Editing Mass Dilshad Bro....Big Hats For you......
@rafeedmuhammed40152 жыл бұрын
Njanum shradhichu... Full develop aaynu... Vere aarelum cheythathaano?
@adnajnaju17902 жыл бұрын
Pwoli
@astrix93512 жыл бұрын
@@rafeedmuhammed4015 dilshad brok ippo team okke undennan arinjee, leveleeee🚀🔥
@nived9632 жыл бұрын
I've watched only 40 seconds of the video...I can still say..."best presentation!"💯❣
@saleemmakhdoomi60322 жыл бұрын
ഇതെല്ലാം കണ്ട് പിടിച്ച "മനുഷ്യൻ" ... ഹൊ...ഭയങ്കരം തന്നെ .....
@sanilks18142 жыл бұрын
ഞാൻ computer hardware diploma പഠിക്കുന്ന സമയത്ത് ഇങ്ങനെ പറഞ്ഞു തരാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. Btech ഉം Mtechഉം കയ്യിലുള്ള ടീച്ചേർസ് എല്ലാവരും തന്നെ syllabus ൽ ഉള്ള കാര്യങ്ങൾ അതിന്റെ മുറക്ക് മാത്രം പറഞ്ഞു പോകുന്നു എന്നല്ലാതെ... അവസാനം സഹികെട്ടിട്ട് വളരേ സീനിയർ ആയിട്ടുള്ള ഒരു sir നോട് ചോദിച്ചപ്പോഴാണ് പറഞ്ഞു തന്നത്. എന്താണ് ബൈനറി എന്നും. ഇതെല്ലാം കറണ്ട് കൊണ്ടുള്ള കളിയാണ് എന്നും. കറണ്ട് ഉള്ള അവസ്ഥ 1 എന്നും. കറണ്ട് ഇല്ലാത്ത അവസ്ഥ 0 എന്നും. എണ്ണമില്ലാത്ത അത്ര 0 നെയും 1 നെയും ദശലക്ഷക്കണക്കിന് transistors നെ വച്ച് (processor) കണക്കാക്കാൻ അല്ലെങ്കിൽ compute ചെയ്യാൻ നമ്മൾ ഉപയോഗിക്കുന്ന ഈ ഉപകരണത്തെ computer എന്ന് വിളിക്കുന്നു. ഈ 0 ഉം 1 ഉം എവിടെ എങ്ങനെയൊക്കെ വരണം എന്നത് മെമ്മറിയിൽ സ്റ്റോർ ചെയ്തിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇത് തന്നെയാണ് മെമ്മറി. ഇത് ഒരു 8 എണ്ണം എടുത്ത്(eg:01110101) അതിനെ byte എന്ന് വിളിക്കുന്നു. ഇതേപോലെ ഒരു 1024 എണ്ണം byte എടുത്താൽ അതിനെ ഒരു kilobyte അല്ലെങ്കിൽ KB എന്ന് വിളിക്കുന്നു. 1024 KB= 1 Mega byte or MB 1024 MB=1 GB 1024 GB=1TB ഇനിയും കടല് പോലെ കിടക്കുന്നത് കൊണ്ട് ഞാൻ ഇവിടെ നിർത്തുന്നു.
@Ajayvishnu232 жыл бұрын
Informative❤️
@sudheesh4612 жыл бұрын
TV yum ethe pole thanneyano work cheyyunnathu. Binary use cheithano signals process cheith pictures akkunnath?
@alfu611 Жыл бұрын
Ithokke njangal +2vil ippol padich kayinjathan
@IrshadKallenthodan Жыл бұрын
sheriyaa..
@sudindiy49372 жыл бұрын
ഇതുപോലെ ഒരു സാറും ഇതുവരെ പറഞ്ഞുതന്നിട്ടില്ല... 🔥🔥സൂപ്പർ ക്ലാസ് സാർ. 👌
@mandan_subru2 жыл бұрын
ഇതിന്റെ ബാക്കി കൂടെ വേണം. നല്ല interesting ആണ്. 👍
@khaderafsal2 жыл бұрын
Dilshad editing pwolli 🔥
@Relax-ff3ix2 жыл бұрын
Editing vere level Simplicity is main Music selection poli Woooow
@Abi-rv3qk2 жыл бұрын
Digital electronics and computer organization my fav.😻
@ednahome40022 жыл бұрын
excellent!! bringing technology understandable even by an ordinary laymen!! Truly commendable!!! you are a gifted teacher Nikhil!!!! Wising the very best for all your endeavors!!!
@DainSabu2 жыл бұрын
പണ്ട് മുതൽ ഉള്ള doubt ആയിരുന്നു വ്യക്തമായ ഉത്തരം കിട്ടിയപ്പോൾ സന്തോഷമായി Thankyou Brototype 🔥💙
@Cryptodropsh2 жыл бұрын
most of the data transfer through optical fibers ... Light ന്റെ സ്പീഡ് വളരെ കൂടുതൽ ആണ്... Also satellite il use ആകുന്ന റേഡിയോ waves ന്റെ സ്പീഡ് ഉം കൂടുതൽ ആണ് but ഇപ്പൊ ഉള്ള a-sattelites വളരെ ഉയരത്തിൽ ആണ്, so latency high ayirikkum.. But elon musk athu change aakum😇😇
@mizzhabsiddique82102 жыл бұрын
If you have a confidence you should also change it bro🌎
@Abi-rv3qk2 жыл бұрын
ഇത് പോലെ ഉള്ള informtaive വീഡിയോസ് എനിയും വേണം.
@xxd11672 жыл бұрын
Thanks for the video bro, kore nallathe doubt ayirunnu
@explorerjk25952 жыл бұрын
Ejjathi knowledge ✨️👌🏻kore chinthippichu🤔🤔
@aMaljOsHY18 ай бұрын
thanks sir, ethrayum deep aayit informative aayit karyangal paranj thannathinu
@makboolhuzaink36602 жыл бұрын
You have great teaching skill
@rahmanekm48822 жыл бұрын
please continue this series of videos, exciting topics
@raavananrocks42372 жыл бұрын
Expecting more videos like this..... Very informative and interesting ❣️🔥🔥🔥🔥
@BrototypeMalayalam2 жыл бұрын
More to come!
@raavananrocks42372 жыл бұрын
@@BrototypeMalayalam wi8ng❣️
@jinilgeorge19692 жыл бұрын
Sir what is the role of Hexa decimal, Octal other number systems and the conversion of these numbers
@jesso66702 жыл бұрын
O and 1 is hard to express, so complex so new system called hexa then octal
@explorerjk25952 жыл бұрын
Editing simhameee🔥🔥
@techzon45802 жыл бұрын
Hard ഡിസ്‌കിൽ ഒരു ഹാർഡ് ആയിട്ടുള്ളു ഒരു circular ഡിസ്ക് und അതിൽ magnetic material coted ആയിരിക്കും അത് ഒരു specific rpm ഇൽ കറങ്ങുന്നുണ്ടാവും അതിൽ ഒരു magnetic field കൊടുത്താൽ ആ ഭാഗം മാത്രം magnetic പ്രോപ്പർട്ടി emitt ചെയ്യും അതിനെ 1 ആയിട്ടും അല്ലാത്ത ഭാഗം 0 ആയിട്ടും എടുക്കും അതിനെ റീഡ് ചെയ്യാൻ read ചെയ്യാൻ sensorsum write ചെയ്യാൻ electromagnetsum ഉണ്ടാവും
@bushrak.p64462 жыл бұрын
Thee🔥🔥😁
@nomad12862 жыл бұрын
❤️👌
@entecar2 жыл бұрын
Aa haa poli bro 🥰
@zigned82 жыл бұрын
0,1 - base2 no. system/ binary no. system.. machine language
@Untold-Stories2 жыл бұрын
Basics but the most important one. Thank you.
@deenroshan67542 жыл бұрын
Nice video.Very good explanation. Next can u upload how data Stored in hard disk or any other storage device and how the programming languages are made & history of programming
@SAFEER_THOTTATHIL2 жыл бұрын
+1 computer science 2 nd chapter 💖💝
@shaheerev64882 жыл бұрын
excellent presentation😊,also your coding tutorials are very helpful🤩,love and respect you and your team sir♥
@BrototypeMalayalam2 жыл бұрын
Keep watching
@sanilrajsl75892 жыл бұрын
Editing super broo❤️❤️
@zigned82 жыл бұрын
5:28 +.. ASCII - American std code for info intrchnge ISCII - Indian " " 🇮🇳🔥 Unicode ......
@ebinlouis9502 жыл бұрын
sea kude aanu high speed transfer നടക്ക എന്ന് തോന്നുന്നു
@jck17842 жыл бұрын
+1 cs il number systethine kurich vishadhaayi padikkan nd
@midhunkattungal42692 жыл бұрын
Enthaa parayuvaan sherikum udheshichath bro 😎
@a2talker8702 жыл бұрын
kollam sir iniyum ithu pole kariyagal paranju therane.......
@nostalgianostalgia2 жыл бұрын
ഇയാൾ പണ്ടും പുലിയാണ്.. ഇപ്പോൾ അവതരണത്തിൽ ഒന്നുകൂടെ പുപുലി ആയി.. കൂടെ അസിസ്റ്റന്റും.. ആകാംക്ഷഭരിതനാക്കുന്ന... ചടുലമായ... പ്രേക്ഷകരോട് ചോദ്യങ്ങൾ ചോദിച്ച്.. ചിന്തിക്കാൻ പ്രേരിപ്പിച്ച്.. തമാശയോടെ.. സരളമായി.. ചിരി നിലനിർത്തി.. മ്യൂസിക് ഓവർ ആക്കാതെ.. നല്ലൊരു അവതരണം.. അവസാനം ഒരു സസ്പെൻസിലും നിർത്തി..
@BrototypeMalayalam2 жыл бұрын
thank you
@deepakm49262 жыл бұрын
പേന കൊണ്ടെഴുതിയ കഥ റബ്ബർ കൊണ്ട് മായിക്കാനാവില്ല.. 0&1 : ഇതാണ് ഒന്നാമത്തെ അദ്ധ്യായം.. 💻 " കഥ ഇനിയാണ് ആരംഭിക്കുന്നത് " 😁🔥
@BrototypeMalayalam2 жыл бұрын
😂
@crazypen2 жыл бұрын
😂😂😂😂
@vigneshsnair43282 жыл бұрын
😂
@GeenaShaji2 жыл бұрын
Uff 😂😂
@aflusan77082 жыл бұрын
@@BrototypeMalayalam ending oru rakshayum illa 💥💥💥💥. Adutha videoyude link evede?
@explorerjk25952 жыл бұрын
Waiting for that videocall video...
@abhizz192 жыл бұрын
Last parajathine patti video cheyane Waiting.......
@Chaplins2 жыл бұрын
I know this... But thanks you for this....
@Kondottykkaran36012 жыл бұрын
മോനനിറ്റെഷൻ ആയിട്ടും എന്താ ചെയ്യുക എന്ന് ആലോചിച്ച് നിന്ന എനിക്ക് ഒരു പിടിവള്ളി പോലെയായി ഈ വീഡിയോ 😍😍😍😍
@makboolhuzaink36602 жыл бұрын
You are giving highly informative content you must organize everything about technology and present it in malayalam in part by part Computer and mobile hardware and software and communication and internet You can ......you and your team will make next revelution in Kerala education system
@nebjac2 жыл бұрын
Number conversions & gates basics okke +1 cs ill padikkan ond
@sneh_hh2 жыл бұрын
Yup🤘
@4Tejal Жыл бұрын
What is the purpose of hexadecimal system and octal system in computer
@rakeshkr63632 жыл бұрын
Bro sir, supper video, video editing athilum supper,
@makboolhuzaink36602 жыл бұрын
Most waited subject
@aztech12392 жыл бұрын
Verum 7 aam class ulla ende ettan 0 1 kurich vishadamayi paranhu thannitund ellaam verum ori swich on off ilide nadkunna sambhavanghalaan …
@uwaisulqarnainy44482 жыл бұрын
Why are we study maths in computer science and software engineering
@team-be6uz2 жыл бұрын
Nikhil sir nte story evde?😓
@yadhusanil70772 жыл бұрын
production quality ❤ :👌🏾
@shbl33942 жыл бұрын
Pls explain Cloud computing ?
@Mukthar_vlogs2 жыл бұрын
nikhil sir uyir : )
@alexeynavalny47322 жыл бұрын
video calling nadakkunnadh webRTC vech aan. 2 client tammill public communication details exchange cheyym, ennitt direct connection open cheyyd atiloode media ayakkum....
@huraiceshajahan36392 жыл бұрын
Sir Btech Electronics and Communication nte future or carrier opportunities ine kurich video cheyyamo
@huraiceshajahan36392 жыл бұрын
computer ic programming oke ippol thane padikunund
@kpmvlog93404 ай бұрын
ബ്രോ താങ്കളുടെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് എന്തായാലും കൊള്ളാം ഞാൻ താങ്കളെ ഫോളോ ചെയ്യുകയാണ്
@BrototypeMalayalam4 ай бұрын
❤️
@ikkessi83262 жыл бұрын
Adutha video veenam engane aan data send cheyunnath
@ebinlouis9502 жыл бұрын
ith cs plus one il പഠിക്കുന്നുണ്ട് പക്ഷേ അന്ന് padikkibo just maths problem pole padich poyi ippola ithokke vech anthokkeye cheyam enn mansillayath broto type ❤️
@alishan0212 жыл бұрын
School il markin വേണ്ടിയല്ലേ പഠിപ്പിക്കൽ,അതാ അങ്ങനെ
@robinms51102 жыл бұрын
a movie -> sequence of photos -> sequence of pixels -> binary code for each pixels -> stored in hard disk as 0s and 1s ingane ano?? video call🔳 digital data(binary digit)is converted to analog signal using DIGITAL to ANALOG CONVERTER and sent in the form of wave to the receiver end..
@aruncoder2 жыл бұрын
Thanks for new information 💥
@girijac36249 ай бұрын
Njan plusone il cs ann aeduthirikunath ithokke basics ayitt padikunund number systems and its conversions angene kure❤❤
@sarathsasikumar10102 жыл бұрын
Editing and mixing 💥
@BrototypeMalayalam2 жыл бұрын
Thanks 🔥
@devadascholayil40052 жыл бұрын
അത്ഭുതം നല്ല ക്ലാസ്
@Mbappe90min2 жыл бұрын
ഒരു കാര്യം മനസ്സിലായി... ഇതൊക്കെ കണ്ടെത്തിയ. മനുഷ്യർ ഒരു സംഭവമാണ്
@Ajaytshaju2 жыл бұрын
4:35 ... 3days, 2months oke super...but purakil ulla laptop le time onnu maatarunnu..ath just 1min maariye ollu. Atho ini 3days, 2months oke kazhinju, correct 7.12 aayappol nikhil sir video continue cheythathano, enik thettiyo 😂😂😂
da dilashad nan ippo coding onnu set ayittulu......ni athinte edayil anna editer avan vendi nirbathikaruth........😁👍
@rejinapv24728 ай бұрын
What about octal and hexadecimal number system
@ZelixGamingYT2 жыл бұрын
Katta waiting for game development challenge ❤️❤️❤️
@giltonjoseph38172 жыл бұрын
Nice end bro❤❤
@athif22002 жыл бұрын
Dilshad bro you are great
@abiprasad95312 жыл бұрын
Last paraja kaariyathil oru video pretheekshikunnu . Ithu oru series ayyi cheyaamo
@hillvloggers54762 жыл бұрын
Editing സിംഹം Dilshad bro🤣 This video is educational with some fun in it , a good way of representation
@BrototypeMalayalam2 жыл бұрын
Thank you so much 😀
@anilantony22162 жыл бұрын
@@BrototypeMalayalam which editing software is used for editing?
@SocialLiveYT2 жыл бұрын
🎊
@mallupythonista87502 жыл бұрын
Engane data transfer നടക്കുന്നു എന്ന് കൃത്യമായി അറിയണമെങ്കിൽ osi model മനസ്സിലാക്കണം.
@abiprasad95312 жыл бұрын
Video quality super
@dhanush46792 жыл бұрын
Metaverse നെ കുറിച് എന്താ അഭിപ്രായം
@raneesh52402 жыл бұрын
Informative, Well explained👌
@riz_6692 жыл бұрын
editing 👌👌👌👌
@zigned82 жыл бұрын
4:36+ .. just add everything except off (0) 😄.. they R pwrs of 2
@hecker31322 жыл бұрын
Thankzz 😍
@events40892 жыл бұрын
Through submarine optical fibre cable
@muzammil-mzee2 жыл бұрын
14:01 Programming languages converts/compiles the scripts/codes to Assembly Level Language (01101 etc..) Am i Right?
@woodpecker7762 жыл бұрын
No....programming languages are compiled to machine code ie...0s and 1s .... assembly is an intermediate stage in that compilation process.0s and 1s are not assembly. Assembly have instructions like move copy etc..
last qustion answer enik thonnunath njan padicha ariv vechttan it is through optic fibre
@athiragopi60702 жыл бұрын
Expecting detailed js tutorial... All the classes r awesome
@jesso66702 жыл бұрын
0 means . 2 volt off state 1 means. 8 v on stage.
@SoorajSVofficial2 жыл бұрын
ethanu editing software FCP or ADOBE? reply tharumo...
@staphinmathew31902 жыл бұрын
Bro itree videos iniyuum vennom
@muhammedshifan86102 жыл бұрын
Printf nu pakaram cout koduthaal kuzhapinda
@zukakiarimota4552 жыл бұрын
Print cheyan vendi use cheyunadh annu printf um cout um but C Programming language il annu printf use cheyunad C++ langauge il annu cout use cheyunadhu
@afluyt74292 жыл бұрын
Nangale syllabusil ith padikkan und
@godsowncountry16672 жыл бұрын
ഞാൻ ഒരുപാട് അന്വേഷിച്ചു നടന്നതാണ് ഇത്.. കൃത്യമായ വിവരങ്ങൾ ഇപ്പോഴും എവിടേം കിട്ടീട്ടില്ല..... ന്താ ചെയ്യാ....??
@remanan68232 жыл бұрын
Nammude mobile phones inum 0,1 mathre ariyan pattullo??