Ayshune മാക്സിമം വ്ലോഗിൽ ഉൾപെടുത്തണം. നല്ല കുട്ടിയാ
@geethavn7111Ай бұрын
ശിങ്കുവിന്റെ ചോദ്യം തന്നെ തെറ്റാണ്. ഉത്തരം അറിയാത്ത ചോദ്യം ചോദിക്കരുത്. പ്രിയപ്പെട്ട സ്ഥലം 3 എണ്ണം പറയുന്നത് എന്ത് ചോദ്യമാണ്. ഇവിടെ ശരിക്ക് ആ മുളക് തിന്നണ്ടത് ശിങ്കു വാണ്. ഞങ്ങളുടെ യാസിൻ പാവമായതു കൊണ്ട് എല്ലാം വിട്ടു തരുന്നു. ഐശുവിന്റെ സംസാരം ഏതോ ഒരു സിനിമാ നടിയുടേതു പോലുണ്ട്.
@ameenameen8087Ай бұрын
Yas
@ameenameen8087Ай бұрын
Yes👍
@ameenameen8087Ай бұрын
Yes
@Mufeeda-abdullaАй бұрын
Athe😂
@AGMEDIAByShareefАй бұрын
New gen ഡോക്ടർ ആണ് favorite food പൊറോട്ട 😂😂👍👍
@muhammednishad5657Ай бұрын
Enthan porotta kk kuzhpam
@yoosufsiddiquekp6077Ай бұрын
ഇന്ന് ഏറ്റവും കൂടുതല് ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് dr ആണ്
@naslanooru6291Ай бұрын
Shinshidante samsaram nalla rasam ind ❤
@Muneerabasheer12Ай бұрын
വല്ലാത്തൊരു ചോദ്യമായി പോയി കാക്ക പുള്ളിയെ കുറിച്ച് 😀😀😀😀
@NaseeraNazar-gx5nqАй бұрын
ഐഷു മോളെ സ്ഥലം നാട്ടിൽ എവിടെയാ. നിങ്ങളുടെ റിലേഷൻ ഇതുപോലെ മുന്നോട്ട് പോകട്ടെ ❤️🤲
അടിപൊളി 😂😂ശിക്കു യാസീൻ ആയിശു... പിന്നെ ഇനി കൂടുതൽ ഇട്രെസ്റ്റിംഗ് ആയിട്ടുള്ള who known me better വെക്കണം കുറച്ചു കൂടുതൽ questions ഉൾപെടുത്തിയിട്ട് ok....🎉🎉🎉nice
@firozmohammed9995Ай бұрын
ഈ ഡോക്ടർ വേഗം മേലോട്ട് ഇടുക്കുന്ന പരിപാടി പറഞ്ഞുതരുന്നത് പൊറാട്ട ബീഫ് പുറത്തുയിറങ്ങിയാൽ കോള ബർഗർ ചിക്കൻ ബിരിയാണി 😂😂😂😂😂😊
@SaaniLakshadweepАй бұрын
Lakshadweep ❤
@shikhak7145Ай бұрын
Ethupole variety challenges eniyum kondu varu😍
@BavasworldАй бұрын
കാക്കാ പുള്ളി 😂😂😂😂😂
@AGMEDIAByShareefАй бұрын
യാസീൻ അസുഖം ഒക്കെ മാറിയോ ജുമുഅ കഴിഞ്ഞു shinghu വിനെ കൂട്ടാതെ food കഴിക്കാൻ പോയപ്പോൾ തന്നെ ഞാൻ വിചാരിച്ചു എന്തോ വലുത് വരാൻ ഉണ്ട് എന്ന് 😂😂
@Aamir_aslamАй бұрын
Yaseee polii 😍❤️
@mohmoodalkabeer2269Ай бұрын
Aysha.mol. nattil evideyanu???
@abdulhakeem8430Ай бұрын
ആയിഷ മോളോ.. തനിക് എന്താ മോനെ ഒരു തേൻ പുരട്ടൽ സംസാരം 🤔
@SelhahhАй бұрын
Ayishu nalla kutti❤❤
@abhinavswathi3613Ай бұрын
ആ മുളക് ഞാൻ തിന്നണ്ടേ 😂😂😂😂
@abdulrahmanedappully7427Ай бұрын
ഭാര്യയുടെ കാക്കാ പുള്ളി എവിടെയാണന്ന് അറിയാത്ത ഭർത്താവ്😂
@ourmedia7546Ай бұрын
Kurach alea ayaluuu time adukum 😅
@fslmedia8917Ай бұрын
Athokke nokkan samayam kittathilla😅
@HaneefMuguroadАй бұрын
Thappendi. Varum
@abdulrahmanedappully7427Ай бұрын
@@HaneefMuguroad ഇപ്പോൾ ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കുട്ടാൻ കണ്ട പോലെയാണ്
@saleembaker1Ай бұрын
കല്ലിയാണം കഴിച്ചു കുറച്ചു അല്ലെ ആയിട്ടുള്ളു എല്ലാം ശരിയായിക്കോളും
@SajeeramuhammedSajee-eq5hsАй бұрын
Ayishu so cute
@reyasreyas7096Ай бұрын
മൊതലാളി ഞാൻ തൃശൂശൂർ ❤️❤️❤️
@misiriulyamihu-vc5jrАй бұрын
ltha lkka njan nigade fan ann enik oru hy parayo 🥰🥰♥️♥️