നമ്മുടെ എന്ന് കരുതിയത് നമ്മളെ വിട്ട് പോകില്ലാ.......'' നമ്മളെ വിട്ട് പോകുന്നത് നമ്മുടെയും അല്ലാ ......'' എന്ന് ഞാൻ വിശ്ശ്വാസ്സിക്കുന്നു ഗോപു ചേച്ചീ താങ്ക്സ്സ്
@sivaprasad55022 жыл бұрын
Ennu karuthi കുഴിയിലോട്ട് Edukunnavare alla.
@appuappu45542 жыл бұрын
ഞാനും കാത്തിരിക്കുന്നു ബ്ലോക്ക് മാറ്റാൻ 😔😔
@Kochu-mn2cc2 жыл бұрын
While watching this video my person messaged me... thankyou universe ❤️
@user-tl7eq4tl1s2 жыл бұрын
Blocked alla but no contact anu... 😔Thank u chechii.. Thank u universe... ❤
@godsowncountry3973 Жыл бұрын
Orupad Tarrot readers ne kanditund but she s perfect one.. athrem true reading aanu..enik bayankara ishtam viswasam oke aanu gopune..
@broosebabu96772 жыл бұрын
Block ചെയ്തു . പക്ഷേ കാരണം അറിയില്ല , ഒന്നും പറയാതെ പോയി ........
@sreekumar9003 Жыл бұрын
100 % സത്യം ഹരി ഓം നല്ലൊരു വീഡിയോ🙏🙏🙏
@rajeeshkp47302 жыл бұрын
100 % സത്യം. 👍 ഒന്നും പറയാനില്ലാ. 👌❤️❤️ 100% സത്യം. 👍😀😀 Super Gopika Super 👌❤️❤️❤️
@Dream-tv9hg2 жыл бұрын
ശരിയാണ് ആണ് ചേച്ചി പറഞ്ഞത് എത്രയോ തവണ വിളിച്ചൂ ഞാൻ പക്ഷേ മറുപടി ഇല്ല ഫേൺകേൾഎടുക്കില്ല
@Jn-rk1gh2 жыл бұрын
Enthinu thaakkal vishamikkunnu. Enth karanam
@harshamohan2 жыл бұрын
Thankyou universe.... Innu contact cheythu 🌈❤️
@semismusictravel39112 жыл бұрын
Ee relection venda ennu manassil urappikkunne kondanu block cheythu pokunnathu... Ellayidathum block cheythittundel orikkalum thirichu varan agrahikkilya. Ellam avasanippichu enna signal avam ee block cheyyal. Eni unblock cheythu orikkalum varilya. Avaru ellam marakkum new life start cheythu athil enjoy cheyyuvakum..
@lakshmiparvathy58262 жыл бұрын
Thank you Universe❤️Thank you Angels❤️Thank You Gopu chechy❤️
100%. സത്യം.thankyou gopu. This. Reading. Very good. Thankyou univers 🙏🙏🙏🙏🙏
@saifusaifunneesa82022 жыл бұрын
കുറേ ദിവസങ്ങൾക്കു ശേഷം ഇന്ന് വിളിച്ചു ❤❤❤❤❤❤
@maneeshavarghese84762 жыл бұрын
ഇങ്ങനെ കേൾക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം..... ❤️ എത്രയും പെട്ടന്ന് ഒരു togetherness ഉണ്ടാവട്ടെ 2 പേർക്കും.... May universe bless u both witj all the prosperity my deras.... ❤️എന്റെ ആളെ ഒരാഴ്ചയ്ക്ക് ശേഷം ഞാൻ വിളിച്ചു... അവൻ ഇട്ടേച്ചിട്ടു പോയിട്ടും എന്റെ ego മാറ്റിവച്ചു ഞാൻ അങ്ങോട്ട് വിളിച്ചതാ... But അവൻ ഇപ്പോളും വേണ്ടെന്നു തന്നെ പറയുന്നെ....
@umanambissan4143 Жыл бұрын
Blocked alla But no contact situation anu Masangalayitu😢 Ente person etrayum vegam Tirich varan vendi matram prarthikunu🙏🏻 Ee video ente munil vanath iiozanu Kandapol enik vendiyulka reading avumenu enik toni karanam njan enod chodichkondirikuna qn anu ee reading❤
@maneeshavarghese84762 жыл бұрын
Thanku universe ❤️ Chechide reading എപ്പോളും എനിക്ക് resonationg ആണ്.... അവനായിട്ടാണ് ഈ seperation എടുത്തത്...resent breakup on july 13 th.... ആദ്യം പറഞ്ഞപ്പോൾ അപ്പോളത്തെ ദേഷ്യത്തിന് പറഞ്ഞതാവും എന്നാണ് ഞാൻ കരുതിയത്..... എന്തൊക്കെ പറഞ്ഞാലും cool ആയി കഴിയുമ്പോൾ വിളിക്കും എന്ന് വിചാരിച്ചു..... He is a nice person... I know....അതാണ് ചേച്ചി ഞാൻ മുൻകൈ എടുത്ത് ഒരാഴ്ചയ്ക്ക് ശേഷം ഇന്ന് വിളിച്ചു... Block ചെയ്തത് ഇതുവരെ മാറ്റിയിട്ടില്ല.... ഇന്ന് വിളിച്ചപ്പോളും എന്നെ വേണ്ടെന്നു തന്നെ വീണ്ടും പറഞ്ഞു...അവനൊരു കുഴപ്പവും ഇല്ലന്ന് പറഞ്ഞു.....Intercaste ആയതുകൊണ്ട് ഒരുപാട് struggle ചെയ്താണ് ഞാൻ എന്റെ വീട്ടിൽ.... Marriage ന്റെ താലിമാലയും dressum വരെ എങ്ങനത്തെ വേണമെന്ന് select ചെയ്തു.... അവന്റെ ഒറ്റ വാക്കിൽ വിശ്വസിച്ചാണ് ഞാൻ എന്റെ വീട്ടിൽ ഇങ്ങനൊക്കെ പറഞ്ഞത്....i believe in universe.... Pls help us a reunion...
@bismibiju36042 жыл бұрын
God bless u
@aswathyaji45572 жыл бұрын
Sarummillatte Ellam shari akkum nanum പ്രാർത്ഥിക്കും ketto... Enik Ith അവസ്ഥ an athkond ninta അവസ്ഥ ശരിക്കും മനസ്സിൽ ആക്കുണ്ട് 😕
@easowmathai76252 жыл бұрын
Always take the blessing of your parents before engaging in such relations. If they had approved it, then this breakup wouldn't have happened. In case it does, then they would have found a solution. Maybe this is God's way of protecting you from a bad relationship with him. So don't be sad or worried. Understand it is for the best.
@aryagireesan97092 жыл бұрын
Njanum prarthikam...
@maneeshavarghese84762 жыл бұрын
@@easowmathai7625 avante veetil prasnam illa... Prasnam ente veetil mathram anu... Pinne ente amma paranju ninak avane viswasam anenkil ninak avanodoppam pokam ennu..... Orupad kashtapettitta anganoru sammath medichath.... But ippol..... Adyam njan avante ammaye contact cheyyam ennu vijarichu... Pinne vendannu vachu... I know he will come back to me..... Avan avantethaya samayam edukkatte... 😔
@vdeepak372 жыл бұрын
അവർക്ക് ഞമ്മളെ ഇഷ്ടമല്ലാത്തത് കൊണ്ട്. അല്ലാതെ എന്ത് പറയാൻ ആണ് 🤐🤐🤐
Enne onnilum. Block akkiyila but mindathila. Njj etra vilichalum thuruthure msg ayachalum enne onnum parayathumila blockum akathila but mindula. Nte sts stry ellam kanum. But no mind
@@semismusictravel3911 varumanne pratheekshayil nokkiyirikua. Njn kurach karyam paranje pinna ee mounavrutham. Nthan chothikan vecha msg nokkunnupolumila😒
@aswathyjanardhanan49752 жыл бұрын
Ellam crct aan past il ollath vechitt 😊thank you ❤️
@binuk57602 жыл бұрын
Sathyam... 100%corect
@srianumv61162 жыл бұрын
Madam Paranda Nur Nur Chidambaram perfect Chand madam hundred percent
@godsowncountry3973 Жыл бұрын
Enik atha sankadam njangal love onnumalla ennularuthy love illannum parayan pattilla..athupoloke behave cheythit innum ente number ilek msg call onnum cheythitilla..no contact aanu..mattullorkoke aalde status kanam enik mathram kazhiyunilla enthukonda anganoke cheyunath..atha sahikan pattathath
@roshbindya22912 жыл бұрын
Thank you univers thank you god thank you chechi
@aparnaappuzz4552 жыл бұрын
Thankyou universe ❤🥰
@shahanasziya2 жыл бұрын
Thank you universe...I am waiting
@Sameen6992 жыл бұрын
ആളെ കുറിച്ച് മറന്ന് നടന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം ആൾ സ്വപ്നത്തിൽ വരുന്നു. അതെന്താ അങ്ങനെ ആദ്യമായ ആളെ സ്വപ്ന o കാണുന്നത് അതും ഒരു contact ഉം ഇല്ലാതെ മറവിക്ക് വിട്ടു കൊടുത്ത സമയത്ത്
@rageshr98792 жыл бұрын
🙏Thank you Thank you Thank you UNIVERSE GOD 💛
@geethab99322 жыл бұрын
Block ആക്കിയില. But No Contact. വിളിക്കുമായിരിക്കും അല്ലേ?😀
Pinne samasarikkam nn paranjaapol ennod choichuu nthaan samsarikkandee but avan thalparyam illa samsarikkan enne nokkkar ndd njaan avante auth evide nddelum but aduth varilla nne ullu Mam please tell me waiting or move on cheyyanao nn plsss🥺✨️❤️
@anjalya.n.viswanathan33572 жыл бұрын
Thankyou for your reading Madam and thankyou so much University 😍😍🙏🙏🌈🌈
@easowmathai76252 жыл бұрын
You seem to be a stubborn personality, which is why your person left you. Then why are you feeling down? First change yourself, especially the way you communicate in English, then only will you be able to get a proper person in your life. Correct yourself before it is too late.
@julissasmessage8gmailcom8582 жыл бұрын
Hello I'm so excited my relationship was fixed back again my ex is back to me we loving and happily together,I got help from a great man who brought us back together......
@kalayanikalayani46162 жыл бұрын
Hloo all therichu vanoo??
@aswathy28152 жыл бұрын
Thank you❤
@akshayaks74902 жыл бұрын
എൻ്റെ പേഴ്സണൽ ഞാൻ ആണ് ബ്ലോക്ക് ആകിയെ......😒😐
@liyamoljoseph76262 жыл бұрын
Chechi sherikum enne kurich paranja pole. Athrak manasu vedhanicha nja irunne
@Athuarjun2 жыл бұрын
Vilikathe alojichirunapo chechide reading❤❤❤❤❤
@alexgeorge65802 жыл бұрын
Thank u thank u thank u universe ❤
@sreedevisoman71162 жыл бұрын
Thanku 🙏🙏🙏🙏univers
@shysnicker90883 ай бұрын
Oru reason ennuparayan polum illatha karyathinu verupanu ennuparanju block cheytha oral. From all network 😂😂😂... Ini orikalum thirichuvararilllallo
@linshadaspt13322 жыл бұрын
Ellam resonate aanu....
@aswathiambujam77772 жыл бұрын
Thanku chechi One year ayi block akiyitt Reunion possible ann alle chechi apo thanku universe thanku chechi 🙏🙏🙏☺️☺️☺️💫💫💫💯💯💯
@Johnson-qk1ty Жыл бұрын
എന്നെ ഇനി ഒരിക്കലും വിളിക്കില്ല അതു ഉറപ്പാണ് അത്ര മാത്രം എന്നിൽ നിന്ന് അകന്നു പോയി
@aryakrishnan9832 жыл бұрын
Tkuu sis for this video❤
@syamkrishnak.k84092 жыл бұрын
Thanku 🙏🙏🙏
@jessyjose72402 жыл бұрын
Correct
@kannurkaranchangayi88832 жыл бұрын
സത്യം
@reejats9512 жыл бұрын
ബ്ലോക്ക് ആണ് കാരണം അറിയില്ല 🙏🙏🙏🙏
@renjithk.srenjithk.s97912 жыл бұрын
വിവാഹം കഴിഞ്ഞവർക്കുള്ള ചില ബന്ധങ്ങൾ ഉണ്ടല്ലോ അതു കൂടി കൂട്ടി ആണോ പറയുന്നത്. മാം.
@sreenandha7070 Жыл бұрын
Personal reading inn nthan cheyyendath
@karma123_ Жыл бұрын
Apo ee kaanunnavrkellam oreyi polatha kariyagl anno nadakunna. Pure love break aakumpo nadakavunna sobavikamaya kariyngl allyi Partnerinu ishttapdatha nthlum kaaranam allel enthlum oru uncontrolled allatha reson . pinna ella relationsum thudangunna time ellavarum avararuda love caring ellm openayithanna prekadippikum naalukal kazhyumpo normally palapala kariyanglal ithilky maarumpozhllyi preshnangal indakunna samsaram adi vazhak breakup block. Pinna kooryinaal randuperum aalojich vishamicherikum vlikano vendayo . Ayal alleyi vazhakinu kaaranm ayal enna vlikatt . apo mattyal ayalalleyi enna block chyitha ayal vlikattyi anga Naadakiyaparamaya ego koodipoyal 2 week oral contact cheyyum. contact cheyyan eantha thamsicha ennu mattoralum. Ithu ellaa pure relationilum nadakunna ezhuthivecha law annu chechi. Angna athmarthamyi snehikunnavryi ee videos kaanu. Avark ee kariyngloky valara sandhoshamkum klkumpo. Ayo nta mind ithuthanna 💯 sathyam. Ithu kaanunna 100 il oru 75 perkum ithu sathymanu. Avaruda sneham sathiyamanu. Mattulla 25 perudayum kariyathil oral mathramakum sneham kaanichittullu. Avark pinna ashwasikam paranjathupola wait chyyam vrumennu. Ithellam angannllo nthlum indl ni thernnada thernnu .aha dp dlt whtsapp blk number blk jeevithamyi blk.
@karma123_ Жыл бұрын
Pinna sed adichirikunna kaamuki kaamukanmar ithukaanumpo. Oooyoo dheyi nta mind 💯 real .super Nthanu ingnky ningal nthanu chindhikatha Athinta peranu pure love athoriklum break aakila 5 yr idayil 150 break up 350 thavana blkum ettuvangi ipozhatha block scene maaran vallavazhiyum indonnu nokivanna njnoky ithu kandu prethikarichilel valara moshamanu. Athukndu paranjaya chechi. Namlodu onnum thonnaleyi . Mam negative vijarikaruthu thamshayayi eduthamathi. Mam nta vedios orupadu perk ashwasavum .avark swyam vilayiruthanulla oru sahajariyam koodiyanu orukunnthum. Pinna cheriyakariynglil polum blkum breakup nthena orukariyvumila kurachnaal vishmichnadakum nitto vndum pazhypola aa loveinu njandakm chila time value kodukarila. Ee thonnal vannthum Mam vedios kandapolann
@bobankuttappan25732 жыл бұрын
എത്രകണ്ട് താണു കൊടുത്തു .... എന്നിട്ടും ഒരു ദയവും കാണിക്കുന്നില്ലല്ലോ മാഡം. റീഡിംഗ് 100 ശതമാനവും കറക്ടാണ്. പക്ഷേ ..... എന്താണ് വേണ്ടതെന്നു കൂടി പറഞ്ഞു തരൂ... സഹിക്കാവുന്നതിനുമപ്പുറം ഞാൻ സഹിച്ചു കഴിഞ്ഞു. എന്റെ മുന്നിൽ മറ്റു വഴികളൊന്നുമില്ല. ഞാനില്ലാതാവുകയെന്നതാണത്.
ഇനി ഒരിക്കലും എന്റെ അരികിൽ വരട്ടെ എന്നു ഞാൻ ഒഴീവാക്കിഇനിമരണംവരെയൂം
@jayasreej4164 Жыл бұрын
Crct
@mdevkitchen35022 жыл бұрын
Very correct🙏
@_LAKSHMIM Жыл бұрын
😔😔
@sajinipg65562 жыл бұрын
ഇത്ര നാളും ബ്ലോക്ക് ചെയ്തിരുന്നില്ല ഇതു കേട്ട് ഒരു പ്രതീക്ഷയിൽ ഇരുന്നപ്പോൾ ഉണ്ട് ഇന്ന് എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു 🤣🤣
@sajithasajitha.l45972 жыл бұрын
Athu full happy aai varan vendiyakum
@reejats9512 жыл бұрын
ബ്ലോക്ക് 😌
@kunjumolmol51962 жыл бұрын
എന്നെ ബ്ലോക്ക് ചെയ്തു പോയവൻ ഞാൻ ആകെ വിഷമത്തിലാണ് ഞാനായി ഒന്നും ചെയ്തിട്ടില്ല
@ramlak74642 жыл бұрын
Hai. Njan first viewver
@ShivaKumar-id9gq Жыл бұрын
Very beautiful🥀🥀🥀
@sureshp.j77872 жыл бұрын
Eshtamillathathu kondu
@navyaaneesh29852 жыл бұрын
😭😭 athe onnum alaa anda friend oru 🐔 anee.
@pannkajadaas89482 жыл бұрын
Pls translate
@satishvm44472 жыл бұрын
Hi chechi.personaly samsarikan avasaram kitumo.plz
@Nani-px7lx2 жыл бұрын
Sathyam
@linilini3191 Жыл бұрын
Thank ❤🌹❤you🌌🌌🌌🌌🌌🌌🌌🙏🙏🙏🙏🙏❤❤
@navyaameesh65432 жыл бұрын
Nala addi kodukathathe kondee. Anda patience check Chayan vaditee
@bijumon6859 Жыл бұрын
Hi picture reading maranno
@Sree_Nidhi4372 жыл бұрын
ഞാൻ കണ്ടതിൽ എനിക്ക് ന്റെ ലൈഫ് ഉം ആയി കണക്ട് ചെയ്യാനും ഫീൽ ചെയ്യാനും പറ്റിയൊരു വീഡിയോ ആണ്... എനിക്ക് അറിയാം ആളിന് എന്ന ഇഷ്ട്ടം ആണന്നു but ഒന്ന് വിളിക്കില്ല മസ്ജി അയക്കില്ല എന്ന കുറിച്ച് എല്ലാം അറിയാം but എനിക്ക് അറിയില്ല എന്താ അയാളുടെയേ പ്രോബ്ലം എന്ന് പഴയപോലെ എപ്പോ ഞാനും ഒരുപാടാഗ് അങ്ങനെ താഴാണ് പോകുന്നില്ല നേരത്തെ അങ്ങനയല്ലാരുന്ന്... So plz help me and rly me sis♥️
@Jn-rk1gh2 жыл бұрын
Njna vilikketto ayale help chyan
@sheelasasidharan7702 жыл бұрын
നീണ്ട 32 വർഷത്തെ ദാമ്പത്യ ജീവിതത്തിൽ രണ്ട് ആൺകുട്ടികളെ എനിക്ക് തന്നിട്ട് ഇപ്പൊൾ പോയിട്ട് 3വർഷം, തന്നെക്കാൾ 25വയസ്സ് വ്യത്യാസം ഉള്ള സഹോദരൻ്റെ ഭാര്യയുമായി അവിഹിത ബന്ധം, എന്നെങ്കിലും എന്നെ മനസ്സിലാകും, തിരിച്ച് വരുമെന്ന്, വിശ്വസിക്കുന്നു.thank u universe ,🙏🙏🙏
@girijanair20172 жыл бұрын
Same here...only here i am having 2 daughters....he ruined my life for another lady