ്ടമായി. കാരണം ഞാൻ അതിൽ clone എന്ന സംഭവം കണ്ടപ്പോൾ ആദെന്താണ് അറിയാൻ വേണ്ടി എടുത്തിരുന്നു അതിന് ശേഷം clone ആയി വന്ന വാട്സ്ആപ്പ് ഡിലീറ്റ് ആക്കി പെട്ടെന്ന് തന്നെ പക്ഷേ മുന്നേ ഉള്ള വാട്സ്ആപ്പ് ലോഗ് out ആയി പോവുകയും ചെയ്തു. നാട്ടിലെ സിം ഫോണിൽ ഉണ്ട്. Vi ആണ് സിം അതിന്റെ sms ഒക്കെ വരുന്നുണ്ട് പക്ഷേ വഹട്സപ്പില് otp യോ call വെരിഫിക്കേഷനോ ഒന്നും തന്നെ വരുന്നില്ല. നിങ്ങൾ പറഞ്ഞ പോലെ മെയിൽ അയച്ചു ബട്ട്‌ ഇത് വരെ റെഡി ആയില്ല. ഒന്ന് ഹെല്പ് ആക്കാൻ പറ്റുമോ ബ്രോ. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. Pls help me
@MuthuShiha
@MuthuShiha 8 ай бұрын
Mail റിപ്ലൈ വന്നോ?
@shafeekkannur1836
@shafeekkannur1836 8 ай бұрын
@@MuthuShiha 24 hrs ullil clear ആകും എന്ന് പറഞ്ഞു റിപ്ലൈ വന്നിരുന്നു 48മണിക്കൂർ ആയിട്ടും ഇത് വരെ വാട്സ്ആപ്പ് റെഡി ആയില്ല. ഇനി എന്ത് ചെയ്യും
@amalcs8408
@amalcs8408 7 ай бұрын
Bro, എന്റെ ഫോൺ ഡിസ്പ്ലേ അടിച്ചു പോയി ഞാൻ പുതിയ ഫോൺ വാങ്ങി പഴേ ഫോൺ ഇപ്പോളും ഓഫ്‌ ആയിട്ടില്ല എനിക്ക് whatsap otp വരുന്നില്ല ബ്രോയുടെ video trick എല്ലാം ചെയ്ത് നോക്കി ബട്ട്‌ otp വരുന്നില്ല
@MuthuShiha
@MuthuShiha 7 ай бұрын
പഴയ ഫോണിൽ വാട്സ്ആപ്പ് വർക്കിംഗ്‌ അല്ലേ?
@Basheer-bf8qt
@Basheer-bf8qt 7 ай бұрын
Same problem enikkund
@bijufernandezbiju1015
@bijufernandezbiju1015 5 ай бұрын
ഞാൻ soudhiyil annu ente nattile pazhaya numberil annu whatsapp ippol nattile thanne oru puthiya fancy number eduthu whatsapp Chang cheyyan nokkiyittu otp varunilla roaming recharge cheythu bakki message ellam varunundu
@MuthuShiha
@MuthuShiha 5 ай бұрын
Puthiya number aano
@NandinaLyju
@NandinaLyju 7 ай бұрын
Ente new number ann. Enikk otp varunnilla. Ath entha. Orupad neram wait cheyythu. Email ayachu. Ennittum otp varunnilla. Athentha😢
@MuthuShiha
@MuthuShiha 7 ай бұрын
പുതിയ നമ്പർ എടുത്തതാണോ?
@navas122
@navas122 8 ай бұрын
Bro ente WhatsApp account delete cheythirunnu 20 divassam munbu Eppo WhatsAppil OTP varunnillaa onnu help cheyyo
@MuthuShiha
@MuthuShiha 8 ай бұрын
Recharge undo?
@navas122
@navas122 8 ай бұрын
@@MuthuShiha und
@duasworld8037
@duasworld8037 8 ай бұрын
Njaan ellam set cheithu ini email nokki irikkuva ,
@duasworld8037
@duasworld8037 8 ай бұрын
Njaanum
@milmalaa1736
@milmalaa1736 9 ай бұрын
Thanku bro 24 manikku❤️kondu workayi 👌🏽💫💫
@Vfx_in_Hand
@Vfx_in_Hand 9 ай бұрын
എന്റെ whatsapp uninstall ചെയ്തു എന്നിട്ടു പിന്നീട് OTP വരുന്നില്ല, computer ഇൽ whatsap യൂസ് ചെയുണ്ടാരുന്നു ഇപ്പോൾ അത് ലോഗോട്ട് ആണ്, എന്നിട്ടും 4 ഡേയ്‌സ് ആയിട്ടു otp വരുന്നില്ല, മെയിൽ അയച്ചു 2 ഡേ വെയിറ്റ് ചെയ്തു എന്നിട്ടും വരുന്നില്ല, വേറെ നമ്പർ ഇൽ എടുക്കാൻ നോക്കിയിട്ട് അതിലും എടുക്കാൻ otp വരുന്നില്ല, എന്താണ് സൊല്യൂഷൻ
@MuthuShiha
@MuthuShiha 9 ай бұрын
Computeril open aano WhatsApp
@Vfx_in_Hand
@Vfx_in_Hand 9 ай бұрын
@@MuthuShihaആയിരുന്നു ഇപ്പോൾ അല്ല,അതിൽ ലോഗ് ഔട്ട്‌ ആയി.
@MuthuShiha
@MuthuShiha 9 ай бұрын
Vere phonil open cheythu nokiyo
@Vfx_in_Hand
@Vfx_in_Hand 9 ай бұрын
@@MuthuShiha യെസ് നോക്കി അപ്പോളും സെയിം otp വരുന്നില്ല , ഞൻ വേറെ സിം ഇട്ടു ഇതേ ഫോൺ ഇൽ otp ട്രൈ ചെയുമ്പോളും വരുന്നില്ലാരുന്നു. എന്തായിരിക്കും ഇഷ്യൂ
@ajithbabu2350
@ajithbabu2350 8 ай бұрын
Njn ellm cheythu nokki 4days ayi enikku please help me
@VikramanAnil
@VikramanAnil Ай бұрын
Ente sim puyhiya phonil ittu ,whattssap sms varunnilla
@MuthuShiha
@MuthuShiha Ай бұрын
പഴയ ഫോണിൽ വാട്സ്ആപ്പ് വർക്കിംഗ് ആണോ
@tonyalexander4739
@tonyalexander4739 7 ай бұрын
Bro...njan oru puthiya phone vanghi..athil WhatsApp install cheythappo OTP varunnilla...pazhaya phone il ninnum WhatsApp logout cheythayirunnu...aaa phone format cheythu exchange chaythu.. please help
@MuthuShiha
@MuthuShiha 7 ай бұрын
Pazhaya phone kayyil undo undnegil athil thanne login cheyyu
@tonyalexander4739
@tonyalexander4739 7 ай бұрын
Pazhaya phone exchange chaythanu puthiyathu vaanghichathu...
@AyishuAyish-q9x
@AyishuAyish-q9x 5 ай бұрын
Ente watsap verd oraal use cheyunnu. Enik ath kittaan enthu cheyynam
@MuthuShiha
@MuthuShiha 5 ай бұрын
Report cheyyu athine kurichu video Channal playlist kaanam
@nandanas1808
@nandanas1808 7 ай бұрын
Ente old phone format aakkeett aanu njan new phone il log in cheyyaan try cheythath...appl varunnilla
@MuthuShiha
@MuthuShiha 7 ай бұрын
Pazhaya phone kayyil undo
@shameera9905
@shameera9905 5 ай бұрын
എൻ്റെ ഫോൺ വാട്സ് ആപ്പ് നൈറ്റ് കിട്ടുയില്ല
@lubanabeevi2762
@lubanabeevi2762 8 ай бұрын
Bro mattoru phnil WhatsApp open aan..aa phn on aavunila..ath kond vere phnil open aakan nokit..otp aa WhatsApp ilek aan vara enn kaniknd ..vere options vallathum undo..aaa phn wrk aavunila ath konda..otp varan any chance
@MuthuShiha
@MuthuShiha 8 ай бұрын
48 manikkur wait cheythu nokku
@sharafudheentp4990
@sharafudheentp4990 6 ай бұрын
എന്റെ സൗദി നമ്പറിൽ ആയിരുന്നു വാട്സ്ആപ്പ് അത്കുറച്ച് മുന്നെഹാക് ചെയ്യപ്പെട്ടു പിന്നെ വാട്ട്‌സാപ്പിൽ കംപ്ലയിന്റ് കൊടുത്തു തിരിച്ച് കിട്ടി പിന്നെ ആ account logout ചെയ്തു ഇപ്പൊ തിരിച്ച് എടുക്കാൻ ശ്രമിച്ചിട്ടും otp വരുന്നില്ല ഒന്നും ചെയ്യാനാകുന്നില്ല എന്തേലും ചെയ്യാൻ പറ്റോ
@MuthuShiha
@MuthuShiha 6 ай бұрын
Mail cheythu nokiyo?
@sharafudheentp4990
@sharafudheentp4990 6 ай бұрын
@@MuthuShiha ചെയ്തു കിട്ടുന്നില്ല
@rajitharajitha3039
@rajitharajitha3039 5 ай бұрын
Hallo എന്റെ വാട്സ്ആപ്പ് വർക്ക് ആവുന്നില്ല കുറെ ചെയ്തു ഞാൻ ഒമാനിൽ ആ എന്താ xheyuka
@prasu219
@prasu219 9 ай бұрын
Bro new phone vangi. Old online vazhi exchange cheythathaanu. Ipo new phonil sim ittu whats app install cheyyumbo otp varunnill. Permissions ellaam on aanu. Mail ayachu , reply aayi vannath normal settings sim okke vheck cheyyan aanu parayunnath. Ini enthaa cheyyuka.
@MuthuShiha
@MuthuShiha 9 ай бұрын
പഴയ WhatsApp old phonil ഉണ്ടെങ്കിൽ അതിലേക്ക് ആയിരിക്കും otp varunnath
@muhammedfaheem4847
@muhammedfaheem4847 6 ай бұрын
​@@MuthuShihaYes bro same problem.Old phone kedu vannu,ippo open aavoola,aa phonile whatsapp nn log out aayittum illa.idhinn solution indo??
@statusworld2335
@statusworld2335 9 ай бұрын
ഗൾഫിൽ ആയോണ്ട് നാട്ടിലെ വാട്സ്ആപ്പ് എടുക്കാൻ പറ്റില്ല pls റിപ്ലൈ
@MuthuShiha
@MuthuShiha 9 ай бұрын
എടുക്കാൻ പറ്റും ഏതാണ് സിം നെറ്റ്‌വർക്ക് ഉണ്ടോ? റീചാർജ് പ്ലാൻ ഉണ്ടോ?
@statusworld2335
@statusworld2335 9 ай бұрын
എയർടെൽ
@MuthuShiha
@MuthuShiha 9 ай бұрын
@@statusworld2335 normal msg varunnundo?
@statusworld2335
@statusworld2335 9 ай бұрын
​@@MuthuShihaഒമാനിൽ ആണോ റെയിഞ്ച് കാണിക്കുന്നുണ്ട് റീച്ചാർജ് ചെയ്തായിരുന്നു എടുക്കാൻ പറ്റുന്നില്ല
@statusworld2335
@statusworld2335 9 ай бұрын
@@MuthuShiha No
@AmeenBadusha-qu3ym
@AmeenBadusha-qu3ym 9 ай бұрын
Ith okke chyth nokki ennittonnum avunnilla
@MuthuShiha
@MuthuShiha 9 ай бұрын
48 മണിക്കൂർ wait cheythu nokkiyo?
@sandrahemanthk1252
@sandrahemanthk1252 9 ай бұрын
ചേട്ടാ 48 hrs wait ചെയ്തിട്ടും otp വരുന്നില്ല. വീഡിയോ യിൽ കണ്ട എല്ലാം ട്രിക്ക് ചെയ്തു. Msg അയക്കുമ്പോൾ സിംഗിൾ ടിക്ക് ഉള്ളു. ഇനി എന്ത് ചെയ്യാൻ സാധിക്കും
@MuthuShiha
@MuthuShiha 9 ай бұрын
കൂടുതൽ വീഡിയോ കാണാൻ ചാനൽ playlist നോക്കു
@hazilll486
@hazilll486 7 ай бұрын
Bro readyayo? Enikkm same avastha
@mufasmuhamed2650
@mufasmuhamed2650 2 ай бұрын
Bro please reply
@ReshmaAarav
@ReshmaAarav 8 ай бұрын
ഫോൺ service കൊടുക്കുന്നതിനു മുൻപ് വാട്സ്ആപ്പ് uninstall ചെയ്തു ഇപ്പോ otp വരുന്നില്ല more than 2 week ayi നിങ്ങൾ പറഞ്ഞപോലെ ഒക്കെ ചെയ്തു നോക്കി, duplicate sim കൂടി എടുത്തു no രക്ഷ
@MuthuShiha
@MuthuShiha 8 ай бұрын
48 മണിക്കൂർ വെയിറ്റ് ചെയ്തു നോക്കിയോ ട്രൈ ചെയ്യാതെ
@ReshmaAarav
@ReshmaAarav 8 ай бұрын
Yes ഇന്നലെ വീണ്ടും നോക്കി പിന്നെയാ duplicate sim എടുത്തേ 24 hrs കഴിഞ്ഞു ട്രൈ ചെയ്തു അപ്പോഴും same msg
@MuthuShiha
@MuthuShiha 8 ай бұрын
Mail ചെയ്ത് നോക്കിയോ
@ReshmaAarav
@ReshmaAarav 8 ай бұрын
നോർമൽ mail തന്നെ അത് തന്നെയാ എപ്പോഴും വരുന്നത്
@ReshmaAarav
@ReshmaAarav 8 ай бұрын
നിങ്ങൾ പറഞ്ഞപോലെ ഫോളോ ചെയ്തു mail അയച്ചത് പ്രത്യേകിച്ച് മാറ്റമൊന്നും illa
@ashkar.ottappilavu896
@ashkar.ottappilavu896 7 ай бұрын
Bro ശരിയാവുന്നില്ല വേറെ ഡിവൈസിൽനിന്ന് ലിങ്ക് chaith use ചെയ്തു. ആ മൊബൈലിന്റെ ഡിസ്‌പ്ലൈ പോയി ഇപ്പൊ link ചെയ്ത മൊബൈലിൽ whatsapp new register otp varunnilla 1week aayi😂 എന്തെങ്കിലും പരിഹാരം ഉണ്ടോ?
@MuthuShiha
@MuthuShiha 7 ай бұрын
WhatsApp upayokichirunna phone kayyil undo?
@ashkar.ottappilavu896
@ashkar.ottappilavu896 7 ай бұрын
@@MuthuShiha ah ഉണ്ട് പക്ഷെ ഡിസ്പ്ലേ പോയി
@MuthuShiha
@MuthuShiha 7 ай бұрын
@ashkar.ottappilavu896 ehengilum service shopil phoyi display vechu otp edutha shesham thichu kodutgal mathi
@ashkar.ottappilavu896
@ashkar.ottappilavu896 7 ай бұрын
@@MuthuShiha അല്ലാതെ വേറെ വഴിയില്ലല്ലോ?
@manugopi1703
@manugopi1703 6 ай бұрын
Hi bro, നമ്മൾക്ക് landline WhatsApp നോക്കിയിട്ട്, call varification വരുന്ന് ഇല്ലല്ലോ, എന്താ ചെയ്യേണ്ടത് എന്ന് അറിയാവോ..?
@MuthuShiha
@MuthuShiha 6 ай бұрын
എങ്ങനെ മനസ്സിലായില്ല
@manugopi1703
@manugopi1703 6 ай бұрын
@@MuthuShiha അല്ല ബ്രോ bsnl broadband connections അതിൻ്റെ landline നമ്പറിൽ whatsapp activate ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ല. Call option OTP കിട്ടാൻ കൊടുക്കുമ്പോൾ നമ്പർ not found എന്ന് രീതിയിൽ ആണ് pop up message വരുന്നത്
@MuthuShiha
@MuthuShiha 6 ай бұрын
@manugopi1703 അങ്ങനെ കിട്ടുമെന്ന് തോന്നുന്നില്ല BSNL ഓഫീസുമായി കോൺടാക്ട് ചെയ്തു നോക്കു
@manugopi1703
@manugopi1703 6 ай бұрын
@@MuthuShiha എല്ലാരും അങ്ങനെ എടുക്കുന്നത് ആണ് അങ്ങനെ. ഇപ്പൊൾ എന്തേലും ഇഷ്യൂ ഉണ്ടോ എന്ന് അറിയാൻ chothiche. Even bsnl local exchange land നമ്പർ വരെയും WhatsApp ഉണ്ട്
@AfsalRahmanAfsalRahman-k2u
@AfsalRahmanAfsalRahman-k2u 7 ай бұрын
ബ്ലോക്ക്‌ സിം ആണ് ചേട്ടൻ പറഞ്ഞു തു പോലെ ചെയ്താൽ അകൗണ്ട് ഓക്കേ ആകുമോ
@MuthuShiha
@MuthuShiha 7 ай бұрын
No
@vishnuparathodiyil4955
@vishnuparathodiyil4955 8 ай бұрын
24 hour kazhinjappo ..ok aayi brother..thquu❤
@MuthuShiha
@MuthuShiha 8 ай бұрын
😍✌🏽✌🏽
@vijeeshkp5965
@vijeeshkp5965 5 ай бұрын
3 week ayyi ith vare ready ayyille
@MuthuShiha
@MuthuShiha 5 ай бұрын
Engane poyath
@ajithbabu2350
@ajithbabu2350 8 ай бұрын
Playlist il Ulla Ella Kariyangalum cheythu no Raksha ... please help me
@Jithin33303
@Jithin33303 7 ай бұрын
Ready aayo bro 👀
@MarvanGk
@MarvanGk 9 ай бұрын
Thanku വർക്കിംഗ്‌ 💗💗💗💗
@MuthuShiha
@MuthuShiha 9 ай бұрын
🤩✌🏽✌🏽
@drantonypaulson4741
@drantonypaulson4741 9 ай бұрын
Can i contact you pls .? Wats app verification code varunilla .. 3 days aaye .ellam tried ...no use 😢. I m an icu doctor .Hospitalil ninnu emergency calls and messages onnum attend cheyaan patunilla ...ente job and patients tanne riskilaanu ...wat to do . Can i contact you personally
@MuthuShiha
@MuthuShiha 9 ай бұрын
Instgram ID muthushiha
@midhununnikrishnan4317
@midhununnikrishnan4317 8 ай бұрын
Dr., Thankal WhatsApp help vazhi phone no., screenshots ellam ulpeduthi email ayachu nokku. Appolthanne chila kaaryangal cheythunokkan reply varum. Ennod phone Restart cheyyan paranju ( Already munne cheythathan). Athinusesham njan WhatsApp data & cache clear cheythu. Permissions ellam off aakki on aakki. Pinne open cheythappol verification code vannu. 2 weeks munne poyath thirichukitty. ( Timer illatha samayathaan ithellam cheythath)
@krishnagireesh2625
@krishnagireesh2625 2 ай бұрын
Sms ഇല്ലെങ്കിൽ otp വരുമോ
@MuthuShiha
@MuthuShiha 2 ай бұрын
Plan undnegil WhatsApp otp varum
@MohammedkuttyMohammedkutty-o5t
@MohammedkuttyMohammedkutty-o5t 9 ай бұрын
Thanks bro working 🎉
@MuthuShiha
@MuthuShiha 9 ай бұрын
✌🏽
@MAlimizuMAlimizu
@MAlimizuMAlimizu Ай бұрын
എനിക്ക് ഒരു ഉപകാരം ചെയ്യുമോ
@MuthuShiha
@MuthuShiha Ай бұрын
?
@SinanGaffar
@SinanGaffar 8 ай бұрын
Hallo bro passkey ios akkan kayille
@MuthuShiha
@MuthuShiha 8 ай бұрын
Pattum
@aleenaanish1282
@aleenaanish1282 4 ай бұрын
Eniku kittunila
@MuthuShiha
@MuthuShiha 4 ай бұрын
എങ്ങനെ poyi
@FocusAndstudy-oz7vh
@FocusAndstudy-oz7vh 3 ай бұрын
Truecaller download cheythe try Cheye ennie otp vannu
@ChandrikaKa-o8i
@ChandrikaKa-o8i 9 ай бұрын
Nj korre noke
@rnk13490
@rnk13490 9 ай бұрын
Sim kattayal pinne aa numberil otp varumo
@MuthuShiha
@MuthuShiha 9 ай бұрын
ഡ്യൂപ്ലിക്കേറ്റ് എടുക്കണം
@rnk13490
@rnk13490 9 ай бұрын
Manassilatilla, sim duplicate edukkanam ennano
@MuthuShiha
@MuthuShiha 9 ай бұрын
Yes
@IrfanSanu-zk2ng
@IrfanSanu-zk2ng 9 ай бұрын
Bro ellaa tricks nookki sheriyaavunnilla😶
@MuthuShiha
@MuthuShiha 9 ай бұрын
Engane WhatsApp poythu
@jobsbusiness7416
@jobsbusiness7416 9 ай бұрын
48 manikunnu varumo
@MuthuShiha
@MuthuShiha 9 ай бұрын
ഓരോരുത്തർക്കും വേറെ വേറെ മെത്തേഡ് ആണ് യൂസ് ആവുന്നത്
@shamsudheenfaizani9857
@shamsudheenfaizani9857 9 ай бұрын
പഴയ ഫോൺ നഷ്ടപ്പെട്ടു സിം കാർഡ് ഇല്ലാത്ത ആ ഫോണിൽ വാട്സ്ആപ് ലോഗിൻ ചെയ്തു വെച്ചിരിക്കുന്നത് പുതിയ ഫോണിൽ OTP ലഭിക്കുന്നില്ല എന്ത് ചെയ്യും 😢
@MuthuShiha
@MuthuShiha 9 ай бұрын
Mail ayachu nokiyo
@shamsudheenfaizani9857
@shamsudheenfaizani9857 8 ай бұрын
@@MuthuShiha Yes
@MuthuShiha
@MuthuShiha 8 ай бұрын
@@shamsudheenfaizani9857 entha reply vanath
@muhammedrafi899
@muhammedrafi899 9 ай бұрын
Ok
@shijilmk9239
@shijilmk9239 9 ай бұрын
Njan എന്റെ ഫോൺ കംപ്ലയിന്റ് ആയി മൊബൈൽ ഷോപ്പിൽ കൊടുത്തപ്പോൾ അവർ തത്കാലം ഉപയോഗിക്കാൻ ഒരു ഫോൺ തന്നു. അതിൽ ഞാൻ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഉപയോഗിച്ചു. പിന്നീട് പഴയ ഫോണിൽ നോക്കുമ്പോൾ കോഡ് വരുന്നില്ല. പുതിയ ഒരു ഫോൺ വാങ്ങി അതിലും കോഡ് വരുന്നില്ല. രണ്ടാഴ്ചയിലധികമായി 😢
@MuthuShiha
@MuthuShiha 9 ай бұрын
Email id change cheythu nokkiyo
@shijilmk9239
@shijilmk9239 9 ай бұрын
@@MuthuShiha ആകുന്നില്ല 😔
@shijilmk9239
@shijilmk9239 9 ай бұрын
കോൺടാക്ട് നമ്പർ തരുമോ
@Abdulkabeer-k4d
@Abdulkabeer-k4d 9 ай бұрын
കോപ്പ് നാലു ദിവസം കഴിഞ്ഞു 😂
@MuthuShiha
@MuthuShiha 9 ай бұрын
Mail cheythu nokku
@Saifudheen-rw5mc
@Saifudheen-rw5mc 9 ай бұрын
❤❤
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
How to easily open What'sapp account || WhatsApp account create 2024||
2:04
Tech Motivation 786
Рет қаралды 61 М.
GoChat App Malayalam Review
5:17
Online Trading & investment
Рет қаралды 16
Жекпе-жек. Төртінші тур | Екінші топ | Jaidarman 2022
1:6:41
Анаконда келін 2 | Шешімі бар
45:55
Телеканал Алматы / Almaty TV
Рет қаралды 234 М.
НЮАНС (смешное видео, юмор, приколы, поржать, смех)
0:59
Натурал Альбертович
Рет қаралды 817 М.