Рет қаралды 111,396
Waw response എന്ന സീരീസിലൂടെ ഓരോ മോഡൽ വാഹനങ്ങളും ഉപയോഗിക്കുന്നവരുടെ അഭിപ്രായങ്ങൾ വീഡിയോ ആയി നിങ്ങളിലേക്ക് എത്തിക്കുകയാണ്
വർഷങ്ങളോളം പല കാലാവസ്ഥയിൽ ഒരു വാഹനം ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾ വളരെ പ്രധാനപെട്ടതാണ്
പുതിയ വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് നല്ല രീതിയിൽ ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #sonet
Sonet user review
Kia sonet user experience