Maintance cost kuduthal anoo. Parts kitunundo.. Service nu paisa kuduthal anoo?
@lifecycleofficial10 ай бұрын
Maintanence cost കൂടുതൽ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. Parts local മാർക്കറ്റിൽ നിന്നും വാങ്ങുമ്പോൾ 4-5 ഷോപ്പിൽ ചോദിച്ചു വാങ്ങിക്കലാണ് പതിവ്. Service charge കൂടുതൽ ഒന്നും അല്ല.
@joyalmartin669510 ай бұрын
❤❤❤
@rishad60606 ай бұрын
Bro petrol linea l cng kettan pattille.
@lifecycleofficial6 ай бұрын
Yes , but Performance will decrease
@rishad60606 ай бұрын
@@lifecycleofficial missing ആണൊ ഉണ്ടാകുക
@rishad60606 ай бұрын
2017 model linea പെട്രോൾ edukkano അതോ deisel ആണൊ better..
@lifecycleofficial6 ай бұрын
Missing ഉണ്ടാക്കും പിന്നെ പെട്രോളിൽ കിട്ടുന്ന പവർ കിട്ടില്ല
@lifecycleofficial6 ай бұрын
You get the petrol engine's smoothness , If you want 123bhp power, you can go for petrol, otherwise if you want the torque and mileage of the diesel engine, you can go for the diesel model. Both are better than each other
@threadthread463110 ай бұрын
Red😊
@lifecycleofficial10 ай бұрын
Metallic or pearl
@AmalKunjava9 ай бұрын
Bro enik ee vandi edukanamsnn und enthanu abhiprayam spare kittumo
@lifecycleofficial9 ай бұрын
എൻജിൻ പാർട്ട് സ് കിട്ടാൻ പ്രശ്നം ഒന്നും ഇല്ല . സ്വിഫ്റ്റ്, വിസ്ത മാൻസ അങ്ങനെ 13 മോഡൽ കാറുകളിൽ ഈ എൻജിൻ ഉപയോഗിച്ചിട്ടുണ്ട്. Body Parts boodmo യിൽ കിട്ടും. Spare parts കഴിവതും സ്വയം വാങ്ങി workshop ൽ കെടുക്കുക. 4-5 കടകളിൽ വില ചോദിച്ച് spare parts വാങ്ങുക. ഇന്ന് ഞാൻ എൻ്റെ ലിനീയക്ക് വേണ്ടി കുറച്ച് spares Thrissur പട്ടാളം മാർക്കറ്റിൽ നിന്നും വാങ്ങിയതെയുള്ളു. ലിനീയ വാങ്ങുമ്പോൾ നല്ല model ഉള്ളത് വാങ്ങുക. അതായത് ഒരുപാട് പഴക്കം ഉള്ളത് വാങ്ങരുത്.
@manupkrishnan9 ай бұрын
Go with "Tuscan Wine" Colour
@faizalpanavally12969 ай бұрын
പെട്രോൾ മൈലേജ് എത്ര
@lifecycleofficial9 ай бұрын
എൻ്റെ കാർ ഡീസൽ ആണ് Highway ൽ ഒരു 22 -23 city ൽ 16-17 petrol വണ്ടി ആണ് എങ്കിൽ avg 13 - 15
@Sociallokam8 ай бұрын
@@lifecycleofficialnte 2009 model petrol car anu
@Sociallokam8 ай бұрын
Mileage 9-10 km kittunullu. Athentha
@lifecycleofficial8 ай бұрын
Depends upon driving style , terrains, traffic
@Sociallokam8 ай бұрын
@@lifecycleofficial normal road okkaya... Ngana odichalum mileage kuravanu