Why young generation leaving Kerala ?

  Рет қаралды 4,822

Sathyian Nedumancherriyil

Sathyian Nedumancherriyil

Күн бұрын

students and young generation leaving Kerala
#malayalam #uk #migration #kerala

Пікірлер: 50
@Sathyadev-f7o
@Sathyadev-f7o 6 күн бұрын
ഇതിന് കാരണം ഇടതനും വലതനും ആണ്.....വേറെ ആരും കേരളം ഭരിച്ചിട്ടില്ലാ....😢....
@JAYANVIJAYAN-e6r
@JAYANVIJAYAN-e6r 7 күн бұрын
വിദ്യാഭ്യാസം ഉള്ളവർക്ക് ജോലി ഇല്ല. PSC ടെസ്റ്റ്‌ പാസ്സ് ആയി വർഷങ്ങൾ കാത്തിരിക്കുന്നു. റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞ് cancel ആകുന്നു. രാഷ്ട്രീയ പിടിപാട് ഉള്ളവർ ജോലി നേടുന്നു. ലക്ഷ കണക്കിന് ആളുകൾ ടെസ്റ്റ്‌ പാസ്സ് ആയി നിൽക്കുമ്പോൾ പാർട്ടിയുടെ കോടി പിടിച്ച് നടന്നവർ എന്ന ഒറ്റ യോഗ്യതയിൽ 2 വർഷം പേർസണൽ സ്റ്റാഫ്‌ പിന്നെ അജീവനന്ത പെൻഷൻ. പിൻ വാതിൽ നിയമനം മറ്റൊരു വഴിക്ക്. ഈ നശിച്ച നാട്ടിൽ ആര് നിൽക്കാൻ 🙏🙏
@taharka210
@taharka210 6 күн бұрын
PSC test ജാതി നോക്കിയിട്ടാണ് തീരുമാനിക്കുന്നത്
@abeyjohn8166
@abeyjohn8166 6 күн бұрын
Party service commission
@Esther84-M
@Esther84-M 7 күн бұрын
നഴ്സമാർക്ക് നല്ല സാലറി കിട്ടുവാണെങ്കിൽ ആരും കേരളം വിട്ടു പോകത്തില്ല. ആർക്കും താത്പര്യം ഇല്ല പക്ഷെ പൈസ ക്കു പൈസ തന്നെ വേണം.
@sathyian007
@sathyian007 6 күн бұрын
❤️
@georgekuttyjoseph5319
@georgekuttyjoseph5319 7 күн бұрын
കേരളത്തിൽ ഒരു വ്യത്യാസവും വരാൻ പോകുന്നില്ലാ എല്ലാവനും ഭരണം കിട്ടുന്നതിന് മുൻപ് വാചകം അടിക്കും ഭരണം കിട്ടിയാൽ പിന്നെ എല്ലാം മതിമറക്കും സ്വന്തം പൊക്കറ്റ് മാത്രം ലക്ഷ്യം. യൂണിയൻ പ്രശ്നം , വിദ്യാഭ്യാസ നിലവാര തകർച്ച , രാഷ്ട്രീയ പാർട്ടികളുടെ അഴിമതി , സാമൂഹിക വ്യവസ്ഥിതി , മതങ്ങളുടെ സ്വാധീനം എല്ലാം കാരണങ്ങൾ അല്ലെ..... ഇതൊന്നും ഇനിയും ഒരു മാറ്റം ഉണ്ടാകില്ലാ...... ഒന്ന് വ്യദ്ധ സദനം ആയി 25 വർഷങ്ങൾക്ക് ശേഷം മാത്രം മാറ്റം ഉണ്ടാവാൻ സാധ്യതാ
@sathyian007
@sathyian007 6 күн бұрын
😊
@Positivevibzzs
@Positivevibzzs 7 күн бұрын
Staying in Kerala or not is a choice. I know lot of youth like me are staying in Kerala and working for our state for prosperity. We believe not to criticize everything is not a way. Now the startup ecosystem in Kerala became well as well as the industrial sector. Hope the vizhinjam and other assosiated plan make Kerala prosperous with in 5 years. Wishing all keralites to see Kerala developing in a positive way.We are working and make a good difference for our State.
@manikuttanmc1786
@manikuttanmc1786 6 күн бұрын
ഇപ്പോഴും കൈകൊണ്ടു സർട്ടിഫിക്കറ്റ് എഴുതി നൽകുന്ന സർവകലാശാല ഉള്ള നാടാണ് നമ്മുടേത്
@BondJFK
@BondJFK 5 күн бұрын
They will come back to kerala faster than expected, thanks to Elon Musk, AfD, and right-wing European parties.
@sagart.p.5453
@sagart.p.5453 7 күн бұрын
കൊടി കുത്തി സമരം നടത്തിയാൽ എങ്ങനെ ബിസിനസ്‌ varum😂
@perfectplanners9521
@perfectplanners9521 7 күн бұрын
Pinaallaaa 😂😂😂
@ScotlandFarms-bb3yg
@ScotlandFarms-bb3yg 6 күн бұрын
It’s a fact ❤
@ratheeshalphonse3869
@ratheeshalphonse3869 7 күн бұрын
10മണിക്ക് മിക്ക ടൂറിസ്റ്റ് destination പൂട്ടിയിടുന്ന ഒരു അവസ്ഥയാണ്.... ഇവിടെ entertainment കുറവാണ്.....
@sathyian007
@sathyian007 7 күн бұрын
👍
@JKLM-nr2yo
@JKLM-nr2yo 4 күн бұрын
This trend is not a uniqueness of Kerala. More students from other South Indian States and Punjab are leaving the country. The host countries are turning reactionary, quicker than thought of. Unlike in the past, the natives in the West, nowadays come out in the open to protest against the mass migration from Afro Asian countries! They dont welcome students. They are aware of the quality erosion... They will accept qualified, skilled professionals, who can contribute to their society, nobodyelse. The authorities in the West are crystal clear in all these aspects, because they can not disregard the sentiments of their own citizens. Let us have an honest analysis of the current situation.
@moonlight-ez5xi
@moonlight-ez5xi 7 күн бұрын
Sambavam sheriyanu .abhiprayam yellavarkum indallo prathipaksham samsaricha sthithik bharanapakshathinte video cheyyanda bhadytheyum ind it's upto you .
@sathyian007
@sathyian007 6 күн бұрын
Sure. I’ll include in a video
@johan.1963
@johan.1963 7 күн бұрын
ഈ അവസ്ഥക്ക് കേരളത്തിൽ മാറി മാറി ഭരിച്ച രണ്ടു മുന്നണികളും ഉത്തരവാദികളാണ്. അതുകൊണ്ട് കൂടുതൽ വാചകമടിക്കല്ലേ.
@chandhana8949
@chandhana8949 6 күн бұрын
ഒരിക്കലുമല്ല . കേരളത്തിലെ പിള്ളേർക്ക് പുറത്തെ ലോകത്തിന്റെ സാധ്യതകൾ നല്ലോണം അറിയാം. പിന്നെ ക്യാഷ് നല്ലോണം മുടക്കി പഠിക്കാൻ ഉള്ള അവസ്ഥയും ഉണ്ട്. അത് ഇല്ലാത്തവർക്ക് atleast ഈട് വച്ചു ലോൺ എടുക്കാൻ വീടും സ്ഥലവുമെങ്കിലും ഉണ്ട്. അതുകൊണ്ട് അവർ പോവുന്നു. അല്ലാതെ മാറി മാറി ഭരിച്ചവരുറടെ കുഴപ്പം കൊണ്ടല്ല. പഞ്ചാബികളുടെ കാനഡ, ന്യൂസിലാന്റ കുടിയേറ്റവും തമിഴ്സ് and തെലുഗ് ആളുകൾ സിങ്കപ്പൂർ കുടിയേറുന്നതും ഇത് പോലെ തന്നെ.അവരവരുടെ നാട്ടുകാർ relatives കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ help, chance, comfort കിട്ടുകയും ചെയ്യുന്നു.ഞാൻ ഒരു nurse final year studnt ആണ്. എന്റെ കോളേജിലും ചുറ്റുമുള്ള കോളേജിലുമായി ഒരുപാട് north, east indian കുട്ടികൾ ഉണ്ട്. അവർക്കൊക്കെ വേറെ രാജ്യങ്ങളെ കുറിച്ച് അറിവില്ല. തൊഴിൽ അവസരങ്ങളെ കുറിച്ച് ധാരണയുമില്ല. ഞങ്ങൾ പറയുമ്പോഴാണ് അറിയുന്നത്. പലർക്കും OET/IELTS പോലും അറിയില്ല. ഇനി അറിഞ്ഞു കഴിയുമ്പോൾ അവർക്കൊക്കെ ആഗ്രഹം ഉണ്ട്. പക്ഷെ സപ്പോർട്ട് ചെയ്യാൻ educated parents ഇല്ല. പണവുമില്ല. ഭൂരിഭാഗവും ദാരിദ്ര്യത്തിൽ ആണ്.കേരളം മാത്രം വിചാരിച്ചാൽ ഇന്ത്യ devloped country ആവില്ലലോ. Technology, advanced life style, high tech ജീവിതം, infrastructure, social wellfare,ഫ്രീഡം ഇതൊക്കെ മറ്റു രാജ്യങ്ങളിൽ കൂടുതൽ കിട്ടുന്നത് കൊണ്ടാണ് ഞങ്ങൾ പോവുന്നത്. എനിക്ക് 21 വയസ്സാണ്. എന്റെ കൂട്ടുകാരും അതെ age. ഞങ്ങൾ ഒക്കെ abroad പോവുന്നത് ഇതുകൊണ്ടാണ്. ഇന്ത്യയിൽ ഇതൊക്കെ എപ്പോൾ സംഭവിക്കാനാണ്. ഇപ്പോഴും മതത്തിനെ വളർത്താൻ അല്ലെ നടക്കുന്നെ. പണ്ടത്തെ ആചാരങ്ങളിലേക്ക് തിരിച്ചും പോവുന്നു. അല്ലാതെ മുന്നോട്ട് അല്ലാലോ. So ആദ്യം രാജ്യം നന്നാവട്ടെ. അപ്പോൾ ഇവിടെ നിൽക്കാം. ഇത് എന്റെ മാത്രം അഭിപ്രായം അല്ലാട്ടോ. ഇവിടെയുള്ള studnets ആരോട് ചോദിച്ചാലും ഞങ്ങൾക്കൊക്കെ same കാരണങ്ങൾ ആണ് പറയാൻ ഉള്ളത്.
@shymamathew9579
@shymamathew9579 6 күн бұрын
5 6 വർഷം ആയിട്ട് ഉള്ളൂ ഇങ്ങനെ കുട്ടികൾ പുറത്തോട്ടു പോക്ക് തുടങ്ങിട്ടു
@vijayakumarm3792
@vijayakumarm3792 6 күн бұрын
@@chandhana8949 വിവരവും വിദ്യാഭ്യാസവുമില്ലാത്ത, രാഷ്ട്രീകാരാണ് ഇതിന് ഉത്തരവാദികൾ
@Kaduppilan
@Kaduppilan 6 күн бұрын
@@johan.1963 തീർച്ചയായും ഞാൻ 37 വർഷം മുൻപ് നാടുവിട്ടതാണ് . അവിടെ നിന്നാൽ ഒരു രാഷ്ട്രീയക്കാരനോ ക്രിമിനലോ ആയിത്തീർന്നേനെ. ഒരു ജോലി കിട്ടാനുള്ള സാധ്യത ഒട്ടുമില്ല. ഖേരളത്തിൻ്റെ ഈ അവസ്ഥയ്ക്ക് രാഷ്ട്രീയക്കാർ മാത്രമാണ് ഉത്തരവാദികൾ. മാറിമാറി ഇടതനും വലതനും വോട്ടുചെയ്യുന്ന പൊതുജനവും നല്ല കഴിവുള്ളവർക്ക് രാഷ്ട്രീയം മറന്ന് ഖേരള ജനം ഒരിക്കലും വോട്ടു ചെയ്തിട്ടില്ല.
@rejiomrejiom4809
@rejiomrejiom4809 6 күн бұрын
ഞമ്മക്ക് വോട്ടുകൾ മതി
@bijuchacko9142
@bijuchacko9142 6 күн бұрын
But, Kerala will not survive in the next 100 years....60 percent reservations.....Merit is a real waste here...Just escape children...Life is really short...
@SuperCeril
@SuperCeril 6 күн бұрын
Ee parayunna raashteerya neethakalude ella makkalum relativesum evidanu degree or plus two kazhinju padichathu ennu chodikamo.Evide aanu settle aayekkune. ?Business start cheythekunne.? White colour job kittiyillenkil evarude makkal blue colour job cheyumo? Plz ask that.
@jannetjoseph8714
@jannetjoseph8714 6 күн бұрын
Too much Ragging Pgm in full Kerala👎 Parents need kids safety first wth Education
@girijakamal5597
@girijakamal5597 6 күн бұрын
Mark ullavaeum mark kuranjavarum jeevikkanamallo, mark mathram job interview thoth alkkunnath nirthuka
@manikuttanmc1786
@manikuttanmc1786 6 күн бұрын
കോഴ്‌സുകൾ സമയബന്ധിദമായി നടത്താൻ സാധിക്കണം
@JustDream_Memoriez
@JustDream_Memoriez 6 күн бұрын
Bro enna naatil tirichu pokunnae??? 😊
@sathyian007
@sathyian007 5 күн бұрын
Every 6 months
@bineeshthottappilly4340
@bineeshthottappilly4340 5 күн бұрын
Private il alle kurayunne
@muralidharan3116
@muralidharan3116 6 күн бұрын
KSRTC bus tickets rate 5.rupees koottan govt nu dayryam Ella Karanam pawapettavante Peru parage naadu muzhuvan thakarkunna prajakale kondu nadakkunna political parties enthu maattam Anu varuthan pokunnath..... school fee koottiyal karayunna malayali Lakhs rupees loan eduth videshath ayakkunnu...anthanmaaraya Kerala political party leaders response ette edukanam ...
@girijakamal5597
@girijakamal5597 6 күн бұрын
Ellarum nadu vittal matram jeevikkam enna chuttupadilekkanu nadinte pokk, Evide oru rekshayum ella
@Philanthropist910
@Philanthropist910 6 күн бұрын
Vachakam adikkan ellavarum midukkara
@alexparumoottil2642
@alexparumoottil2642 6 күн бұрын
Centre Govt. RSS KARKKU MATHERAMANU JOB KITTUNNATHU
@JAYANVIJAYAN-e6r
@JAYANVIJAYAN-e6r 6 күн бұрын
@@alexparumoottil2642 UPSC application form fill cheyyumpol RSS aano ennu option ithuvare kandittilla pakshe PSC form l jaathiyum mathavum ellam fill cheyyanm. Ennalum joly kittilla. Kodi pidichale Joly kittu
@abeyjohn8166
@abeyjohn8166 6 күн бұрын
Party service commission
@sathyian007
@sathyian007 6 күн бұрын
😅
@perfectplanners9521
@perfectplanners9521 7 күн бұрын
Because of communist Party
@abrahamabraham9942
@abrahamabraham9942 7 күн бұрын
സത്യൻ കോൺഗ്രസ്സാ??
@sathyian007
@sathyian007 6 күн бұрын
I have no politics. When I saw them just asked the opinion 😊
@aliyammadavid2043
@aliyammadavid2043 2 күн бұрын
Udane partiku poi
@Matt-5-j
@Matt-5-j 6 күн бұрын
Varum 😂 A+(b+c) = d
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
PR and Citizenship Plans | UK
9:51
Sathyian Nedumancherriyil
Рет қаралды 8 М.
#1 Rasmus Hougaard: Human leadership in the age of AI
52:37
Mindful AI Podcast
Рет қаралды 5 М.
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.