No video

When she lost her job - Vlog

  Рет қаралды 397,577

Ajay Stephen

Ajay Stephen

Күн бұрын

Cambly
For 25% off use the code ajaystephen
For description - Download the Cambly app to start practicing 1-on-1 with a native English speaking tutor.
www.cambly.com...
Contact us at
onelifeforalldreams@gmail.com
Secondary Channel
/ @evabinny840
Facebook
/ ajay.stephen1
Instagram
/ ajay_stephens
/ lyf_of_eva_mary
Music courtesy
This Feeling - Atch / atch-music
Creative Commons - Attribution 3.0 Unported - CC BY 3.0
Free Download / Stream: bit.ly/atch-th...
Music promoted by Audio Library • This Feeling - Atch (N...
------------------------------
🎵 Track Info:
Title: This Feeling by Atch
Genre and Mood: Dance & Electronic + Happy
---
🎧 Available on:
Spotify: spoti.fi/3gQ37XY
iTunes: apple.co/3cBCJh4
Deezer: deezer.com/us/...
KZbin: • This Feeling
SoundCloud: / thi. .
Google Play: bit.ly/3cBCy5o
---
😊 Contact the Artist:
contact@atchmusic.com
/ atch-music
open.spotify.c....
/ atchmusic
deezer.com/us/...

Пікірлер: 3 500
@johnchacko5916
@johnchacko5916 4 жыл бұрын
Nigalude blog kandittu enta molkku Eva enna peranu ittathu.. eni athu mattedivarumo enta karthavee🤣
@AjayStephen
@AjayStephen 4 жыл бұрын
Hahaha... ayyooo🤣🤣🤣🤣
@johnchacko5916
@johnchacko5916 4 жыл бұрын
Katta waiting for second part
@healthandinformation5481
@healthandinformation5481 4 жыл бұрын
Eva ടിന്റുമോളായിട്ട് അഭിനയിക്കുന്നതാണോ അതോ real ആയിട്ട് അങ്ങനാണോ. Ajay ടെ മാനറിസങ്ങൾ കാണുമ്പോൾ എനിക്ക് ഇന്നസെന്റിനെ ഓർമ വരും.ഇപ്പോൾ ഇവയുടെ ചില സംസാരം കാണുമ്പോൾ പഴയ ഉർവശിയെ ഓർക്കുന്നു 🤔
@mohammadshamnasck263
@mohammadshamnasck263 4 жыл бұрын
😂
@jchittillam77
@jchittillam77 4 жыл бұрын
God bless you . Good publicity keep it up.
@TwistinLife
@TwistinLife 4 жыл бұрын
അറിയാതെ ഇതുവഴി വന്നതാണ്.... ഇപ്പോൾ തിരിച്ച് പോകാനും തോന്നുന്നില്ല....😍😍😂😂
@siniganesh178
@siniganesh178 2 жыл бұрын
Mee also... 😍
@xxxyyyzzz304
@xxxyyyzzz304 2 жыл бұрын
Najum
@shifinasdream5477
@shifinasdream5477 2 жыл бұрын
jhanum
@aysharashamv673
@aysharashamv673 2 жыл бұрын
Njnnum athe
@moideenjishad9666
@moideenjishad9666 2 жыл бұрын
Correct 💯
@pathupathuzzz
@pathupathuzzz 4 жыл бұрын
ലാപ്ടോപ്പിൽ സിഡി വരെ ഇട്ട് പൊട്ടിച്ച ഇവ ചേച്ചിയെ സഹിച്ച ആ പാവം മനുഷ്യന് ഇന്നത്തെ ലൈക്‌ 😄😆😆👍👍part 2 ചെയ്യ് eva ചേച്ചീ 😄😄
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
പഴത്തൊലിമേലുടൽ വഴുകി വീണിടുമ്പോഴും ചിരിവിടാതവിടുന്നുടലു കുടഞ്ഞു ചിരിച്ചിടുന്നു കരുത്തുയർന്നിടും ഹാസ്യമിത്രമേ നൽകിടുന്നു വിനീത വന്ദനം.🙏🙏🙏.
@tisharoy6291
@tisharoy6291 4 жыл бұрын
Awww Eva. Such a sweet heart you are !! ❤️ You always learn from your mistakes and I'm sure you have learnt a lot from your first job . If you ever feel like working again, just give it a try . Don't give up. After all , Practice makes a man perfect . 🥰.. But yeah your are truly a darling and you have been blessed with a very supportive husband. Not everyone tells all the blunders they have done , but you have .. Hands down to you for that 👍. Stay blessed always ❣️
@shemiash1278
@shemiash1278 4 жыл бұрын
😍😍കാണും മുൻപ് ലൈക് അടിച്ചവർ ഇവിടെ കം ഓൺ.... ഇനി കാണട്ടെ ട്ടൊ...👍🏻👍🏻♥️♥️
@shemiash1278
@shemiash1278 4 жыл бұрын
Akhil 😖
@arunbenny2943
@arunbenny2943 4 жыл бұрын
Ha
@farzanajafar9259
@farzanajafar9259 4 жыл бұрын
Suport pls
@lakshayworld1563
@lakshayworld1563 4 жыл бұрын
Eva, u r really a genuine and open hearted person... God bless you... Such a lovely couple
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@tisharoy6782
@tisharoy6782 11 ай бұрын
Watching this vlog 3 years later but still felt like writing this, Eva God has kept something beautiful in store for you. Keep trying. Though you were smiling throughout the video I felt you were sad deep within. God will bless your efforts . Don't give up . Nothing is impossible if we try. 😊God bless
@Pikolins
@Pikolins 3 жыл бұрын
പൊന്നെടാവേ. ഒരു അന്യായ മാച്ചിങ്ങാണല്ലോ രണ്ടും. പൊതുവേ വ്ലോഗ്‌ ഒന്ന് പോലും കാണാത്ത ആളാ... ട്രാവൽ വീഡിയോസോ ടെക്‌ വീഡിയോസോ കാണാൻ വേണ്ടി മാത്രം യൂറ്റൂബിൽ കേറുന്ന ഞാൻ ഇത്‌ കണ്ട്‌ ചിരിച്ച്‌ പണ്ടാരടങ്ങി. എല്ലാ വീഡിയോയിലും രണ്ടാളും പൊളിയാ ട്ടൊ. 🥰👌🏻
@AjayStephen
@AjayStephen 3 жыл бұрын
Sneham kettooo😍😍😍
@LJVideosbyLijoAbraham
@LJVideosbyLijoAbraham 4 жыл бұрын
CD കഥയും e -mail ID കഥയും കേട്ട് കുറെ ചിരിച്ചു!!! ആ മാനേജർ-നെ നമിക്കണം!!! ഇപ്പൊ എവിടെ ആണോ ആവോ!! :)
@misiriyaabdullamisiriyaabd5335
@misiriyaabdullamisiriyaabd5335 4 жыл бұрын
Adhanne
@ayshuslittlethings2796
@ayshuslittlethings2796 4 жыл бұрын
😄😄
@thameeshavp9999
@thameeshavp9999 4 жыл бұрын
Sathyam 😁
@AjayStephen
@AjayStephen 4 жыл бұрын
Cambly For 25% off use the code ajaystephen For description - Download the Cambly app to start practicing 1-on-1 with a native English speaking tutor. www.cambly.com/en/student/subscribe?promoCode=ajaystephen
@keerthanavellappillil4521
@keerthanavellappillil4521 4 жыл бұрын
I love you guys
@sammathew2916
@sammathew2916 4 жыл бұрын
👆
@pravasi532
@pravasi532 4 жыл бұрын
😃
@bithasumesh3845
@bithasumesh3845 4 жыл бұрын
Video il Ajay k pakarm apjay ane ,...
@coolmom6897
@coolmom6897 4 жыл бұрын
Ningal naattil evideya ..?
@amithtomy3667
@amithtomy3667 4 жыл бұрын
ഇതിന്റെ ഒന്നും അവശ്യം ഇല്ല. ഞാൻ ആഷിക്ക് നെയും ജാഫർ നേയും പോലെ മാസം 18000 30000 ഉം ഉണ്ടാക്കിത്തുടങ്ങി. ഇനി ഊട്ടിയിൽ പോണം 🤪😅
@creativehands6022
@creativehands6022 4 жыл бұрын
😆😆
@alzamilzamil5914
@alzamilzamil5914 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. എന്റെ ഭാര്യ സ്ഥിരമായിട് കാണാറുണ്ട്.. അവൾ അയച്ചുതന്ന ലിങ്കാണ്.. ഇഷ്ടായി ഒരുപാട് ഇഷ്ടായി...
@Sajithsubramanian
@Sajithsubramanian 4 жыл бұрын
ഇത്രേം ക്ഷമയുള്ള ആ employer കു ഇരിക്കട്ടെ ഒരു like.
@girlygirlmalayalam1956
@girlygirlmalayalam1956 4 жыл бұрын
Ante channel koodi kandu ishtamayal onnu subscribe cheyyane.
@rakhinraveendran5597
@rakhinraveendran5597 4 жыл бұрын
Satyam
@AjayStephen
@AjayStephen 4 жыл бұрын
Hahahaha
@Riha695
@Riha695 4 жыл бұрын
കുറേ ചിരിച്ചു 🤣🤣eva ചേച്ചി full comedy തന്നെ 😘2nd part വേണം 😀video പെട്ടെന്ന് തീർന്ന പോലെ തോന്നി ☹️
@jacobthomas5855
@jacobthomas5855 3 жыл бұрын
ഇവ യുടെ ജോലി അന്വേഷണവും കിട്ടിയ ജോലി ചെയ്ത വിധവും കേട്ട് ഒരുപാട് ചിരിച്ചു ഒപ്പം പുതുതായി ഇവിടെ വരുന്ന പെൺകുട്ടികളുടെ അവസ്ഥ ഓർത്ത് സങ്കടവും വന്നു
@anjuannasebastian3954
@anjuannasebastian3954 4 жыл бұрын
സൂപ്പർ, ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി😂😂😂😂😂😂😂😂, eva ചേച്ചിയുടെ അവതരണം സൂപ്പർ😍😍 അടുത്ത വീഡിയോകായിട് കട്ട വെയ്റ്റിംഗ്😍😍😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അജയേട്ടാ .... ഒരു പുതിയ ജോലിക്ക് വരുമ്പോൾ തുടക്കക്കാരന്റെ പതർച്ച അനുഭവിക്കാത്ത ആരും ഇല്ല .... വേർഡും എക്സെലും ഹിന്ദിയും അറിയാത്ത എന്നെ ഒരു കാലത്തു മാനേജറുടെ കൈയിൽ നിന്ന് ചീത്ത കേൾക്കാതെ രക്ഷപ്പെടുത്തിയത് എന്റെ സഹ പ്രവർത്തകനായ അരുൺ ആയിരുന്നു .... ആ കമ്പനിയിൽ തന്നെ ഞാൻ ഇപ്പോൾ ആറു വർഷമായി ജോലി ചെയ്യുന്നു എന്നതും ചരിത്രം 😍
@abdulnaheemkasaragod8965
@abdulnaheemkasaragod8965 4 жыл бұрын
Powli sanam👍❤️
@asnaharshad4717
@asnaharshad4717 4 жыл бұрын
Well done my broohh😍😍njan padippichu thannath onnum neee marannittillalllo😜😜😜
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ABDULNAHEEM NAHEEM 😍😍😍😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
Asna Harshad 😁😁😁😁😂😂
@AjayStephen
@AjayStephen 4 жыл бұрын
Arun nu erikattte oru kuthirapavan😍😍
@beemap6543
@beemap6543 4 жыл бұрын
ജിങ്കാളി അങ്കിളിന് ലൈക്‌ 👍😂
@LoveSpellSignature
@LoveSpellSignature 4 жыл бұрын
Actually, i cant stop laughing 😂😂😂 warm welcome for second part 😍🤣
@mujeebpadanchery3648
@mujeebpadanchery3648 4 жыл бұрын
ഇതുപോലെ ഞാനും അബുദാബിയിൽ വന്നിട്ട് ഒരു ജോലിക്ക് വേണ്ടി ഒരുപാട് നടന്നിട്ടുണ്ട്. അവസാനം കുവൈറ്റിൽ എത്തി.A big story 😊. Eva Pavam
@aqeel_rahman
@aqeel_rahman 4 жыл бұрын
Ajay.. You are so lucky to have Eva as your partner😍❤️.. She is so adorable & cute..
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@anuann598
@anuann598 4 жыл бұрын
Eva Chechii pwolich..😍😍Laughed a lot😂😂
@merinskitchentales
@merinskitchentales 4 жыл бұрын
It was a good stress reliever episode.. enjoyed
@sreekumar7177
@sreekumar7177 2 жыл бұрын
Entte ponoooo chirichu chirichu chathuuuu...... 😂😂😂 eva chechi poli..... Super..... Eva chechi pewer🔥💥💥💥💥
@sha6082
@sha6082 4 жыл бұрын
😂😂😂😂😂😂😂😂 നിങ്ങൾ part 2 ഉം3 ഇട്ടോളൂ കാണാൻ നമ്മൾ ഉണ്ട്👍
@thameeshavp9999
@thameeshavp9999 4 жыл бұрын
Part 2 venam. Plz upload. This is our request.
@danjuthetravlog3275
@danjuthetravlog3275 4 жыл бұрын
എന്റെ പോന്നു ഇവാ.... ന്തൊന്ന ഇത് കുറെ നാളുകൾക്ക് ശേഷം ആണ് ഒന്ന് മനസ്സ് നിറഞ്ഞു ചിരിച്ചത്.... അടിപൊളി 😁😁
@beenajosephjoseph7767
@beenajosephjoseph7767 2 жыл бұрын
It's same like my story,I am in Abu dhabi, I am also searching job,I am in visit visa only 15days left,we are planning to renewal my visa.please pray for me Dears..
@AjayStephen
@AjayStephen 2 жыл бұрын
Sure... God bless yoh ❤️
@beenajosephjoseph7767
@beenajosephjoseph7767 2 жыл бұрын
@@AjayStephen God Bless You Both Dears....
@lekshmias5017
@lekshmias5017 4 жыл бұрын
It's so cute to hear your talk, especially Eva chechi😍😍😍😍...Ajay chettan is highly patient😜.... Really entertaining way of talk. Keep it up guyzzz...God bless u dears. Stay safe
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@sreelaraghavan1299
@sreelaraghavan1299 4 жыл бұрын
Need part 2😕😆 Ajaychetta Eva Chechiye pryan sammathiq ttto.. Really it's very nice to hear her talk.. 😆❤❤
@thameeshavp9999
@thameeshavp9999 4 жыл бұрын
Yes
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@bijualico9784
@bijualico9784 3 жыл бұрын
ഇതിനൊക്കെ ഉള്ള ഒരു പരിഹാരം 👍 നിങ്ങൾ ജോലി ചെയുന്ന സ്ഥലത്ത് പുതിയ ഒരു ഉദ്യോഗർത്തി വന്നാൽ അവരെ കഴിവിനda പാർമാവധി ഹൽപ്പ് chyuka 😍
@AGMEDIAByShareef
@AGMEDIAByShareef 4 жыл бұрын
ഞാൻ ഇപ്പോൾ ആദ്യം ആയിട്ട് ആണ്. നിങ്ങളുടെ ചാനൽ കാണുന്നത്. കട്ട ഫാൻ ആയി. വളരെ innocent aayitt ആണ് കാര്യങ്ങൾ തുറന്നു പറയുന്നത്. ഞാനും ദുബായിൽ ആണ്. പഴയ boss വാച്ച്മാനെ വിളിച്ചു നല്ല തെറി വിളിച്ചിട്ട് ഉണ്ടാകും ആ വാച്ച്മാൻ വെറുതെ അല്ല നിങ്ങളോട് പറയാതെ നാട്ടിൽ പോയത് 😀😀😀
@divyajomon8856
@divyajomon8856 4 жыл бұрын
Waiting for the 2nd part Eva💓😂🤣
@Jerrycochin
@Jerrycochin 4 жыл бұрын
Poor Eva......Sorry to hear ur hilarious Job Hunting story ...I’m watching your vlogs to see Eva’s funny moments ...much love 💓
@AKRONETravelandMarketing
@AKRONETravelandMarketing 4 жыл бұрын
അജയ് സാർ നല്ല വീഡിയോ ഞാനും ഇതേ പോലെ ദുബായിൽ ജോലിക്ക് വേണ്ടി അലഞ്ഞിട്ടുണ്ട് .. എന്റെ ഇന്റർവ്യൂ എക്പീരിയൻസ് വെച്ച് ഇംഗ്ലീഷ് അറബിക് സംസാരിക്കുന്ന (പിന്നെ സർട്ടിഫിക്കറ്റ് ആവിശ്യമിlla)ഏത് ഒരാൾക്കും നല്ല സാലറിയിൽ ജോലികിട്ടും ലൈസൻസും ഉണ്ടങ്കിൽ പിന്നെ ഒന്നും നോക്കേണ്ട ശരിയല്ലെ .. ഞാൻ അങ്ങനെ ആവാൻ 3 വർഷം എടുത്തു ....
@reshnathanseer3084
@reshnathanseer3084 4 жыл бұрын
evaaa cuteness overloaded... wish to see part 2 ..3...4.......ajaychetta.... really enjoying your stories... 101% stress relaxing...
@AjayStephen
@AjayStephen 4 жыл бұрын
Sneham ketto😍😍😍😍
@user-qb6lw4fl1m
@user-qb6lw4fl1m 4 жыл бұрын
CD and e - mail id കഥ കേട്ട് ചിരിച്ചു ചിരിച്ചു ഇടപാട് തീർന്നു
@girlygirlmalayalam1956
@girlygirlmalayalam1956 4 жыл бұрын
Ante channel koodi kandu ishtamayal onnu subscribe cheyyane
@user-qb6lw4fl1m
@user-qb6lw4fl1m 4 жыл бұрын
@@girlygirlmalayalam1956 തീർച്ചയായും
@fathimafarsina7171
@fathimafarsina7171 4 жыл бұрын
Atheeee ballathaaa oru kathayayii poyeee
@beemashehnaziqbal3901
@beemashehnaziqbal3901 4 жыл бұрын
Seriously u guys deserve more subscribers 😊♥️keep going. Part 2 venm😉
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@thomasjohn.a9464
@thomasjohn.a9464 4 жыл бұрын
You guys showed me how to go on with a light mind in a situation like this, I like the attitude. Keep enjoying life
@nithalnizar
@nithalnizar 3 жыл бұрын
Eva is our inspiration..bcoz padu pettu job medichillea..athinu oru big hats off to you.. Dubail job search chynna ellarkm oru motivation anu athu..job poyo poille ennathil karym illa..
@sananasir1231
@sananasir1231 4 жыл бұрын
Yallah I laughed till my belly aches😂😂😂😂😂😂 This is exactly exactly ditto same experience of mine till the half of this video🤣🤣
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@NabzvisioNnabz
@NabzvisioNnabz 4 жыл бұрын
One of my favourite vlog😍😍😍😍 Luv u ajaychettaaa nd evababy........❣️
@younusm7604
@younusm7604 4 жыл бұрын
I laughed a lot !! For Eva’s innocence ! Hoping for more this kind of past experience vlogs 👏👏👏
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@gourikaajith3793
@gourikaajith3793 4 жыл бұрын
Just love her innocence 👍
@athulyarajeev4710
@athulyarajeev4710 4 жыл бұрын
ജിങ്കാളി അങ്കിൾ ഡാൻസ് പൊളിച്ചു 🤩🤩🤩😍😍
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഏതൊരു ജോലിയിലും തുടക്കക്കാരന്റെ പതർച്ച സ്വാഭാവികമാണ് .... സച്ചിന്റെ അരങ്ങേറ്റ പരമ്പരയിൽ 16 വയസുള്ള സച്ചിന്റെ മൂക്കിന് വാക്വർ യൂനിസ് എറിഞ്ഞ പന്ത് കൊണ്ട് ചോര വന്നതും പിന്നീട് ഡ്രസ്സ് ചെയ്തു വന്ന സച്ചിൻ അതെ വാക്വറിന്റെ പന്ത് അതിർത്തി കടത്തിയതും ചരിത്രം ..... പ്രതിസന്ധികൾ വരുമ്പോൾ അത് തരണം ചെയ്തു മുന്നോട്ടേക്ക് കുതിക്കാൻ സാധിക്കട്ടെ
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@fazifazil3039
@fazifazil3039 4 жыл бұрын
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത്..... കൊള്ളാം .... ജീവിതത്തിലെ കുറച്ച് നല്ല നിമിഷങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയുന്നതിന് അഭിനന്തിക്കുന്നു............ മരണം വരെ ഈ സന്തോഷവും സമാധാനവും നിലനിൽക്കട്ടെ........ ചെറിയ കമ്പിനിയിലെ ജോലി കളഞ്ഞത് ലോക കമ്പിനിയായ യൂറ്റൂബിൻ്റെ ശബള പണിക്കാരാവാനായിരിക്കും..... ദൈവം അനുഗ്രഹിക്കട്ടെ..
@AjayStephen
@AjayStephen 4 жыл бұрын
Sheyyy... othiri sneham ketto😍😍😍
@lijoyjoseph832
@lijoyjoseph832 4 жыл бұрын
ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഇത് കണ്ടു തീർക്കാനാവില്ല
@bbincybabyy
@bbincybabyy 4 жыл бұрын
Eva is so cute 😍❤️😍 Waiting for second part 🤣
@Abhinkdaz
@Abhinkdaz 4 жыл бұрын
താനെന്ത് ദുഷ്ടനാടോ ബാക്കി കൂടെ പറയാൻ അനുവദിചൂടെ 🤗
@girlygirlmalayalam1956
@girlygirlmalayalam1956 4 жыл бұрын
Ante channel koodi kandu ishtamayal onnu subscribe cheyyane
@AjayStephen
@AjayStephen 4 жыл бұрын
Hahaha
@renjithr1035
@renjithr1035 4 жыл бұрын
ജിംഗളി അങ്കിൾ വെറും മാസ് അല്ല കൊലമാസ് ജാതി ഐറ്റം ♥️♥️♥️♥️
@riyazboss8918
@riyazboss8918 4 жыл бұрын
ഇവ ചേച്ചിക്ക് ഇങ്ങനെ ഒരു കഥയുണ്ടെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. അജയ്ചേട്ടൻ ഇവ ചേച്ചിയെ എയർപോർട്ടിലേക്ക് വിളിക്കാൻ പോകുന്നത് മുതലുള്ള വ്ലോഗിലും, പിന്നെ സർപ്രൈസ് ആയിട്ട് നാട്ടിൽ ചെല്ലുന്ന വ്ലോഗിലുമാണ് ഇവ ചേച്ചിയെ ആദ്യമായിട്ട് കാണുന്നത്. പിന്നീട് എല്ലാ വ്ലോഗിലും അജയ് ചേട്ടന്റെ കൂടെ നമ്മളെ ചിരിപ്പിച്ചുകൊണ്ട് നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയായി ഇവചേച്ചി.അപ്പോളും ഇങ്ങനെയൊരു കഥയുണ്ടെന്ന് അറിഞ്ഞില്ല.ഇവ ചേച്ചിയും അജയ്ചേട്ടനും ഞങ്ങളുടെ മുത്തുകളാണ്❤️❤️❤️❤️❤️❤️❤️❤️❤️എത്ര വ്ലോഗേഴ്സ് യൂട്യൂബിൽ ഉണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ ആഗ്രഹിക്കുന്നതും കാണുന്നതും അജയ്ചേട്ടന്റെ വ്ലോഗാണ്
@AjayStephen
@AjayStephen 4 жыл бұрын
Ambooo... bheegara sneham ketto❤️❤️❤️❤️❤️
@riyazboss8918
@riyazboss8918 4 жыл бұрын
@@AjayStephen ചേട്ടൻ മുത്താണ്
@zoyainsha9497
@zoyainsha9497 4 жыл бұрын
2 പേരും റെഡ്‌റെഡ് ആണല്ലോ😎❤️❤️ Cmra off ആക്കല്ലേ ഇവ ചേച്ചി പറയട്ടെ😁😍😍😍😎
@mr.shaquille2114
@mr.shaquille2114 4 жыл бұрын
Eva❤️Ajay Romeo ❤️ Juliet Shajahan ❤️Mumthaz I Love both of you guys
@AjayStephen
@AjayStephen 4 жыл бұрын
Sheyyy😍😍😍😍
@nishapraveen2119
@nishapraveen2119 2 жыл бұрын
I started watching your vlog few days back. Very positive and stress relieving vlog. Sincere presentation. Made for each other..Stay blessed
@AjayStephen
@AjayStephen 2 жыл бұрын
Tq😍
@Flezoblox
@Flezoblox 11 ай бұрын
Me too same , Ariythe e vazhi vannu , Eppo Dayan mutual ulla Volga kanuva
@ameyalekshmi7987
@ameyalekshmi7987 4 жыл бұрын
Paavam.. ethra innocent aanu Eva.. athu kondalle full irunnu paranjath.. paavam oru nanakkedum illandu... 😍😍
@farsinkalathil8691
@farsinkalathil8691 4 жыл бұрын
നിങ്ങൾ രണ്ടു പേരും കൂടി ആ മാനേജരെ ഒന്ന് പോയി കാണണം, എന്നിട് പറയണം നിങ്ങൾ രക്ഷ പെട്ടു ഇപ്പോൾ പാവം വ്യൂവേഴ്സ് ആണ് സഹിക്കുന്നത് എന്ന് 😂😂😂😂ചുമ്മാ, ajaychayan കഥ full പറയാൻ samadichila ല്ലേ, എന്തായാലും അടിപൊളി ♥️
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@johnynijin
@johnynijin 4 жыл бұрын
എന്റെ പൊന്നോ, ഇവാ തകർത്തു❤️ചിരിച്ചു പണ്ടാരടങ്ങി, സിഡി യും ഇമെയിലും ആഹാ പൊളി, മാനേജരെ നമിക്കണം, ആ സെക്യൂരിറ്റി അപ്പൂപ്പനെ പിന്നെ എങ്ങാനും കണ്ടാർന്നോ ഇവാ😜😆lots of love❤️😘😍❤️
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@Oasisfragranceworld
@Oasisfragranceworld 4 жыл бұрын
കലക്കി... സത്യം തുറന്നു പറഞ്ഞ അജയുടെ പാതി സൂപ്പർ. A forApple... Z for Zebra... കേട്ട് അനുഭവിച്ചവർക്കു ചിരിക്കാൻ വകയുണ്ട്.
@rajeshachu6520
@rajeshachu6520 2 жыл бұрын
Hi ente name Rajesh ahh but I am currently staying doha..... Njan nattill ninappaoooo. Nengalla videos kanuma ellam adipowli.... Super............... Chattente and chechiraii voice super 🥰🥰🥰🥰🥰🥰
@sarathchandran7570
@sarathchandran7570 4 жыл бұрын
ആദ്യം കണ്ടത് രാകേഷ് &yamuna combo യുടെ ചാനൽ ആണെങ്കിലും Now became your fan E ❤️ A.
@joisyjoo
@joisyjoo 4 жыл бұрын
2nd part venm.... ഈ അജയ് ചേട്ടനെന്താ 😡ഇവ ചേച്ചി പറയട്ടെ
@madhuvannarth8780
@madhuvannarth8780 4 жыл бұрын
അബുദാബി ജോബിന് പോയ കഥ കേട്ട്. ഒരുപാട് ചിരിക്കാൻ പറ്റി. എകിലും സിഡി അടിച്ചു കേറ്റിയ കഥ കേട്ടപ്പോൾ ചീരീ അടക്കാൻ പറ്റിയിൽ ല്ല. കൊള്ളാം.. കഥ
@nishachristy9973
@nishachristy9973 4 жыл бұрын
Evakutty..... ethra innocent aanu... Love u guys😍😍😍
@MJ-gd4mk
@MJ-gd4mk 4 жыл бұрын
Nte ponno...👌😁 Kure chirichu...Eva chechiki enyum nthokyo parayanundallo...ponnotey ...2nd part ponotey😘
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@Bibthomas
@Bibthomas 4 жыл бұрын
CD&Email.. 😁😁😁😁👌.......എന്നിട്ടും അവരായിട്ടു പറഞ്ഞുവിട്ടില്ലല്ലോ 😀😀...കൊള്ളാം പൊളി......... 😁😁😁😁.......evayil ഒരു റിമി ടോമി ഒളിഞ്ഞിരിക്കുന്ന...... 😁
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@riyaska4296
@riyaska4296 4 жыл бұрын
ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി... ഇവ ഒരു പ്രസ്ഥാനം ആണ്... 🤣🤣
@aneesh805
@aneesh805 4 жыл бұрын
എൻെറ കഥ ചെറുതായിട്ടുളള്ളതു പോലെ ഞാനും ഒരുപാട് cv കൊണ്ട് അലഞ്ഞിട്ടാ ജോലികിട്ടിയെ ഇപ്പോൾ എന്താ ജോലി ജോലിയുണ്ടോ
@anithathomas1551
@anithathomas1551 4 жыл бұрын
I lived in Abudhabi 28 years...now back to kerala. out of it I worked 25 years. Starting time I too had these problems later learned everything from typewriting to all modern types of work ...I still cherish all the good memories of work.. had many friends from different countries still contact with them..i really missing those days...i love Abudhabi....my office...my colleagues...there was work related tensions and all but so much fun too...God bless both of you... Stay safe..
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@faizmohammed4128
@faizmohammed4128 4 жыл бұрын
ഇത്രക്ക് എന്നെ ചിരിപ്പിച്ച വേറേ ഒരു vlog ഇല്ല. ഇവ മണ്ടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു 💚
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@foodtrickbyibru
@foodtrickbyibru 4 жыл бұрын
Enjoyed Evas comedy... 🥰👌😍
@divyadsouza3746
@divyadsouza3746 3 жыл бұрын
Oh Jesus ... I can't stop laughing dears(email writing and CD) , really loved your videos..
@AjayStephen
@AjayStephen 3 жыл бұрын
😜😜😁
@shahana_zubair8804
@shahana_zubair8804 4 жыл бұрын
Instagtmil നിങ്ങടെ stories കണ്ട് ഇരിക്കുകയായിരുന്നു.... പെട്ടെന്നാണ് നിങ്ങടെ notfctinum online clss ntfction ഒരുമിച്ച് വന്നത്...... NO DOUBT.......... നിങ്ങടെ vlog😜😜😜😜😜💞💞💞💞💞💞💞💞💞💞💞
@anjelsworld7277
@anjelsworld7277 4 жыл бұрын
Poyi padichitt nere ividek vaa
@shahana_zubair8804
@shahana_zubair8804 4 жыл бұрын
@@anjelsworld7277 No......... 😜😜😜😜
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@PazhavumPappadavum
@PazhavumPappadavum 4 жыл бұрын
😂എന്തൊരു നിഷ്കളങ്ക ആണ് Eva ❤️❤️
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@graceypathrose5208
@graceypathrose5208 4 жыл бұрын
Very innocent very natural
@sujith1082
@sujith1082 4 жыл бұрын
E❤A വീഡിയോസ് ഇന്നലെ മുതൽ ആണ് കണ്ടുതുടങ്ങിയത്...എങ്ങനിനെയോ Recommend ആയി വന്നുകിടക്കുന്നു...Ajay Eva രണ്ടാളും നല്ല കട്ടക്ക് നിൽക്കുന്നുണ്ട്..ആദ്യ വീഡിയോ ഇഷ്ടപ്പെട്ടപ്പോൾ,5 വീഡിയോ തുർന്നുകണ്ടു..കുറച്ചു നാളുകൾക്ക് ശേഷം നന്നായി ഒന്നു ചിരിക്കാൻ കഴിഞ്ഞു(ജോലി പോയതിന്റെ ഒരു ഇത്...).എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോസ് കണ്ടാൽ അറിയാതെ ചിരിച്ചുപോവും,Relaxed ആവും.ഇത് എന്റെ വ്യക്തിപരമായ അനുഭവം,അഭിപ്രായം ആണ്.. എന്തായാലും തുടരുക....ഇനി Daily നിങ്ങളുടെ ഓരോ പഴയ ഓരോ Vlogz കണ്ടു തുടങ്ങണം..ഞാനും ഒന്ന് മനസ് തുറന്നു ചിരിക്കട്ടെ...നിങ്ങൾ രണ്ടുപേരും മാത്രം ചിരിച്ചാൽ പോരല്ലോ...All the very best 🙌🙌🙌
@AjayStephen
@AjayStephen 4 жыл бұрын
Sneham ketto.. job etrem pettennu set aaktte.. nanmakal nerunnu.. also welcome to family😍😍😍
@sujith1082
@sujith1082 4 жыл бұрын
Thank you 🙏🏻🙏🏻🙏🏻
@Babyes930
@Babyes930 4 жыл бұрын
അയ്യോ ചിരിച്ചു വയ്യാതായി 🤣🤣ഇപ്പം നിങ്ങൾ ചിരിച്ചാണ് പറയുന്നതെങ്കിലും അന്നേരത്തെ മാനസികാവസ്ഥ ചിന്തിക്കാൻ പറ്റുന്നുണ്ട് 😄😄😄
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@jismary915
@jismary915 4 жыл бұрын
She is such a sweet heart 😚😚😚love Eva dear,
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@albymelby4571
@albymelby4571 2 жыл бұрын
നിങ്ങളുടെ vlog കാണാൻതുടങ്യിട്ട് ടു വീക്സ് ആയി.... ഇപ്പോ ഒരു adict ആയ പോലെ... Eva പോലെ ആരുന്നു ഞാനും. But ഇപ്പോ ഏലാം മാറി പോയി... ഇങ്ങനെ ഒന്ന് ചിരിക്കാൻ കൂടി കഴയുന്നില്ല... Ajaychetta ഈ കുട്ടി യുടെ ചിരി കളയാതെ നോക്കണേ.
@AjayStephen
@AjayStephen 2 жыл бұрын
Eeshoyee🙏🏻🙏🏻🙏🏻 sure.. Happy aayi erikutto❤️
@deviKochu_13
@deviKochu_13 4 жыл бұрын
Ente jolik pokum loka parajayam aayrunu.....ente performance kand salary polum kitilaaa....pine melal njn avarthichitilaaaa....I'm Happy now....at least stress free anu 😃😃😃....
@jeffinmathew4144
@jeffinmathew4144 4 жыл бұрын
Ahaa 😄😄😄polwivhu video waiting for 2nd part 🤣🤣.... E Efficent 💓 A Adorable
@annriyadavis8551
@annriyadavis8551 4 жыл бұрын
Adipoly😂. Second part wenom..
@joshnajbosco5634
@joshnajbosco5634 3 жыл бұрын
I just loved ur vlogs .....its really cute🤗May God bless u both chechi n chetta❤
@NationalSafari
@NationalSafari 4 жыл бұрын
അടുത്തിടെ ആണ് നിങ്ങളുടെ videos കാണാൻ തുടങ്ങിയത്. കണ്ടുതുടങ്ങിയപ്പോൾ നിർത്താൻ പറ്റുനില്ല. നല്ല രസമുണ്ട് 😂👌👌
@Truetalkbyabdu
@Truetalkbyabdu 4 жыл бұрын
Really I’m enjoyed a lot eva and Ajay 👍🏻😎😀 really Eva u are a open book 📖 that 💿 Manager pavam ayadh kondaaa tttta
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@CulinaryCrimes
@CulinaryCrimes 4 жыл бұрын
Eva adipoli so innocent , me also facing this kind of problems when i was searching for jobs
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@raihanathca3388
@raihanathca3388 4 жыл бұрын
Me tooo searching job in dubai
@ShabnaFazilHabeebShabusVlog
@ShabnaFazilHabeebShabusVlog 4 жыл бұрын
Chirich vayyaa.. ente adyathe job orma vannu 🤣🤣🤣👍👍 Eva and Ajay 👌👌❤️❤️😂😂
@moideenkunhikm9518
@moideenkunhikm9518 4 жыл бұрын
Njn palappozum shraddikade poya aalu kalairunnu nigal bt ntho video kanan thonni pinne nigal ntte eattavum nalla vlogers aayi mari mudi vettana seen kandit chirid adakkan pattilla aduthakalath njn ith pole chirichitta orthorth chirichu love u guyzzz
@nasae733
@nasae733 4 жыл бұрын
Eva dheedhi u r so fun😍😍I laugh when u use that phonetic 😃😃and gave to ur manager 😀😀c for charlie😍😍oh god love u dheedhii ❤️❤️so down to earth
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@athirarosechittilappilly4050
@athirarosechittilappilly4050 4 жыл бұрын
Daily ipo ningade videosnu vendi katta waitinga🥰🥰 E❤️A
@msjdbjsdndjdkdbd614
@msjdbjsdndjdkdbd614 4 жыл бұрын
ജോലി പോയത് നന്നായി ഇല്ലങ്കിൽ ആ കമ്പനി കുത്തുപാളയെടുത്തെ നെ☺
@rameezajishabrameezajishab1061
@rameezajishabrameezajishab1061 4 жыл бұрын
Oraalde job poya story kettu ithrayathikam chirikkunnath ithaadyamayittaado....ponnnara eva chechi....ingal pwoliyaanu.....ajay chettan poppwoliyum..😍😍
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@shahanasherin2439
@shahanasherin2439 4 жыл бұрын
Jinkali uncle poli👌🏻E❤️A vere level😍😍🥰
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@shahanasherin2439
@shahanasherin2439 4 жыл бұрын
😍😍🥰
@gayathri1742
@gayathri1742 4 жыл бұрын
Eva chechi and ajay chettan pwoli 😂Orupad chirichu 😂 Part 2 venam ❤
@realitywheels-9697
@realitywheels-9697 2 жыл бұрын
ഇതിലെ ഇവയും ഇപ്പോഴത്തെ ഇവയും നല്ല change ഉണ്ട്‌ 🥰keep it up eva 👍👍
@AjayStephen
@AjayStephen 2 жыл бұрын
😊❤️
@anwersadiquecp852
@anwersadiquecp852 4 жыл бұрын
One of the best vlog I ever seen from Malayalam........God bless you guys......
@joshnyjohn7045
@joshnyjohn7045 4 жыл бұрын
I can't stop laughing eva chechi 😂😂
@AjayStephen
@AjayStephen 4 жыл бұрын
Tq dear😍😍happy ketto😍😍
@rezirezz
@rezirezz 4 жыл бұрын
*ഓരോ bzy ആയിട്ട് വ്ലോഗ്സ് ഒന്നും കാണാറില്ലായിരുന്നു😐ഇനി മുതൽ കാണാട്ടോ😍ഐശ്... ഇൻട്രോ bgm കേട്ടപ്പോ തന്നെ ഹാപ്പി ആയി😍*
@AjayStephen
@AjayStephen 4 жыл бұрын
Sheyy
@roshin151
@roshin151 4 жыл бұрын
Eva chechi super aanu ..... Life ile ethu experience um nice aayittu parayaan kaanicha boldness undallo athu othiri ishtaayi chechi pinne Ajay chettante supportum Randaaleyum peruthishtamaa 💐 Ingane thanne happy aayittu pokatte..... 2nd part itto chechi kaanan njnglkkishtamaanu😊
Wife Answering Questions on Marriage - Vlog# 251
15:29
Ajay Stephen
Рет қаралды 115 М.
+2 തോറ്റോ ? School Stories
15:08
Ajay Stephen
Рет қаралды 68 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 53 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Struggles after marriage - Vlog#225
15:01
Ajay Stephen
Рет қаралды 147 М.
Prank on wife - Vlog# 228
13:35
Ajay Stephen
Рет қаралды 401 М.
What I eat in a day?
13:46
Ajay Stephen
Рет қаралды 170 М.
SHE CRIED !!! SURPRISE TO WIFE...
14:41
Ajay Stephen
Рет қаралды 229 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 53 МЛН