നിങ്ങൾ ഒരു തമാശയ്ക്ക ചെയ്തതാണോ ഇത് ?ഇതിൽ പറയുന്നതെല്ലാം ശരിയല്ല അഘോരികൾ ആരാധിക്കുന്നത് ശിവന്റെ അഘോര ഭാവവത്തെയാണ്. അഘോരികൾ അവരുടെ കൂട്ടത്തിൽ ചേർക്കാൻ പത്തു പതിനഞ്ചു വർഷം എങ്കിലും കഠിനമായ പരിക്ഷണങ്ങൾ ഉണ്ട്.അതിൽ നിന്നും തോറ്റ് അഘോര ദീക്ഷ കിട്ടാത്തവർ ആണ് ഈ ശവം തിന്ന് നടക്കുന്നത്. യഥാർത്ഥ അഘോരികൾ ജലവും സൂര്യപ്രകാശവും ഉണ്ടെങ്കിൽ അവർ ജീവിച്ചു പോകും.അവരുടെ മരണം അവർക്ക് തന്നെ അറിയാം അപ്പോൾ അവരുടെ ശിഷ്യനുമായി കാട്ടിലോ മറ്റു വിചനമായ സ്ഥലത്തോ പോയി തന്റെ കഴിവ് ശിഷ്യന് പകർന്ന് നല്കും എന്നിട്ട് സമാധിയാകും.ആ ഗുരുവിന്റെ തലയോട്ടി ശിഷ്യന് അവകാശപ്പെട്ടതാണ് .അഘോരി ഗുരുമറ്റൊരാൾ ആണ്. ഹിമാലത്തിൽ ആണ് യഥാർത്ഥ അഘോരികൾ അവർ നേപ്പാളിലെ ലാമ മാരുമായി നല്ല ബന്ധമാണ് അഘോരികൾ പല കഴിവുകളും അവർക്ക് നല്കാറുണ്ട്.
@ratheeshratheesh54976 жыл бұрын
അവരുടെ മരണം തീരുമാനിക്കുനത് അവർ തന്നെ ആണ് കാട്ടിൽ അല്ല കുഭമേളക് ഗംഗാ നദിയിൽ ആയിരിക്കും കൂടുതൽ അവര് സമാധി ചെയുക
@binubinus75576 жыл бұрын
യഥാർത്ഥ അഘോരികൾ വെളിവരില്ല.
@binubinus75576 жыл бұрын
ഇനിയും അവരെ കുറിച്ച് പറയാൻ എന്റെ സുഹൃത്ത് ഗവേഷണം നടത്തിയതാണ് അവനിൽ നിന്നും കിട്ടിയ അറിവാണ്.മലയാളി വരെ ഉണ്ട്
@VairagiPsytranceLive6 жыл бұрын
@@binubinus7557 correct but avarkku avare body energise cheyaan koodi aannu kumbhamelaykku varunathu
@VairagiPsytranceLive6 жыл бұрын
@@binubinus7557 me too want to take path honestly
@praKash-pi9vm6 жыл бұрын
ഞാനും വ്യത്യാസമായി ചിന്തിച്ചു അപ്പോൾ വീട്ടുകാർ പറഞ്ഞുതുടങ്ങി ഇവൻ കഞ്ചാവ് ആണ് എന്ന് അതോടെ ellam നിർത്തി
@mychannel-ek2zh6 жыл бұрын
😂😂
@sreeraj94796 жыл бұрын
😂😂😂😂😂
@spy_gamer60176 жыл бұрын
Entha chinthichath
@Allinone-wg2ud6 жыл бұрын
കഞ്ചാവ് ആണോ നിർത്തിയത്🤔😂😂😂😂😂
@praKash-pi9vm6 жыл бұрын
@@Allinone-wg2ud sathyam ath thanne
@ashwinvijaykumar11924 жыл бұрын
ഈ വീഡിയോ കണ്ടതിലും അറിവ് ഇതിലെ കമന്റ്സ് വായിച്ചപ്പോൾ കിട്ടി, കമന്റ്സ് ചെയ്തവർക് താങ്ക്‌സ് 🤭
@IamRazeen6 жыл бұрын
Thanks For Watching Instagram : instagram.com/razeenrazz/ Feel free to stalk with mee...... Thanksss..... Love you alllll.......
@rahulmurali89186 жыл бұрын
Bro Chester Charles Bennington avante life story onnu parayan nokko?
@nikku16455 жыл бұрын
ഹായ്...ശിവന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജീവന്‍ എന്നാണ്...അതായത് നമ്മളില്‍ കുടി കൊള്ളുന്ന ആത്മാവ് ബോധം മനസ്സ്..ഇതിനെ ശിവന്‍ എന്ന് പറയുന്നു...ഈ ശിവന്‍ സര്‍വ്വ വ്യാപി ആകുന്നു..അതായത് സര്‍വ്വ ജീവ വസ്തുവിലും ഈ സാധനം ഉണ്ട്...ഒാരോന്നിനും ഒാരോ രൂപമാണ്....ഇനി സൃഷ്ടി എന്നത് ആണും പെണ്ണും കൂടി ചേര്‍ന്നാണ്..അത് സര്‍വ്വ ജീവ വസ്തുവിലും ഉണ്ട്....അങ്ങനെ ആണെങ്കില്‍ ദെെവം ഏകന്‍ ആയ പരബ്രഹ്മം..സൃഷ്ടാവ് എന്ന പദം യോജിക്കണമെങ്കില്‍ ദെെവം പുരുഷനും സ്ത്രീയും ചേര്‍ന്ന ഒന്നാണ്..കാരണം ഈ ലോകത്ത് സര്‍വ്വതും വീണ്ടും സൃഷ്ടിക്കപ്പെടുന്നത് ആണും പെണ്ണും കൂടി ചേര്‍ന്നാണ്..അത് ഒരു രൂപത്തില്‍ മാത്രം അല്ല..അതിനാല്‍ ദെെവത്തെ മനുഷ്യ രൂപത്തില്‍ ആരാധിക്കുന്നതിന് പകരം ലിംഗവും യോനിയും ചേര്‍ന്ന ഒരു കല്ല് ദെെവത്തീനെ കാണിക്കുന ഒരു അടയാളം ആക്കി വയ്ക്കുന്നു..കല്ലും ഒരു സൃഷ്ടി ആണ്...സൃഷ്ടി അല്ല ആരാധിക്കേണ്ടത്..സൃഷ്ടിച്ചവനെ ആണ് ആരാധിക്കുന്നത്..ഈ ദെെവത്തെ പരബ്രഹ്മം എന്നും ശിവന്‍ എന്നും ആദി പരാശക്തി എന്നും ചെെതന്യം എന്നും ശൂന്യത എന്നും ഉപമിക്കുന്നു..ഈ ഉപമയും തെറ്റെന്ന് ബുദ്ധ മതം പറയുന്നു..കാരണം നമ്മള്‍ ദെെവത്തെ അവന്‍ ഒരു മഹാശക്തി എന്ന് ഉപമിച്ച് അല്ലെങ്കില്‍ മേല്‍ പറഞ്ഞ പ്രകാരം ഉപമിച്ചാല്‍ അത് കേള്‍ക്കുന്നവന്‍ മനസ്സില്‍ ഒരു സൃഷ്ടി നടത്തുന്നു..അങ്ങനെ സ്വയത്തെ അറിയുമ്പോള്‍ ചിലര്‍ വെളിച്ചം കണ്ടു ആ ശക്തിയെ കണ്ടു എന്ന് പറയുന്നത് അവന്റെ മനസ്സിന്റെ ഒരു സൃഷ്ടി ആയിട്ടാണ്
@nikku16455 жыл бұрын
ആരാണ് ബ്രഹ്മാവ്...ഹിന്ദു മതത്തില്‍ ബ്രഹ്മാവിനെ സൃഷ്ടാവ് ആയി പറയുന്നു..എത്ര പേര്‍ക്കറിയാം ബ്രഹ്മാവ് എന്ന ആളാണ് ഇബ്രാഹിം നബിയെന്നത്...എങ്ങനെയാണ് സൃഷ്ടാവാകുന്നത്..അത് പറയണെങ്കില്‍ കുറേ ഉണ്ട്...ബെെബിളില്‍ ആയാലും ഖുറാനില്‍ ആയാലും പറയുന്നത് ഇങ്ങനെ മനുഷ്യനില്‍ നിന്ന് തന്നെയാണ് മനുഷ്യന്റെ ഇണയെ സൃഷ്ടിച്ചത് എന്ന്..ഇപ്പോള്‍ എന്റെ ഇണയെ എന്നില്‍ നിന്ന് തന്നെ സൃഷ്ടിക്കണമെങ്കില്‍..ഞാന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്ത് അതില്‍ ഒരു സ്ത്രീ സന്താനം ഉണ്ടാവണം..ബ്രഹ്മാവിന്റെ ഭാര്യ സരസ്വതി അദ്ദേഹത്തിന്റെ പുത്രി എന്നാണ് പറയുന്നത്..പിതാവും ആയി വിവാഹം അനര്‍ത്ഥം..അങ്ങനെ ആണെങ്കില്‍ അന്ത്യ ദിനത്തില്‍ ബാക്കിയുള്ള നബിമാര് ഒഴിവ് പറഞ്ഞ് മുഹമ്മദ് നബിയില്‍ നിന്നാണ് തുടങ്ങുക..ഇദ്ദേഹത്തിന്റേ ഇണ എങ്ങനെ ആണ് ഉണ്ടാവുന്നത്....എങ്ങനെയാണ് ശരീരം വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്..അത് സംഭവിക്കണമെങ്കില്‍ മുഹമ്മദ് നബി ദെെവവും ആയി ബന്ധപ്പെടണം...മുന്നെ പോയവര്‍ ബന്ധപ്പെട്ടത് പോലെ..ഇതാണ് ദെെവത്തെ ജന്‍മം തന്ന മാതാവ് എന്ന ആദി പരാശക്തി എന്ന ഉപമ..ഇതാണ് പരലോകത്തുള്ള സൃഷ്ടിയുടെ രഹസ്യം
@vishnuk85525 жыл бұрын
Good work and nice topics
@akhilpillai80615 жыл бұрын
Poornamaya arevilatha karyagal parayaruth
@nostalgicworldwithme99905 жыл бұрын
ഗോരി = ഗൌരി .=പാർവ്വതി എന്നാണ് അർത്ഥം , അഗോരി എന്നാൽ ഗൌരി ഇല്ലാത്ത അവസ്ഥ . ശിവൻ ബാചിലർ ആയി നടന്ന കാലം ,
@sumithathira52695 жыл бұрын
Ur correct
@amalavinod25035 жыл бұрын
Aghoram ennaal ghoram allathath ennanu ardham
@Mr.malluzzz5 жыл бұрын
Correct
@aneeshbijuaneeshbiju97356 жыл бұрын
കുറച്ച് ന്യൂ ജെൻ കാര് വിചാരിക്കുന്നത് കഞ്ചാവും അടിച് മുടിയും വളർത്തി അലമ്പും കാണിച്ചു നടന്നാൽ അഘോരി ആകും എന്നാണ്. എല്ലാരും അല്ലാട്ടോ
@AmeenAbdulAziz-cn5wh5 жыл бұрын
സത്യം
@AFWORLD6 жыл бұрын
😍💗👌 poli topic
@subashvlogchannel27605 жыл бұрын
അഘോരികൾ ഹിമാലയത്തിൽ ആണ് അവരുടെ വാസം മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കാനും അവർക്ക് പറ്റും ഐസിന്റെ പുറത്ത് ഇരിക്കാനും വർക്ക് പറ്റും
@arjunnair2795 жыл бұрын
ബ്രോ കഴിഞ്ഞ കുംഭമേളക്ക് പങ്കെടുത്തത് പതിനഞ്ചുലക്ഷം (1500000)അഘോരികളാണ്. അല്ലാതെ 100 താഴെ അഘോരികൾ അല്ല. ബ്രോ പറഞ്ഞ inഫോർമേഷൻ ഫുൾ തെറ്റാണു. ഗംഗാ നദീ തീരത്തു കാണുന്നത് ഒറിജിനൽ അഘോരികൾ ഒന്നുമല്ല. അവർക്കും സിദ്ധിയും തന്ത്രവുമൊക്കെ അറിയാമെങ്കിലും അവർ അഘോരികൾ ആകാനുള്ള പരീക്ഷയിൽ തോറ്റവരാണ്. ഒറിജിനൽ അഘോരികൾ ഹിമാലയം,ചെറിയ ഹിമാലയസാനുക്കളിലെ കാടുകളിൽ ജീവിക്കുന്നവരാണ് അവർ കുംഭമേളക്ക് മാത്രമേ ഗംഗയിൽ എത്തുകയുള്ളൂ അതായത് 12 വർഷം കൂടുമ്പോൾ. ഗംഗാനദി തീരത്തു ഇപ്പോൾ കാണുന്നത് 20-30 വയസ്സിനകത്തുള്ളവരെയാണ് ചുരുക്കി പറഞ്ഞാൽ ഓസിനു കഞ്ചാവ് അടിക്കാൻ പോകുന്നവർ. ഘോരി = പാർവതി അഘോരി =പാർവതി ഇല്ലാത്തതു. അതായത് ശിവന്റെ ബാച്‌ലർ ലൈഫ്. അതാണ് അഘോരികൾ പിന്തുടരുന്നതി. ഞാൻ പറയാൻ കാരണം ഞാൻ അഘോരി ആകാൻ തയ്യാറെടുക്കുന്ന ആളാണ്. സോ ഗംഗ നദീതീരത്തുള്ളത് അഘോരികൾ ഒന്നുമല്ല പൂർണമായും അവർ ബ്ലാക്ക് മാജിക്കിലൂടെ ജീവിതം മുന്നോട്ടു തള്ളിനീക്കുന്നവരാണ്.. ലാമ മാറുമായി ഏറെ സാമ്യം ഉള്ളവരാണ് ഒറിജിനൽ അഘോരികൾ.. അവർ 200 വർഷം വരെ സൂര്യ പ്രെകാശം ഭക്ഷണമാക്കി പുറത്തു നിന്നുള്ള മനുഷ്യരിൽ നിന്നും ഒഴിഞ്ഞു മാറി ജീവിക്കുന്നവരാണ്. അവർ കുംഭമേളക്ക് മാത്രമേ പുറത്തു എത്തുകയുള്ളൂ. സോ അറിവ് പകർന്നു കൊടുക്കുമ്പോൾ സത്യം പറഞ്ഞു കൊടുക്കുക തെറ്റ് പകരാതിരിക്കുക. അഘോരികൾ അവരുടെ ശക്തി ഉപയോഗിച്ച് വായു പോലും നിശ്ചലമാക്കിയ കഥ ഞാൻ വായിച്ചും അന്വേഷിച്ചും അറിഞ്ഞിട്ടുണ്ട്..
@sibyjose95413 жыл бұрын
Chetta avarude language ariyumoo
@magesterialleo3566 жыл бұрын
43k subscribers... 600 subscribers thott njaan oppam und
@IamRazeen6 жыл бұрын
❤❤❤ bro
@iyazc73955 жыл бұрын
Now it's 63k...
@vyshnavradhakrishnanpv46125 жыл бұрын
PES VIBES now it is 103 k😊
@abhinkolavayal80674 жыл бұрын
Now its 345k
@magesterialleo3564 жыл бұрын
Feeling great for your growth daa ..
@Muhammedshamilnb6 жыл бұрын
Bro Bagath sing ne pati video cheyyamo Pls
@ozwin7426 жыл бұрын
😘
@anandhu32116 жыл бұрын
Yeah bro please ...
@nidhinjr93166 жыл бұрын
Broi mumbai underworld ne kurichu Avdathe malayali ayirunna don bada rajane kurichu oru video
@8891Z5 жыл бұрын
Mwonoose ee dheraave dheraave ennu kettittinda?
@jishnu54933 жыл бұрын
😂😂😂
@abhishekp6295 жыл бұрын
Aghorikale kurich itrem perfectum correctum aaya video Youtubil vere illa. pwoli bro. hats off you... Itrem nannyi sathyasanthayi karyangal padich video chyyunna ningal mass aanu. Ningalk KZbin ettavum valiya oru play button tharanam... Plz ellarum share chyth youtubine aryikkuu plzzzz Kashttam👏🏼👏🏼👏🏼
@sumeshpallath38675 жыл бұрын
എന്റെ അറിവ് ആഘോരിക്കൾ ശെരിക്കും ആരാധിക്കുന്നത് ശിവനിലൂടെ പാർവതിയുടെ ഉഗ്രരൂപമായ കാളിയെ ആണ് എന്നാണ് ..
@shree96472 жыл бұрын
അല്ല. അവർ ശിവനിൽ ലയിച്ചു ചേരുവാൻ ആണ് സാധനങ്ങൾ ചെയ്യുന്നത്.
@യോദ്ധാവ്-ഛ3ഫ2 жыл бұрын
@@shree9647 അഘോരികൾ കാളി ഭക്തർ കൂടിയാണ്
@itxk__p___t___b93546 жыл бұрын
Bozzz .. Black hole ine patti video cheyyoo..
@BLACKFOX-cw1pf5 жыл бұрын
സ്വർഗം , നരകം ഇവക്കിടയിലെ സത്യം വിവേചനം ആണ് . അതിൽ നിന്നുണ്ടാകുന്ന ഭയം ആണ് മനുഷ്യന്റെ വികാരങ്ങൾക്ക് പിന്നിലെ ശക്തി. ആ ഭയത്തെ ജയിച്ചവൻ അഘോരി. മുഴുവൻ പറഞ്ഞു തന്നാൽ ആ രസം പോകും. സ്വയം അന്വേഷിക്കുക കണ്ടെത്തുക. -- ശിവോഹം 🤘
@kesiya62823 жыл бұрын
Full പറ ബ്രൊ അറിയണം
@ajaymenon87663 жыл бұрын
Para bro
@COMBUSTION95926 жыл бұрын
നല്ലോണം പഠിച്ചു പറ ബ്രോ..... Agori എന്നത് അഥർവ വേദം ഫോള്ളോ ചെയുന്നത് ആണ്... Real agorigal dead body kazikilla..... Avark യോഗയുടെ അഷ്ട sidi ലഭിച്ചത് ആണ്.. കുണ്ഡലിനി ശക്തി ആണ്. . Bro paranaj information wrong ആണ്........ Agoram ennat shivant south direction il ഉള്ള name ആണ്.. Agoram ennat concept കുണ്ഡലിനി ശക്തി എന്നാണ്.... Epol modern psychatril importance of മെഡിറ്റേഷൻ കുടി വരുക ആണ്...... So bro നല്ലോണം പഠിച്ചു അന്വേഷിച്ചു ( reliable ആകണം ) പറയുക.. Alelel മുറി വൈദ്യം പോലെ ആകും
@abhiabz63266 жыл бұрын
true
@AmeenAbdulAziz-cn5wh5 жыл бұрын
dead body kayikkunnavar undenn orupad foriegn travellers vlog ch3ythitund
Rohith, Rohith, കുണ്ഡലിനിയെ ഉണർത്തിയ ബുദ്ധൻ, ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമി, രമണ മഹർഷി, തുടങ്ങിയവർ മാംസം ഭക്ഷിച്ചിരുന്നോ??? ഇല്ല : കൗള ആചാരത്തിൽ മദ്യം, മാംസം ഒക്കെ ഉപയോഗിക്കാറുണ്ട്.
@COMBUSTION95925 жыл бұрын
@@ശിവശങ്കർ correct 👍✌
@hitheshyogi36304 жыл бұрын
ശരീരം നശിക്കുന്നതാണ്, ആത്മാവ് മാത്രമാണ് അനശ്വരം എന്ന് അഘോരികൾ കാണിച്ചു തരുന്നു. നിരവധി വർഷത്തെ കഠിന പ്രയത്നത്തിലൂടെ മാത്രമേ ആ പദവിയിലെത്തൂ. അവർ ദൈവത്തെ ശിവ രൂപത്തിൽ തന്നെ ആരാധിക്കുന്നുണ്ട്.
@sarangin99835 жыл бұрын
Good information brother .black magic ne patti samsarikkuo
@harikrishnankm56285 жыл бұрын
Bermuda trianglent our video chayuo0?
@libinjoy9015 жыл бұрын
Eee arivokke evidunnu kittunnu???
@harikesn.j64955 жыл бұрын
Man avaruda kayil elyatha rogathinta marune elyana parayapadunathe
@abhijithsuresh65536 жыл бұрын
bro oru puthiya arivu parjuthannthinn nanni Oru request und Maharashtra yil ulla Ellora caves il sthithi cheyuunna kailas kshethrethe Patti Oru video ettal nannayirunnu
@aswindas1366 жыл бұрын
Bro. Oru serial killers ne kurich oru video cheyyo
Bro about pilots Especially Indian pilots omn parayamo
@goodlifegl83656 жыл бұрын
അഘോരം എന്ന വാക്കിനർഥം എന്താണ് അത് 'പറ നീ പറഞ്ഞത് മുഴുവൻ തെറ്റാണ്
@santhoshsanthosh.r33256 жыл бұрын
Adipoly information.. thanks broi..Aurangabad ile ajentha ellora caves ne paty ..onnu cheyyamo..valare kurachu kalam kondu puthiya technology onnum illathe kaikal upayogichu nirmicha loka alfuthamanu...athinte pnnile rahasyam..athonnu cheyyamo
@matchesjose63675 жыл бұрын
വിവരണം നന്നായിട്ടുണ്ട് പക്ഷേ വീഡിയോസ് ഫോട്ടോസും കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക സംസാരം മാത്രം കേട്ടുകൊണ്ടിരിക്കുമ്പോൾ ബോർ അടിക്കുന്നുണ്ട്
@രമണൻറെഡ്ഢി5 жыл бұрын
ഇതൊന്നുമല്ല സത്യം... അഘോരികൾ ജനസമ്പർക്കം ഉണ്ടാക്കില്ല,പിന്നെ നാട്ടിൽ അഘോരികൾ എന്ന് പറഞ്ഞു ഇറങ്ങി നടക്കുന്നവർ അഘോരികളാവാൻ ശ്രമിച്ചു പരാജിതർ ആവുന്നവരാണ്...കുറഞ്ഞ കാലയളവിൽ യഥാർത്ഥ അഘോരികളിൽ നിന്ന് ലഭിച്ച അറിവ്, കഴിവും വച്ചു നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് ഞങ്ങളാണ് അഘോരികൾ എന്ന് പറഞ്ഞു നടക്കുന്നു...
@akhilkrishnan42765 жыл бұрын
Bro edutha topic was good but kurachu pottatharangal paranjo ennoru doubt. Paranja kuduthal karayangalum thettanu Onnu kide deep ayi padicha shesham cheyarunnu ee topic
@Truthholder3455 жыл бұрын
Pls put a video on teleportation
@RockStar-ej3zk4 жыл бұрын
Thangal entha udhesiche
@maheenakmaheenak67395 жыл бұрын
Vrithiyillathavanmar.poyikuliyada
@anasanu9155 жыл бұрын
Machana yathu part aa koddikunaa? Ennu onnu parayu?
@krishnasagar86235 жыл бұрын
These all wrong...1600 lo Mahabharathathil aghoriye kurichu parayunnund .....
@HariKrishnan-zd8hc6 жыл бұрын
അശ്വന്ത് കൊക്കിനെ പറ്റി ഒരു വിഡിയോ ചെയ്യാമോ?
@ajaynarath29156 жыл бұрын
Hari Krishnan 😂 Daa mwnaaa
@athul176 жыл бұрын
Ath kollalloda mona😂
@Diavol0Krimson6 жыл бұрын
Mekkele njen heppy ayi
@athul176 жыл бұрын
Dinga Dinga🤛🤜
@bodhi98696 жыл бұрын
eda mwone sankadam vernn friendee 😥😥😥😥
@Nidhinraj_nirappel6 жыл бұрын
*oru pade info kitty* 😎
@vaisakhkv39386 жыл бұрын
logavasanathekurich parayamo
@sonujoseph366 жыл бұрын
I recommend a book.... 'immortals of melooha.. '
@IamRazeen6 жыл бұрын
shiva trilogy ✌✌✌ good short ✌
@Randomcuts34596 жыл бұрын
'Meluha'
@rahulravi9496 жыл бұрын
മെലൂഹയിലെ ചിരഞ്ജീവികൾ
@sonujoseph366 жыл бұрын
4 part und...... Must read...👌
@vrk_16355 жыл бұрын
3 parts alle. Immortals of mahuha, secrets of nagas, oath of vayuputras.. Ellam maranamass aanu 👌
@soorajbabudineshbabu23945 жыл бұрын
Dear please note these information which you got is 100% wrong.
@navaneethb32645 жыл бұрын
Siva puthranaya dhushta drubyan ne kurich oru video cheyyam
@manukrishnasadhak13205 жыл бұрын
Naga sadhus have different sect both shaiva and vaishnava... iskcon is popular in old soviet union countries u can watch documentry Krishna in ukraine a spiritual revoution.. how they survived communists
@manukrishnasadhak13205 жыл бұрын
m.kzbin.info/www/bejne/nWXUon2pibyep9k
@തേൻവരിക്കതേൻവരിക്ക5 жыл бұрын
അഘോരികൾ ബയങ്കര സംമ്പവം തന്നെ ,അരുടെ ജീവിതം ആണ് പിന്നെയും സുകം
@mellowaju39985 жыл бұрын
Nice machaaa
@_-_-_-LUFTWAFFE_-_-_-_5 жыл бұрын
ഞാൻ കുറെ നാളായി മച്ചാന്റെ subscriber ആണ്....... ഈ video മാത്രം നിരാശപ്പെടുത്തി. എങ്ങും തൊടാതെ എന്തോ പറഞ്ഞതുപ്പോലെ ആയിപ്പോയി.... ഇനി ഇങ്ങനെയുള്ള topics എടുക്കാതിരിക്കുക....
@rahulravi4205 жыл бұрын
Sathyam
@shahanashamli81385 жыл бұрын
Trance songine kurich parayo
@ajinpkuriakose66756 жыл бұрын
Bro Sukumaarakurupu..1 vdo
@sreeharis21555 жыл бұрын
bro.. ee topicne paty valya dhaarana illa.. alle ???
@samkelwin27145 жыл бұрын
Eyalk ee screen nt aduthott adadhaiee nenn samsarwcgal yanthaa
@heeramohans16663 жыл бұрын
Thaankal parayunna karyangal north Indiayil kaanunna orupaad akhori manthravaadikal und..avarekurichanu..avarude reethikal aanu thuniyilland manushyante shavam bhakshich sanyasikunathu..if you want to know about the real akhoris..avar himalayathile ulkaadukalilum kailaasathinaduthum maatramaanu undakarullath..nammale polulla manushyark chennu kaanan kazhiyilla..avar pachilakal aanu bhakshikunath..manushyante shavathe kathich athilninnum kitunna bhasmam shareeram muzhuvan idum..akhorikalk pournaminaalil prethyeka poojakalum anushtaanangalum und..oru akhori aakanamenkil orupaad kadambakal kadakanm..avarudethaaya kure experiments und..athok poorthiyakunnavre maatrame akhorikootathil cherku..avarude vasthram manja nirathilulla oru thuniyaanu..pournaminalil 16 manikoorukal poojayum mantrangalum kazhich shivanumayi athmeeyabhogathil ethum..ithaanu enik ariyavunath..
@SherlockHolmes-vg4bq6 жыл бұрын
Bro ee psy trancine patti oru video cheyyavo
@one_who_wants_peace6 жыл бұрын
Nag hammadi book ne kurich parayu
@muhammedbilal78675 жыл бұрын
muth alla da ne manikyam eliminality ya paty oru vedio chyuo
@YadhuKrishnan-lp6ge5 жыл бұрын
Bro ude arivukukal thettanu kurach kude search cheyiyanam God bless you
@sojanouseph11675 жыл бұрын
സൂപ്പർ aa but ഫോട്ടോസ് കൂടെ വേണം
@nandakumar63335 жыл бұрын
Black magicine kurichu our video chaiyaamo. Please
@AbhiRaj-cs9ug5 жыл бұрын
Bro psychopompsine kurich oru video cheyavo
@vinojkumar50756 жыл бұрын
Machante kannum movementum kandapazhe manasilayi tripanu alle
@eonworldvlog5 жыл бұрын
Wow nice video I'm more interested aghoriz........i like it
@maharooshjan59116 жыл бұрын
Dream catcher nne kurich oru video cheydaal nannayirinnu
@anasooyaachu85775 жыл бұрын
Video + Comments= Pwoli.. 😍🤗
@justmythoughts84926 жыл бұрын
Machaney golden chariot train ne kurich oru video cheyyuvo
I need to know... How much you are in to spirituality... In the sense that what you actually feel about the truth.. Of our life philosophies... Like God.. Spiritual life after death.. purpose of life according to you... Like why we born... I request you to do a video on YOUR religious views... May be its hypothetical or prejudiced or practical.... I am much curious to hear from you.... BCOZ it can inspire others in their quest for real truth... Sorry for the essay
@lovesoncheriyan27766 жыл бұрын
Bro..black metal ne patti video idu🙄🙄
@rohithrohith12205 жыл бұрын
Original aghorikal avarude mugham eppozum prakashamullavaraanu avarude kannilekyu tharapichu nokaan pattill kannukal manikyam pole rakthavarnamayirikyum avare kaanan prayasamaanu
@deepu-c7r4 жыл бұрын
4:20
@achun33286 жыл бұрын
ഇതെന്തോന്നാ അനിയാ പറയുന്നേ ആരാ ഇതൊക്കെ പറഞ്ഞു തന്നെ 😂..
pretham indo athine kurichu oru video Cheyyo plz bro
@thomasjude78046 жыл бұрын
100ഇൽ താഴെ അല്ല. കുംഭമേളക്ക് വരുന്ന അഘോരികളുടെ എണ്ണം കണ്ടിട്ടില്ലേ
@kenshiro2085 жыл бұрын
Yea bro
@ebygeorge64505 жыл бұрын
100 ൽ അധികം എന്നല്ലേ പറഞ്ഞത്
@thomasjude78045 жыл бұрын
10000ത്തിലും 20000ത്തിലും കൂടുതൽ ഉള്ളവരെ 100ഇൽ അധികം എന്ന് പറയാൻ പറ്റുമോ
@abhisheksubran5 жыл бұрын
Fake kore und bro...real aghoris rare aanu avar athikam purath varilla... Documentary oke und abt this...
@fearnothingbutgodthealmigh67135 жыл бұрын
Ethu oru kakka pottan aanu.oru pullum ee pannakk ariyilla.
@alfiwilson3646 жыл бұрын
Hii bro nammude youth ennum avesham kollunna che guvera Patti Oru video cheyyamo pullikarante life story onnu parayamo... please...
@ridhinzf68635 жыл бұрын
Nice man ..........
@shree96472 жыл бұрын
അഘോരി എന്നുപറഞ്ഞാൽ ഭയം ഇല്ലാത്തവർ. യഥാർത്ഥ അഹോരികൾ ജനമധ്യത്തിൽ വരാറില്ല അവർ സദാസമയവും സാധനയിൽ തന്നെ മുഴുകിയിരിക്കും. ഇവർക്ക് ഒരു ഗുരു ഉണ്ടായിരിക്കും അദ്ദേഹം ഉപദേശിക്കുന്ന തിനനുസരിച്ചാണ് സാധന ചെയ്യുക. ശിവനിൽ ലയിച്ച് ചേരുകയാണ് ഇവരുടെ ജീവിതലക്ഷ്യം. അഘോരികൾ സ്മശാനത്തിൽ ധ്യാനിക്കുന്നു. വർഷങ്ങൾ കൊണ്ട് തുടർച്ചയായ സാധനയിലൂടെ നേടിയെടുക്കുന്ന ശക്തികൾ ഇവർ പാഴാക്കാറില്ല. അഘോരി കൾക്ക് ദുഷ്ടന്മാരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. അവരുടെ കോപത്തിനു പാത്രമായാൽ മരണം തന്നെ ഫലം.