Ma'am paranjathu 100000000000000000% sathyam aanu...Ennu njan sambrani pugachaalum illatha prashnam anuu veettil undaavum.....Reason chothichal enikku polum ariyilla ma'am....sambrani pugakkinnathu njan stop cheithu ma'am...Veedun parisaravum oru nalla atmosphere n aroma aanu...but Vazhakkum arguments evidunna kayari varunne ennu oru pidiyum illa ma'am.... Negative Energy kooduthal ullathu kondaano ma'am ingane?????
@MyDivineWorship22 күн бұрын
mm
@ak-yu1wn23 күн бұрын
ഇപ്പോൾ കിട്ടുന്ന കർപ്പൂരവും കെമിക്കൽ ചേർന്നതല്ലേ?
@prasannarajendran601221 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണകൃഷ്ണ ഹരേ🙏🙏🙏🙏🙏🙏🌹🌹🌹🌹❤️
@miniradhakrishnan741623 күн бұрын
🙏
@sibivinod386922 күн бұрын
നമസ്കാരം അമ്മേ രാവിലെ samprani pukaykamo അമ്മ ഒരു വീഡിയോയിൽ പറഞ്ഞു ദിവസവും വെള്ള കടുക് ഇട്ടു പുകയ്ക്കാൻ അതുപോലെ സന്ദ്യക് vilaku കൊളുത്തിയതിനു ശേഷം ആണോ അതോ കൊളുത്തുന്നതിനു മുൻപാണോ pukayekendathu
@SuryaE-i2o23 күн бұрын
Amme jeevithathil orupad prashnangal kond budhimuttukayanu kada badhyadha kond ellam nashtapedum enna avasthayanu athinu purame husbandinde madhyapanam jeevitham avasanipichalonnu polum chila samayangalil thonnipovukayanu amma paranju tharunnathil chilathokke njn cheyyarund but oru vazhiyum munpil theliyunnilla ee prashnangalkidayil enik ente thalimala nashttapettu athinu vendiyum njn orupad prarthichu but athum kittiyilla enth cheyyanam ennu manasilavunnilla enne onnu sahayikkamo amme🙏
@MyDivineWorship22 күн бұрын
വെള്ളിയാഴ്ച ലക്ഷ്മി പൂജ ചെയ്യൂ
@jayasreepradeep572822 күн бұрын
ഏകദേശം ഇതുപോലുള്ള കാര്യങ്ങൾ ആണ് ഞാനും നേരിട്ട് കൊണ്ടിരിക്കുന്നത് ഒരു സമാധാനവും ഒന്നുകൊണ്ടും ഇല്ല മാമിന്റെ വീഡിയോകൾ കണ്ടു ഓരോന്നും ചെയ്യ്തു നോക്കാം എന്ന് കരുതുന്നു നന്മ വരാൻ പ്രാർത്ഥിക്കണേ അമ്മേ 🙏@@MyDivineWorship
@sasikaladevil38719 күн бұрын
പൂജ കഴിഞ്ഞ് ആണോ saambrani pukkaikkunnath
@rajithamurugan-ku4ef23 күн бұрын
നമസ്കാരം ചേച്ചി 🙏♥️♥️
@minnuponnu715322 күн бұрын
Mam maminte 1212 secreat njn chaithu but oru pratheekshikatha avishyathinu pokendi cannathu karanm eni 24 aam theeyathi athu mannil plant inte chottil kuzhichu edan sadhichilla eni nthu chaiyanm pls reply..... Agrahicha karyam nadakille baki rlla divasvum krithyamai deepam ellam koduthy🙏😢
@MyDivineWorship22 күн бұрын
ഇന്ന് ചെയ്യൂ
@minnuponnu715322 күн бұрын
@MyDivineWorship kuzhappm undooo agrahichthu nadakkathirikuo enik vendi pary chaiyane athrakk ente jeevithathil avishyam aya karyama 🥰🙏
@minnuponnu715322 күн бұрын
@MyDivineWorship mam athu keeri piece akki anoo kuzhich edendathu aa video eppo nokiitt kitunillallooo pls reply tharuoo
@rajeswarir986023 күн бұрын
Daily oru നേരം cheythal mathiyo mam. Veetill ravile cup sambrani kathikkum evening allaatheyum pukayikkumayirunnu.
@MyDivineWorship22 күн бұрын
മതി
@rajeswarir986022 күн бұрын
@@MyDivineWorship thank u mam.
@vidhyat80123 күн бұрын
Kundhilika sambarani rendum koodi idunadhu naladhu ale ma'am??
Thank you so much 🙏 ചേച്ചി, ഒരു സംശയം ഉണ്ട്, നമ്മൾ വിളക്ക് കൊളുത്തുമ്പോൾ എല്ലാ ദിവസവും തിരി മുഴുവൻ കത്തി തീരാതെ ആണല്ലോ അണയ്ക്കുന്നത്, അപ്പോൾ ആ തിരി എന്തു ചെയ്യും? പുറത്ത് കളയാൻ പാടുണ്ടോ? ഞാൻ സാധാരണ സംബ്രാണി പുകയ്ക്കുന്ന ചട്ടിയിൽ ഇട്ട് കത്തിക്കുകയാണ് ചെയ്യാറ്. ശരിക്കും എന്താണ് ചേച്ചി ചെയ്യേണ്ടത്, ഒന്ന് പറഞ്ഞു തരുമോ 🙏
@MyDivineWorship21 күн бұрын
പുറത്തിട്ടു കത്തിച്ചു കളയാം
@reenapratheesh130120 күн бұрын
@MyDivineWorship Thank you 🙏
@momsmagic221623 күн бұрын
നമസ്ക്കാരം മാഡം🙏 ബ്രഹ്മമുഹൂർത്തത്തിൽ കുളിക്കുമ്പോൾ തലയിൽ എണ്ണ തേക്കാൻ പാടുണ്ടോ
@MyDivineWorship23 күн бұрын
തെയ്ക്കാം
@momsmagic221623 күн бұрын
❤@@MyDivineWorship
@deepthimohan476523 күн бұрын
Yellow mustard aano ma'am?
@MyDivineWorship22 күн бұрын
mm
@anilak713721 күн бұрын
പാൽ സാമ്പ്രാണി, വെള്ളക്കുങ്കിലിയം എന്നിവയുടെ ചിത്രങ്ങൾ കാണിക്കാമായിരുന്നു..
@MyDivineWorship21 күн бұрын
കാണിക്കാം
@jayalakshmy922923 күн бұрын
നമസ്കാരം🙏🙏 ഞാൻ സാമ്പ്രാണിയെക്കുറിച്ച് സംശയം ചോദിക്കണം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു പൂജാമുറിയിൽ എന്നും corn സാമ്പ്രാണി പുകക്കും പക്ഷേ ഇപ്പോ കുറേ ആയിട്ട് കഫം കറുത്താണ് തുപ്പുന്നത് ധൂപ ആരതി എ ടുക്കാതെ ദീപ ആരതി മാത്രമായിട്ട് എടുക്കാമോ🙏🙏
@MyDivineWorship22 күн бұрын
Yes
@jayalakshmy922922 күн бұрын
Thank you ❤@@MyDivineWorship
@bindhu-ie3fz23 күн бұрын
Dasangham ദിവസം പുകക്കുന്നത് നല്ലതല്ലേ
@MyDivineWorship22 күн бұрын
mm
@lekhap869519 күн бұрын
പ്രാവ് നിരന്തരം കൂടു വെയ്ക്കുന്നു എത്ര ഓടി ച്ചിട്ടും പ്രാവ് പോകുന്നില്ല മാം എന്ത് ചെയ്യണം
@MyDivineWorship19 күн бұрын
no problem
@devirpatelpatel237122 күн бұрын
ഞാൻ ചകിരി ഇട്ട് ആണ് കത്തിക്കുന്നത് അതിനു കുഴപ്പം ഉണ്ടോ
@MyDivineWorship21 күн бұрын
ഇല്ല
@leenakumaryamma22 күн бұрын
അമ്മേ, ഉറക്കം കിട്ടാൻ ഉള്ള വീഡിയോ വല്ലതും ittittundo?
@MyDivineWorship22 күн бұрын
ഇല്ല
@geethugeethu241420 күн бұрын
ഞാൻ വെളുപ്പിന് ആണ് പുകക്കുന്നെ
@unknownentity462419 күн бұрын
Very good informations madam. Thank you. (Vaibhavi)
@ushasurendran6818 күн бұрын
I am unable to burn this sambrani as our fire alarm starts to ring, can I use little
@MyDivineWorship17 күн бұрын
Yes
@diviyasasikumar922023 күн бұрын
ആർക്കെങ്കിലുഅറിയ മോ പുല ബാലയ്മ ഉള്ള പോൾ ബ്രഹമ വിളക്ക് കൊളുത്താമോ ? അറിയുന്നവർ ഒന്നു പറയാമോ pls മാഡം പറയുമോ