ഒരുപാട് ആളുകൾക്ക് സംശയം ഉള്ള ഒന്നാണ് അന്താരാഷ്ട്ര ദിനാങ്ക രേഖ. അതിനെക്കുറിച്ചുള്ള ലളിതമായ ഒരു വിശദീകരണത്തിനാണ് ഇവിടെ ശ്രമിക്കുന്നത്.
Пікірлер: 30
@alhadhimedia17352 жыл бұрын
24 മണിക്കൂർ different ആണോ... 12 മണിക്കൂറോ (Time 4:07) 0° യിൽ 10 am ആണല്ലോ ഉള്ളത്.. 180° യിൽ 10 pm അല്ലെ... അപ്പോൾ 12 മണിക്കൂർ different അല്ലെ??? 🤔🤔🤔
@jithins.o98328 ай бұрын
10 am ഉം 10 pm ഉം തമ്മിലുള്ള വ്യത്യാസം 12 മണിക്കൂർ തന്നെ. എന്നാൽ ഇവിടെ പറഞ്ഞത് ഗ്രീനിച്ച് രേഖയിൽ നിന്നും 180 ° കിഴക്കും 180° പടിഞ്ഞാറും ഉള്ള രേഖാംശ രേഖകളിലെ സമയ വ്യത്യാസമാണ്. Thanx for ur query.. 👍