അരയ്ക്ക് താഴെ തളർന്ന പട്ടാളക്കാരനെ സ്നേഹിച്ച് ഇറങ്ങിപ്പോന്ന പെൺകുട്ടി | Akhil | Akhila|Saranyamol KS | PART 01👉👉kzbin.info/www/bejne/mXSofYeNpJpkhMk
@gamingwithdark73Күн бұрын
വളരെ വലിയ ഒരു തീരുമാന o ആണ് നിങ്ങൾ പുത്തത് ഈശ്വരൻ അനുഗ്രഹിക്കെട്ട നല്ല മനസ്സ് ഉണ്ടായത് കാരണം ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്
@vishnuappu13763 күн бұрын
ആദ്യമായിട്ടാണ് ഒരു interview 1 hr ഒറ്റയിരിപ്പിൽ കണ്ടത് 😊
@SanjuNaz2 күн бұрын
ഞാനും 💗
@daskrishna67362 күн бұрын
👍
@SeenaKk-b8m2 күн бұрын
ഞാനും
@AnusharajeeshAnu2 күн бұрын
Njanum
@sajisaji21532 күн бұрын
ഞാനും.
@jospysunny52493 күн бұрын
അഖിലിന്റെ ജീവിതത്തിൽ miracle സംഭവിക്കട്ടെ നിങ്ങളുടെ ജീവിതം സന്തോഷത്തോടെ ആയിരിക്കട്ടെ God bless🙏🏻❤❤❤
@SunithaSunitha-uy3xj3 күн бұрын
ആ സുന്ദരി മോളാണ് അവന്റെ ഭാഗ്യം ദീർഘ സുമംഗലി യാവട്ടെ
@sumaunni96302 күн бұрын
mole umma akiline ponnupole nokane
@shamnadkanoor95722 күн бұрын
സത്യം
@gaffanhina44743 күн бұрын
Skipp ചെയ്യാതെ ആദ്യമായിട്ടാ ഒരു വീഡിയോ കാണുന്നത് ഒരു പാട് കരയുകയും ചിരിക്കുകയും ചെയ്തു
@MiniSarasan-tg6ro3 күн бұрын
സത്യം
@RajiP-l3o3 күн бұрын
Athe njanum
@dhanyap72093 күн бұрын
Yes correct
@SabanaAmeer2 күн бұрын
Naanum
@SanjuNaz2 күн бұрын
ഞാനും 😍
@shemishan86452 күн бұрын
ഈ മിടുക്കി കുട്ടിക്ക് വേണ്ടി ദൈവത്തിനു അഖിലിനെ ഒന്ന് നടക്കാൻ അനുഗ്രഹിച്ചൂടെ അവർ എന്നും ഒരുമിച്ച് ഹാപ്പി ആയിരിക്കട്ടെ
@MTii412Күн бұрын
Mon nannaayi prarthikk ellaam sheriyaavum❤
@a-ew5qo3 күн бұрын
Akhila yude അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം.. നിങ്ങളുടെ മകളെ ഓർത്തിട്ടു.. ഏറ്റവും നന്നായി വളർത്തിയതിനു.. നിങ്ങളെ വേദനിപ്പിച്ചു എങ്കിലും ഇഷ്ടപെട്ട ആളിനെ വേണ്ടാന്നു വെച്ചില്ലലോ ❤.. നന്നായി ജീവിക്കുക.. Happy life ഉണ്ടാവട്ടെ..miracle സംഭവിക്കാൻ എന്റെ പ്രാർത്ഥന ഉണ്ടാകും ❤.. നടക്കാൻ കഴിയട്ടെ
@SanjuNaz2 күн бұрын
@@a-ew5qo ആമീൻ
@shajimon1402 күн бұрын
True love
@prasannaramachandran2352 күн бұрын
❤❤❤❤❤
@AkhilSiva_Official2 күн бұрын
എല്ലാവരും ഞങ്ങളെ ഇത്രയും സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ ഞങ്ങൾ ഇതിലും പൊളി ആയിട്ട് തന്നെ ജീവിക്കും 🥹🥹🫂🫂
@ichayantepenn94542 күн бұрын
❤
@NiSha-nisha5812 күн бұрын
മനസ് കൊണ്ട് എണീറ്റു നടക്കാൻ പറ്റും..എനിക്കതിനു കഴിയും എന്ന് ഉരച്ചു വിശ്വസിക്ക്.അതനുസരിച്ചു treatment ചെയ്യണം.നടക്കാൻ പറ്റും.ദൈവത്തിനു അസാധ്യമായിട്ട് ഒന്നും തന്നെയില്ല..❤❤
@shezonefashionhub46822 күн бұрын
♥️♥️മിടുക്കി ആട്ടോ നന്നായി ജീവിക്കു 🙏🙏
@aseenaasi25722 күн бұрын
❤❤❤
@valsalaa47402 күн бұрын
❤
@sushavb83762 күн бұрын
രാത്രി 12ആവാൻ പോവുന്നു. കുത്തിയിരുന്ന് ഈ വീഡിയോ ഫുൾ കണ്ടു... ഒത്തിരി ഒത്തിരി സന്തോഷം. സങ്കടം ഒക്കെ ആയി.. നല്ല പയ്യൻ. നല്ല മോള്..... നിങ്ങൾ എന്നെന്നും സന്തോഷം ആയിട്ട് ഇരിക്കട്ടെ.... ഒരുപാട് നന്മകൾ നിങ്ങൾക് ഉണ്ടാവട്ടെ........ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.......... രണ്ടാളോടും ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️🫂🫂🫂🫂🫂🫂🫂🫂
@sreekumar.rpulari84243 күн бұрын
അഖിൽ, അഖില... ഞാനും ഒരു പട്ടാളക്കാരൻ ആയിരുന്നു.. എന്റർ കൂടെ ജോലി ചെയ്ത രണ്ട് പേർക്കും ഇതേ പോലെ അപകടം പറ്റിയിട്ടുണ്ട്.. പക്ഷെ അവരുടെ ജീവിതത്തിലും അവരെ ചേർത്ത് പിടിക്കാൻ നല്ല ജീവിത പങ്കാളിയെ കിട്ടിയിട്ടുണ്ട്. ഒരു രീതിയിലും സങ്കടപെടരുത്.. ദൈവം എന്നും കൂടെ ഉണ്ടാകും
@daskrishna67362 күн бұрын
❤
@ChackoJohn-qz2jo3 күн бұрын
❤ unexpected Blessing സംഭവിക്കട്ടെ. സർവ്വശക്തനായ ദൈവം നിങ്ങളുടെ കൂടെയുണ്ട്
@ambikakumarij62923 күн бұрын
നല്ല കര്യബോധമുള്ള മോൾ നല്ല മക്കൾ
@anirudhanu75103 күн бұрын
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇൻ്റെർവ്യൂ..❤ രണ്ടാളുടെയും മാന്യമായ സംസാരം, പക്വത.. അച്ഛനമ്മമാരുടെ ഭാഗ്യം ചെയ്ത മക്കൾ❤❤
@deepthit15663 күн бұрын
ആ അച്ഛന്റെ സൗണ്ട് കേട്ടപ്പോൾ എനിക്കുംസങ്കടം വന്നു 😔. നമുക്ക് താങ്ങാവേണ്ട മകന് ഇങ്ങനെ ഒരവസ്‌ഥ 🙏സുഖമായി രണ്ടുപേരും ജീവിക്കട്ടെ 🥰🥰🥰🥰
അഖില..❤🤗🤗🤗🤗😘😘😘😘😘😘😍💖ശുദ്ധഹൃദയവും,മനസ്സ് നിറയെ നന്മയും ഉള്ള ഒരു മിടുക്കിമോൾ..🙏🏻🙏🏻🥰 ഇശ്വരൻ അഖിൽ മോനായി സൃഷ്ട്ടിച്ചവൾ…🙏🏻🌹😭ഒരുപാട് സന്തോഷം..പ്രാർത്ഥന..😊😊
@Mayalakshmi-v2 күн бұрын
നല്ല മോള്.നന്നായി ജീവിക്കുക രണ്ടുപേരും സന്തോഷമായിട്ട്. God bless you. Full time ഇരുന്നു കണ്ടു..
@Isha6413-x8b2 күн бұрын
സഹതാപം അല്ല,അഖിൽ എന്തായാലും നടക്കും,രണ്ടു പേർക്കും നല്ല കോൺഫിഡൻസ് ഉണ്ട്,അത് പോലെ തന്നെ നടക്കട്ടെ ❤❤❤❤❤
@vinodkumarkp34493 күн бұрын
സർവ്വൈശ്വര്യങ്ങളും ഈ മക്കൾക്ക് സർവ്വേശ്വരൻ നൽകട്ടെ 'JAI JAWAN ,
@User-BROX2 күн бұрын
Skip ചെയ്യാതെ കാണാൻ തോന്നിയ നല്ല ഒരു interview നല്ല സംസാരം 👍🏻👍🏻
@mukamikumari81633 күн бұрын
എല്ലാം ശരിതന്നെയാണ് 👍🤔🙏 മോള് ഒരിക്കലും കണ്ണനെ 😢😢 ഒറ്റക്കാക്കിയിട്ട് തേച്ചിട്ട് ചതിച്ച് പോകരുത് . എന്നും രണ്ടു പേരും നല്ല സ്നേഹത്തോടു കൂടി ❤❤ ജീവിക്കണം അത് മാത്രം മതി . 👍👍👍👍👍👍👍👍👍👍👍👍 ❤❤❤❤❤❤❤❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SanjuNaz2 күн бұрын
മരണം വരെ രണ്ടു പേരും ഒന്നിച്ചു സ്നേഹത്തോടെ ജീവിക്കു 😍😍❤
@pillai29742 күн бұрын
ചെറിയ ചെറിയ പിണക്കങ്ങളിലൂടെ നിങ്ങളുടെ ഒരുമ വളരെ അച്ചടക്കമുള്ള ഒരു കുടുംബത്തിന് നിദാനം ആവട്ടെ.... Best of luck !!!
@geethaajith39794 сағат бұрын
Miracle സംഭവിക്കട്ടെ അഖിലിൻ്റെ ജീവിതത്തിൽ ' അഖിൽ നടന്നു കാണാൻ വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു,🙏🙏🙏 GOD bless you മക്കളെ സന്തോഷത്തോടെ ജീവിക്കു ❤❤❤❤
@alloosmedea16912 күн бұрын
ഞാൻ ആദ്യായിട്ട ഇത്ര ടൈം ഇരുന്ന് ഒരു വീഡിയോ കാണുന്നത് നിങ്ങൾ എന്നും ഇങ്ങനെത്തന്നെ ആവണം
@surendrankb79062 күн бұрын
🎉🎉🎉🎉❤❤❤❤
@jessythomas81623 күн бұрын
അഖിലിനും അഖിലക്കും എന്റെ പ്രാത്ഥന എന്നും ഉണ്ടായിരിക്കും. God bless you.
@Justakid123-j7n2 күн бұрын
❤❤❤😂😂😂😂😂🎉🎉🎉🎉
@binyjosh84033 күн бұрын
ജീവിതത്തിൽ എല്ലാം ഐശ്വര്യങ്ങളും നന്മകളും ഉണ്ടാകട്ടെ
@jessyjijo68872 күн бұрын
ഇങ്ങനെ ഒരു ഇന്റർവ്യൂ കണ്ടതിൽ ഒത്തിരി സന്തോഷം, രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ, 🥰
@Camp_N_Travel3 күн бұрын
ഞാനും ഒരു പട്ടാളക്കാരനാ അഖിലേ നീ ഞങ്ങളെ കരയിച്ചു. പട്ടാളക്കാരൻ ഒരിക്കലും നമ്മൾ തളരാൻ പാടില്ല. നീ ഒരു കൊടും കാറ്റ് ആയീ നീ വരണം. അത് കാണാൻ ഞങ്ങളുണ്ടാകും ജയ് ഹിന്ദ് ബ്രോ ❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰
@kanchanaraj24553 күн бұрын
വെയിറ്റ് ചെയ്യുകയായിരുന്നു... 2 nd എപ്പിസോഡ്നായി
@remabaipp19273 күн бұрын
ഞാനും ഇരിക്കപോരുത്തി ഇല്ലാതെ ഇരിക്കുവരുന്നു
@NaseeraM-s1e3 күн бұрын
ഞാനും
@Nunu....shafeer....7863 күн бұрын
Me also
@naseemavahab69603 күн бұрын
❤❤❤💐💖✨🔥
@ramani21793 күн бұрын
p9@@NaseeraM-s1e
@mahiii....25023 күн бұрын
രാവിലെ മുതൽ ഇടെക്ക് ഇടെക്ക് നോക്കുവായിരുന്നു second പാർട്ട് ❤️👍
@jockyschannel44183 күн бұрын
ആകാംഷയോടെ കാത്തിരിക്കുക ആയിരുന്നു, ഒത്തിരി സ്നേഹത്തോടെ 🙌 മക്കളേ നന്നായിരിക്കട്ടെ ഇ അമ്മയും നിങ്ങളുടെകൂടെ ഉണ്ട് ❤️🌹👌🌷
@creative79283 күн бұрын
ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കൂ. എനിയുളള കാലം സന്തോഷം നിറഞ്ഞതാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. എനിക്കും ഉണ്ട് കണ്ണനെപോലെ ഒരു സ്നേഹിതൻ. 28 വർഷം ആയി അവനു അപകടം പറ്റിയിട്ട്. അപകടത്തിനു ശേഷം ആവനും കല്യാണം കഴിച്ചു നല്ല സ്നേഹമുള്ള ഒരു ഭാര്യയെ അവനും കിട്ടി.
@VinuKrishnan-sc3lhКүн бұрын
ഒരു സിനിമ എടുക്കാനുള്ള കഥ ഇവരുടെ ജീവിതത്തിൽ ഉണ്ട് God bless u big salute 🥰
@suminsnair3892 күн бұрын
Avatharaka chechiiii ….👏👏👏👏👏supper avatharanam
@prokannan13393 күн бұрын
സൂപ്പർ മോള് എല്ലാ നൻമകളും ഉണ്ടാകട്ടെ
@SurekhaKP3 күн бұрын
ഒരു miracle സംഭവിക്കട്ടെ. മോന് എഴുനേറ്റു നടക്കാനാവട്ടെ. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@mohammedanzar62023 күн бұрын
ഞാനൊരു ആർമി കാരനാണ് ഈ ഇൻറർവ്യൂ കണ്ടിട്ട് ഞാൻ പോലും കരഞ്ഞുപോയി sorry😢😢😢
@shalishithin75533 күн бұрын
2nd part waitng ആയിരുന്നു...Skip ചെയ്യാതെ കണ്ട interview 😍👍🏼...
@SandhyaSandhya-jd5on3 күн бұрын
കണ്ണന്റെ എല്ലാ പരിമിതികളും മനസ്സിലാക്കിയിട്ടാണ് അഖില ജീവിതത്തിലേക്ക് വന്നത് എന്നും മലപ്പുറം താങ്ങും തണലുമായി കണ്ണനൊപ്പം സന്തോഷത്തോടെ ജീവിക്കുക. മിറാക്കിൾ സംഭവിച്ച കണ്ണൻ എത്രയും വേഗം നന്നായി നടക്കട്ടെ. 💞
@sreejaksree12372 күн бұрын
ഈ ആത്മവിശ്വാസവും സ്നേഹവുംഎന്നും നിലനിൽക്കട്ടെ. ദീർഘസുമംഗലിയായിരിക്കാൻ എന്നും പ്രാർത്ഥിക്കുന്നു '
@anilab24732 күн бұрын
എന്നും പരസ്പരം താങ്ങും തണലുമാകട്ടേ... ദൈവം അനുഗ്രഹിക്കട്ടേ ❤🙏
@jaisymp42072 күн бұрын
ദൈവം നിങ്ങളുടെ ജീവിതത്തിൽ miracle നടത്തും. എന്നും പ്രാർത്ഥനയിൽ ഉണ്ട് 🙏🏽🙏🏽🙏🏽🙏🏽
@LittyIssac-z9w3 күн бұрын
Second part nu wait cheythavarundo?❤
@daskrishna67362 күн бұрын
✌️
@shamsushamsudheen-gp6en13 сағат бұрын
Adyamayittan ഞാൻ കുത്തി ഇരുന്ന് ഒരു ഇന്റർവ്യു കാണുന്നത് 👍😍
@ppillai38783 күн бұрын
One of the best anchor who always ask only sensible questions , really care about her guests and their emotions.kiddos to the anchor. Very nice interview and well professional.
@jyothipk58843 күн бұрын
നല്ലൊരു ജീവിതം ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏🙏
@SafeeraNoushadSeppiNoushuКүн бұрын
സത്യം നല്ല സംസാരം 👍👍കേട്ട് കൊണ്ട് ഇരിക്കാൻ നല്ല രസം പെട്ടെന്ന് തീർന്ന പോലെ 👍👍👍
@minivinodminivinod91752 күн бұрын
Oh വളരെ സന്തോഷം 💗💗💗 അഖിൽ and അഖില ❤❤❤
@ushatt78773 күн бұрын
നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കുക ❤❤❤❤ ദൈവം അനുഗ്രഹം ഉണ്ടാകും കൂടെ ❤❤
@SimiVincent-xl9by3 күн бұрын
നന്നായി വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@rafiyathp.b81753 күн бұрын
രണ്ടാം പാർട്ടി നേരത്തെ ഞാൻ കാത്തിരിക്കുകയായിരുന്നു അവർ സന്തോഷമായി ഒരുപാട് കാലം സന്തോഷമായി ജീവിക്കട്ടെ🤝🤝🤝🤝
@aswanikc-i2s5 сағат бұрын
Made for each other... ❤️ രണ്ടാളേം ഒരുപാടിഷ്ടായി എന്തൊരു രസം രണ്ടാൾടേം സംസാരം സമയം പോയത് അറിഞ്ഞെ ഇല്ല ദൈവം അറിഞ്ഞു ചേർത്ത് വെച്ചതാ രണ്ടാളേം miracles സംഭവിക്കട്ടെ 🙏🏻🥰🥰
@girijadevi76213 күн бұрын
മോളെ നമിക്കുന്നു ❤God Bless You
@sujathashaji20252 күн бұрын
ലക്കി.... ഗേൾ .......❤😊🥰 സല്യൂട്ട് സാർ .🇮🇳🇮🇳🙏🏼
@ambikakumarij62923 күн бұрын
നല്ല മക്കൾ നല്ല ജീവിതം ഉണ്ടാകട്ടെ
@dasanvaloringal3312 күн бұрын
ആർമിക്കാരൻ്റെ ഭാര്യ എന്ന ആ വാക് പൊളിച്ചു മോളെ
@MuraliBhai-d1z3 күн бұрын
കൂടുതൽ സന്തോഷം നിറഞ്ഞ ഒരു വലിയ ജീവിതം ഈശ്വരൻ നിങ്ങൾക്കു തരട്ടെ 👍
@aparnatb48732 күн бұрын
ശെരിക്കും പറഞ്ഞാൽ ഈ വീഡിയോ കാണുന്ന ആർക്കും സഹതാപം അല്ല സ്നേഹം ആണേ തോന്നിയത്.2 ആളും നല്ല ക്യൂട്ട് ആണേ.സംസാരവും സൂപ്പർ.ദൈവം അനുഗ്രഹിക്കട്ടെ എന്ന് മാത്രം ആയിരിക്കും ഈ വീഡിയോ കണ്ട എല്ലാവരും പ്രാർഥിച്ചിട്ട് ഉണ്ടാവുക
@sajadepm3 күн бұрын
മോളെ എല്ലാ കുറവുകളും അറിഞ്ഞു ചേർത്തുപിടിച്ചതിൽ ഒരുപാട് സന്തോഷം... സന്തോഷത്തോടെ രണ്ടുപേരും ഒരുപാട് നാൾ ജീവിക്കാനുള്ള അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤❤❤❤❤❤
@BijuNarayan-p3u2 күн бұрын
ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത വീഡിയോ 👍
@AbrahamJoseph-o6u3 күн бұрын
ഈൗ ലോകത്തു ഇതേപോലെ തങ്കപ്പെട്ട പെൺകുട്ടി കളും ഉണ്ടോ god bless u bigsalut
@NasiNasiya-j4d3 күн бұрын
രണ്ടു പേരുടെ character supper.
@SheejaManoharan-j1d3 күн бұрын
Njanum waiting ayirunnu ❤❤
@aneeshmon14823 күн бұрын
രണ്ട് പേർക്കും എല്ലാ നന്മകളും നേരുന്നു. ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️❤️
@jeynjose91153 күн бұрын
പാവം ചെയ്ത ദുഷ്ടനെ ആണ് സുഭിക്ഷമായി ജീവിക്കുന്നത് നല്ല വരെയാണ് ദൈവം പരീക്ഷിക്കുന്നത് 🙏🏻
20:46 ചേച്ചിന്റെ ഒരു കാര്യം 🥰 ഉള്ളിൽ സ്നേഹം മാത്രം ഉള്ള രണ്ട് പേര് ❤️❤️. നല്ല ഒരു interview ❤️
@aswathyaswathy21498 сағат бұрын
ഒരുപാട് ഒരുപാട് സന്തോഷം ❤❤❤❤❤❤ഇവരുടെ inteview കണ്ടപ്പോൾ 🥹🥹🥹🥹😍😍😍😍😍😍😍❤️❤️❤️
@rajesh.snediyanthala41443 күн бұрын
വീല്‍ചെയറിലായ വര്‍ കല്യാണം കഴിച്ചാല്‍ ഒരു വിഷയവും ഇല്ല....പക്ഷേ വീല്‍ചെയറിലായ നമ്മുടെ അവസ്ഥ ആ പെണ്‍കുട്ടിയെ അറിയിക്കണം...എന്നതും .....കല്യാണം കഴിഞ്ഞ ഒരു ദിവസം എങ്ങനെ സന്തോഷത്തോടെ ഇരിക്കാം എന്നതും നാളെ വരുന്നത് പോലെ യാകട്ടെ എന്നതും.ആയിരിക്കണം ജീവിതം.......പിന്നെ ആ പെണ്‍കുട്ടിയെ ചേര്‍ത്ത് നിര്‍ത്തുകയും ... ആ പെണ്‍കുട്ടി ആ ,വീല്‍ചെയറിലായ വ്യക്തിക്ക് കരുതലാകുക എന്നതും...ആയിരിക്കണം
@nymitradeejusmagickitchen3 күн бұрын
സത്യം
@MuhdFinan-i1u3 күн бұрын
❤❤❤❤
@lekhajohn3 күн бұрын
കുഞ്ഞുങ്ങളെ,ആരെന്തു പറഞ്ഞാലും ഒന്നിനും ചെവികൊടുക്കാതെ സ്വന്തം കാര്യങ്ങൾക്കു പ്രാധാന്യം കൊടുത്തു, മാതാപിതാക്കളെ ചേർത്ത് നിർത്തി സന്തോഷമായി ജീവിക്കു. God bless you 🥰🙏
@prasheedabaima7515Күн бұрын
ദൈവം നിങ്ങളോടൊപ്പം ഉണ്ട് മക്കളെ.....❤❤🙏🙏🙏🙏. Miracle തീർച്ചയായും ഉണ്ടാകും ❤️
@lekhaalok62273 күн бұрын
അവൾ ഹാപ്പിയാ. എന്നും എപ്പോഴും 😍
@satheendranm-is2mb3 күн бұрын
എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കാം 🙏♥️
@zayn-gx8vc3 күн бұрын
Nalla rasamulla couple ❤😍..... Full kand interview ❤️😍
@ShahidaAsees-u3i20 сағат бұрын
രണ്ടാളെ ഭയങ്കരം ഇഷ്ടായി നല്ല സംസാരം അഖിലിന് എത്രയും പെട്ടന്ന് എഴുന്നേറ്റ് നടക്കാൻ പറ്റെെട്ട
@Nila-34892 күн бұрын
അഖില ഒരു യൂട്യൂബ് ചാനൽ തുടങ്ങു
@sudheershaima49773 күн бұрын
അസുഖം പൂർണമായി മാറട്ടെ ഞാനും പ്രാർത്ഥിക്കുന്നു മിറാക്കിൾ നടക്കട്ടെ
@DevikaSanthoshsanthi2 күн бұрын
കണ്ടോണ്ട് ഇരിക്കാൻ തോനുന്നു നല്ല ഇന്റർവ്യൂ ❤️
@neethuabraham21953 күн бұрын
Akhila is a smart girl with a kind heart 🥰🥰🥰🥰
@Ratheesh.R47 сағат бұрын
Big salute.. Bro.... U are a great girl akhila.... ഞാനും ഒരു പട്ടാളക്കാരൻ ആണ്
@Hash14553 сағат бұрын
രാത്രി 2am ഒറ്റ ഇരുപ്പിൽ കണ്ടിരുന്നു. God bless u
@telluspaulose2082Күн бұрын
പരസ്പരം അതിയായ സ്നേഹത്തോടെ.. സന്തോഷത്തോടെ ജീവിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏 നല്ല കുട്ടികൾ ❤️❤️... Love you മക്കളെ ❤️❤️❤️❤️. Mon എഴുന്നേറ്റു നടക്കും.. ഉറപ്പാ... ദൈവം കൂടെയുണ്ട്.. ❤️🙏🙏🙏🙏🙏
മോളെടുത്ത തീരുമാനം നന്മ നിറഞ്ഞതാണ്. രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏
@gopalakrishnapillaiajit29942 күн бұрын
മോളുടെ അച്ഛനോട് ഒരു വാക്ക് . ശരിയാണ് മോൾക്ക് വേണ്ടിയുള്ള സ്വപ്നങ്ങൾ അച്ഛന് ഒരുപാട് ഉണ്ടായിരുന്നിരിക്കാം .പക്ഷേ എത്രയോ പെൺകുട്ടികൾ വീണ്ടു വിചാരമില്ലാതെ പല ചതിക്കുഴികളിലും ചെന്ന് വീണു കൊടുക്കുമ്പോൾ ഈ അവസ്ഥയിലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത സിഹക്കുട്ടിയുടെ ഭാര്യയുടെ നല്ല തങ്കമനസ്സുള്ള കുട്ടിയുടെ അച്ഛനാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുക. കുഞ്ഞിനോട് ഒരുപാട് സ്നേഹിച്ചും അല്പം കലഹിച്ചും സന്തോഷമായിരിക്കുക ജീവിക്കുക തൃപതിയോടെ ………..
@marymani8613Күн бұрын
Akhila...you are a gem.. May God bless both of you
ഞാനും ഒരു മിലിട്ടറി ഫാമിലിയാണ്.നിങ്ങടെ പ്രായം ഉള്ള മക്കൾ എനിക്കുണ്ട്. മോനും മോളും സന്തോഷമായിട്ട് ജീവിക്കൂ.മോന് എഴുന്നേറ്റു നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@nymitradeejusmagickitchen3 күн бұрын
എന്തു നല്ല മോളാണ് കുഞ്ഞേ നീ... ❤❤
@nymitradeejusmagickitchen3 күн бұрын
കൊല്ലം പ്രശ്നം ഒന്നുമില്ല അഖിൽ.. എല്ലാ സ്ഥലത്തും നന്മയും, തിന്മയും ഉണ്ടല്ലോ.
@praveenr34562 күн бұрын
Ente first time aanu oru interview full kanunnadh❤❤❤
@alwaysadheena4303 күн бұрын
ഇത് കണ്ടിട്ട് ഇതുപോലുള്ളവർക് ഒരു നല്ല ജീവിതം കൊടുക്കാൻ ആർക്കെങ്കിലും തോന്നിയാൽ 🙏🏾🙏🏾🙏🏾
@AnjurkunjumonAnjur2 күн бұрын
മോളെ നീ ഭാഗ്യവതി യാണ് ❤നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@arunharidas-g2o3 күн бұрын
മക്കൾക്ക് നല്ലത് മാത്രമേ വരൂ
@ShahinaShan-mx6je2 күн бұрын
Njan second partinayi wait ch eykayayirunnu eniyum evar happiyayittu long life udavatte
@SushamaM-z9w5 сағат бұрын
Ningalk nalloru kudumba jeevitham undakate god bless uu🎉
@shfeeklr1665Күн бұрын
അകിലിനു എണിറ്റു നടക്കാൻ ദൈവം.. അനുഗ്രഹിക്കട്ടെ ❤️❤️. നല്ല ജോഡി ആണ്..... ഹാപ്പി മാരീഡ് ലൈഫ്.. ഒരു ഇന്റർവ്യൂ ഫുൾ ആയി കാണുന്നത് ആദ്യം ആണ് ❤❤
@rainbow-cc1us2 күн бұрын
അഖിൽ, അഖില നിങ്ങളെ രണ്ടാളെയും പെരുത്തിഷ്ടം❤
@vinidibin716220 сағат бұрын
മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു നല്ല അടിപൊളി ആയിട്ട് ഒരുപാട് നാള് സന്തോഷം ആയിട്ട് ജീവിക്കട്ടെ ❤❤❤❤