കറക്റ്റ് 💯. നല്ല മെസ്സേജ് ആണ് ഇത്. Girls ആയാലും ബോയ്സ് ആയാലും ആരും ഇങ്ങനെ ജീവിക്കാൻ പാടില്ല 💯.
@kailasanathm76430 минут бұрын
ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് പറ്റില്ലെന്ന് പറയേണ്ടിടത്ത് പറ്റില്ല എന്ന് തന്നെ പറയുന്ന oru tip I'm following
@tinu786Сағат бұрын
Good msg. കുട്ടികളെ വളർത്തി വഷളാക്കിയിട്ട് പെട്ടെന്ന് ഒരു ദിവസം അവര് പറയുന്നത് സമ്മതിച്ചു കൊടുക്കാതെ വരുമ്പോൾ അവര്ക് അത് താങ്ങാൻ ആകാതെ വരുന്നു. പല കുട്ടികളും ആത്മഹത്യ ചെയ്യുന്നുണ്ട്.
@ShahlaFathima-gc2dz2 сағат бұрын
ഓരോ വെള്ളിയാഴ്ചയും നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആണ് ❤
@sitharadamodaran1781Сағат бұрын
വീട്ടിലെ സാമ്പത്തിക സ്ഥിതി കുട്ടികളെ അറിയിച്ച് വളർത്തണം ... നല്ല വീഡിയോ ...
@sooryass30027 минут бұрын
Cashinte value koode. Ath engane useful ayi spend cheyyanam ennum
@nikitafernandes46116 минут бұрын
So true 💯 In inflation and everything is very expensive nowadays w Kids should not demand so much from their parents Earning money outside is very difficult
@fifanfifan123210 минут бұрын
കുട്ടികളെ വിഷമവും പ്രായാസവും അറിയിച്ച് വളർത്തുക കരണം ഇപ്പോഴത്തെ കുട്ടികൾക്ക് എല്ലാം മിഷൻ പോലെ കിട്ടിയാൽ പിന്നെ അവർ തലതിരിഞ്ഞു പോവും 😊
@zainudeenrawther36073 сағат бұрын
❤ Happy to see our Vinaya back❤...... Arun❤Vinaya💫 Parents ayal ingne venom 😂 Piler ingne orikalm spoil cheyyaruth,pamper your kids but within a limit 😢alel ellm swaha😂
@essarbr52222 сағат бұрын
എനിക്ക് ഒരു വയസുള്ള ഒരു മോള് ഉണ്ട്, ഏഴു വർഷം കാത്തിരുന്നു ഉണ്ടായ കുഞ്ഞാണ്.. എന്നാൽ ഞാൻ അവളെ അമിതമായി ലാളികയോ കൊഞ്ചിക്കുകയോ ചെയ്യില്ല,, അമിത വാശി കാണിച്ചാൽ വഴക്കും പറയാറുണ്ട്..... ആരുടെയും അടുത്ത് കൊടുക്കാതെ പൊതിഞ്ഞു പിടിക്കാറില്ല.. അവളുടെ പപ്പയും കുറെ ഒക്കെ അങ്ങനെ തന്നെയാ.. കുഞ്ഞിനെ കൊഞ്ചിച്ചു വഷള)ക്കാൻ ഞങ്ങൾക്ക് തീരെ താല്പര്യമില്ല,, എന്റെ പേരെന്റ്സ് എന്നെ ഒത്തിരി കൊഞ്ചിച്ച വളർത്തിയത്,അതിന്റെ ചെറിയ ദോഷങ്ങൾ എനിക്കുണ്ട്.... വാശി ദേഷ്യം etc....
@Jamshisaina578323 минут бұрын
ഞാനും അധെ
@rahizubair856719 минут бұрын
ലൈഫിൽ ഇത്ര പെട്ടന്ന് മാറ്റം വരില്ല. അതുവരെ care ചെയ്തിരുന്ന ഒരാൾ പെട്ടന്ന് ദേഷ്യപ്പെട്ടാൽ ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തേക്കാം... Mother ഒരു കാര്യം പറയുമ്പോൾ father അതിനെ ഒരിക്കലും ഒപ്പോസ് ചെയ്യരുത്... അങ്ങനെ ഒപ്പോസ് ചെയ്‌താൽ അവിടെ ഒരിക്കലും മക്കൾ നല്ല ശീലം പഠിക്കില്ല...
@krishnapriyaa.992 сағат бұрын
I know i will be criticized, the only issue i see in her issue is, she is not earning, she should earn a living, thats the only issue, these are not mistakes, thats her priorities and concepts, whats wrong in wanting a life, which she prefers, she should find an income too, thats all.
@Kiki-im7kmСағат бұрын
Exactly afterall there's only one life no one needs to suffer nor adjust
@RumnaJunaid53 минут бұрын
I also agree with u
@sridivyarayaprolu974237 минут бұрын
Even if she has income she need not spend this much heavy amount just for paintings and unwanted dresses. Its not the problem with income. You ladies have mistaken. It's all about not to spoil hard earned money just by being lazy. Every one must do their own chores even if the person is Ambani or Adani
@Kiki-im7km26 минут бұрын
If it's her money she has every right to spend it according to her choice
@nikitafernandes4617 минут бұрын
@@sridivyarayaprolu9742so true
@s___j4952 сағат бұрын
വിനയ is back കുറെ ആയല്ലോ കണ്ടിട്ട് ❤️💯
@ameena922 сағат бұрын
Yes 👍
@vrtcrude286246 минут бұрын
Serielil poyathalle
@deepthyvs306041 минут бұрын
Asianet serial lu ullath vinaya alle
@ahalam39772 сағат бұрын
ഞാൻ skj talks ന്റെ എല്ലാ വീഡിയോസും മിസ്സീയാതെ കാണും ട്ടോ സാർ. വേറെ എന്ത് കണ്ടില്ലെങ്കിലും skj talks തീർച്ചയായും ഞാൻ കണ്ടിരിക്കും ഓക്കേ.
@Archana---vishnСағат бұрын
ഞാനും
@zainudeenrawther36072 сағат бұрын
Nynm only child ann😢but nyn ingne allatto..... I'm a practical person 🤣🤭 situation kond nyn tane mari...... Experience is our guru💯
@simmyabraham54112 сағат бұрын
Even me too
@believe3846Сағат бұрын
Me too🙈
@zainudeenrawther3607Сағат бұрын
@@believe3846 Really..there are many out...😀... Isn't it weird
@jamsheedpk4382 сағат бұрын
ധൈര്യമായി കണ്ടോളു. ഈ 15 മിനിറ്റ് വെറുതെയാവില്ല.
@skjtalks2 сағат бұрын
SKJ kku vendi guarantee nilkkunna ningalokke anu njangude Shakthi 😊
@sobhayedukumar252 сағат бұрын
നല്ല msg. മക്കളോട് "no" എന്ന് പറയുന്നത് സ്നേഹക്കുറവാണെന്ന് കരുതുന്ന parents ആണ് ആദ്യം തിരുത്തേണ്ടത്. അവസാനം എവിടുന്നെങ്കിലും ഒരു നെഗറ്റീവ് reaction വരുമ്പോൾ അവർക്കു നിലനിൽപ്പില്ലാതെ ആവും. "No"എന്ന് പറയേണ്ടിടത്തു അങ്ങനെ തന്നെ പറയണം. Cash എങ്ങനെ ഉണ്ടാവുന്നു എന്ന് അവർ അറിഞ്ഞു വളരണം.
@__hasnaah____Сағат бұрын
Yes
@ambilidas386Сағат бұрын
❤❤❤❤@@skjtalks
@jinsiyaktjinsiya5524Сағат бұрын
Satyam
@HarithaBhama78651 минут бұрын
വെറുതെയല്ല ഒന്നൊണ്ടെങ്കിൽ ഒലക്കക്കടിച്ചു വളർത്തണം എന്ന് പറയുന്നത്. ഇതുപോലെ ഉള്ള അഛന്മാർ ആണ് മക്കളെ വഷളാക്കുന്നത്
@muhammedamarshifan3693 сағат бұрын
hloo sthiram viewer plss reply ❤️🤗
@ThomasPa-o7o3 сағат бұрын
Sougaryamilla 😅
@Aishu546-f5y2 сағат бұрын
Hi😊
@Aishu546-f5y2 сағат бұрын
@@ThomasPa-o7o 😅😅
@muhammedamarshifan3692 сағат бұрын
@@ThomasPa-o7o 😒
@muhammedamarshifan3692 сағат бұрын
@@Aishu546-f5y ah
@Archana---vishnСағат бұрын
നിങ്ങളുടെ എല്ലാ എപ്പിസോടും ഓരോ മെസ്സേജ് ആണ് ഞങ്ങൾക്ക് തരുന്നത് ❤️❤️❤️
@jennu3330Сағат бұрын
Njn oru doctor mol aaai janichath kond thanne I was fed in silver spoon..... Married to a doctor nd i expected the same from him.... But he was from a normal family nd started to earn can't afford expensive things.... I never used to look into price tag when out for a shopping.... I was doing my studies.... But now myself as a doctor started working manasilaaaai avar ethra kashtapettaaane enne nokkiyath.... I regret the initial few years of marriage fighting big for small things.... Now I'm a mom .... Nd my daughter is 4 yrs ... Insha allaah will grow her knowing difficulties nd never over pamper her.....
@jisypsubramanian450421 минут бұрын
എൻ്റെ അച്ഛനുള്ളപ്പോൾ എനിക്ക് ഒന്നിൻ്റെയും വില അറിയില്ലായിരുന്നു.അത് എത്ര ബുദ്ധിമുട്ടിയാണ് കിട്ടുന്നത് എന്നറിയില്ല...ഒരു ദിവസം പെട്ടെന്ന് അച്ഛൻ പോയപ്പോൾ ആണ് എല്ലാം മനസ്സിലായത് അതിനു ശേഷം ഇന്ന് വരെ എല്ലാത്തിലും വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യാറുള്ളൂ..ഒരു രൂപയ്ക്ക് വരെ അതിൻ്റേതായ മൂല്യമുണ്ട് എന്നും പഠിച്ചു.... ഇന്ന് എൻ്റെ മകനെയും അത് പഠിപ്പിക്കുവനാണ് ശ്രമിക്കുന്നത്....
@shafnafaizan2861Минут бұрын
Makkal 10 karyangal chodichal 7 ennam.mathrame nalkavu. Kuttikal ella budimuttum arinju valaranam good msg ❤❤❤❤
@ShanBan-u6s2 сағат бұрын
Skj talks ന്റെ ഒരു വിഡിയോയും കണ്ടു കഴിഞ്ഞാൽ ഒരിക്കലും നഷ്ടമാവില്ല
@FathimaFathaima5 минут бұрын
അല്ലെങ്കിലും ഇവരുടെ വീഡിയോസ് ഒന്നും വെറുതെയല്ല 🥰കിടുവാണ് 😘🥳
@geethajawahar49752 сағат бұрын
നല്ല content. ഇതിലെ അച്ഛനും അമ്മയും പോലെ മകളുടെ ഭർത്താവിനെ support ചെയ്യുന്നവർ വിരളം. ഇതിലെ ഭാര്യ തിരിച്ചറിയുന്ന പോലെ തിരിച്ചറിയുന്നതും സ്വപ്നങ്ങളിൽ മാത്രം !!
@HarithaBhama78648 минут бұрын
അമ്മമാർ പിന്നെയും കുഴപ്പമില്ല പക്ഷെ അച്ഛന്മാർ ആണ് മക്കളെ കൂടുതൽ വഷളാക്കുന്നത് പ്രതേകിച്ചു പെണ്മക്കളെ
@perzeus30712 сағат бұрын
Ohhhhh enne pole friday7:00 avumbo wait chyyunavar ondooi❤️
@Dadsgirl11112 сағат бұрын
Cash ullavr cash ullavre thanna kettanam... Illenkil ithpoole after marriage adjustment cheyyendi varum
@lubinabeegum64912 минут бұрын
100prctg athan sathyam... Kooduthalum girlsinte parents nalla fincial high anelum shudha gathikar karithum middle class boys akumbo avarodum nala snehamarikum enoke... Veruthe anu boys nallatharikum pakshe avante mother and sisters evil eye and heart persons anel randinem jeevikan samathikila
@MinnusMinnus-f3c51 минут бұрын
വെറുതെ സീരിയൽ ഒക്കെ കണ്ടു സമയം കളയുന്നതിനെക്കാളും skj യുടെ വീഡിയോസ് ഒക്കെ കാണുക എല്ലാം പോളിയാണ് നല്ല മെസ്സേജും സൂപ്പർ 👍👍
@jophyjoshwa59714 минут бұрын
Good message. Njanum veetile kashtapaadu arinja valarnathu. Njan ente appaneyum ammayum budhimutichittillaa. Ippol njan kudumbini anu.oru episode polum miss cheyyatha vekthi anu njan. Next episode nu vendi waiting anu. Nalla content anu avatharipikunathu. Chila episode enne sambadhichu anannu feel und.
@__hasnaah____Сағат бұрын
Oru rakshayumilla. ..suprr nalla content thnneyy🎉
@kashisaran105411 минут бұрын
വിനയ ചേച്ചി ❤️❤️❤️❤️❤️❤️😍😍😍എത്ര നാളായി കണ്ടിട്ട് ❤️❤️❤️ Nice to see you ❤️
@jaseelajasi82158 минут бұрын
Rgmm
@deepajoshy80532 сағат бұрын
Very big fan of SKJ Talks
@Ammujohn_9163 сағат бұрын
Vinaya chechii vannelo❤
@s.v.devika26183 сағат бұрын
S
@nikitafernandes46110 минут бұрын
Nowadays both household expenses, cost of living is very high and expenses of both male and female are high Very hard life 😢
@nourazz81262 сағат бұрын
മിക്ക കഥകളും എന്റെ ലൈഫ്മായി നല്ല സാമ്യം ണ്ട് 😊
@libinpn512011 минут бұрын
Skj ❤❤ Everyone nice favourite vinaya 👌👌❤❤
@shalur262824 минут бұрын
Edhokke kandal njn oru pavam🥰🥰situation nokki perumarum mattullavarude☺️
@nikitafernandes46114 минут бұрын
Nice message for today's youth
@anulekshmi536947 минут бұрын
80s 90s ഇലെ ഒരു ബാലചന്ദ്രൻ മേനോന്റെയോ രാജസേനന്റെയോ സിനിമയുടെ ഒരു മിനി വേർഷൻ
@Swl798Сағат бұрын
വീഡിയോ ആയ കാരണം ഇതിന്റെ end ഇങ്ങനെയായി, but real ലൈഫിൽ ചോദിക്കുന്നത് എല്ലാം നൽകി പെട്ടെന്ന് അതിനെ എതിർക്കുമ്പോൾ അല്ലെങ്കിൽ വാങ്ങിച്ചു കൊടുക്കാതിരിക്കുമ്പോൾ അത് ഉൾകൊള്ളാൻ നല്ല ബുദ്ധിമുട്ടാകും, മാനസികമായി തകരും 💯ഇന്നത്തെ തലമുറ അപ്പൊ വേഗം സൂയിസൈഡ് ചെയ്യും 💯, കാരണം കിട്ടാതിരിക്കുമ്പോൾ ഉള്ള വേദന /പ്രയാസം തരണം ചെയ്ത് ശീലം ഇല്ലാത്തതിനാൽ പെട്ടെന്ന് കിട്ടാതാകുമ്പോൾ അത് നല്ല ബുദ്ധിമുട്ടാകും 💯ഒരിക്കലും പെട്ടെന്ന് അതിനെ accept ചെയ്യാൻ പറ്റില്ല 👍
@VijiJoby2 сағат бұрын
Super dears, and the parents too❤❤❤
@jasijafar1930Сағат бұрын
Enne pole Friday aavan wait cheyunnavar aroke und. Katta waiting ann nigalude videosin 👍
@SunithaBeevi-i3h2 сағат бұрын
❤❤❤❤ Good message ooroeppsodumm oro message aanu
@Mubashira-w7y42 минут бұрын
Skj yude contend ellam adipoli ❤
@ancynambadan434939 минут бұрын
Skj teams hatsoff perfect content
@rajasreesadanandan9759Сағат бұрын
Adipoli message vary good thankyou Skj Talks
@nikitafernandes4616 минут бұрын
Parents give their kids easy life and they demand so much We should teach them the value of money
@shameemashihaab69452 сағат бұрын
അരുൺ എല്ലാത്തിലും overact ആയിട്ടാ എനിക്ക് തോന്നിയിട്ട് ഒള്ളൂ.. But, ഇത് കലക്കി.. നാലു പേരും തകർത്ത് 🥰
@Dadsgirl11112 сағат бұрын
Ys .. arun aanu over
@iamancyyСағат бұрын
Ath ore character pole erikkum
@shameemashihaab694554 минут бұрын
@@Dadsgirl1111 but, ഇതിൽ നല്ല നാച്ചുറൽ ആയി ഫീൽ ചെയ്തു 🥰
@shahana598053 минут бұрын
Lyfil parentsinte kootil ella sugom kitti valarn real life ethumbo orupad difficult aavum
When a rich daughter gets married to a lower class guy, such scenarios occur. It's not about being a spoiled kid. It's the difference between two classes, a high class family and a low class family. They do not match and should not get married
@skjtalksСағат бұрын
We are not showing the husband as economically backward. He is of the same status but he is an employee and has a fixed salary.
@swafiyasadik128130 минут бұрын
Who said it?!!Im a lady from upper class Bt my hubby is from lower class....it doesn't effect our mrg lyf after 7 yrs...❤if there is a mutual understanding and true affection...financial status doesn't matters🥰
@haifaahayaa716837 минут бұрын
Vinaya chechiye കുറെ നാളായല്ലോ കണ്ടിട്ട് ❤️❤️
@smithasatheesh69602 сағат бұрын
Super theme. Family oriented. Very good theme to the family.
@zayasiya-r2hСағат бұрын
Wait cheyyaayirunnu palarudeyum life aanu ith❤❤❤skj ❤❤❤
@akshararetheeshbabu77832 сағат бұрын
Vinaya is back❤
@nikitafernandes4613 минут бұрын
Nowadays everything is very expensive these days plus becoming more expensive And rent, cost of living is very high...if money we are getting it for free we should spend it wisely and save .... We should spend our money wisely and carefully be it our parents hard earned money or husbands
@ArchanaSudha-k5i23 минут бұрын
Good message. Super vedio❤👍
@ameena922 сағат бұрын
Vinaya vannathode skj polichu 😊😊
@mariyammr7660Сағат бұрын
നല്ല മെസ്സേജ് 🙏🏻ഇതുപോലെ ഒരുപാട് കുടുംബങ്ങളിൽ ഇന്നും നടക്കുന്നു 🙏🏻ഈ മെസ്സേജ് അവരുടെ കണ്ണുകൾ തുറക്കട്ടെ 🙏🏻
Its very very difficult everyday to go to work everyday and earn money outside Do all the office work Its very difficult nowadays 😢 Those who earn know the value of money Anyone should not spend so much
@julushahi82182 сағат бұрын
Good msg skj family members🎉
@LijaJ-k7l3 сағат бұрын
ഇത് സീരിയൽ പ്രീതി അല്ലേ
@jayapjames7301Сағат бұрын
Super message
@Fathimag724 минут бұрын
സൂപ്പർ 👌
@kalasuresh12872 сағат бұрын
Good message👌👌
@aparnaa95822 сағат бұрын
Good information ❤
@nimmialexander367555 минут бұрын
very good message
@ShahanaSherin-qw4tpМинут бұрын
Good msgg❤skj talks🙌
@maheshsreedhar74592 сағат бұрын
S K J സൂപ്പർ story ആണ് അഹങ്കാരം പിടിച്ചു നിന്ന മോളെ സപ്പോട് ചെയരുത് ഇങ്ങനെ ഇരിക്കും
@praveenakanakaraj506112 минут бұрын
Sadly most of the men are brought up like this without knowing chores but that is accepted and we don't have any terms such as "moms prince" Patriarchy at its finest
@Ramshi-s4f2 сағат бұрын
Good message ❤👍🏻. Thank you skj talks team🥰
@athirakingini5530Сағат бұрын
Content k കൊള്ളാം but idaykku idsykku e അമ്മായി അച്ഛനേം മരുമോനെയും കാണിക്കുന്നത് ഒരു അരോചകം ആയി തോന്നി 😊
@fasiludheens7232Сағат бұрын
സൂപ്പർ മെസ്സേജ് ❤❤👍👍👍👍
@elsyjoseph35512 сағат бұрын
Very good message 👍
@KrishnaveniJaganathan2 сағат бұрын
after long vinaya is back
@Misriya-123.Сағат бұрын
Supper 👍👍👍
@chinjujibin41357 минут бұрын
സൂപ്പർ കണ്ടന്റ് ❤️❤️👍👍
@Fibafibuu2 сағат бұрын
ഒരു വിധ പെണ്ണുകുട്ടികൾ അങ്ങനത്തന്നെ ആണ് അച്ചന്മാർ കൊഞ്ചിച്ചു വഷളാകും വേണ്ടത് ഒക്കെ ചെയ്ത് കൊടുക്കും...ന്നിട്ട് പണി കിട്ടുന്നത് കെട്ടുന്നേ ആൾക്കായികാരം😇😇
@hungerbird12332 сағат бұрын
Appo ammamaaru konchichu vashalaakki vechirikkunna aanmakkaloo, penkuttikal pinneyum vere oru veetillekku maarumbol avarude habits maattum avar adjust cheyyaan thudangum, but amma kannanmaare kettunna penkuttikal pettathu thanne😂
@anulekshmi53692 сағат бұрын
@@hungerbird1233സത്യം, അമ്മമോനെ കെട്ടുന്ന പെണ്പിള്ളേരുടെ അവസ്ഥ ഭീകരം ആണ്
@joshuamanuel2713Сағат бұрын
@@hungerbird1233 cry about it😂😂😂.. ath angane ollu
@hungerbird1233Сағат бұрын
@@joshuamanuel2713 appo ariyaam, ath angane ollu ennu athu thanneyaanu paranjathu ketto amma kanna, pinhe athorthu karayaan njangal pandathe pennungal alla athokke engane Venda reethiyil Kay kaaryam cheyyanam ennu njangalkku ariyaam, karanjondirunna kaalamokke angu pandu ippo kalikkaan vannaal vannavar karayum😅