WHEN EVERYTHING FALLS APART! | Malayalam Motivational | Inspiring Freak

  Рет қаралды 436,060

Inspiring Freak

Inspiring Freak

Күн бұрын

Пікірлер: 357
@kattakalippan7903
@kattakalippan7903 Жыл бұрын
പരാജയങ്ങൾ മാത്രമാണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത്. എന്നെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയോടെ ജീവിക്കുന്നു.
@saju2527
@saju2527 Жыл бұрын
S ഞാനും 😔
@COFFIN-GAMING-kl
@COFFIN-GAMING-kl Жыл бұрын
Me too bruh.... 😢
@lissythomas9066
@lissythomas9066 Жыл бұрын
Njanum.
@kattakalippan7903
@kattakalippan7903 Жыл бұрын
@@saju2527 🥺
@kattakalippan7903
@kattakalippan7903 Жыл бұрын
@@COFFIN-GAMING-kl yes bro. നമ്മൾ ഒരിക്കൽ വിജയിക്കും. ☺️
@seemae3334
@seemae3334 Жыл бұрын
Moltivational story കേട്ടപ്പോൾ മനസ്സിൽ നിന്ന് ഭാരം ഇറങ്ങി പോയ പോലെ ഒരു തോന്നൽ❤
@devikasubash9228
@devikasubash9228 10 ай бұрын
ഓരോ ദിവസവും കടന്നുപോക്കുന്നത് എല്ലാം ഒരു ദിവസം ശരിയാക്കുo എന്ന് പ്രതീക്ഷിച്ചാണ്😢😢😢 എല്ലായിടത്തും തോറ്റു പോകുന്നു സ്നേഹം ആണ് ഏറ്റവും വലുത് എന്ന് ഞാൻ ഇത്രയും നാൾ വിശ്വാസിച്ചിരുന്നത് പക്ഷേ പണം കഴിഞ്ഞേ ഉള്ളു സ്നേഹം എന്ന് എനിക്ക് മനസിലായി😢😢😢😢
@madhupm4548
@madhupm4548 9 ай бұрын
Alla bro പണം alla സ്നേഹം aa 🙂
@shoukathmaitheen752
@shoukathmaitheen752 9 ай бұрын
സത്യം 👌
@nancynelson8135
@nancynelson8135 9 ай бұрын
sathyam
@josephabrahamfamily
@josephabrahamfamily 9 ай бұрын
TRUE LOVE never fails❤
@meghnanayana4212
@meghnanayana4212 8 ай бұрын
​@@madhupm45481:50
@nishavahid2053
@nishavahid2053 10 ай бұрын
ഇതൊക്കെ തന്നെ ആണ് ഞാനും അനുഭവിക്കുന്ന. നഷ്ടം മാത്രം എന്നെ പറ്റിച്ചു മനസ് മൊത്തം കൈ വിട്ട് പോയി എന്റെ മനസ്സിൽ ഭയങ്കര വേദന ആണ് മരിച്ചു ജീവിക്കുക ആണ് എന്നെ തോൽപ്പിച്ച വരുടെ മുന്നിൽ എനിക്ക് ജയിക്കണം സ്നേഹം തന്നു എന്നെ പറ്റിച്ചവർ ആണ് കൂടുതൽ എന്റെ നഷ്ടം ഭയങ്കര മാണ് സഹിക്കാൻ പറ്റുന്നില്ല. മാനസിക ധൈര്യം തരണം. ഞാൻ ആത്മാർത്ഥമായി കൊടുത്തു അവര് പറ്റിക്കാൻ വേണ്ടി വന്നു പറ്റിച്ചു പോയി 😢
@entertainmentonly2659
@entertainmentonly2659 5 ай бұрын
Helo same situvetion
@AbbasM.M
@AbbasM.M Жыл бұрын
ജീവിതത്തിലെ ഏതു പ്രതിസന്ധികളെയും അനായാസം കൈകാര്യം ചെയ്യാൻ കഴിഞ്ഞാൽ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ള മനോഭാവം ഇല്ലാതെ ജീവിക്കാൻ സാധിക്കും. തിക്കുംതിരക്കമുള്ള ജീവിതത്തിൽ ശാന്തതയുള്ള മനസ്സ് ജീവിതവും ഉണ്ടെങ്കിൽ എല്ലാം പഠിച്ചു കൊണ്ട് മറ്റുള്ളവരിൽ നല്ലൊരു ജീവിതമാർഗം കാണിച്ചു കൊടുക്കാൻ സാധിക്കും.❤🙏🏻
@shahadbinnowshad.a6757
@shahadbinnowshad.a6757 Жыл бұрын
നിങ്ങളുടെ continues ആയിട്ടുള്ള വീഡിയോസ് ആണ് ഞങ്ങളുടെ മോട്ടിവേഷൻ 👍🏻
@eksreeba4922
@eksreeba4922 3 ай бұрын
വിജയവും പരാ ജയവും നമ്മൾ തന്നെയാണ്... എന്നെ എൻ്റെ ജീവിതം മനസ്സിലാക്കി... സ്വപ്നം കാണണം ennale aa സ്വപ്നം പൂർണമാക്കാൻ കൈയുന്ന് മനസ്സിലായി ..
@neerajas5985
@neerajas5985 10 ай бұрын
ഇത് kelkkumbol enikk സങ്കടം varunnu🥺 ithuvareyum njan onnum cheythillallo enn orth. Ini njan പരിശ്രെമിക്ക തന്നെചെയ്യും എന്റെ ലക്ഷ്യത്തിൽ എത്തുന്നതുവരെ 🙌🏻💯
@athirapr8108
@athirapr8108 10 ай бұрын
All the best
@shahlasherin9213
@shahlasherin9213 Ай бұрын
Good
@anieum2092
@anieum2092 Жыл бұрын
പിന്നെയും പിന്നെയും തോറ്റു പോകുന്നു പക്ഷെ വീണ്ടും എഴുന്നേൽക്കും പരിശ്രെമിക്കും
@Haristhodan
@Haristhodan 11 ай бұрын
ചില സമയങ്ങളിൽ വല്ലാതെയങ് തളർന്നു പോവുന്നു 😢
@nishadbabut
@nishadbabut 2 ай бұрын
Cool bro
@adharshms1902
@adharshms1902 2 ай бұрын
Aa😢😢😢
@rawagentdark930
@rawagentdark930 Жыл бұрын
പരിശ്രമിക്കുന്നവൻ പരാജയപ്പെടുന്നു, അതിൽ നിന്ന് പഠിക്കുന്നു വിജയിക്കുന്നു. പരിശ്രമിക്കാത്തവൻ പരാജയപ്പെടുന്നില്ല, വിജയിക്കുന്നുമില്ല!!!
@Hgznz
@Hgznz Жыл бұрын
🫂
@rawagentdark930
@rawagentdark930 Жыл бұрын
@@Hgznz (S)
@jayu___5499
@jayu___5499 Жыл бұрын
Your words have something 🔥🔥❤️
@SakkeerHussain-b4n
@SakkeerHussain-b4n 7 ай бұрын
എനിക്കും ഉണ്ട് bro പ്രശ്നം എന്റെ ജോലിയിൽ എന്നും ഞാൻ ചെയ്യുന്നത് കുറ്റം എത്ര നന്നായി ചെയ്താലും കുറ്റം 😊ആരും കൂടെ ഇല്ല... ജീവിതത്തിൽ ഒരുപാട് കടം ഉണ്ട് എല്ലാം കേട്ടു സഹിച്ചു നിക്കുന്നു... ഇന്നേ വരെയും ആർക്കും അറിഞ്ഞു കൊണ്ട് ഒരു ദ്രോഹം ചെയ്യാത്ത എനിക്ക് 😊
@muneersp7100
@muneersp7100 4 ай бұрын
സാരമില്ല BRO
@LeenaUs-dt9fe
@LeenaUs-dt9fe 4 ай бұрын
I'ts ok Brh try again
@LeenaUs-dt9fe
@LeenaUs-dt9fe 4 ай бұрын
More and more 😊
@binoyp8705
@binoyp8705 Ай бұрын
Shariyavum bro👍
@ssdotsgaming1990
@ssdotsgaming1990 Ай бұрын
All good now? bro 🙂
@SuocTran-z3k
@SuocTran-z3k 2 ай бұрын
Following some tips from my brother turned into a decent win last month. Ever had a win that felt extra sweet because it came from a tip
@rajeshexpowtr
@rajeshexpowtr 10 ай бұрын
patience, non over attachment to anything, hope for good, live now foc your actions...
@drdeepuabraham3511
@drdeepuabraham3511 Жыл бұрын
Inspiring Freak you are too good!! Keep inspiring. God bless you dear
@PraveenYesoda-bk1fn
@PraveenYesoda-bk1fn 9 ай бұрын
പരാജയം മാത്രം, എങ്കിലും ജീവിക്കുന്നു
@Abdullatheef-s9f
@Abdullatheef-s9f 7 ай бұрын
Broo ninkaoru nalloru kalam varum you waiting and see👀
@AyishaMutteth
@AyishaMutteth Жыл бұрын
Thank you so much for your words 🎉 inspiring freaks
@aswanth2789
@aswanth2789 Жыл бұрын
You just made me feel confidence.i hope you are doing very well bro.nice to hear that
@Adihhthyaaa
@Adihhthyaaa Жыл бұрын
Yes... Try cheythuu orupaaadd ... Eattavum best koduthuu but thottupoyii brohh.. Aake thalarnn poyii athrakk feel ayi ,but am not ready to give uphh .....enthokke sambhavichalum athh njn nedukathanne cheyyum...Now my mind is like a powerful weapon.... Njn athh achieve cheyyum brohh not ready to give uphh .Avarde munnil orikkalum thott kodukkilllaaaaaa.... Njan nediyirikkumm..... Aaa kaliyakkalukalude okke marupadi nde kanniloode kodukkum ... Thala uyarthiii nikkna aa momentt.... I achieve ithhhhhhhhhhhh
@ShabnaT-u7x
@ShabnaT-u7x 7 ай бұрын
This very important time to give you. Thank you so much🤌🏻✨🤍
@zamrk3328
@zamrk3328 9 ай бұрын
നല്ല സൗഹൃദങ്ങൾ ഉണ്ടാക്കുക .. സ്നേഹത്തിനു വേണ്ടിമാത്രം കൊതിക്കുന്ന ചിലര്‍ നമുക്ക് ചുറ്റും ഉണ്ട് . നമുക്കൊരു താങ്ങായി അവർ ഒപ്പം ഉണ്ട്..
@entertainmentonly2659
@entertainmentonly2659 5 ай бұрын
Hi😊
@lachusworld99
@lachusworld99 4 ай бұрын
അങ്ങനെ ഉള്ള നമുക്കായി ഒരു ഗ്രൂപ്പോ ഉണ്ടാക്കാമായിരുന്നു.... കളങ്കം ഇല്ലാതെ,, ചതി എന്താണെന്ന് മനസിലാക്കിയവർ ആരോടും അത് ചെയ്യില്ല... Angane ഉള്ളവരുടെ ഒരു കൂട്ടായ്മ.... ഉണ്ടാക്കിയാൽ. ആരൊക്കെ ഉണ്ട് support ന്....
@vishnucm3128
@vishnucm3128 2 ай бұрын
Hello njanund
@Muhammadriswan672
@Muhammadriswan672 4 ай бұрын
Ellaavarum munoot jeeviku kalam nammaley mansilkunney dhivsam verum 😊💯
@Ninja-qs9zh
@Ninja-qs9zh Жыл бұрын
Bro your motivations are best❤
@wolo_gaming_official
@wolo_gaming_official 2 ай бұрын
Oroorutharum chathikkukayanu please give a motivation video for this 😢❤
@aneeshani2381
@aneeshani2381 8 ай бұрын
എപ്പോഴും Air ലാണ് ഞാൻ😂😂 എന്നാലും ഹാപ്പി ആണ് എന്റെ time വരും കട്ട waiting
@RahulEc-bd7pd
@RahulEc-bd7pd 2 ай бұрын
Thank you bro ❤
@AjithaThakam
@AjithaThakam 2 ай бұрын
Good positive,motiveshion
@Shadowshadows322
@Shadowshadows322 Жыл бұрын
Nalle oru mindset indakkan enthekkilum vazhi undo video upload cheyoo Plz 🙏🙏
@fayism2818
@fayism2818 Жыл бұрын
lets make read habit they make you stronger and iconic
@Shadowshadows322
@Shadowshadows322 Жыл бұрын
@@fayism2818 Ethi book anni nallathi
@draxx_____
@draxx_____ Жыл бұрын
​@@Shadowshadows322atomic hobits
@draxx_____
@draxx_____ Жыл бұрын
Know more, more life lessons
@sreelalsoman2898
@sreelalsoman2898 Жыл бұрын
​@@Shadowshadows322alchemist 🙂
@mohammedsohaibks
@mohammedsohaibks Жыл бұрын
Great words 👏
@manumathew4004
@manumathew4004 Жыл бұрын
സത്യം ജയിക്കില്ല അതാണ് എന്റെ തോൽവി
@chirayilnasercnaser4832
@chirayilnasercnaser4832 7 ай бұрын
സത്യമേ ജയിക്കൂ
@chirayilnasercnaser4832
@chirayilnasercnaser4832 7 ай бұрын
Utry again try
@techandtales2186
@techandtales2186 Жыл бұрын
കുറച്ച് നാൾ മുൻപ് വരെ ഞാൻ എന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല. ഞാൻ പരാജയപെട്ടു ഇനി പ്രതീക്ഷകൾ ഇല്ല. ജീവിതത്തിന് ഒരു അർത്ഥവും ഇല്ല. ആകെ ശൂന്യമായ അവസ്ഥ. നിരാശ, സമ്മർദം, മറവി, എപ്പോഴും സങ്കടം കരയാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. 27 വയസ് ആയില്ലേ എന്നിട്ടും ഇപ്പോളും ഒന്നും അറിയില്ലേ? കുട്ടികളുടെ കാര്യം എന്താകും? ഭർത്താവ്... അങ്ങനെ നൂറു കൂട്ടം കുറ്റപ്പെടുത്തലുകൾ ഒന്നിനും കഴിവില്ലാത്തവൾ ആയിരുന്നു എല്ലാവർക്കും ഞാൻ. അങ്ങനെയിരിക്കുമ്പോളാണ് ഇതുപോലൊരു വീഡിയോ കാണാൻ ഇടയായത്. അന്ന് മുതൽ ജീവിതത്തിൽ മാറ്റം വരാൻ തുടങ്ങി പ്രതീക്ഷയോടെ ജീവിച്ചു തുടങ്ങി മറ്റുള്ളവരോട് സംസാരിക്കാൻ അറിയില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ തന്നെ ചാനലിനെ കുറിച്ച് ചിന്തിച്ചു. Audio ബുക്ക്‌ എന്ന രീതിയിൽ തുടങ്ങി. ആദ്യം ഒരുപാട് തെറ്റുകുറ്റങ്ങൾ ഉണ്ടായിരുന്നു സപ്പോർട്ട് ചെയ്യാൻ ആരും ഉണ്ടായിരുന്നുമില്ല. 10 സബ്സ്ക്രൈബ്ർസ് പോലും ഉണ്ടാകും എന്ന് വിചാരിച്ചുമില്ല. പിന്നെ തെറ്റുകൾ തിരുത്താൻ ശ്രമിച്ചുകൊണ്ടിരിന്നു. ഇപ്പോൾ എല്ലാം ഒരു അത്ഭുതമായി തോന്നുന്നു. ഇപ്പോൾ ഞാൻ ഒരുപാട് സന്തോഷവതി ആണ്. സങ്കടങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നു. നാളെ എനിക്കാനുകൂലമായി വരും എന്ന പ്രതീക്ഷയും ഉണ്ട്. സമയം പഴകാതെ കാര്യങ്ങൾ ക്രമീകരിക്കാൻ എന്നാൽ ആവും വിധം ശ്രമിച്കുകൊണ്ടിരിക്കുന്നു. അന്നന്നുള്ള കാര്യങ്ങൾ എഴുതിത്തുടങ്ങിയത് മുതൽ ആണ് മാറാൻ കഴിഞ്ഞത്. ഒരാളോട് പറയുന്നതിലും ഏറെ നല്ലത് ഇങ്ങനെ എഴുതി വയ്ക്കുന്നതാണ് 😊
@inspiringfreak
@inspiringfreak Жыл бұрын
♥️
@shamusvlog3734
@shamusvlog3734 Жыл бұрын
ഞാനും ഇങ്ങനെ ഉള്ള ഒരു അവസ്ഥയിലാണ്😢 ഒരു കഴിവും ഇല്ല 29 വയസ്സായി കുറ്റപ്പെടുത്തലുകൾ കേട്ട് മടുത്തു... പക്ഷേ എന്റെ മനസ്സ് എപ്പോഴും പറയും എന്നോ ഒരു മാറ്റം വരും എന്ന് വരുമോ ആവോ 😢. എനിക്ക് മാറണം അതിന് എന്ത് ചെയ്യണം അറിയുന്നില്ല.. ഒരു confidence കിട്ടുന്നില്ല .. ഒരു ചാനൽ തുടങ്ങി കുറച്ച് നാൾ കഴിഞ്ഞ് അത് മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് കഴിഞ്ഞില്ല...ഇനി എന്ത് ചെയ്യണം അറിയുന്നില്ല 😥
@techandtales2186
@techandtales2186 Жыл бұрын
@@shamusvlog3734 ചാനെൽ നിർത്തണ്ട കേട്ടോ. കണ്ടാലും ഇല്ലേലും ചറ പറാന്ന് യൂട്യൂബിനെ പോലും വെറുപ്പിച്ചങ് ഇടണം. ഷോർട് എങ്കിലും ഡെയിലി ഇടാൻ pattuvanel അടിപൊളി. പിന്നെ ഞാൻ അന്ന് ഡെയിലി നോട്ട് എഴുതുമായിരുന്നു my personal bookil. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം എഴുതും. ആരോടും പറഞ്ഞാൽ മനസിലാവൂല്ലല്ലോ. അത് എനിക്ക് ഒത്തിരി ആശ്വസം ആയിരുന്നു. പിന്നെ പുറത്തെങ്ങും നടക്കാൻ പോകാൻ pattilla അതുകൊണ്ട് റൂമിൽ പറ്റുന്നത്ര അങ്ങോട്ടും ഇങ്ങോട്ടും നടക്കും മനസ്സിൽ വേറൊന്നും ചിന്തിക്കരുത് നമ്മൾ നടക്കുന്ന അനുസരിച്ച് എണ്ണണം ഞാൻ അങ്ങനെ ഒക്കെ ആണ് റിക്കവർ ആയത്. ഒരുപാട് സമ്മർദങ്ങൾ കുറക്കാൻ പറ്റി. ചാനൽ പോലും മറ്റുള്ളവർ കാണാതെ ചെയ്യും. കുറ്റപ്പെടുത്തലുകളെയും പിന്നെ പിന്നെ പോസിറ്റീവ് ആയി കാണാൻ കഴിഞ്ഞു. പെട്ടെന്ന് സങ്കടം തോന്നുന്ന സ്വഭാവം പതുക്കെ മാറിക്കൊണ്ടിരിക്കുന്നു. പിന്നെ ഇതുപോലെ ഉള്ള വീഡിയോസ് കാണും അത് നമുക്ക് ഭയങ്കര കോൺഫിഡൻസ് തരും 😊👍
@praveenkandathil8227
@praveenkandathil8227 Жыл бұрын
@afsalajmal7183
@afsalajmal7183 11 ай бұрын
Ee essay njn pareekshayil ezhuthiyal full mark aayirikkum....😊🌷💯💯
@armyfangirl7622
@armyfangirl7622 Жыл бұрын
Najn inn oru exam ezuthi fail aayi najn nannayi hardwork cheydu but I fail but after I seeing video I thought that enitte ee small failire entho valiya success thudagamagam najn Give up cheyade enniyum work cheyda najn enn fail aaya exam valare success ayi ezutham enn karuthunnu ❤
@follow_the_right_path876
@follow_the_right_path876 Жыл бұрын
Life il hope vitt pokunna timil itharam videos sherikkm helpfull aann❤❤
@aswathyprakash3606
@aswathyprakash3606 11 ай бұрын
True words 💯
@vinishaviodh
@vinishaviodh 5 күн бұрын
Thank you
@bindujayachandran
@bindujayachandran 10 ай бұрын
Thanks so much❤
@Shahanasherin299
@Shahanasherin299 Жыл бұрын
Thank you ❤
@jasmivs
@jasmivs Жыл бұрын
ini oru motivationum ente thalel kerula
@alenjunior2255
@alenjunior2255 10 ай бұрын
Wawu nice words⚡
@akashkrishna7831
@akashkrishna7831 Жыл бұрын
Thank you brother ❤
@anjanatprasad1300
@anjanatprasad1300 Жыл бұрын
Thank you 🙏
@__a__k__h__i__l_________6230
@__a__k__h__i__l_________6230 7 ай бұрын
Guyz,ithupole ഉള്ള വീഡിയോ കണ്ടാൽ കുറച്ച് ടൈം നമ്മുക്ക് എനർജി ഉണ്ടാകും . കുറച്ച് കഴിഞ്ഞ് തനിയെ aa എനർജി ഇറങ്ങി പോവും തിളപ്പിച്ച വെള്ളം തണുപാവുന്ന പോലെ. displine,consistency, discrimination ഈ മൂന്ന് കാര്യങ്ങൾ മനസ്സിൽ വെച്ച് പ്രവർത്തിക്ക് എല്ലാം നടക്കും
@diywithzulf2311
@diywithzulf2311 Жыл бұрын
ഞാൻ ഒത്തിരി ആഗ്രഹി ച്ചു ഫ്ലൈറ്റിൽ കയറാൻ 50 വയസ്സിൽ അത് സാധിച്ചു ഒറ്റക്ക്പോയി വന്നു ആകാശത്തു കുടി ഫ്ലൈറ്റ് പോകുബോൾ ഒരു പാട് കൊതിച്ചു പാവങ്ങൾ ക് പറ്റുമോ ഇത്രയും ഉയരത്തിൽ എനിക്കും പോകണം ആകസ്റ്റ് 24എന്റെ സ്വപ്നം സാധിച്ചു
@safiyaatf5350
@safiyaatf5350 4 ай бұрын
I really needed this Currently I feel very low because of a recent incident there is a news channel who came to the college a funny program and ask a lot of questions and I share my opinion in a funny way but after the program got aired the comment section give me a lot of criticism and it hurt my feelings I don't know is it my way of talk or something else but currently I feel very down and this video came in to rescue 😊
@chitraramaswamy1052
@chitraramaswamy1052 Жыл бұрын
Very good message
@Ibram-i2o
@Ibram-i2o 3 ай бұрын
നി പ്രകാശത്തിൻ്റെ പ്രവാചകൻ എന്നു തന്നെയാണ് ഇക്കാര്യം അറിയിച്ചത് എൻ്റെ അമ്മ അറിയാൻ എന്ന ചിത്രത്തിൽ ബാലതാരമായി 🎉
@ANAS-vj7ut
@ANAS-vj7ut 4 ай бұрын
Absolutely ur right ❤❤❤
@alluarjunbrothers50
@alluarjunbrothers50 Жыл бұрын
King is always a king ❤❤❤❤❤❤
@AFHAMKT_vlogs
@AFHAMKT_vlogs Жыл бұрын
Bro life maduthu bro Kayyunilla onnum. aarum ankeekarikunnilla enthu cheyyanam arriyoola .full day repeat and repeat
@nabeelhussain6254
@nabeelhussain6254 Жыл бұрын
Self love kodukku bro. Namucku nammale ullu ennu manassilakku
@thiraa5055
@thiraa5055 Жыл бұрын
Aardem angeegarathinu vendi nilkanda
@AkshaySm-u3s
@AkshaySm-u3s 4 ай бұрын
Bro nammk frnds ayalo
@Pikachujoo
@Pikachujoo Жыл бұрын
Thank you for motivation 🫡
@athiraadhi5523
@athiraadhi5523 Жыл бұрын
True words
@Aleesha329
@Aleesha329 Жыл бұрын
Thankyou 😢❤️
@Shahla_ubaid123
@Shahla_ubaid123 2 ай бұрын
വല്ലാത്തൊരു മോട്ടിവേഷൻ
@RaseenaM-uv7cu
@RaseenaM-uv7cu Жыл бұрын
Ente lifel enikke sadness mathreme eidilere olla ethre allukalu unde alhamdurilla❤
@Shiiiynnnn
@Shiiiynnnn 6 күн бұрын
Ethrayitum vijayikunnilla😭😭
@JasnaShini
@JasnaShini 6 ай бұрын
Valuable information brother 👌👌👌
@lissyjames9823
@lissyjames9823 Жыл бұрын
Enik ente life le tholvi maatram kitti kond erikunu.reksha pedan pattunathe ella.jeevikan polum thonunila.engane enkilum marichal mathy
@aslam7018
@aslam7018 8 ай бұрын
Thanks brother
@KrishnakumarBKP
@KrishnakumarBKP 3 ай бұрын
ചില ആഗ്രഹങ്ങൾ അങ്ങനെയാ ഇനി ഒരിക്കലും മുൻപ് ആഗ്രഹിച്ചതുപോലെ നടക്കില്ല എന്നുണ്ടെങ്കിൽ പിന്നെവിടെയാ ജയിക്കുന്നെ
@Lak-Traveller
@Lak-Traveller Жыл бұрын
Consistency illathath thanneya main preshnam🥲
@Trendy_bee_
@Trendy_bee_ 11 ай бұрын
TAKE TIME ,TAKE REST= BELIEVE IN YOUR SELF AND RISE UP AGAIN⚡
@sajuleo3273
@sajuleo3273 7 ай бұрын
എന്റെ ലക്ഷ്യത്തിൽ ethan🥲ഇതുവരെ പരിശ്രെമിച്ചോണ്ട് ഇരിക്കാണ്. ഇപ്പോ ഡിഗ്രി ആണ് പഠിക്കുന്നെ പഴയ പോലെ പഠിക്കാൻ പറ്റുന്നില്ല എനിക്ക് 10th il full A+(98%) ഒരുപാട് പ്രോബ്ലെംസ് ഉണ്ടായിട്ടും അപ്പോൾ പഠിച്ചു നല്ല മാർക്ക്‌ വാങ്ങി +2 എത്തിയപ്പോൾ ഓരോ പ്രോബ്ലെംസ് താങ്ങാൻ ഉള്ള ശേഷി ഇല്ലാതെ ആയി അത് പഠിത്തതിനെ ബാധിച്ചു +2 il 2A+(80%) ആയികുറഞ്ഞു ഇപ്പോ ഡിഗ്രി എത്തിയപ്പോൾ ഒരു എക്സാം കഴിഞ്ഞു ഇപ്പോ അടുത്ത എക്സാം വന്നോണ്ടിരിക്കാന് അതിന് പഠിച്ചു കൊണ്ടിരിക്കാണ് ഇപ്പോൾ പക്ഷെ പഠിക്കാൻ പറ്റുന്നില്ല ഓരോ പ്രോബ്ലെംസ് കൊണ്ട് കഴിയുന്നില്ല 🥺 അപ്പോൾ ആണ് മോട്ടിവേഷൻ കണ്ടേ ഇത് കണ്ടപ്പോൾ ഒരു നല്ല മോട്ടിവേഷൻ കിട്ടി thanks❤️
@DakshaBMenon
@DakshaBMenon 2 ай бұрын
THANK YOU
@habeebaharoon9074
@habeebaharoon9074 Жыл бұрын
Ippo enik veenda karyaman ningal paranjath👍. Big thx
@__ishhh__
@__ishhh__ 5 ай бұрын
മടുത്തു എല്ലാം കൊണ്ടും 😖😣BUT I HOPE ONE DAY I WILL BE FINE
@abhiiiii._8
@abhiiiii._8 7 күн бұрын
@__ishhh__ all the best njaanum thirich varum
@indulekha3986
@indulekha3986 Жыл бұрын
Thanks bro!❤
@twinklemaria3425
@twinklemaria3425 3 ай бұрын
Thanku ❤❤❤
@Keerthuzz-mz8tg
@Keerthuzz-mz8tg Жыл бұрын
Nan neet nn prepare cheyyan inni 125 days left may 5 nn exam kazhij mark nokki nan ee cmnt nn thazhe cmnt idam yes i crack it ......
@Nezryy666
@Nezryy666 9 ай бұрын
Only 28 days left 🥲
@starcaptain__33
@starcaptain__33 3 ай бұрын
Ntayi​@@Nezryy666
@fameesfamees5132
@fameesfamees5132 Жыл бұрын
Very good👍🏼
@resmiissac
@resmiissac 4 ай бұрын
Sathyam parajal ethu kettu njn karaju poyi njn oru nurse aanu 10 years aayi abroad pokan try cheyunnu oro thavanaum vijarikum ee year ready aakum but nadakilla exams ezhuthi ezhuthi maduthu appozhum thadasangal mathram koode padichavarum juniorsum senoirsum ellarum rakshapettu eniku mathram appozhum egane eppo 36 age aayi eppozhum try cheyunnu entho vittukalayan thonnunnilla vallatha vaashiya pokanam ennu
@Vimal-c8s
@Vimal-c8s Ай бұрын
Don't give up
@athiraadhi5523
@athiraadhi5523 Жыл бұрын
Good sir ❤❤❤❤❤❤❤❤
@FAHEEMO7
@FAHEEMO7 Жыл бұрын
Hi bro,I'm studying in 10th standard......I started my exam preparation with your video....and....ur video give us goosebumps😍🤩
@inspiringfreak
@inspiringfreak Жыл бұрын
All the best
@musaffarmarjan7200
@musaffarmarjan7200 Жыл бұрын
Me too🎉
@drawingsannliyakutty961
@drawingsannliyakutty961 11 ай бұрын
All the best🎉
@jeevanthomas4932
@jeevanthomas4932 10 ай бұрын
Full A+ഫ്ലെക്സ് അടിച്ചു വച്ചോ... You can dude... All the best
@ameermuhammed7431
@ameermuhammed7431 Жыл бұрын
Thanks a lot
@hhd3597
@hhd3597 2 ай бұрын
My friend suggested trying the crash games for a quick thrill, and wow, were they right! Have you taken a shot at those yet
@RojuRoju-ci6mp
@RojuRoju-ci6mp Жыл бұрын
Gooood
@sandeepkollam6402
@sandeepkollam6402 Жыл бұрын
Bro thanks 🥺♥️
@amalshaji5096
@amalshaji5096 Жыл бұрын
Great video
@fasilavm7137
@fasilavm7137 Ай бұрын
Aa story aahh...🤍
@SreekalaP-i3j
@SreekalaP-i3j 7 ай бұрын
അപ്പോഴും കഷ്ടപ്പെട്ടാലും സങ്കടം മാത്രം
@X4Malayalamgaming
@X4Malayalamgaming 4 ай бұрын
Thanks❤️
@shamnahs176
@shamnahs176 9 ай бұрын
എല്ലാർക്കും ഉണ്ടാകും ഒരു ദിവസം
@sayanthvp3232
@sayanthvp3232 Жыл бұрын
പൊളി 🔥🔥😇
@dsanu4205
@dsanu4205 7 ай бұрын
എനിക്കും നഴ്സിംഗ് പഠിക്കണം വിദേശത്ത് പോയി ജോലി ചെയണം എന്നതായിരുന്നു ആഗ്രഹം ഒന്നും നടന്നില്ല പ്ലസ്റ്റു തോറ്റു വീണ്ടും എഴുതി എടുത്തെങ്കിലും നഴ്സിംഗ് പഠിക്കാൻ കഴിഞ്ഞില്ല ഇപ്പൊ പ്ലസ്റ്റു കഴിഞ്ഞു ഇവിടെ കമ്പനിയിൽ ജോലി ചെയ്യുന്നു ജീവിതം മുഴുവൻ തോൽവി മാത്രം പോയി മരിച്ചാലോ എന്ന് വിചാരിക്കും മരിക്കാൻ പാടിയാ അതു കൊണ്ട് ആഗ്രഹങ്ങളൊന്നും സാധിക്കാൻ കഴിയാതെ വെറുതെ ജീവിക്കുന്നു 😔😔😔
@SalsabeelSabee
@SalsabeelSabee 7 ай бұрын
Still waiting
@shahlasherin9213
@shahlasherin9213 Ай бұрын
Neysing padikaan thalparium undo ?
@sreekuttanpc8898
@sreekuttanpc8898 20 күн бұрын
Nee ninte swapnangalkku vendi veendum shramikkyanam
@sreekuttanpc8898
@sreekuttanpc8898 20 күн бұрын
Believe in yourself
@kanchanaaneesh2654
@kanchanaaneesh2654 Жыл бұрын
Thankyou
@HR10234
@HR10234 9 ай бұрын
എന്റ ലക്ഷ്യത്തിന്റെ ആദ്യ പടിയിൽ നിന്നും ഞാൻ വീണത് ഭൂമിയിലെ ഒരു വലിയ ഗർത്തത്തിലേക്കാണ് 😭😭
@abhiiiii._8
@abhiiiii._8 7 күн бұрын
@@HR10234 you will be fine all the best njnum thirichuvarum bro
@manojdeepika468
@manojdeepika468 8 ай бұрын
Yes you are correct
@jerinmjohn-hr7qm
@jerinmjohn-hr7qm Ай бұрын
Yes എന്റെ life
@ashrafmv2968
@ashrafmv2968 Жыл бұрын
Njan +1 student aan exam aduthethi oru motivation video cheyyaamo☹️
@varunraj2396
@varunraj2396 Жыл бұрын
😢me to x mas exam 2 subject failed 😪 🙃 , test series also failure no more hope 😔
@haneevlog3821
@haneevlog3821 4 ай бұрын
പരിശ്രമിച്ചു but എത്തുന്നില്ല. So നിർത്തി 😢. Psc കിട്ടാൻ ഉറക്കം ഒഴിവാക്കി വരെ പഠിച്ചു but 😢. അതോടെ നിർത്തി. ഇനി തുടങ്ങാൻ ഒത്തിരി ബുദ്ധിമുട്ട്...
@muneersp7100
@muneersp7100 4 ай бұрын
❤✋
@shajikannanshaji6995
@shajikannanshaji6995 4 ай бұрын
Age ethra aayi
@manuarackal-rf1ib
@manuarackal-rf1ib Ай бұрын
എന്നെങ്കിലും എന്റെ സ്വപ്നം നടക്കുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നു
@AswathiAzhikkal
@AswathiAzhikkal 11 күн бұрын
18vayasumuthal njn allathayi annu thudangiyatha ee Jeevitham avasnichirunnegil ennu .ellavarudeyum munbil njn athrayum mosham pennanu 😢😢😢😢
@adwaitharun772
@adwaitharun772 Жыл бұрын
Life meaning less anen thonumbol search cheyuna oru channel ane ith veendum veendum oru maduppum thonath vitham repeation illand u r great Cris bro love u so much thanks for great job
@NidhinK-TECH
@NidhinK-TECH 3 ай бұрын
Nammuk priyapettavar thanne nammale thalarthan nokumbozhundakkunna pain ath paranj theerkan avilla
@Lak-Traveller
@Lak-Traveller Жыл бұрын
Aiims coaching cheyyunnavark oru motivation vedio cheyyamo bro
@reshmakr2955
@reshmakr2955 11 ай бұрын
Enikum Jeevithathil agrahichathonum nedan ethu vare kazhinjilla. Athorthu vishamichu divasangal pazhakunnu. Mattullavar jayichu munnerunnath kandu enikum ende enganeyakan pattunilla ennu orthu kooduthal vishamikunu. E video nalloru confidence tharunu. Padangalil ninum padichu thanne munneranam. Hardwork counts. Vijayam udavuka thanne cheyyum.
@Njqouts
@Njqouts Жыл бұрын
Correct situation
@DJ_wolf611
@DJ_wolf611 Жыл бұрын
👍👍👍super
@mufeedapv7880
@mufeedapv7880 8 ай бұрын
Kanneenn vellaman varnath.. Kelkmpo..
@SuryaSurya-ut3qz
@SuryaSurya-ut3qz 8 ай бұрын
Ente jeevithathil nashtangal mathrame undayittullu netangal onnum nadannattillla nale seriyakum mattenal seriyakum enna vicharathilanu oro divasavum thalli neekunnathu 😢😢😢😢
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
How to BUILD CONSISTENCY? | Practical Motivation Malayalam
9:21
Inspiring Freak
Рет қаралды 94 М.
Be Brave to be Alone | Powerful Motivational Video in Malayalam
4:11