Who trapped Kaboom Koya? Islam or me..? |

  Рет қаралды 63,218

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

പൊട്ടാൻ പോണ പുത്തൻ കോയയുടെ വീഡിയോ ഇട്ടതിനു ശേഷം അത് വിശദീകരിക്കണം എന്ന ആവശ്യം ഒരു വശത്ത്...
ഞാൻ അദ്ദേഹത്തെ കുടുക്കി കരിവാരിത്തേച്ചതാണ് എന്ന് ആരോപണം അദ്ദേഹത്തിന്റെ വക ഇൻബോക്സിൽ വേറെ...
എന്ന പിന്നെ ഒരു അവസരം കൂടെ അദ്ദേഹത്തിന് കൊടുക്കാം എന്ന് വെക്കുകയാണ്...
ലൈവായി...
ഈ ലൈവിൽ ജോയിൻ ചെയ്ത അദ്ദേഹത്തിന് തന്റെ ഭാഗം ന്യായീകരിക്കാൻ അവസരം ഒരുക്കുന്നു...
He is welcome to explain and express his point..!
We wil ljust listen to his audio once again..!
So welcome... Kaboom Koya...!
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Want to create live streams like this? Check out StreamYard: streamyard.com...
The number to call for #KoyaCalling is 9072555001
Time: 8-9am and 5-7pm IST
The calls will be recorded and uploaded on KZbin/SM
Take prior appointment before calling.
Well-wishers pls use WhatsApp text messages.
Other important matters, pls convey via call or text.
Please follow the instructions strictly, else the calls and messages will be ignored.

Пікірлер: 396
@pokri
@pokri 3 ай бұрын
Please Like , Subscribe and Share this Video ! Thanks all for the Support! ❤❤🙏🙏
@erdogan123erdogan4
@erdogan123erdogan4 3 ай бұрын
You too rocking Jasim. I think many islamist believe that islam's god concept or after life concept is the best. So no matter whatever human rights violation, misogynist verses Quran may contain, it will not deter them because they think it is from God. i think you must focus on the god concept and after life concept of islam . For example allah has a form and can be seen in heaven / mahshara. So there is no superiority of Allah over other God concept like Jesus , or Hindu deities. Quran 75 :23 അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും. Allah's Messenger (ﷺ) came out to us on the night of the full moon and said, "You will see your Lord on the Day of Resurrection as you see this (full moon) and you will have no difficulty in seeing Him." Reference : Sahih al-Bukhari 7436 In-book reference : Book 97, Hadith 63 USC-MSA web (English) reference : Vol. 9, Book 93, Hadith 531 69 :17 മലക്കുകള്‍ അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്‍റെ രക്ഷിതാവിന്‍റെ സിംഹാസനത്തെ അവരുടെ മീതെ അന്നു എട്ടുകൂട്ടര്‍ വഹിക്കുന്നതാണ്‌. Allah can have symbols like idols തീര്‍ച്ചയായും സഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന്‌ ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.(24:158) (24)Chapter: “Some faces that Day shall be Nadirah. Looking at their Lord.”(24)بَابُ قَوْلِ اللَّهِ تَعَالَى: {وُجُوهٌ يَوْمَئِذٍ نَاضِرَةٌ إِلَى رَبِّهَا نَاظِرَةٌ} Narrated Jarir: Allah's Messenger (ﷺ) came out to us on the night of the full moon and said, "You will see your Lord on the Day of Resurrection as you see this (full moon) and you will have no difficulty in seeing Him." حَدَّثَنَا عَبْدَةُ بْنُ عَبْدِ اللَّهِ، حَدَّثَنَا حُسَيْنٌ الْجُعْفِيُّ، عَنْ زَائِدَةَ، حَدَّثَنَا بَيَانُ بْنُ بِشْرٍ، عَنْ قَيْسِ بْنِ أَبِي حَازِمٍ، حَدَّثَنَا جَرِيرٌ، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ صلى الله عليه وسلم لَيْلَةَ الْبَدْرِ فَقَالَ ‏ "‏ إِنَّكُمْ سَتَرَوْنَ رَبَّكُمْ يَوْمَ الْقِيَامَةِ كَمَا تَرَوْنَ هَذَا، لاَ تُضَامُّونَ فِي رُؤْيَتِهِ ‏"‏‏.‏ Reference : Sahih al-Bukhari 7436 In-book reference : Book 97, Hadith 63 USC-MSA web (English) reference : Vol. 9, Book 93, Hadith 531 E A Jabbar mash has included it in his latest quran class.
@erdogan123erdogan4
@erdogan123erdogan4 3 ай бұрын
Quran 68:42 കണങ്കാല്‍ വെളിവാക്കപ്പെടുന്ന ( ഭയങ്കരമായ ) ഒരു ദിവസത്തെ നിങ്ങള്‍ ഓര്‍ക്കുക. സുജൂദ്‌ ചെയ്യാന്‍ ( അന്ന്‌ ) അവര്‍ ക്ഷണിക്കപ്പെടും. അപ്പോള്‍ അവര്‍ക്കതിന്‌ സാധിക്കുകയില്ല. "Abu Said narrates. I listened to the Messenger of Allah (pbuh). "The Day that the shin shall be laid bare, to prostrate..."(al-Qalam, 68/42) He stated the following about the verse above: "Our Lord will open His leg and every believing man and woman will prostrate. Those who prostrated in the world hypocritically and to show off will fail to prostrate. They will also try to prostrate but their backs will be a solid organ that will not bend." [Bukhari, Tafsir, Nun wal Qalam 2, Tafsir, Nisa 8, Tawhid 24; Muslim, Iman 302. (183)]
@anuhitchu
@anuhitchu 2 ай бұрын
@@erdogan123erdogan4 ഇതാ 3 ഖുറാൻ വാക്കുകൾ: ഖുർആൻ 36:82 - "താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു." Quran 8:1 - ( നബിയേ, ) നിന്നോടവര്‍ യുദ്ധത്തില്‍ നേടിയ സ്വത്തുക്കളെപ്പറ്റി ചോദിക്കുന്നു. പറയുക: യുദ്ധത്തില്‍ നേടിയ സ്വത്തുക്കള്‍ അല്ലാഹുവിനും അവന്‍റെ റസൂലിനുമുള്ളതാകുന്നു. Quran 8:41 - നിങ്ങള്‍ ( യുദ്ധത്തില്‍ ) നേടിയെടുത്ത ഏതൊരു വസ്തുവില്‍ നിന്നും അതിന്‍റെ അഞ്ചിലൊന്ന്‌ അല്ലാഹുവിനും റസൂലിനും ഉള്ളതാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുവിന്‍. (ഈ വാക്യം 8:1 ൻ്റെ വൈരുദ്ധ്യമാണ്. 8:1 പ്രകാരം, കൊള്ളമുതൽ മുഹമ്മദ് എന്ന അള്ളാഹുവിന് മാത്രമുള്ളതാണ്, ഇതോടെ, ആളുകൾ അവനോടൊപ്പം യുദ്ധം ചെയ്യാൻ പോകാൻ തയ്യാറായില്ല. അതിനാൽ 8:41 ഇറക്കി. ) കോടാനു കോടി ഗാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും അതിലെ സർവ ചരാചരങ്ങളും, മൃഗങ്ങളെയും, മനുഷ്യരെയും സൃഷ്ടിച്ച ഒടേതമ്പുരാന്റെ ഒരു ഗതികേട് നോക്കണേ... ഉടുതുണിക്ക് മറുതുണിയില്ലാത്ത, ഒരു ഗതിയും പരഗതിയും ഇല്ലാത്ത, ആറാം നൂറ്റാണ്ടിലെ പാവം കാട്ടറബിയുടെ മുതലിന്റെ വീതം (അതും ആ അത്താഴപ്പഷ്ണിക്കാരനെ കൊള്ളയടിച്ചതിന്റെ വീതം.) ചോദിക്കുന്ന ഗതികെട്ട അള്ളാഹു..... ഈ ഗതികെട്ട അല്ലാഹുവിനെയും അവനെ ഉണ്ടാക്കിയ മുഹമ്മദിനെയും ചുമന്നു കൊണ്ടു നടക്കുന്നതു കൊണ്ടല്ലേ ലോകം മുഴുവൻ മുസ്ലിങ്ങളുടെ ജീവിതം ഗതിയില്ലാതെ പോകുന്നത്...
@moideenvallooran2535
@moideenvallooran2535 2 ай бұрын
​@@erdogan123erdogan4Allah told all blunters
@ssbb9793
@ssbb9793 2 ай бұрын
​@@erdogan123erdogan4 all from a book ...So where is the archeological proofs of any kind of civilization prevailed following Islam or any writings mentioned in Quran...
@jazmin1240
@jazmin1240 2 ай бұрын
അരിഫെ മുത്തേ നിന്നെ പോലെ നമ്മുടെ കുട്ടികൾക്ക് ഇതൊക്കെ മനസിലായെങ്കിൽ എന്തു നല്ലതായിരുന്നു,, നിനക്കു ജന്മം തന്ന ഉപ്പക്കും ഉമ്മക്കും ഒരു കോടി പ്രണാമം 🌹🌹🌹🌹 🌹🌹🌹🌹🌹 🌹🌹🌹☘️☘️☘️☘️നിന്റെ കാല് ചവിട്ടിയ മണ്ണുകൾ എല്ലാം മുത്തുകളായി തീരും, നിന്റെ കൂട്ടുകാർ ഏറ്റവും ഭാഗ്യമുള്ളവർ. നിന്റെ wisdom marvelous 🌈🌈
@jubinjose6129
@jubinjose6129 3 ай бұрын
This guy is putting forward "one of a kind drama." He is the same guy as yesterday. No change.
@harshakv3026
@harshakv3026 3 ай бұрын
I am at 1hr 29th minute of the video and heard that there are 'Balanmar' (young boys) in Heaven. If my guess is right about the reason for them to be there, how can Islam also prohibit homosexuality? Or is there anything basically wrong in my understanding?
@Girilalgangadharan
@Girilalgangadharan 2 ай бұрын
വളരെ നല്ല മറുപടി 👌നല്ല അർഥമുള്ള വിവരണം 👍
@yazookabeer
@yazookabeer 2 ай бұрын
@rahulj2167
@rahulj2167 2 ай бұрын
his real name is palariivattam shashi
@Eaglebird8853
@Eaglebird8853 3 ай бұрын
Will that protagonist koya who is trapped in 'circular fallacy' watch this video and escape from his violent, fascist, regressive, stupid ideology? No better way to put sense into the blind believer as Arif did.
@Cp-qg3uc
@Cp-qg3uc 3 ай бұрын
pfi യെ പിന്തുണച്ചത് nia ക്കു റിപ്പോർട്ട്‌ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഉള്ള വിളറി പിടിക്കൽ ആണ്
@sijishs5098
@sijishs5098 3 ай бұрын
സത്യം 😂
@aaaultimatesincerity3094
@aaaultimatesincerity3094 3 ай бұрын
​@@sijishs5098...PFI.. യുടെ സഹോദര സംഘടനയായ SDPI..ക്കാർ രാജകീയമായി ഇവിടെ പത്ര സമ്മേളനം നടത്തുമ്പോൾ ഒരു ഫോൺ സംഭാഷണത്തിന്റെ പേരിൽ നടപടി പ്രതീക്ഷിക്കുന്നത് ... നടന്നത് തന്നെ ....
@sunilpullat
@sunilpullat 3 ай бұрын
Yes, very true. He is not speaking truth.
@sajadshajahan5298
@sajadshajahan5298 2 ай бұрын
ആള് പേടിച്ച്
@jidendrap3745
@jidendrap3745 2 ай бұрын
ഇവിടെയും ഒരു സഖാവുണ്ട്.. Pfi യെ നിരോധിച്ചത് മോശമായെന്നും ഇന്ത്യയുടെ ജനാധിപത്യം നിലനിൽക്കാൻ pfi വേണമെന്നും പറഞ്ഞു നടക്കുന്നവർ
@shayjuantony1524
@shayjuantony1524 3 ай бұрын
ഇനിയൊരു കോയ കോളിങ്ങിലേക്ക് ആരും വിളിക്കില്ല അവൻ പേടിച്ച് അപ്പി ഇട്ടിട്ടുണ്ടാവും😁
@Cp-qg3uc
@Cp-qg3uc 3 ай бұрын
ഇവന്മാരോട് ഇസ്ലാം ചോദിക്കുമ്പോൾ ഓടി മറ്റു മതങ്ങളിലേക്ക് ഓടുന്നത് എന്തിനാണ്???..
@pvvarghese-po5hi
@pvvarghese-po5hi Ай бұрын
The Islamists know that Islam is😂😂 hollow
@ordinarygod2938
@ordinarygod2938 3 ай бұрын
One who recites holy Quran is a Muslim. One who understands holy Quran is an ex Muslim. 😍😍😍😍😍😍😍😍😍😍😍😍😍😍😍
@Max-sc3fp
@Max-sc3fp 3 ай бұрын
Holy??
@crusaderrulez
@crusaderrulez 3 ай бұрын
@@Max-sc3fp Njaan enney thanney vimal kumar ennu aanu vilikinidu...
@sijishs5098
@sijishs5098 3 ай бұрын
True
@haridasankg1150
@haridasankg1150 3 ай бұрын
Nothing
@dintosebastian375
@dintosebastian375 3 ай бұрын
Yes, its true, the Muslims are reciting Quran without knowing the meaning.
@tomoman5158
@tomoman5158 3 ай бұрын
തങ്ങളുടെ ജോലിയുടെ impact വരാൻ തുടങ്ങി... നല്ല ഒരു ഇന്ത്യ... 👍
@anuhitchu
@anuhitchu 2 ай бұрын
സത്യം, കാക്കന്മാർ പ്രാന്തിളകി ഇറങ്ങിയിരിക്കുകയാണ്. എല്ലാ എക്സ്-മുസ്ലിം ചാനലുകളിലും പുളിച്ച തെറിയുമായി കറങ്ങി നടക്കുകയാണ്. 2-3 ആഴ്ചയായി ഇതാണ് സ്ഥിതി. മുറിയന്മാർക് ശരിക്കും പേടി തട്ടിക്കഴിഞ്ഞു.
@sudheertn22
@sudheertn22 3 ай бұрын
പുള്ളിടെ സംസാരം കേട്ടാൽ അറിയാം... Dr zakir nayik ന്റെ ശിഷ്യൻ ആണ് പുള്ളി..
@Alanlalabraham
@Alanlalabraham 2 ай бұрын
Zakir dr onnumalla😂. Docterate in madrassa never counts
@razavlogs1322
@razavlogs1322 3 ай бұрын
4 മണിക്കൂർ 🔥 ഒരു സാധാ സിനിമക്ക് വേണ്ടി 3മണിക്കൂർ നിങ്ങൾക്ക് മാറ്റി വെക്കാം എങ്കിൽ... ഫലപ്രദമായ മാനവികതയുടെ ഈ 4 മണിക്കൂർ is Worth Every seconds💯🙏🏼❤️ Thankyou Arif Bro😍🔥
@Alanlalabraham
@Alanlalabraham 2 ай бұрын
💯
@anuhitchu
@anuhitchu 2 ай бұрын
ഒരു മുസ്ലിമിന്റെ ജീവിതം എത്ര ഗതി കേട്ടതാണെന്ന് ഈ സംഭാഷണം പറയുന്നു. ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ/ നിലപാടുകളിൽ ഉറച്ചു നിൽക്കാതെ ആരിഫിന്റെ മുന്നിൽ കരഞ്ഞു മെഴുകുന്ന വെറും ഭീരു! ഇതാണ് ഓരോ മുസ്ലിമിന്റെയും അവസ്ഥ. ഇത് ഒരു സാത്താനിക മതമാണെന്നതിന് വേറെ എന്ത് തെളിവ് വേണം? പ്രിയ മുസ്ലിങ്ങളെ, ചിന്തിക്കൂ, ചിന്തിക്കൂ, ചിന്തിക്കൂ, ചിന്തിക്കൂ... ഈ കുരുക്കിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടൂ...
@apple1652
@apple1652 3 ай бұрын
He is in shock that he may be handed over to NIA😂😂😂 brother is shitting in his pants
@sijishs5098
@sijishs5098 3 ай бұрын
🤣🤣🤣🤣 true
@santerminator7379
@santerminator7379 3 ай бұрын
I don't this guy is a convert, he is a pure mammad adima, impersonating as a hindu convert...
@kannas-vv9cj
@kannas-vv9cj 2 ай бұрын
You tube ൽ ഞാൻ ആദ്യമായിട്ടാണ് 4.30 മണിക്കൂർ കൂടുതൽ ഉള്ള ഒരു പരിപാടി മുഴുവൻ കേൾക്കുന്നത്🤗 🙆‍♂️
@shajipinakatt4308
@shajipinakatt4308 2 ай бұрын
My God, 4.30 length
@kannas-vv9cj
@kannas-vv9cj 2 ай бұрын
@@shajipinakatt4308 bt സൂപ്പറാ 🤗
@Ak-hq8zm
@Ak-hq8zm 3 ай бұрын
This is complete Taqiyya. He took a complete 360c turn from his yesterday's stance due to the fear of his conversation being reported to police.
@jacoblijin3936
@jacoblijin3936 3 ай бұрын
Exactly
@anuhitchu
@anuhitchu 2 ай бұрын
100% sathyam. ഒരു മുസ്ലിമിന്റെ ജീവിതം എത്ര ഗതി കേട്ടതാണെന്ന് ഈ സംഭാഷണം പറയുന്നു. ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ/ നിലപാടുകളിൽ ഉറച്ചു നിൽക്കാതെ ആരിഫിന്റെ മുന്നിൽ കരഞ്ഞു മെഴുകുന്ന വെറും ഭീരു! ഇതാണ് ഓരോ മുസ്ലിമിന്റെയും അവസ്ഥ. ഇത് ഒരു സാത്താനിക മതമാണെന്നതിന് വേറെ എന്ത് തെളിവ് വേണം?
@moideenvallooran2535
@moideenvallooran2535 2 ай бұрын
ഇസ്ലാമിനെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല.. മുഹമ്മദ്‌ നെ ഏതെങ്കിലും കാര്യത്തിൽ വിശ്വസിക്കാൻ കൊള്ളു മായിരുന്നോ.. അപ്പോൾ അനുയായികളെയും വിശ്വസിക്കരുത്
@moideenvallooran2535
@moideenvallooran2535 2 ай бұрын
ഇസ്ലാം തുടങ്ങിയാൽ ആദ്യം പറയുന്നത് സെക്സ് നെ കുറിച്ചാണ്. ഇവർക്കു എല്ലാം മുഹമ്മദ്‌ ന്റെ സ്വഭാവം ആണല്ലോ
@nihalraj6174
@nihalraj6174 Ай бұрын
180* ,but yeah
@sajeevtb8415
@sajeevtb8415 3 ай бұрын
ഇസ്ലാം ശരിക്കും പോളിഞ്ഞത് തന്നെയാ 😂
@white-clouds154
@white-clouds154 3 ай бұрын
Arif, this guy has taken you for a ride. He hasn't changed a bit. He must be reported to the authority. He still wants india to be a islamic country
@shyamsundar-fk5sy
@shyamsundar-fk5sy 3 ай бұрын
Arif clearly exposed his hypocrisy! The guy got scared when Arif said he would escalate him to officials.
@sudeeppr9582
@sudeeppr9582 3 ай бұрын
"ലോകാ സമസ്താ സുഖിനോ ഭവന്തു" ഇതാണ് ഹിന്ദു മതം പറയുന്നതും പഠിപ്പിക്കുന്നതും
@kannas-vv9cj
@kannas-vv9cj 2 ай бұрын
Correct 👍 കൂടെ കുറേ pottatharangalum😂
@tanusgarden5613
@tanusgarden5613 2 ай бұрын
എന്ത് പൊട്ടത്തരം
@Girilalgangadharan
@Girilalgangadharan 2 ай бұрын
​പൊട്ടത്തരങ്ങൾ എന്താണെന്നു പറയു. നിന്നിലെ വർഗീയ വിഷമാണ് നിന്നെ ഇങ്ങനെ പറയിക്കുന്നത്.​@@kannas-vv9cj
@kannas-vv9cj
@kannas-vv9cj 2 ай бұрын
@@tanusgarden5613 വർണങ്ങൾ, സനാതനം, മനു സ്മൃതി,
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 ай бұрын
​@@kannas-vv9cjപക്ഷെ ,എവിടെയും മത ഭീഷണി ഇല്ല ,
@jijuvj7752
@jijuvj7752 3 ай бұрын
Kaboom koya 😃😃 so far the best from koya calling series... Great job Arif bro
@moideenvallooran2535
@moideenvallooran2535 2 ай бұрын
Too innocent
@jaisonjoseph4043
@jaisonjoseph4043 3 ай бұрын
ഇസ്ലാം പൊളിഞ്ഞു
@sajeevtb8415
@sajeevtb8415 3 ай бұрын
😂😂😂😂
@ManuManu-up5gw
@ManuManu-up5gw 3 ай бұрын
ക്രിസ്ത്യൻ മതമോ?
@rejigopinathrejigopinath6968
@rejigopinathrejigopinath6968 3 ай бұрын
അങ്ങനെ പെട്ടന്ന് പോളിയില്ല ചങ്ങാതീ.. കാരണം 80 ശതമാനവും ഇതു പൊട്ടത്തരം ആണെന്ന് അറിഞ്ഞുകൊണ്ട് വിശ്വാസം അഭിനയിക്കുന്നവരാണ്..
@kannas-vv9cj
@kannas-vv9cj 2 ай бұрын
​@@ManuManu-up5gwഎല്ലാ മതവും 🤗
@ShiBily.-I0_0I-.
@ShiBily.-I0_0I-. 2 ай бұрын
@@rejigopinathrejigopinath6968 never just watch UA
@udayakumarvaliyavila1828
@udayakumarvaliyavila1828 2 ай бұрын
ശ്രീ ആരിഫ് താങ്കളുടെ ചിന്തകളുടെ വഴിഞ്ഞാര തികച്ചും പൂർണ്ണതയാണ് മുന്നോട്ട് പോകുക
@user-loop124
@user-loop124 3 ай бұрын
I report him to nia😊
@CoconutDiaries
@CoconutDiaries 3 ай бұрын
Absolutely. He is just playing along. He is dead set be next kaboom
@Maharshi642
@Maharshi642 3 ай бұрын
Should be reported.. if u can
@Varian_t
@Varian_t 3 ай бұрын
I too 😂
@Peacefulsoul9056
@Peacefulsoul9056 3 ай бұрын
👏🏻👏🏻👏🏻👏🏻👏🏻
@Alanlalabraham
@Alanlalabraham 2 ай бұрын
Engane adhu cheydhadh bro? Enikum cheyyana pls reply
@rajuthomas7471
@rajuthomas7471 3 ай бұрын
As he is too hate in speaking he is too haste to say that he is a Muslim without knowing it. അദ്ദേഹം വർത്തമാനത്തിൽ തിടുക്കം കാണിക്കുന്നതുപോലെയാണ് ഇസ്ലാമിൽ ചേരാനും തിടുക്കം കാട്ടിയത്.ഒന്നും അറിയാതെ ഒന്നും പഠിക്കാതെ ആരുടെയോ തക്കിയ കേട്ട് കുഴിയിൽ ചെന്ന് ചാടി. തിരിച്ചു പോയാൽ കൊല്ലുമോ എന്നു ഭയപ്പെടുന്നു. പാവം. മിണ്ടാതെ എന്തെങ്കിലും നന്മ ചെയ്തു ഭക്ഷണവും കഴിച്ചു സന്തോഷത്തോടെ ജിവിക്കാമായിരുന്നു.
@mathewsmail13
@mathewsmail13 3 ай бұрын
No Co Existence, only KOYA Existence
@govindsmenon5442
@govindsmenon5442 3 ай бұрын
😂😂
@nithyanp4344
@nithyanp4344 2 ай бұрын
I repeat 😂 No co-existence only KOYA existence
@Omni_Legent
@Omni_Legent 2 ай бұрын
1:36 വയറിളക്കം ഏത് ഹദീസിൽ ആണെന്ന് കാണിക്കാൻ പറഞ്ഞ് ഇസ്ലാമിസ്റ്റ്, ഇനി ഉണ്ടെങ്കിൽ തന്നെ അത് സഹിഹ് ആണോ എന്നും തെളിയിച്ചു കൊടുക്കണം എന്ന്.
@sachinvijay1127
@sachinvijay1127 3 ай бұрын
If islam is right why he afraid of NIA
@rajanpv7713
@rajanpv7713 2 ай бұрын
ഇയാളെ NIA അന്വേഷിക്കാൻ സാധ്യതയുണ്ട്
@jaanientertainment4730
@jaanientertainment4730 3 ай бұрын
Sir you're doing well go on sir ❤❤❤
@sane-sapien8080
@sane-sapien8080 3 ай бұрын
ജാസിമിന്റെ അവസാന ചോദ്യം ഇപ്പോൾ മനസിലായോ ഞങ്ങൾ എന്തിനാണ് ഇസ്ലാമിനെ വിമർശിക്കുന്നത്.. ഉത്തരം Yes, because you can counter only them as you know only islam..... ജാസിം (മനോഗതം )... വഞ്ചി ഇപ്പോളും തിരുനക്കര തന്നെ
@sachinchandramohan3724
@sachinchandramohan3724 3 ай бұрын
I am a subscriber….. regular viewer of your videos … aadhyamaayi oru video keettuttu enikku thala veedanichu….. sirne sammadhikanam….
@CroWn-Data
@CroWn-Data 3 ай бұрын
Time waste 😢 മകുടം കമഴ്ത്തിവെച്ച വെള്ളം എത്ര ഒഴിച്ചാലും അത് ശൂന്യമായി തന്നെ ഇരിക്കും
@shayjuantony1524
@shayjuantony1524 3 ай бұрын
ആശയം ഒന്നുകൂടി വിശദമാക്കാമോ? 🙏
@Abdool-slayer666
@Abdool-slayer666 3 ай бұрын
@@shayjuantony1524പഠിക്കാൻ തയാറല്ലാത്ത ഒരാൾക്ക് എത്ര അറിവ് പറഞ്ഞു കൊടുത്താലും വെറുതെ ആണെന്നു
@12345_abcd
@12345_abcd 3 ай бұрын
@@shayjuantony1524 നീ വിശാലമായ കബറില്‍ ചെന്നാലും നിനക്ക് ആശയം പിടി കിട്ടില്ല പുള്ളേ...
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 3 ай бұрын
Time waste alla! Manusyare bodavanmarakkunnu!!!
@Anjali.431
@Anjali.431 3 ай бұрын
മകുടമല്ല....കുടം.... അല്ലെങ്കിൽ കലം .....
@devassypl6913
@devassypl6913 3 ай бұрын
ഹോമോ സെക്സ് മഹാപാപമാണെങ്കിൽ ഈ ഉസ്താദുമാർ എന്താണ് നിത്യവും ചെയ്യുന്നത് അവരെ ഇവർ എന്തു ചെയ്യുന്നു 😄
@shajinandhanam4117
@shajinandhanam4117 3 ай бұрын
Sir u r doing well congrats 👍
@prjshp3541
@prjshp3541 3 ай бұрын
He just sacred about his job as arif told that he might give the recording to the cyber security... Thats all.. he never gona change his view or anything.. he is accepting everything as he is sacred 😂😂😂
@rajeshpv8414
@rajeshpv8414 3 ай бұрын
I think he is not an ex hindu.... He is misleading u.... Actually he is a muslim ... It's a doubt
@abhilashnair1925
@abhilashnair1925 3 ай бұрын
Please report it to NIA. I had done it
@Alanlalabraham
@Alanlalabraham 2 ай бұрын
​@@abhilashnair1925engane cheyyende adhu
@abhilashnair1925
@abhilashnair1925 2 ай бұрын
@@Alanlalabraham NIA number google il und . and from NIA site also u can do.. grievance register cheythal madhi
@abishek007js
@abishek007js 3 ай бұрын
This tamil guy is not genuine. He is safely escaped.
@moideenvallooran2535
@moideenvallooran2535 2 ай бұрын
കൂടുതൽ ആളുകൾ പറയുന്നത് വിശ്വസിക്കുന്നത് ആണു ശരി എന്നു ഇവൻ ധരിച്ചു വച്ചിരിക്കുന്നു
@pvvarghese-po5hi
@pvvarghese-po5hi Ай бұрын
Don't comment like mohmed. Respond like a gentleman
@lijango95
@lijango95 3 ай бұрын
ഇചലാമിൽ നിക്കുന്നത്തിൻ്റെ sugam കോയയുടെ മുറിയണ്ടി പറയും😂
@vishnu_namboothiri
@vishnu_namboothiri 2 ай бұрын
Arif Hossain ❤ കാണുന്ന എല്ലാ വീഡിയോക്കും കമെൻ്റ് ഇട്ടിരിക്കും. This channel doesnt need more exposure, Our society needs more exposure to this channel.
@pradeepnair3661
@pradeepnair3661 2 ай бұрын
ഖുറാനിലെ ആയതുകളും മറ്റും വെച്ച് തിരിച്ചു ചോദിക്കുമ്പോ മലപോലെ വന്ന കോയ പറയുന്നു, അവനു അതൊന്നും അറിയില്ല, അവൻ അതൊന്നും കണ്ടിട്ടില്ല. അതൊക്കെ പച്ചക്കള്ളം ആണെന്ന് അവനു തന്നെ അറിയാം. എല്ലാ കോയമാരും ഇതൊക്കെ തന്നെ ആണ് പറയുന്നത്. കാര്യം പന്തികേടാകുമ്പോ പിന്നെ ഖുർആൻ പോലും കണ്ടിട്ടില്ല എന്ന് വേണമെങ്കിലും പറയും.. 🤣🤣
@UshaKrishnaraj
@UshaKrishnaraj 3 ай бұрын
This fellow is highly radicalised.He had changed his tone today fearing that he will be in rhe radar of NIA and other agencies.
@samurainair1
@samurainair1 3 ай бұрын
This guy knows everything , just acting , wasting time, hope NIA takes him into custody
@anilkumarbhaskarannair5623
@anilkumarbhaskarannair5623 3 ай бұрын
താങ്കൾ പച്ചക്ക്‌ സത്യം വിളിച്ചു പറയല്ലേ....!!!! വയറിളക്കം അയ്യേ 🤣
@devarajante
@devarajante 3 ай бұрын
Mr.Arifhusain ഇദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച മനുഷ്യനാണ്... അതുകൊണ്ട് അദ്ദേഹത്തിന് ഹിന്ദു ആശയത്തെ വെറുക്കപെടേണ്ടി വരുന്നത്... ജീവിതം കൊണ്ടാണ്.... ഇദ്ദേഹത്തിൻ്റെ ചിന്തയെ നിങ്ങൾ പ്രമോട്ട് ചെയ്യുകയാണ് വേണ്ടത് ! നിങ്ങളോട് നേരിട്ട് സംസാരിക്കേണ്ട ആവശ്യം ഈ വീഡിയോ കണ്ടതിലൂടെ തോന്നി! നിങ്ങൾ ഇസ്ലാം വിട്ടിട്ട് മറ്റൊരു മതം സ്വീകരിക്കാതെ സ്വതന്ത്രചിന്തയെന്ന ഗ്രൂപ്പിൽ അഭയം തേടി... അതുകൊണ്ട് മാത്രം നിങ്ങളോട് സംസാരിക്കാൻ താത്പര്യമുണ്ട്!
@mohananak8856
@mohananak8856 3 ай бұрын
I think he has got plenty of money for conversion..
@thomasamathew4058
@thomasamathew4058 3 ай бұрын
Arif bhai, I think it was a strategic mistake. Report cheyyan pokunnu ennu parayandaayirunnu Athu private aayittu cheythal mathiyayirunnu... Because now these radicals either won't call into the show or will not reveal their intentions. Should have let him or anyone of these radicals speak there mind and do what you have to do in private. Shouldn't have announced to them that you were going to do this.
@Alanlalabraham
@Alanlalabraham 2 ай бұрын
Adhusheriya
@ajithkumarthachanath1052
@ajithkumarthachanath1052 3 ай бұрын
I hope these type of debates gives enlightenment to normal musilims and peoples to understand the hidden truth in quran, which is against human race.
@sreedharana1675
@sreedharana1675 3 ай бұрын
ഒരു മതം എന്ന നിലക്ക് ഇസ്ലാമിലെ അവകാശവാദവും വസ്തുതകളും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്നത് ഈ മതത്തെ അല്പമെങ്കിലും മനസ്സിലാക്കിയവർക്ക് അറിയാൻ കഴിയും.... ഒരു ജനതയോടുള്ള വിദ്വേഷം അവരോട് അനീതി പ്രവർത്തിക്കാൻ നിന്നെ പ്രേരിപ്പിക്കാതിരിക്കട്ടെ എന്ന് ഒരിടത്ത് പറയും.. മറ്റൊരിടത്ത് കാഫറീങ്ങളെയും മതം വിട്ടവരേയും കൊല്ലണമെന്നും പറയും....
@_billuraj_
@_billuraj_ Ай бұрын
Lol what an analogy .. "to avoid stepping on cow dung, he jumped into a cow-dung pit! " Rofl !! he sure got into a shitty deal !!
@karthikas7642
@karthikas7642 2 ай бұрын
Yesterday he was asking what is his name… Krishna? Today he quotes from Riveda? I have never seen any Veda in my life… 😮Ambada beegara 😂
@user-rx2ri3md2t
@user-rx2ri3md2t 2 ай бұрын
അവൻ പു.ത്തകത്തിലുള്ളത് വാ.യിക്കാൻ പേടിക്കുന്നു😅😅 വാ.യിച്ചാൽ പെടും എന്ന് അവനറിയാം😅 ഇവൻമാരുടെ ഒരു അ.വസ്ഥ
@manojkrishnan5304
@manojkrishnan5304 3 ай бұрын
Master brain Arif Hussain... Well done.. you are too honest for these silly people...
@gopakumar00
@gopakumar00 3 ай бұрын
See Jamitha, by 9 AM she is releasing her 6th video, each having a duration of minimum 15 minutes. When people sat for breakfast she had prepared 6 dishes.
@Hari-vj8oi
@Hari-vj8oi 3 ай бұрын
Nice way to do meaningful social work and make money out of it. Usually social work is non profit.
@sachinvijay1127
@sachinvijay1127 3 ай бұрын
Whats the funniest is he doesn't know nothing about any relegion not even islam nd he went to islam....🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣.....i think he went to there for free food
@jksenglish5115
@jksenglish5115 3 ай бұрын
Happy to see that your subscription is going up on average @ a thousand subscribers a day.
@williams141181
@williams141181 3 ай бұрын
He wanted to make it clear in this video but never thought about it while saying it in the previous video regarding non-believers.
@CoconutDiaries
@CoconutDiaries 3 ай бұрын
He is still not out of it. He is just playing along to avoid getting reported
@williams141181
@williams141181 3 ай бұрын
@@CoconutDiaries very true. He thinks he is the only brainy here
@jidrit999
@jidrit999 3 ай бұрын
If you read ashtavakra gita by swami chinmayananda then you will come out of Islam. Its my promise
@Alanlalabraham
@Alanlalabraham 2 ай бұрын
Evjde kittum aa book
@Jimmy-w9w
@Jimmy-w9w 2 ай бұрын
അദ്ദേഹത്തെ കുറെ ഇസ്ലാം പണ്ഡിതന്മാർ പറഞ്ഞു പറ്റിച്ചു മുസ്ലിം മതവിശ്വാസി ആക്കി. അയാൾക്ക് ഇപ്പോൾ കാര്യം മനസിലായി എന്ന് തോന്നുന്നു. രക്ഷപെട്ടാൽ മതിയായിരുന്നു പാവം. അയാളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കികൊണ്ടിരിക്കു ആരിഫ് 🙏🏽 He was indoctrined by some islamic scholars and converted him to muslim. Now he understood the truth it seems. Hope, this poor chap will escape. Keep him doctrined Arif🙏🏽
@srhelenthomas5030
@srhelenthomas5030 3 ай бұрын
Dr.Arif let God bless you You are an instrument of God To teach the truth
@VishnuVishnu-vb4ho
@VishnuVishnu-vb4ho Ай бұрын
😂😂😂
@tomr3045
@tomr3045 3 ай бұрын
Koya just got scared in front of Indian penal code😂
@CoconutDiaries
@CoconutDiaries 3 ай бұрын
Hi Karthik, Im an ex Christian myself. I can see through you. You are not fooling anyone here by twisting your words just a day after you said those horrible things. You are on the wrong path brother. Take my advice and stay away from the cult. Sorry to say this, but, you seem to be incognizant on the essence of eSlum. There is nothing good going to come out of it if you continue this path. Stay away from it, save your life and of those who are around you. Reach out to me if you need help
@balagangadharan3691
@balagangadharan3691 3 ай бұрын
YOUR SERVICE TO THE HUMANITY IS VERY VISIBLE AND MY BLESSINGS AND PRAYERS FOR YOUR FAMILY ❤🇮🇳🙏
@Alanlalabraham
@Alanlalabraham 2 ай бұрын
Guys like him make me proud
@selishxavierselish7743
@selishxavierselish7743 3 ай бұрын
He don't know. Allah is real sathan and Muhammad is falls profet
@VishnuVamanan
@VishnuVamanan 3 ай бұрын
Video last ayappol avanda avakkul valla pazam vachu kodukkan thoni 😅 ningale sammaikanam oro oro prandammmar 😢
@God12323
@God12323 3 ай бұрын
Arif and jaseem helping people to think out of the clutches of religion . It’s very good job
@VishnuVamanan
@VishnuVamanan 3 ай бұрын
Endalle 😢 its sad people are not ready to accept to practice common sense 😅
@Democrazee
@Democrazee 3 ай бұрын
21:16 “idu enne udeshichittu aanu enne mataram undeshichitu aanu” 😂
@ramachandranmm6338
@ramachandranmm6338 2 ай бұрын
Can you see any other religion people becoming suicides for their religion, whether it goes for equality, rights, humanity, and etc.... You ask this question to that occasionalist
@dhyansvlog
@dhyansvlog 2 ай бұрын
വർഷങ്ങൾ തമിഴ് യുവാക്കളുമായുള്ള അടുപ്പം വച്ചു പറയട്ടെ, ഒരു ശക്തമായ ഭീഷണി മുന്നിലുണ്ടെങ്കിൽ നേരിടുന്നതിനു പകരം നടു വളച്ചു എന്തിനും തയ്യാറാവും. PFI യെ കുറിച്ചുള്ള വിടുവായത്വം അദ്ദേഹത്തെ അത്രമേൽ പേടിപ്പിച്ചിട്ടുണ്ട്. അതിൽ നിന്ന് ഊരുക എന്നല്ലാതെ ഒരു ആത്മാർത്ഥതയും ഇപ്പോൾ അയാളുടെ മുന്നിലില്ല. മലയാളി പൊട്ടൻ ആണെന്ന് ആവും അയാളുടെ വിചാരം Let's talk about my closeness with the Tamil youth over the years, if there is a strong threat ahead, instead of facing it, they will bend the middle and be ready for anything. The openness about PFI has scared him so much. There is no sincerity in front of him now except to get out of it. He thinks that the Malayali is stupid..!
@sulthanunni4702
@sulthanunni4702 Ай бұрын
ഈ മരാമത്ത് പണിക്ക് തുടക്കമിടാനിടയാക്കിയMM അക്ബറിനേയും, മുജാഹിദ് മൊയ്ല്യാരേയും സ്മിരിക്കുന്നു.🎉🎉🎉🎉
@moideenvallooran2535
@moideenvallooran2535 2 ай бұрын
What this fellow arguying
@moideenvallooran2535
@moideenvallooran2535 2 ай бұрын
Believing allah also an ignorance
@haridasv9041
@haridasv9041 3 ай бұрын
Dear Arif, this is going to be a long and unending task of giving light to those who are brainwashed in madrasas. Any way it's a good attempt or good start. Faith should be a private affair of each individual and should not allowed to be preached or practiced in public especially in this century of information technology. Government should bring a law to curb all public showing of all religious practises and customs.
@karthikas7642
@karthikas7642 2 ай бұрын
True.. especially indoctrinating children at a young age should be curbed by law… But that won’t happen😟
@shayjuantony1524
@shayjuantony1524 3 ай бұрын
ഭായ് എല്ലാ പാർട്ടിസിപ്പന്റിന്റെയും വോളിയം ഒരേ ലെവലാക്കാവുന്ന കാര്യം ഒന്ന് പരിഗണിക്കണം
@02renni
@02renni 2 ай бұрын
വെറും അണ്ണാച്ചി...വിട്ടേക് ആരിഫ് ബ്രോ, യെന്നുപറയണംന്നുമുണ്ട്, പക്ഷേ... അണ്ണനെ പഠിച്ച് വിട്ട മതി ട്ടോ
@02renni
@02renni 2 ай бұрын
വെറും അണ്ണാച്ചി...വിട്ടേക് ആരിഫ് ബ്രോ, യെന്നുപറയണംന്നുമുണ്ട്, പക്ഷേ... അണ്ണനെ പഠിച്ച് വിട്ട മതി ട്ടോ
@thilakanThadathil-rt9it
@thilakanThadathil-rt9it Ай бұрын
വൃത്തികെട്ട വാക്കുകൾ ഒഴിവാക്കൂ ഫാരിസ് ജീ ഫാമലി ആയി കെട്ടുകൊണ്ടിരിക്കുന്നതാണ് ഇത് ഉദഹരണം ഒടിയാത്ത ഡേഷ്
@moideenvallooran2535
@moideenvallooran2535 2 ай бұрын
ഇവന് ആരെങ്കിലും പറഞ്ഞതൊക്കെ വെറുതെ വിഴുങ്ങാൻ ആണല്ലോ താല്പര്യം.. അല്ലാതെ ചിന്തിക്കാൻ ശ്രമിക്കുന്നില്ല
@UshaKrishnaraj
@UshaKrishnaraj 3 ай бұрын
This man should read read the translation of qoran and then decide if he had to follow it.
@Ponnuz_show
@Ponnuz_show 3 ай бұрын
Hurikku vendi vivaram ulla aarenkilum mone kollumo ?ivaruday iblu anu bhedam.pullikku dance,pattu,cinema okkay ishtama.😂😂😂😂😂😂.
@starblitz9577
@starblitz9577 2 ай бұрын
വാള് കണ്ട് മതം മാറിയവർ, എൻറെ സഹോദരൻ ആണ്, എന്നിട്ട് നമ്മൾ എത്ര അകലത്താണ് നിൽക്കുന്നത് , ആരെയാണ് നിങ്ങൾ തോൽപ്പിക്കുനേനത്.?
@Savi3_1
@Savi3_1 3 ай бұрын
Hey Kaboom Koya, Take Quran 24. 43 in arabic and use google to translate it to English to see how miserably clueless the Quran's author is.
@CoconutDiaries
@CoconutDiaries 3 ай бұрын
He has his head buried deep in some mollas but. There is no hope of speaking sense to him
@Maharshi642
@Maharshi642 3 ай бұрын
Savi good one u shared
@Savi3_1
@Savi3_1 3 ай бұрын
@@CoconutDiaries I think he is in his 40s. He is after a Muslim girl.
@nikhilnair4644
@nikhilnair4644 3 ай бұрын
Sir , don't trust and consider this terror minded fellows , karthik. Yesterday , he was stated that the intention of PFI was to terminate all khafir and pagan from India and make an Islamic nation . Now he come up and pretends to be innocent to conceal in the society as he is scared our security forces. My opinion is that must be informed to force about him as he raise a threat to our country and non muslims ..
@Maharshi642
@Maharshi642 3 ай бұрын
Seems He is planning to go to US or Europe.. so no NIA please... is what he is ❤
@devarajante
@devarajante 3 ай бұрын
ആരീഫ് ഹുസൈൻ്റെ പ്രവചനങ്ങൾ നിങ്ങളുടെ വീഡിയോകളിൽ നിന്ന് കിട്ടും... എന്നത് കൊണ്ട് ആരീഫ് ഹുസൈൻ ജീവിച്ച രീതി കിട്ടണേ... ഒരുമിച്ച് താമസിച്ചവരിൽ നിന്നും , പരിചയക്കാരിൽ നിന്നും ലഭിക്കുന്ന അറിവിലൂടെ മാത്രമേ കിട്ടൂ... ആ വ്യത്യാസമേ .... ഖുറാനും ഹദീസും തമ്മിലുള്ളൂ. സഹോദരാ
@ShahulHameed-dz3of
@ShahulHameed-dz3of 3 ай бұрын
അതിന്
@REVELATION_THEBOOKOfLIFE
@REVELATION_THEBOOKOfLIFE 3 ай бұрын
Which words say it is only for Arabians and it should only read in Arabic? May be we can save a lot of deceived innocent people by showing them this words. This Baby on phone has now a total U turn. Still good to stay it there.
@tmpillai
@tmpillai 6 күн бұрын
You wasted your time with this guy. He is afraid that he will end up in NIA and lose his chance of going back to Saudi so completely changed his stance today. Now he is in soup as he agreed to question his newly acquired faith. Kudos.
@manojkrishnan5304
@manojkrishnan5304 3 ай бұрын
That boy is a completely spoiled rout.... The words he spoke were too dangerous
@BalakrishnanKoottumkal-wy1zn
@BalakrishnanKoottumkal-wy1zn 2 ай бұрын
അഹങ്കാരം അല്ലേ സ്നേഹിതാ .
@prasadcp2719
@prasadcp2719 Ай бұрын
Sir Please show the present situation in the UK. / Nether land / France /America / India / Pakistan / Bangladesh / Chaina / Germany etc etc
@sreeraj1312
@sreeraj1312 2 ай бұрын
GREATEST FOOL OF ALL THE TIME😂😂
@cherianmullan4361
@cherianmullan4361 2 ай бұрын
I lisioned all this viedo. Thanks Arif. Keep on going. U r in right path.
@Newhopes123
@Newhopes123 3 ай бұрын
WITHOUT LIES, ISLAM DIES !!
@abhilashnair1925
@abhilashnair1925 3 ай бұрын
Yeah only lies and violence
@pokri
@pokri 2 ай бұрын
Welcome back bro
@sane-sapien8080
@sane-sapien8080 3 ай бұрын
The fool doesn't even know that there is no permanent calendar month for ramsan
@govindsmenon5442
@govindsmenon5442 3 ай бұрын
I know it's not practically possible but it would be really great if all the calls were like this as the caller and viewers can see the verses you are quoting and the get a chance have a look and correct themselves, also it helps in shutting those people who say all these calls are 'scripted' and whatever you're quoting is either made up or invalid.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН