Amplifier different load (8, 4, 2) koduthu test cheyyukayanu vazhi,. (Amp dyno polulla testing equipment und ) pakshe angane kandupidikkuka risk aanu, overcurrent protection illatha amplifier aanenkil test cheyyumbo thanne kedakan sadhyatha und. Sherikkum amplifier driver stage design cheyyumbo aanu output current ethra venam ennu theerumanikkunnath, apozhanu ethra impedance support cheyyanam ennu theerumanikkuka. Athu amplifier driver stage nokkiyaal ariyaan kazhiyum. Ethra Voltage support cheyyum ennathu anusarichu amplifier power um theerumanichirikkunnu.
@jiosim77413 жыл бұрын
Sony MHC-VX777 old hi fi (Right side ബോക്സ് ഇല്ല പുതിയ സ്പീക്കർ വാങ്ങാൻ (6 ohm ) 200+200 RMS watts എന്ന് മാത്രമേ അറിയു . R side box ഇൽ ഒരു സബ് ബൂഫറും ഒരു സ്പീക്കറും ഒരു ട്യൂട്ടറും ഉണ്ട് . പുതിയ സ്പീക്കർ വാങ്ങാൻ ഏതാണ് യോചിച്ചത് എന്ന് ഒന്നു പറഞ്ഞു തരാമോ pls
@senithsenith35892 жыл бұрын
Brand stereo system upyogikkumbol soundin debth kittathath speaker matching allathathukondano
@EngineeringEssentials2 жыл бұрын
Speaker മാച്ച് ആകാത്തത് കൊണ്ട് ലോ ബേസ് കുറയണം എങ്കിൽ ആ amplifier ഇൻ്റെ ഔട്ട്പുട്ട് impedance വളരെ കൂടുതൽ ആയിരിക്കണം. ബ്രാൻഡഡ് ആയതുകൊണ്ട് അങ്ങനെ വരാൻ സാധ്യത ഇല്ല. അത് speaker ഉം amplifier ഉം match ആകാതതു കൊണ്ടുള്ള പ്രശ്നം അല്ല.
@prasad.s69903 жыл бұрын
Sir, ഒരു 3 way Hi Fi Speaker സംവിധാനത്തിൽ speaker (woofer, MID, Tweter) കളുടെ Power Rating തമ്മിൽ എന്തെങ്കിലും അനുപാതം ഉണ്ടോ..? ഉണ്ടെങ്കിൽ ഒരു 100 watt Amp - ൽ നല്ല നിലവാരത്തിൽ പ്രവർത്തിപ്പിക്കുന്നതിന് speaker Box - ന് വേണ്ട സ്പീക്കറുകളുടെ പവർ റേറ്റിംഗ് എന്തായിരിക്കും..? വിശദാംശങ്ങൾ ഉൾപ്പെടുത്തി ഒരു video പ്രതീക്ഷിക്കുന്നു..!
@EngineeringEssentials3 жыл бұрын
Theerchayayum bandham und, video cheyyam 👍
@anugrahkumar30604 жыл бұрын
Pwoli video🤩🤩
@EngineeringEssentials4 жыл бұрын
Thank you 🙏
@bijukk4614 жыл бұрын
TDA 7294 board supply voltage +/_ 24V 1Amp DC കൊടുത്താൽ 8ohm speaker 70w കിട്ടുമോ.
60W 8 ohms il kittan, +/- 35Vdc 4A power supply vendivarum. Edit:- 60W dynamic/music power aanu vendath enkil 2A mathiyakum
@bijukk4614 жыл бұрын
@@EngineeringEssentials 4A 😳😳
@EngineeringEssentials4 жыл бұрын
@@bijukk461 അതേ, ആത്രേയും വേണം. Edit:- Ennal music signal epozhum maximum power edukilla enna anumanathil 2A power source mathiyakum.
@abhilalu42814 жыл бұрын
@@EngineeringEssentials bro,ente kayil tda 7294 5 channel boardil,+/-35 v DC 8 amp koduthu..rms etra kittum
@devadathanp14952 жыл бұрын
Hi എന്റെ കയ്യിൽ jbl 1300 hi subwofer ആണ് ഉള്ളദ് അദിൽ 300 w അന് അപ്പൊ എത്ര watt amplifier bored കൊടുക്കണ്ണം നല്ല hi bass സിൽ കെക്കാൻ 300 watt ഉള്ള bored കൊടുത്ത subwoofer കെടാഗുവൊ
@EngineeringEssentials2 жыл бұрын
Subwoofer ഡ്രൈവർ പവർ rating അതിൽ കൊടുക്കാവുന്ന recommended amplifier പവർ rating ആണ്. അപ്പോ എന്തായാലും 300W amplifier ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമൊന്നും ഉണ്ടാകില്ല. പക്ഷേ ഡ്രൈവർ നു നല്ലപോലെ കൂളിംഗ് കിട്ടേണം, amplifier output ഒരിക്കലും ക്ലിപ് ആകാൻ പാടില്ല.
അതിനു കൃത്യമായ ഉത്തരം ഇല്ല. 1000W output ഉള്ള amplifier യില് 10W speaker ഉപയോഗിക്കാം - volume കുറച്ചു വയ്ക്കണം എന്ന് മാത്രം. Amplifier ക്ലിപ്പിംഗ് നല്ലതല്ല. അതുകൊണ്ട് തന്നെ amplifier ക്ലിപ് ആകാതെ speaker inte performance പരമാവധി ലഭിക്കാൻ വേണ്ടി ആണ് amplifier പവർ കൂടിയത് വേണം എന്ന് പറയുന്നത്. അപ്പോഴും speaker പവർ rating inte ഇരട്ടിയിൽ അധികം പവർ ഉള്ള amplifier ഉപയോഗിക്കുന്നതുകൊണ്ട് വലിയ മെച്ചം ഉണ്ടാകാൻ സാധ്യത ഇല്ല. ഇങ്ങനെ ചെയ്യുമ്പോൾ speaker safe ആണെന്ന് ഉറപ്പു വരുത്തേണ്ടത് ഉപയോഗിക്കുന്ന ആളാണ്. Amplifier/speaker പവർ എങ്ങനെ match ചെയ്താലും അത് amplifier/speaker കേട് വരാതെ ഇരിക്കും എന്ന് യാതൊരു ഉറപ്പും തരുന്നില്ല.
AVR ആണെങ്കിൽ കേടു വരാൻ സാധ്യത ഉണ്ട്. Assembled amplifier ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഒരുപാട് volume കൂട്ടി വയ്ക്കാതിരുന്നൽ മതി. പക്ഷേ അപ്പോഴും amplifier ഇൻ്റെ ലൈഫ് കുറയും.
@itsmetorque Жыл бұрын
@@EngineeringEssentials ok broo
@anugrahkumar30603 жыл бұрын
Bro 12 volt 3 A adapter etra roop aavum ennu ariyo market ill 🙂
@EngineeringEssentials3 жыл бұрын
200-300 rangeil aakum..
@anugrahkumar30603 жыл бұрын
@@EngineeringEssentials thanks bro
@pvhari6 ай бұрын
ബ്രോ ഒന്ന് സഹായിക്കാമോ, 8 ഓംസ് ഉള്ള ഒരു വൂഫറും 8 ഓംസ് ഉള്ള മിഡ് റേഞ്ചും 12 ഓംസ് ഉള്ള ട്വീറ്ററും എങ്ങിനെ മാച്ച് ചെയ്യിക്കാം, എല്ലാം കൂടെ 4 to 6 ഓംസിന് അകത്ത് വരുന്ന പോലെ...
@EngineeringEssentials4 ай бұрын
നല്ല ഒരു crossover ഇട്ടാൽ മാച്ച് ആക്കാം, ക്രോസ് ഓവർ സ്വന്തമായി ചെയ്യുന്നത് ആകും നല്ലത്, അതിനുള്ള സാഹചര്യം സമയം ഇല്ലെങ്കിൽ വാങ്ങാവുന്നത് ആണ്.
@rejireji51242 жыл бұрын
സാർ,, Lxa 1400amplifier ന്റെ speakon ൽ എത്ര watts speaker ഉപയോഗിക്കാം, ആ, ചാനലിൽ 400watts ഉം, B ചാനലിൽ 400whats ഉം ഉപയോഗിക്കാൻ പറ്റുമോ, ദയവു cheyth പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു, please തള്ളിക്കളയരുത് ഈ അപേക്ഷ
@EngineeringEssentials2 жыл бұрын
Specifications അനുസരിച്ച് 400W 4 Ohm speaker stereo ആയി മുകളിൽ പറഞ്ഞ amplifier യില് ഉപയോഗിക്കാവുന്നതാണ്.
@rejireji51242 жыл бұрын
സ്പീക്കർ box 2എണ്ണമാണ്,2speaker ആണ് ഒരു box ൽ, മറ്റേ box ലും 2എണ്ണം, ഓരോ box ഉം 8ohms ആണ്
@rejireji51242 жыл бұрын
Speakon ഒരു adaptor ആണെങ്കിൽ വേറെ ഉള്ളത് bridge ആണ്
@EngineeringEssentials2 жыл бұрын
ബ്രിഡ്ജ് ചെയ്യാതെ തന്നെ കണക്ട് ചെയ്യണം. ബ്രിഡ്ജ് ചെയ്താൽ speaker impedance match ചെയ്യാൻ കഴിയില്ല.
@purushothamana31023 жыл бұрын
1270 infinity primus, 300 RMS, 1300 peak. ഇതിന്നു match ആവുന്ന amplifier ഏതാണ് my bro.
@EngineeringEssentials3 жыл бұрын
Box volume ? Tuning? Ethrayanu
@purushothamana31023 жыл бұрын
@@EngineeringEssentials Tuning frequency Hz 34 ,. 45 ltd.
@purushothamana31023 жыл бұрын
45 ltr.
@EngineeringEssentials3 жыл бұрын
അപ്പോൾ തീർച്ചയായും 300W ആംപ്ലിഫയർ ഉപയോഗിക്കാം. 30Hz യിൽ ഒരു ഹൈ പാസ്സ് ഫിൽറ്റർ കൂടെ സെറ്റ് ചെയ്യാൻ വിട്ടു പോകരുത്.