നീണ്ട നാളത്തേക്ക് ആണെങ്കിൽ ഇലക്ട്രിക്കിൽ ഇവനാണ് ബെസ്റ്റ് | New Bajaj Chetak electric review

  Рет қаралды 20,005

Wheels and Wagen

Wheels and Wagen

4 ай бұрын

2024 Bajaj chetak electric 2443 premium review
Bajaj Chetak electric scooter 2024 model price range and specs | Best electric scooter chetak
Chetak Showroom : 8714601880
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#Shefipanjal #Bajaj #chetak

Пікірлер: 122
@satheeshkr
@satheeshkr 4 ай бұрын
Fully satisfied Bajaj Chetak EV user since may 2023.Best build quality,best comfort,best reliability.
@akhildevth
@akhildevth 4 ай бұрын
ബജാജ് ന്റെ ഏതു ഷോറൂം ലാണ് വർക്ക്‌ ചെയ്യുന്നത്
@satheeshkr
@satheeshkr 4 ай бұрын
ഷോറൂമിൽ പണിയെടുക്കുന്ന ആളല്ല. അതിൻ്റെ ഉടമയാണ്. എല്ലാ ഷോറൂമുകളും എൻ്റെ അച്ഛന്റെ വകയാ.അല്ല പിന്നെ!​@@akhildevth
@sanjaysubramanya7259
@sanjaysubramanya7259 4 ай бұрын
Ippazhum best of 3ev nookumbool Athilonnu Chetak thanne.. 13th march 2023 muthal use cheyyunnu 19000+km aayi,,, Eanikku daily 92km aanu oodaanullathu,90km ulla ev yaanu vaangunnathennu paranjappool palarum pinthirippichu,but Bajaj brandilulla vshwaasam kaaranam chetak thanne eaduthu... First attraction Bajaj thanne(pandu maamanta chetak petrol scooter use cheythathukondu ,aah oru nostalgia yum undu)kaaranam Malappuram districtil pothuve oru 2008kaalathonnum chetak kaanaane kittillaayrunnu, Kozhikode pokumbazhe kaanaarullu,njn udheshichathu cheruppakaalathulla nostalgia aanu) ,pinne design, weight, side gearbox arrangement with motor.. Kazhinja varsham chetak vaangaan theerumaanikkumbool roadil apoorvamaaye chetak kandirunnullu,,(daily 1kandaal kandu)aah samayathu mattulla new gen vandikalaayrunnu ev eannu parayumbool eallaarudem manasil)but ippo eallaarkkum vandiyude quality manasilaayi ,eshttampoole erangunnundu.... Ethrayum use cheytha experience vechu 45-50 speedil oru 900metersinu 1% charge aanu consume cheyyunnathu.. (so speed kurachoodichaal 1%charge/1 to 1.4km okke kittarundu). average speed 45-50(acceleration valare smooth aayi upayogichaal)oodichaal minimum 103kittum,,,pinne athiladhikam dhooram unplanned aayi pookanundenkil speed kurachu 30-35 aakkiyaal, regeneration eallaam nalla reethiyil use cheyyumbol 116km vare eathrayo thavana kittiyittundu... Njaan ippol daily pookunna routil min oru 6,7 kms eankilum nalla kayattangalundu,so that 6,7 kmsinu minimum oru 13-14% charge kurayum,,but return verumbool aah erakkangalil regeneration use cheyyumbol average nookkuaanenkil 0% aayirikkum energy consumption...oru 2kmsinu aduthu roadil continuous erakkamundu, avde vechu minimum 1-2%eankilum vandi charge aakaarundu in regeneration. Pinne vandi slow cheyyaan maximum acceleration kurachu regeneration use cheyyanam (sudden aavashyangalkku break thanne use cheyyane 😅..I mean planned aayi nirthaanum ,munnilulla vandikal slow cheyyumbolum breakinu pakaram regeneration use cheyyanam,so athellaam rangine baadhikkum... range depends on driving behaviour,,, Pinne palarum parayunna negative aanu displayil kaanikkunna range kittillennu, sherikkum displayil kaanikkunna range nammude Last drive behaviour nookiyaanu calibrate cheyyunnathu,athaayathu pinneed full charge cheyyumbol last ride prakaaram displayil range kaanikkum..(Ex:- njn oru 35km/h speedilaanu last trip maximum maintain cheythathenkil,next full charge cheythaal minimum oru 116km range kaanikkum,,eannuvechu adutha trip njn oru 65km/h speed aanu maintain cheyyunnathenkil orikkalum nerethe kaanicha 116km oodaan kazhiyilla, athra valiya range kitiilla,range nannaai kurayum,chilappol 80-85km vare oodaane kazhiyuu... Ini nere thirichu parayaanenkil njn 65km/h speed maintain cheythaanu last trip complete aakkiyathenkil same next full chargeil range kaanikkuka oru 80-85km aayirikkum...eannu vechu 90 oo 100 oo 116kmeteroo oodaan kazhiyilla eannalla, speed kurachoodichaal veendum kooduthal dhooram oodaan kazhiyum athukondu decent aai oodichaal nalla range kittum.. its my driving experience... Pinne servicinte kaaryam, better service aanu ethuvare kittiyathu from Perinthalmanna showroom. 4service cheythu. 10000kmil front break disc paad replace cheythu.(2000-3000kmsill disc pad maattiyavarum undu, because kooduthal break use cheyyumbool ariyaalo😆) neat drivinginu njn prefer cheyyunnu. Sanjay from Tirur
@simpletube3114
@simpletube3114 3 ай бұрын
Good user experience
@libin8
@libin8 2 ай бұрын
Contact number pls
@josephvmathew4250
@josephvmathew4250 4 ай бұрын
Paid പ്രൊമോഷൻ ആണെന്ന് അറിയാം. വില ഇതിലും കുറക്കാൻ കഴിയും, engine, gearbox, exhaust, fueltank എല്ലാം ഒഴിവാകുമ്പോൾ അല്പം വില കുറച്ചു കൊടുക്കാൻ കഴിയും, പക്ഷെ ആർത്തിപൂണ്ടു, സർക്കാർ സബ്‌സിഡി പോലും ജനങ്ങൾക്കു കൊടുക്കാനുള്ള മനസ് കാണിക്കാത്ത കമ്പനികളെ എന്ത് പറയണം 😮
@WheelsandWagen
@WheelsandWagen 4 ай бұрын
paid അല്ല ബ്രോ സത്യം ഇലക്ട്രിക് നോക്കുന്ന എന്റെ സുഹൃത്തുക്കൾക്ക് ഒക്കെ ഞാൻ suggest ചെയ്യുന്നതാണ് അവരൊക്കെ എടുത്തിട്ടുണ്ട് ഉപയോഗിക്കുന്നുണ്ട്
@AbdulGafoor-ke7xr
@AbdulGafoor-ke7xr 2 ай бұрын
എത്ര സ്കൂട്ടർ വന്നാലും ധൈര്യമായി എവിടേയും സംഞ്ചരിക്കാൻ ഹോട്ട ആക്ടീവ തന്നെNo 1 ഇരുപത് വർഷമായി ഉപയോഗിക്കുന്നു
@honeydropsfood.travelling1228
@honeydropsfood.travelling1228 4 ай бұрын
പത്തായിരം കിലോമീ അടിപൊളിയാണ് 115 കിലോമീറ്റർ മൈലേജ്
@1Sudheesh
@1Sudheesh 4 ай бұрын
ഞാൻ 6 മാസമായി എടുത്തിട്ട് 115 km കിട്ടുന്നുണ്ട്
@Mathewzz-00
@Mathewzz-00 Ай бұрын
vandi on road etra ayi
@krnk1533
@krnk1533 3 ай бұрын
how is shock absorber, it seems to be its very shaking in video.
@jamshid.alsooralsoor5313
@jamshid.alsooralsoor5313 4 ай бұрын
ഞാനും യൂട്യൂബിൽ പരസ്യം കണ്ട് ചേതക് സ്കൂട്ടർ വാങ്ങി പക്ഷേ ഞാൻ സാറ്റിസ്ഫൈഡ് അല്ല. എനിക്ക് ഇഷ്ടപ്പെട്ടില്ല
@mysworld4893
@mysworld4893 3 ай бұрын
എന്ത് patty അങ്കിൾ 😢
@focus__motors_
@focus__motors_ 4 ай бұрын
River Indie review please
@babuabraham7479
@babuabraham7479 2 ай бұрын
എറണാകുളത്തിനടുത്തുള്ള ബജാജ് EV യുടെ service centre ൻ്റെ പേരും നമ്പരും നൽകുമോ
@nagu351
@nagu351 4 ай бұрын
മറ്റു വണ്ടികളെ അപേക്ഷിച്ച് Complaints report ചെയ്യുന്നത് കുറവാണ്. Value 4 money എന്തായാലും അല്ല. Tepac മറ്റെ പാക്ക് എന്നൊക്കെ പറഞ്ഞ് ശെരിക്ക് മൂബിക്കുന്നു. Tatal നോക്കിയാൽ കൊള്ളാം. Suspension അത്രക്ക് സുഖം അല്ലാന്ന് ഓടിച്ചവർ report ചെയ്യുന്നു.
@TalksWithSGK
@TalksWithSGK 4 ай бұрын
Sports Mode എല്ലാ വേരിയന്റിലും ഉണ്ടല്ലോ..സ്പോർട്സ് modഇ കിട്ടണം എന്നുണ്ടെങ്കിൽ Techpack ആക്ടീവ് ആക്കണം എന്നില്ലല്ലോ
@balakrishnanseason429
@balakrishnanseason429 4 ай бұрын
ടെക് പേക്ക് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ ഒരു മാസം കഴിഞ്ഞാൽ സ്പോട്സ് മോഡും റിവേഴ്സ്മോസും കട്ടാവും❤
@vishnuvikram4428
@vishnuvikram4428 4 ай бұрын
tecpac edukkanam bro 8000₹ koduth first month free aanu
@pksubin
@pksubin 4 ай бұрын
Tec pack eduthillel ithonnum kittilla bro. Normal mode il odikkam athre ullu.
@delsonm.scariahscariah5133
@delsonm.scariahscariah5133 4 ай бұрын
ഈ വണ്ടിയുടെ ഓക്സിലറി ബാറ്ററി (exide) വ്യാപകമായി ചാർജ് ഇറങ്ങിപ്പോകുന്നു. പിന്നെ വണ്ടി ഓണാകില്ല. അനുഭവസ്ഥൻ.
@sibithantoo2180
@sibithantoo2180 4 ай бұрын
മൂന്ന് മാസമായി ഉപയോഗിക്കുന്നു മൈലേജ് തീരെ ഇല്ല
@revathykkutty.p6880
@revathykkutty.p6880 3 ай бұрын
Premium vangiyit oru masam 119 km kitunnund...
@mujeebvm106
@mujeebvm106 2 ай бұрын
Arum ithu vangaruthe service ,parts availability valare mosam sixmonthil oru madatholam service. Centril vandi vachavnte anubhavam anullathu ithu edutha oru hathabhagyavananu njan
@aneeshkv8131
@aneeshkv8131 4 ай бұрын
Super vandi anu👍
@vinukeralamc
@vinukeralamc 3 ай бұрын
ഞാൻ ഓല യാണ് എടുത്തത്..16 മാസം ആയി.. ഇതുവരെ കംപ്ലൈന്റ് ഇല്ല..S1 ആണ് 105 KM കിട്ടുന്നുണ്ട്.. ഒരുപാട് ബൂട്സ്പേസ്.. ഫ്രണ്ട് സ്‌ക്രീൻ സൂപ്പർ ആണ്.. സീറ്റ് സ്പേസ് വലുതാണ് മൂന്നു പേര് ഒരുമിച്ചു പോകാം... ഇതിൽ മുന്നിൽ സാദനങ്ങൾ ഒന്നും വെക്കാൻ പറ്റില്ല ല്ലോ..ഓല യിൽ നല്ല സ്പീക്കർ ബ്ലൂട്ടൂത്..ഫീച്ചർസ് കംപ്ലൈന്റ് വരുമെങ്കിൽ പുതിയ ഒന്നും ആരും വാങ്ങില്ലലോ... 🙏... ഇതിന്റെ ബോഡി മെറ്റൽ ആണ് എന്ന ഒരു പോസിറ്റീവ് മാത്രം ആണ് ഞാൻ കണ്ടത്.. നോക്കി വാങ്ങുക പൈസ കൊടുത്തു വാങ്ങുമ്പോൾ എല്ലാ ഫീച്ചറും ഉള്ളത് വാങ്ങുക വേണ്ടങ്കിൽ യൂഗോയോഗിക്കാതിരുന്നാൽ പോരേ
@muhammadshamshad.s4713
@muhammadshamshad.s4713 4 ай бұрын
First🎉
@lijogeorge5057
@lijogeorge5057 4 ай бұрын
Charging proper earth വേണം നിർബന്ധം
@muhammedsabeerpp4810
@muhammedsabeerpp4810 3 ай бұрын
ഞാൻ നാല് മാസമായി ഉപയോഗിക്കുന്നു മൈലേജ് വളരെകുറവാണ് 75കിട്ടുന്നൊള്ളു
@ashokanpadmanabhan1840
@ashokanpadmanabhan1840 2 ай бұрын
6:07 No centre stand , back and front monoshock absorber also very bad and shortage of quantity for price decreasiom
@iamahmd8796
@iamahmd8796 4 ай бұрын
ശെരിക്കും ഇത് വാങ്ങിയ പെടുമോ അതോ നല്ല EV വണ്ടി വേറെ ഉണ്ടോ?
@rajeeshpazheri281
@rajeeshpazheri281 3 ай бұрын
Kanan kollam But vandi powerful ather anu Range battery vishasikam
@nadarajanb7580
@nadarajanb7580 21 күн бұрын
നല്ല വണ്ടി ഇഷ്ടം ഇഷ്ടം 🙏
@km4185
@km4185 4 ай бұрын
Metal body chaligiyal full body matendi varumallo
@WheelsandWagen
@WheelsandWagen 4 ай бұрын
Appol activa access okke 🤔
@km4185
@km4185 4 ай бұрын
@@WheelsandWagen activa ☺️ ഇഷ്ടപ്പെടുന്നത് ഒന്നാമതായി അതിൻറെ പെർഫോമൻസ് പിന്നീട് ജനങ്ങൾക്കിടയിൽ ഉള്ള വിശ്വാസം പിന്നീടാണ് ബോഡിക്ക് ഉള്ള സ്ഥാനം.. ഹീറോ duet ഫുൾ മെറ്റൽ ബോഡി ആയിരുന്നു എന്നിട്ടും ഫ്ലോപ്പ് ആയി . ഇലക്ട്രിക് വണ്ടിയൊക്കെ എനിക്ക് തോന്നുന്നത് മാക്സിമം ഒരു അഞ്ച് വർഷം ഒക്കെ ഇരിക്കൂ അതിന് ബോഡി കുറച്ച് ഫൈബർ ആയാലും യാതൊരു കുഴപ്പവുമില്ല.
@anifuntech3836
@anifuntech3836 2 ай бұрын
Fiber anenkil വല്ലതും ബാക്കി കാണുമോ 🤔🤪🤪🤪
@nandukrishna2458
@nandukrishna2458 4 ай бұрын
@arjungk7025
@arjungk7025 4 ай бұрын
Premium range 80 km riding in between 45 and 50
@TaizParambil916
@TaizParambil916 4 ай бұрын
Weight over, batri life prblm
@santhoshkrishnan732
@santhoshkrishnan732 4 ай бұрын
Range is not satisfactory. Less than 90 in eco mode.Suspension very poor,in bad roads,shock is very troublesome in bad roads,rider can feel at handle,seat.Charger needs 15 amps fully earthed socket,will display fault if earth is not proper,can't charge!Will be troublesome in old houses where wiring has not provided with proper earth connection. Indicator switch awkwardly placed, especially right one,difficult to activate while riding.Not worth for high price.
@ayyathanakhil1699
@ayyathanakhil1699 19 күн бұрын
നല്ല വണ്ടി ആണ്
@lijogeorge5057
@lijogeorge5057 4 ай бұрын
Chetak superb
@khanmajeed1
@khanmajeed1 4 ай бұрын
കോഴിക്കോട് എവിടെ ആണ് ഷോറൂം ഉള്ളത് അവിടത്തെ നമ്പർ തരുമോ
@satheeshkr
@satheeshkr 4 ай бұрын
ഇത് paid promotion ആണെന്ന് താങ്കൾക്ക് തോന്നുന്നത് മനസ്സിലാക്കാവുന്നതേയുള്ളു. താങ്കൾക്ക് ഈ വാഹനം പരിചിതമല്ല അത്ര തന്നെ! 2023 മെയ് മുതൽ Chetak EV user ആണ്. ( Range 100 km only ,vehicle weight 133 kg_ over weight ഇതെല്ലാം കഷ്ടം തന്നെ) പക്ഷേ build quality, reliability, riding comfort ഇക്കാര്യങ്ങളിൽ CHETAK EV ഇന്ത്യയിലെ ഏറ്റവും മികച്ചത് തന്നെ! _ ഇത് paid promotion അല്ല. Customer opinion മാത്രം.
@WheelsandWagen
@WheelsandWagen 4 ай бұрын
ഗൂഗിൾ ചെയ്ത് നോക്ക് ബ്രോ അവിടെ ഷോറൂം ഉണ്ട്
@jamshid.alsooralsoor5313
@jamshid.alsooralsoor5313 4 ай бұрын
എടുക്കേണ്ട
@WheelsandWagen
@WheelsandWagen 4 ай бұрын
@@jamshid.alsooralsoor5313 കാരണം പറയൂ
@Aneeshann007
@Aneeshann007 4 ай бұрын
ഇന്നലെ O ശതമാനം ബാറ്ററി, ശതമാനം റേയ്ജിൽ 3 k മീറ്റർ മേല്ലേ ഓടി വീട്ടിൽ എത്തി ചാർജിൽ ഇട്ടു.😅
@Kanakkath
@Kanakkath 3 ай бұрын
Ather super
@visakhviswam02
@visakhviswam02 4 ай бұрын
Cruise control aanu miss cheyyunne
@WheelsandWagen
@WheelsandWagen 4 ай бұрын
Yea
@kannans2233
@kannans2233 Ай бұрын
Pettu pokum software issue karanam vayya😢😢😢
@lijogeorge5057
@lijogeorge5057 4 ай бұрын
മൈലേജ് 105 ഒക്കെ കിട്ടുന്നു
@chillies8047
@chillies8047 4 ай бұрын
റൈഡിങ് ഗ്ലൗസ് ഏതാ ബ്രോ
@WheelsandWagen
@WheelsandWagen 4 ай бұрын
Royal enfield Gift kittiyatha rate ariyilla
@sonymohan123
@sonymohan123 4 ай бұрын
Seat space kuravanu,Seat height kuravanu,leg space area കുറവാണ്, ടോപ് സ്പീഡ് kuravanu, boot space kuravanu, sports mode and reverse venonkil 8000 extra kodukkanam😃🥴
@MER62VIJO
@MER62VIJO 4 ай бұрын
Reverse mode new premium chethak il permanent feature anu
@WheelsandWagen
@WheelsandWagen 4 ай бұрын
സിനിമ ഒക്കെ ഡീഗ്രേഡ് ചെയ്യുന്ന പോലെ ആയല്ലോ കമന്റ് 😀 വീതിയുള്ള കംഫർട്ട് ഉള്ള സീറ്റ് ആയിട്ടാണ് എനിക്ക് തോന്നിയത് സീറ്റ് ഹെയ്റ്റ് 760 mm ഉണ്ട് സ്കൂട്ടേഴ്സ് ഒക്കെ അത് തന്നെ ആവശ്യമുള്ളു ടോപ്പ് സ്പീഡ് 85 ഒക്കെ പോരെ ഒരു സ്കൂട്ടറിന് റിവേഴ്സ് മോഡ് ഒക്കെ നോർമലി കിട്ടും
@pksubin
@pksubin 4 ай бұрын
1.Max Speed 73 e ullu, 2.range പലർക്കും 75 -90 ന് ഇടയിൽ ആണ് കിട്ടുന്നത്. ഞാൻ ഇത് booking ചെയ്യാൻ പോയ ടൈം ആണ് 2 customers നെ കാണുന്നത്. അവർ ആണ് ആദ്യമായി ഇക്കാര്യം പറയുന്നത്, അതോടെ ഞാൻ തിരികെ വന്ന്... പിന്നെ പലരുമായി അന്വേഷിച്ചപ്പോൾ കൂടുതൽ പേർക്കും റേഞ്ച് കുറവാണ് കിട്ടുന്നത്. പഴയ മോഡൽ use ചെയ്യുന്നവർക്ക് കുഴപ്പം ഒന്നുമില്ല എന്ന് അറിയാൻ കഴിഞ്ഞു. 3.ടെക് പാക് ഇല്ലാതെ വണ്ടി waste ആണ്. അത്യാവശ്യം വേണ്ട features okke tech-pack ല് മാത്രം കൊടുത്തത് ബജാജ് ൻ്റെ അത്യാഗ്രഹം ആണ്... ❤വണ്ടി അടിപൊളി look ആണ് ❤seating posture nice ആണ് ❤ premium model le on board charging appreciated On road price കൂടുതൽ അല്ലായിരുന്നെങ്കിൽ നന്നായിരുന്നേനെ...
@WheelsandWagen
@WheelsandWagen 4 ай бұрын
@@pksubin പുതിയ മോഡൽ ടോപ്പ് സ്പീഡ് കൂടിയിട്ടുണ്ട് 73 അല്ല
@chaliyarbricks7689
@chaliyarbricks7689 4 ай бұрын
ഞാൻ ഉപയോഗിച്ച് ഒഴിവാക്കി മൈലേജ് തീരെ ഇല്ല
@WheelsandWagen
@WheelsandWagen 4 ай бұрын
എത്ര കിട്ടിയിരുന്നു എന്ത് വിലക്ക കൊടുത്തത്
@dayaanand1733
@dayaanand1733 4 ай бұрын
Vandi veenal mothathik maatandi varulle
@foreverkarthik7275
@foreverkarthik7275 4 ай бұрын
Bajaj Chetak | 2024 | Premium modell Review in Malayalam #chetak #bajaj #electricscooter #ev kzbin.info/www/bejne/jaPdf4tuor6orbs
@vineethcmohan
@vineethcmohan 4 ай бұрын
bajaja vs tvs iqube which is best
@prabeeshap1511
@prabeeshap1511 4 ай бұрын
Ola
@vineethcmohan
@vineethcmohan 4 ай бұрын
@@prabeeshap1511 😂 adipolie
@satheeshkr
@satheeshkr 4 ай бұрын
Chetak❤
@sijusmathew973
@sijusmathew973 4 ай бұрын
Chetak
@WheelsandWagen
@WheelsandWagen 4 ай бұрын
രണ്ടും നല്ലതാ TVS ആണെങ്കിൽ ഷോറൂം കൂടുതൽ ഉണ്ട്
@yousufvp2900
@yousufvp2900 4 ай бұрын
Teck pack ethra varshathinanu?
@visakhviswam02
@visakhviswam02 4 ай бұрын
5yr
@mohammedfahiz7322
@mohammedfahiz7322 4 ай бұрын
Bro hub motor alla side mounded motor ലേ അത് 👈👈👈
@visakhviswam02
@visakhviswam02 4 ай бұрын
Yes, direct drive
@satheesh5063
@satheesh5063 4 ай бұрын
Second service 5000 ane
@ramakrishnanp9839
@ramakrishnanp9839 3 ай бұрын
കേട്ടിടത്തോളം പെട്രോൾ ആണ് നല്ലത് എന്നു തോന്നുന്നു
@WheelsandWagen
@WheelsandWagen 3 ай бұрын
ഉപയോഗം അനുസരിച്ച് എടുക്കണം ഇലക്ട്രിക്ക് എടുത്താൽ ഉപയോഗിച്ച് പൈസ മുതലാക്കണം കൂടി പോയാൽ 5 വർഷം നല്ല കണ്ടിഷൻ ഉണ്ടാകു പെട്രോൾ അങ്ങനെ അല്ല ലൈഫ് ടൈം ഒരു വണ്ടി മതി
@pns32
@pns32 2 ай бұрын
Very bad ev vehicle don't buy this shit i purchase this on 142000/= after 6 months its electric unit is damage its cost is 13000/- , and its not available in any chetak service store iam waiting here one week now my shit scooter is now in their show room, and now iam going uber, showroom manager said that it will take 2 weeks, so pls don't buy this🙏
@user-wk5hr2nh2e
@user-wk5hr2nh2e Ай бұрын
ഇതാരും വാങ്ങല്ലേ. ജീവൻ പോകും. ഓട്ടത്തിൽ പെട്ടെന്ന് നിന്നുപോകും
@sanoopjs88
@sanoopjs88 4 ай бұрын
Below100km kittullu
@WheelsandWagen
@WheelsandWagen 4 ай бұрын
കൂടുതൽ കിട്ടുന്നവർ ഉണ്ട്
@vishnu-fu9wn
@vishnu-fu9wn 4 ай бұрын
Chainge chanel name to Bajaj fan boy tolks
@WheelsandWagen
@WheelsandWagen 4 ай бұрын
For what
@CM-mw8qd
@CM-mw8qd 2 ай бұрын
നീണ്ട നാളത്തേക്ക് eV മണ്ടത്തരം ആണ്
@justinrajjustinraj64
@justinrajjustinraj64 4 ай бұрын
2pere vachu 80 kittum
@akhildevth
@akhildevth 4 ай бұрын
സത്യം.... അതാണ്‌ ഇങ്ങനെ തള്ളുന്നത്
@Kishkishkishkish404
@Kishkishkishkish404 4 ай бұрын
ഒരു 200 കിലോ മീറ്റർ മൈലേജ് കിട്ടുമെങ്കിൽ വാങ്ങാം . കാരണം ഒരു രണ്ടു വർഷം കഴിയുമ്പോൾ നേരെ 100 ലേക്ക് മൈലേജ് പോകും . ഇപ്പോ 100 കിട്ടുന്ന ഈ വണ്ടി രണ്ടു വർഷം കഴിയുമ്പോൾ 50 കിട്ടും . പിന്നെ ഇത് ആക്രിക്കാർക്ക് ഫ്രീ ആയി കൊടുക്കാം . ചിലപ്പോ ആക്കിറിക്കാർ ഒരു 1500 രൂപ തരും . മെറ്റൽ ബോഡി ആയതു കാരണം😂😂😂😂
@abdullatheefqatar
@abdullatheefqatar 4 ай бұрын
അടിപൊളി 🌹👍ബോർ
@vishnuvikram4428
@vishnuvikram4428 4 ай бұрын
waste review ever 😢
@jyothish7378
@jyothish7378 Ай бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 Bajaj Chetak ന്റെ battery ക്ക് 1 ലക്ഷം രൂപയിലധികം വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 3,5 unit current വേണം. അതിന് 28 രൂപ. Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
@sreesree799
@sreesree799 4 ай бұрын
തല്ലിപ്പൊളി വണ്ടി. 100 km താഴെയേ കിട്ടൂ. വേറെ പെട്രോൾ വണ്ടി ഉള്ളവന് വാങ്ങാം. പെട്ട് പോകരുത് ആരും
@MER62VIJO
@MER62VIJO 4 ай бұрын
115 vare kitty😂
@vishusasi
@vishusasi 4 ай бұрын
103 കിട്ടുന്നുണ്ട്..
@muhammedpch2667
@muhammedpch2667 4 ай бұрын
75 കിട്ടും thallanda
@honeydropsfood.travelling1228
@honeydropsfood.travelling1228 4 ай бұрын
115
@akhildevth
@akhildevth 4 ай бұрын
ഉണ്ട കിട്ടും... മറ്റുള്ളോരെ പറ്റിക്കുമ്പോ ഭയങ്കര സന്തോഷം ആണല്ലേ ​@@MER62VIJO
@al-ameenak955
@al-ameenak955 4 ай бұрын
ഹബ് മോട്ടോർ ആണ് ബെസ്റ്റ് 😂😂😂😂 തൊലിക്കട്ടി
@signmedia9819
@signmedia9819 4 ай бұрын
Paid promotion
@WheelsandWagen
@WheelsandWagen 4 ай бұрын
ഒരിക്കലും അല്ല
@mysworld4893
@mysworld4893 3 ай бұрын
​@@WheelsandWagenസത്യം ആണോ അങ്കിൾ
@user-lc5pd4zg4n
@user-lc5pd4zg4n 4 ай бұрын
honda activa യുടെ ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങുന്ന എന്ന് കേട്ടു എന്തെങ്കിലും വിവരമുണ്ടോ അത് സത്യമാണോ എന്നാണ് അതിൻറെ ലാൻഡിങ് ഡേറ്റ്
@shibilyelankur9054
@shibilyelankur9054 4 ай бұрын
2024 ലാസ്റ്റ്
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 55 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Подменил НОМЕРА на ЧУЖОМ скутере 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 153 М.
Mustang Shelby GT500: The Ultimate Muscle Car
0:14
9EPIC
Рет қаралды 11 МЛН
TOYOTA @ArcticTrucksRussia  ремонт в лесу...  #aleksey_mercedes
0:12