ഞാൻ കുറച്ചു നാള് ഓടിച്ചതാ MAN ഭാര്തബേസ് ഇതിന്റെ അടുത്ത് പോലും എതുക്കില്ല അതുപോലെ ഉള്ള പവർ ഉണ്ട്. അതുപോലെ എത്ര ലോഡ് കെയ്റ്റി വെച്ചാലും അടിപൊളി ആയിട്ട് കെയറി പോകും . മൈലേജ് കുറവാ അതാ കുഴപ്പം
@bibinbabu69414 жыл бұрын
MAN planet hub annu aathanu keyari Pogunathu Bb planet hub alla price kuravanunu
@OnTheWheels4 жыл бұрын
Yes
@ajijac69674 жыл бұрын
മാൻ എന്നല്ല എം .എ . എൻ എന്നാണ് അവര് പറയുന്നത് എന്ന് തോന്നുന്നു .... )Maschinenfabrik Augsburg-Nürnberg AG) Anyway Nice Video Bro..
@previewpromo75904 жыл бұрын
എമ്മായെൻ എന്നു ജർമൻ ഇൽ uchaaranam
@sajithsanthosh36744 жыл бұрын
Thanks for the new information bro .
@sreesree63954 жыл бұрын
Maschinenfabrik Augsburg-Nürnberg AG ഇതാണ് man
@NavasK4 жыл бұрын
മാൻ എന്ന് തന്നെയാണ്
@kamjipaasha90034 жыл бұрын
ഭാരത് ബെൻസ് നേക്കാളും ടോർക് ലഭിച്ചത് man. ന് ആണ്.
@sunishkuruvilla90484 жыл бұрын
Benz Athinte Actros series truck India irakkunnilla karanam palathanu 1 Volvo kittiya pani So avar Car business il branding pokathe nokkan 2 Actros India customer ku price wise aprapyam aanu India il Volvo's vnl Benz VW Scania MAN Hyundai Mack Hino Iveco DAF Peterbilt okke polulla truck kuranjathu 2050 vare engilum market podikkulla Pinne nammalkku Trucking oru professional industry alla ippozhum
@jeesonfrancis44764 жыл бұрын
@@sunishkuruvilla9048 Paranjath shariyanu. But ah 2050 ennu Paranjath ithiri koodipoyille?!. Nammude India yude 10 varshathe minimum time periodle fast grown economy vachu 2050 vare kathirikkano minimum? Locomotive sector il French company Alstom vannu, American company GE vannu. Which means India is targeting on industrial sector. Aduthan 10-15 Years nu ullil. I mean minimum Alla "with in" thanne varan pona matam kandolu.
@sunishkuruvilla90484 жыл бұрын
VOLVO vnl spacial trailor adakkam Indian money 1.75 cr aakum(just converting to India money if Govt impose tax , will go up to 3cr I think)Athundengil India il 5 heavy duty Leyland truck kittum Athukondanu njn 2050 ennu paranjathu Alstom/GE product user Govt aanu Govt nu Pisa prashnam aalla but vyakthikku paisa prashnam aanu
@DeepakPonkunnam4 жыл бұрын
ചെറിയ pic up വണ്ടികളെ കുറിച്ചു ഒരു വീഡിയോ ചെയ്യുവോ.(ace maruti supper carry )തുടങ്ങി ഈ segment വരുന്ന വണ്ടികൾ.
@amal93714 жыл бұрын
MAN the king of TRUCKS
@monunihaj96014 жыл бұрын
Man is very strong vehicle but the spare parts very cost iam in Riyadh 13 years working spare parts field
@welovebooksandtravel52744 жыл бұрын
AMW എന്ന ഒരു വാഹന കമ്പനിയുടെ കുറെ ടിപ്പറുകൾ കണ്ടിട്ടുണ്ട് ഇപ്പോ കാണുന്നില്ല. കമ്പനി നിർത്തിയതാണോ. ഈ കമ്പനിയുടെ ഒരു ഹിസ്റ്ററ്റിചെയ്യാമോ
@aruns28814 жыл бұрын
AMW (ASIA MOTOR WORKS) it's an INDIAN AUTOMOBILE COMPANY.....IT STILL ACTIVE
Bharathbenz 2nd gear il kayarunna kayattam MAN 3rd gear I'll kayarum
@nishannishan1804 жыл бұрын
Satyam
@bibinbabu69414 жыл бұрын
MAN planet hub annu aathukondu annu 3rd gearil kayarunnathu vehicle Price kuduthalannu But Bb ku planet 2523c categoryil ella
@nimisharahul33364 жыл бұрын
@@nishannishan180 ,man inte purakile axle inu tire valupa kuravarikum,hub il gear kalum kanum,same mercedes benz inteth pole thane
@rahulk16674 жыл бұрын
@@bibinbabu6941 we have planetary type gear box in cm vehicles and also reduction hub in Bharath BENZ
@rahulk16674 жыл бұрын
This is because of reduction gear in hub of MAN vehicles
@farzinahmed52504 жыл бұрын
*Man,Scania,Volkswagon,Skoda,Audi.. what are the quality of products from a company.*
@nihal50014 жыл бұрын
ഇപ്പോളുള്ള വണ്ടിയുടെ സ്പെയർ പാർട്സ് ഇനി എന്ത് ചെയ്യും അവർപെട്ടു
@Manuprasadv904 жыл бұрын
Volkswagon brand maari car ellaam skodayil aakkan orungukayanu group.
@OnTheWheels4 жыл бұрын
Athe they are planning to relaunch in commercial segment
@jinujp62944 жыл бұрын
MAN & AMW bst trucks i've on indian road .. Now both discontinued 😢
@preethamt81674 жыл бұрын
AMW ( Asia Motor Work) ennoru truck undaayirunnu alo athina ippam kaanunnilalaalo athoom stop cheythoo onnu video cheyumoo plz
@OnTheWheels4 жыл бұрын
Cheyyam
@preethamt81674 жыл бұрын
@@OnTheWheels thank you
@jithinsingh21924 жыл бұрын
Dear... pls do a video about ashok leyland dosth, Nissan tipper, etc
@santhoshpjohn4 жыл бұрын
MAN mileage തീരെ ഇല്ല, വല്യ ടോറസ് category വണ്ടി 2km മാത്രം ആണ് മൈലേജ്.. മറ്റുള്ള വണ്ടികൾ 3-4km കിട്ടാറുണ്ട്
@shamiljack39964 жыл бұрын
Sathyam .kadalil kallu kondu pokunathinu besta
@jpsauto45134 жыл бұрын
ഹെവി വെഹിക്കിൾസ് ഇന്ത്യയിൽ വെച്ച് ഇറങ്ങിയതിൽ ഏറ്റവും നല്ല വണ്ടി മാൻ ആണ്മൈലേജ് മൂന്ന് നാല് കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടി വലിക്കുന്ന ലോഡ് അല്ല ഇത് വലിക്കുന്ന. ഇത് പറയാൻ കാരണം ഞാൻ MAN മെക്കാനിക്ക് ആയിരുന്നു
@juneeshelayadath76314 жыл бұрын
Bharath benz 2ഉം 2.5 ഒകെ ഉള്ളൂ, ടോറസ്
@andrewsmathew39014 жыл бұрын
@@jpsauto4513 മാൻ വണ്ടിയേ പറ്റി വലിയ അറിവില്ല എനിക്ക് എങ്കിലും ഒരു കാര്യം പറയാം 10 വീല് ടിപ്പർ വണ്ടികൾ നൂറ് കണക്കിന് എന്റെ വീടിന്റെ മുൻപിൽ കൂടി ദിവസവും പാറയുമായി പോകുന്നുണ്ട് പക്ഷെ MAN എത്ര നിസാരമായിട്ടാണ് കയറ്റം കയറുന്നത് അതുപോല വേഗത്തിന്റെ കാര്യത്തിലും MAN No1
@sajancvsajancv39674 жыл бұрын
Good information
@technatural21984 жыл бұрын
Bro please reply ... Tourist Bus Private ayii edukkan sadikkuvoo .. ithine Patti oru video cheyyavo
@OnTheWheels4 жыл бұрын
Eth vandiyum private aaayi register cheyyam
@miscinternational20464 жыл бұрын
പെട്ടി ആട്ടോ പ്രൈവറ്റ് ആയി എടുക്കാമോ?
@sameerali-jw8ec4 жыл бұрын
Kurachu varshangalk mumbu Swedenil ninum irangunna man truckinu company koduthirunna engine warranty 16 years or 16 lakh's kilometers aayirunnu. Athayathu nummuda Indian company galk swpanthil polum kanan pattathe warranty. Vilakuravinta pinnala pogunna indiakar pinned avaruda anubathil ninnum padam ulkollum !
@midhuns21214 жыл бұрын
Mahinda navistar nte video cheyyamo
@nidhunpv76074 жыл бұрын
MAN athu വേറെ ലെവൽ വണ്ടിയാണ് breakking system top ഏത് കയറ്റം കയറും with full lode barathbenz C giyar kyarunnathu 1ഗിയർ MAN vendu evide amarnnalum അവിടുന്ന് ചാടി കയറുന്ന ഒരു pragruthamanu avanu ഒരു rakhayillatha vandiyanu benz 3years maximam use but man 7eyears ഉപയോഗിച്ചിട്ടും നോ പ്രോബ്ലം tayers mattinu വേറൊന്നും ella
@shiyass10854 жыл бұрын
Amw truck video cheyyamo
@keeleriachu87784 жыл бұрын
Nice video
@Devavolg-40905 ай бұрын
Man കുറിച്ച് എനിക്ക് ഒന്നും പറയാനില്ല ❤❤❤❤
@amalb18144 жыл бұрын
My favorite heavy vehicles brand M🔥N 🚍🚛🚚🚍
@diffvertyminiaturefactory73604 жыл бұрын
The real MAN
@msproduct7684 жыл бұрын
മലപ്പുറം pmr കമ്പനിയിൽ കമ്പനിയിൽ 4 man tipper ഉണ്ട്
@safariksahadtp64244 жыл бұрын
MAN simple design...apaara look.power.
@OnTheWheels4 жыл бұрын
😊😊😊
@basilaji21284 жыл бұрын
Man oru rakshayumella poli satanam ****
@romanreings27084 жыл бұрын
Chetta man intea bus ithuvarea kandittilla
@magicmomentsvol3824 жыл бұрын
നല്ല പവർ ആണ്. എത്ര ലോഡും വച്ചു ഏതു കയറ്റവും ഈസി ആയി കേറും
@arunaruu64834 жыл бұрын
MAN😍😍
@joelgeorge12264 жыл бұрын
Jcb kurich profit expense oru video irakamo
@arifbhuiyan35184 жыл бұрын
Nice truck video bro n man trucks r now available in Bangladesh
@OnTheWheels4 жыл бұрын
😊
@arifbhuiyan35184 жыл бұрын
😊
@althafnilamel35144 жыл бұрын
പോബ്സ് ഗ്രൂപ്പിൽ മൊത്തവും man trak ആണ് ഉള്ളത്
@sampath.77734 жыл бұрын
Man and tata
@amalb18144 жыл бұрын
True👍
@Legend-tg8fq4 жыл бұрын
Yes ഞാൻ പെരിന്തൽമണ്ണ പോബ്സണിൽ ആണ്
@samuelg54084 жыл бұрын
Super vedio
@rijins72794 жыл бұрын
AMW ipol undo
@keeleriachu87784 жыл бұрын
Ella
@najast23834 жыл бұрын
Amw. നിർത്തുന്നത് ആണ് അവർക്ക് നല്ലത് പറ്റാത്ത വാഹനം
@mhdramees2317Ай бұрын
ഇതിന്റെ spare parts sale ചെയ്യുന്ന ആരെങ്കിലും ണ്ടോ ..?
@akshaythomas72974 жыл бұрын
MAN അതിന്റെ സൗണ്ട് തന്നെ അടിപൊളി ആയിരുന്നു
@aruns28814 жыл бұрын
Plzzz add the story about AMW ( ASIA MOTOR WORKS)
@kailashjadhav64113 жыл бұрын
मान ट्रक्स तो अच्छी क्वालिटी थी पर ये पीथमपुर वाले चला नहीं पाए
@kl.29dxb804 жыл бұрын
MAN.ന്റെ ദുബായിലെ RTA ബസ് കണ്ട് കണ്ണ് തള്ളിയ ഞാൻ. 2020
@ChandranPanneriyoutube4 жыл бұрын
ഏതൊരു company ആയാലും ഇന്ത്യയിൽ ഇറക്കുന്നത് പോട്ട വണ്ടികൾ ആയിരിക്കും
@OnTheWheels4 жыл бұрын
കാരണം കസ്റ്റമർ ആണ്
@ChandranPanneriyoutube4 жыл бұрын
@@OnTheWheels enthukondu
@OnTheWheels4 жыл бұрын
Quality il compromise cheyyathe indian customers nu avarude budget il product kodukkn pattilla
@triangleinepitrochoid4 жыл бұрын
Man atu cheytilla, atukondanu Ingane sambavichathu.
@eldhosepaul62964 жыл бұрын
ചന്ദ്രൻ ചേട്ടന് MAN എന്താണെന്നു അറിയില്ലാത്ത കൊണ്ടാണ്
@gopikrishnan73024 жыл бұрын
Forcen avarude technology and body design nokki vandi errakan ayyirunu ,pand mistubushi eicher motorsne kodutath pole
@V.V.Nair.4 жыл бұрын
Man trucks r the best compared to all trucks
@muhammedsufiyan7664 жыл бұрын
Pwoliiii
@sreeharisnehajan79464 жыл бұрын
ഈ കമ്പനി ഇപ്പൊ valkswagon ഏറ്റെടുത്തു എന്നും ഇപ്പൊ പ്രീമിയം ട്രക്ക് മാത്രമേ പ്രൊഡക്ഷൻ ഉള്ളൂ എന്നാണ് ഗൂഗിൾ നിന്നും അറിയാൻ കഴിഞ്ഞത്...
@OnTheWheels4 жыл бұрын
2012 il volkswagen eatteduthu india il thalkalam sales illa vaigathe re launch undavum
@sharadpatil13534 жыл бұрын
Come to man trucks
@aravindcnair68654 жыл бұрын
Amw truck company details
@OnTheWheels4 жыл бұрын
👍
@lovdetrip34474 жыл бұрын
MAN ippozhum India il undallo.. keralathil illa ennalle ollu..?
@muhammedshafinit80564 жыл бұрын
LoV de tRiP Keralathile illa ennu aara paranjath njan MAN mechanic aane Keralathile orupad vandikal unde
@lovdetrip34474 жыл бұрын
@@muhammedshafinit8056 keralathil sale illa ennane paranjath.. videoil parayunnath MAN India vittu, Indiail ipo sale illa ennulla reethiyil aane...
@wingrider65694 жыл бұрын
Pomkudy force alle service......aa otta karanam konda keralathil sale poye....
@Litto954 жыл бұрын
Sathyam
@adarsh82244 жыл бұрын
AMW ennoru brand undayirunnalo athum poyo
@OnTheWheels4 жыл бұрын
Ipplum und mainly exporting aanu
@aruns28814 жыл бұрын
No it still active .......ASIA MOTOR WORKS shortly called AMW it's an INDIAN AUTOMOBILE COMPANY
@OnTheWheels4 жыл бұрын
Yes
@preethamt81674 жыл бұрын
MAN undankil ippam ee bharathbenz truck nelavaaram kurnjaane
@amal93714 жыл бұрын
Serikkum sathyam thanne
@Multi250919914 жыл бұрын
Hey brother my name is tinson , i am a designer , do you need any thumb nail design , i watch all your videos if u improve that side that will help u a lot
@Wheels_20204 жыл бұрын
MAN-FORCE joint venture ayirunille
@OnTheWheels4 жыл бұрын
Athe till 2003 to 2012
@BUSHUB0074 жыл бұрын
👍👍👍
@BUSHUB0074 жыл бұрын
Ente channel onn support cheyyuvoo
@tacostwowheels49344 жыл бұрын
Awesome video! I make simular content. Would be great to get your feedback
@1992-m7u4 жыл бұрын
Yes
@arungk664 жыл бұрын
MAN ന്റെ bus കണ്ടിട്ടുണ്ട്.
@manuthomas21834 жыл бұрын
Man super
@dheeraj_das_pillalil_4 жыл бұрын
❤
@sivaom64704 жыл бұрын
Miss you
@anumodnarayanan13534 жыл бұрын
👌👍
@mtcindianutube4 жыл бұрын
ടോപ്പ് മാനേജ്‌മെന്റ് (ഇന്ത്യ) ഇരുകൈയും നീട്ടി undertable പണം വാങ്ങി; അങ്ങനെ MAN ഒരു woman ആയി മടങ്ങി.,😢😢
@jishnukr29084 жыл бұрын
Barath Benz nekalum nnalla vandi MAN
@pabloescobar75604 жыл бұрын
Man coimbathoor il undallo
@edisonbenny21973 жыл бұрын
MAN🥺
@touristbusdesign15944 жыл бұрын
Man kidu aayirunn
@sujithk.p95904 жыл бұрын
Maschinenfabrik Augsburg-Nürnberg AG (MAN)===Man>TATA Prima>Leyland Captain>BharatBenz>Mahindra blazo>AMW
@AnilkumarAnil-om3mc3 жыл бұрын
മൈലേജ് തീരെ ഇല്ല spare പാർട്സ് വില വളരെ കൂടുതലും
@sreejithk14623 жыл бұрын
Volvo,man ഇത് രണ്ടും പുലിയാണ് വോൾവോക്ക് വലിയ വിലയും ..
@sajithsarovaram74314 жыл бұрын
Man performance paka aanu. But chilanerath thallipolikanum thonnum
@labeeblabi95134 жыл бұрын
Ashok Leyland nekkal onninim pattoola
@alraas12384 жыл бұрын
Athinte sound vare veere level aa
@rijeshvm4 жыл бұрын
അത് വേറെ വണ്ടി ഓടിക്കത്തത്തുകൊണ്ട് തൊന്നുന്നതാ
@RajKumar-vp8fr4 жыл бұрын
വീണ്ടും വന്നാൽ നന്നായി
@OnTheWheels4 жыл бұрын
Volkswagen group india il relaunch cheyyan sadhyatha und