Tnx അപ്ലൊറേഡ്.... Good പ്രോഗ്രാം എല്ലാ എപ്പിസോഡും കണ്ടവർ ലൈക്
@ajitachu746 жыл бұрын
Visualization vendaa. കാണാൻ അറും ബോർ കഥ പറഞ്ഞാൽ മതി ഞങ്ങൾക്ക് ഉൾകാഴ്ചയുണ്ട് നിങ്ങളെക്കാൾ
@renjithjedha6 жыл бұрын
വീഡിയോ ഷൂട്ടിങ് ഇല്ലാതെ അവതരിപ്പിക്കാമെങ്കിൽ നല്ലത്, പുനരാവിഷ്കരണം മഹാ വെറുപ്പിക്കൽ ആണ്
@mohamedrafi39176 жыл бұрын
👍
@vishnuprazad89496 жыл бұрын
Exactly
@Legend-tg8fq6 жыл бұрын
സത്യം
@vv78616 жыл бұрын
Aey athu bore aavum
@jprakash72456 жыл бұрын
പുനരാവിഷ്ക്കരണം over ആകുന്നു... so lagging.
@sukumaransuku74486 жыл бұрын
കാര്യങ്ങൾ പറഞ്ഞ പോരെ പുനരാവിഷ്ക്കാരണത്തിന്റെ ആവശ്യമുണ്ടോ എന്നൊരു തോന്നൽ
@ranjithsamuels33306 жыл бұрын
I love this program..investigation views are explained very well.. Thumbs up to this program!!
@vishalsoney54796 жыл бұрын
ഈ കേസിന്റെ ടാഗ് ലൈൻ വായിച്ചപ്പോഴേ എന്റെ മനസ്സിലും തോന്നിയത് ഇതേ അന്വേഷണരീതിയാണ്. ഒരു പൊതി കെട്ടിക്കൊടുക്കുന്ന ഹോട്ടലുകാരന് എന്തായാലും ആ പൊതി തിരിച്ചറിയാൻ കഴിയും. പൊലീസിനെ സംബന്ധിച്ച് ഇത് സ്വാഭാവികമായുള്ള ഒരു അന്വേഷണരീതി മാത്രമാണ്. പൊതുവേ ആ തെളിവ് എല്ലാവരും അവഗണിക്കുന്നതാണെന്ന് പറയുമ്പോൾ അത്തരക്കാർ പൊലീസിൽ ഉണ്ടാവേണ്ടവരല്ല
Background music suddenly high aakunnu...athu kaaranam volume koottuka kurakkuka kure pravashyam cheyyendi vannu
@Legend-tg8fq6 жыл бұрын
Correct
@vipinotp64655 жыл бұрын
Bro correct...njn cheyth cheyth mathiyayi
@mohammedansar6264 жыл бұрын
Really
@Fan-zx1lz3 жыл бұрын
എനിക്കും ഇങ്ങനെ ചെയ്യേണ്ടി വന്നു
@ammiammi95916 жыл бұрын
Dayavu cheythu background music kurakamo. Kelkumbo thanne pediyavunnu
@itsjustme88945 жыл бұрын
Very intelligent police officers . Salute to Kerala 👮 police
@mrpk27316 жыл бұрын
Ella episodum kandu Nalla programme
@bijuvellayil37293 жыл бұрын
ബ്രോ ഫസ്റ്റ് muthal ഇങ്ങനെ കാണാം
@tressajohn32696 жыл бұрын
All program super..big salute police officer's
@faizu33825 жыл бұрын
One of my favorites program. A big fan of Jacob punnus sir...
@maneeshmathew24224 жыл бұрын
Programeisverygood But പുനരാവിഷ്കരണം ബോറാകുന്നു
@abhijithsundaresan30026 жыл бұрын
Program super very interesting Kerala police pwolii
@jalloozpk46636 жыл бұрын
പ്രതിക്ക് എങ്ങനെ കിട്ടി ഔട്ടോറിക്ഷകാരന്റെ മൊബൈൽ നമ്പർ ....???അത് അന്നേഷിച്ചില്ലേ .....കഷ്ട്ടം
@businessone28236 жыл бұрын
Ente doubt athaanu
@amalsujathasatheesan53666 жыл бұрын
ഓട്ടോയല്ലെ .. ചിലപ്പോൾ വണ്ടിയുടെ പുറകിൽ നമ്പർ കൊടുത്തിട്ടുണ്ടാകും... അല്ലെൽ എതെങ്കിലും കടക്കാരിൽ നിന്ന് വാങ്ങിയതാവും... അന്വേഷിച്ചിട്ടുണ്ടാവും.. ഈ പ്രോഗ്രാമിൽ പറയാത്തതാവും
@athulkariyil64113 жыл бұрын
ആ മരിച്ച സ്ത്രിയുടെ പുനരാവിഷ്കരണം ചിരി വരുത്തുന്നതാണ്...🤣
@aryausha23216 жыл бұрын
Very good programme
@neethuneethu92796 жыл бұрын
Super prgrm...... Kerala police salute...
@badsha91306 жыл бұрын
Weldon kerala പോലീസ്... Xfile good പ്രോഗ്രാം...
@godgrip82796 жыл бұрын
How did he get the phone no of autorikshaw may be wriiten on the back of auto
@issacwincent7776 жыл бұрын
Great sir.
@riyasriyas2096 жыл бұрын
ROYAL KING I
@anianiarnd83256 ай бұрын
👍👍👍👍
@akhilzachariah82536 жыл бұрын
നല്ല പ്രോഗ്രാം👌👌👌
@ShortCircuit44776 жыл бұрын
nice program
@noushadsp1256 жыл бұрын
case theliyicha policente photo engilum kaanichal nallathanu
Veruthey valichu vari neeti kondupokathey.onnum koodi simple aaku .....sahikkan patathed background music nd visualingsum.... Pgm kidu aaney
@badusha58846 жыл бұрын
മാതൃഭൂമി good channel
@ubaidubi10084 жыл бұрын
പുനരാവിഷ്കരണം വെറുപ്പിക്കലാണ്...
@PrideM4M6 жыл бұрын
Ee kollappetta sthree ippol serial il abhinayikkunnundu🤣
@lijojose7546 жыл бұрын
Kindly please describe the punishment also fr evry crime
@salmanulfarispk96796 жыл бұрын
Nys
@BABUSHINJITH6 жыл бұрын
ഇതു ഞങ്ങളുടെ നാട്ടിൽ നടന്ന ഒരു അരുംകൊലയാണ്
@ammuammu-bc6oh6 жыл бұрын
Kollangode aano veedu
@noush77156 жыл бұрын
music bhayangara veruppikkalaan'u music inte bhanaayatha kurachaal nallath'u
@sujauthuppu17723 жыл бұрын
God is Great
@kamarudeentc99786 жыл бұрын
good program 👍
@hariprasadkanakkan29596 жыл бұрын
കേസ് തെളിയാൻ വേറെയും ചാൻസുണ്ട്. തമിഴ്‌നാട് പോലീസ് കാണാതായ ആളുടെ ഫോൺ റെക്കോർഡുകൾ നോക്കിയാൽ വലിയ താമസമില്ലാതെ തന്നെ ആളെ കിട്ടിയേനെ, അഥവാ ഇനി ഫേക്ക് നമ്പർ ആണ് കൊലയാളി കോണ്ടാക്റ്റ് ചെയ്യാൻ ഉപയോഗിച്ചതെങ്കിലും നെറ്റവർക്ക് ലൊക്കേഷൻ നോക്കി തമിഴ്‌നാട് പോലീസ് നമ്മുടെ നാട്ടിൽ എത്തി എന്കവോയറി നടത്തിയാൽ മരിച്ച ആളെയും നമ്മൾ തിരിച്ചറിയും മരിച്ച ആളുടെ ആഭരണം വിട്ടിട്ടുണ്ടെങ്കിൽ അതും പറ്റിയാൽ റിക്കവറി ചെയ്യും. സ്വന്തം ഫോണിൽ നിന്നും കൊലയാളി ഓട്ടോ വിളിച്ചതാണ് ട്ടേണിംഗ് പോയിന്റ്റ്. പക്ഷെ നമ്മുടെ കേരളാ പോലീസ് ഹാഫ് ടൈമിന് മുന്നേ കാളി ജയിച്ചു...
@shihabshamadambillath16986 жыл бұрын
Big salute for kerala police ...
@raghu29114 жыл бұрын
Horrible back ground music and senseless recreation videos
@SreenathRavinath4 жыл бұрын
Ethil a victim ayit abhinayicha women comedy skitile chechi alle🤔🤔🤔🤔
@njanarano6 жыл бұрын
One doubt how did the accused got the telephone number of that auto driver
@lakshmink27995 жыл бұрын
Visualisation veenda
@Entertainment_unlimited_3603 жыл бұрын
Ith enthina stop aakiye
@shihabshamadambillath16986 жыл бұрын
Jay jay kerala police
@chandurajeev78806 жыл бұрын
Thankalude avatharanam valarae Nalla nelavaram pularthunnu.but criminukalku ee police shylikal kooduthal sahayakaramavum theluvu nashipikan .I mean ini monnotulla crimukalku
@sabreencs79506 жыл бұрын
Thriller movie kanda pratheethi..
@Dj-gf2fx6 жыл бұрын
Idhokke കാണുമ്പോഴാ പോലീസ് ചേരണം എന്ന് thonunadh....
@Geet_h_u6 жыл бұрын
Dijil Dj sathym...enikkum ishtaa.... but heightum illa, weightum illa😞