Ithokke okk edukkunath pagarem Kia sonet eduthal pore, four cylinder engine kittum, Kure features indavum
@Balu_p.r3 ай бұрын
എത്ര നാൾ ഓടും? എത്ര നാൾ സർവീസ് കിട്ടും? Rebadged ആയാലും എന്ത് തേങ്ങ ആയാലും ഫോർഡ് പോയപോലെ പോകില്ല.. കമ്പനി റൂട്സ് അത്രയ്ക്ക് വലുതാണ്.. So. Its better than so called Klia😂
@sarathpbsarath83072 ай бұрын
@@Balu_p.r Ford aayittu Kia , hyundai ye compare cheyan thoniya thanne samathikkanm
@comintern19218 ай бұрын
Price vannilla descriptionil
@ambrozzambroo13148 ай бұрын
7 lakh to 12.8 anennann kettath
@teddyabraham32898 ай бұрын
Where is the price???
@user-jn1ks8dd4j8 ай бұрын
9L micham base modelino🙄 Fronx thannalle apo better option. Mathramalla Taisor base um Fronx Delta modelum thammil valya vethyasam illallo.
@jobinthomas93958 ай бұрын
Ipolum neram velukatha maruthi and toyota. 6 airbag,seat adjustment ellam ipolum luxury features aki alkare pattikunnu.kashtam😢
@vinodanthumpath30878 ай бұрын
ഇന്ത്യക്കാരെ പറ്റിക്കുന്ന ടൊയോട്ടയുടെ ഈ ഉടായിപ്പ് നമ്മൾ ബഹിഷ്കരിക്കുകയാണ് വേണ്ടത്. കാരണം മറ്റു രാജ്യങ്ങളിൽ ടൊയോട്ട സ്വന്തം വണ്ടികൾ ഇറക്കുമ്പോൾ ഇവിടെ മാരുതിയുടെ വണ്ടി സ്വന്തം ലോഗോയും ഒട്ടിച്ച് കമ്മീഷനും അടിച്ച് വിൽക്കുന്നത് ശരിക്കും നമ്മളെ മണ്ടൻ മാരാക്കുകയല്ലേ ചെയ്യുന്നത്.
Toyota peril matram Suzukiyude pappada vandi standard ullu. Colloburation ayadinu shesham maruthiyude nilavaram matramullu toyotaku pakshe Suzukiyekal alpam vila koodudal. Ee vandigale vangadirikunnadanu buddi.
@shahulhameedcpshahul24018 ай бұрын
👍
@AbdulAbu-dc6oq8 ай бұрын
Mammukka car colour
@bineeshmp36578 ай бұрын
Ee meneketta mid maruti kalanjille koppile oru kolum
@shyampvtk8 ай бұрын
Mariyotta
@kannur74238 ай бұрын
പ്രൈസ് വന്നില്ല
@godzon10348 ай бұрын
വല്ലവന്റെ ഗർഭം ധരിക്കേണ്ട അവസ്ഥ യാണ് ഇപ്പോ ടൊയോട്ട ക്ക് 😂😂
@mujeebsha91488 ай бұрын
ഒന്നുവാങ്ങണം എന്നൊക്കെ ഉണ്ട് ഷഫീഖ് എന്ത് ചെയ്യാനാ കാശ് ഇല്ല ടാ മോനെ 😭
@siaia21348 ай бұрын
Enna pinne mindathe oru moolayil poyi erunno mone....shafeekinodu paranjittu karyamilla...
@bijujacob46048 ай бұрын
If there is a will, there is a way 😂😂....
@stylesofindia58598 ай бұрын
എന്റെ നാട്ടുകാരൻ മകൾക്ക് വേണ്ടി ഇന്നലെ എടുത്തു അയാൾക്ക് 4 വണ്ടി വേറെ ഉണ്ട് ഭാഗ്യവാൻ നമ്മുക്ക് യാത്ര ചെയ്യാൻ 2 കാലുകൾ മാത്രമേ ഉള്ളൂ
@nirmalt.d20032 ай бұрын
@@stylesofindia5859 ദേ അടുത്ത ബ്രോക്കർ മൈരൻ.. എല്ലാത്തിലും കമന്റ് ചെയ്യാൻ വരുന്ന വാണം
@princesparacka90898 ай бұрын
Suzuki not maruthi
@loyitmathew3838 ай бұрын
പപ്പടം ഏത് പാക്കേറ്റിൽ വിറ്റാലും പപ്പടം പപ്പടം തന്നെ 😀😀😀
@abdulRahman-ke8xx5 ай бұрын
മക്കളെ പണി കിട്ടും മാരുതി വണ്ടി Toyota യിൽ കയറി വാങ്ങിയാൽ സർവ്വീസ് ടൈമിൽ അവർക്ക് അവരുടെ വണ്ടി കഴിഞ്ഞേ നമ്മൾ ഉള്ളൂ... ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം എടുത്തേക്കാം ടെക്നിക്കൽ കംപ്ലൈൻ്റ് വേറേയും amana toyota mundur palakkad അനുഭവം