ആരംഭിക്കലാങ്കളാ...🔥| 2022 model Mahindra Alturas G4 Review

  Рет қаралды 26,407

Wheels and Wagen

Wheels and Wagen

Күн бұрын

കൺസ്യുമർ ഓഫിറുകളോടെ മഹിന്ദ്ര വാഹനങ്ങൾ സ്വന്തമാക്കാം
വിളിക്കു : +919388396044
ഇന്ത്യയിലെ SUV വാഹനങ്ങൾ എന്ന ചിന്ത മനസിലേക്ക് വരുമ്പോൾ ആദ്യം വരുന്ന വാഹന നിർമാതാക്കൾ ആണ് Mahindra
2018 ൽ ആണ് മഹിന്ദ്ര അവരുടെ flagship മോഡലായ mahindra Alturaz G4 ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചത്
പ്രീമിയം SUV കാറ്റഗറിയിൽ മത്സരിച്ച Alturaz മികച്ച അഭിപ്രായമാണ് നേടിയത്
തന്റെ എതിരാളികളെക്കാൾ മികച്ച ക്വാളിറ്റി, ഫീച്ചേഴ്‌സ്, നല്ല പ്രൈസിംഗ് ഒക്കെയായിരുന്നു Alturaz ന്റെ പ്രത്യേകതകൾ
ഇപ്പോൾ ALTURAZ വാങ്ങാൻ നോക്കുന്നവർക്ക് മികച്ച കോൺസുമർ ഓഫറുകൾ കൂടി mahindra നൽകുന്നുണ്ട്
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #wawreviews #alturas
2022 model Alturas review
Mahindra alturas review
Malayalam alturas video
Alturas 2022
Onroad price of alturas
Alturas g4 malayalam video
Alturas g4 offer price

Пікірлер: 76
@Beetroote
@Beetroote 2 жыл бұрын
3rd raw seat ശരിക്കും വേണമെങ്കിൽ MG Gloster വാങ്ങണം
@Jeswin-nn5lb
@Jeswin-nn5lb 2 жыл бұрын
That's Crt 😌
@muhammedrashid2332
@muhammedrashid2332 2 жыл бұрын
Kia carrens
@AJASP.K
@AJASP.K 2 жыл бұрын
@@muhammedrashid2332 സീറ്റ് സ്ലാബിന് ഹെയ്റ്റ് കുറവാണ് രണ്ടാം നിരയിൽ . പൊക്കമുള്ളവരുടെ കഴുത്തിന് വളരെ താഴെയാണ് ഹെഡ്‍റെസ്റ് വരുന്നത്
@aneeshkallara7483
@aneeshkallara7483 2 жыл бұрын
കാരൻസ് അണ് ഏറ്റവും സ്പേസ് എനിക് തോന്നിയിട്ടുള്ളത്
@muhammedmufeed5864
@muhammedmufeed5864 2 жыл бұрын
Correct
@ahammedfaaiz3761
@ahammedfaaiz3761 2 жыл бұрын
മഹിന്ദ്ര പുതിയ logo മതിയായിരുന്നു. വണ്ടി 👌🏻
@binumathew5441
@binumathew5441 2 жыл бұрын
Mahindra new logo change cheythu marazo erakkatte Anna polikku
@adarsh7987
@adarsh7987 2 жыл бұрын
If they change exterior design den it will be de Rocker .......
@Linsonmathews
@Linsonmathews 2 жыл бұрын
Mahindra 😍👌👌👌
@alvin7714
@alvin7714 2 жыл бұрын
ഇന്ന് രാവിലെ eram motors തൃശൂരിൽ സ്കോർപിയോ ടെസ്റ്റ് drive ഓടിക്കുന്നത് കണ്ടല്ലോ..26-7-2022
@satheeshcherote2561
@satheeshcherote2561 2 жыл бұрын
Good one but mahindra didn't want to promote alturas g4. That is the only reason this doesn't seen much in our roads.
@binumathew5441
@binumathew5441 2 жыл бұрын
Mahindra ella modalum logo change cheyyumo Anna polikkum. Butterfly 🦋
@linukundarappa
@linukundarappa 2 жыл бұрын
Bro.. its very old model now and I think Scorpio made with same body front shape
@gnb_on_wheelz
@gnb_on_wheelz 2 жыл бұрын
Bro,Alturas,is it Body on frame construction?
@nafihk1842
@nafihk1842 2 жыл бұрын
NEW LOGO ILE??
@MrNippon510
@MrNippon510 2 жыл бұрын
Love this ..original Ssangyong Korean..
@syamraj5458
@syamraj5458 2 жыл бұрын
Ith iragiya timil oru advertisment undarnu athe ollu... Kurach kude undsrnel vere level aayene
@amtsh2755
@amtsh2755 2 жыл бұрын
3rd Row Seat need to be improved. Stepney Must. I like the vehicle. Nice design especially front. And I don't have money.
@nithinbaburaj7776
@nithinbaburaj7776 2 жыл бұрын
Vandiyude valuppathinu anusarichulla grill alla vandikulath.... Valiya grill anenkil aa valuppam feel ayene
@syamraj5458
@syamraj5458 2 жыл бұрын
Its nthig
@lordshiva10
@lordshiva10 2 жыл бұрын
ശരിക്കും.. Fortunerinrkkalum മികച്ചത് അൾട്ടുറസ് തന്നെ ആണ്...50 ലക്ഷം വില വരുന്ന fortunerinte കൂടെത്തന്നെ ഉണ്ട് 31 ലക്ഷം വരുന്ന അൾട്ടുറസ്..... Zighwheel.comparil 68% alkarude choose.. അൾട്ടുറസ് ആണ്...അതിൽ ശരിക്കും compare ചെയ്യുന്നുണ്ട്....കുറച്ച് പവറിന്റെ വ്യത്യാസം മാത്രം... Engine performance.......അതിന് നമ്മൾ... റോഡിൽ race നടത്തുന്നില്ലല്ലോ....മഹിന്ദ്ര ഒന്നുടെ ലോഗോ മാറ്റുന്നുണ്ടെങ്കിൽ... അൾട്ടുറസ് പിടിച്ചാൽ കിട്ടില്ല...
@rachenthomas2178
@rachenthomas2178 8 ай бұрын
Mid (2nd) row yil 3 seat belt undo or only 2 seat belts only ??
@Semil9999
@Semil9999 2 жыл бұрын
legender the legend
@9947959191
@9947959191 2 жыл бұрын
User review of Gloster cheyyu...
@dilips5219
@dilips5219 2 жыл бұрын
Njan aanenghil ee segment il first option fortuner. Allenghil endeavor.. Endeavor marikkilla avan rocky bhai aanu..
@mohammedranees4722
@mohammedranees4722 2 жыл бұрын
Athe athe endeavor aanel up to 1 lakh km ullile gear box adichu povum😅😆😆
@peace3114
@peace3114 2 жыл бұрын
ഒരു പതിനഞ്ച്.
@adishdivakar6551
@adishdivakar6551 2 жыл бұрын
FORD ENDEAVOUR 🐎🐎
@whitetiger36927
@whitetiger36927 2 жыл бұрын
നല്ലത് പുതിയ സ്കോർപി ആണല്ലോ
@vishakhp9955
@vishakhp9955 2 жыл бұрын
അറിയപ്പെടാതെ പോയ വണ്ടി
@WheelsandWagen
@WheelsandWagen 2 жыл бұрын
Yesss..
@muhammedmufeed5864
@muhammedmufeed5864 2 жыл бұрын
Midukkanayirunnu pinne endhokke yo sambavichu🌝
@nitheeshbharth473
@nitheeshbharth473 2 жыл бұрын
😊Ellam nalkiyat und. 🥱 Ennalum oru gum illla😎
@WheelsandWagen
@WheelsandWagen 2 жыл бұрын
😀😀
@scwo2182
@scwo2182 2 жыл бұрын
Super bro
@muhammedfouzan6670
@muhammedfouzan6670 2 жыл бұрын
Fortuner legenter vidio idu
@WheelsandWagen
@WheelsandWagen 2 жыл бұрын
Cheyyam bro
@jyothishv8836
@jyothishv8836 2 жыл бұрын
40 ലക്ഷം എന്ന് കേട്ടതും എന്നേ പോലെ വീഡിയോ skip ചെയ്തത് ആരെങ്കിലുമുണ്ടോ??? 😄😄😄
@sreenath9912
@sreenath9912 2 жыл бұрын
ഇല്ല
@jyothishv8836
@jyothishv8836 2 жыл бұрын
@@sreenath9912 പൈസക്കാർക്ക് എന്തുമാവാലോ
@sreenath9912
@sreenath9912 2 жыл бұрын
@@jyothishv8836 പൈസ ഉണ്ടായിട്ടല്ല വണ്ടികളോടുള്ള ഇഷ്ടം കൊണ്ട് കാണുന്നതാ 😂😂😂
@hassainarkadampuza9207
@hassainarkadampuza9207 2 жыл бұрын
❤️❤️❤️
@mi.th.
@mi.th. 2 жыл бұрын
Title ഏതു ഭാഷയാണ് 😃
@muhammedunais1225
@muhammedunais1225 2 жыл бұрын
😍
@scwo2182
@scwo2182 2 жыл бұрын
👍🏻👍🏻👍🏻
@harisvlogsthrissur4137
@harisvlogsthrissur4137 2 жыл бұрын
Total ethra price
@shyrac7962
@shyrac7962 2 жыл бұрын
👍
@sureshnarayan9937
@sureshnarayan9937 2 жыл бұрын
vandi onnu kazhuki konduvaramaayirunnu
@peace3114
@peace3114 2 жыл бұрын
38 ലക്ഷമോ? OMG
@compessexplorer4027
@compessexplorer4027 2 жыл бұрын
C B U analoooo
@jinsalves
@jinsalves 2 жыл бұрын
Enthayalum fortuner um ayi compare cheyyandayirunnu.
@abdulnizar8985
@abdulnizar8985 2 жыл бұрын
Fortuner segmentil varunna vandindik pinne arumayitan compare cheyyuka
@survivor444
@survivor444 2 жыл бұрын
Atenna
@jinsalves
@jinsalves 2 жыл бұрын
@@survivor444 build quality bro.
@Redline20223
@Redline20223 2 жыл бұрын
Itz same segment....
@Redline20223
@Redline20223 2 жыл бұрын
@@abdulnizar8985 💯
@amaresh.b3453
@amaresh.b3453 2 жыл бұрын
❤❤❤🥰🥰🥰😍😍🥰👌👌😍
@___a__s__p___
@___a__s__p___ 2 жыл бұрын
Ennitum ithenthe arum ariyathe poyi
@sukkuduappappan5230
@sukkuduappappan5230 2 жыл бұрын
Vila kududal ane
@kaicos7478
@kaicos7478 2 жыл бұрын
Look തല്ലിപ്പൊളി ആയതുകൊണ്ട് കുറച്ചു ആളുകളെ വാങ്ങാൻ സാധ്യത ഉള്ളു
@syamraj5458
@syamraj5458 2 жыл бұрын
Nthando thallipowli..... Nte kayil ullathil vech best vandi aanu.. Edutg anm muthal enik oru prblm vannitilla 59003 km aay
@fasilurahmam9973
@fasilurahmam9973 2 жыл бұрын
മഹേന്ദ്ര നല്ല വണ്ടികൾ ഒക്കെ ഉണ്ട് പക്ഷേ ഫോർച്യൂണർ മായി കമ്പയർ ചെയ്യരുത്
@sreenath9912
@sreenath9912 2 жыл бұрын
ഇത് അതിനുള്ളതുണ്ട് അതുകൊണ്ട്ആണ് പറയുന്നത് നേരിട്ട് കണ്ട് നോക്കൂ ഞെട്ടും ഹെവി വണ്ടിയാണ്.
@syamraj5458
@syamraj5458 2 жыл бұрын
A segment ulla avndi ale pine nthayi compair chym... Its better than fortuner expect engine power... Athipo indan roadil kude race onnjm nadaathan pattillalo... Pine 4x4 😘😘
@nitheeshbharth473
@nitheeshbharth473 2 жыл бұрын
🤔Fortuner virodhi anunnu thonnunnu😊
@WheelsandWagen
@WheelsandWagen 2 жыл бұрын
Sshee… oninodum virodham ila bro
@harisvlogsthrissur4137
@harisvlogsthrissur4137 2 жыл бұрын
Showroom contact number tharumo
Mahindra Alturas user review Malayalam #alturas #mahindra
27:42
Walk With Neff
Рет қаралды 82 М.
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 120 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 41 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 37 МЛН
New Prado 2024 | Toyota Land Cruiser Prado | An Exclusive Malayalam Review Hani Musthafa
18:13
XUV700 VS Alturas G4 DRAG RACE l Aayush SSM
7:42
Aayush ssm
Рет қаралды 338 М.
Scorpio-N six months user experience #mahindra #scorpio
30:10
Walk With Neff
Рет қаралды 100 М.
Самая Гениальная Реклама Вольво🔥
0:34
Каменский Алексей
Рет қаралды 544 М.
BMW E46 или Renault Kapture однажды в Сочи #сочи #юмор #прикол
0:58
ОДНАЖДЫ В СОЧИ (2-й канал)
Рет қаралды 478 М.
Самая Быстрая Машина
0:42
Bum Shorts
Рет қаралды 954 М.
Без комментариев🤭Отправляй тому, кто также разбирается в машинах😅 #shorts #porsche911
0:12
CARDEALER - Всё о привозе и подборе автомобилей
Рет қаралды 2,8 МЛН