No video

സൺറൂഫ് വരെ ഉള്ള അംബാസിഡർ | Fully restored Ambassador | 50000ത്തിന്റെ വണ്ടിയിൽ 5 ലക്ഷത്തിന്റെ വർക്ക്

  Рет қаралды 215,712

Wheels and Wagen

Wheels and Wagen

Күн бұрын

Modified Ambassador | fully custom modified ambassador
hindusthan ambassador modified in Kerala
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #ambassador #vintagecars

Пікірлер: 189
@kesavanv3404
@kesavanv3404 Жыл бұрын
Ambassadorinte ആരാധകന് അഭിനന്ദനങ്ങൾ
@mohanpillai1222
@mohanpillai1222 Жыл бұрын
R u malayali...... U talk like japanees. U r not fiit 4 you tuber
@faisaljaasim7863
@faisaljaasim7863 Жыл бұрын
പോന്നോ.. ഒരു രക്ഷയുമില്ല ബ്രോ.. 🙏🙏ഇപ്പോഴും അംബി ഇങ്ങിനെ പണിത് ഉപയോഗിക്കുന്ന അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു 👍👍
@madhukrishnan9584
@madhukrishnan9584 Жыл бұрын
എന്തുകൊണ്ട് ഈ idea company ഇക്ക് തോന്നിയില്ല ? വെറുതെ പൂട്ടണ്ട കാര്യം ഇല്ലായിരുന്നു. കാണാൻ എന്ത് രസം.
@sudheeshr353
@sudheeshr353 Жыл бұрын
എൻഫീൽഡ് മുന്നേറിയ പോലെ അംബാസിഡർ ഇതുപോലെ ഒക്കെ ചെയ്തു ഇറക്കിയിരുന്നു എങ്കിൽ വേറേ ലെവൽ ആയിപോയേനെ... 🥰🥰👍
@fewmemmories3511
@fewmemmories3511 8 ай бұрын
വരുന്നുണ്ട് പുതിയത്
@azizma705
@azizma705 10 ай бұрын
ബ്രോ.. ഒരു രക്ഷയും ഇല്ല.. അടിപൊളി.. സത്യം പറഞ്ഞാൽ കൊതി ആയി പോയി.. കിടു... കേട്ടോ 🌹❤👍
@user-wx6df9bg3d
@user-wx6df9bg3d 10 ай бұрын
വണ്ടി കൊണ്ടുവരുന്നർക്ക് സംസാരിക്കാൻ അവസരം കൊടുത്തു പ്രോഗ്രാം ചെയ്യുക അല്ലാതെ അവർ സംസാരിക്കുമ്പോ ഇടയിൽ കയറി സംസാരിക്കുന്നത് അത്ര നല്ലതല്ല👍
@anilkumarpurushothaman4596
@anilkumarpurushothaman4596 2 ай бұрын
വിൽകാൻ വച്ച സാധനത്തിൽ വിൽപനവിലയും വാങ്ങിയ വിലയും എഴുതിയാൽ?
@ebullgetlovers3186
@ebullgetlovers3186 Жыл бұрын
Sunroof കണ്ടു എന്റെ കിളി പോയി അടിപൊളി
@highlightchannel2986
@highlightchannel2986 Жыл бұрын
രാജാവ് എപ്പോഴും രാജാവ് തന്നെ ❤️❤️❤️
@sceneri779
@sceneri779 2 ай бұрын
പെട്ടെന്ന് കണ്ടപ്പോൾ ദിൽഷാദ് യാത്ര ടുഡേ,,,, ആണെന്ന് കരുതി.. 😊 എന്തായാലും സൂപ്പർ 👌
@aboobackerpulllooni1593
@aboobackerpulllooni1593 Жыл бұрын
മച്ചാനെ ഒന്നും പറയാനില്ല. വണ്ടി അതിഗംഭീരമാക്കി. ഇനിയും ഇതുപോലെയുള്ള നല്ല നല്ല മനസ്സിനെ സന്തോഷിപ്പിക്കുന്ന ഓരോ വീഡിയോയും ആയി വീണ്ടും വരാൻ താല്പര്യപ്പെടുന്നു.
@nirmalbabu7799
@nirmalbabu7799 Жыл бұрын
Nice video, I wish you had taken the video of the engine bay too... 😀
@indianfurniture683
@indianfurniture683 10 ай бұрын
പെയിന്റ് പൊള്ളിച്ചു വരുന്നുണ്ട്
@rajeshm6404
@rajeshm6404 Жыл бұрын
Indian റോഡിലെ രാജാവ് 🙏👍❤️🔥
@shyamjacob3474
@shyamjacob3474 Жыл бұрын
Super presentation super Amb with sunroof
@rajeevpoonkulam1325
@rajeevpoonkulam1325 7 ай бұрын
ഈ വണ്ടിയിൽ മാരുതി സുസുക്കിയുടെ എക്സ് ക്രോസ് മോഡൽ ഗ്രിൽ വെച്ചാൽ നന്നായിരിക്കും അതുവെച്ച് അംബാസഡർ യൂട്യൂബിൽ ഉണ്ട്
@madhugopi3966
@madhugopi3966 Жыл бұрын
അഭിനന്ദനങ്ങൾ 👌
@ashrafp7407
@ashrafp7407 Жыл бұрын
Polich 😍saudiyil ninnum ashraf Aanakkara 😍 ❤️
@shahnavasuliyath6575
@shahnavasuliyath6575 Жыл бұрын
Superb !!! Congrats to the proud Amby owner
@lubulabimammu2694
@lubulabimammu2694 Жыл бұрын
Ambikkuttan ennum oru vigaramaanu super 👍
@369JP
@369JP 11 ай бұрын
❤❤ Super
@ganeshkumar-ye7qe
@ganeshkumar-ye7qe 6 ай бұрын
🙏🙏👍👍🌹🌹Congratulations
@sravanrajeev6776
@sravanrajeev6776 Жыл бұрын
Suppar ilove ambassador💗🙏
@sijuchakrapanichakrapani1575
@sijuchakrapanichakrapani1575 Жыл бұрын
എന്റെ പോന്നോ പൊളി സാധനം 🥳🥳🥳🥳
@johnypa7388
@johnypa7388 Жыл бұрын
ഒന്നും പറയുവാൻ ഇല്ല അടിപൊളി
@ligouricorneliud3917
@ligouricorneliud3917 Жыл бұрын
Dashboard very nice
@ajeshglaze7350
@ajeshglaze7350 27 күн бұрын
കഴിഞ്ഞ വർഷം വരെ എനിക്കുമുണ്ടായിരുന്നു അംബി 😊
@alavi676-ul3cp
@alavi676-ul3cp 2 ай бұрын
അടിപൊളി ബെൻലി ലുക്കാണ് ഇൻസയിട്
@naseemaaslam2172
@naseemaaslam2172 Жыл бұрын
Masha..allah. Super. 👌
@vintage9048
@vintage9048 Жыл бұрын
Old is gold athe inni ethrakoe....villa kudiya vandi irangiyalum old vehicle bike aanelum car aanelum ivare poyitte ullu ❤❤❤❤❤🤙✌️✨
@jasheerklari9606
@jasheerklari9606 Жыл бұрын
അടിപൊളി👍👍👍👍👍
@prurushothamankk991
@prurushothamankk991 3 ай бұрын
മഞ്ചേരി pattarkulam ബ്രോ താങ്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു റിസ്ക് എടുത്തു ഡിസൈൻ ചെയ്യാൻ പൈസമുടക്കാനും ധൈര്യം വേണം താങ്കളുടെ ഭാവന അനുസരിച് വിജയിച്ചു ഇത് തീർച്ചയായും കമ്പനിക്ക് അയച്ചു കൊടുക്കണം മൊബൈൽ architect അമ്പരക്കണം
@najeebnajeeb1163
@najeebnajeeb1163 6 ай бұрын
മച്ചാനെ പൊളിച്ചു എനിക്കും ഇതുപോലെ ഭയങ്കര ആഗ്രഹമുള്ള ആളാണ് പക്ഷേ എന്ത് കാശില്ല കയ്യിൽ
@user-lh8ks8hr4u
@user-lh8ks8hr4u 3 ай бұрын
ശരിയാവും bro
@kadayanickadan
@kadayanickadan Жыл бұрын
ബോണറ്റ് ന്റെ നടുക്കുള്ള സ്റ്റീൽ ഫിക്സ്ച്ചർ മാർക്ക് 3 യുടെ ആണ് 2 ഇന്റെ അല്ല..
@BabuPs-yx7ro
@BabuPs-yx7ro 3 ай бұрын
ബ്രേ.! സൂപ്പർ🎉🎉🎉🎉🙏🙏🙏👍👍👍
@RAVAN_2030
@RAVAN_2030 11 ай бұрын
Tint glass windows 👌
@njansanjaristreaming
@njansanjaristreaming Жыл бұрын
വണ്ടി പോളിയോക്കെ തന്നെ.. ബാക്കിയുള്ള carukal കൂടി ഒന്ന് ചെറുതായി കാണിക്കാമായിരുന്നു ഷഫീഖ്....
@WheelsandWagen
@WheelsandWagen Жыл бұрын
Athinte video vere Cheythittund channelil und
@vlogplusuk20
@vlogplusuk20 Жыл бұрын
എന്ത് ഉണ്ടായിട്ട് എന്താ വിൽക്കുമ്പോൾ 60 പറയും 😄
@prajithpookkottuchola9388
@prajithpookkottuchola9388 Жыл бұрын
Super...love it ❤️
@KSubash-yy3ki
@KSubash-yy3ki Ай бұрын
Indoor അടിപൊളി
@tamilwoods15
@tamilwoods15 Жыл бұрын
Adipoli nte amme thakarthu salute
@arnoldfreddy6494
@arnoldfreddy6494 4 ай бұрын
Very neatly done... 💙💙💙
@ashkaremkay1706
@ashkaremkay1706 Жыл бұрын
Very good job Bro❤️👏👏
@WheelsandWagen
@WheelsandWagen Жыл бұрын
❤️
@user-kv1eq4ei8j
@user-kv1eq4ei8j Жыл бұрын
Bro പൊളി ആാാ ണ് 🥰🥰
@sangeethsuresh3512
@sangeethsuresh3512 Жыл бұрын
Very good job .......which workshop chayyttaaaa
@vidhusingh2060
@vidhusingh2060 8 ай бұрын
Commendable Restoration
@SureshKumar-bk7qm
@SureshKumar-bk7qm 4 ай бұрын
Good job
@anandu1629
@anandu1629 9 ай бұрын
Ah door adanja feel ,🌝
@abhaysebastian9820
@abhaysebastian9820 Жыл бұрын
Super car 👌👌
@nandakumarkollery6915
@nandakumarkollery6915 7 ай бұрын
Nowafter amby. Now i owned sumo. Grand
@jilsonjose9920
@jilsonjose9920 Жыл бұрын
Super..👍👍
@ameerkaruthedath919
@ameerkaruthedath919 Жыл бұрын
Super. എൻ്റെ brother ൻ്റെ carആണ്
@muralikattan218
@muralikattan218 9 ай бұрын
Super
@saidalavimk9577
@saidalavimk9577 Жыл бұрын
നന്നായി വർക്ക് ചെയ്തിട്ടുണ്ട്
@rafinesi840
@rafinesi840 9 ай бұрын
പൊളിച്ചു ❤❤🔥
@jinoyr2681
@jinoyr2681 8 ай бұрын
Superb
@user-ok7rb6cp8r
@user-ok7rb6cp8r 3 ай бұрын
എവിടുന്നാണ് നിങ്ങൾ ഇൻറീരിയർ വർക്ക് ചെയ്തത്
@justinrajkesari1083
@justinrajkesari1083 Жыл бұрын
Ambassador our pride but need innovation and add features
@naresh287
@naresh287 Жыл бұрын
Ithu kizhaganmarude car anu, adipoli
@santhoshbalakrishnan5130
@santhoshbalakrishnan5130 Жыл бұрын
🙏🥰🥰Congrats
@chinnabhairav9020
@chinnabhairav9020 10 ай бұрын
Super Car 👌👌👌👌👌
@foodjourneys8356
@foodjourneys8356 Жыл бұрын
Supr❤
@liyas_lin91
@liyas_lin91 Жыл бұрын
Hai salu polichuutto
@RiyazRiya-oe5rt
@RiyazRiya-oe5rt Жыл бұрын
Masha Allah 💟
@anzilameer6379
@anzilameer6379 Жыл бұрын
Very good
@ASHRAFbinHYDER
@ASHRAFbinHYDER 6 ай бұрын
Ambassador പഴയ പോലെ താനെ കൊണ്ട് നടക്കണം
@javish__jr
@javish__jr Жыл бұрын
Mashaallah sooper
@mohdasifaliali9975
@mohdasifaliali9975 Жыл бұрын
Really I love ambassador a lot but I can't by it bz iam belongs from poor family 😢
@sivaramshambu3133
@sivaramshambu3133 Ай бұрын
Chetta RTA approved anno
@abdurahiman.m1092
@abdurahiman.m1092 Жыл бұрын
സർക്കാർ ഈ വണ്ടിഉബയോഗിക്കാൻ പറ എന്നാൽ തന്നെ ജനങ്ങൾ രക്ഷപെട്ടു
@usmanpp2257
@usmanpp2257 9 ай бұрын
എന്ത് മുടക്കിയിട്ടുണ്ട് ആർടിഒയുടെ മുന്നിൽ പെട്ടാൽ പിന്നെ വണ്ടി വിൽക്കണം എന്ന് വിചാരിച്ചാൽ കാര്യമായി ഒന്നും കിട്ടില്ല ചെലവാക്കിയ പൈസ അങ്ങ് പോകും
@bb.n.v6354
@bb.n.v6354 Жыл бұрын
സൂപ്പർ
@saleemp228
@saleemp228 Жыл бұрын
സൂപർ സൂപർ
@akbarbatcha2045
@akbarbatcha2045 Жыл бұрын
super bro
@thasriyashehi
@thasriyashehi Жыл бұрын
സാലു 🥰🥰
@manojsj3659
@manojsj3659 Жыл бұрын
❤👌😍
@georgesamkutty686
@georgesamkutty686 Жыл бұрын
What about repairs &availability of spare parts ?
@parvathisrsd2397
@parvathisrsd2397 Жыл бұрын
Adipoli
@user-ok7rb6cp8r
@user-ok7rb6cp8r 3 ай бұрын
ബ്രോ ഈ വണ്ടിയുടെ സീറ്റും ഫുഡും അടിച്ച ആളുടെ നമ്പർ തരുമോ
@bennythomas2789
@bennythomas2789 9 ай бұрын
ബ്രോ എനിക്കൊരു അബ്ബാസിഡർ കാറുണ്ട്. അതു നന്നായി ഇതുപോലെ പണിതാ കൊള്ളാം എന്ന് ആഗ്രഹം ഉണ്ട്. ഇത് എവിടെയാണ് പണിതത് എന്ന് ഒന്ന് പറഞ്ഞു തരാമോ.
@user-so4ze5cb8c
@user-so4ze5cb8c Жыл бұрын
Nice
@vishnulal3218
@vishnulal3218 Жыл бұрын
Salute
@MURPHYES-ff6xo
@MURPHYES-ff6xo 13 күн бұрын
എവിടെയാണ് വണ്ടി പണിയിപ്പിച്ചത്. ഫോൺ നമ്പർ ഇടാമോ?
@lalthazhemuriyil
@lalthazhemuriyil Жыл бұрын
50000 എന്നെഴുതിയിട്ട് അഞ്ചു ലക്ഷം എന്ന് പറയുന്ന പണി കൊള്ളാം .
@muhammedsinan5820
@muhammedsinan5820 Жыл бұрын
This is call business
@baburajpillai6753
@baburajpillai6753 Жыл бұрын
👏👏👏
@gempicks
@gempicks Жыл бұрын
1937 വര്ഷം പിറവി എടുത്ത ടൊയോട്ട കമ്പനി. കാലം മുൻപോട്ടു പോകുന്നതനുസരിച്ചു രൂപത്തിലും, ഭാവത്തിലും, പ്രവർത്തനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി ഈ കമ്പനി ഇപ്പോളും ലോകത്തിലെ ഏറ്റവും മുൻ നിരയിൽ ഉള്ള കാർ കമ്പനിയായി തുടരുന്നു. 1942 ഇൽ പ്രവർത്തനം ആരംഭിച്ചു ബിർള കമ്പനിക്കു ഇന്ത്യൻ കാർവിപണിയിൽ കുത്തകയായി തുടരാൻ അനുവദിച്ചു ടൊയോട്ട പോലെയുള്ള മറ്റു കമ്പനികളെ ഇന്ത്യയിലേക്ക് കാലുകുത്താൻ അനുവദിക്കാത്ത ഭരണകൂടം ഇന്ത്യനയിലെ കാർ ഉപാഫോക്താക്കളോടു വലിയ ഒരു തെറ്റാണു ചെയ്‌തത്‌ എന്നാണ് എന്റെ പക്ഷം. അംബാസിഡർ തുടക്കത്തിൽ തന്നെ വിദേശത്തു നിന്ന് ഒരു കാറിന്റെ മോൾഡ് അല്ലേണ്ടകിൽ അച്ചു ഉപയോഗിച്ചാണ് ഉത്പാദനം ആരംഭിച്ചത്. പ്രത്യേകിച്ച് യാതൊരു മാറ്റവും വരുത്താതെ മുമ്പത്തെ ഗ്രിൽ മാത്രം മാറ്റി ഇവർ പുതിയ മോഡൽ എന്ന പേരിൽ ഇറക്കികൊണ്ടേ ഇരുന്നു. അവസാനം കാലത്തിനനുസരിച്ചു മാറാൻ വിമുഖത കാട്ടിയ ഈ കമ്പനിയുടെ കാറുകൾ എല്ലാവരും ഉപേക്ഷിച്ചു, ഒരു രണ്ടു തലമുറക്കാർ എങ്കിലും ഈ ഭാരം ചുമന്നു നടന്നു. എന്ത് കുന്തമിറക്കിയാലും ചിലവാകും എന്ന അമിതമായ ആത്മവിശ്വാസമാണ് അംബാസിഡറിനെ ഇല്ലാതാക്കിയത്. ഈ കാറുകൾ എന്തോ മഹാസംഭവം ആണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്,
@stylesofindia5859
@stylesofindia5859 Жыл бұрын
സത്യം കുറെ പോഴൻമാർ വന്ന് ഏറ്റവും മികച്ച കാർ എന്നൊക്കെ തള്ളുന്നവർ. ഇവർ ആരും അംബാസഡർ ഉപയോഗിച്ച് കാണില്ല.
@shanavaschirayath5045
@shanavaschirayath5045 Жыл бұрын
ഓടിക്കാൻ ഒരു സുഖവുമില്ലാ ബ്രേക്ക്‌ ഇല്ല 🙏🙏മൈറ്റൻസ് എൻറ്റമോ പണിത് എന്റെ കുറേ ക്യാഷ് കളഞ്ഞു
@prasadnambiar6778
@prasadnambiar6778 Жыл бұрын
ഇരിക്കാൻ മാത്രം സുഖം. കൊച്ചിയിൽ ചവിട്ടിയാൽ കോഴിക്കോട് നിൽക്കും..... 😄
@stylesofindia5859
@stylesofindia5859 Жыл бұрын
എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു / 14 വർഷം ഒത്തിരി കാശ് തുലച്ചു അവസാനം 21000 ത്തിന് പൊളിക്കാൻ കൊടുത്തു / 2010 മോഡൽ ഇന്നോവ സെക്കൻ്റ് ഹാൻഡ് എടുത്തു പരമസുഖം സ്വസ്തം
@francissarun1249
@francissarun1249 10 ай бұрын
ഏതെങ്കിലും സിനിമയിൽ പഴയ ബൈക്ക് , സ്കൂട്ടർ, കാർ എന്നിവ മോഡിഫൈ ചെയ്തു കാണിച്ചാൽ അതൊരു ട്രെൻഡായി കാണുന്ന ഒരു ശീലം നമുക്കുണ്ട്. യാഥാർത്ഥ്യം മറ്റൊന്നാണ് എന്നുള്ളത് മനസ്സിലാകുന്നത്ഉപയോഗിച്ചു കഴിയുമ്പോൾ ആയിരിക്കും. കൂടാതെ മറ്റൊരു കാര്യം കാശുള്ളവന് ഇതുപോലുള്ള വാങ്ങുവാനും മോഡിഫൈ ചെയ്ത് കൊണ്ട് നടക്കുവാനും സാധിക്കും. ഈ വണ്ടി പണിതിരിക്കുന്നത് സൂപ്പർ ആണ് കേട്ടോ ❤.
@DineshanVk
@DineshanVk Ай бұрын
റോഡിലൂടെ ഓടാൻ പറ്റുമോ
@anvarprominent6770
@anvarprominent6770 Жыл бұрын
Super 👌
@WheelsandWagen
@WheelsandWagen Жыл бұрын
👌
@IND.5074
@IND.5074 Жыл бұрын
മഞ്ചേരി 👍👍👍
@robsondoha8236
@robsondoha8236 Жыл бұрын
ഇതുപോലെ കിടിലൻ വണ്ടികൾ ഈ കമ്പനി എന്ത് കൊണ്ട് നിർമിക്കുന്നില്ല
@rameshkore7294
@rameshkore7294 3 ай бұрын
Price
@vishnulal3218
@vishnulal3218 Жыл бұрын
Powli vandii
@reshmijoseph63
@reshmijoseph63 Жыл бұрын
R.T.O. അനുവാദം വാങ്ങിയോ?
@saheersaheer5868
@saheersaheer5868 10 ай бұрын
💜💜💜
@Rahman87
@Rahman87 Жыл бұрын
ഇത് മലപ്പുറം എവിടെ നിന്നാണ് മോഡിഫൈക്കേഷൻ ചെയ്ത ത് എന്ന് കൂടി. Choikkamyirunnu🤔, shop details, ഉണ്ടങ്കിൽ പറയു
@antokj3579
@antokj3579 Жыл бұрын
👍
@tarcmedia610
@tarcmedia610 Жыл бұрын
മോണോഗ്രാം മാർക്ക്‌ 3 ആണ് കാറിൽ ഇപ്പോൾ ഉള്ളത്.
@Vipin-sukumaran
@Vipin-sukumaran 3 ай бұрын
✌️❤️
@shiyaskareparamban9796
@shiyaskareparamban9796 9 ай бұрын
Work super but cost.......
@nandakumarkollery6915
@nandakumarkollery6915 7 ай бұрын
Itoo had amby grand 2006
@user-vi4de3dp3g
@user-vi4de3dp3g Жыл бұрын
തിരുവനന്തപുരം വിതുരയിൽ ഇതുപോലെ ഒരാൾക്ക് വണ്ടി ഉണ്ട് ഇതിനെയും കാട്ടി സൂപ്പറാ ഇതേ കളർ വണ്ടി ഇസൂസു
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 15 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 10 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН